നമ്മെ നമ്മളാക്കുന്ന വിദ്യാഭ്യാസം മറന്നുവച്ച ഹിന്ദുക്കൾ സ്വാമിനി നിത്യ ചിന്മയി

Поделиться
HTML-код
  • Опубликовано: 19 окт 2024
  • നമ്മെ നമ്മളാക്കുന്ന വിദ്യാഭ്യാസം മറന്നുവച്ച ഹിന്ദുക്കൾ സ്വാമിനി നിത്യ ചിന്മയി
    Join this channel to get access to perks:
    / @hinduismmalayalamreload

Комментарии • 31

  • @JayasreePb-x7e
    @JayasreePb-x7e 6 месяцев назад +7

    നമസ്കാരം സ്വാമിജി. 🌹❤️🙏ഹരേ കൃഷ്ണ .

  • @JayasreePb-x7e
    @JayasreePb-x7e 6 месяцев назад +7

    താങ്ക്യൂ സ്വാമിജി 🙏🌹❤️👍

  • @JayasreePb-x7e
    @JayasreePb-x7e 6 месяцев назад +6

    എത്ര മനോഹരം. 🙏🌹

  • @brahmadethannamboothiri8976
    @brahmadethannamboothiri8976 2 месяца назад

    Excellent 👍 speech

  • @sijukumar8900
    @sijukumar8900 5 месяцев назад

    ഹരേ കൃഷ്ണാ മാതാജി പ്രണാമം

  • @vibhavanabalakrishnan790
    @vibhavanabalakrishnan790 6 месяцев назад +1

    Thank you swamiji ❤

  • @geethac5651
    @geethac5651 20 дней назад

    Speech s so gud

  • @SrerdharnK.
    @SrerdharnK. 6 месяцев назад

    നല്ല അഭിപ്രായം

  • @ThakkuAbhi
    @ThakkuAbhi 6 месяцев назад

    🙏🏻🙏🏻🙏🏻

  • @LalithaShanmukhan-q6b
    @LalithaShanmukhan-q6b 6 месяцев назад

    ❤❤

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 6 месяцев назад +1

    Great

  • @kings6365
    @kings6365 6 месяцев назад +1

    நமஸ்தே🙏🙏 beautiful🙏

  • @nandhalaljr9325
    @nandhalaljr9325 6 месяцев назад +2

    ❤❤❤❤❤❤

  • @ravikrishnan25
    @ravikrishnan25 2 месяца назад

    ചുരുങ്ങിയ വാക്കുകളാൽ എത്ര ഭംഗിയായി പറഞു.

  • @anithaprakasan2921
    @anithaprakasan2921 6 месяцев назад

    സ്വാമിനി നമസ്ക്കാരം

  • @narayanansoupernika1351
    @narayanansoupernika1351 6 месяцев назад

    🕉🙏👏👏👏👏👏👌💐💐

  • @sarasammag9063
    @sarasammag9063 6 месяцев назад

    🎉🎉🎉🎉

  • @krishkshinoj1771
    @krishkshinoj1771 4 месяца назад

    Supersppeech❤❤😂😂

  • @divakarankdivakarank
    @divakarankdivakarank 6 месяцев назад

    O om namaami

  • @goldentunes1218
    @goldentunes1218 6 месяцев назад +1

    Plese note: Give me an answer...many like me are waiting.....
    What is all the RSS, Sankaracharyas , Sadhus and sants, Hindu Aikya vedi, Arya samaj and Numerous Acharyas doing to help Hindus get our temples released from govt control? Why are they not jointly meet and float a Dharma Sansta to educate Hindu kids? Why are they not pressurise Modi to abolish WAKF board? What use you lecturing to public like this?

