കണ്ണിൽ ഈറനണിയിക്കുന്ന ഗാനം.. ഓർമ്മകൾ... എത്ര കേട്ടാലും മതിവരില്ല.. അന്നും ഇന്നും എന്നും.. ഒരേ വികാരം.. "അമ്മേ കൊടുങ്ങല്ലൂരമ്മെ.. കാത്തു രക്ഷിക്കണേ" 🙏🧡 പ്രദീപേട്ടൻ എന്നും മനസ്സിനൊരു വിങ്ങലാണ് 😔😓
അമ്മ കൊടുങ്ങല്ലൂരമ്മേ ശരണം 🙏🙏🙏 എൻറെ വല്യച്ഛന്റെ വല്യച്ഛൻ അമ്മയുടെ അടിമയായിരുന്നു. ഇപ്പോൾ അഞ്ചാം തലമുറയായ ഞാനും അമ്മയുടെ പുത്രിയാണ് 🙏 എല്ലാം അമ്മയുടെ അനുഗ്രഹം 🙏
ആ അത് കൊള്ളാലോ നിന്റെ വല്യച്ഛന്റെ വല്യച്ഛൻ അടിമ. എന്നാൽ നീ പുത്രി ഇതിൽ എന്ത് ന്യായം ആണ് ഉള്ളത് 🤷? ആരും ആരുടേയും അടിമയല്ല. എന്റെ അടിമയാണ് നിങ്ങൾ എന്ന് ദൈവം എവിടെയും പറഞ്ഞിട്ടില്ല. അത് ആദ്യം മനസിലാക്ക്. എന്നിട്ട് മറ്റുള്ളവരെ അടിമയാക്കാൻ നടക്കാം. തനിക്കൊന്നും ഒരു ബോധവും ഇല്ലേ 🤦
അമ്മേ ലോകത്തിന്റെ തന്നെ അമ്മേ കാവിൽ ഭഗവതി ആയി വാഴുന്ന എന്റെ കാളിയമ്മേ. നമ്മുടെ ഭദ്രകാളിയമ്മക്ക് നമ്മൾ എന്നാൽ ജീവൻ ആണ് കാരണം നാം അമ്മയുടെ സ്വന്തം മക്കൾ. ആണ്. അമ്മേ ഞാൻ അമ്മയുടെ മകൻ അല്ലെ എന്റെ പ്രാർത്ഥന അമ്മ കേൾക്കണേ. എനിക്ക് ഇനി എന്ന് അമ്മയുടെ നടയിൽ എത്തി ഒന്ന് എന്റെ കാര്യങ്ങൾ എല്ലാം എന്റെ അമ്മയോട് പറയാൻ കഴിയും. എനിക്ക് അമ്മയല്ലാതെ ആരും ഇല്ല അമ്മേ. ഭദ്രകാളിയമ്മേ ദുർഗ്ഗ തൻ രൗദ്ര രൂപം അമ്മേ കാക്കണേ, 🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ 🙏🏻🙏🏻🙏🏻അമ്മേ 🙏🏻🙏🏻അമ്മേ 🙏🏻🙏🏻🙏🏻കൊടുങ്ങല്ലൂരമ്മേ 🙏🏻🙏🏻🙏🏻
എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമാണ് അമ്മേ ദേവി 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanks for the support.Please share to all friends and family
0:08 the 😢and😊 😢😮@@mcaudiosandvideos
ഏഹ്ഹ് സോങ് ഒന്നിൽ കൂടുതൽ കേട്ടവർ ലൈക് അടിക്ക് 😍
ee song ennilla bro pradeep eattante eadh song orubad thavana kett povumm😔
2024🥳🥳 waiting bharani.....
കണ്ണിൽ ഈറനണിയിക്കുന്ന ഗാനം..
ഓർമ്മകൾ... എത്ര കേട്ടാലും മതിവരില്ല.. അന്നും ഇന്നും എന്നും.. ഒരേ വികാരം..
