Bajaj Finserv Credit Card Complete Review | Bajaj Finserv Super Cards features and Benefits

Поделиться
HTML-код
  • Опубликовано: 21 авг 2024
  • The #BajajFinserv credit card gives you the power of four cards all rolled into one. This SuperCard can act as your #creditcard, cash card, loan card, and an #EMICard.
    There are several advantages of credit cards and the Bajaj Finserv RBL Bank SuperCard is power-packed with the best features. Bajaj Finserv comes with 11 exclusive variants of SuperCard to match various lifestyles.
    Platinum Choice SuperCard
    Platinum Choice First-Year-Free SuperCard
    Platinum Plus SuperCard
    Platinum Plus First-Year-Free SuperCard
    Platinum ShopDaily SuperCard
    Platinum Edge SuperCard
    Freedom SuperCard
    World Prime SuperCard
    World Plus SuperCard
    Doctor’s SuperCard
    Value Plus SuperCard
    Shop Smart SuperCard
    Travel Easy SuperCard
    CA SuperCard
    Platinum LifeEasy SuperCard
    Platinum ShopGain SuperCard
    ✅ Visit ► linktr.ee/mone...
    ✅ My Gadgets : www.amazon.in/...
    ►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും സൗജന്യമായി തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം : bit.ly/2NCZyXJ
    ►ക്രെഡിറ്റ് കാർഡ് ബിൽ അടക്കുവാൻ മികച്ച ആപ്പ്: cred.onelink.m...
    ►ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
    ►ഏറ്റവും മികച്ച UPI ആപ്പ് : phon.pe/ru_nis...
    ►എങ്ങനെ സ്റ്റോക്കുകൾ വാങ്ങാം വിൽക്കാം: • How to buy and sell st...
    ►മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : bit.ly/2ZXnMm6
    ►ടാക്സ് സേവ് ചെയ്യാം 78000 രൂപ വരെ : bit.ly/2RZV7bN
    ✅ എന്റെ മറ്റു ചാനലുകൾ
    ---------------------------------------------------------------------------
    ✔Personal: / nishadnizar
    ✔money feed: bit.ly/2JeuVJq
    ✅ KEEP IN TOUCH:
    ---------------------------------------------------------------------------
    ✓ടെലഗ്രാം: t.me/moneymala...
    ✓ഇൻസ്റ്റാഗ്രാം: / moneymalayalam
    ✓ഫേസ്‌ബുക്ക്: / moneymalayalam
    ✓ഗൂഗിൾ ന്യൂസ്: bit.ly/347klMk
    ✓വെബ്: www.moneymalay...
    📌Contact: info@newfra.in
    ✅ Offers & Deals Community
    ---------------------------------------------------------------------------
    ✓Get Best Offers, Deals: www.enteoffer.com
    ✓ടെലഗ്രാം: t.me/enteoffer
    ✓Instagram: / enteoffer
    ✓Facebook: / enteoffer
    ➡Disclaimer:
    ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ
    ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.📌 We are not financial advisors. The content on this website and our RUclips videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.

Комментарии • 362

  • @nasimnasar2911
    @nasimnasar2911 Год назад +43

    ബെജാജിന്റെ എക്സിക്യൂട്ടീവുകള്‍ നമ്മളെ വിളിച്ച് പറയ്യുന്നതും കാര്‍ഡ് കിട്ടിയതിന് ശേഷം നമ്മള്‍ മനസ്സിലാക്കുന്ന കാര്യങ്ങളും വലിയ പൊരുത്തക്കേട് ഉണ്ട്. പെരും നുണകളാണ് ഇവമ്മാര് പറയ്യുന്നത് . എന്റെ എടുത്ത് പറഞ്ഞത് കാര്‍ഡിന് ബില്ലിങ് സൈക്കിളിംഗ് ബാധകം അല്ലന്നാണ്. എപ്പോള്‍ പര്‍ച്ചേസ് ചെയ്താലും 45ദിവസം ഒരോ ഇടപാടിനും ലഭിക്കുമെന്നാണ്.ഞാന്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും അവര്‍ അതില്‍ ഉറച്ച് നിന്നു. പക്ഷേ മറ്റ് കാര്‍ഡുകള്‍ പോലെ ബില്ലിങ് സൈക്കിളിംഗ് ഈ കാര്‍ഡിനും ബാധകമായിരുന്നു. അതേ പോലെ വാര്‍ഷിക ഫീസ് 499 രൂപപ്ലസ് ജിഎസ്ടി എന്നാണ് എന്നോട് പറഞ്ഞത്. പക്ഷേ കാര്‍ഡ് വന്ന് രണ്ടാമത്തെ ദിവസം 1999രൂപയാണ് നിങ്ങളുടെ വാര്‍ഷിക ഫീസ് എന്ന് മെസേജ് വന്നു. ഞാന്‍ ഉപയോഗിച്ചതില്‍ പറഞ്ഞ് പറ്റിച്ചത് ഈ കാര്‍ഡാണ്‌

    • @MoneyMalayalam
      @MoneyMalayalam  Год назад +3

      Exactly. Bajaj opt cheyyathirikkuka anu better. I don’t recommenf bajaj

    • @jyothishkumar5845
      @jyothishkumar5845 Год назад

      Bro enikk innanu vannath. Ath upayogikathe ninnal problem illalo

    • @mr_world_wide1924
      @mr_world_wide1924 Год назад

      @@jyothishkumar5845 activation cheyyathirunna enthelum problem indo

    • @vandanamyasu9283
      @vandanamyasu9283 Год назад

      സത്യം

    • @ardhrasworld20
      @ardhrasworld20 Год назад +4

      Bajaj loan എടുത്തു കുടുങ്ങിയ ആളാണ് ഞാൻ...ഒരിക്കലും ഒരാളും ഇതിൽ പോയി loan എടുക്കരുതെ..account ല്‍ നിന്നും പല വിധത്തിൽ cash പോകും...ഇതിനെ കുറിച്ച് ചോദിക്കാന്‍ ചെന്നാൽ നമ്മളെ മണ്ടന്‍മാര്‍ ആക്കി കളയും...നമുക്ക് അറിയാത്ത പല നിയമങ്ങളും അന്നേരം അവർ പറയും

  • @bavaabbas
    @bavaabbas 2 года назад +5

    I have processed one Card and it’s on delivery now. But everyday receives two three call saying you have offer of Credit card. Which is the same card. I doubt they have no any system in their software. ⁉️⁉️⁉️

  • @SunilKumar-ip6he
    @SunilKumar-ip6he 2 года назад +12

    RBL CREDIT CARD - BIG TRAP : The bill has been coming in every year since 2019 without the card being canceled. I paid the bill for 2019 at Rs.5898. Called the customer care number in December 2020 and was told that the card could be canceled accordingly and no payment was required. Again in December 2021 the bill of Rs.5898 has come. Is it okay to steal my money by sending me a card without even signing any kind of document? The card has not been used even once. Can anyone who knows tell me by any solutions ?

