അമ്മേ മാതാവേ ഇപ്പോൾ ഈ നിമിഷം ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്ന എന്റെ മകനെ അങ്ങയുടെ കൈകളിലേക്ക് സമർപ്പിക്കുന്നു നല്ല ഒരു കമ്പനിയിൽ നല്ല സാലറിയോട് കൂടി ജോലി നൽകി അനുഗ്രഹിക്കണമേ അങ്ങിനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ അനുയോചിതമായ ജോലി കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
ഈശോയെ അമ്മേ മാതാവേ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വിട്ടുവാനുള്ള വഴി സാധിച്ചുതരണമെന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
അമ്മേ മാതാവേ എന്റെ ആന്റി എൽസി യെ സമർപ്പിക്കുന്നു ആന്റിയുടെ രോഗത്തെ അമ്മ മാതാവ് എടുത്ത് മാറ്റി സുഖപെടുത്താണ്ണമേ ആന്റിയുടെ ശരീരത്തിലെ എല്ലാബുദ്ധിമുടും എടുത്ത് മാറ്റാണ്ണമേ അമ്മേ മാതാവേ 🙏
മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ കൂട്ടായിരിക്കണേ മാതാവേ എന്റെ കൊച്ചു മക്കക്കായി ആരോഗ്യം തരണേ എന്റെ മോന്റെ ബർത്ത് ഡേ മാതാവ് എന്ന് അവന് ആയുസ്സ് ദീർഘായുസ്സും ദീർഘസുമംഗലനായി ജീവിക്കാൻ അനുഗ്രഹിക്കണേ എന്റെ മാതാവേ
അമ്മേ മാതാവേ മൂക്കിൻ ദശ വളർന്ന് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന എന്റെ മകനെ സമർപ്പിക്കുന്നു സർജറി പറഞ്ഞിരിക്കുന്നു സർജറി ഒഴിവാക്കി അവനു ശ്വാസം കൃത്യമായി എടുക്കാനുള്ള എല്ലാ കൃപകൾക്കും കൃപകളും അഡിനോട്അസുഖം മാറ്റി തരണേ🙏🏻🙏🏻🙏🏻🙏🏻🙏🏻
മാതാവേ സ്തുതിക്കുന്നു നന്ദി പറയുന്നു നന്ദി പറയുന്നു കുടുംബത്തെയും അങ്ങേ സമർപ്പിക്കുന്നു മാതാവേ എല്ലാ ആവശ്യങ്ങളിലും അമ്മയുടെ അനുഗ്രഹം സഹായം തന്നെ അനുഗ്രഹിക്കണമേ
എന്റെ മാതാവേ എന്റെ മകന്റെ വീഡിയോ ഗെയിം പിന്തിരിപ്പിക്കണേ ഈ ആരാധനയിൽ അവനെ സമർപ്പിക്കുന്നു മാതാവേ നീ അനുഗ്രഹിക്കണേ മാതാവേ അവന്റെ പിന്തിരിപ്പിക്കണേ മാതാവേ
പരിശുദ്ധ അമ്മേ അമ്മയുടെ പേരിലുള്ള എൻറെ മോളെ കൃപാസനം മാതാവിൻറെ ഭക്തിയും നിറയ്ക്കണമേ ഭക്തിയിൽ നിറയ്ക്കണമേ അവിശ്വാസം എടുത്തുകളയണമെന്ന് നിരാശ മൂലം ദാരിദ്ര്യം മൂലം അവളുടെ ഭക്തി ഇല്ലാതായിരിക്കുകയാണ് അമ്മയുടെ മകൾക്ക് സാക്ഷ്യം പറയാൻ ദൈവ ഭക്തിയും നിറയാൻ അനുഗ്രഹിക്കണമേ
അമ്മ മാതാവേ എൻ്റെ മകളും കൊച്ച് മക്കളും പിണങ്ങിയിരിക്കുന്നുഈ ഞാൻ നിനക്കായി ജീവിക്കുബോൾ എൻ്റെ മക്കളും സന്തോഷ മായി ജിവിക്കേണ്ടേ ഈശോ മാതാവേ കരുണയായിരിക്കണമെ🙏🙏🙏🙏
സ്വർഗ്ഗീയ മാതാവേ എന്നോട് കരുണ ഉണ്ടായിരിക്കണമേ എന്നെ അനുഗ്രഹിക്കണമേ സഹായിക്കണമേ ഇരുപത്തിയേഴാം തീയതി 9 30ന് എമറൻസ് ഫൈറ്റിൽ ഞാൻ നാട്ടിൽ പോവുകയാണ് വന്നിട്ട് വേണം വിസ അടിക്കുവാൻ എല്ലാരും എന്നെ സഹായിക്കണമേ വരുന്ന വീടുകളിൽ അമ്മ മാതാവേ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ചിരിക്കുന്ന സമയം കിട്ടുമ്പോൾ ഞാൻ കൃപാസനത്തിൽ ഞാൻ അടുത്തമാസം വരും അമ്മയെ മാതാവേ ഞാൻ വരുമെ എനിക്ക് തിരിച്ചു അടിക്കണം കാരണം ദുബായിൽ എത്തണം
🙏🌹🙏🌹🙏എന്റെ അമ്മേ എന്നെയും എന്റെ മക്കളെയും ലോകമക്കളെയും ജോസഫ് അച്ഛനെയും കൃപസനത്തിലെ എല്ലാ മക്കളെയും അമ്മയുടെ മദ്ധ്യസ്ഥo വഴി ഈശോക്ക് സമർപ്പിക്കുന്നു ആമ്മേൻ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച മഹത്വം നന്ദി ഹല്ലേലുയ ആമ്മേൻ 🌹🙏🌹🙏🌹
അമ്മേ മാതാവേ എനിക്ക് നാളെ exam ആണ് നല്ലേ പോലെ exam എഴുതാൻ കഴിയണമേ പഠിച്ചത് മാത്രമേ ചോദിക്കവേ പഠിച്ചത്ഒക്കെയും ഓർമ്മയിൽ വരണമേ മറന്നുപോക്കല്ലേ അമ്മയുടെ സാന്നിത്യം എന്റെ കൂടെ എപ്പോഴും ഉണ്ടാകണമേ അനുഗ്രക്കണമേ നാളെ exam എഴുതുന്ന എല്ലാവരെയും pass ആക്കി അനുഗ്രക്കണമേ അമ്മേ മാതാവേ പരിശുദ്ധമാവേ വരണമേ ആമ്മേൻ