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 6 месяцев назад +1

    Swamini paranjathu Etra sari Nammal Saippinte purake poyi Talamura Vazhithetti

  • @sajanc1170
    @sajanc1170 6 месяцев назад +8

    സ്വാമിജിമാരെ നമസ്കാരം
    ഹിന്ദുക്കളെ ഹിന്ദുക്കൾ ആക്കി നിർത്താൻ. നിങ്ങൾ ഹിന്ദുക്കളെ എന്ത് പഠിപ്പിക്കുന്നു. നിങ്ങൾ ആശ്രമങ്ങൾ ഉണ്ടാക്കി, ഉത്സവ സമയങ്ങളിലും പൊതുപരിപാടികളിലും പോയി ഒരു ചെറിയ പ്രഭാഷണം നടത്തിക്കൊണ്ട് ആശ്രമങ്ങളിൽ സുഖമായി കഴിഞ്ഞു കൂടുന്നു, അതുകൊണ്ട് ഹിന്ദുവിന് എന്ത് നേടാനാണ്.
    നിങ്ങൾ ക്രിസ്ത്യാനികളെ നോക്കുക, അവർ എല്ലാ പള്ളികളിലും വർഷത്തിൽ രണ്ട് മൂന്നുദിവസം ധ്യാനം എന്നു പറഞ്ഞു് എല്ലാ വിഷയങ്ങളെയും പരാമർശിച്ചിട്ടുള്ള ക്ലാസുകൾ നടത്താറുണ്ട്.
    സനാതനധർമ്മവും ഭാരതീയ സംസ്കാരവും അതിലുപരി വേദങ്ങളും ഉപനിഷത്തുകളും പഠിപ്പിക്കാൻ പരിശീലനം ലഭിച്ച ഒരു വേദി, ഒരു സമൂഹം , ഒരു സംഘം പ്രവർത്തിച്ചുകൂടാ. കുട്ടികളുടെ അവധിക്കാലങ്ങളിലും രാമായണ മാസങ്ങളിലും കുറഞ്ഞതൊരു മൂന്നു ദിവസത്തെ എങ്കിലും താമസിച്ചു പഠിക്കുന്ന ഒരു ആത്മീയ ക്ലാസ് നടത്താനുള്ള ശ്രമങ്ങൾ നടത്തിക്കൂടെ.
    കുറഞ്ഞത് ഒരു പഞ്ചായത്ത് അടിസ്ഥാനത്തിൽ അവിടെയുള്ള എല്ലാ ഹിന്ദുക്കളെയും കൂട്ടി ഒരു സംഘടന. മാസത്തിലൊരിക്കൽ ഒരു വീട്ടിൽ കൂടി പരസ്പരം ആശയവിനിമയവും സഹായസഹകരണങ്ങൾ പങ്കിടാനും അത് ഉപകരിക്കും.

    • @HariKrishnanMsw
      @HariKrishnanMsw 6 месяцев назад

      അല്ലെങ്കിലേ ഹിന്ദു വിശ്വാസത്തിൽ ലോജിക് ഇല്ലെന്നുള്ള ചിന്ത പുതു തലമുറയിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആത്മീയത പറയുന്നതിന് പകരം അപരമത വിദ്വേഷവുമായി നടന്നാൽ പുതു തലമുറ സ്വാഭാവികമായും ഹിന്ദു വിശ്വാസത്തെ തള്ളിപ്പറയും...

    • @SK-eu4er
      @SK-eu4er 6 месяцев назад

      താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷെ ഹിന്ദുക്കളായ ജന്തുക്കൾക്ക് ഒരുമയില്ലാത്തത്കൊണ്ട് തന്നെ ഇത്തരം ക്ലാസ്സുകളിൽ പതുക്കെ പതുക്കെ അംഗങ്ങൾ കുറഞ്ഞ് കൊണ്ടിരിക്കും....

    • @sivadasanpm6827
      @sivadasanpm6827 6 месяцев назад

      എല്ലാ ഞായറാഴ്ചയും ആശ്രമത്തിൽ കുട്ടികൾക്കിയി ഒരു ക്ളാസ് തുടങ്ങിയാൽ എത്ര ഹിന്ദുക്കൾ എന്ന് പറയപ്പെടുന്ന വർ തങ്ങളുടെ കുട്ടികളെ അവിടേക്ക് അയക്കും. ഹിന്ദുക്കൾക്ക് ഇതെല്ലാം. പഠിക്കാൻ താല്പര്യം കാണിച്ചാൽ അതിനുള്ള വഴി എന്നേ തെളിഞ്ഞേനെ.

    • @sajanc1170
      @sajanc1170 6 месяцев назад

      @@sivadasanpm6827
      മാതാ അമൃതാനന്ദമയി മഠം വിചാരിച്ചാൽ എല്ലാ ജില്ലകളിലും ഓരോ ഓഡിറ്റോറിയങ്ങൾ ഒരു 100 ആൾക്കാർക്കെങ്കിലും താമസിച്ച് പഠനം/ധ്യാനം സൗകര്യങ്ങൾ ഒരുക്കുവാൻ സാധിക്കും അല്ലാത്ത സമയങ്ങളിൽ മാറ്റ് ആവശ്യങ്ങൾക്ക് കൊടുത്ത് അതിന്റെ cost തിരിച്ചുപിടിക്കുകയും ചെയ്യാം.

  • @sinisobin8962
    @sinisobin8962 6 месяцев назад +1

    🙏🙏🙏

  • @jagadeeshpr1583
    @jagadeeshpr1583 6 месяцев назад

    ❤❤❤❤❤

  • @radhamanimc132
    @radhamanimc132 6 месяцев назад

    ❤❤❤❤

  • @manumanu-mv9qw
    @manumanu-mv9qw 6 месяцев назад

    🙏🙏🙏🙏