എന്റെ ജോയിച്ചേട്ടാ kro 33 ഇട്ടിട്ടു ബാക്കി എല്ലാം കൊടുക്ക്. വെറുതെ ഇട്ടു നശിപ്പിക്കുന്നത് എന്തിനാണ്. വണ്ടി റെന്റും, ടാക്സിയും പോകുന്നില്ല. ഒരു വാഹനപ്രേമി ഇങ്ങനെ ചെയ്യരുത്. ഒരു കോട്ടയം കാരൻ 🎉🎉🎉
ഇന്നത്തെ തലമുറയ്ക്ക് ഇത് മനസ്സിലാകില്ല...ഞാന്‍ എട്ടാം ക്ലാസ്സ് പഠിക്കുമ്പോൾ കുടുംബ വീട്ടില്‍ പുതിയ അംബാസഡര്‍ വാങ്ങി..parrot green കളർ..8 ക്ലാസ് വെക്കേഷന് ട്യൂട്ടോറിയല്‍ വെക്കേഷന് ക്ലാസ്സ് പോകുമ്പോള്‍ ചില ദിവസങ്ങളില്‍ അംബാസഡര്‍ ഓടിച്ചു പോയിട്ടുണ്ട്....അന്ന് മത്സര ഓട്ടം ഓടി അപകടം വരുത്തി ആരും ആരെയും ദ്രോഹിചിരുന്നില്ല...പരസ്പരം ബഹുമാനനിചിരുന്നു...പ്രായത്തെക്കാൾ പക്വത ഉണ്ടായിരുന്നു...വീഡിയോ ഇല്ലാത്ത കാലം ആയതിനാല്‍ ഇതൊക്കെ ഇന്ന് പറയാനേ പറ്റു..😊
അയാളും അയാളുടെ മുൻ തലമുറയും അദ്വനിച്ച് കാശുണ്ടാക്കി കാർ വാങ്ങി, ബാർബർ ചെരച്ച് മുടി ഉണ്ടാക്കി, ഇതാണ് വിത്യാസം, ഇപ്പൊൾ ഒരു തല 20 മിനിറ്റ് വെട്ടുന്നത്തിന് ₹130 വാങ്ങുന്നല്ലോ അപ്പൊൾ മുടിക്ക് പകരം കാർ വാങ്ങാം, ബൈവറേജിൽ കൊണ്ടു കൊടുക്കാതെ ഇരുന്നാൽ മതി. ഇല്ലാത്തവന് ഉള്ളവനെ കാണുമ്പോൾ ഒരു ചൊറിച്ചിൽ അത്രേ ഉള്ളൂ 😂😂😂😂
എന്റെ ജോയിച്ചേട്ടാ kro 33 ഇട്ടിട്ടു ബാക്കി എല്ലാം കൊടുക്ക്. വെറുതെ ഇട്ടു നശിപ്പിക്കുന്നത് എന്തിനാണ്. വണ്ടി റെന്റും, ടാക്സിയും പോകുന്നില്ല. ഒരു വാഹനപ്രേമി ഇങ്ങനെ ചെയ്യരുത്.
ഒരു കോട്ടയം കാരൻ 🎉🎉🎉
ഒരു തള്ളുമല്ല ഞാൻ 10 വയസ്സിൽ അംബാസിഡർ ഓടിച്ചിട്ടുണ്ട് അന്ന് വീട്ടിൽ 2 അംബാസിഡർ ഉണ്ടായിരുന്നു ഇപ്പോൾ 60 വയസ്സ് ഉണ്ട്
Swpnathil
KRO 33 വർഷങ്ങളായി കാണുന്ന കാർ.
