ഞാൻ വളർന്നുവന്ന സാഹചര്യങ്ങളും എൻറെ ജീവിതകഥയും/haifa kitchen/Life story

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഞാൻ വളർന്നുവന്ന സാഹചര്യങ്ങളും എൻറെ ജീവിതകഥയും/haifa kitchen/Life story
    #haifakitchen
    #lifestory
    #storyofmylife
    #lifemotivation
    #inspiredlife
    #schooldays
    #storyline
    #motivationelspeech
    #nadanlife
    #simplelife

Комментарии • 232

  • @Sumeenashajahan-nn5tp
    @Sumeenashajahan-nn5tp Год назад +10

    Njan first pin cheyyo

  • @noushadkallungal6278
    @noushadkallungal6278 Год назад +25

    ഉപ്പയുടെ ഖബറിടം അള്ളാഹു സ്വർഗീയ ഭവനമാക്കട്ടെ ആമീൻ

  • @nizarchavara3012
    @nizarchavara3012 Год назад +12

    ഉപ്പാന്റെ ജീവിതം കേട്ടപ്പോൾ സങ്കട
    മായി ഉപ്പാന്റെ കബർ സ്വർഗപ്പൂന്തോ
    പ്പാക്കി കൊടുക്കട്ടെ ആമീൻ

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 10 месяцев назад +7

    നമ്മളിൽ നിന്നും മരണപ്പെട്ടുപോയ നമ്മുടെ മാതാപിതാക്കളുടെ എല്ലാവരുടെയും കബർ വിശാലമായി കൊടുക്കട്ടെ

  • @sajeelavaliyakath4586
    @sajeelavaliyakath4586 Год назад +11

    ഉപ്പാൻ്റെ ഖബറിടം സ്വർഗപൂന്തോപ്പിലാക്കട്ടെ ആമീൻ🤲 കണ്ണ് നിറഞ്ഞിട്ട് video ഒന്നും കാണാൻ കഴിഞ്ഞിട്ടില്ല. ഉമ്മാനെ നല്ലോണം നോക്കണം ഉമ്മാൻ്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ച് കൊടുക്കണം🥺🥺 ഉപ്പാൻ്റെ സുഖത്തിലും ദുഃഖത്തിലും കൂടെ നിന്ന ഉമ്മ❤❤❤ ഉമ്മാനോട് ഇൻ്റെ സലാം പറയണേ.. السلام عليكم🤝

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +1

      തീർച്ചയായും 👍❤
      വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു🤝🤲👍❤

  • @jiyodaconline5411
    @jiyodaconline5411 Год назад +7

    മാഷാ അല്ലാഹ് , താത്താന്റെ കുടുംബ കഥ കേട്ടപ്പോ സത്യം പറഞ്ഞാൽ സങ്കടം വന്നു ... കഷ്ടപെട്ടവർക്കേ കഷ്ടപ്പാടിന്റെ വേദന ശെരിക്കും അറിയൂ , താത്താന്റെ ചാനൽ കാണാൻ തുടങ്ങിയ അന്ന് തന്നെ എനിക്ക് മനസ്സിലായ കാര്യമാണ് താത്ത കഷ്ടപ്പെട്ട് വളർന്നു വന്ന സാഹചര്യത്തിൽ ആണുള്ളത് എന്ന് , കഷ്ടപ്പെട്ട് ജീവിത വിജയം കൈവരിക്കാൻ ശ്രമിക്കുന്നവരോട് എനിക്ക് എന്നും ബഹുമാനവും ആദരവുമാണ് , അതുകൊണ്ടാണ് ഞാൻ താത്താന്റെ വീഡിയോക്കു കംമെന്റിടുന്നതും കൂടുതൽ സപ്പോർട്ട് ചെയ്യുന്നതും ... .. ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളിലൂടെയും കടന്നു വന്നവർക്കു പ്രതിസന്ധിയിൽ തളരാതെ പിടിച്ചു നിൽക്കുക എന്നതു കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ് , ഏതായാലും താത്താന്റെ കുടുംബത്തിലേക്ക് പടച്ചോൻ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കുന്നതോടൊപ്പം താത്താന്റെ ഉപ്പാന്റെ കബർ ജീവിതം വിശാലമാകുകയും അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ ....🤲🤲🤲