അമ്മ മാതാവേ ഇടതുകാലിന്റെ മുറിവ് ആ കാല് ഭയങ്കര വേദന എനിക്ക് നിന്ന് പണിയെടുക്കാതെ എങ്ങനെ ഡോക്ടർ പറയാ റസ്റ്റ് എടുക്കാൻ എനിക്ക് ആരും ഒരു നേരത്ത് ആഹാരം തരുമോ ഞാൻ അധ്വാനിക്കാതെ എന്നും അധ്വാനിക്കാൻ വേണ്ടിയാണ് ഈശോയോട് അമ്മയോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കും എനിക്കിപ്പോൾ ഇന്ന് 3000 രൂപ വേണം ഇന്ന് എനിക്ക് എന്നെ അനുഗ്രഹിക്കണം അമ്മേ പരിശുദ്ധ അമ്മേ അമ്മ ഈശോയോട് പറയണം ഈശോയുടെ കരം എന്റെ മേലിൽ നീട്ടന്‍ ഈശോ അല്ലാതെ എന്നെ ആർക്കും രക്ഷിക്കാൻ ആവില്ല യേശു എന്റെ അപ്പൻ അമ്മേ ഞാൻ എന്റെ യേശുവിന്റെ മകളാ ഞാൻ മാതാവേ 🙏🙏🙏
എന്റെ ദൈവമേ എന്റെ കർത്താവേ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകണമേ എന്റെ ആവശ്യങ്ങളെല്ലാം അറിഞ്ഞ് പ്രവർത്തിക്കണമേ കയ്യിലെ കൈയിലെ ആ തടിപ്പ് മാറ്റി തരണമേ മോനെ മാതാവിനെ കരങ്ങളിലേക്ക് ഏൽപ്പിക്കുന്നു നാട് പ്രാർത്ഥനയ്ക്ക് ഉത്തരം തരണമേ മാതാവേ
എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിഞ്ഞു പോണെ കർത്താവെ മനസ്സിന് സമാധാനം ഉണ്ടാകണം എന്റെ അമ്മയെയും മക്കളെയും പൊന്ന് പോലെ നോക്കാൻ ആരോഗ്യം ആയുസ്സ് തരണം കർത്താവെ 🙏😔
കർത്താവെ അമ്മേ മാതാവേ സാമ്പത്തികമായി വളരെയധികം വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈ എളിയ കുടുംബത്തെയും അങ്ങ് സഹായിച്ചു അനുഗ്രഹിക്കേണമേ ആമേൻ ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ എന്റെ pcod യും, തെറോയിഡ്, നീക്കി എന്റെ ഇടുത്തു നടു വേദന നീക്കി സഞ്ചാരി അമ്മേ ശരീരിക പീഡകൾ നീക്കി വേദന നീക്കി സഞ്ചാരി അമ്മ വന്നു ഇടപെട്ട് വിടുതൽ തന്ന് അനുഗ്രഹിക്കട്ടെ ആമേൻ
അമ്മേ മാതാവേ മുനിസ്സിപലിറ്റിയി പൈസ അടയ്ക്കൻ ഒരു വഴി കണിച്ച് തരേണമെ അടയ്ക്ക ത്ത കാരണം അവർ ഒരു നടപടിയ നടപടിയു എടുക്കരുതേ എന്റെ മാതാവേ എന്റെ അശ്രയമേ കാർത്തവിന്റെ നാമത്തിൽ എന്നെ അഭിഷേകം ചെയ്യണേ ആ മോൻ
എന്റെ മാതാവേ ഞാൻ ഇപ്പോൾ അനുഭവിക്കന്ന വിഷമത്തിനും പ്രയസങ്ങളും സങ്കടങ്ങളും കടങ്ങളും എല്ലാം അറിയുന്ന അമ്മേ മാതാവേ ഈ ശേ യേ കൃപ ചെയ്യണമേ അനുഗ്രഹിക്കണമേ എല്ല മക്കളെയും രക്ഷിക്കണമേ ഈ ശേയേ മാതാവ അങ്ങയേ ആ രാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ 🙏🙏🙏🙏🙏🙏🙏🙏
അമ്മ പരിശുദ്ധ അമ്മ ദൈവമാതാവേ മാതാവേ അമ്മ കരങ്ങളിൽ എന്റെ ഭാര്യയെയും എന്റെ മക്കളെയും (Asin Mary and Niya Mary Sabu and wife Nycy) സമർപ്പിക്കുന്നു മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ അകന്നു ജീവിക്കുന്ന ഞങ്ങളുടെ കുടുംബപ്രശ്നങ്ങളുടെ മേൽ നിലനിൽക്കുന്ന എല്ലാ ബദ്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പരിപൂർണമായും എടുത്തു മാറ്റി ഞങ്ങളെ ഒന്നിപ്പിക്കേണമേ ഞങ്ങളെ വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ ആമേൻ
അമ്മേ മാതാവേ എന്റെ മോളുടെ സുഖപ്രേസ്സവം നടത്തികൊടുത്തമതാവേ യീശോയിക്കും അമ്മ മാതാവിനും ഒരായിരം സ്തുതി 🙏🙏🙏🙏പിഞ്ചു കുഞ്ഞിനു കുടിക്കാനുള്ള മുല പാല് കൊടുക്കണേ മാതാവേ അവന്റ കണ്ണിന്റെ മഞ്ഞ നിറം മാറികൊടുക്കണേ മാതാവേ ആ കുടുമ്പത്തെ നിന്റെ കരങ്ങളിൽ വഹിക്കണേ മാതാവേ ആമേൻ 🙏🙏🙏🙏🙏🙏
അമ്മേ ktet എക്സാം പഠിക്കാൻ ഓർമ തന്ന് ജനുവരി എക്സാം എഴുതാൻ മനസ്സ് പരീക്ഷ വിജയം തരാൻ സഞ്ചാരി അമ്മേ ഇടപെട്ട് ജോലി തടസ്സം നീക്കി അമ്മേ അനുഗ്രഹിക്കട്ടെ ആമേൻ
അമ്മേ മാതാവേ എന്റെ മോന്റെ കുടുംബ ജീവിതത്തെ കുറിച്ചു ഓർത്തു ഭാരപെടുന്നു.. ആ മരുമകളോടെ അമ്മ ഇടപെടണേ അവളോട് സംസാരിക്കണെ അവളുടെ മനസ്സിൽ മോനോട് സ്നേഹം ഇല്ല എന്ന് പറയുന്നു അത് മാറ്റാണെ അമ്മേ അവൾക്ക് എന്റെ മോനോടുള്ള വെറുപ്പ് മാറ്റി സ്നേഹത്തോടെ അവൾ തിരിച്ചു വന്നു രണ്ടുപേരും സന്തോഷത്തോടെ ജീവിക്കാൻ അമ്മ ഇടപെടണേ 🙏🙏
കർത്താവേ കഴിഞ്ഞ 15 വർഷമായി ഉറക്കക്കുറവ് മൂലം തീരാൻ വേദന അനുഭവിക്കുന്ന പല പല രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന എൻറെ മോൾക്ക് സമയാസമയങ്ങളിൽ നല്ല ഉറക്കം നൽകി അനുഗ്രഹിക്കണമേ എൻറെ മകളുടെ രോഗം മാറ്റി ക്രിസ്മസ് സമ്മാനമായി അമ്മ അവൾക്ക് രോഗമുക്തി നൽകി അനുഗ്രഹിക്കണമേ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന നന്ദി പറയാൻ അമ്മയുടെ അടുത്ത് എൻറെ മക്കളെ എത്തിക്കണമെന്ന് അമ്മയോട് ഞാൻ യാചിക്കുന്നു