സൂപ്പർ 👍🏻🥰❤️ഉള്ള ഒരു 2010 മോഡൽ ഫോർഡ് ഫിഗോ ഇടാൻ സ്ഥലം ഇല്ലാതെ കൂട്ടുകന്റെ വീട്ടിൽ പാർക്ക് ചെയ്യുന്ന ഞാൻ 🥰👍🏻
Good 👍 👍 👍
I am an ambassador owner, 1995 bmc a/c, njaan 24years aayi use cheyyunnu....❤❤❤
പോലീസ് സ്റ്റേഷനിൽ കേസ് ആയി വണ്ടി കിടക്കുന്നത് പോലെ ഉണ്ട്
ന്ഞാനും 10 വയസിനു മുമ്പ് കാർ ഓടിച്ചിട്ട് ഉണ്ട്
👍🏻
❤❤❤
നല്ലൊരു വീഡിയോ❤❤❤
കാലാനുസൃതമായി അപ്ഡേറ്റ് ആയില്ലേ,, ഇത് പോലെ ഓടുന്ന ആക്രി വിൽക്കാം...കൊൽക്കട്ട യിൽ ഏതു spare ഉം കിട്ടും....😅
ഞാൻ 12 വയസിൽ ജീപ്പ് ഓടിച്ചു നടന്നു
അടിപൊളി
Karukachal...mallappally...Rootil...Chattan..joy ..my...frend..
പുള്ളിക്കാരൻ വെറും ഉടായിപ്പാണ് ഞങ്ങൾ അവിടെ പോയി കണ്ടതാണ്
ഈ പാട്ട ഒക്കെ ഇനിയും ഓടിക്കണോ??
അരി വാങ്ങാൻ വകുപ്പുള്ള ആളാണ്... അതോണ്ട് എത്ര അമ്പസാധരും വാങ്ങാം
42 വർഷം മുൻമ്പെ പെട്രോൾ ളിന് ഒരു ലിറ്ററിന്ന് 5 76 പൈസ
Great
I want buy a ambassador car .
നബർ വേണം
ആ 33 കമ്പനി മോഡലിൽ തന്നെ നിർത്തനമായിരുന്നു.
ആ സ്റ്റീറിങ് ഗീറും, ബഞ്ചുസീറ്റും, ഡാഷ്ബോർഡും,
അതിന്റെ വൈബ് ഒരുഒന്നര വേറെ തന്നെ. 😊
Flat gear pidipichadanh tallale
ഇന്ത്യയിൽ കേരളത്തിൽ ഭാവിയിൽ ഡീസൽ വാഹനം സെക്കന്റ് ഹാൻഡ് വണ്ടി ആക്രി കടയിൽ പൊളിക്കാൻ കൊടുക്കേണ്ട വരും അണ്ണാ
ഇപ്പോൾ Jarman ambasadar കാറാനു ഉപയോഗിച്ച് ക്കുന്നു
Super chettan ❤❤❤❤❤
നമ്പർ മാത്രമേ ഒള്ളുല്ലോ 1984. ബോഡി, stride എൻജിൻ ഒക്കെ 2006 നു ശേഷം ഉള്ളതാണ്
KBE 1783, ambassador 1984. വലിയ കുഴപ്പം ഇല്ലാതെ matador എഞ്ചിനിൽ ഓടിക്കുന്നു. ജയ് ambassador Jai Hind
ഇത് BMC Engine അല്ലേ?
Stride ആണ്
1962. Muthal. Njangalkkum
Landmaster. Undayerunnu
Pathanapuram
NJANUM 12. AGE MUTHAL CAR. DRIVIG CHAYYUM. AAHYERUNNU
OR
FARGO LORRY YUM
ഏതെങ്കിലും അംബാസിഡർ തുച്ഛമായ വിലക്ക് വിൽക്കുന്നുണ്ടോ ഏതെങ്കിലും വാഹനം വിൽക്കാൻ താല്പര്യപ്പെടുന്നുണ്ടോ
തള്ളല്ല കേട്ടോളി
വൗ ഗുഡ്!!!!
40 കൊല്ലം മുമ്പ് ഡീസലിന് 5രൂപ ഇല്ല
80കളിൽ 1 രൂപ
Yande aduth pand 4 ana undyirunu 5 pisa verunadinh mumb
Ethallam koduthu 1 jaap sahara vagu
Joji chettante nabmar tarumo
1970 മോഡൽ വണ്ടി വേണോ ജോയി ചെയേട്ടാ
Condition ?