    • @parvathyp4152
      @parvathyp4152 2 года назад +4

      Brother, njnum e RBL credit card trap il akapett poyi. Njn ippo ith close cheiyan kastampedukaya. Ithinu oru proper customer care polum illa 😭

    • @parvathyp4152
      @parvathyp4152 2 года назад +1

      Banking ombudsman inu complaint kodukkanam enn kettu

    • @azhakadas5850
      @azhakadas5850 2 года назад

      Enthaanu trap

  • @kunampallyirshad
    @kunampallyirshad Год назад +2

    Bajaj super credit card ൽ നമ്മൾ പർച്ചേസിന് ക്രെഡിറ്റ് ആയി എടുത്ത ക്യാഷ് എങ്ങനെയാണ് തിരിച്ചടക്കാൻ പറ്റുക?

  • @sudheeshg464
    @sudheeshg464 3 года назад +7

    Bro...ഞാൻ bajaj finserv RBL super card use ചെയ്യുന്നുണ്ട്. ഫോൺ പേയിൽ കാർഡ് ആഡ് ചെയ്തിട്ടുണ്ട്. ഫോൺ പേ വാലറ്റിലേക്ക് ഈ ക്രെഡിറ്റ് കാർഡു കൊണ്ട് മണി ആഡ് ചെയ്യുന്നതിന് പേമെന്റ് ഈടാക്കുമോ.
    Pls rply....

    • @jayeshbk2010
      @jayeshbk2010 2 года назад

      Hi bro njan innu card eduthu details onnu paranjutharumo

  • @saloomon932
    @saloomon932 Год назад +1

    200₹ പെട്രോൾ അടിച്ചാൽ സ്റ്റെമെന്റിൽ 211₹ ആണ് കാണിക്കുന്നത്. അത്പോലെ 2200₹ പെട്രോൾ അടിച്ചാൽ 2225₹ യും. ബില്ല് എമൗണ്ടിൽ ഈ എക്സ്ട്രാ ചാർജ് വരുമോ?

    • @MoneyMalayalam
      @MoneyMalayalam  Год назад

      Watch this ruclips.net/video/SVKshP6GIBY/видео.html

  • @sanjub5414
    @sanjub5414 2 года назад +3

    ഞാൻ ബജാജിൻ്റെ RBL സൂപ്പർ ക്രെഡിറ്റ് കാർഡ് എടുത്തിരിന്നു 45000 രുപ ക്രെഡിറ്റ് കിട്ടും ,പരീക്ഷണാർഥം 470 രുപയുടെ Swipe ചെയ്തു ,ഇവരുടെ ആപ്പ് കാണിക്കുന്നത് Total out standing 168 എന്നാണ് ,എനിക്ക് അടയ്ക്കാൻ ഉള്ളത് 470 രൂപ ആണ് ,ഈ Out Standing 168 എന്നു പറഞ്ഞാൽ എന്താണ് ,, ഇവരുടെ കസ്റ്റമർ സർവ്വിസിൽ വിളിച്ചാൽ എടുക്കുകയും ഇല്ല ,എടുപ്പിക്കാൻ വരുന്നവർക്ക് കൃത്യമായി മറുപടിയും ഇല്ല ,അറിയാവുന്നവർ ഒന്നു പറഞ്ഞ് തരാമോ

    • @MoneyMalayalam
      @MoneyMalayalam  2 года назад

      Total repay cheyyan ulla amount . Transaction details nokkooo . 168 enthinte anennu. New transaction nadathi 48 hrs kazhinje update aavoo

    • @rahulkrishna1324
      @rahulkrishna1324 Год назад

      Rbl cardil onnum kondu poii thalavekkalley. Oru kanakkinaa oori ponnathu. Avanmaare vilichaal kittumo. Athum illaaa... Enkil kittiyaalo odukatha hindiyum😖

    • @somthing_one4518
      @somthing_one4518 Год назад

      Ath ningalude 470 anu adrkedath eni ningal 160 adachal ningalk palisha edakum ath kond edutha amount full adakanam ellakil palisha kayarum

    • @dajolkj234
      @dajolkj234 Год назад

      ​@@rahulkrishna1324bro enganeya ithil ninum ready aakiye ..ennu parayavo ivideyum pett irikuvan . Use polum aakatha cardil monthly Paisa adakanam enokke aahn kanikane ..

    • @plantlover3090
      @plantlover3090 11 месяцев назад

      @@rahulkrishna1324correct time cash thirichadachu koduthal pore

  • @parameswaraner2469
    @parameswaraner2469 3 года назад +3

    Aaru ee card edukkaruthu ee korana samayathum evar vilichu sathiyam cheyum

  • @aneezpkd3755
    @aneezpkd3755 2 года назад +2

    ഈ കാർഡ് എനിക്ക് അപ്ലൈ ചെയ്യുമ്പോൾ ഏജന്റ് പറഞ്ഞത് ഈ കാർഡ് കൊണ്ട് എടിഎമ്മിൽ ക്യാഷ് എടുക്കാം മെന്ന് പറഞ്ഞു ഒരു ചാർജ്ജും ഉണ്ടാവില്ല എന്ന് പക്ഷേ ഞാൻ ആയിരം രൂപ എടുത്തപ്പോൾ 500 രൂപയും gst യും എടുത്തിരുന്നു ഇതിനെക്കുറിച്ച് ഒന്നു പറഞ്ഞുതരാമോ...?

