Tom&Jerry 🥰sangeethkumar |nostalgia 🤩

Поделиться
HTML-код
  • Опубликовано: 29 апр 2024

Комментарии • 406

  • @Shiva_editzz832
    @Shiva_editzz832 Месяц назад +867

    സംഗീതേട്ടന് സഞ്ജു സാംസന്റെ ഒരു കട്ട്‌ ഇല്ലേ 😍😍😍

  • @arjithmubin7074
    @arjithmubin7074 Месяц назад +1528

    രേഷു കുട്ടിക്ക് girl baby ആണെന്നാ തോന്നുന്നേ... മുന്നത്തെക്കാളും സുന്ദരി ആയിട്ടുണ്ട് ഇപ്പോ 😍

  • @Trio__Queens123
    @Trio__Queens123 Месяц назад +1096

    ഇങ്ങനെ ഇപ്പോഴും വാഴത്തണ്ട് ഉപയോഗിക്കുന്നവരുണ്ടോ

  • @anithakp5260
    @anithakp5260 Месяц назад +69

    ഞങ്ങടെ വീട്ടിൽ ദോശ ചുടുമ്പോൾ ഇപ്പോയും ഇത് തന്നെ ഉപയോകിക്കുന്നത്❤❤❤

  • @rjcreations1568
    @rjcreations1568 Месяц назад +171

    ചെറിയ കാര്യമാണെങ്കിലും അത് content ആക്കാനുള്ള കഴിവ് ❤❤👌👌👌👌👌

  • @creativetechsrilanka1426
    @creativetechsrilanka1426 Месяц назад +598

    This is the first comment for this video❤️😍❤️😍.I am a Sri lankan.But a favorite country India...I learn malayalam because of this family...I am a fan of indian cricket team...Love king khali❤️❤️😍😍..Please 10 likes for this comment..love india..❤️❤️(I am always comment your video..But I have not one like)🥺🥺

  • @ancyfathima5943
    @ancyfathima5943 Месяц назад +250

    ഇടയ്ക്കൊക്കെ ചെറിയ പണി കൊടുക്കാൻ ശ്രമിച്ചു സ്വയം ശശി ആവുമെങ്കിലും 🤣🤣ഇതുപോലൊക്കെ സഹായിക്കും 😁😁😁അതാണ് നമ്മുടെ സംഗീത് 🥰🥰🥰

    • @haseebabi688
      @haseebabi688 Месяц назад

      🤭🤭🤭😂😂

    • @muhammedswalih7412
      @muhammedswalih7412 Месяц назад

      Omjinbvfllonvffnknbvvmkjh

    • @praveenaprakash5055
      @praveenaprakash5055 Месяц назад

      Kumbidi Ella shahulmalayil storyil comentil kanunna kumbidi avidem kand eviden kand

    • @ancyfathima5943
      @ancyfathima5943 Месяц назад

      @@praveenaprakash5055 😁😁😁ഞാൻ തന്നെ 😁😁

    • @user-pj7ff5yv7p
      @user-pj7ff5yv7p 27 дней назад

      ​@@ancyfathima5943🧐😂

  • @haroonrasheed3707
    @haroonrasheed3707 6 дней назад +8

    പണ്ടൊരു കാലം സുന്ദരമായ കാലം ആയിരുന്നു അന്ന്

  • @user-vg4fp3wx4l
    @user-vg4fp3wx4l Месяц назад +225

    🥰🥰🥰നിങ്ങൾ ശ്രദ്ധിച്ചോ എന്ന് അറിയില്ല എന്നാൽ നമ്മുടെ അൻവിക്കുട്ടൻ അതുകൂടെ പോകുന്നുണ്ടായിരുന്നു🥰🥰🥰

