'മറ്റ് സ്ത്രീകളുമായൊക്കെ ബന്ധമുണ്ട്, ക്രിമിനൽ സ്വഭാവമാണ് അവന്'; യുവതിയുടെ കുടുംബം

Поделиться
HTML-код
  • Опубликовано: 8 фев 2025
  • മലപ്പുറം എളങ്കൂരിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പ്രഭിൻ കസ്റ്റഡിയിൽ
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

Комментарии • 41

  • @wonderworld3399
    @wonderworld3399 6 дней назад +30

    കേസെടുക്കുമ്പോൾ ആ പെങ്കൊച്ചിന് സൗന്ദര്യം ഇല്ലെന്ന് പറഞ്ഞതിന് ആ പട്ടീടെ മോന്റെ പേരിൽ വെറുതെങ്കിലും വകുപ്പ് ഇടാൻ പറ്റുമെങ്കിൽ അതെടുക്കണം.
    ഇത് അതിനെ കൊന്ന് കെട്ടിത്തൂക്കിയത് തന്നെയാണ്. അച്ഛൻ പറഞ്ഞത് പോലെ ഇവനൊന്നും നേഴ്‌സായി ഇരിക്കാൻ യോഗ്യത ഇല്ല അത് മനുഷ്യത്വം ഉള്ളവർക്ക് പറ്റിയ പണിയാണ്.

  • @Neamar263
    @Neamar263 6 дней назад +13

    എത്ര സ്നേഹത്തോടെ ആ അച്ഛൻ വളർത്തിട്ടുണ്ടാവുക അച്ഛൻ വിഷമിക്കണ്ട എത്ര നല്ല മക്കള ഇങ്ങനെ ഇല്ലാതെ ആവുന്നത് പാവം മോള്

  • @rohiniajith679
    @rohiniajith679 6 дней назад +8

    അവനെക്കാൾ കാണാൻ നല്ലകുട്ടി

  • @ManuDevasya
    @ManuDevasya 6 дней назад +5

    അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക.
    മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും
    വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും
    സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി
    ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.- 2 Thimothy 3 : 1

  • @company6676
    @company6676 6 дней назад +4

    ഇതു പറയാൻ നാലുപേർ ഇങ്ങനെ നിരന്നു നിൽക്കണം അല്ലെ 😢

  • @akshithsudhakaran2652
    @akshithsudhakaran2652 6 дней назад +24

    ഒരു ന്യൂസ് പറയാൻ ആണോ 4 പേർ 🤔

    • @gowrisekhar2739
      @gowrisekhar2739 5 дней назад +2

      ഞാനും അതാ ചിന്തിച്ചത്🙄 നാലും 4 ടൈപ്പ് ഡ്രസ്സ്. ടെക്സ്റ്റൈൽസ് ഇൽ നിർത്തിയ ബൊമ്മകൾ പോലെ 😂

    • @akshithsudhakaran2652
      @akshithsudhakaran2652 4 дня назад

      @gowrisekhar2739 🙌🏻😂

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 6 дней назад +1

    സർക്കാർ ഉദ്യോഗസ്ഥർ അങ്ങനെ ആണ് സ്ഥിരക്കാർ.. സർക്കാർ ജോലി താൽകാലികമായിട്ട് ഉള്ളവർക്കു കെട്ടിച്ചു കൊടുക്കുക... അതാവുമ്പോ ഒടുവിൽ സ്ഥിരപ്പെടും പിന്നെ പേടിക്കുകയും വേണ്ട 😔

  • @legacy970
    @legacy970 6 дней назад +21

    കണക്കായി പോയി.. ഗവണ്മെന്റ് ജോലി നോക്കി കെട്ടിച്ചു കൊടുത്തേ അല്ലെ.. അനുഭവിച്ചോ

    • @pamaran916
      @pamaran916 6 дней назад +5

      ജോലിക്കാരന് ഒരു കണക്ഷൻ ഉണ്ടായാലും പ്രശ്നം ഇല്ല

    • @shijielizabeth
      @shijielizabeth 6 дней назад +10

      Appo aa payyante kuzhappam alle

    • @vkstatus2271
      @vkstatus2271 6 дней назад +16

      നിൻറെ ookey വീട്ടിലും eth പോലെ വരുമ്പോൾ ഇതേ dialogue അടിക്കണം kettoda

    • @PoochaSaar
      @PoochaSaar 6 дней назад

      Govt ജോലി കിട്ടിയാൽ ജീവിതം സെറ്റ്

    • @Bangtannies_s7
      @Bangtannies_s7 6 дней назад +3

      Thanik oru kutti undenki pichakarane kond kettikuo?

