ഹരിയാനയിലെ വോട്ടെണ്ണലിൽ ക്രമക്കേടെന്ന ആരോപണം : തെളിവ് ശേഖരിക്കാൻ AICC

Поделиться
HTML-код
  • Опубликовано: 8 окт 2024
  • ഹരിയാനയിലെ വോട്ടെണ്ണലിൽ ക്രമക്കേടെന്ന ആരോപണം : തെളിവ് ശേഖരിക്കാൻ AICC ; സ്ഥാനാർത്ഥികളിൽ നിന്ന് വിവരം തേടി കോൺഗ്രസ് നേതൃത്വം
    #Haryanaelectionresult #Electioncommission #AICC #Congress #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Th...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 116

  • @Thelongwolf
    @Thelongwolf 8 часов назад +54

    😅😁😁😁😁... എന്നും ഉള്ളതാണല്ലോ... പൊട്ടിച്ച പടക്കത്തിന്റെ ക്യാഷ് കൊടുക്കാൻ ഇനി... ആക്രി പെറുക്കാൻ പോകണമല്ലോ... എന്ന് ആലോചിക്കുമ്പോൾ ആണ്... പാവങ്ങൾ...

  • @sreenivasanat4648
    @sreenivasanat4648 7 часов назад +55

    പ്രശാന്ത് കുരുവംശത്തിന് ഇന്നലെ അടിച്ചത് ഇറങ്ങിയിട്ടില്ലേ?

    • @rajeendranmampatta2415
      @rajeendranmampatta2415 6 часов назад +2

      Thotondu chathan sadanam kayinnu cash itu adichadayirikum... Jayichirunnel premium sadanam kiyene

  • @rejithaambadivaishu9061
    @rejithaambadivaishu9061 7 часов назад +50

    തോറ്റാൽ ക്രമക്കേട്. ജയിച്ചാൽ ഒരു കുഴപ്പവുമില്ല. ഇതു കോൺഗ്രസ്‌ തോൽക്കുമ്പോൾ പാടുന്ന പാട്ടാണ്.

  • @mrxjoker4923
    @mrxjoker4923 8 часов назад +32

    ഇവർ മുൻമ്പ് ചെയ്തുയുള്ള കാര്യം മാണ് ഇപ്പോൾ ഇവർ ഉന്നയിക്കുന്ന ആരോപണം

  • @prasannakumargopalan8708
    @prasannakumargopalan8708 3 часа назад +4

    തോൽക്കുമ്പോൾ ഓരോന്നും പറഞ്ഞു കുറ്റും പറയും രക്ഷപെടാൻ. ഇതുപോലെ വാർത്ത നൽകുന്ന നിങ്ങൾ ആണ് സപ്പോർട്ട് ചെയുന്നത്

  • @sreeraj-mh
    @sreeraj-mh 5 часов назад +9

    ഇതിനെ എന്റെ നാട്ടിൽ തോൽക്കുമ്പം തുണി പൊക്കി കാണിക്കുക എന്ന് പറയും

  • @ra_j19
    @ra_j19 5 часов назад +9

    😂😂😂😂😂😂😂😂😂😂
    അപ്പോൾ കാശ്മീരിലെ വേണ്ടേ????😂😂😂

  • @Jobinkp852
    @Jobinkp852 5 часов назад +15

    രാവിലെ വോടിംഗ് മെഷീൻ നല്ലതായിരുന്നു ഉച്ചക്ക് ശേഷമാണ് കേടായത് എന്ന് പപ്പു 😁😁😁

  • @baijuvettapolice2163
    @baijuvettapolice2163 7 часов назад +13

    കശ്മീരിൽ ഒരു വെടിയൊച്ച കേൾക്കാതെ ജനധിപത്യത്തിലൂടെ ഭരണം എതിരാളികളെ തന്നെ ഏല്പിച്ച സർക്കാരിനെ ഒന്ന് അഭിനന്ദിക്കൂ... രഘുവംശമേ. നിങ്ങളുടെ രാഷ്ട്രീയം എവിടെയെങ്കിലും മാറ്റി വെക്കൂ

  • @samaus7089
    @samaus7089 6 часов назад +12

    കേരളത്തിൽ കോൺഗ്രസ് ജയിച്ചതും' വോട്ടിങ് മെഷിൻ ആണ്.

