കിട്ടിയ പണി തിരിച്ചും കൊടുത്താലോ | High beem from Rear | Best idea💡 |

Поделиться
HTML-код
  • Опубликовано: 9 сен 2024
  • The worst part of driving in night is the heavy light that is been faced from the rear glass to the rear view mirror then to our eyes .
    but i have a solution for it everyone should watch this and should give me an idea whether this will work or not, do watch this and comment your suggession too..
    Join this channel to get access to perks:
    / @mgatexplore

Комментарии • 134

  • @Shahid_T_A
    @Shahid_T_A 2 месяца назад +7

    ORVM ഇൽ തന്നെ ഓപ്ഷൻ ഉണ്ടല്ലോ .
    left right ഇൻഡികേറ്റർ മാറി മാറി അടിക്കലും ബ്രേക്ക് പമ്പ് ചെയ്യലും ഒക്കെ ആണ് ഗൾഫിൽ ചെയ്യാറ് അപ്പോൾ പിറകെ വരുന്നവർ അലെർട് ആയി എന്താണ് കുഴപ്പം എന്ന് നോക്കി dim ചെയ്യാൻ ആണ് എന്ന് മനസ്സിലാകും . എന്നിട്ടും dim ചെയ്തില്ലെങ്കിൽ വെള്ളകുപ്പി കൊണ്ട് ഏറു കിട്ടും .
    ലൈറ്റ് വെക്കുന്നതിലും നല്ലത് ഹോട്ടലുകളിൽ വെക്കുന്ന led board ഇൽ DIM ചെയ്യേടാ നാറി എന്ന് എഴുതി വെക്കണം

  • @insanind9497
    @insanind9497 2 месяца назад +3

    ഞാൻ ചെയ്യുന്ന പണി അവനെ ഓവർ ടേക്ക് ചെയ്യാൻ അനുവദിച്ച് അവൻ്റെ പിറകിൽ ഹൈ ബീം ഇട്ട് ഓടിക്കുകയാണ്

  • @sebastiannt5696
    @sebastiannt5696 2 месяца назад +9

    നല്ല ഐഡിയ ആണ്. രാത്രിയിൽ റിവേഴ്സ് എടുക്കാനും ഉപകരിക്കും. ലൈറ്റ് കണ്ണിൽ കുത്തുന്നതിനാൽ റിവർ വ്യൂ മിറർ പലപ്പോഴം ക്ലോസ് ചെയ്യേണ്ടതായും വന്നിട്ടുണ്ട്.

  • @abubakkerkollamkuzikollamk3858
    @abubakkerkollamkuzikollamk3858 2 месяца назад +8

    ട്രാഫിക് പോലീസ് രാത്രി പരിശോധന നിർബന്ധമാക്കണം
    ഹൈബിം ദൂരപരിധി ഫോക്കസ് താഴത്തേക്ക് ആക്കി നിലനിർത്തണം മൊത്തം എല്ലാ മോട്ടോർ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണം , ഇതൊരു വലിയ പ്രശ്നം തന്നെയാണ് എതിരെ വരുന്ന വാഹനത്തിൻറെ ബോണററിന് മുകളിൽ ഹൈബീം പ്രകാശം ഉയർത്താതെ ട്രാഫിക് നിയന്ത്രണം കൊണ്ടുവരണം ,

  • @PranRaj94
    @PranRaj94 2 месяца назад +1

    Yes this is much needed. And this needs to be legalised for ensuring road safety.

  • @k.subramani4730
    @k.subramani4730 2 месяца назад +4

    It's a Kusurudhi idea. This will only aggravate the problem. The person behind will look for even more powerful high beam. Then there is no end to this. It can also create unnecessary road rage.
    So please don't suggest this.
    Instead I have a suggestion. There can be a small running text display board like a bus or train has. We can put some predefined text with option to change to request the fellow to low down.

  • @ajeshpjames1792
    @ajeshpjames1792 2 месяца назад +3

    Oru blind spot mirror backil ottichal avarude light avarkku thane thirichu adikkum appo avarkku manasilavum athanu better 😂❤

  • @githingeorge3752
    @githingeorge3752 2 месяца назад +1

    Nice idea ❤❤ I support 👌 👍

  • @zacharia63
    @zacharia63 2 месяца назад

    auto dimming rear view mirror is available in almost all cars. Else we can use the button on the rear view mirror to click to night mode. Also for fixing rear headlight we may have to do additional wiring and such a light must be against MV rules. The idea as such is good! We always have the urge to retaliate (or make others aware) of the discomfort!