മോൾക്കും കുഞ്ഞിനും ആയുസും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണെ അവളുടെ സഹോദരന്റെ കുടുംബജീവിതത്തെ ഓർത്തു ഒത്തിരി സങ്കടപെടുന്നു അമ്മേ എല്ലാവരും സന്തോഷമായിരിക്കണേ
ഇന്ന് മക്കൾക്ക് പരീക്ഷയാണ് ഉത്തരങ്ങൾ എഴുതാണ്ട ഓർമ്മശകതി കൊടുക്കണമേ പരീക്ഷങ്ങൾ എഴുതുന്ന എല്ലാം മക്കൾ യും ഓർമ്മശകതി കൊടുക്കണമേ..എന്ത് ആവശ്യങ്ങൾക്ക് എല്ലാം വരും അനുഗ്രഹിക്കണമേ. രോഗിയായി ആശുപ്രതിയിലും വീടിയിൽ വേദന അനുഭവിക്കുന്ന ആളുക്കളെ അനുഗ്രഹങ്ങൾ കൊടുത്തി എപ്പോഴും സ്വന്തം ആരോഗ്യങ്ങൾ നല്ല രീതിയിൽ എഴുന്നറ്റ സ്വന്തമായി ഉള്ള കാര്യങ്ങൾ ചെയ്യൻ അനുഗ്രഹിക്കണമേ എന്റെ പൊന്ന് ഉടമ്പടി അമ്മേ
മാതാവേ എൻേറ കൈ വേദ നയു൦ കൈ ഉയർത്തി കാരൃ൦ ചെയാൻ പററണമെ എൻേറ ഫിക്സ് അസുഖ൦ മാററി തരേണമെ എനിയ്ക് ഒരു ജോലി ശരിയാകി തരേണമെ ഞങ്ങളെ മു൬ു പേരെയു൦ എല്ലാം പൈശാചിക ബന്ധനത്തിൽ നി൬് രക്ഷിക്കണമെ എനിയ്ക് ക്ഷമിക്കുവാനുള്ള ശക്തി നൽകണമെ ഞങ്ങളെ മു൬ു പേർകു൦ ആരോഗൃവു൦ ആ യുസു൦ നൽകി അനുഗ്രഹിക്കേണമെ എൻേറ വീടിൻേറ അകത്തു൦ പുറതതു൦ ഒററ ഇഴ ജന്തുക്കൾ ഉണ്ടാവരുതേ ഞങ്ങളുടെ മു൬ു പേരുടേ യു൦ തല മുതൽ കാൽപാ ദ൦ വരെയു൦ ശരീരതതിലേ ഓരോ അവയവതിനു൦ ഒരു കൊഴപ൦ ഉണ്ടാവരുതേ മാതാവേ എൻേറ വിററു പോ യ സ്വർണ്ണം എടുക്കാനുളള പൈസ നീ ശരിയാകി തരേ ണമെ എൻേറ രണ്ടാമതേ പ്രസവത്തിന്റെ പൈസ എത്രയു൦ വേഗ൦ ശരിയാകി തരേണമെ എൻേറ മുതത കുഞ് ന൬ായി മനസ്സിലാക്കി സ൦സാരികാനുളള അനുഗ്രഹം കൊടുകേണമെ ഇ൬തേ ടികററിൽ എനിയ്ക് ചെയൻ എടുക്കാനുളള പൈ സ നീ ശരിയാകി തരേണമെ എൻേറ രണ്ടാമതേത കുഞി ന് ഒററയ്ക് കൈ കുതതി ഇരികാനു൦ ഒററയ്ക് നിൽ കാനു൦ നടകാനുളള അനുഗ്രഹം കൊടുകേണമെ
അമ്മ മാതാവേ ഞങ്ങളുടെ വീട്ടിന്റ പെർമിറ്റ് പാസ്സാക്കി തരണ്ണമേ അമ്മേ മാതാവേ ഇടപെടണ്ണമേ അമ്മേ 🙏
അമ്മേ മാതാവേ ഇപ്പോൾ ഈ നിമിഷം ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്ന എന്റെ മകനെ അങ്ങയുടെ കൈകളിലേക്ക് സമർപ്പിക്കുന്നു നല്ല ഒരു കമ്പനിയിൽ നല്ല സാലറിയോട് കൂടി ജോലി നൽകി അനുഗ്രഹിക്കണമേ അങ്ങിനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ അനുയോചിതമായ ജോലി കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
ഈശോയെ അമ്മേ മാതാവേ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വിട്ടുവാനുള്ള വഴി സാധിച്ചുതരണമെന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
അമ്മേ മാതാവേ എന്റെ ആന്റി എൽസി യെ സമർപ്പിക്കുന്നു ആന്റിയുടെ രോഗത്തെ അമ്മ മാതാവ് എടുത്ത് മാറ്റി സുഖപെടുത്താണ്ണമേ ആന്റിയുടെ ശരീരത്തിലെ എല്ലാബുദ്ധിമുടും എടുത്ത് മാറ്റാണ്ണമേ അമ്മേ മാതാവേ 🙏
ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ
മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ കൂട്ടായിരിക്കണേ മാതാവേ എന്റെ കൊച്ചു മക്കക്കായി ആരോഗ്യം തരണേ എന്റെ മോന്റെ ബർത്ത് ഡേ മാതാവ് എന്ന് അവന് ആയുസ്സ് ദീർഘായുസ്സും ദീർഘസുമംഗലനായി ജീവിക്കാൻ അനുഗ്രഹിക്കണേ എന്റെ മാതാവേ
അമ്മേ മാതാവേ മൂക്കിൻ ദശ വളർന്ന് ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന എന്റെ മകനെ സമർപ്പിക്കുന്നു സർജറി പറഞ്ഞിരിക്കുന്നു സർജറി ഒഴിവാക്കി അവനു ശ്വാസം കൃത്യമായി എടുക്കാനുള്ള എല്ലാ കൃപകൾക്കും കൃപകളും അഡിനോട്അസുഖം മാറ്റി തരണേ🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ പരിശുദ്ധ അമ്മേ 🙏🙏യേശുദേവ 🙏രക്ഷിക്കണേ സഹായിക്കണേ ആരോഗ്യവും സമ്പത്തും ഉണ്ടാകാൻ പ്രാർത്ഥന പ്രാർത്ഥിക്കുന്നു. മാതാവേ ആമേൻ യേശുവേ ആരാധന 🙏🙏🙏
അമ്മേ മാതാവേ എക്സാം എഴുതാൻ പോവുന്ന മക്കളുടെ മേൽ കൃപ ആയിരിക്കണമേ . അമ്മേ മക്കൾക്കു സമാധാനം കൊടുക്കണമേ സന്തോഷം കൊടുക്കണമേ അമ്മേ.