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ആമീൻ യാ റബ്ബൽ ആലമീൻ കമൻറ് വായിച്ചപ്പോൾ ഒരുപാട് സന്തോഷം നിങ്ങളെയൊക്കെ സപ്പോർട്ട് തന്നെയാണ് തളരാതെ പിടിച്ചുനിൽക്കാനുള്ള എൻറെ ബലം എല്ലാ പ്രയാസത്തിൽ നിന്നും രക്ഷപ്പെടും എന്ന് വിശ്വാസത്തോടെ മുന്നോട്ടുപോകുന്നു നമ്മുടെ പ്രാർത്ഥന പടച്ച റബ്ബ് സ്വീകരിക്കട്ടെ ആമീൻ🤲❤👍

    • @jiyodaconline5411
      @jiyodaconline5411 Год назад

      @@haifakitchenmalappuram ആമീൻ 🤲🤲

  • @akkuvava9706
    @akkuvava9706 Год назад +20

    ഉപ്പാന്റെ കഥ കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി ഉപ്പാന്റെ കബർ അള്ളാഹു സ്വാർഗതോപ്പാക്കി കൊടുക്കട്ടെ aameen

  • @dhanish1525
    @dhanish1525 Год назад +7

    Hi റസീന . വീഡിയോ മുഴുവൻ കണ്ടു. എന്താ പറയേണ്ടത് എന്നറിയില്ല. കരഞ്ഞു കൊണ്ടാണ് കണ്ടു തീർത്തത്. ഇപ്പോളും സങ്കടം വരുന്നു കണ്ണ് നിറയുന്നു നിങ്ങളുടെ ഉപ്പാനെ ഓർത്ത്. പൂർണ ആരോഗ്യവാനായിരുന്ന എന്റെ ഉപ്പ ഞങ്ങളെ വളർത്താൻ എത്ര ബുദ്ധിമുട്ടി എന്ന് എനിക്കറിയാം. അപ്പോൾ കണ്ണ് കാണാത്ത ഒരു പിതാവിന്റെ കഷ്ടപ്പാടുകൾ എത്ര മാത്രമായിരിക്കും.അല്ലാഹു നിങ്ങളുടെ പൊന്നുപ്പയെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ . അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ. ഇനി എന്നും എന്റെ പ്രാർത്ഥനകളിൽ നിങ്ങളുടെ ഉപ്പനെയും ഉൾപ്പെടുത്തും 🤲

    • @nesisarchives
      @nesisarchives Год назад +1

      സത്യം,എന്താണ് പറയേണ്ടത് എന്ന് അറിയുന്നില്ല

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +1

      അൽഹംദുലില്ലാ ഒരുപാട് സന്തോഷം എനിക്ക് നല്ലൊരു കൂട്ടുകാരിയെ കിട്ടിയല്ലോ
      ഞാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും നമുക്ക് പ്രാർത്ഥിക്കാൻ അല്ലേ പറ്റൂ
      പലപ്പോഴും തോന്നിയിട്ടുണ്ട് എൻറെ ഉപ്പ കുറച്ച് കാലം കൂടെ ജീവിച്ചിരുന്നെങ്കിൽ എന്ന്
      എന്താ ചെയ്യാ ജീവൻ തരുന്നതും അതെടുക്കുന്നതും ഒക്കെ പടച്ച റബ്ബ് അല്ലേ എന്തായാലും നമ്മുടെ ഒപ്പമാരുടെ ആഹിറം വെളിച്ചം ആക്കി കൊടുക്കട്ടെ റബ്ബ്🤲🤲❤

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ❤🤲

  • @saifu3839
    @saifu3839 Год назад +3

    ഉപ്പാക്ക് അല്ലാഹു സ്വർഗം കൊടുക്കട്ടെ
    എന്റെ ഉപ്പ മരണ പെട്ടിട്ടു 17 വർഷമായി എല്ലാവരും ഉപ്പാക്ക് വേണ്ടി പ്രാർത്ഥിക്കണം 😔😔😔

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ഉറപ്പായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും saifu
      നമ്മുടെ ഉപ്പമാരുടെ ഖബർ പടച്ചോൻ സ്വർഗ്ഗ പൂന്തോപ്പിൽ ആക്കി കൊടുക്കട്ടെ ആമീൻ🤲❤👍

  • @kochoosharis6312
    @kochoosharis6312 Год назад +6

    ഹായ്... അനിയത്തി... ഇപ്പോൾ ആണ് നിന്റെ വീഡിയോ ആദ്യം കാണുന്നത്.... നിന്റെ ഉപ്പാ നിങ്ങളെ വളർത്തിയ ബുദ്ധിമുട്ട് എത്രയാണ് എന്ന് ഓർത്തിട്ട് ഞാൻ കരഞ്ഞു പോയി.... അള്ളാഹു ആ ഉപ്പാടെ ഖബറിടം സ്വർഗത്തിൽ ആക്കി കൊടുക്കട്ടെ.....