  • @ShayjuMk
    @ShayjuMk 7 часов назад +25

    തോൽക്കുമ്പോൾ ഇ വി എം നെ കുറ്റം പറയും... എന്താ ഇവരിങ്ങനെ ജനങ്ങളെ പൊട്ടന്മാരാക്കാൻ ശ്രമിക്കുന്നത്

  • @User_p56yyj
    @User_p56yyj 6 часов назад +8

    ചെല്ല് സുപ്രീം കോടതിയിലേക്ക്,, ആട്ടി വിടും ചീഫ് ജസ്റ്റിസ്, കോൺഗ്രസ്സ് ഇല്ലാതെയാകാൻ പോകുന്നു, കഴിഞ ലോക്സബ election ഇൽ regional പാർട്ടിയുടെ വോട്ട് കിട്ടിയിട്ടു ആണ് കോൺഗ്രസ്സ് 99 കിട്ടിയത്,,

    • @anooptm5121
      @anooptm5121 4 часа назад

      അതെ അവിടെ ഇരിക്കുനത് മോഡിയുടെ കൂടെ പൂജ ചെയ്യുന്ന ആൾ അല്ലെ, അയാളെയൊക്കെ എങ്ങനെ വിശ്വസിക്കും

  • @Thomas-791
    @Thomas-791 6 часов назад +9

    അപ്പോ ഇന്നലെ തെളിവ് ഒന്നും ഇല്ലാതെ ആണോ പറഞ്ഞത് 😇😇😇

  • @Arvi-j6n
    @Arvi-j6n 7 часов назад +22

    കോൺഗ്രസിൻ്റെയും ബിജെപിയുടെയും വോട്ട് വിഹിതം ഏതാണ്ട് തുല്യമാണ്. പിന്നെ എങ്ങനെ evm നെ കുറ്റം പറയും.

    • @jitheshknr9334
      @jitheshknr9334 7 часов назад +3

      Bjp- കിട്ടിയ വോട്ടാണ് കോൺഗ്രസിന് കിട്ടേണ്ടത് ഇത് നേരെ തിരിച് EvMൽ രേഖപ്പെടുത്തി ഞാൻ കണ്ടതാ😂😂😂

    • @subhashthejus
      @subhashthejus 6 часов назад

      UP yil BJP vote PC is more than Congis still they got fewer seats in LS elections

  • @arunj168
    @arunj168 7 часов назад +9

    എത്ര കാലം evm കുറ്റം പറഞ്ഞു മുന്നോട്ട് പോകും 😆

  • @ramram76291
    @ramram76291 8 часов назад +20

    ഇവർക്ക് ഒരു ഉളുപ്പും ഇല്ലേ... എവിടേലും തോറ്റു കഴിഞ്ഞാൽ ഉടനെ അത് അംഗീകരിക്കാൻ മടി 🤭🤭പിന്നെ EVM കുറ്റം, അല്ലെങ്കിൽ ക്രമക്കേട് എന്നൊക്കെ പറഞ്ഞു ഇറങ്ങും.. ഇത്രയും ഉറപ്പ് ന്താ തോൽക്കില്ല എന്ന് 🤔🤔അപ്പോ ന്തോ ഉടായിപ്പ് khangress തന്നെ ചെയ്തിട്ടുണ്ട് 🤭

  • @sureshek3765
    @sureshek3765 2 часа назад +2

    ഇവൻ മാർക്ക് ഇനിയും നേരം വെളത്തില്ല

  • @madhavanpillaikishorekumar9092
    @madhavanpillaikishorekumar9092 7 часов назад +13

    I watch only Asianet for Malayalam news. But I feel Asianet should look beyond supporting congress especially reporting by Raghuvamsam is simply baised and al aye against one party. Can u not change him and appoint any better reporter from Delhi?

  • @anandanand-sv3ly
    @anandanand-sv3ly 7 часов назад +7

    Ha ha, തോറ്റപ്പോൾ...