മാതാവേ സ്തുതിക്കുന്നു നന്ദി പറയുന്നു നന്ദി പറയുന്നു കുടുംബത്തെയും അങ്ങേ സമർപ്പിക്കുന്നു മാതാവേ എല്ലാ ആവശ്യങ്ങളിലും അമ്മയുടെ അനുഗ്രഹം സഹായം തന്നെ അനുഗ്രഹിക്കണമേ
കൃപാസനം മാതാവേ എന്റെ മക്കളെ മാതാ വി നെ എൽ പ്പി ക്കു ന്നു അവരെ സന്താ ന ഭാഗ്യം നൽകി അനു ഗ്രഹി ക്ക ണം ❤️❤️❤️❤️🙏🙏🙏
Amme Mathave..... Ente appante ella budhimuttum matti tharane Amme ❤❤❤❤❤
ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ എല്ലാകാര്യങ്ങളും കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
എന്റെ മാതാവേ എന്റെ മകന്റെ വീഡിയോ ഗെയിം പിന്തിരിപ്പിക്കണേ ഈ ആരാധനയിൽ അവനെ സമർപ്പിക്കുന്നു മാതാവേ നീ അനുഗ്രഹിക്കണേ മാതാവേ അവന്റെ പിന്തിരിപ്പിക്കണേ മാതാവേ
പരിശുദ്ധ അമ്മേ അമ്മയുടെ പേരിലുള്ള എൻറെ മോളെ കൃപാസനം മാതാവിൻറെ ഭക്തിയും നിറയ്ക്കണമേ ഭക്തിയിൽ നിറയ്ക്കണമേ അവിശ്വാസം എടുത്തുകളയണമെന്ന് നിരാശ മൂലം ദാരിദ്ര്യം മൂലം അവളുടെ ഭക്തി ഇല്ലാതായിരിക്കുകയാണ് അമ്മയുടെ മകൾക്ക് സാക്ഷ്യം പറയാൻ ദൈവ ഭക്തിയും നിറയാൻ അനുഗ്രഹിക്കണമേ
അമ്മ മാതാവേ എൻ്റെ മകളും കൊച്ച് മക്കളും പിണങ്ങിയിരിക്കുന്നുഈ ഞാൻ നിനക്കായി ജീവിക്കുബോൾ എൻ്റെ മക്കളും സന്തോഷ മായി ജിവിക്കേണ്ടേ ഈശോ മാതാവേ കരുണയായിരിക്കണമെ🙏🙏🙏🙏
അമ്മ മാതാവേ എന്റെ മക്കളെയും എല്ലാ മക്കളെയും അനുഗ്രഹിക്കണമാ 🙏🏻🙏🏻🙏🏻
ഈശോയെ അമ്മേ മാതാവേ പാവിയായ എന്നെ അനുഗ്രഹിക്കേണമേ
അമ്മ മാതാവേ എന്റെ മകളുടെ ശരീരത്തിലെ മുഴുവൻ അലർജി രോഗംപൂർണ സഹിക്കും നൽകി അനുഗ്രഹിക്കണമെന്ന് അമ്മേ മാതാവേ അമ്മയോട് അപേക്ഷിക്കുന്നു 🙏🙏🙏
സ്വർഗ്ഗീയ മാതാവേ എന്നോട് കരുണ ഉണ്ടായിരിക്കണമേ എന്നെ അനുഗ്രഹിക്കണമേ സഹായിക്കണമേ ഇരുപത്തിയേഴാം തീയതി 9 30ന് എമറൻസ് ഫൈറ്റിൽ ഞാൻ നാട്ടിൽ പോവുകയാണ് വന്നിട്ട് വേണം വിസ അടിക്കുവാൻ എല്ലാരും എന്നെ സഹായിക്കണമേ വരുന്ന വീടുകളിൽ അമ്മ മാതാവേ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ചിരിക്കുന്ന സമയം കിട്ടുമ്പോൾ ഞാൻ കൃപാസനത്തിൽ ഞാൻ അടുത്തമാസം വരും അമ്മയെ മാതാവേ ഞാൻ വരുമെ എനിക്ക് തിരിച്ചു അടിക്കണം കാരണം ദുബായിൽ എത്തണം
🙏🌹🙏🌹🙏എന്റെ അമ്മേ എന്നെയും എന്റെ മക്കളെയും ലോകമക്കളെയും ജോസഫ് അച്ഛനെയും കൃപസനത്തിലെ എല്ലാ മക്കളെയും അമ്മയുടെ മദ്ധ്യസ്ഥo വഴി ഈശോക്ക് സമർപ്പിക്കുന്നു ആമ്മേൻ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച മഹത്വം നന്ദി ഹല്ലേലുയ ആമ്മേൻ 🌹🙏🌹🙏🌹
അമ്മേ മാതാവേ എനിക്ക് നാളെ exam ആണ് നല്ലേ പോലെ exam എഴുതാൻ കഴിയണമേ പഠിച്ചത് മാത്രമേ ചോദിക്കവേ പഠിച്ചത്ഒക്കെയും ഓർമ്മയിൽ വരണമേ മറന്നുപോക്കല്ലേ അമ്മയുടെ സാന്നിത്യം എന്റെ കൂടെ എപ്പോഴും ഉണ്ടാകണമേ അനുഗ്രക്കണമേ നാളെ exam എഴുതുന്ന എല്ലാവരെയും pass ആക്കി അനുഗ്രക്കണമേ അമ്മേ മാതാവേ പരിശുദ്ധമാവേ വരണമേ ആമ്മേൻ
അമ്മ മാതാവേ ഇടതുകാലിന്റെ മുറിവ് ആ കാല് ഭയങ്കര വേദന എനിക്ക് നിന്ന് പണിയെടുക്കാതെ എങ്ങനെ ഡോക്ടർ പറയാ റസ്റ്റ് എടുക്കാൻ എനിക്ക് ആരും ഒരു നേരത്ത് ആഹാരം തരുമോ ഞാൻ അധ്വാനിക്കാതെ എന്നും അധ്വാനിക്കാൻ വേണ്ടിയാണ് ഈശോയോട് അമ്മയോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കും എനിക്കിപ്പോൾ ഇന്ന് 3000 രൂപ വേണം ഇന്ന് എനിക്ക് എന്നെ അനുഗ്രഹിക്കണം അമ്മേ പരിശുദ്ധ അമ്മേ അമ്മ ഈശോയോട് പറയണം ഈശോയുടെ കരം എന്റെ മേലിൽ നീട്ടന്‍ ഈശോ അല്ലാതെ എന്നെ ആർക്കും രക്ഷിക്കാൻ ആവില്ല യേശു എന്റെ അപ്പൻ അമ്മേ ഞാൻ എന്റെ യേശുവിന്റെ മകളാ ഞാൻ മാതാവേ 🙏🙏🙏