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ആമീൻ യാ റബ്ബൽ ആലമീൻ🤲🤲❤❤❤👍👍

  • @mymoonaashraf730
    @mymoonaashraf730 Год назад +3

    മോളെ നീ ഉപ്പാനെ പറ്റി പറയുന്ന ഓരോ വാക്കുകളും
    ഉപ്പാന്റെ കബറിലേക്ക് ഒരു മുതൽ കൂട്ട് ആവട്ടെ!🤲🏻
    സ്വർഗ്ഗപ്പൂന്തോപ്പാക്കി അലങ്കരിക്കട്ടെ 🤲🏻🤲🏻

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +1

      നിങ്ങളെ നാവ് പൊന്നാവട്ടെ പടച്ചോൻ പ്രാർത്ഥന സ്വീകരിക്കട്ടെ ആമീൻ🤲❤

    • @mymoonaashraf730
      @mymoonaashraf730 Год назад

      ​@@haifakitchenmalappuramAmeeen❤

  • @rizinkt9572
    @rizinkt9572 Год назад +14

    Assalamu aliqum. എനിക്കും ഉപ്പയില്ല. ഉപന്റ ജീവിതം കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു. മരിച്ചു പോയ നമ്മുടെ ഉപ്പ മാർക്ക്‌ സ്വർഗം കൊടുക്കട്ടെ. 🤲🤲🤲

  • @divyaskitchen7994
    @divyaskitchen7994 Год назад +2

    ഹായ് ഡിയർ വീഡിയോ ഇന്നാണ് കണ്ടത് ട്ടോ.ഹോസ്പിറ്റൽ കേസായിരുന്നു😢ഉപ്പനെ കുറച്ചുള്ള കാര്യങ്ങൾകേട്ടപോൾ ശരിക്കും സകടായിട്ടോ😢 ഞാൻ വിളികാം ട്ടോ😊

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ആണോ എന്തുപറ്റി ഹോസ്പിറ്റലിൽ പോവാൻ ആർക്കാണ സുഖം
      വിളിക്കോണ്ടി❤👍

    • @divyaskitchen7994
      @divyaskitchen7994 Год назад

      @@haifakitchenmalappuram മോന് പനിയാ

  • @salmanulfaris6157
    @salmanulfaris6157 11 месяцев назад +1

    പുറത്ത് അടുക്കളട വീഡിയോ ഒന്ന് ഫുൾ ആയിട്ട് ഒന്ന് കാണിച്ചു തരുമോ. അടുക്കളയുടെ മുകളിൽ ഷീറ്റ് ഇട്ടിട്ടുണ്ടോ ?.ഷീറ്റ് ഇല്ലെങ്കിൽ മഴ പെയ്യുമ്പോൾ ഭക്ഷണത്തിലോട്ട് വെള്ളം ആകില്ലേ?

  • @jafarmuo7182
    @jafarmuo7182 Год назад +6

    ഉപ്പാന്റെ കബർ ജീവിതം സന്തോഷം ആകട്ടെ ആമീൻ

  • @kavanoorkitchen8453
    @kavanoorkitchen8453 Год назад +2

    നിങ്ങളുടെ കഥ കേട്ടപ്പോൾ എനിക്ക് വല്ലാത്തൊരു സങ്കടം തോന്നി എന്റെ ഉപ്പ മരിച്ചിട്ട് 26 വർഷം തികഞ്ഞു എനിക്ക് 10 വയസ്സായപ്പോൾ എന്റെ ഉപമരിച്ചു

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      സാരല്ല നമുക്ക് അവർക്കുവേണ്ടി പ്രാർത്ഥിക്കാം നമ്മുടെ ഉപ്പമാരുടെ ഖബർ സ്വർഗ്ഗ പൂന്തോപ്പിൽ ആക്കി കൊടുക്കട്ടെ പടച്ചവൻ🤲❤

  • @sameera_sam
    @sameera_sam Год назад +15

    ഇതൊന്നും ഒരു പൊങ്ങച്ചം അല്ല ഉള്ളതല്ലേ പറഞ്ഞത് സ്റ്റോറി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ഉപ്പാന്റെ കബറിടം സ്വർഗ്ഗ പൂങ്കാവനം ആകട്ടെ 🤲🏻🤲🏻

  • @ummusalmatp8112
    @ummusalmatp8112 9 месяцев назад +1

    നമ്മിൽ നിന്നും മരണപ്പെട്ടവരുടെ കബറിടം സ്വർഗപ്പൂതോപ്പാക്കട്ടെ. എന്റുപ്പയും ഇന്ന് കബറിലാണ് എല്ലാവരുടെ കബറിടവും വിശാലമാക്കട്ടെ. Ameen

  • @naseerashaju2468
    @naseerashaju2468 Год назад +2

    ലൈഫ് സ്റ്റോറി കേട്ട് കരഞ്ഞിട്ട് വീഡിയോ നേരെ കാണാൻ പറ്റിയില്ല മുത്തേ. ഉപ്പയുടെ കബറിടം വിശാല മക്കട്ടെ. ആമീൻ.