  • @kochumolajikumar5521
    @kochumolajikumar5521 4 часа назад +2

    പണ്ടത്തെ കാലമല്ല അറിവുള്ളവർ കോൺഗ്രസിന് വോട്ട് ചെയ്യില്ല

  • @rajeevanp462
    @rajeevanp462 5 часов назад +4

    HARIYANAIL VOTING MACHINE PROBLEM KASHMIRIL MACHINE OK

  • @rn4519
    @rn4519 2 часа назад +1

    അബ്ജോത്.... കുരുവംശം..... കരച്ചിൽ 😂😂😂

  • @o-k7b
    @o-k7b 5 часов назад +3

    ഇന്നലത്തെ നാണക്കേട് ഇല്ലാതാക്കാൻ 😂😂😂ഇനിയും കോടതിയിൽ മാപ്പ് എഴുതികൊടുക്കും 😂

  • @Kaalbhairav44A
    @Kaalbhairav44A 7 часов назад +3

    ആാാ.... ഫ്രഷ് ഫ്രഷ് ഫ്രഷേ....😂

  • @gopakumar9518
    @gopakumar9518 7 часов назад +12

    നെഹ്‌റുവിന്റെ സഹോദരൻ ഷേക്ക്അബ്ദുള്ളയുടെ പാർട്ടിക്ക് കിട്ടിയ സീറ്റുകൾ ഇതിൽ പെടുമോ

  • @Loveshore740
    @Loveshore740 6 часов назад +6

    😂😂😂😂 ഒത്തില്ല.... അങ്ങനെയെങ്കിൽ കശ്മീരിലും അഴിമതിയാണോ.......😂😂😂

  • @jogygeorge335
    @jogygeorge335 5 часов назад +2

    പ്രതിപക്ഷ വോട്ട് ഏകോപിപ്പിക്കാൻ കഴിയാത്തപ്പോൾ വിലപിച്ചിട്ട് കാര്യമില്ല

  • @Thillai37
    @Thillai37 8 часов назад +6

    Raguvamsam innale karyathe anchoring cheythu😊

  • @muralikk-hn2tq
    @muralikk-hn2tq 6 часов назад +3

    കോൺഗ്രസ്‌ പ്രശാന്ത് വന്നോ

  • @khansalman5073
    @khansalman5073 6 часов назад +9

    പ്രശാന്തിനു നാവിന് എന്ത് പറ്റി ഒരു വ്യക്തത ഇല്ലാലോ 😢

    • @sreeraj-mh
      @sreeraj-mh 5 часов назад

      ഒരു സ്ട്രോക് കഴിഞ്ഞതാ

    • @tittozacharia4575
      @tittozacharia4575 3 часа назад

      U go and read news

  • @ushamohanmohan9420
    @ushamohanmohan9420 3 часа назад +1

    Hariyana yil pooram illaa.😢😢

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 6 часов назад +2

    കുരുവംശത്തിന് ഇന്നലെ കള്ള് കിട്ടിയോ

  • @monoplevriagapi2412
    @monoplevriagapi2412 4 часа назад +1

    രാഗ തരംഗം 🤣🤣🤣🤣

  • @9anikithavp185
    @9anikithavp185 6 часов назад +2

    Jai Jai Bharat
    Jai Jai B J P

  • @chandran3317
    @chandran3317 7 часов назад +8

    ഇവൻന്മാരുടെ സ്ഥിരം പരിപാടി

  • @binduramesh6771
    @binduramesh6771 6 часов назад +2

    battery marunnu kashttam naariyaaa aropanam

  • @MLakshmi-u1n
    @MLakshmi-u1n 6 часов назад +2

    Naanamillaeda goongress saddhaam hussein ae???

  • @rajeendranmampatta2415
    @rajeendranmampatta2415 6 часов назад +2

    Poi Dhruv Rathiyodu complaint chey.... Social engineering onnum nokanda adava next time jayichalo😂😂😂😂

  • @Thillai37
    @Thillai37 8 часов назад +7

    Congress next comedy 😊

  • @sureshbabuv6200
    @sureshbabuv6200 7 часов назад +2

    പോകാൻ പറ

  • @subhashthejus
    @subhashthejus 6 часов назад +1

    Ha ha....thamasha

  • @Tech___monk-
    @Tech___monk- 7 часов назад +2

    enitt pode kopukale

  • @gireeshkumar1725
    @gireeshkumar1725 7 часов назад +2

    😂😂😂

  • @RetheeshKumar-c9e
    @RetheeshKumar-c9e 7 часов назад +1

    Hahhah😮

  • @kabeerkorikar3232
    @kabeerkorikar3232 4 часа назад +2

    ഹരിയാനയിൽ ഭരണ വിരുദ്ധ വികാരമില്ല
    പക്ഷെ മുഖ്യമന്ത്രി ഒഴികെ ബാക്കി 8 മന്ത്രിമ്മാർ തോറ്റു
    ഇപ്പോൾ ആർക്കും സംശയം ഇല്ലല്ലോ അല്ലെ 😂