"അമ്മേ കൊടുങ്ങല്ലൂരമ്മെ.. കാത്തു രക്ഷിക്കണേ" 🙏🧡
പ്രദീപേട്ടൻ എന്നും മനസ്സിനൊരു വിങ്ങലാണ് 😔😓
ആളെങ്ങനെ ആണ് മരിച്ചത്
ആക്‌സിഡന്റ് ആണെന്ന് തോന്നുന്നു
Maa kali ki jai
സത്യം എത്ര കേട്ടാലും മതി വരില്ല 🙏🔱🔱 കൊടുങ്ങല്ലൂർ അമ്മേ ഒരാപത്തും വരാതെ കാക്കണേ 😒😞
സത്യം 🔱🔱
അമ്മേ ദേവി ലോക വ്യാധിയിൽ നിന്ന് രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ അമ്മയുടെ സന്നിധിയിലേക്കു വരാൻ ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ...
.. 🙏🙏🙏🥹
പാടി പാടി അമ്മയുടെ പ്രീതി നേടി അമ്മയുടെ അരികിലേക്ക് പ്രദീപ് ചേട്ടൻ ചെന്ന്. പ്രദീപ് ഏട്ടൻ എന്നും കൊടുങ്ങല്ലൂർ കാരുടെ വേദന ആണ് 🙏🏻🙏🏻🙏🏻🙏🏻
അമ്മ കൊടുങ്ങല്ലൂരമ്മേ ശരണം 🙏🙏🙏 എൻറെ വല്യച്ഛന്റെ വല്യച്ഛൻ അമ്മയുടെ അടിമയായിരുന്നു. ഇപ്പോൾ അഞ്ചാം തലമുറയായ ഞാനും അമ്മയുടെ പുത്രിയാണ് 🙏 എല്ലാം അമ്മയുടെ അനുഗ്രഹം 🙏
✋✋✋അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏🙏🙏🔱🔱🔱🔱
എന്താ അടിമ
അടിമ?? 🤔
ആ അത് കൊള്ളാലോ നിന്റെ വല്യച്ഛന്റെ വല്യച്ഛൻ അടിമ. എന്നാൽ നീ പുത്രി ഇതിൽ എന്ത് ന്യായം ആണ് ഉള്ളത് 🤷? ആരും ആരുടേയും അടിമയല്ല. എന്റെ അടിമയാണ് നിങ്ങൾ എന്ന് ദൈവം എവിടെയും പറഞ്ഞിട്ടില്ല. അത് ആദ്യം മനസിലാക്ക്. എന്നിട്ട് മറ്റുള്ളവരെ അടിമയാക്കാൻ നടക്കാം. തനിക്കൊന്നും ഒരു ബോധവും ഇല്ലേ 🤦
😊
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ കൊടുങ്ങല്ലൂർ അമ്മ ശരണം 🙏🙏🙏🙏.🙏
Orupad eshta ee paat.kaavilunarnnavallalle
Poli
കൊടുങ്ങല്ലൂർ അമ്മേ ശരണം... 🙏🏻🙏🏻
അമ്മേ ദേവി...
എന്റെ പ്രാർത്ഥന കേൾക്കേണമേ... 😔🙏🏾🙏🏾🙏🏾🙏🏾
കാവിലുണർന്നവൾ അല്ലെ എന്റെ ശ്രീ കുരുംബ അല്ലെ 👌👌.......................
Yes 👌👌👌
Kavilunarnnavalalle ente sree kurumbayalle
Kanaleriyum manassil inn guruthi poojayalle(2)
Kalimakalunnoru kali kavilunarnnavale sree devi
Kalithulli varunnoru kali kaalane vellunnavale kali
(kavilunarnnavalalle)
Asulabhanimishathil thanne thirunada kathiroli oliveeshunne
Niradheepangal theliyunne rudiramaala nadanam thudarunne
Thirunadanam theeranayi pandu devadevarellam
Sreebhadraye vaazthi kaalil thaanuthozhuthu ninne
(kavilunarnnavalalle)
Kathiravaprabha choriyunnole kadalala alari karakerunne
Karavaasikal okke karanje kaaliye nonthu vilikkukayalle
Avatharathin porule vann kaathukollename
Prakrthi than vikrthi amma theerthukollename
(kavilunarnnavalalle)