Price
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ ? ഒന്ന് വണ്ടികൾ നേരിട്ട് പോയി കാണാൻ ആയിരുന്നു .
അണ്ണാ തള്ളുമ്പോൾ ഒന്നു മയത്തിൽ തള്ള്
Enghar. Oru. Acari. Kada. Tudanghiyirunnanghil. Nannayana. Bocha. Yuda. Valla. Bendhu. Ano
3 ആനകൾ വരെ ഉണ്ടായിരുന്നു എങ്കിൽ ഇദ്ദേഹം ഒരു പ്രമാണി ആയിരുന്നിരിക്കണം
കണ്ടാൽ പറയില്ല😂😂😂😂
😂
Pottan 😂
11 വയസ്സിൽ കാർ ഓടിച്ച് സ്കൂളിൽ പോയിരുന്ന വ്യക്തി തള്ളോ തള്ള് തള്ള്
ശെരിക്ക് കേൾക് bro 0:50
Thaangal allathinnum. Negative kaanunna aalaanalle
അത് തൻ്റെ പ്രായത്തിൻ്റെ തോന്നലാ ബ്രോ😅
അങ്ങനെ ഒരു കാലം ഒണ്ടായിരുന്നു
ഇന്നത്തെ തലമുറയ്ക്ക് ഇത് മനസ്സിലാകില്ല...ഞാന്‍ എട്ടാം ക്ലാസ്സ് പഠിക്കുമ്പോൾ കുടുംബ വീട്ടില്‍ പുതിയ അംബാസഡര്‍ വാങ്ങി..parrot green കളർ..8 ക്ലാസ് വെക്കേഷന് ട്യൂട്ടോറിയല്‍ വെക്കേഷന് ക്ലാസ്സ് പോകുമ്പോള്‍ ചില ദിവസങ്ങളില്‍ അംബാസഡര്‍ ഓടിച്ചു പോയിട്ടുണ്ട്....അന്ന് മത്സര ഓട്ടം ഓടി അപകടം വരുത്തി ആരും ആരെയും ദ്രോഹിചിരുന്നില്ല...പരസ്പരം ബഹുമാനനിചിരുന്നു...പ്രായത്തെക്കാൾ പക്വത ഉണ്ടായിരുന്നു...വീഡിയോ ഇല്ലാത്ത കാലം ആയതിനാല്‍ ഇതൊക്കെ ഇന്ന് പറയാനേ പറ്റു..😊
ചാൻസ് ഇല്ല, ഇയാള് അമ്മാതിരി വണ്ടി പ്രാന്തനാണ് bro🔥🔥🔥
ചട്ടൻ ജോയിയുടെ കാറിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട്.ഇപ്പോൾ ആനപ്പണി ഇല്ലേ?
മുറ്റം നിറയെ കാറുള്ള കോടീശ്വരനും, മുറ്റം നിറയെ രോമം (മയിർ ) ഉള്ള ബർബറും മരിക്കുമ്പോൾ കാറും കൊണ്ടുപോകില്ല മൈരും കൊണ്ടുപോകില്ല,,
അയാളും അയാളുടെ മുൻ തലമുറയും അദ്വനിച്ച് കാശുണ്ടാക്കി കാർ വാങ്ങി,
ബാർബർ ചെരച്ച് മുടി ഉണ്ടാക്കി, ഇതാണ് വിത്യാസം, ഇപ്പൊൾ ഒരു തല 20 മിനിറ്റ് വെട്ടുന്നത്തിന് ₹130 വാങ്ങുന്നല്ലോ അപ്പൊൾ മുടിക്ക് പകരം കാർ വാങ്ങാം, ബൈവറേജിൽ കൊണ്ടു കൊടുക്കാതെ ഇരുന്നാൽ മതി.
ഇല്ലാത്തവന് ഉള്ളവനെ കാണുമ്പോൾ ഒരു ചൊറിച്ചിൽ അത്രേ ഉള്ളൂ 😂😂😂😂
👍👍👍
❤❤
❤
👍🏻