  • @Ningalumnjangalumsajijiji
    @Ningalumnjangalumsajijiji Месяц назад +87

    നമ്മുടെ സ്വന്തം വാഴ കൈ...സംഗീത് ഉത്തരവാദിത്തം കൂടുതലാണ് ❤❤❤🔥🔥🔥🔥🔥

  • @nithinjacob3940
    @nithinjacob3940 Месяц назад +6

    Old is gold marakkan patuvo 😁 sangeetheettan ❤

  • @amuthap8086
    @amuthap8086 28 дней назад +1

    Rompa azhaga irukkinga cu cute❤

  • @ameernakshathra
    @ameernakshathra 5 дней назад

    രേഷു കൂടുത്വൽ സുന്ദരി ആയല്ലോ

  • @premayadav8807
    @premayadav8807 9 дней назад +5

    super family jesus daddy loves you all and bless you all abudantally🤗

    • @SuhailaShahabad
      @SuhailaShahabad 9 дней назад

      ഹജ്ഗ്ജുഹജി ഹജ്ഹ ❤😮

  • @user-ou9rj6gx1v
    @user-ou9rj6gx1v Месяц назад +32

    സംഗീതേട്ടൻ വന്നപ്പോൾ അടിപൊളിയാണല്ലോ

  • @subijafar1795
    @subijafar1795 Месяц назад +5

    സംഗീതു പണികൊടുത്താലും സഹായിച്ചാലും സഗീതുള്ള വീഡിയോ അടിപൊളിയാ. പിന്നെ എല്ലാം ഭാര്യമാരുടെ സന്തോഷം പ്രഗ്നൻഡ് ആവുമ്പോൾ അവുടെ കൂടെ വേണം എന്നാണ് ഇപ്പൊ സഗീതു കൂടെ ഉള്ളത് റെഷുവിനു എത്ര സന്തോഷം ആവും ഞങ്ങൾക്കും 👍🏼👍🏼

  • @SREERAM0421
    @SREERAM0421 Месяц назад +17

    ഈ സമയത്ത് സംഗീത നാട്ടിലുള്ളത് നല്ലത് തന്നെ❤❤

  • @ReshmaReshma-fk9bm
    @ReshmaReshma-fk9bm Месяц назад +138

    Sangeeth familly 👌❤️❤️❤️
    രേഷ്മയ്ക്കു എത്ര മാസമായി

  • @sanalagataairconditions3758
    @sanalagataairconditions3758 Месяц назад +1

    Ende അമ്മുമ്മയേ ഓർമ വന്നു😢..aa ദോശയുടെ സ്വാത് പകരം വെക്കാൻ ende ammaku polum patiytiyitilla 😢..

  • @monishamonishap7401
    @monishamonishap7401 Месяц назад +90

    ❤ഞാൻ ദോശ ചുടാൻ ഇപ്പോഴും ഇതാ ഉപയോഗിക്കുന്നെ

  • @priyamvadhaunnikrishnan8302
    @priyamvadhaunnikrishnan8302 Месяц назад +1

    Girl aavum, nalla look vachu♥️😍😍❤️

  • @devikamanoj7972
    @devikamanoj7972 Месяц назад +4

    Vavaku vendi njgalum waiting ann❤❤❤❤

  • @ajuzi998
    @ajuzi998 18 дней назад +4

    ആരും ശ്രെദ്ധിക്കാതെ പോയ ഒരു പ്രധാനപെട്ട കാര്യം.... ആ ദോശ തവ ശ്രെദ്ധിച്ചോ അതിന്റെ black coatting ഇളകുന്നുണ്ട് അത് ഭക്ഷണത്തിളുടെ ഒട്ടിപിടിച്ചു നമ്മൾ ശ്രെദ്ധിക്കാതെ കഴിക്കുകയും ചെയ്യും അത് വളരെ അപകടമാണ്... ദയവായി ഇതുപോലെയുള്ള coatting ഇളകിയ വസ്തുക്കളിൽ ആഹാരം പാകം ചെയ്യാതിരിക്കുക. Branded products use cheyuka 🙏🙏 കണ്ടപ്പോൾ പറയാതിരിക്കാൻ തോന്നിയില്ല അത്രേയുള്ളൂ 😊