  • @majisadik3192
    @majisadik3192 Год назад +3

    ഉപ്പാൻ്റെ ജീവിതം കേട്ടിട്ട് കരഞ്ഞു പോയി.uppaane മിസ്സ് ചെയ്യുന്നു.......

  • @kgfchapter2659
    @kgfchapter2659 10 месяцев назад +2

    Masha allah
    Allahu nigallude kudumbathinn barkath nalkatte ❤ameen

  • @khadeejakp215
    @khadeejakp215 7 месяцев назад +1

    ഉപ്പാന്റെ കഥ കേട്ട് ഒരുപാട് സങ്കടം വന്നു😢😢😢

    • @haifakitchenmalappuram
      @haifakitchenmalappuram  7 месяцев назад

      എന്താ ചെയ്യാ അള്ള വിളിച്ചാൽ പോണ്ടേ ഉപ്പ എന്നും എൻറെ മനസ്സിലെ ഒരു നോവാണ്❤❤
      കബർ സ്വർഗീയ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ അള്ളാഹു ആമീൻ🤲🤲

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 Год назад +2

    അത് സത്യം ഒരു വിലയും നൽകാതെ താത്തി കെട്ടി പറയും ഇന്ന് അവര് നാളെ നമ്മുൾ അള്ളാ ഹു എപ്പോഴാണ് ഈ ഒരു ഗതി ഉണ്ടാവുന്നത് എന്ന് അഴിയൂല എല്ലാവരെയും അള്ളാഹു കാക്കട്ടെ ആമീൻ ആരും അതിനെ പറ്റി ചിന്തിക്കൂല പഴയകാലത്തും ഇപ്പൊ യും ഉണ്ട്

  • @a_l_q_u_r_a_n9872
    @a_l_q_u_r_a_n9872 Год назад +3

    ഒരുപാട് വെഷമം തോന്നി അവിടുത്തെ ജീവിതം അല്ലാഹു സന്തോഷത്തിലും റാഹത്തിലും ആക്കട്ടെ ആ പൊന്നുപ്പന്റെ കബർ ജീവിതം സ്വർഗപുന്തോപ്പ് ആക്കണേ ആമീൻ എന്നെ മനസിലായില്ലേ

  • @SurumeesTimePass
    @SurumeesTimePass Год назад +2

    ഉപ്പയുടെ കബറിടം അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ ആമീൻ... ലൗ സ്റ്റോറി കേൾക്കാൻ കാത്തിരിക്കുന്നു🫣

  • @shereefalatheef6818
    @shereefalatheef6818 Год назад +3

    കരയാതെ കാണാൻ കഴിയുന്നില്ല റസി കുട്ടിയെ വിഷമിക്കണ്ട കേട്ടോ ഇത്രയും വരെ എത്തിയല്ലോ അൽഹംദുലില്ലാഹ്

  • @sachurichu2432
    @sachurichu2432 Год назад +2

    നിന്റെ ഉപ്പ സൈ ദാലി കാക്കാനെ നീ പറഞ്ഞപ്പോൾ കണ്ണിൽ കാണുന്നു കൊറോണ കാലത്താണ് മരിച്ചത് ലെ അള്ളാഹു കബറിടം സ്വർഗം ആക്കി കൊടുക്കട്ടെ

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അതേ കൊറോണ വന്നാ മരിച്ചത് ആമീൻ യാ റബ്ബൽ ആലമീൻ🤲❤

