ആകാശത്തു വിളക്ക് പോലെ അലങ്കരിച്ചതല്ലേ നക്ഷത്രങ്ങൾ അതെല്ലാം കടക്കാൻ പ്രകാശ വേഗത തന്നെ ധാരാളം, പക്ഷേ ഖുർആനിൽ ചില ആയത്തുകൾ ഇറക്കുകയും പിന്നീട് തിരുത്തുകയും (നസ്ക്) ചെയ്യുകയും ചെയ്യുന്നുണ്ട് ഇതിനു വേണ്ടി പ്രപഞ്ചത്തിന്റെ ഒരു അറ്റത്തു നിന്നും മറ്റേ അറ്റത്തു പോയി തിരിച്ചു വരുമ്പോൾ പ്രകാശ വേഗതയെ ക്കാൾ കൂടുതൽ പോകണം അങ്ങനെ പോയാൽ time dialation കാരണം ഒത്തിരി വർഷം ഭൂമിയിൽ കഴിഞ്ഞിട്ട് ഉണ്ടാകും, അങ്ങനെ ആകുമ്പോ ഏതോ ഒരു portal വഴി ആകും പോയിട്ടുണ്ടാകുക, അള്ളാഹു വിചാരിച്ചാൽ ഒരു മൃഗത്തിന്റെ പുറത്ത് കയറാതെ തന്നെ കൊണ്ടു പോകാൻ സാധിക്കില്ലേ?.
പ്രകാശവർഷത്തെ ക്കാൾ വേഗതയിൽ ഏഴാനകശത്ത് പോയ നബി ജൂത പയ്യൻ്റെ സിഹ്റിൽ പ്പെട്ടു ആറുമാസം അതികഠിനമായ രോഗശയ്യയിലായിരുന്നു ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ഹാദാ കൗമുൻ പട് ജാഹിലൂൻ
ഇസ്ലാമിന്റെ രണ്ടാം പ്രമാണമായ സ്വഹീഹ് ബുഖാരി റിപ്പോർട്ട് ചെയ്ത ഈ ഹദീസുകളെ പറ്റി താങ്കളുടെ അഭിപ്രായം എന്താണ്. ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു. Sahih bhukari 5068 Book 67.Hadith 6 നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട് Ref. Shahih al bhukari 268 Book 5, hadith 21 വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു Narrated by Aisha Shahih bukhari 6982 Book no 91 hadith 1 Ref. SUNNHAH. Com ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറയരുത് സാർ. വ്യക്തമായ സനദ് ഉള്ള സെഹീഹായ ഹദീസ് ആണ് This also refer in Quran sura 18 Al kahf verse 6 and sura 20 verse 03 Ref. Quran Thfseer Amani Moulavi ആരാണ് പ്രവാചകനെ അപമാനിക്കുന്നത്. യുക്തിവാദികളോ ഹദീസോ പ്രപഞ്ചം സൃഷ്ടിച്ച അല്ലാഹു ലോകത്തിലെ മനുഷ്യർക്കെല്ലാം ലോകാവസാനം വരെ മാതൃകയായി അയച്ച പ്രവാചകന്റെ കാര്യമാണ് പറഞ്ഞത് ഖുർആൻ തഫ്സീറും അതിന്റെ interpretation ഉം ( ഇസ്ലാമിസ്റ്റുകളുടെ പുതിയ പുട്ടിയടി വിശദീകരണമല്ല.wahidi, jalalaini, katir etc)..ഹദീസും വായിച്ചു ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!
ഈ കാലത്ത് ഇതൊക്കെ കേൾക്കുമ്പോൾ ഒരു മാനസിക വിഭ്രാന്തി ആയി തോനുന്നു. സ്വർഗത്തെ ഒരു ബൗതിക ലോകം ആയിട്ട് കാണുന്നവർ . സാമാന്യ യുക്തി വിട്ടു ഒരു മായാ ലോകത്ത് ജീവിക്കുന്നവർ
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
Jazakallah khair Masha allah
JAZAKALLA....SHUKRAN
Aameen, clss വളരെ ഉപകാരപ്പെട്ടു,......