    • @sumayyab6346
      @sumayyab6346 6 дней назад

      No,Ith thetta,angane ullil poyal problem illann doctor sparayunnath

  • @user-yy8kv2kg8p
    @user-yy8kv2kg8p 24 дня назад +1

    ഇന്ന് രാവിലെ ദോശ ഉണ്ടാക്കിയപ്പോൾ സംഗീത്തേട്ടൻ വാഴ തണ്ട് എടുക്കുന്ന വീഡിയോ ഓർത്തു വാഴ തണ്ട് എടുത്ത് ദോശ ഉണ്ടാക്കി 😊😊

  • @athirakala228
    @athirakala228 Месяц назад +19

    ഞങ്ങൾ ഇപ്പോഴും ഇങ്ങനെ upayogiykunne

  • @rejanideepudeepu7787
    @rejanideepudeepu7787 Месяц назад +2

    പണ്ട് എല്ലാ വീട്ടിലും ഇങ്ങനെ ആണ് ദോശ ചുടാൻ എണ്ണ തേക്കുനെ സംഗീത് 👍🏻 anvi❤️1.രേഷു 🥰സായു 🥰🥰🥰🥰2. രേഷു 😍😍😍🥰amma🥰🥰🥰🥰

  • @jijick9317
    @jijick9317 Месяц назад +2

    വാഴ തണ്ട് ഞാനിപ്പോഴും ഉപയോഗിക്കുന്നത് 👍🏼👍🏼👍🏼👍🏼

  • @user-xt2yh3gf5t
    @user-xt2yh3gf5t Месяц назад +3

    Niglde ee santhosham ingne thanne nilkkatte ♥️♥️

  • @Shamisadi
    @Shamisadi Месяц назад +4

    ❤ചേച്ചിക്ക് ഒരു മോൾ ഉണ്ടാകട്ടെ അൻവിക്ക് കൂട്ടായി

  • @shefilatheef1776
    @shefilatheef1776 Месяц назад +3

    Randu perudeyum chiri super annu ningalude videos kanumbol nan ariyathee chirich povum❤️❤️❤️❤️❤️❤️❤️

  • @EminZahan
    @EminZahan Месяц назад +2

    Cheechide aa expression ❤❤🎉😘

  • @nalinidevi6575
    @nalinidevi6575 3 дня назад

    Nazar na lag jaaye❤❤

  • @samanya27
    @samanya27 Месяц назад

    ഇത് കൊള്ളാല്ലോ സായൂ ഭാര്യയെ സഹായിച്ചാൽ ങ്ങാ ഹാ സംഗീത് സഹായിച്ച ഓ ഹോ..
    Justice for sayoo

  • @Sureshkumar-wi8fr
    @Sureshkumar-wi8fr Месяц назад +2

    രണ്ടാളുടെയും ചിരി 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @user-ju6bw2og8c
    @user-ju6bw2og8c Месяц назад +2

    സംഗീതേട്ടാ 👍👍🥰🥰🥰🥰

  • @user-yy8kv2kg8p
    @user-yy8kv2kg8p Месяц назад +2

    രണ്ടു പേരുടെയും ചിരി super😊😊

  • @khaledaimran7830
    @khaledaimran7830 Месяц назад +5

    Beautiful family❤ Waiting for the new member 😊

  • @user-nl7dd9vk9b
    @user-nl7dd9vk9b Месяц назад +2

    ഒരുപാട് ഇഷ്ട്ടമായി സൂപ്പർ❤❤❤❤

  • @akshaysudarsan1666
    @akshaysudarsan1666 Месяц назад +2

    Sangheeth ചേട്ടൻ കൊള്ളാല്ലോ
    നല്ല ഐഡിയ യനല്ലോ
    I like you ഒന്നു പരിശിച്ചാലോ