    • @MoneyMalayalam
      @MoneyMalayalam  2 года назад

      സാധാരണ ക്രെഡിറ്റ് കാര്ഡില് ATM വഴി കാശ് എടുക്കുമ്പോൾ 2 തരം ചാർജുകൾ എടുക്കും
      1 ) ക്യാഷ് withrawal ചാർജ് : പിൻവലിക്കുന്ന തുകയുടെ 2.5 % + GST
      2) പിൻവലിക്കുന്ന തുകക്ക് തിരിച്ചടക്കുന്ന വരെ പലിശയും കൊടുക്കണം
      എന്നാൽ ബജാജിന്റെ കാർഡിൽ പലിശ കൊടുക്കണ്ട .പക്ഷെ ആദ്യത്തെ ക്യാഷ് withrawal ചാർജ് കൊടുക്കണം .ഇത് 2.5% of the withdrawn amount, subject to a minimum of Rs. 300 to Rs. 500 ആണ് .ഇതാവും എടുത്തത് .ഏജന്റ് കാർഡ് എടുപ്പിക്കാൻ പലതും മറച്ചു വെക്കും

  • @hashik2573
    @hashik2573 3 года назад +2

    Thank you bro for this video❤️

  • @piuspaul1722
    @piuspaul1722 11 месяцев назад +2

    Bajaj Card is a monthly paid health ᴄᴀʀᴅ Can you do a video?

  • @funTV-ed1nw
    @funTV-ed1nw 2 года назад +4

    Bajaj rbl credit കാർഡ് ആരും എടുക്കരുത് എടുത്താൽ പെടും അനുഭവം ഉള്ളത് കൊണ്ടാണ് പറയുന്നത്. ഞാൻ ഏതായാലും പെട്ടു നിങ്ങളും വെറുതേ പെടണോ

    • @anwarhussain-il1xv
      @anwarhussain-il1xv Год назад

      താങ്കൾക്ക് നഷ്ട്ടം വന്നത് എങ്ങനെയാണ്

    • @safnasajeer7533
      @safnasajeer7533 Год назад

      Engane ath cancel aakun

    • @juneeshn.k4806
      @juneeshn.k4806 Год назад

      ​@@safnasajeer7533 nighal cancel aakiyoo

  • @subinms8082
    @subinms8082 2 года назад +2

    Platinum plus super card payment method video undo......?

  • @shahilsha8607
    @shahilsha8607 2 года назад +3

    Minimum due amount adachal bakkiyulla amount engeneya adakkendathu.അതിന്റെ date എങ്ങെനെയാ അറിയും .

  • @rafipetsandbirds9556
    @rafipetsandbirds9556 12 дней назад +1

    എനിക്ക് super card വന്നു അതിൽ നിന്ന് ഇടപാട് നടത്തി, എന്തെങ്കിലും purchase chaithal എങ്ങനെ cash തിരിച്ച് ഇടും

    • @MoneyMalayalam
      @MoneyMalayalam  11 дней назад

      RBL bank app und.athu vazhi repay cheyyam

  • @ajithmgajithmg726
    @ajithmgajithmg726 3 года назад +8

    ഈ കാർഡ് സൂപ്പർ കാർഡ് ക്ലോസ് ചെയ്യുന്നത് എങ്ങനെയാണ് ഒന്ന് വിശദീകരിക്കാമോ

    • @MoneyMalayalam
      @MoneyMalayalam  3 года назад +1

      Credit card customer care numberl vilichu closing request kodukkam

    • @ajithmgajithmg726
      @ajithmgajithmg726 3 года назад

      @@MoneyMalayalam Language problem, കേരളത്തിൽ ക്ലോസ് ചെയ്യാൻ പറ്റിയ ബാങ്ക്കൾ ഉണ്ടോ?

    • @muhammednisthar.m.k3809
      @muhammednisthar.m.k3809 3 года назад +1

      @@ajithmgajithmg726 nearest RBL bank branchil poyittu paranjal close cheyithu tharum 👍

    • @muhammednisthar.m.k3809
      @muhammednisthar.m.k3809 3 года назад

      @@ajithmgajithmg726പ്രധാനപ്പെട്ട എല്ലാ ജില്ലകളിലും RBL ബാങ്ക് ബ്രാഞ്ചുകൾ ഉണ്ട്..

    • @asifkhanb2043
      @asifkhanb2043 2 года назад

      @@muhammednisthar.m.k3809 ഞാൻ ബ്രാഞ്ചിൽ പോയതാണ് ബ്രേ അവർക്ക് ഈ കാർഡുമായി ഒരു ബന്തവും ഇല്ലാ എന്നാണ് പറഞ്ഞത്.

  • @Epilepsycoachvijin
    @Epilepsycoachvijin 2 года назад +6

    EMI payment എങ്ങനെയാണ് അടയ്ക്കുന്നത്. auto debit ആണോ അതോ നമ്മൾ ഓരോ മാസവും അടയ്ക്കണോ

    • @asqasq6581
      @asqasq6581 2 года назад +1

      നമ്മൾ അടക്കണം

    • @ajmalmsahib
      @ajmalmsahib 2 года назад

      @@asqasq6581 അത് എങ്ങനെ യാണ് ഏത് date ന് മുമ്പ് അടയ്ക്കണം എല്ലാ മാസവും

    • @sindhuka1539
      @sindhuka1539 Год назад

      മെയിൻ acoount ഇൽ add ചെയ്യും കൂടെ തന്നെ emi ആയിട്ടും add ചെയ്യും ചെന്ന് പെടാതിരുന്നാൽ നിങ്ങള്ക്ക് കൊള്ളാം യൂസ് sbi ക്രെഡിറ്റ്‌ card

  • @arunsundar8003
    @arunsundar8003 2 года назад +1

    Bajaj Finserv nte eath credit card eduthalum international transactions cheyyan pattumo ?

  • @mahinabubakker6314
    @mahinabubakker6314 3 года назад +4

    ഹലോ ബ്രോ, എന്റെ Bajaj Finserv wallet ൽ എന്റെ EMI കാർഡിന് പുറമേ എന്റെ നോമിനിയുടെ പേരിലും ഒരു കാർഡ് കാണിക്കുന്നുണ്ട് ! അതെന്താണെന്ന് പറയാമോ !

    • @MoneyMalayalam
      @MoneyMalayalam  3 года назад +1

      Ariyilla

    • @mahinabubakker6314
      @mahinabubakker6314 3 года назад

      @@MoneyMalayalam vivaram kittvanenkil onn reply cheythekane 👍

    • @advsuhailpa4443
      @advsuhailpa4443 3 года назад +1

      @@mahinabubakker6314
      Bajaj EMI കാർഡ്
      എങ്ങനെയാണ്
      ലഭിച്ചത്...?