  • @varunn534
    @varunn534 2 месяца назад +1

    Extra fitting cheyth... vandi kathathey nokkanam
    Best option dog fight aanu... nammudey car side aakki back ill ullavaney munbill kayatti viduka ... eniitt avantey back illey poyi high beam ittu odikkuka.😊

  • @devarajanss678
    @devarajanss678 2 месяца назад +4

    🌄❤️❤️GM ❤️MG❤️❤️💫👍👍👍
    ഞാൻ സ്കൂട്ടറിലെ റൈറ്റ് സൈഡ് മിററിൽ ഈ അനുഭവം ഉണ്ടാകും ഞാൻ മിറർ ബാക്കിലെ വാഹനത്തിൽ പതിക്കുന്ന രീതിയിൽ ക്രമീകരിക്കും

    • @SEBIN_AT_EXPLORE
      @SEBIN_AT_EXPLORE 2 месяца назад +2

      @@devarajanss678 very Good Morning 🌄

  • @idukkikkaran7439
    @idukkikkaran7439 2 месяца назад +2

    car mirror auto-dimming or manual dimming indallooo...e option illatha vandi kuravanu

    • @austinjohn1105
      @austinjohn1105 2 месяца назад

      പല എൻട്രി ലെവൽ കാറുകൾക്കും ' ഈ പറഞ്ഞ ഫീച്ചർ ഇല്ല

  • @alexdevasia3601
    @alexdevasia3601 2 месяца назад +1

    Auto dimming feature govt compulsory ayi cheyyan manufacturers nod parayanam

    • @MGATEXPLORE
      @MGATEXPLORE  2 месяца назад

      Yes athe nalla oru option Ane..

  • @kcnairnair7299
    @kcnairnair7299 2 месяца назад

    For one, it will get misused. Mainly, it is a matter of courtesy. If people are considerate, they will dip their headlights. If not, slow down until they pass and then flash your high beam at them. For a few seconds only, just to show them how irritating it is.

  • @aadhyaabhilash5584
    @aadhyaabhilash5584 2 месяца назад +1

    Enikum palapolum inganyanu nadakunathu Penna Jan Avan mumpiluvittatu jnan bright ittuvakkum bro appol manasilahum ippolum parnjathu nallathanu thanks 👏👏👏👍👍👍

  • @rijorajan3090
    @rijorajan3090 2 месяца назад

    Valare correct karyam njan rathril Highwayil koodi yathra chaiyumbol face chaiyunna main problem aanu. Enikku pala thavan road kanan pattathe aayittunde. onnamathe ente headlight halogen bulb aanu road kanilla (2019 model celerio) athinte koodeya rakeshyettan paranjapole ulla ee issue.Chettan paranja idea kollaam MVD ee idea purposfully implement chaithal nallathayirinu oru vaham inbulit aayi irangumbol thanne ee settings undekil nallathyirinu .Njan speed limitil aanu odichu pokunne enittu purake varunnavar athillum speedila pokunne with highbeam evarkku onnum overspeed fine kittunille enikku ennum manasilakatha karyama

  • @shaijuabdul5948
    @shaijuabdul5948 2 месяца назад +2

    Ee high beam light കണ്ണിൽ അടിക്കുമ്പോൾ കുറച്ചു നേരം ഒന്നും കാണാൻ പറ്റുന്നില്ല. Othirri ആക്സിഡന്റ്‌സ് nu കാരണം ഇതാണ് എന്ന് irrikkai ആരും ഒരു നടപടിയും എടുക്കുന്നില്ല.

  • @josephpatrick5381
    @josephpatrick5381 2 месяца назад

    Slightly tilt/bend myself forward to avoid the RVM glare.

  • @prasoon6508
    @prasoon6508 2 месяца назад +2

    Yes... I also faced this issue. That times I slow down my car and let the car to overtake me.

  • @GeekyMsN
    @GeekyMsN 2 месяца назад +2

    Yes night drive il ithupoloru salyam vere illa
    Bro ee paranja idea njn oru foreign vdo il kandittund , athupole orennam cheythalo ennu pala thavana vijarichu 😑
    Ingane dim , bright thirichariyathavanmar enthina mattullavare budhimuttikkan vandiyum eduth irangunnath 🤦🏻‍♂️

  • @god-speed
    @god-speed 2 месяца назад +1

    Athinalle bro auto dimming feature ullathu. IRVM nte thazhathe push cheyunna switch athu kannil adikaathe irikanullathalle...