  • @Looser_fx
    @Looser_fx 29 дней назад +3

    You are so cute akka 🤩✨ ungala ennaku romba pudikum 😍✨ love you so much 💖💖💖

  • @prajilabaiju1574
    @prajilabaiju1574 Месяц назад +2

    സംഗീതേട്ടാ ഞങ്ങളെ നാട്ടിലും ഇതുപോലെയാണ്. സംഗീതേട്ടൻ പൊളിയാ 👍🏻💕

  • @bindhubindhu9133
    @bindhubindhu9133 28 дней назад

    പണ്ടൊക്കെ ഇത് കൊണ്ട എണ്ണ പുരട്ടിയിരുന്നത് 🥰🥰🥰🥰🥰🥰🥰

  • @user-cc2wx9tp2i
    @user-cc2wx9tp2i Месяц назад +1

    Endea ummayea orma vanuuu🥰🥰

  • @mrashok8828
    @mrashok8828 Месяц назад +1

    Super family ❤❤❤❤

  • @ndsphotograpy8467
    @ndsphotograpy8467 28 дней назад +1

    Yes this is nostalgia

  • @AthiraMalu-tm4su
    @AthiraMalu-tm4su Месяц назад +2

    സഗീതേട്ടാ രേഷ്മേച്ചിക് എത്ര മാസമായി എവിടാ കാണിക്കുന്നേ ഞാൻ ഒരു തില്ലെങ്കേരികാരിയാണ് അതാ എവിടാ കാണിക്കുന്നതെന്ന് ചോദിച്ചേ. 💕💕💕💕💕

  • @maneeshaalungal
    @maneeshaalungal Месяц назад +1

    ങ്ങള്ടെ വീട്ടിലും ഇതാണ് ഉപയോഗിക്കാർ😊❤️

  • @rejanideepudeepu7787
    @rejanideepudeepu7787 Месяц назад +1

    രേഷു എത്ര മാസം ആയി നിങ്ങൾ രണ്ടു വരും സൂപ്പർ ആണ് ❤️❤️❤️❤️❤️

  • @FousiSajeer
    @FousiSajeer Месяц назад +45

    Ivarude video sthiram kanunnavar aarokke ivide varu ❤

  • @GangaRijeeshAlen-ht6cw
    @GangaRijeeshAlen-ht6cw 27 дней назад

    ക്യൂട്ട് ഫാമിലി. സംഗീതേട്ടൻ ഉണ്ടോ ആ വീഡിയോ സ്പെഷ്യൽ ആയിരിക്കും. ചെറിയ കാര്യം പോലും ശ്രെദ്ധിച്ചു ചെയ്യും. ഈ love this family