    • @mahinabubakker6314
      @mahinabubakker6314 3 года назад

      @@advsuhailpa4443 Oru shopil ninnum oru lcd tv emi vazhi edutharunnu..angananu emi card kittiyath

    • @hitheshk999
      @hitheshk999 3 года назад +1

      athe avaru add chayunnathaa... anikkum vannitte undee close chayikkanamm...

  • @crystal_media_9837
    @crystal_media_9837 Год назад +2

    Hlo bro. Bajaj emi card credit card aaki mattan pattumo. Emi cardil cvv undo.

  • @hadiyahadiya3580
    @hadiyahadiya3580 Год назад +1

    സൂപ്പർ കാർഡിൽ പർച്ചേസ് ചെയിതു അത് എങ്ങനെ ആണ് തിരിച്ചു അടക്കേണ്ടത് എപ്പോൾ ആണ് ഡയറ്റ് ഉണ്ടോ ഒന്ന് പരഞ്ഞു തരുവോ ബജാജ് സൂപ്പർ കാർഡ് ആണ് 3200രൂപ ആണ് തിരിച്ചു അടക്കേണ്ടത് അതിനെ പറ്റി അറിയതോണ്ടാ

    • @MoneyMalayalam
      @MoneyMalayalam  Год назад

      Check rbl bank mobile app or registered email id. Bill varum athil
      Due date indavum. Athinu munne pay cheyyanam

  • @aneezpkd3755
    @aneezpkd3755 Год назад +1

    Bro...ക്രെഡിറ്റ് കാർഡിലൂടെ കിട്ടുന്ന ഈ റിവാർഡ്സ് പോയിന്റ് എങ്ങനെയാണ് അത് നമ്മൾ ക്യാഷ് ആക്കി മാറ്റുന്നത്.. ❓️

    • @MoneyMalayalam
      @MoneyMalayalam  Год назад

      www.rblrewards.com/SuperCard cash aaki mattan option illa ennu thonnunnu

  • @raufkk8617
    @raufkk8617 2 года назад +1

    എന്റെ rbl കാർഡിൽ നിന്നും ഓട്ടമറ്റിക് ആയിട്ടു ബില്ല് ഇറങ്ങുന്ന ദിവസം ക്രെഡിറ്റ്‌ ലിമിറ്റിൽ നിന്നും ക്യാഷ് ഒരുപാട് കുറയുന്നു ആ പോകുന്ന കാശിനെ പറ്റി ആണെങ്കിൽ സ്റ്റെറ്റ്മെന്റിലോ ഒന്നിലും തന്നെ ഇല്ല 25000 രൂപയോളം ഇപ്പോൾ 4 മാസം കൊണ്ട് പോയിട്ടുണ്ട് ഇത് എന്ത് കൊണ്ടാണെന്നു പറയാമോ?

    • @MoneyMalayalam
      @MoneyMalayalam  2 года назад +1

      Ingane choyichal entha parayuka. Statement lum illelnkil customer care vilichu ethrayuk vegam chodikk

    • @raufkk8617
      @raufkk8617 2 года назад

      @@MoneyMalayalam avarkkum karyam ariyilla njn chodichatanu

  • @hadiyahadiya3580
    @hadiyahadiya3580 Год назад +3

    ബജാജ് സൂപ്പർ കാർഡ് ഉപയോഗിക്കുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു തരുവോ

  • @sujithanair7112
    @sujithanair7112 3 года назад +4

    NRI kku credit card kittumo? Athinea kurichoru video cheyyavo?

  • @jinurajr
    @jinurajr 2 года назад +1

    Bro.. EMI network card ne patti details paranju tharamo

  • @hareeshhari9351
    @hareeshhari9351 2 года назад +1

    എനിക്ക് ബജാജ് ഓഫീസ് ഒന്നും വിളിച്ചു ഉണ്ടായിരുന്നോ ക്രെഡിറ്റ് കാർഡ് അപ്പ്രൂവൽ ഉണ്ടെന്നു പറഞ്ഞു ഞാൻ വേണ്ട എന്ന് പറഞ്ഞു ഇനി ക്രെഡിറ്റ് കാർഡ് കിട്ടുവാൻ എന്താ ചെയ്യാ ബജാജ് ഇന്റെ

  • @madhavrtr
    @madhavrtr 2 года назад +15

    ക്രെഡിറ്റ് card ഉപയോഗിച്ചു atm withdraw ചെയ്യരുത് minimum 500/- ആണ് fee

    • @aneezpkd3755
      @aneezpkd3755 2 года назад +7

      ഈ കാർഡ് എനിക്ക് അപ്ലൈ ചെയ്യുമ്പോൾ ഏജന്റ് പറഞ്ഞത് ഈ കാർഡ് കൊണ്ട് എടിഎമ്മിൽ ക്യാഷ് എടുക്കാം മെന്ന് പറഞ്ഞു ഒരു ചാർജ്ജും ഉണ്ടാവില്ല എന്ന് പക്ഷേ ഞാൻ ആയിരം രൂപ എടുത്തപ്പോൾ 500 രൂപയും gst യും എടുത്തിരുന്നു ഇതിനെക്കുറിച്ച് ഒന്നു പറഞ്ഞുതരാമോ

    • @counterpoint1086
      @counterpoint1086 2 года назад

      @@aneezpkd3755 hi

    • @mammys572
      @mammys572 2 года назад

      കൊല്ലും അവർ വേഗം ഒഴിവാക്കിക്കോ

    • @bijumonomanoor3965
      @bijumonomanoor3965 Год назад

      ഞാൻ പെട്ടു 🙆‍♂️

    • @AyshaKunammu
      @AyshaKunammu Год назад

      ​@@bijumonomanoor3965brother yearly one time aanu free withdrawal .. 2nd time charges verum 2.5% or minimum 500

  • @akhilem3727
    @akhilem3727 Год назад +1

    Bajaj credit card bill എങ്ങനെ ആണ് നടക്കുന്നത്???

    • @MoneyMalayalam
      @MoneyMalayalam  Год назад

      RBL bank app or any other third party apps like gpay PhonePe paytm

  • @shafeekn177
    @shafeekn177 2 года назад +1

    bajaj finserve emi card ad on card ennal endhaan, endhokkeyaan idhinte benifits

  • @Allusworld-xb3gr
    @Allusworld-xb3gr Год назад +1

    Don't use rbl credit card nalla intrest ind

  • @adiladi6223
    @adiladi6223 Год назад +1

    Annual charge 2000+gst

  • @nandakumarpk3257
    @nandakumarpk3257 Год назад +1

    Oru doubt chodhikate onecard 2000 fd rupayude apply cheythathinu shesham metal card venam ennu agrahamundengil southindian bankil approach cheythu athu nedan sadhikumo???