  • @jibinjames4474
    @jibinjames4474 2 месяца назад +1

    ❤️👍👍😊😊👌👌 ഈ വീഡിയോയിൽ പറഞ്ഞ പോലെ JCB ലൈറ്റ് അടിച്ചു കൊടുക്കുന്ന കണ്ടിട്ടുണ്ട്. ഫ്രണ്ടിലേക്ക് പോകുന്ന വണ്ടിയുടെ ബാക്ക് സൈഡ് ബക്കറ്റിന്റെ ലൈറ്റ് ഓൺ ചെയ്യുന്നത് കണ്ടിട്ടുണ്ട് രാത്രികാലങ്ങളിൽ. ഒന്നു രണ്ടു പ്രാവശ്യമേ ഫ്ലാഷ് ചെയ്തു അതോടെ പുറകിൽ നിന്ന് വന്ന കാർ ഫുൾ ഡിം ലൈറ്റ് മോഡിലാണ് പോയത് പിന്നെ 😊😊😄😄.

  • @biju673
    @biju673 2 месяца назад +1

    വളരെ നല്ല അഭിപ്രായം

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 2 месяца назад +2

    Good Morning Bro 🤍😃❤️ Very Very Correct Waiting For This Video 📸😅

  • @adithyank.g7017
    @adithyank.g7017 2 месяца назад +1

    Good information bro❤️

  • @ASWINALORA
    @ASWINALORA 2 месяца назад

    Influencers like you shouldn't promote revenge taking activities like this!

  • @m.raluminium3359
    @m.raluminium3359 2 месяца назад +1

    👍👍👍

  • @clintonnetto7206
    @clintonnetto7206 2 месяца назад

    Use auto dimming irvm. Don't use lamp at the back, it will be against mvd rules and be fined

  • @Lal1984
    @Lal1984 2 месяца назад +1

    ഞാനും അനുഭവിച്ച ഒരു പ്രശ്നമാണിത് . കേരളത്തിലെ വണ്ടികളുടെ എണ്ണം വച്ച് നോക്കുമ്പോ നമ്മുടെ മുന്നിൽ ഒരു വണ്ടിയെങ്കിലും ഇല്ലാത്ത അവസ്ഥ വളരെ കുറവായിരിക്കും , അപ്പോ എപ്പോഴ ബ്രൈറ്റ് ഇട്ട് നമ്മളൊന്ന് വണ്ടി ഓടിക്കുക🤔, കൊതിയാവൂലെ നമുക്ക്😎😎

    • @MGATEXPLORE
      @MGATEXPLORE  2 месяца назад

      Aha athe adipoliiii aneloo

  • @nuduU
    @nuduU 2 месяца назад +1

    Dim cheyyan pattuna mirror use cheytha pore

  • @darveshmuhammad.n992
    @darveshmuhammad.n992 2 месяца назад +2

    First❤❤❤❤👍

  • @Devus425
    @Devus425 2 месяца назад +2

    Nalla abhiprayamanu.

  • @brinil4755
    @brinil4755 2 месяца назад +1

    The vehicle that behind you will never expect that kind of light so he may lose control.
    So it's a bad idea

  • @Tom-eb2sz
    @Tom-eb2sz 2 месяца назад

    Ithinum better night mathrem high beam varumpo vela polarised akene type switch like rear defogger pole oru sadenm
    Rajesh ser perjne idea naleth anu but high way athrem speed anu enkil enkene ok chympo pratically kuthal apakdam kal kudthal aye indkum

  • @sudhikalayath2084
    @sudhikalayath2084 2 месяца назад

    Njangade abhiprayam endenkilum aakatte....MVD yude abhiprayam endaanennu onnu chothikkunnathu nannayirikkum....purakil ullavan high beam ittal..mirror option change cheythal mathi.. but ethire varunnavan nammal pass adichittum dim aakkathirikkunnathinu aaanu margam vendathu....

  • @crusaderrulez
    @crusaderrulez 2 месяца назад

    Always had cars with manual or auto dimming.. Never felt as an issue..