  • @sameerashemishalushezu1774
    @sameerashemishalushezu1774 Месяц назад +6

    Sangeeth etten super👍

  • @user-xq3dy3ox2o
    @user-xq3dy3ox2o 29 дней назад

    സൂപ്പർ രേണു സുന്ദരി ആയിട്ടുണ്ട് 🥰❤️🥰❤️

  • @faseenashafeeque7973
    @faseenashafeeque7973 28 дней назад

    ഞങ്ങൾ തേങ്ങയുടെ ചിരട്ടയുടെ മൂലയിലുള്ള ചകിരിയാണ് ഉപയോഗിക്കാറ് 👍

  • @adithyapv8066
    @adithyapv8066 Месяц назад +20

    Nmle veetil vazhete aa saadanm aaanu use aakkaru😊❤️

  • @user-wc8uq4pz6g
    @user-wc8uq4pz6g Месяц назад +3

    Ethra മാസം ആയി രേഷ്മക്ക്

  • @sangeethaR-ku3bc
    @sangeethaR-ku3bc Месяц назад +2

    Lovely Anna akka ❤

  • @sudhis1914
    @sudhis1914 11 дней назад +1

    ചേച്ചിയുടെ ആ ചിരി😘

  • @silusclips1257
    @silusclips1257 29 дней назад

    ഈ contant വേണ്ടായിരുന്നു. നിങ്ങളുടെ സ്നേഹവും സന്തോഷവും കാണുന്നതാണ് ഇഷ്ടം 🥰🥰🥰🥰

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw Месяц назад +6

    Useful video ❤
    Lovely family 😍

  • @statusmachan8210
    @statusmachan8210 3 дня назад

    I love you nikhallude allam videonan adidund anik nikhalle nalla ishtam an

  • @kichuzzworldbyathi4149
    @kichuzzworldbyathi4149 28 дней назад

    ഞങ്ങൾ ഇപ്പോഴും വാഴ തണ്ട് ആണ് ഇതിനു ഉപയോഗിക്കുന്നത്😊

  • @nashwaworld9924
    @nashwaworld9924 29 дней назад +1

    Reshuchechikk baby girl aanenn thonnunnu ❤❤😊

  • @SindhuE-yf8hg
    @SindhuE-yf8hg 6 дней назад

    സൂപ്പർ 👌🏻👌🏻

  • @ratheeshs7616
    @ratheeshs7616 Месяц назад

    രേഷു ആ dosapan മാറ്റാൻ ടൈം ആയി...

  • @user-fp4ch9fm5g
    @user-fp4ch9fm5g Месяц назад

    Ithanu. Sheri. Pandokke. Vaazha. Kai. Vetti. Ithupoleya. Dhosha. Chuttirunnathu. Sangeethinormmavannu.. Athasheri. 🌹🌹💖💖💖💖💞💞🌹🌹❤️❤️❤️❤️❤️❤️🌹🌹

  • @rvgowthamcse8950
    @rvgowthamcse8950 Месяц назад +4

    Super nice I'm tamil Nadu ❤

  • @ananthapathmanabhankb9895
    @ananthapathmanabhankb9895 Месяц назад

    പെണ്ണ് ആണ് ബേബി ❤

  • @lasitharuwani3063
    @lasitharuwani3063 29 дней назад

    wow amezin 👍👌❤❤❤

  • @mounikamothe772
    @mounikamothe772 Месяц назад

    I like your family

  • @user-qv5hm8or7v
    @user-qv5hm8or7v 21 день назад

    Your family is so cute😊

  • @Rishanashajahanpa439
    @Rishanashajahanpa439 Месяц назад

    ഞാൻ ഇപ്പോഴും ഇതുതന്നെയാണ് ഉപയോഗിക്കുന്നത് ദോശക്ക് ഒരു പ്രതേക മണമായിരിക്കും😊

  • @amruthaamru-lm3sv
    @amruthaamru-lm3sv Месяц назад +1

    Ath super ayi sageeth etta🥰🥰🥰😍😍😍😍😍😍😍😍❤️❤️❤️

  • @Minnaminung691
    @Minnaminung691 Месяц назад +1

    ഞങ്ങളുടെ വീട്ടിൽ ഇന്നും കൂടി ദോശ ചുടാൻ വാഴത്തണ്ടാ ഉപയോഗിച്ചേ ....

  • @Crazy_time_the_world_is_yours
    @Crazy_time_the_world_is_yours 29 дней назад

    അതൊരു നൊസ്റ്റു ആണ്, ന്റോടെ ഒക്കെ അത് ആരുന്നു പണ്ട്, ഇപ്പൊ ഇതിൽ കാണിച്ച ഐറ്റം തന്നെ ആണ് 😂

  • @user-op7ih7id2n
    @user-op7ih7id2n Месяц назад +2

    എന്റെ അമ്മ ഇങ്ങനെ ആണ് എണ്ണ ദോശ തവയിൽ പുരട്ടുക 🥰🥰

  • @farisfaris5868
    @farisfaris5868 Месяц назад +7

    ഈ വിഡിയോക് കട വെയിറ്റ് ❤️❤️👌👌

    • @Trio__Queens123
      @Trio__Queens123 Месяц назад +1

      ഏങ്ങനെ ....?
      നിങ്ങൾക്ക് ആദ്യമേ അറിയായിരുന്നോ ഇവർ ഈ content ഉള്ള വീഡിയോ ആണ് ചെയുക എന്ന് ...?🤔