  • @Banuuzz999
    @Banuuzz999 Год назад +5

    ജീവിതനുഭവം കേട്ടപ്പോൾ സങ്കടായിട്ട

  • @muneera6687
    @muneera6687 Год назад +2

    Allahu ആ ഉപ്പാടെ കബർ വിശാലമാക്കികൊടുക്കട്ടെ. ആമീൻ 🤲🤲🤲🤲

  • @sakunthalabalan270
    @sakunthalabalan270 Год назад +2

    Life Story kettu kannu niranju God bless your family❤❤

  • @umerfaruk2207
    @umerfaruk2207 Год назад +3

    ഉപ്പാക്ക് അള്ളാഹു സ്വർഗം കൊടുക്കട്ടെ

  • @salnashil
    @salnashil 8 месяцев назад +1

    Ninek ninte uppante anugrehem ennum undakum MashaAllah

  • @safiyanalakath8560
    @safiyanalakath8560 Год назад +3

    Life, story, കേട്ട പ്പോൾ, ഭയ൯കര, വിഷമം തോന്നി, പിന്നെ, അന്നത്തെ കാലത്ത്, അങ്ങിനെ തന്നെ യാണ്, എല്ലാവരുടേയു൦, ജീവിതം, അല്ലാഹു, ഉപ്പാടെ, ഖബർ ജീവിതം, നന്നാക്കി, കൊടുക്കുട്ടെ

  • @umerfaruk2207
    @umerfaruk2207 Год назад +1

    ലവ് മെർറേജ് എന്താ കുഴപ്പം

  • @RajnazNaafiah-kv5mo
    @RajnazNaafiah-kv5mo Год назад +1

    Aa ponnu uppante kabaridam allahu swrga poonthop aaki maatatte

  • @babitha.e5539
    @babitha.e5539 Год назад +2

    Ella nanmakalum undakatte.God bless u my dear❤❤

  • @sivaprasad-zf7mr
    @sivaprasad-zf7mr Год назад +1

    Hlo life story kettapol orupad santhosham ennikum achane an koodudal ishtam njyan 8 classil padichapol an ente achanum marich poyade njyan achan vendi eppozhum njyan prathikum

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад +1

      അതുതന്നെ പ്രാർത്ഥിക്കാൻ അല്ലാതെ എന്തിനാ നമുക്ക് കഴിയുക🤲❤

  • @nadeeran8020
    @nadeeran8020 Год назад +5

    അല്ലാഹ് കഥ കേട്ട് കരഞ്ഞു പോയി ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് കമന്റ്‌ ഇടാറില്ല എന്നേയുള്ളു

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ആണോ അൽഹംദുലില്ല ഒരുപാട് സന്തോഷം വീഡിയോ കാണലുണ്ട് എന്നറിഞ്ഞതിൽ❤👍

  • @aiswaryavijianil8736
    @aiswaryavijianil8736 Год назад +1

    vakkilum pravrithiyilum ulla elimayanu raseenaye orupadu ishttapedan karanam.peruthishttam parangariyikkan kazhiyilla.

  • @fousiyaummer6908
    @fousiyaummer6908 Год назад +13

    മാഷാ allah❤ ഉപ്പാന്റെ കഥ കേട്ടപ്പോൾ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി അള്ളാഹു ഉപ്പാകു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲

  • @nappunachu124
    @nappunachu124 Год назад +1

    Uppande. barsageeyaya jeeitham sandoshathilakkikodukkatte🤲🤲🤲

  • @suharabisuharabi9708
    @suharabisuharabi9708 Год назад +1

    Entey uppa 12 vayassil marichupoyi. Entey makkalkum uppayilla. 3yetheemakkal . Ennalum njan avark vendi jeevikunnu. Avarey kashtepett valarthunnu.

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      അൽഹംദുലില്ലാഹി ഈ ഉമ്മാനെ പടച്ച റബ്ബ് കാക്കട്ടെ മക്കളെ നല്ല രീതിയിൽ വളർത്തി നല്ല നിലയിൽ എത്തിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കുന്നു എന്നും പ്രാർത്ഥനയിൽ ഉണ്ടാവും🤲❤

  • @asmabihussain224
    @asmabihussain224 Год назад +2

    Uppaante kabaridam allahu swargampoondoppaki mattatte ameen

  • @NooraLatheef-ky5cm
    @NooraLatheef-ky5cm Год назад +3

    എന്താന്ന് അറിയില്ല ഇത് കേട്ടപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ 🥺😭

  • @basheerbasheer8417
    @basheerbasheer8417 Год назад +8

    ഉപ്പന്‍റെ കണ്ണായ മക്കളേ അള്ളാഹു ഒരിക്കലും പരാജയപ്പെടുതില്ല😢❤

  • @sarazaiba4838
    @sarazaiba4838 Год назад +1

    Uppante kabaridam allahu subarga tthopakaki kodukkatte

  • @abdurahimanmohmad827
    @abdurahimanmohmad827 10 месяцев назад +2

    നല്ലൊരു ഉപ്പയെ കിട്ടിയത് ഭാഗ്യം uppayekurich നല്ലതേ ഓർക്കനുള്ളു

    • @haifakitchenmalappuram
      @haifakitchenmalappuram  10 месяцев назад

      അതെ ഉപ്പാനെ കുറിച്ചുള്ള ഓരോ ഓർമ്മകളും നല്ലതാണ് എപ്പോഴും ചിന്തിക്കും ഇപ്പോ എൻറെ ഉപ്പ ഉണ്ടായിരുന്നെങ്കിൽ എന്ന്
      ഉപ്പാൻറെ കബർ വിശാലമാക്കി കൊടുക്കട്ടെ അള്ളാഹു ആമീൻ🤲🤲❤