    • @MoneyMalayalam
      @MoneyMalayalam  Год назад

      No

    • @nandakumarpk3257
      @nandakumarpk3257 Год назад

      njan fd ititilla...apply procedure muzuvan cheythitilla....apozanu enik ingane oru idea thonniyath...Metal card nu vendi approach cheythalo ennu.....angane anengil hope undo?

  • @vikingsfc6615
    @vikingsfc6615 2 года назад +4

    Bajaj finserv super card nu annual fee undo

  • @prasanthppp8231
    @prasanthppp8231 2 года назад +2

    Rbl credit card pattumenkil arum use cheyathe erikuka,adiyode pizhuth kond pokum

    • @ambadipop
      @ambadipop Год назад

      എനിക്ക് ഇന്ന് വന്നിട്ടുണ്ട്... Activt ചെയ്യാതെ ഇരുന്നാൽ പൈസ പോവുമോ

  • @ashrafpp1857
    @ashrafpp1857 Год назад +1

    ബജാജ് സൂപ്പർ കാർഡിന്റെ ആനുവൽ ഫീ 499 പ്ലസ് ജി എസ് ടി ആണ് എന്നാണ് കസ്റ്റമർ കെയർ പറഞ്ഞത് ശരിയാണോ

    • @MoneyMalayalam
      @MoneyMalayalam  Год назад

      Super card thanne kure variant und. Eath variant anennu confirm cheyyi

    • @ShihabBangalath-fu6yn
      @ShihabBangalath-fu6yn Год назад +1

      Card vanathinu shesham avar vilikkum card upgrade cheyyam yenne paranju orikkalum athil pette pette pokaruthe. 499 thanne mathi yenne parayanam

  • @muhammednisthar.m.k3809
    @muhammednisthar.m.k3809 3 года назад +14

    RBL Super Card തലവേദനയാണ് ബ്രോ..😪

    • @ashifrahman
      @ashifrahman 3 года назад

      athenthaa bro?

    • @reymondrajan6605
      @reymondrajan6605 3 года назад

      Why??

    • @prabhillal1959
      @prabhillal1959 3 года назад +6

      പെയ്മെന്റ് കൃത്യമായി 50 ദിവസത്തിനുള്ളിൽ തിരികെ അടച്ചാൽ ഒരു തലവേദനയും ഇല്ല Bro...!!!

    • @hussainnoordeen6618
      @hussainnoordeen6618 3 года назад

      Ella transaction charges und

    • @explorewithluke9595
      @explorewithluke9595 3 года назад

      Entha bro preshnam

  • @shukoorbool5716
    @shukoorbool5716 Год назад +1

    ഈ കാർഡ് സത്യത്തിൽ ആരും എടുക്കരുത് ആദ്യം പറയും പോലെ അല്ല ഒന്നും കാർഡ് എടുക്കാൻ ഒരു ചിലവും ഇല്ല ഫീസുകൾ ഒന്നും ഇല്ല ഒരു വർഷം ഫ്രീയാണെന്ന് പറയും കാർഡ് കിട്ടി കുറച്ച് ദിവസത്തിനുള്ളിൽ 1999 രൂപ മെമ്പർ ഷിപ്പ് ഫീ എന്ന് പറഞ്ഞ് മെസേജ് വരും എനിക്ക് അബദ്ധം പറ്റി ആരെങ്കിലും കാർഡ് എടുക്കുകയാണെങ്കിൽ നല്ലോണം ആലോജിച്ചിട്ട് എടുക്കുക

  • @youtureality
    @youtureality Год назад +1

    RBL CARD IL purchase cheythal amazon eco 4th gen kittum sheriyaano

  • @hameedbismi766
    @hameedbismi766 2 года назад +2

    Bro njan oflinil bajaj emi yil mobail eduthu. Enikk bajaj card kittan end cheyyanam?

    • @MoneyMalayalam
      @MoneyMalayalam  2 года назад

      Pre-approved offer varum allel angott apply cheythal manually oro card num eligibility criteria und athu meet cheyyanam

    • @Rodroller4895
      @Rodroller4895 9 месяцев назад

      My God 🙄

  • @justwatch4591
    @justwatch4591 Год назад +1

    Card active cheithillla.... courier kitty .. athu automatically deactivate aaakumo

    • @MoneyMalayalam
      @MoneyMalayalam  Год назад

      ruclips.net/video/QtJ_fWqb94g/видео.html

  • @bipinkarthika330
    @bipinkarthika330 Год назад

    bajaj platinum card ഉപയോഗിച്ച് അരങ്ങിലും ഉണ്ടങ്ങിൽ ഇതിൻ്റെ ഉപയോഗം ഒന്ന് പറഞ്ഞു തരാമോ...?

    • @user-oi6lv3nn9p
      @user-oi6lv3nn9p 6 месяцев назад

      Dhayavu Cheydhu edukkarudhu aarum please

  • @bijumonomanoor3965
    @bijumonomanoor3965 Год назад +1

    Bro card എടുത്തു പെട്ടു..
    Cash ആയി 2000 withdraw ചെയ്തു.. Charge 500+90 gst
    🙆‍♂️🙆‍♂️..
    കാർഡ് എങ്ങനെ ഒഴിവാക്കാം

    • @MoneyMalayalam
      @MoneyMalayalam  Год назад

      Call or email customer care . Or visit any rbl bank branch

  • @iqbalpm1585
    @iqbalpm1585 5 месяцев назад +1

    Dbs credit card unde njan activation aakitilla but epol athu active aayi kanunnu e month due kanikunnu 1178 athu enthu kondane

    • @MoneyMalayalam
      @MoneyMalayalam  5 месяцев назад

      mikk abankum card ayakkumpol thanne active aayirikkum.. as per rbi rules its wrong, raise a complaint.