  • @valsarajp3667
    @valsarajp3667 4 дня назад

    പ്രഭിൻ്റെ ഒപ്പം work ചെയ്യുന്ന കുട്ടിയല്ലെ, വിഷ്ണുവിൻ്റെ ചേച്ചി, ......ഈ ചേച്ചിയ്ക്ക് അറിയില്ലായിരുന്നോ, ഇവൻ ഒരു ഫ്രോഡാണെന്ന് ......എങ്കിൽ ആ പാവം മോളെ ഈ മരണത്തിൽ നിന്ന് രക്ഷിക്കാമായിരുന്നല്ലൊ...?

  • @beenanavalli8438
    @beenanavalli8438 6 дней назад +1

    👍👍👍

  • @bibinraj5305
    @bibinraj5305 5 дней назад

    പാവം അച്ഛൻ

  • @AshikAshi-o5z
    @AshikAshi-o5z 6 дней назад +6

    Parents nte sontham ishtam nokki kettich vidumbo nokkanam...NB : Njn Ee Kuttydey Familyne Allaattoo Paranj....

  • @Ramlathimmu
    @Ramlathimmu 5 дней назад +1

    എന്തൊക്കെ പറഞ്ഞാലും കൂലിപണിക്കാരന്റെ കൂടെ കഴിയാൻ പെണ്ണ് ല്ല

    • @meera3850
      @meera3850 5 дней назад

      @@Ramlathimmu sathayam

  • @TEERRIBLE
    @TEERRIBLE 5 дней назад +2

    ഏതെങ്കിലും ഏട്ടനെ നന്നാക്കാം എന്ന് വിശ്വാസിച്ചാൽ അത് ആത്മഹത്യാപരമാവും.. പുരുഷന്മാർ ഡീഫോൾട്ട് സ്വഭാവം മാറ്റാറില്ല..
    ഉള്ള ജീവിതം പാഴാക്കരുത്../:://)

  • @binukunjukunju8067
    @binukunjukunju8067 6 дней назад

    നല്ല കൂട്ടുകാർ

  • @swayingstardust8873
    @swayingstardust8873 6 дней назад +4

    PINK are you ok??? Similar സാഹചര്യം ആണെന്ന് തോനുന്നു

  • @SureshKumarp-y9w
    @SureshKumarp-y9w 6 дней назад +2

    Krishna prabaye orma varunnu

  • @Dr.aryan..muthumol
    @Dr.aryan..muthumol 5 дней назад

    Ithinkl soundrym vnl avan kasaaayam greeshmye ketnm ayrunuu.. Avan konnathano enn dbt sariya

  • @shani1501
    @shani1501 5 дней назад +1

    Ee kochu marikaan vare ellarum enthina nokki irunne..Nammude naatile pbm kettichu vitta penkutti veetil vannu ninaal naattukaar enthu parayum enna chindha aa..

  • @SHERLYJOY-s9e
    @SHERLYJOY-s9e 6 дней назад +1

    IPOZHATHE THALAMURA VIVAHATHODU THALPARYAM ILATHATHEE ITHANEE

  • @hkdrawings999
    @hkdrawings999 6 дней назад +1

    Keralathilenda ingane

  • @noufals2126
    @noufals2126 6 дней назад +1

    മൃഗത്തിനാണോ കെട്ടിച്ചു കൊടുത്തത്

  • @Jyotsna.Jayakumar
    @Jyotsna.Jayakumar 6 дней назад

    Ivaneyum ivante kudumbathinum jeevaparyantham thadavinu shikshikkanam. Nokkan kazhivillatha anungal kalyanam kazhikkan erangithirikkaruth.

  • @krshaji5180
    @krshaji5180 6 дней назад +1

    പെൺമക്കൾ നല്ല അല്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്...

    • @vkstatus2271
      @vkstatus2271 6 дней назад

      @@krshaji5180പെണ്മക്കൾക്ക് എന്താ കുഴപ്പം