  • @user-dk9pt3uk3u
    @user-dk9pt3uk3u Год назад +1

    Etra kollam mumban uppa areekodkk poirunne njn areekod schoolilan padichath

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      ഉപ്പ മരിച്ചിട്ട് ഇപ്പോൾ രണ്ടുവർഷം കഴിഞ്ഞു പത്തുവർഷം മുൻപാണ് അരീക്കോടിലേക്ക് പോയിരുന്നത്❤👍

  • @fathimalabeeba5605
    @fathimalabeeba5605 Год назад +2

    Uppante kabaridam allahu vishalamakkate🤲

  • @rahyanathm2275
    @rahyanathm2275 Год назад +1

    Njan oruvattam ninte uppane kandittund ippo ne uppane kurich paranjappol njan orkunu uppante kabar vishalamakki kodukkatte ameen

  • @priyasathyan2375
    @priyasathyan2375 Год назад +1

    Story. Kettu. Molee..orupadu vishamam. Thonni. Eppayude. Kada. Ketu pinne kunumoludeyum. Baki. Kadakal. Kelkan kathirikunu. Annu. Kastapettathinu. Ennu nallanilayil jevikan. Divam. Avasaram. Thannuloo. Santhoshakaramaya. Jeevitham molkundavatee

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      നിങ്ങളുടെ നാവ് പൊന്നാവട്ടെ
      കമൻറ് വായിച്ചപ്പോൾ ഒരുപാട് സന്തോഷവും അഭിമാനവും തോന്നി❤🤲

  • @nabihcp6983
    @nabihcp6983 10 месяцев назад +1

    Uppante ella angraham ennum undavum ❤❤❤

  • @pshariba4750
    @pshariba4750 Год назад +2

    Andaman and Nicobar islands from Ramla oru hi priyanm ❤

  • @Simplegadgetmalayalam
    @Simplegadgetmalayalam Год назад +1

    കഥ കേട്ടിരുന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല

  • @_.yxseen16._
    @_.yxseen16._ Год назад +2

    ഞാൻ കണ്ടിട്ടുണ്ട് നിങ്ങളുടെ ഉപ്പാനെ അരീക്കോട് ബസ് സ്റ്റാന്റിൽ നിന്ന് എനിക്ക് ഇഷ്ടായിരുന്നു ഉപ്പാന്റെ പാട്ട് . എന്റെ വീട്ടിലെ എല്ലാവർക്കും അറിയാം ഉപ്പാനെ .

  • @FARISAM-ck1rp
    @FARISAM-ck1rp Год назад +1

    Ee ada pathiri chattiyil chuttal nalla rasam ondakum

  • @Safeena234
    @Safeena234 Год назад +2

    Allhu anukrahikatte 😢

  • @murshidhamur1491
    @murshidhamur1491 10 месяцев назад +1

    Voice kuzhappamilla pakshe undakkunna videp rasalla

  • @aiswaryavijianil8736
    @aiswaryavijianil8736 Год назад +1

    ennennkilum ninne onnu kanan pattumo raseena.

  • @adcdefghijklmnnabcdefghijk203
    @adcdefghijklmnnabcdefghijk203 4 месяца назад +1

    Hi 11:00

  • @jamshylathi6613
    @jamshylathi6613 Год назад +1

    വീഡിയോ ഞാൻ പിന്നെ കണ്ടോളാം

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      എന്താ വിശേഷം പെയിൻ ഉണ്ടോ
      എല്ലാം റാഹത്താകട്ടെ ഞാൻ ദുആ ചെയ്യുന്നുണ്ട്❤❤👍

  • @fousiyaummer6908
    @fousiyaummer6908 Год назад +3

    കണ്ണില്ലാത്തവർക്കെ കണ്ണിന്റെ കാഴ്ച അറിയൂ

  • @MalappuramShahida
    @MalappuramShahida Год назад +2

    ഉപ്പാന്റെ കഥ കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി എന്തായാലും ഉപ്പാടെ കബറിടംസന്തോഷത്തിൽ ആകട്ടെ