Masha Allah 👍👍👍
ആമീൻ
Masha allah 🖒🖒🖒
جزاك الله خيرا كثيرا
അൽഹംദുലില്ലാഹ് ❤️മാഷാഅല്ലാഹ് 😍
Masha Allah
Good speach
Mashaalla
Ameee 🤲🤲🤲🤲🤲🤲👍🏻
സ്വല്ലല്ലാഹു അലൈഹിവസല്ലം ❤️
Mashaallah
😢😢😢
Masha Allah 🤲
🌹🌹
🤲🤲🤲
അങ്ങനെ ഒരു യാത്ര നിങൾ നിഷേധിച്ച കാലം ഉണ്ടായിരുന്നു
നമ്മുടെ ഈ ഒന്നാനാകാശത്തിൽ ഒരു ഗ്യാലക്സി തന്നെ സഞ്ചരിക്കണമെങ്കിൽ ലക്ഷം കണക്കിൽ പ്രകാശവർഷം സഞ്ചരിക്കണം അപ്പോൾ ഈ പ്രകാശ വേഗതയല്ല ബുറാക്കിന് !!!!!!!!
ആകാശത്തു വിളക്ക് പോലെ അലങ്കരിച്ചതല്ലേ നക്ഷത്രങ്ങൾ അതെല്ലാം കടക്കാൻ പ്രകാശ വേഗത തന്നെ ധാരാളം, പക്ഷേ ഖുർആനിൽ ചില ആയത്തുകൾ ഇറക്കുകയും പിന്നീട് തിരുത്തുകയും (നസ്ക്) ചെയ്യുകയും ചെയ്യുന്നുണ്ട് ഇതിനു വേണ്ടി പ്രപഞ്ചത്തിന്റെ ഒരു അറ്റത്തു നിന്നും മറ്റേ അറ്റത്തു പോയി തിരിച്ചു വരുമ്പോൾ പ്രകാശ വേഗതയെ ക്കാൾ കൂടുതൽ പോകണം അങ്ങനെ പോയാൽ time dialation കാരണം ഒത്തിരി വർഷം ഭൂമിയിൽ കഴിഞ്ഞിട്ട് ഉണ്ടാകും, അങ്ങനെ ആകുമ്പോ ഏതോ ഒരു portal വഴി ആകും പോയിട്ടുണ്ടാകുക, അള്ളാഹു വിചാരിച്ചാൽ ഒരു മൃഗത്തിന്റെ പുറത്ത് കയറാതെ തന്നെ കൊണ്ടു പോകാൻ സാധിക്കില്ലേ?.
Ethil burakkinta vegathayalla predhanam allahuvinta abaramaya
Kazivine anu prashamsikkendathu
Ketto allahu thala vijarichappol
Aa mihrajinta rathriyil prabanjathinta
Dayrkiyam nabi thagalkku munnil kurach koduthu
Athu oru alubuthamaya yatharayanu
Nammale polulla satharana manushiyar athine patti chinthichittu
Karyamilla oru shasthravum
Minnal vegathayulla vahanathil poyalum ee 1 akashathina athirthi polum kadakkan pattulla athinu allahu subhanahuvathala kuda vijarikkanam
3:12
അതുക്ക് മേലെ
പ്രകാശവർഷത്തെ ക്കാൾ വേഗതയിൽ ഏഴാനകശത്ത് പോയ നബി ജൂത പയ്യൻ്റെ സിഹ്റിൽ പ്പെട്ടു ആറുമാസം അതികഠിനമായ രോഗശയ്യയിലായിരുന്നു ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ഹാദാ കൗമുൻ പട് ജാഹിലൂൻ
Ustadintey quran parayanam kellkan endu rasamanu
മിഹ്റാജ് രാത്രി നബി ആരുടെ വീട്ടിൽ ആയിരുന്നു
Ingale bhayankara vidalaanalle.vettuva puraanam chapter 0:00.say ammayi ammak aduppilum thooraam, marumakalk muttathum paadilla.ingale original wahhaabi aakunnu alle.
Rameesa
മി അറാജ് രാവിൽ നബി ഉറങ്ങിയത് ആരുടെ വീട്ടിൽ അറിയോ
പരിശുദ്ധ ഖുർആനിനു വിരുദ്ധമായ ഹദീസുകൾ സ്വീകരിച്ചാൽ ഇങ്ങിനെയൊക്കെ പറയേണ്ടതാണ് യി വരും
ഇസ്ലാമിന്റെ രണ്ടാം പ്രമാണമായ സ്വഹീഹ് ബുഖാരി റിപ്പോർട്ട് ചെയ്ത ഈ ഹദീസുകളെ പറ്റി താങ്കളുടെ അഭിപ്രായം എന്താണ്.
