🙏ആദ്യമായി ശാസ്താം പാട്ട് കേൾക്കുന്നത് ഗുരുവായൂർ നടയിൽ കണ്ണ് കാണാത്ത ഒരു ഒരു ഭക്തൻ ഉടുക്ക് കൊട്ടി പാടുന്നത് ആണ് ആദ്യമായി കണ്ടത് 1980 കാലത്ത് അന്ന് മുതൽ മനസ്സിൽ പതിഞ്ഞതാണ് ഈ കലയിൽ സ്ത്രീ സാന്നിധ്യം കാണുന്നത് ആദ്യമായാണ്.അഭിനന്ദനങ്ങൾ,ചേച്ചി പറഞ്ഞതുപോലെ അടുക്കളയിൽ മാത്രം കഴിഞ്ഞിരുന്നവരെ ആരംങ്ങത്തേക്ക് കൊണ്ടു വന്ന ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ നേരുന്നു ഒരു നിർദേശം കൂടി പരിപാടി നടത്തുമ്പോൾ ഒരു നിലവിളക്കു സാന്നിധ്യം ഉണ്ടെങ്കിൽ ഐശ്വര്യമാവുമായിരുന്നു. അയ്യപ്പ ക്ഷേത്രങ്ങളേതുപോലെ മറ്റുക്ഷേത്രങ്ങളിലും പരിപാടി സമർപ്പിക്കാൻ അവസരം ഉണ്ടാവട്ടെ പേര് എടുത്തു പറയുന്നില്ലെങ്കിലും എല്ലാവർക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏
മക്കള - ചിട്ടയോടെ - ആയി കൊള്ളട്ടേ |- കളി കഴിഞ്ഞു - അകം - പുക്കാൻ - വിളക്കേ നല്ലോ - ഒരു - വി ളക്ക്- കത്തിച് - വെച്ചാൽ - നന്നായിരുന്നു - ഗണപതി - പാടി - സരസ്വതീ പാടി - ശാസ്തം - പാടാം അതാണ് - ഉത്തമം - എന്നാണ് - എനിക്ക് - തോന്നുന്നത് --
ഈ രംഗത്തേക്കു സ്ത്രീകൾ വന്നതിൽ സന്തോഷം. നന്നായി അവതരിപ്പിച്ചു
Super Performance 👌 👍 🎉🎉Ellavarkum Njengalude Hrudayam Niranja Abhinandanangal 🎉🎉🙏💖💖🙏
ഒരു നിലവിളക്കു 🙏1🙏
അയപ്പൻപാട്ട് ഭംഗിയായി എല്ലാ ചേച്ചി മാർക്കും ഭാവുകങ്ങൾ നേരുന്നു.❤❤❤❤❤
സ്വാമിശരണം എത്ര ഹൃദ്യമായ ആലാപനം, ഉടുകിന്റെ താളവും ഗംഭീരം അഭിനന്ദനങ്ങൾ, നിങ്ങളെ ഇത്ര മനോഹരമായി പഠിപ്പിച്ച ആ ആശാനും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🙏🙏🙏🙏🙏
ഉയരങ്ങളിൽ എത്താൻ അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ
എല്ലാ ആശംസകളും നേരുന്നു കൂടുതൽ കൂടുതൽ താളസുഖവും ഇമ്പവും നിങ്ങളുടെ പാട്ടുകളിൽ ഉണ്ട്, അഭിനന്ദനങ്ങൾ
Jk
❤❤❤❤ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ നന്നായി പാടി ആകാശവാണി യില്‍
അയ്യപ്പൻ പാട്ടുകള്‍ കേട്ട ഒരു feel
അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ സ്വാമിയേ ശരണം അയ്യപ്പ
താളവും ഈണവും സ്വരവും എല്ലാംനന്നായി ഇഷ്ടപ്പെട്ടു.നിലവിളക്കും ആദ്യം ഒരു ഗണപതി സ്തുതി ഗീതവും ഉണ്ടായിരുന്നാൽ ഏറെ നല്ലത്. മംഗളാശംസകളുടെ പൂച്ചെണ്ട് ഇതാ🎉
ഹൃദയപൂർവം ആശംസകൾ നേരുന്നു.ഉയരങ്ങൾ കീഴടക്കാൻ അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🌺🌺🌺🌺🌺🌼🌼🌼🌼🌼
❤
Great!no words!very proud of you My friends! Thanks to Sri Ramachandra master
Super
suppar❤❤❤❤
എല്ലാ ആശംസകൾ നേരുന്നു
Ellavidha aasamsakalum nerunnu ❤
Swamiye Saranam Ayyappa
Super 🎉 swamiye sharanam Ayyappa
Yes 100% agree with k
Super 👏👏👏👏
Valare nannayittund.... Ningalude guruvinum abhinandanangal....
Thanks Master🙏
Swamiya saranam ayappa 🙏🙏🙏🌹🌹🌹🙏🙏🙏
തൃപുട താളം അസ്സലായി. തൊണ്ട തുറന്ന് പാടാൻ പഠിക്കുക.