  • @Safeena234
    @Safeena234 Год назад +1

    Aniku ishta video daily kanarund

  • @muhammadrafikk9158
    @muhammadrafikk9158 Год назад +1

    കണ്ണ് മാറ്റിവെക്കാറില്ല
    എല്ലാ അവയവും മാറ്റിവെക്കാം പക്ഷെ കണ്ണ് മാറ്റി വെക്കുലാ

  • @muhammeddiyan3456
    @muhammeddiyan3456 Год назад +2

    Pavam uppa❤️❤️

  • @preejathambi8274
    @preejathambi8274 7 месяцев назад +1

    🙏🙏❤

  • @HibaHanna-kr3rc
    @HibaHanna-kr3rc Год назад +1

    Palakkadil ninnanu hibafathima, hannafathima avarku hai parayane. Vedio epozhum kanum.

  • @turkiturki383
    @turkiturki383 Год назад +1

    الله غفر له و يرحمه

  • @safasama3770
    @safasama3770 Год назад +2

    ഏത് വർഷം ആണ് S S L C എഴുതിയത്

  • @sincysvlog8941
    @sincysvlog8941 Год назад +2

    പാവം ഉപ്പ❤️❤️

  • @sajithamuhammedali434
    @sajithamuhammedali434 9 месяцев назад +1

    ഹായ് 🥰

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 Год назад +2

    സ്ററീൽ അടപ്പ് ഇല്ലേ അതിന്റെ മുകളിൽ എണ്ണ തേച്ചു പരത്തി നോക്കൂ ഈ അപ്പം

  • @Leftisright..3611
    @Leftisright..3611 Год назад +3

    പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങൾ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിട്ടോ,
    നിങ്ങളുടെ ഉപ്പാൻരെ കഥ കേട്ടപ്പോള്‍ ചെറുപ്പത്തില്‍ എൻരെ വീട്ടില്‍ ഒന്ന് രണ്ട് തവണ വന്ന് താമസിച്ചിട്ടുള്ള മണ്ണാർക്കാട് കോട്ടോപാടത്തുള്ള കാഴ്ച ശക്തിയില്ലാത്ത ഹംസക്കാനെ അറിയാതെ ഓർത്ത് പോയി.😢 പള്ളികളിലും, ചെറിയ കവലകളിലും പാട്ട് പാടി ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന ആളാണ് ഹംസക്ക. അങ്ങനെ ഞങ്ങളുടെ കവലയിൽ വന്ന അന്ന് ഒരു രാത്രി താമസിക്കാൻ സൌകര്യമുണ്ടാവുമോ എന്ന് അടുത്ത പള്ളിയിൽ നിസ്കരിക്കാൻ വന്നവരോട് ചോദിച്ചപ്പൊ എൻരെ ഉപ്പ അദ്ദേഹത്തെ ഞങ്ങളുടെ വീട്ടില്‍ കൂട്ടി കൊണ്ട് വന്നു. അങ്ങനെ പിന്നീട് വർഷങ്ങൾക്ക് ശേഷം ഞങ്ങളുടെ അങ്ങാടിയിൽ വന്ന ഹംസക്ക പഴയ ഓർമയിൽ ഞങ്ങളുടെ വീട് ചോദിച്ചറിഞ്ഞ് അന്നും ഞങ്ങളുടെ വീട്ടില്‍ താമസിച്ചു. അങ്ങനെ രണ്ടോ മൂന്നോ തവണ ഞങ്ങളുടെ വീട്ടില്‍ വന്ന് താമസിച്ച അദ്ദേഹം കുടുംബത്തിലെ ഒരാളെ പോലെയായിരുന്നു ..അതിനിടക്ക് ഞാൻ പ്രവാസിയായി, കാലം അതിൻരെ പ്രയാണം തുടർന്നു..ഇപ്പോള്‍ ഒരുപാട് കാലമായി അദ്ദേഹത്തെക്കുറിച്ച് അറിവൊന്നുമില്ല.. നിങ്ങളുടെ ഉപ്പാക്ക് സ്വർഗ്ഗീയ ജീവിതം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ..

  • @raneesharafeequeraneesha3479
    @raneesharafeequeraneesha3479 11 месяцев назад

    അരീക്കോട് സ്റ്റാന്റിൽ പാട്ട് പാടാറായിരുന്നൊ

  • @muhammmadmishal4647
    @muhammmadmishal4647 11 месяцев назад

    Life story eppo kandade ulloo.edinte secnd part kelkkanm.