  • @haseebabi688
    @haseebabi688 Месяц назад +1

    🥰🥰🥰സൂപ്പർ 🤗🤗🤗

  • @Salusalini525
    @Salusalini525 Месяц назад

    Baby girl waiting ❤❤❤❤😅

  • @RosannaIgnacio
    @RosannaIgnacio 3 дня назад

    Cute Anna

  • @RakshanRakshu-jf7vl
    @RakshanRakshu-jf7vl Месяц назад

    I love it🥰😘😘😘

  • @shanthinikrishnan4505
    @shanthinikrishnan4505 28 дней назад

    Super Anna

  • @jessyvlogs7627
    @jessyvlogs7627 5 дней назад

    ജോലി വേണ്ട നാട്ടിൽ റെശൂന്റ് ഒപ്പം ജീവിച്ചൂടെ അനുവിയോട് ഒപ്പം

  • @deepthijeejo5440
    @deepthijeejo5440 Месяц назад

    ഇപ്പോഴും വാഴയുടെ കൈയ് തന്നെയാണ് ഞാനുപയോഗിക്കുന്നത്

  • @sfshorts7
    @sfshorts7 Месяц назад

    I like all your videos,and most of the time I like the other couple videos 😊. Your brother and his wife.

  • @athiraponnus4367
    @athiraponnus4367 Месяц назад +2

    Njanum plastic use akarila vazha thandu anu

  • @user-bb6dy4bx2i
    @user-bb6dy4bx2i Месяц назад +2

    ❤❤❤ super

  • @LayaS-World1
    @LayaS-World1 Месяц назад

    ഞാൻ ഇപ്പോഴും ഇതാണ് ഉപയോഗിക്കുന്നത് 😇

  • @user-kz8qt4rb8z
    @user-kz8qt4rb8z Месяц назад

    Sis how many months .i like your videos.i am big fan for your son😊❤❤❤❤❤❤

  • @rajalakshmipv8692
    @rajalakshmipv8692 Месяц назад

    ഞാനും ഇതാണ് ഉപയോഗിക്കുന്നത്

  • @hemavathishrinivasa5787
    @hemavathishrinivasa5787 Месяц назад

    Good idea bro 👌

  • @Wanderlustgurl
    @Wanderlustgurl Месяц назад

    Brthr aa chattiyum shokam aanu 😊

  • @anupamapcanu6679
    @anupamapcanu6679 26 дней назад

    നന്നായിട്ടുണ്ട്.... ആ pan കൂടെ iron തവ ഉപയോഗിച്ചാൽ കൂടുതൽ healthy ആയേനെ 👍🏻

  • @harshinimeri8258
    @harshinimeri8258 Месяц назад

    Super tamudu 👍👍👍

  • @MunaRishad-yj9xl
    @MunaRishad-yj9xl Месяц назад

    Ee idea enikk ariyillayirunnu kollam👍🏻

  • @prasipk-yi8vx
    @prasipk-yi8vx Месяц назад

    ഞാനും ഇത് തന്നെ use ചെയ്യാ 🥰

  • @RajeshKumar-fk2kq
    @RajeshKumar-fk2kq 15 дней назад

    ബ്യൂട്ടിഫുൾ ❤️❤️❤️❤️

  • @AnaghaAnu20
    @AnaghaAnu20 Месяц назад

    ഞങ്ങൾ ഇപ്പോഴും ഇങ്ങനെയാ use ചെയ്യുന്നേ❤️🥰

  • @ansilaharis2058
    @ansilaharis2058 Месяц назад

    Anvi is so cute 😊

  • @Harshith740
    @Harshith740 Месяц назад

    Super 👍🏻❤❤❤❤❤❤❤

  • @LayaS-World1
    @LayaS-World1 Месяц назад

    ഇത് ഉപയോഗിച്ച് വീഡിയോ കാണുന്ന ഞാൻ 😆