  • @ashrafashraf2519
    @ashrafashraf2519 3 года назад +1

    Super card engane online payment cheyyanam oru vedio pls

  • @gopikagnair4277
    @gopikagnair4277 Год назад

    EMI ayitt convert cheyyan ethra dhivasam edukkum

  • @abdulsathar6671
    @abdulsathar6671 5 месяцев назад +1

    Card വന്നു active ചെയ്തിട്ടില്ല prblm undo

    • @MoneyMalayalam
      @MoneyMalayalam  5 месяцев назад

      mkkaavrum athu active aayirkkum .Proper aayi close cheyyuka ..Credit Reportl Closed ennu aayi ennu conform cheyyuka

  • @aliyassful
    @aliyassful 2 года назад +2

    Rbl super card ഉപയോഗിച്ച് upi പെയ്മെന്റ് ക്യു ആർ കോഡ് പെയ്മെന്റ് എന്നിവ നടത്താൻ സാധിക്കുമോ

  • @yousufp
    @yousufp 8 месяцев назад +1

    Hidden ചാർജ് ഉണ്ടോ, interest എങ്ങനെ

  • @sidharthta1779
    @sidharthta1779 2 года назад +7

    Cash withdrawal interest illa ennu parayunu, but withdrawal charge 2.5% + gst, naming vere aanelum customer indirect aayi oru interest amount adaykendi varunundallo.

    • @MoneyMalayalam
      @MoneyMalayalam  2 года назад +1

      normal credit card interest + cash withdrawal charge aanu. So ithinu only cash withdrawal charge

    • @user-bs9xi8jj1n
      @user-bs9xi8jj1n 2 года назад +1

      Ake 2500 rupa eduthu monthly 600, 800 oke adakuva oro monthum koodikoodi varunu ipol 10000 adakanam nthenkilum oru pomvazhi paranju tharumo

    • @vish9846
      @vish9846 Год назад

      Pattippanu bro njan 3500 eduthu ennittu 500 extra,, 2% chumma parayanaya 500 minimum ind, if nammal 5000 3duthalum 500 extra varum pinne 35000 credit inde 3500 anu maximum atm nu edukkan pattanathu,,, verum pattiranu thala vekkalle

    • @AyshaKunammu
      @AyshaKunammu Год назад

      Rbl credit correct ayi parayunna und.. 2.5% or 500. That's means
      U withdraw 10k then your percentage charge is 2.5% that means 250.. then Rbl charges 500 because 250 is below 500🙌
      Ningal oru 30k withdrawal cheythal ningalk percentage nokki 750 verum.. ah samayath ningale charge calculation percentage pole verum

    • @AyshaKunammu
      @AyshaKunammu Год назад

      ​@@vish9846Card limit 10% matram atm withdrawal cheyyan pathu🙌

  • @jafarkasargod9821
    @jafarkasargod9821 Год назад

    Dear -rbl credicardinde applichtion , due date paranjh tharamo plzz

  • @shajum7115
    @shajum7115 3 года назад +4

    BRO ...dhani one freedom card NE Kurichu oru video cheyyumo?

  • @soujianand7770
    @soujianand7770 2 года назад +1

    Bajaj credict card atm card pole nammude kayyil kittan enthu cheyyanam ipol application vazhi aanu card number edukunath

    • @MoneyMalayalam
      @MoneyMalayalam  2 года назад

      athu EMI card alle.Credit card partnered with RBL bank .Card forml kittum

  • @nabeelns786
    @nabeelns786 2 года назад +1

    Bro.Credit card വന്നു,ആപ്പ് ഒന്നും ഡൌൺലോഡ് ചെയ്തിട്ടില്ല.. ഉപയോഗിക്കാതെ ഇരുന്നാൽ ചാർജ് ഈടാക്കുമോ?

    • @user-ct4jh2nr2v
      @user-ct4jh2nr2v 2 года назад +2

      Enikkum kitty orennam ithuvare thurannupolum illa. Avar daily viliyanu

    • @parvathyp4152
      @parvathyp4152 2 года назад

      @@user-ct4jh2nr2v card cancel cheiyu. They are big frauds.

  • @anjutibin1866
    @anjutibin1866 2 года назад +1

    ഞാൻ ATM ഇൽ നിന്നും ഒരു 500 രൂപ എടുത്തു. പിന്നെ നോക്കുമ്പോൾ ചാർജ് കൂടി ചേർത്ത് 1098 ആണ് കാണിക്കുന്നത്. അതെന്താ അങ്ങനെ?

    • @MoneyMalayalam
      @MoneyMalayalam  2 года назад

      Cash Advance Fees und. 2.5 % + GST or 300 to 500 +GST Minimum

    • @anjutibin1866
      @anjutibin1866 2 года назад +1

      @@MoneyMalayalam athu ella masavum undo? Cash advance fee? Athu ATM withdrawal nu mathram aano? Card shopping nu use cheythal fee enganeya?

    • @MoneyMalayalam
      @MoneyMalayalam  2 года назад

      ATM l ninnum cash eduthal aanu aa charge. Normal use nu ee charge illa. Due date nu munp use cheytha full amount pay cheythal mathi. Allenkil huge interest and late payment fees kodukkanam

    • @anjutibin1866
      @anjutibin1866 2 года назад

      @@MoneyMalayalam Thank u for your valuable rply. EMI conversion engana ennu koodi parayamo? Suppose njan oru 3 items flipkart il ninnum vangi otta bill aayit ennu vacho, amount 3000 aanenkil athu engane emi aayi convert cheyyam?

  • @vinodkp9665
    @vinodkp9665 8 месяцев назад +1

    സൂപ്പർ കാർഡിൽ Upl ഫണ്ട് മുഖേന പണം കൈമാറിയാൽ ചാർജ് വരുമോ ?

  • @musthafaahammed693
    @musthafaahammed693 3 года назад

    Njn oru Mobile yeduthapo card kity..athine kurich aano..ith ?

  • @rajant.r6219
    @rajant.r6219 3 года назад +1

    Fd against credit card engane apply Cheyenne

  • @vishnurajk3590
    @vishnurajk3590 2 года назад +1

    Bro enganeya ethu type card annu nammakku kittyethennu.. Manasikakkan pattunathu..