    • @haifakitchenmalappuram
      @haifakitchenmalappuram  11 месяцев назад

      ruclips.net/video/qgIMcl8DcQc/видео.htmlsi=ov9BdQDcSubmeiaK
      ഈ വീഡിയോ കണ്ടു നോക്കൂ❤❤❤

    • @muhammmadmishal4647
      @muhammmadmishal4647 11 месяцев назад

      Ok to.paniyoke theerkate

  • @BindhuKK-df5nm
    @BindhuKK-df5nm Год назад +1

    Story so nice

  • @ramseenahyder596
    @ramseenahyder596 Год назад +2

    Kabarjeevitham allahu santhoshathilaakikodukatte 🤲🏻🤲🏻🤲🏻😢

  • @mohammedhasbullah2625
    @mohammedhasbullah2625 11 месяцев назад +1

    😭😭😭🤲🏻

  • @rajeenarajeena.p639
    @rajeenarajeena.p639 Год назад +3

    സങ്കടം വന്നു കുറേ😢

  • @Raniya...rani...
    @Raniya...rani... 11 месяцев назад

    Oralkkalla.....orupaadperkk motivation aan...

  • @Sahal-vj9fe
    @Sahal-vj9fe Год назад +1

    Waiting

  • @sabirseenu4640
    @sabirseenu4640 Год назад +2

    Vilikkanameenund pakshe no illallo

    • @Irfan-zf1df
      @Irfan-zf1df Год назад +1

      എനിക്കും 🥹🥹🥹🥹🥲🥲🥲🥲

    • @suhailyachu4742
      @suhailyachu4742 Год назад +1

      Enikkum😢😢😢😢😢😢

    • @hamzathp5773
      @hamzathp5773 Год назад +1

      എത്ര കൊല്ലം ആയി മരണപെട്ടദ്

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      9447815729 hus no
      ഇതിൽ വിളിച്ചാൽ മതി❤👍

    • @haifakitchenmalappuram
      @haifakitchenmalappuram  Год назад

      രണ്ടുകൊല്ലം,❤👍

  • @sabirseenu4640
    @sabirseenu4640 Год назад +1

    Ella video yum kanalund

    • @sabirseenu4640
      @sabirseenu4640 Год назад

      എന്റെ പത്തു വയസ്സിൽ എന്റെ ഉപ്പ മരിച്ചതാണ് മുപ്പതു വർഷമായി ഞങ്ങൾ വാടകവീട്ടിലാണ്

  • @sameera1504
    @sameera1504 Год назад +1

    മുഖം കാണാമായിരുന്നു

  • @Irfan-zf1df
    @Irfan-zf1df Год назад +1

    അടിപൊളി വീഡിയോ എനിക്ക് വറുത്ത മീൻ വേണം kodippikkalle 🥹🥹

  • @user-jx9xw2ug8m
    @user-jx9xw2ug8m Год назад +2

    👌👌👌

  • @ashrafali5097
    @ashrafali5097 Год назад +1

    Allahu kakkatta

  • @niflac.v2087
    @niflac.v2087 10 месяцев назад

    Allah

  • @shammas-hy3us
    @shammas-hy3us 10 месяцев назад +1

    ഉപ്പാന്റെ കബറിടം വിശാലമാക്കട്ടെ 😭😭

  • @MuhammadShammas-hw2kd
    @MuhammadShammas-hw2kd Год назад +1

    Uppa❤❤❤😢

  • @anshusworld1109
    @anshusworld1109 Год назад +2

    ഫസ്റ്റ് 👍

  • @user-vq7jb9sb3u
    @user-vq7jb9sb3u Год назад +1

    🤲

  • @MohammadMohammad-kn3vh
    @MohammadMohammad-kn3vh Год назад +1

    Supperrrrr

  • @MumthasFavas-qv2oc
    @MumthasFavas-qv2oc Год назад +1

  • @noushadap9060
    @noushadap9060 Год назад +1

    ഇന്നലത്തെ വീഡിയോ ഇന്ന് കണ്ടത് ഇന്നലെ ബിസി ആയിപ്പോയി

  • @KaliyumKaryavum-jw4ce
    @KaliyumKaryavum-jw4ce 9 месяцев назад +1

    Hi😢😢😢😢❤

  • @Malappuramkadeeja
    @Malappuramkadeeja Год назад +1

    😢😢

  • @Leftisright..3611
    @Leftisright..3611 Год назад +1

    താത്താ ഇന്ന് നേരത്തെയാണല്ലൊ

  • @arifameenkk3762
    @arifameenkk3762 Год назад +1

    Hi