എന്റെ ദൈവമേ എന്റെ കർത്താവേ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകണമേ എന്റെ ആവശ്യങ്ങളെല്ലാം അറിഞ്ഞ് പ്രവർത്തിക്കണമേ കയ്യിലെ കൈയിലെ ആ തടിപ്പ് മാറ്റി തരണമേ മോനെ മാതാവിനെ കരങ്ങളിലേക്ക് ഏൽപ്പിക്കുന്നു നാട് പ്രാർത്ഥനയ്ക്ക് ഉത്തരം തരണമേ മാതാവേ
🎉🎉🎉 കർത്താവേ ഞങ്ങളെ എല്ലാവരേയും സഹായിക്കണമേ !🎉🎉🎉
അമ്മേ മാതാവേ ഞങ്ങളുടെ കട ഭാരം മാറ്റി തരണേ വസ്തു വിൽപന നടത്തി തരണേ സ്തുതിക്കുന്നു. ആരാധിക്കുന്നു ആമേൻ
അമ്മേ മാതാവേ എന്റെ സഹോദരൻ ഡാനിഷിന്റെ കിഗ്നി രണ്ടും തൊട്ടു സുഖപ്പെടുത്തേണമേ 🙏🏼🙏🏼🙏🏼🙏🏼
എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിഞ്ഞു പോണെ കർത്താവെ മനസ്സിന് സമാധാനം ഉണ്ടാകണം എന്റെ അമ്മയെയും മക്കളെയും പൊന്ന് പോലെ നോക്കാൻ ആരോഗ്യം ആയുസ്സ് തരണം കർത്താവെ 🙏😔
കർത്താവെ അമ്മേ മാതാവേ സാമ്പത്തികമായി വളരെയധികം വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈ എളിയ കുടുംബത്തെയും അങ്ങ് സഹായിച്ചു അനുഗ്രഹിക്കേണമേ ആമേൻ ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ എന്റെ pcod യും, തെറോയിഡ്, നീക്കി എന്റെ ഇടുത്തു നടു വേദന നീക്കി സഞ്ചാരി അമ്മേ ശരീരിക പീഡകൾ നീക്കി വേദന നീക്കി സഞ്ചാരി അമ്മ വന്നു ഇടപെട്ട് വിടുതൽ തന്ന് അനുഗ്രഹിക്കട്ടെ ആമേൻ
അമ്മേ മാതാവേ മുനിസ്സിപലിറ്റിയി പൈസ അടയ്ക്കൻ ഒരു വഴി കണിച്ച് തരേണമെ അടയ്ക്ക ത്ത കാരണം അവർ ഒരു നടപടിയ നടപടിയു എടുക്കരുതേ എന്റെ മാതാവേ എന്റെ അശ്രയമേ കാർത്തവിന്റെ നാമത്തിൽ എന്നെ അഭിഷേകം ചെയ്യണേ ആ മോൻ
മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണവേ🙏
ഈശോയെ അമ്മേ എന്റെ കുടുംബത്തിന്റെ വരുമാനമാർഗത്തിൽ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു എന്റെ വീടിന്റെ വിൽപ്പന ഒന്ന് നടത്തി തരണേ
എന്റെ മാതാവേ ഞാൻ ഇപ്പോൾ അനുഭവിക്കന്ന വിഷമത്തിനും പ്രയസങ്ങളും സങ്കടങ്ങളും കടങ്ങളും എല്ലാം അറിയുന്ന അമ്മേ മാതാവേ ഈ ശേ യേ കൃപ ചെയ്യണമേ അനുഗ്രഹിക്കണമേ എല്ല മക്കളെയും രക്ഷിക്കണമേ ഈ ശേയേ മാതാവ അങ്ങയേ ആ രാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ 🙏🙏🙏🙏🙏🙏🙏🙏
മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി മനസ്സിന് സമാധാനം തരണമേ ലോകസഞ്ചാരി മാതാവേ
അമ്മ പരിശുദ്ധ അമ്മ ദൈവമാതാവേ മാതാവേ അമ്മ കരങ്ങളിൽ എന്റെ ഭാര്യയെയും എന്റെ മക്കളെയും (Asin Mary and Niya Mary Sabu and wife Nycy) സമർപ്പിക്കുന്നു മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ അകന്നു ജീവിക്കുന്ന ഞങ്ങളുടെ കുടുംബപ്രശ്നങ്ങളുടെ മേൽ നിലനിൽക്കുന്ന എല്ലാ ബദ്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പരിപൂർണമായും എടുത്തു മാറ്റി ഞങ്ങളെ ഒന്നിപ്പിക്കേണമേ ഞങ്ങളെ വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ ആമേൻ
മാതാവേ എല്ലാ രീതിയിലും അസുഖം ബാധിച്ച എല്ലാ മക്കൾക്കും ആ അസുഖകളിൻ നിന്നും വിടുതൽ കൊടുക്കണേ മാതാവേ. കർത്താവെ
അമ്മേ നന്ദി പറയുന്നു എല്ലാ കാര്യങ്ങളും നടത്തി തരണെ ആ മ്മേൻ