  • @muhammedhayank.e3665
    @muhammedhayank.e3665 2 месяца назад

    ide situation mainly bypass il aanu undavunnad..... Njan vandi melle slow aaki backil high beam itta carine munjil ketti, njan backil ninnu highbeam ittu verupikkum..........😅😅😅😅

  • @youngflamemp3
    @youngflamemp3 2 месяца назад +1

    Ith already alkkar cheyunund, ive seen many reels about the same on Instagram

  • @operationsmanager8564
    @operationsmanager8564 2 месяца назад

    Bro...For this issue most of the company's are providing adjustable mirror for most of the vehicles drivers can adjust it.Then why we need to do other things.

  • @kpadmakumar1975
    @kpadmakumar1975 2 месяца назад

    Bro better fix words running display light in rear so we can give any comments as we wish (plz dim ur light) like this wats ur idea😊

  • @thomasninan127
    @thomasninan127 2 месяца назад +1

    Good idea

  • @dxxibit
    @dxxibit 2 месяца назад

    Ente chila kandethalukal epol alukallellam smartphone upayogichu kazhcha oru vazhikkayittunde. athinte koode rathri lightum. Chila alukal street light on akunnathine munpe (6pm) high beam light itonde pone kanam.

  • @faslusupere1236
    @faslusupere1236 2 месяца назад

    ഞാൻ ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഡിം ചെയ്യാത്ത ലൈറ്റ് അവരുടെ കണ്ണിലേക്ക് തന്നെ പതിക്കാൻ മിറർ അഡ്ജസ്റ്റ് ചെയ്യാറുണ്ട്
    പരിശീലിച്ചാൽ പെട്ടെന്ന് സാധിക്കും ഒരു സൈഡ് അതിനുവേണ്ടി പ്ലെയിൻ ഗ്ലാസ് കണ്ണാടി വെച്ചിട്ടുള്ളത്
    നിങ്ങൾ പറഞ്ഞത് നല്ല ഐഡിയ ആണ് പക്ഷേ എം വി ഡി ക്ക് ചാരായം കൊടുകേണ്ടി വരും

  • @aaronprasad9589
    @aaronprasad9589 2 месяца назад

    Hii Chetta
    Wagon r ill engane alarm set cheyan pattum? Wagon vxi 2017
    Oru video cheyamo

  • @dxxibit
    @dxxibit 2 месяца назад

    Reflection kuranja glass material vallathum varanam.
    Purake bright adichu varumpol purakike vandiyum namude vandiyum thammil ulla distance calculate cheyan patarilla, right turn cheyumbolo overtake chyumbolo namal mirror nokumbol.
    Vere chila comedy piecekalunde opposite direction ninne vanne right turn edukumbol high beam ittu indicator idum, engane kanum?😂

  • @Usernet1
    @Usernet1 2 месяца назад

    Auto dimming function ulla mirror nirbandhamakkanam

  • @muhammadziyad0261
    @muhammadziyad0261 2 месяца назад +1

    Good 👍 white flasher vechaal mathi 😊

  • @sajithsanju4252
    @sajithsanju4252 2 месяца назад

    Rakesh eta oru parithi vare autodim mirror le light reflect cheyunate provide cheyille

  • @Narn723
    @Narn723 2 месяца назад +1

    ഒരു വലിയ കണ്ണാടി പുറകിൽ തിരിച്ചു വച്ചാൽ മതി ഒരുത്തനും high beem ഇടത്തില്ല 😝

  • @hashikhira5778
    @hashikhira5778 2 месяца назад

    Nallonam brait itt vannal njn idakk Kai kond glass marachu pidikum ...

  • @atrgamer9422
    @atrgamer9422 2 месяца назад +1

    Hello alto lxi blower speed kutti head light on akki start cheyuboll വലിഞ്ഞാണ് സ്റ്റാർട്ട് ആവുന്നത്. എന്താണ് കാരണം പുതിയ ബാറ്ററിയാണ് സ്റ്റാർട്ടർ വല്ലോം കംപ്ലൈന്റ് ഉണ്ടോ റിപ്ലൈ തരുമോ

  • @k.rajneshkumarnair903
    @k.rajneshkumarnair903 2 месяца назад

    Hello Rageshji good evening, I have experienced that problem in the rear glass. I was driving at night and a vehicle came back with a high beam, he saw that I have specs on my face and he deam his headlight, I have a Alto K10 vxi 2016 model, that car doesn't have ivrm adjustment on centre mirror.😢

  • @chandran.gchandrangsanthos1219
    @chandran.gchandrangsanthos1219 2 месяца назад

    മിററുകൾ എല്ലാം പിന്നാലെ വരുന്നവൻറെ കണ്ണിലേക്ക് തന്നെ റിഫ്ളക്റ്റ് ചെയ്യത്തക്ക രീതിയിൽ അഡ്ജസ്റ്റ് ചെയ്തു വച്ചാൽ മതിയാകും.