  • @ismailmv596
    @ismailmv596 8 часов назад +1

    🎉🎉🎉

  • @Joney838
    @Joney838 6 часов назад

    പലപ്പോൾ കളവ് ഒരു ദിന൦ പിടികൂടു൦😂😂

  • @ashkart.k5006
    @ashkart.k5006 7 часов назад +3

    ഹരിയാനയിൽ സിപിഎം അധികാരത്തിൽ 😂😂😂😂

  • @beinghuman..765
    @beinghuman..765 8 часов назад +2

    😂😂😂😂

  • @Thillai37
    @Thillai37 8 часов назад +3

    🤣🤣🤣🤣

  • @athul3318
    @athul3318 7 часов назад +1

    Egne kure mandanmarr😂😂

  • @umeshunni7489
    @umeshunni7489 5 часов назад

    Kuru vamsham

  • @rajannair1376
    @rajannair1376 7 часов назад +4

    രാവിലെ തൊട്ടു വൈകിട്ടുവരെ പോളിങ്ങ് നടത്തിയ വോട്ടിങ്ങ് മെഷീനിൽ ഒരാഴ്ചകഴിഞ്ഞിട്ടും ബാറ്ററി ചാർജ് 99 ശതമാനം😂😂 ബാറ്ററി ചാർജ് 60 ഉം 70 ഉം ശതമാനം കാണിച്ച മെഷീനിലെ വേട്ടു എണ്ണിയപ്പോൾ കോൺഗ്രസ് ജയിച്ചു 99 ശതമാനം ബാറ്ററി ചാർജ്ജ് കാണിച്ച മെഷീനിൽ BJP ജയിക്കുന്നു😂😂 മെഷീൻ മാറ്റിയോ😂😂

  • @o-k7b
    @o-k7b 5 часов назад +2

    ലോക സഭ ഇലക്ഷന് സീറ്റുകൾ കൂടുതൽ കിട്ടിയപ്പോൾ evm നല്ലത് 😄😄😂aicc ഏഷ്യാനെറ്റിന്റെ തന്തയാണോ 😄😄😄ഏതെങ്കിലും രാഷ്ട്രീയ പാർട്ടി സീറ്റുകളിൽ മുന്നിട്ട് നിക്കുന്നു എന്ന് പറയുമ്പോഴേക്കും ജയിച്ചു എന്ന് പറയുമോ 😄കോൺഗ്രസ്‌ പറയും

  • @ronyjohn8064
    @ronyjohn8064 6 часов назад

    Onnum nadakilla udayipine block chiyan padikk

  • @firelinepayyanur3871
    @firelinepayyanur3871 6 часов назад

    😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @RiyasKB-s6y
    @RiyasKB-s6y 6 часов назад +1

    Loka udaippukal

  • @Joney838
    @Joney838 6 часов назад +1

    ജന ഹിത൦ അട്ടിമറിച്ച്😂😂

  • @radhakrishnank4365
    @radhakrishnank4365 Час назад

    Mapre kashmirilum kramakkedu undallo appol entha cheyyuka

  • @GiriP-g4n
    @GiriP-g4n 5 часов назад

    കോഗ്രസിന്റെ സംശയം മാറ്റേണ്ടത് കമ്മീഷന്റെ ഉത്തരവാദിത്വം തന്നെ

  • @itk756
    @itk756 6 часов назад +1

    മൂന്ന് നാല് മണിക്കൂർ 69 സീറ്റ് ലീഡ് ചെയ്ത കോൺഗ്രസ്. പെട്ടെന്ന് അഞ്ച് മിനിറ്റിൽ 40 സീറ്റിൽ പിറകിൽ പോകുന്നു. എന്തോ ഒരു മറിമായം സംഭവിച്ചു. EVM.😂

  • @abdurassack5654
    @abdurassack5654 6 часов назад

    താമരക്കുഴിയിലാ ' ആൽമുളക്കേണ്ട സ്ഥലത്ത ആൽമുളക്കും .