  • @sbengalath3734
    @sbengalath3734 Год назад +1

    Platinum shopgain card fuchers parayamp

  • @ambilianandavally4915
    @ambilianandavally4915 2 года назад +1

    Super card app download ചെയ്യാൻ help ചെയ്യുമോ

  • @JOMAT007
    @JOMAT007 2 года назад +1

    Bro slice card inte oru video cheyyamo

  • @sakkeerhussain6109
    @sakkeerhussain6109 2 года назад +1

    എനിക്ക് emi ഉണ്ട് (ഫോണിൽ ആപ്പ് ആണ് ഉള്ളത് കാർഡ് ഇല്ല ) അത് സൂപ്പർ കാർഡ് ആക്കാൻ എന്താണ് ചെയേണ്ടത്

    • @MoneyMalayalam
      @MoneyMalayalam  2 года назад +1

      Pattumenkil bajaj super card ozhivakkuka

    • @jasnasakeer6605
      @jasnasakeer6605 11 месяцев назад

      Super card kitti. ഉപയോഗിക്കാതിരുന്നാൽ ചാർജ് avumo

    • @jafarkinaloor
      @jafarkinaloor 10 месяцев назад

      ഉപയോഗിക്കാതിരിക്കുന്നതാണ് ബുദ്ധി

  • @LijiKjose-wb4eg
    @LijiKjose-wb4eg 2 месяца назад +1

    Ethegane block cheyan pattum?? Plzzz hlp

    • @MoneyMalayalam
      @MoneyMalayalam  2 месяца назад

      block alla venda enkil proper aayi close cheyyanam. call or email customer care or visit RBL branch

  • @lucifer7465
    @lucifer7465 2 года назад +1

    Card kittiyal.. use cheyyathe erunnalum annual fee oke varumo???

    • @parvathyp4152
      @parvathyp4152 2 года назад

      Varum. Card vegam cancel cheiyu

    • @johnpaulgorbin2869
      @johnpaulgorbin2869 2 года назад

      Varum activate cheythilelum varum

    • @abithpm7485
      @abithpm7485 2 года назад

      @@parvathyp4152 enganeya close cheyyan pattua

  • @nationalgeogenaral6167
    @nationalgeogenaral6167 3 года назад +1

    സൂപ്പർ experiance

  • @godblessyou8015
    @godblessyou8015 3 года назад +2

    Enthokkey aanu vendathu...pancard mathram mathiyo

  • @pathoozz95vlogs
    @pathoozz95vlogs Год назад +1

    ഈ കാർഡ് കയ്യിൽ കിട്ടിയിട്ടുണ്ട്, ഉപയോഗിക്കാത്തിരുന്നാൽ കൊഴപ്പണ്ടൊ??

    • @MoneyMalayalam
      @MoneyMalayalam  Год назад

      ruclips.net/video/QtJ_fWqb94g/видео.html

  • @zeroxme
    @zeroxme 2 года назад +1

    Bajaj cradit card എങ്ങനെ അപ്ലൈ ചെയ്യും plz bajaj app വഴി ആണോ

    • @MoneyMalayalam
      @MoneyMalayalam  2 года назад +1

      Edukkathirikkuka aanh nallth bajaj

    • @ashezvlogz1971
      @ashezvlogz1971 2 года назад

      @@MoneyMalayalam കാരണം പറയൂ

    • @zeroxme
      @zeroxme 2 года назад

      @@MoneyMalayalam ok thanks

    • @soujianand7770
      @soujianand7770 2 года назад

      @@MoneyMalayalam why

  • @jojojoo3491
    @jojojoo3491 15 дней назад +1

    സർ മൊബൈൽ നമ്പർ എങ്ങനെ chayinju chayummmmm

  • @mohammedanas3714
    @mohammedanas3714 Год назад

    Welcome benifit 2000 reward point und ath engne radeem chayyuka

  • @lijoputhusseril1861
    @lijoputhusseril1861 2 года назад +6

    ദയവുചെയ്ത് ഈ കാർഡ് എടുക്കരുത്. ഇവരുടെ എക്സിക്യൂട്ടീവ് ക്യാൻവാസ് ചെയ്യാൻ വിളിക്കുമ്പോൾ പറയുന്ന മുട്ടൻ നുണകൾ വിശ്വാസിക്കരുത്. ഒന്നും നടക്കില്ല. C CARE കിട്ടുന്നില്ല. മലയാളം സപ്പോർട്ട് ഇല്ല

  • @mysundayviews6594
    @mysundayviews6594 Год назад +1

    App donwnload cheyanula link

  • @life-gz2cx
    @life-gz2cx 2 года назад +1

    Rbl super card mpin forgot

  • @muhammedarifk.a1851
    @muhammedarifk.a1851 3 года назад +3

    Worlds worst card ever please don't try

  • @lunaticevil8849
    @lunaticevil8849 Год назад +1

    Bro RBL card nte credit limit eganeya increase akkanath

    • @MoneyMalayalam
      @MoneyMalayalam  Год назад

      1) eligible anel notification varum
      2) income proof koduthu try cheyyam

  • @vishnus9724
    @vishnus9724 3 года назад +2

    eligibility..!

  • @saritharolland5119
    @saritharolland5119 Год назад

    Ee card use cheyyunnilla post vannappol vangiyatha ..upayogikkathirunnal charge varumo....eth block cheyyan enthalpy cheyyendath.nammal avashyappedathe card veetilek enthina ayakkunnath

    • @SunilKumar-ip6he
      @SunilKumar-ip6he Год назад

      Enikkum angane ayachathanu 5898 roopa nan adachu, card close cheyyan pattilla

    • @Music7Seven
      @Music7Seven Год назад

      @@SunilKumar-ip6he enthina pay akiyath joining fee aano enikum vilichirunu but njan veeification documents koduthila scenano card

    • @Abz1289
      @Abz1289 Год назад

      Ith vallicase aavumo

  • @nabeelnajil690
    @nabeelnajil690 Год назад +1

    Bro card verification kazhinju ippo venda enn thonunn postman kond varumpo vangand irunna card activate ahhkand iriko

  • @parakkal1000
    @parakkal1000 3 месяца назад +1

    Card എങ്ങനെ കാൻസൽ ചെയ്യും

    • @MoneyMalayalam
      @MoneyMalayalam  3 месяца назад

      throgh customer care.. or visit rbl branch

  • @yasiin4336
    @yasiin4336 Год назад +2

    Ithe engane cancel cheyyam

    • @MoneyMalayalam
      @MoneyMalayalam  Год назад

      RBL bank alle ? Visit any rbl bank branch or contact customer care

  • @abhilashkv9497
    @abhilashkv9497 3 года назад +6

    Bajaj ലൂടെ 10 മാസത്തെ EMI യിലൂടെ ഒരു ഫോൺ എടുത്തു 8 മാസം മുടക്കം വരുത്താതെ അടച്ചു കഴിഞ്ഞു - ഇനി 2 മാസം മാത്രം അടവ് - എന്നിട്ടും എന്റെ കാർഡ് ബ്ലോക്ക് ആയി കിടക്കുന്നു കാരണം