  • @radhakrishnanmr1640
    @radhakrishnanmr1640 2 месяца назад

    But its not allowed by Mvd, & objectionable

  • @feruziya
    @feruziya 2 месяца назад +1

    Nan ithokke pande vittatha... Flasher light koodi anel Avan janmathil high idilla😂

  • @harish_v
    @harish_v 2 месяца назад

    Swift ആണ് വണ്ടി. ബാക്കിൽ വരുന്നവൻ ഹൈ beam aanel aa break light ഒന്ന് flash ചെയ്യിക്കും..ശുഭം 🤪

  • @thomasselvin1792
    @thomasselvin1792 2 месяца назад +1

    MVD പിടിച്ചാൽ എത്ര കൊടുക്കേണ്ടി വരും ? അതോന്നും നടക്കില്ല. മനുഷ്യർ തന്നെ സ്വയം അതു മനസിലാക്കി പ്രവർത്തിച്ചാൽ പറ്റും.

  • @muhammadfasilcp9858
    @muhammadfasilcp9858 2 месяца назад

    Vandi side aakki avane kayatti viduka, ennitt nammal brigh adikkuka. Avanum manasilakatte bundimutt

  • @bobbyvarghese7492
    @bobbyvarghese7492 2 месяца назад +1

    💐

  • @RISHMEDIAS
    @RISHMEDIAS 2 месяца назад

    മിക്ക ആളുകളും മിററുകൾ എല്ലാം മടക്കിവെച്ച് ഓടിക്കുന്നതായി കണ്ടിട്ടില്ലേ ഞാനും അങ്ങനെ മടക്കിവെച്ച് ഓടിക്കേണ്ട ആയി വന്നിട്ടുണ്ട് എംജി പറഞ്ഞത് നിയമപരമായി ശരിയല്ലെങ്കിലും വേറെ വഴി ഇല്ലെങ്കിൽ ചെയ്യേണ്ടതായി വരും ഇപ്പോൾതന്നെ reels ilഅങ്ങനെയുള്ള vdo virul ആണ്
    ഇതിന് തീരുമാനം നിയമപരമായി തന്നെ ഉണ്ടാകണം ഓട്ടോ dimming ഉള്ള വണ്ടികളിൽ ഇത് കുഴപ്പമില്ല

  • @unniimagemasters1948
    @unniimagemasters1948 2 месяца назад +2

    മിക്കവാറും കാറുകളിൽ മിറർ ഓട്ടോ ഡമ്മിങ് അല്ലെങ്കിൽ മാനുവൽ ഡമ്മിങ് ഉണ്ടല്ലോ 🤔🤔

  • @ashokchandran533
    @ashokchandran533 2 месяца назад +1

    U r right 😂😂

  • @nizamashraf1577
    @nizamashraf1577 2 месяца назад +1

    👍❤🥰

  • @musthafatc7321
    @musthafatc7321 2 месяца назад +1

    പിന്നിൽ വരുന്ന വാഹനങ്ങൾ ഹെഡ്‌ലൈറ്റ് ഡിം മോഡിലേക്ക് മാറ്റാൻ നമ്മുടെ വാഹനത്തിൽ പിന്നിൽ വരുന്ന വാഹനത്തിന് ശല്യമായി ഒരു ലൈറ്റ് പിടിപ്പിക്കുന്നതിനേക്കാൾ നല്ലതല്ലേ സെന്റർ മിററിന്മേൽ അടിൽ കാണുന്ന സ്വിച്ച് പോലുള്ള സാധനം മേലോട്ടോ താഴോട്ടോ പ്രസ്സ് ചെയ്യുന്നത്. അത് അറിയാത്തത് കൊണ്ടാണോ താങ്കൾ പുതിയ കണ്ട് പിടുത്തവുമായി വന്നത്.