  • @DhanoopKandenkulangara
    @DhanoopKandenkulangara 6 часов назад

    😄

  • @jayachandranps1135
    @jayachandranps1135 25 минут назад

    തോറ്റു എന്ന് സമ്മതിക്കാൻ ഇപ്പോഴും ബുദ്ധിമുട്ടാണ്... നല്ലൊരു നേതാവിനെ കാണിക്കാൻ..... ഇല്ല

  • @aboobakarkannur2862
    @aboobakarkannur2862 5 часов назад

    Advisable same sprit continue n try to unite opposition if provision n evidence approach judiciery at least voting shows neck n neck fighting tks to voters n proved Congress no one can write off

  • @AjithKumar-ps5jt
    @AjithKumar-ps5jt 5 часов назад

    പോസ്റ്റൽ വോട്ടിൽ കോൺഗ്രസ്‌ 90 ശതമാനം സീറ്റുകളിലും മുമ്പിൽ. ഇ. വി എം. എണ്ണിയപ്പോൾ ബി ജെ പി. സംശയം ഉണ്ടാവും. ലോകസഭ ഇലക്ഷനിൽ പോൾ ചെയ്ത വോട്ടും, എണ്ണിയ വോട്ടും തമ്മിൽ രണ്ട് ലക്ഷം വ്യത്യാസം ഉണ്ട്. ബി ജെ പി യെ സഹായിക്കാൻ ഇലക്ഷൻ കമ്മീഷൻ

  • @johnsamuel4057
    @johnsamuel4057 7 часов назад +1

    Ban EVM... and save India

    • @akhilnair3970
      @akhilnair3970 7 часов назад +1

      2024 lok sabha was on now it's not ok

  • @RiyasKB-s6y
    @RiyasKB-s6y 6 часов назад

    Nallavaralle India barikkunnatu

  • @anvarhanna405
    @anvarhanna405 5 часов назад

    😂😂samsha menda😂😂evm sindaabaad😂😂

  • @hussain-m6q
    @hussain-m6q 6 часов назад

    എന്തിനാണ് ഇത്ര പ്രയാസപ്പെടുന്നത് evm മെഷിൻ ഒഴിവാക്കിയാൽപ്പോരേ

  • @manichayankodiyattu7402
    @manichayankodiyattu7402 7 часов назад

    പോസ്റ്റൽ വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ 71 സീറ്റിൽ മുന്നിൽ നിന്ന ഒരു പാർട്ടി, Evm എണ്ണി കഴിഞ്ഞപ്പോൾ 37 ൽ എത്തിയാൽ ആരും അതിൽ സംശയമുന്നയിക്കും. കാരണം പോസ്റ്റൽ വോട്ടുകൾ ബാലറ്റിൽ കൂടി ആണല്ലോ നടക്കുന്നത്. അവിടെ ജനഹിതത്തിന്റെ സൂചനയാണത് കാണിക്കുന്നത്. 71സീറ്റിൽ മുന്നിട്ടു നിന്ന പാർട്ടി ചെലപ്പോൾ 60,55, വരെ താഴോട്ടു പോയാൽ ഒരു പരധി വരെ ശരിയാകും. ഇത്രയും വലിയ അട്ടിമറി നടന്നത് അന്വേഷിക്കുക തന്നെ വേണം. ഒന്നാം പ്രതി തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ

    • @Interstellarjourney7
      @Interstellarjourney7 5 часов назад

      Eda potta EVMil vote ennan തുടങ്ങിയപ്പോഴും കോൺഗ്രസ് തന്നെ ആയിരുന്നു മുന്നിൽ😂😂60 seat vare keri വന്നതാണ് പൊട്ട😂😂

  • @sarathchandranthayyil6001
    @sarathchandranthayyil6001 6 часов назад +1

    Konja prasanth still crying 😂😂😂😂

  • @muralim1538
    @muralim1538 7 часов назад +1

    പ്രശാന്ത് കുരുവംശത്തിന് ഇത് താങ്ങാൻ പറ്റുന്നില്ല പിന്നെ കരഞ്ഞു മെഴുക് 🤣

  • @sanjeevannair9446
    @sanjeevannair9446 7 часов назад +1

    Kuruvansam uluppundo ninakku

  • @basheersaleem4135
    @basheersaleem4135 7 часов назад +1

    Eci. ബിജെപി യെ സഹായിച്ചു Evm അട്ടിമറി ലൂടെ 100%

  • @ChackoK.M-n5j
    @ChackoK.M-n5j 7 часов назад

    Bjp ye onnum parayalle. Kerala CPM. Nu sahikkunnilla

  • @bijuaugustine2159
    @bijuaugustine2159 6 часов назад

    😂😂😂😂

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 7 часов назад

    🍏🫑🍀🥦🪖☘️🌳🟢🟩

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 7 часов назад

    😂😂😂😂

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 7 часов назад

    😂😂😂😂

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 7 часов назад

    🍏🫑🍀🥦🪖☘️🌳🟢🟩