    • @vishnuprasad6966
      @vishnuprasad6966 3 года назад +2

      Lock down സമയത്തു അവർ കാർഡ് ബ്ലോക്ക്‌ ചെയ്യും.. ഞാൻ വിളിച്ചു ചോദിച്ചപ്പോൾ എന്നോട് പറഞ്ഞത് അങ്ങനെ ആണ് കഴിഞ്ഞ വർഷം.. കഴിഞ്ഞ വർഷം ബ്ലോക്ക്‌ ആയിട്ട് ലോക്ക് ഡൌൺ കഴിഞ്ഞപ്പോൾ തനിയെ ബ്ലോക്ക്‌ മാറി

    • @shinoj88
      @shinoj88 2 года назад +1

      eee card edukkunnathu engine ennu paranju tharu

    • @subeeshmelayil2523
      @subeeshmelayil2523 Год назад

      🏃🏃🏃🏃

    • @mohammedanas3714
      @mohammedanas3714 Год назад

      @@shinoj88 ith apply cayyn pattila pre approved ayitt kittunnathan

  • @mujeebbavauk
    @mujeebbavauk 2 года назад

    Card നു apply ചെയ്യാനുള്ള link plzzz

  • @vijaykumar-ff6ch
    @vijaykumar-ff6ch 2 года назад +1

    എൻ്റെ RBL കാർഡ് ഒരു ഹെൽത്ത് ഇൻഷൂസ് ലിങ്ക് ആയിട്ടുണ്ട് ഇത് എങ്ങിനെ കാൻസൽ ചെയ്യുന്നത്

    • @MoneyMalayalam
      @MoneyMalayalam  2 года назад

      1 year aanu validity athu automatic pokum.auto renewal vallom undl contact bajaj

  • @ambilianandavally4915
    @ambilianandavally4915 2 года назад +1

    Card payment ന് 50 days ഉണ്ടെന്ന് പറഞ്ഞു, എന്ന് മുതലാണ് 50 days, common date ഉണ്ടോ. Card ൻ്റേ app download ചെയ്താൽ അതിൽ payment fixed date ഉണ്ടാകുമോ

    • @ramsheedc9156
      @ramsheedc9156 2 года назад

      transaction date to 50 days

    • @sindhuka1539
      @sindhuka1539 Год назад

      Card എടുത്തു കഴിയുമ്പോൾ വിവരം അറിയും

  • @shalvinp.abraham9828
    @shalvinp.abraham9828 Год назад +1

    Emi കാർഡിൽ cuv എങ്ങനെ കാണും

    • @MoneyMalayalam
      @MoneyMalayalam  Год назад

      3 digit number card back sidel undavum. Or app check chythalum kanum

    • @MoneyMalayalam
      @MoneyMalayalam  Год назад

      Check Bajaj finserv wallet app

  • @mandansandansat
    @mandansandansat Год назад

    എങ്ങനെ reward point use ചെയ്യാം

  • @sandeepsanm463
    @sandeepsanm463 Год назад +1

    Bajaj rbl super card engane close cheyam

    • @MoneyMalayalam
      @MoneyMalayalam  Год назад

      Visit any rbl bank branch.. or via customer care or through email

  • @jayeshbk2010
    @jayeshbk2010 2 года назад

    Fuel one month etra rs vare edukkan pattum

  • @shafeequepp6970
    @shafeequepp6970 3 года назад +2

    Platinum life easy super card onnum paranjilla...

  • @amalkumar5547
    @amalkumar5547 3 года назад +1

    My friend working in Bajaj Finserv cards section

    • @MoneyMalayalam
      @MoneyMalayalam  3 года назад +6

      അയിന് 🤣

    • @sumeshsukeshan7165
      @sumeshsukeshan7165 3 года назад

      No pls

    • @helpmedia3599
      @helpmedia3599 2 года назад

      Bro. നിങ്ങളുടെ വാട്സ്ആപ് നമ്പർ തരുമോ ?

    • @thahirathahira5870
      @thahirathahira5870 2 года назад

      ആ ഫ്രണ്ടിന്റെ കോൺടാക്ട് നമ്പർ തരുമോ

  • @jijothomasmg
    @jijothomasmg 3 года назад +4

    Fueling nu pattiya ettavum nalla card ethanu?

    • @vishnurajromeo
      @vishnurajromeo 3 года назад +1

      Sbi Bharath credit card

    • @MoneyMalayalam
      @MoneyMalayalam  3 года назад

      ruclips.net/video/XvNbEMMQfCU/видео.html

    • @jijothomasmg
      @jijothomasmg 3 года назад

      @@MoneyMalayalam but BPCL nte pumps onnum nearby illa

  • @sudhipp9429
    @sudhipp9429 Год назад +1

    Nte card damage ayi angane apply cheyan sadhikaa

  • @cncncncncncn143
    @cncncncncncn143 3 года назад +1

    Diners club international cardina kurichu oru video cheyooooo

  • @jeffygeorge9169
    @jeffygeorge9169 Год назад +1

    Card close chyunath eanghne aanu

    • @MoneyMalayalam
      @MoneyMalayalam  Год назад +1

      Call customer care or visit RBL bank branch

  • @sugeshsugu9182
    @sugeshsugu9182 2 года назад +2

    ഇതെങ്ങനെയാ ഒഴിവാക്കേണ്ടത്.
    ഇവർക്ക് തോന്നിയ പോലേ ഇവർ കാഷ് ഈടാക്കുന്നു.
    വാഗ്ദാനങ്ങളിൽ വഞ്ചിതനായി.
    ഇനിയാരും പെടാതിരിക്കുക.

  • @yousufp
    @yousufp 8 месяцев назад +1

    എനിക്ക് 35000 കാർഡ് സെന്റ് ആയിട്ടുണ്ട്, പെടോ?

    • @MoneyMalayalam
      @MoneyMalayalam  8 месяцев назад

      vendel proper aayi close cheyyuka.allel pedum

  • @AbhishekMt20
    @AbhishekMt20 Год назад +1

    Bajaj card 1st emi my g kittilalo

  • @kannettan3046
    @kannettan3046 2 года назад

    Card aply cheythittilla but vannu.....athe activat cheythittillengil kuzhappamundooo..