അമ്മേ മാതാവേ എന്റെ മോളുടെ സുഖപ്രേസ്സവം നടത്തികൊടുത്തമതാവേ യീശോയിക്കും അമ്മ മാതാവിനും ഒരായിരം സ്തുതി 🙏🙏🙏🙏പിഞ്ചു കുഞ്ഞിനു കുടിക്കാനുള്ള മുല പാല് കൊടുക്കണേ മാതാവേ അവന്റ കണ്ണിന്റെ മഞ്ഞ നിറം മാറികൊടുക്കണേ മാതാവേ ആ കുടുമ്പത്തെ നിന്റെ കരങ്ങളിൽ വഹിക്കണേ മാതാവേ ആമേൻ 🙏🙏🙏🙏🙏🙏
അമ്മേ ktet എക്സാം പഠിക്കാൻ ഓർമ തന്ന് ജനുവരി എക്സാം എഴുതാൻ മനസ്സ് പരീക്ഷ വിജയം തരാൻ സഞ്ചാരി അമ്മേ ഇടപെട്ട് ജോലി തടസ്സം നീക്കി അമ്മേ അനുഗ്രഹിക്കട്ടെ ആമേൻ
കർത്താവെ 🙏🏽എന്റെ വിവാഹം എത്രയും വേഗം നടക്കണേ 🙏🏽e🌹 sahodaranu😃 ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണേ 🙏🏽ആമേൻ 🙏🏽🙏🏽🙏🏽
അമ്മേ മാതാവേ എന്റെ അസുഖം മാറ്റി തരണേ 🙏🙏🖐️🖐️🖐️❣️❣️അമ്മേയുട പ്രേതിഷിക്കാരണത്തിന്റ സാക്ഷി യാക്കി മാറ്റാൻർമേ l🙏❤🖐️🖐️🖐️🖐️
പരിശുദ്ധ അമ്മേ ക്ഷമിക്കൂ വാനും സ്നേഹത്തിൽ സംസാരിക്കുവാനും പരിശുദ്ധാത്മാവ് കൊണ്ട് നിറവ് തരണമെ
എന്റെ മാതാവ് മോനി അമ്മാമ്മ വീട്ടിലും വന്നും എന്നെ വിളിച്ചു വഴക്ക് ഉണ്ടാക്കാൻ ഇടവരുത്തല്ലേ അമ്മേ എന്നെ സഹായിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
മാതാവേ എൻ്റെ മകനു അവൻ്റെ പഠനം വിജയത്തോട് പൂർണ്ണമാക്കാൻ അനുഗ്രഹിക്കണേ.അവനു ഒരു പാർട്ട് ടൈംജോബ് കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏
അമ്മേ എൻ്റെ കാല് സുഖമാക്കി തരണമേ എനിക്ക് ജോലിക്ക് പോകാൻ സാധിക്കുന്നില്ല അമ്മേ പെട്ടുപോകുന്നുമ്മേകാലിൻ്റെ ഓടി വ് സുഖമാക്കി തരണേ മാതാവേ
അമ്മേ പരിശുദ്ധ അമ്മേ സാഞ്ചരി മാതാവേ BSC N പരിക്ഷ എഴുതുന്ന ബിൻസൻ നെ കുട്ടുകാരെയും അമ്മയുടെ മാദ്ധ്യസ്ഥാതയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏🌹🌹🌹
അമ്മേ എൻ്റെ മകൻ്റെ BSc nursing exam നടാകുന്നു അനുഗ്രഹിക്കേണമേ അമ്മേ❤
എന്റെ മാതാവേ ഈ ഭവനത്തിൽ ഇപ്പോൾ അലട്ടിക്കൊണ്ടിരിക്കുന്ന ഈ വലിയ പ്രശ്നത്തിൽ ഇടപെടണമേ😢😢😢
അമ്മേ മാതാവേ എന്റെ മോന്റെ കുടുംബ ജീവിതത്തെ കുറിച്ചു ഓർത്തു ഭാരപെടുന്നു.. ആ മരുമകളോടെ അമ്മ ഇടപെടണേ അവളോട് സംസാരിക്കണെ അവളുടെ മനസ്സിൽ മോനോട് സ്നേഹം ഇല്ല എന്ന് പറയുന്നു അത് മാറ്റാണെ അമ്മേ അവൾക്ക് എന്റെ മോനോടുള്ള വെറുപ്പ് മാറ്റി സ്നേഹത്തോടെ അവൾ തിരിച്ചു വന്നു രണ്ടുപേരും സന്തോഷത്തോടെ ജീവിക്കാൻ അമ്മ ഇടപെടണേ 🙏🙏
കർത്താവേ കഴിഞ്ഞ 15 വർഷമായി ഉറക്കക്കുറവ് മൂലം തീരാൻ വേദന അനുഭവിക്കുന്ന പല പല രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന എൻറെ മോൾക്ക് സമയാസമയങ്ങളിൽ നല്ല ഉറക്കം നൽകി അനുഗ്രഹിക്കണമേ എൻറെ മകളുടെ രോഗം മാറ്റി ക്രിസ്മസ് സമ്മാനമായി അമ്മ അവൾക്ക് രോഗമുക്തി നൽകി അനുഗ്രഹിക്കണമേ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന നന്ദി പറയാൻ അമ്മയുടെ അടുത്ത് എൻറെ മക്കളെ എത്തിക്കണമെന്ന് അമ്മയോട് ഞാൻ യാചിക്കുന്നു
Eshoye.ഞങ്ങൾക്ക്.മുടക്കം.ഇല്ലാതെ.കുർബാനയിൽ.പങ്കെടുക്കാനും.മുടങ്ങാതെ.കുടുംബ.പ്രാർത്ഥന..നടത്താനും.amme.eshoye.സഹായിക്കേണമേ
Parusudda Divamathave Ennathe Aaradhanail Yannayum Ulpeduthename Ammae Amen 🙏 Kripasanam Mathave Ante Monte Kadabhadyathilninnu karakayattaname Ammae 🙏 Kripasanam Mathave Ante Molude Vishamagal Matti Kodukkename Ammae Amen 🙏 Kripasanam Mathave Ante Sankadagal Yellam Ammaude Thiru Snnidhiyl Yalppikkunnu Gangale Anugrahikkename Ammae Amen please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏
