എന്റെ പൊന്നോ...വീണ്ടും ചാകര😳

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 46

  • @Mayaunni132
    @Mayaunni132 Месяц назад +4

    എന്നെയും കൂടി കൊണ്ട് പോകു എന്ന് ചാള പറയുമ്പോ എന്തിനാ കേറുന്നേ എന്നോ 😂

    • @Vlogettan1
      @Vlogettan1  Месяц назад +1

      😁

    • @Mayaunni132
      @Mayaunni132 Месяц назад

      ​@@Vlogettan1Nagalkk evide vila thanne chalaykk ayalum 1.50 kg 100 anu innum kittiyath

  • @steephenp.m4767
    @steephenp.m4767 Месяц назад

    Super !!!!! Thanks your good video

  • @mollychacko4984
    @mollychacko4984 Месяц назад

    ഇങ്ങനെ ഒരു kaashcha ആദ്യമായി 🙏🎉😅😅👌👍

  • @thankav6808
    @thankav6808 Месяц назад +1

    Etallam pratebhasagala alle👏👏👏👏👍

  • @haridasharidas9561
    @haridasharidas9561 Месяц назад +1

    Chettaa, avide karayil chaakara vannal live edan pattumo pls 😊

    • @Vlogettan1
      @Vlogettan1  Месяц назад +1

      ഇവിടെ മൊബൈൽ നെറ്റ്‌വർക്ക് കവറേജ് മോശമാണ്

  • @liakathalikhan9283
    @liakathalikhan9283 Месяц назад

    👌👌👌

  • @PeterMDavid
    @PeterMDavid Месяц назад

    👌👌👌👌👌❤️👍

  • @krishnab6699
    @krishnab6699 Месяц назад

    Super❤

  • @k.c.thankappannair5793
    @k.c.thankappannair5793 Месяц назад +1

    What a rare visual!😂

  • @Jithinmootheri1995
    @Jithinmootheri1995 Месяц назад

    Eth evday aa

    • @Vlogettan1
      @Vlogettan1  Месяц назад

      ഏങ്ങണ്ടിയൂർ

  • @leenacheerath
    @leenacheerath Месяц назад

    Chaala chadaan kaaryam?

    • @Vlogettan1
      @Vlogettan1  Месяц назад +1

      ചാള ഇങ്ങനെ വഴി തെറ്റി കയറാറുണ്ട്

    • @sarvavyapi9439
      @sarvavyapi9439 Месяц назад

      @@leenacheerath വെള്ളത്തിൽ ചൂടെടുത്തിട്ട് രക്ഷപ്പെടാൻ കരയിൽ കയറി . വറചട്ടിയിൽ നിന്നും എരിതീയിലേയ്ക്ക്

  • @minihari6460
    @minihari6460 Месяц назад +1

    🎉🎉🎉🎉

  • @Devotional-n3i
    @Devotional-n3i Месяц назад

    ❤❤

  • @dil617
    @dil617 Месяц назад +2

    ഏഷ്യാനെറ്റിൽ ന്യൂസ് കണ്ട ഉടനെ ഇങ്ങോട്ട് പോന്നു

  • @abeyabraham7062
    @abeyabraham7062 Месяц назад +1

    Life jacket ഇട്ടു കൊണ്ട് കടലിൽ പോകുന്നതല്ലേ നല്ലത്.

    • @Vlogettan1
      @Vlogettan1  Месяц назад

      അതെ.. പക്ഷെ വല ഇടാനും വലിക്കാനും തുഴയാനും കുറച്ച് അസൗകര്യമാണ്.

  • @sarvavyapi9439
    @sarvavyapi9439 Месяц назад

    എൻ്റെ പൊന്നേ😮 ഞാനിതാ എത്തി 😍🤩

    • @Devotional-n3i
      @Devotional-n3i Месяц назад +1

      😂😂🤭🤭

    • @Vlogettan1
      @Vlogettan1  Месяц назад +2

      😁

    • @sarvavyapi9439
      @sarvavyapi9439 Месяц назад

      @Vlogettan1 ഞാനൊരു ദിവസം അവിടെ വന്ന് താമസിച്ചാലോന്ന് ആലോചിക്കുവാ . 😜

  • @Mayaunni132
    @Mayaunni132 Месяц назад

    ❤🥰

  • @akashkishore1014
    @akashkishore1014 Месяц назад

    എന്തുകൊണ്ടാണ് ഇപ്പോ ഇങ്ങനെ ഇടക്കെ ഇടക്കെ ചാക്കര വരുന്നു

    • @Vlogettan1
      @Vlogettan1  Месяц назад

      ചാള ഇങ്ങനെ വരാറുണ്ട്

  • @manjuself1125
    @manjuself1125 Месяц назад

    Chala parannu nadakkunnu...

  • @bijumol2081
    @bijumol2081 Месяц назад

    എന്റെ ഒരു സംശയം l എന്റെ മാത്രം സംശയമാണ് ചാകര എന്ന് പറയുമ്പോൾ ചാള മാത്രമേ വരു മറ്റുള്ള മീനൊന്നും വരില്ലേ

    • @mka2k22
      @mka2k22 Месяц назад +2

      mattulla meenukal kurachey indaakku chala aayirkkum muzhuvanum

    • @Vlogettan1
      @Vlogettan1  Месяц назад +1

      ഇതല്ല ശരിക്കും ചാകര. ഇത് ചാളക്കൂട്ടം വഴി തെറ്റി കയറുന്നതാണ്.
      മറ്റ് മീനുകൾ തീരത്തിനോടടുത്ത് വരെ വരാറുണ്ടെങ്കിലും കരയിൽ കയറാറില്ല

  • @MuhammadNasir-p2i
    @MuhammadNasir-p2i Месяц назад

    ❤❤