ഒരു രാത്രിയിൽ നബി ഒമ്പത് ഭാര്യമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടായിരുന്നു.
Sahih bhukari 5068
Book 67.Hadith 6
നബി രാവിലെയും രാത്രിയുമായി 11 ഭാര്യമാരുടെ അടുത്തേക്ക് പോകാറുണ്ടായിരുന്നു. അദ്ദേഹത്തിന് അത്ര ശക്തിയുണ്ടോ? ഞാൻ ചോദിച്ചു. Anas ibn Malik പറഞ്ഞു. നബിക്ക് 30 ആണുങ്ങളുടെ ശക്തി നൽകപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങൾ പറയാറുണ്ട്
Ref. Shahih al bhukari 268
Book 5, hadith 21
വഹിയ് വരാത്ത നിരാശയിൽ നബി പലതവണ മലമുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു
Narrated by Aisha
Shahih bukhari 6982
Book no 91 hadith 1
Ref. SUNNHAH. Com
ഈ ഹദീസ് ഒക്കെ സനദില്ല da'eef ആണെന്ന് പറയരുത് സാർ. വ്യക്തമായ സനദ് ഉള്ള സെഹീഹായ ഹദീസ് ആണ്
This also refer in Quran sura 18 Al kahf verse 6 and sura 20 verse 03
Ref. Quran Thfseer Amani Moulavi
ആരാണ് പ്രവാചകനെ അപമാനിക്കുന്നത്. യുക്തിവാദികളോ ഹദീസോ
പ്രപഞ്ചം സൃഷ്ടിച്ച അല്ലാഹു ലോകത്തിലെ മനുഷ്യർക്കെല്ലാം ലോകാവസാനം വരെ മാതൃകയായി അയച്ച പ്രവാചകന്റെ കാര്യമാണ് പറഞ്ഞത്
ഖുർആൻ തഫ്സീറും അതിന്റെ interpretation ഉം ( ഇസ്ലാമിസ്റ്റുകളുടെ പുതിയ പുട്ടിയടി വിശദീകരണമല്ല.wahidi, jalalaini, katir etc)..ഹദീസും വായിച്ചു ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!
ഒരു ലേശം അങ്ങോട്ടോ ഇങ്ങോട്ടോ തെറ്റിയിരുന്നെങ്കിൽ ഞമ്മളും ബുറാക്കും തവിടുപൊടി 😀😀
ബൈത്തുൽ മുഖദ് സ്സിൽ 2 റക അത്ത് നമസ്കാരം... അപ്പോൾ നമസ്കാരം ഉണ്ടായിരുന്നോ... പിന്നെയല്ലേ വന്നത്
Pravajakanmark namaskaram undayrnu
Id kuranilundo
മി അറാജ് സ്വപ്നമാണെന്ന് വാദിച്ച പഴയ വിശ്വാസങ്ങൾ പോയോ
ഉനൈസേ റസൂൽ മരണ മറഞ്ഞു പോയ പ്രവാചകൻ മാരോട് സംസാരിച്ചു എന്നോ ഇത് സലഫി ആശയം തന്നെയാണോ സുന്നികൾ പറയുന്ന സാങ്കല്പിക കഥകൾ അല്ലേ
ഇപ്പോ നിങൾ ഫോത്ന പറയുന്ന പോലെ
ഈ കാലത്ത് ഇതൊക്കെ കേൾക്കുമ്പോൾ ഒരു മാനസിക വിഭ്രാന്തി ആയി തോനുന്നു. സ്വർഗത്തെ ഒരു ബൗതിക ലോകം ആയിട്ട് കാണുന്നവർ . സാമാന്യ യുക്തി വിട്ടു ഒരു മായാ ലോകത്ത് ജീവിക്കുന്നവർ
രൂപങ്ങളില്ലാത്ത അല്ലാഹുവിനെവിശ്വസിക്കുന്നവർക്ക്ഈപറഞ്ഞത് വിശ്വസിക്കാൻഒരുമുസ്ലീമിന്കഴിയും.
അള്ളാഹു ആഗ്ലം
No ഇന്ഗ്ലം
جزاك الله خيرا كثيرا
Good speach
🤲🤲🤲
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്
Good speach