മോൾക്കും കുഞ്ഞിനും ആയുസും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണെ അവളുടെ സഹോദരന്റെ കുടുംബജീവിതത്തെ ഓർത്തു ഒത്തിരി സങ്കടപെടുന്നു അമ്മേ എല്ലാവരും സന്തോഷമായിരിക്കണേ
അമ്മേ പരീക്ഷ എഴുതുന്ന എല്ലാം കുഞ്ഞുമക്കളെയും അനുഗ്രഹിക്കണമേ
അമ്മേ മാതാവേ ഞങ്ങൾടെ മലും ലോകം മുഴുവനും കരുണനോണമേ 🙏🙏🙏
ആമേൻ 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ, ഞാൻ കടം കൊടുത്ത കാശ് എത്രയും പെട്ടെന്ന് തരാനുള്ള എല്ലാ വഴിയും തെളിച്ചുതരേണമേ. ആമേൻ
മാതാവേ സാമ്പത്തിക ബുദ്ധി മുട്ടകൾ മാറ്റി തരണമേ 🙏🙏
ഞങ്ങളുടെ വീടും സ്ഥലവും കച്ചവടമാക്കി തരോ കൃ പാസനം മാതാവേ
ആമേൻ അമ്മ മാതാവ് ❤️🌹🙏❤️🌹🙏❤️🌹🙏
അമ്മ. മാതാവേ എന്റെ മക്കൾക്ക് രണ്ടു പേർക്കും നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ ചേട്ടന്റ ലീവ് ജനുവരി അമ്മ വാങ്ങി തരേണമേ
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
എന്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക് ഞങ്ങളെ കത്ത് രക്ഷിക്കണമേ ആമേ
Easoye ente Jenny monu Oru joly thannu anugrahikaname easoye
അമ്മ മാതാവേ , ജോലി അനേഷിക്കുന്ന എല്ലാമക്കളേയും അനുഗ്രഹിക്കണേ 🙏🙏എന്റെ മകൻ Thomas ന് ജോലിനല്കി അനുഗ്രഹിക്കണേ 🙏🙏
കുടുംബത്തിലെ നീറുന്ന പ്രശ്നങ്ങൾക്ക് അമ്മ ഉടനെ ഒരു പരിഹാരം തരണേ അമ്മേ
അമ്മേ മാതാവേ നല്ല വിളവു നല്കി അനുഗ്രഹിക്കണമേ
മാതാവേ എന്റെ കുടുംബത്തിലെ സാമ്പത്തിക ബാധ്യത തീർക്കാൻ ഒരുവഴി കാട്ടണേ 🙏🏻❤️❤️
അമ്മേ എന്റെ നിയോഗംങ്ങേൽ സാദിപ്പിച്ചു തന്ന് anugrahikkane
അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ കാര്യം സാധിച്ചുതന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🌺🌺🌺🌺🌺🌹🌹🌹🌹ഇശോയെ നന്ദി ആമേൻ
ഈശോയെ എനിക് 20തന്നെ പൈസ കിട്ടാൻ ഉള്ള അനുഗ്രഹം തരണേ. കാര്യം സാധിച്ചാൽ ഞാൻ krepasanam പോയി ഉടമ്പടി എടുകാം ഈശോയെ.... അനുഗ്രഹിക്കണേ
Amme kreupasanam mathave njangale അനുഗ്രഹിക്കേണമേ ആമേൻ ❤❤❤
അമ്മേ മാതാവേ എനിക്കൊരുസ്കാൻ ചെയ്യുവാൻ വന്നെക്കുകയാണ് അമ്മേമധവെ എൻ്റെ കൂടെ ഉണ്ടായിരിക്കണമേ
എന്റെ മാതാവേ എന്റെ കട ബാദ്ധ്യത മാറ്റിതരേണമേ എന്റെ ചേട്ടന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ.
ഇല്ലാത്ത കുറ്റം എന്നിൽ ആരോപിക്കുന്നവരോട് ക്ഷമിക്കണമേ ഈശോയെ
അമ്മേ പരിശുദ്ധ അമ്മേ സാഞ്ചരി മാതാവേ BSc പരീക്ഷ എഴുതുന്ന അതുല്യയെ കൂട്ടുകാരെയും അമ്മയുടെ മാദ്ധ്യസ്ഥതയിൽ ഉന്നത വിജയം നൽകണം ആ മേ
അമ്മേ എന്റെ അമ്മേ 💞💞💞💞❤️❤️❤️❤️🙏🙏🙏🙏🙏
ഇന്ന് മക്കൾക്ക് പരീക്ഷയാണ് ഉത്തരങ്ങൾ എഴുതാണ്ട ഓർമ്മശകതി കൊടുക്കണമേ പരീക്ഷങ്ങൾ എഴുതുന്ന എല്ലാം മക്കൾ യും ഓർമ്മശകതി കൊടുക്കണമേ..എന്ത് ആവശ്യങ്ങൾക്ക് എല്ലാം വരും അനുഗ്രഹിക്കണമേ. രോഗിയായി ആശുപ്രതിയിലും വീടിയിൽ വേദന അനുഭവിക്കുന്ന ആളുക്കളെ അനുഗ്രഹങ്ങൾ കൊടുത്തി എപ്പോഴും സ്വന്തം ആരോഗ്യങ്ങൾ നല്ല രീതിയിൽ എഴുന്നറ്റ സ്വന്തമായി ഉള്ള കാര്യങ്ങൾ ചെയ്യൻ അനുഗ്രഹിക്കണമേ എന്റെ പൊന്ന് ഉടമ്പടി അമ്മേ