    • @MGATEXPLORE
      @MGATEXPLORE  2 месяца назад

      Aha...athe ariyathe kondu ala...thangaku kanda vahanathil aa swith ullathe kondu ane...ellam vahanthinum ee IRVM il manual dimming switch illa athe manasilakuga...pine njn itheram confident ayi pareyuathe njn automobile service il oru 12year work cheytha oru ale ane..

  • @satheeshsatheesh3363
    @satheeshsatheesh3363 2 месяца назад +1

    👋👋👋

  • @maxima5516
    @maxima5516 2 месяца назад +2

    എന്നും വീഡിയോ ഇടണ്ടേ?അപ്പോൾ എന്തെങ്കിലും അപ്‌ലോഡ് ചെയ്യുകതന്നെ...😂

    • @MGATEXPLORE
      @MGATEXPLORE  2 месяца назад +1

      Aha...njn parajthe aniku Vanna oru idea tane Ane ..thangalum abiprayam pareyam....

    • @maxima5516
      @maxima5516 2 месяца назад

      @@MGATEXPLORE ചുമ്മ😂

  • @alexdevasia3601
    @alexdevasia3601 2 месяца назад +1

    It's a bad idea bro 😅

  • @comet14145
    @comet14145 2 месяца назад +6

    പൊട്ടതരം ഇങ്ങിനെ പച്ചക്ക് വിളിച്ച് പറയല്ലെ. സെൻ്റെർ മിറർ കണ്ണിലോട് അടിക്കാതിരിക്കാനാണ് Day night ഫെസിലിറ്റി ഉള്ളത് അത് ഉപയോഗിക്കാൻ അല്ലെങ്കിൽ ഉള്ളത് പലർക്കും അറിയില്ല

    • @ajmalfaizy143
      @ajmalfaizy143 2 месяца назад

      How ?

    • @sarathsbchoottayil3231
      @sarathsbchoottayil3231 2 месяца назад +3

      🙄 പൊട്ടത്തരം ആണെന്ന് ബ്രോ ക്ക് മാത്രം ആണ് തോന്നുന്നത്... Bro പറഞ്ഞ features എല്ലാ വണ്ടിയിലും ഇല്ല എന്ന് മനസിലാക്കുക. പിന്നെ rearview mirror മാത്രം അല്ല സൈഡ് മിറർ വഴിയും പ്രോബ്ലം ഉണ്ടാകാറുണ്ട്... പ്രത്യേകിച്ചും മഴ സമയത്

    • @unniachu4806
      @unniachu4806 2 месяца назад

      Pottan thanne nee

  • @nunnikrishnannair9975
    @nunnikrishnannair9975 2 месяца назад

    ഐഡിയ കൊള്ളാം. ഇതെങ്ങനെ നടപ്പാക്കും?

  • @ajayvijayan7451
    @ajayvijayan7451 2 месяца назад +1

    എനിക്ക് ഫീൽ ചെയ്തിട്ടുണ്ട് ❤️❤️

  • @ridiculous365
    @ridiculous365 2 месяца назад

    I don't support this..
    You can rather allow him to over take you. And then maybe you do the same or you stop his car and vent off your frustration

  • @TheEnforcersVlog
    @TheEnforcersVlog 2 месяца назад

    MVD പിടിക്കും

  • @MohammedMP-y8z
    @MohammedMP-y8z 2 месяца назад +1

    Mvd??????

  • @venugopal-gl8vy
    @venugopal-gl8vy 2 месяца назад +1

    Mvd pokkum

  • @ramachandrabhat.g.ramachan3677
    @ramachandrabhat.g.ramachan3677 2 месяца назад

    Idea is good but Weather MVD will send a Chellan or not please confirm.

  • @ajayvijayan7451
    @ajayvijayan7451 2 месяца назад +1

    എനിക്കും ഇങ്ങനെ ചെയ്യണം പക്ഷേ പൈസ 😂

  • @sunilndk
    @sunilndk 2 месяца назад +1

    വാഹനം മാറിയോ

  • @adilrahman7298
    @adilrahman7298 2 месяца назад +1

    ഞാൻ അങ്ങനെ ബ്രൈറ്റ് ലൈറ്റ് ഇട്ട് പിന്നിൽ വരുന്നവനെ കേറ്റി വിടും എന്നിട്ട് ഞാൻ അവൻറെ പിന്നിൽ ബ്രൈറ്റ് ലൈറ്റ് ഇട്ട് ഓടിക്കും 😅😅😅