❤🎉❤🎉
Super👍
ഞങ്ങൾക്കും ഉണ്ട് ശാസ്തംപാട്ട് ഗ്രൂപ്പ് ഞങ്ങൾ 7 പേരുണ്ട് തൃപ്പൂണിത്തുറ യിൽ ആണ്
സ്വാമി ശരണം 🙏🙏🙏
🎉namskaram
Excellant Performance
Keep it up
❤❤❤🌹🌹🌹👍
Swamieya saranam ayppa
❤❤❤❤
സ്വാമി ശരണം അയ്യപ്പ ശരണം
ഞങ്ങൾക്ക് sasthapattu paoikkuvan aagrahamundu
എല്ലാവർക്കും അഭിനന്ദനങ്ങൾ🙏.🙏
തൃപ്പൂണിത്തുറയിൽ ഒരു വനിതാ ശാസ്തംപാട്ട് ഗ്രൂപ്പ് ഉണ്ട് ഇപ്പോൾ ഏകദേശം5 വർഷം ഒത്തിരി സ്ഥലങ്ങളിൽ പാടി പിന്നെ ദേശവിളകിനും പാടിയിട്ടുണ്ട്
❤️
😍♥️
🙏💕💕💕💕💕💕💕🙏💕💕🙏
🙏🙏🙏
❤❤❤,,.👏👏👏🙏🙏🙏🙏🙏
എന്റെ നാട് 🥰🥰🥰.... എന്റെ കൂട്ടുകാർ 🙏🙏🙏
ശാസ്താംപാട്ട് കേറ്റിയും ഇറക്കിയും പാടണം ഒരേശൈലി പാടരുത് സ്ത്രീകൾ ഈ കല അഭ്യസിക്കാതിരിക്കുന്നതാണ് നല്ലത്. പിന്നീട് ദോഷമായി ഭവിക്കും
Dss. Sd😅dd😂😮ded, d🤨😌🤨😊
നിങ്ങൾ ശബരിമലയിൽ കേറിയോ
GoodOnnukudiallavarumSrrdekkuka
Noplsramayanamkelkkanampostcheyyamo
🙏ആദ്യമായി ശാസ്താം പാട്ട് കേൾക്കുന്നത് ഗുരുവായൂർ നടയിൽ കണ്ണ് കാണാത്ത ഒരു ഒരു ഭക്തൻ ഉടുക്ക് കൊട്ടി പാടുന്നത് ആണ് ആദ്യമായി കണ്ടത് 1980 കാലത്ത് അന്ന് മുതൽ മനസ്സിൽ പതിഞ്ഞതാണ് ഈ കലയിൽ സ്ത്രീ സാന്നിധ്യം കാണുന്നത് ആദ്യമായാണ്.അഭിനന്ദനങ്ങൾ,ചേച്ചി പറഞ്ഞതുപോലെ അടുക്കളയിൽ മാത്രം കഴിഞ്ഞിരുന്നവരെ ആരംങ്ങത്തേക്ക് കൊണ്ടു വന്ന ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ നേരുന്നു ഒരു നിർദേശം കൂടി പരിപാടി നടത്തുമ്പോൾ ഒരു നിലവിളക്കു സാന്നിധ്യം ഉണ്ടെങ്കിൽ ഐശ്വര്യമാവുമായിരുന്നു. അയ്യപ്പ ക്ഷേത്രങ്ങളേതുപോലെ മറ്റുക്ഷേത്രങ്ങളിലും പരിപാടി സമർപ്പിക്കാൻ അവസരം ഉണ്ടാവട്ടെ പേര് എടുത്തു പറയുന്നില്ലെങ്കിലും എല്ലാവർക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏
Gretat
എന്നെയും കൂട്ടുമോ?❤❤❤,,.🙏🙏🙏🙏
. ഈ പാട്ട് നലാം താളത്തിൽ ഒന്ന് പാടി നോക്കുക നല്ല സ്വര വാസന ഉണ്ടാകും
ഒരു നില വിളക്കിൻ്റെ മുമ്പിലിരുന്ന്
പാട്ട് പാടുന്നതിന് മുമ്പ് ഒരു നില വിളക്കിൽ 5 തിരിയിട്ട് കത്തിച്ചു വക്കാമായിരുന്നു.
Ramayanamkelkkanàgrahamund
കർക്കിടക മാസത്തിൽ നമ്മൾ ചെയ്യുന്നുണ്ട്
Number Ramachandran Aasantea
Please WhatsApp 9074026299
രജേഷിന്റെ വീട് എവിടെയാണ്. തൃശൂർ - ചേറൂരിലാണൊ.
Yes
മക്കള - ചിട്ടയോടെ - ആയി കൊള്ളട്ടേ |- കളി കഴിഞ്ഞു - അകം - പുക്കാൻ - വിളക്കേ നല്ലോ -
ഒരു - വി ളക്ക്- കത്തിച് - വെച്ചാൽ - നന്നായിരുന്നു -
ഗണപതി - പാടി - സരസ്വതീ
പാടി - ശാസ്തം - പാടാം
അതാണ് - ഉത്തമം -
എന്നാണ് - എനിക്ക് - തോന്നുന്നത്
--
👍
നിങ്ങൾ പാടുന്നത് ഒത്തിരി തെറ്റുണ്ട്
ഒരു നിലവിളക്കിൽ അഞ്ച് തിരിയിട്ടു കത്തി ച്ചു വെച്ചു വേണം പാട്ട് തുടങ്ങാൻ ' അങ്ങനെയല്ലേ വേണ്ടത്? ശ്രദ്ധിക്കുമല്ലോ?🙏🙏🙏🙏
വേണ്ടതില്ല
ഗണപതിക്ക് ഒരുക്ക് വേണം.
Nadu nasippikkanum chiilar.
വനിതകൾ ശാസ്താംപാട്ട്പാടിയിട്ട് നാടു നശിക്കാൻ താൻ ജനിച്ചപ്പോൾ തന്നെ നശിച്ചില്ലേ
Super
സ്വാമി ശരണം 🙏