Dharikane vadhichavalamma namassinu nabhassayi
Theernnavalamma
Dhurithangalozhikkumoramma chandikayaayi amarumoramma
Dharikagadhaki alle ente kaliyammayalle
Koorirulil koottayi amma ennumarikilille
(kavilunarnnavalalle)
Kaalamegha varnniniyeva kandekaali ivaril va va
Kaala kanda priyasudha va va kavileporule nee va va
Kavilammeye va va ente sangadam kelkkuvaan
Meenabharani naalil njangal kaavu theendidunne
(kavilunarnnavalalle) *2
Pradeep eattante song🙏🙏🙏🙏❣️❣️❣️❣️❣️
My favourite👌😍😘
അമ്മേ നാരായണ..❤️❤️❤️❤️❤️😍😍😍😍.... ദേവി നാരായണ........ ❤️❤️❤️❤️❤️❤️ ലക്ഷ്മി നാരായണ....... ഭദ്രേ നാരായണ....... ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
e🎉 രോഗം
മാരനെ അമ്മേ
ഭഗവതി 🙏🙏🙏🙏❤❤saranam
Ammae Sharanam devi sharanam Sree kurumbae Sharanam sree kodungalloor Ammae Sharanam. Ente Ammae inium kanan pattanae ente Ammae ponnu devii kannakiii AMMA🙏🙏🙏
അമ്മേ നാരായണ 🙏
ദേവി നാരായണ 🙏
ലക്ഷ്മി നാരായണ 🙏
ഭദ്രേ നാരായണ 🙏
സർവ്വമയീ ❤സർവ്വമംഗളാ ❤സർവ്വേശ്വരീ❤മഹേശ്വരീ ❤മഹാദേവീ ❤മഹാമായാ ❤പാർവതീ ❤പദ്മനയനാ❤പദ്മാസനാ ❤ഭവാനീ ❤ഭദ്രപ്രിയാ❤ഭക്തിപ്രിയാ❤ദുർഗ്ഗാ❤ഭൈരവീ ❤ ഭഗവതീ ❤ ഭുവനേശ്വരീ ❤നാരായണീ ❤ശിവപ്രിയാ ❤രമ്യാ ❤രാജീവലോചന❤രഞ്ജിനീ ❤രമണീ ❤രമാ ❤കല്യാണീ ❤കലാവതീ ❤പ്രഭാവതീ ❤ശിവപ്രിയ ❤ത്രിനയനാ ❤മാലിനീ ❤ഹംസിനീ ❤മാതാ ❤നാളിനീ ❤ശോഭനാ ❤ത്രിലോചനാ ❤പായസാന്നപ്രിയാ ❤രക്തവർണ്ണാ ❤മധുപ്രീതാ ❤സതീ ❤മഹാകാളീ ❤ ശ്രീമത് ത്രിപുരസുന്ദരീ ❤💕💕💕💕💕💕💕💕💕💕💕💕
Ammae sharanam deviyae sharanam
4:52 എനിക്കിഷ്ടം ! അച്ഛൻ 🙏🙏
Yes😍😍❤
അമ്മേ ലോകത്തിന്റെ തന്നെ അമ്മേ കാവിൽ ഭഗവതി ആയി വാഴുന്ന എന്റെ കാളിയമ്മേ. നമ്മുടെ ഭദ്രകാളിയമ്മക്ക് നമ്മൾ എന്നാൽ ജീവൻ ആണ് കാരണം നാം അമ്മയുടെ സ്വന്തം മക്കൾ. ആണ്. അമ്മേ ഞാൻ അമ്മയുടെ മകൻ അല്ലെ എന്റെ പ്രാർത്ഥന അമ്മ കേൾക്കണേ. എനിക്ക് ഇനി എന്ന് അമ്മയുടെ നടയിൽ എത്തി ഒന്ന് എന്റെ കാര്യങ്ങൾ എല്ലാം എന്റെ അമ്മയോട് പറയാൻ കഴിയും. എനിക്ക് അമ്മയല്ലാതെ ആരും ഇല്ല അമ്മേ. ഭദ്രകാളിയമ്മേ ദുർഗ്ഗ തൻ രൗദ്ര രൂപം അമ്മേ കാക്കണേ, 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ 🙏🏻🙏🏻🙏🏻അമ്മേ 🙏🏻🙏🏻അമ്മേ 🙏🏻🙏🏻🙏🏻കൊടുങ്ങല്ലൂരമ്മേ 🙏🏻🙏🏻🙏🏻
😊😊😊😊😊😊😊😊😊😊😊😊
👌JAI MAHAKALI 🙏JAI BHADHRAKALI🙌 JAI 💖BHAGAVATHI DEVI 👑
Ammae narayana devii narayana lekshmii narayana
ആണ് നടയിൽ വരുവാൻ ഇനി ഒരു മാസം കൂടി കാത്തിരിക്കണം കട്ട waiting....
അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏
Ammekatholaneponnammachi🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഏറ്റവും ഇഷ്ടപ്പെട്ട ഭക്തിഗാനം
കൊടുങ്ങല്ലൂർ അമ്മ ശരണം 🙏🙏🙏🙏
Yente Ammathamburati🙏❤🥰
അർത്ഥവത്തായ വരികൾ 🥰
അമ്മേ ശ്രീ.ഭദ്രശരണം
Amme narayana devi narayana 🙏🙏🙏🔥
അമ്മേ ശരണം....
ഓം മഹാകാളി നമഃ!❤
കൂരിരുളിൽ കൂട്ടായ് അമ്മ എന്നും അരികിൽ ഇല്ലെ..
04:14❤
അമ്മേനാരായണ 🙏🙏🕉️
അമ്മേ ശരണം .. ദേവീ ശരണം ..🙏🙏🙏
Amme kaakkane
🙏🙏🙏 അമ്മേ ശരണം 🙏🙏🙏
AMME DEVI 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Kodungallur amma🙏
Njagade nadd🙏💖
My favourite song
അമ്മേ നാരായണ ദേവി നാരായണ
My favorite 🥰
🙏അമ്മതമ്പുരാട്ടി💙
🙏AMME NARAYANA DEVI NARAYANA LAKSHMI NARAYANA BADRE NARAYANA🥰
നല്ല ഗാനം സുപ്പർ
Amme sharanam devi sharanam
Amma 🙏🙏🙏
ഓം മഹാകാളി നമഹ:
I like this song
കീർത്തിയേഴും കോടിലിംഗ പുരമെന്ന കൊടുങ്ങല്ലൂർ അരയിരിക്കും തമ്പുരാട്ടി കീർത്തനം കീർത്തിച്ചു പാടുന്നൊരെൻ കൺനനയാതെ എന്നും കാത്തിടേണം....🙏🏻🥺🙏🏻
Super
Amme sharanam devi sharanam🙏🙏
My favorite per day i lisiinmore then five times .super song super voice may God bless you🍓🍓🍓🍓🍓
എന്റെ അമ്മയുടെ song 🙏🏻🙏🙏🙏🙏🙏🙏🙏
അമ്മേ😭🙏
🙏🙏🙏
😍😍😍🙏
Rtyxgy
അമ്മേ ദേവി 🙏
അമ്മേ ശരണം ദേവി saranam
Amme saranam kodungaluer amme saranam🙏
😍😍😍❤
Amme saranam
Kavilammeee.....saranam🙏
💕💕💕
Bigg fan
Ammee kodungallurammee
Like very much suder bhajan
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🕉🕉🕉🕉🕉
Amme🙏🙏🙏🙏🙏
2024 kelkunnavar undo
🙏❣️
Ammay bhadrakali Devi namo sthuthay
Very nice song
🙏🙏🙏🙏🙏🙏🙏
2023 il kelkkunnavar ndo??
2024 il ind,🎉
@@SivaprasadMs-h3z1:07
Om kali Kaye vidhmahe smasana vasinye dheemahi thanno aghora prachothayat 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔱🔱🔱🔱🔱🔱🔱🔱🔱🔱👑👑👑👑👑👑
Amme..kakkane...deviamme
Ambili devide prblm thinu sesham varunnavar ivde common
പ്രദേപ് ഏട്ടാ 😪
🕉️🕉️🕉️
🙏🏻❤️🙏🏻
Jai maa kalika
Nostalgia
❤️
😍
🖤
Ithee same tunil ulla sreeramante paattinde peru aarkengilikkkum ariyungil onnu reply cheyyitta
2024.kailkum
ശിവനു പുത്രിയായി ഭരണി കാക്കുവൻ
ശിനു പത്രിയായി
Question🙋 of💵 the way you want your not to be a part of your life is so
ᴅʜᴀᴀᴀᴀᴠɪɪɪɪ ꜱʜᴀʀᴀɴᴀᴍᴍᴍᴍᴍᴍᴍ
Ithpole vere oru patt undalo per njan marannu arelum paranj tharo
Hey Oru Krishnante paatalle Female Voice
@MELUHA-zv1iz athe ath ariyoooo
Pradeep atanna orthu poi
Lokathine rogathil ninnu rekshikane amme 🙏🙏🙏🙏🙏
Qqqa
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ശരണം ദേവി ശരണം.