മരണത്തിനുമുമ്പ് തിന്മകൾ ബലിയറുക്കുവാൻ കഴിയുന്നവരിൽ അല്ലാഹു നമ്മെ ഉൾപെടുത്തട്ടെ. അല്ലാഹു നമുക്ക് നൽകിയ കഴിവുകൾ ദീനീമാർഗത്തിൽ ഉപയോഗിച്ചു നരകത്തിൽനിന്നും അല്ലാഹു നമ്മെ കാക്കട്ടെ. കുറ്റവാളികൾ ആയി മരിച്ചാൽ നമുക്ക് കിട്ടുന്ന ശിക്ഷയുടെ ഖുർആനിക വിവരണം നാം ഓരോരുത്തരെയും ചിന്തിപ്പിക്കട്ടെ
امين امين يا رب العالمين 🤲🏻

امين يا رب العالمين 🤲🏻
Ameen
Amean