അപമാനത്തിൽ തല കുനിക്കാൻ അമ്മേ അനുവദിക്കരുതേ.. കാനവിലെ കല്യാണത്തിന് അവരെ രക്ഷിച്ച പോലെ ഞങ്ങളെയും രക്ഷികണേ അമ്മേ മാതാവേ 🙏🙏
അമ്മേ എന്റെ മകന്റെ നഴ്സിംഗ് എക്സാം നടക്കുവാണേ അവനെ സഹായിക്കണമേ. അവൻ നന്നായി എഴുതനമേ. Ammen
മാതാവേ എന്റെ കേസ് തീർത്തുത്താരേണമേ
മാതാവേ സോനുവിനെ അനുഗ്രഹിക്കണേ, പരീക്ഷയിൽ പാസ്സാകുവാൻ സഹായിക്കണേ 🙏
മാതാവെ എല്ലാ പേപ്പറുകളും ആധാരത്തിൻ്റെ ശരിയാണ് ആ ധാരം RTO ഒപ്പ് ഇട്ട് തരണമേ ആധാരത്തിൻ്റെ തടസ്സം മാറ്റിത്തരണമേ
മാതാവേ സ്വർണ്ണം എടുത്തു കൊടുക്കാൻ വഴി തുറക്കണമേ
മാതാവേ എൻേറ കൈ വേദ
നയു൦ കൈ ഉയർത്തി കാരൃ൦
ചെയാൻ പററണമെ എൻേറ ഫിക്സ് അസുഖ൦ മാററി തരേണമെ എനിയ്ക് ഒരു ജോലി ശരിയാകി തരേണമെ
ഞങ്ങളെ മു൬ു പേരെയു൦
എല്ലാം പൈശാചിക ബന്ധനത്തിൽ നി൬് രക്ഷിക്കണമെ എനിയ്ക്
ക്ഷമിക്കുവാനുള്ള ശക്തി നൽകണമെ ഞങ്ങളെ മു൬ു
പേർകു൦ ആരോഗൃവു൦ ആ
യുസു൦ നൽകി അനുഗ്രഹിക്കേണമെ എൻേറ വീടിൻേറ അകത്തു൦
പുറതതു൦ ഒററ ഇഴ ജന്തുക്കൾ ഉണ്ടാവരുതേ ഞങ്ങളുടെ മു൬ു പേരുടേ
യു൦ തല മുതൽ കാൽപാ
ദ൦ വരെയു൦ ശരീരതതിലേ ഓരോ അവയവതിനു൦ ഒരു കൊഴപ൦ ഉണ്ടാവരുതേ
മാതാവേ എൻേറ വിററു പോ
യ സ്വർണ്ണം എടുക്കാനുളള പൈസ നീ ശരിയാകി തരേ
ണമെ എൻേറ രണ്ടാമതേ
പ്രസവത്തിന്റെ പൈസ എത്രയു൦ വേഗ൦ ശരിയാകി
തരേണമെ എൻേറ മുതത
കുഞ് ന൬ായി മനസ്സിലാക്കി
സ൦സാരികാനുളള അനുഗ്രഹം കൊടുകേണമെ
ഇ൬തേ ടികററിൽ എനിയ്ക്
ചെയൻ എടുക്കാനുളള പൈ
സ നീ ശരിയാകി തരേണമെ
എൻേറ രണ്ടാമതേത കുഞി
ന് ഒററയ്ക് കൈ കുതതി ഇരികാനു൦ ഒററയ്ക് നിൽ
കാനു൦ നടകാനുളള അനുഗ്രഹം കൊടുകേണമെ
അമ്മേ മാതാവേ Shopile work ഇല്ലാത്ത അവസ്ഥയുടെ മേൽ കൃപ ആയിരിക്കണമേ അമ്മേ
അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏
മാതാവേ സാമ്പത്തിക പ്രതിസന്ധി മാറ്റി തരണേ
അമ്മേ.മാതാവേ.അലസ്ക്സിന്റെ.സാമ്പത്തികാവരുമാനം.വർധിപ്പിച്ചുകൊടുക്കേണമേ.Ammen
Ammey entey കടഭാരം മാറ്റി തരണേ. കടം മേടിച്ചു കൊടുത്ത പൈസ ഇത്രെയും vegum തിരിക്കെ തരാൻ അനുഗ്രഹികണേ 🙏🏽🙏🏽🙏🏽. ഇന്റർവ്യൂ നു എന്നേ ഇത്രെയും പെട്ടന്ന് വിളിക്കണേ ammey🙏🏽🙏🏽
പരിശുദ്ധ അമ്മേ ദൈവമാതാവേ വിവാഹപ്രായം കഴിഞ്ഞു നിൽക്കുന വിപിനെ സമർപ്പിക്കുന്നു
മാതാവേ നന്ദി പറയുന്നു 🙏🙏
മാതാവ് എ൯ൊ അമ്മ കണ്ണു ന് ഒരു കുഴപ്പം ഒന്നും ഇല്ല എന്നു പറയണമേ അമ്മോ മാതാവ്🙏🙏🙏🙏🙏🙏🙏
മാതാവേ എന്റെ അച്ഛൻ കിടപ്പിലാണ് .😢😢അമ്മയുടെ അനുഗ്രഹത്താൽ നടക്കണേ എന്ന് ഞാൻ പ്രാർഥിക്കുന്നു🙏🙏😢😢
മാതാവേ എന്റെ കുഞ്ഞിന്റെ പരീക്ഷയാണ് മകന്റെ പരീക്ഷയിൽ അമ്മ പരീക്ഷ എഴുതണം മാതാവേ അവൻ ഉന്നത വിജയം നൽകണേ മാതാവേ
Kreupasanamatave samadhanatinu vaziyorukaname
Amen❤
Amma mathavee eneyum ente makkaleyum ammayude prathyusheekaranathinte sakshikalakkename 🙏🙏🙏🙏🙏 ente veettil ninnu nakstapetta gold eniku thirike labhikkan eshoyude kripayundavanee kripayundavanee 🙏🙏🙏🙏🙏 ente makalude German exam resultil ammayude karangal sparsichu anugrahikkename 🙏🙏🙏
Haleliua Haleliua Haleliua yesuvay nanni yesuvay aardhana ❤
അമ്മേ എനിക്ക് നഷ്ടപെട്ട എന്റെ പൈസ അമ്മ ഇടപെട്ട് വേഗത്തിൽ മേടിച്ചുതരണേ
Ammae Parisutha Kreupasana mathave Angayude altharayil Udampady chaitha Ella makaleum anugrahikaname Jankalkayi apeshikaname Àmen Hallelujah Thank you Jesus