സിറിയൻ മണ്ണിൽ നെതന്യാഹു എത്തി! | ABC MALAYALAM NEWS | ABC TALK | 18-12-2024

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 991

  • @muralidharanmurali1344
    @muralidharanmurali1344 18 часов назад +495

    സുനിലിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ ഒരു ഹിന്ദുവായ എനിക്കു പോലും രോമാഞ്ചം ഉണ്ടാകുന്നു. യേശുവേ... അങ്ങയുടെ രാജ്യം വരേണമേ....... ആമേൻ.❤

    • @Shaijuanrach
      @Shaijuanrach 17 часов назад +26

      യേശുകർത്താവ് ദിവസവും മൂന്നും പ്രാവശ്യം യഹോവയോടു പ്രാർത്ഥിക്കുമായിരുന്നു പലപ്പോഴും പ്രാർത്ഥനയ്ക്ക് തിരഞ്ഞെടുക്കുന്നത് മലനിരകളാണ് ദൈവത്തിനും യേശുകർത്താവിനും നന്ദി

    • @rameshkabnur4525
      @rameshkabnur4525 17 часов назад +17

      Very much true ❤️

    • @amblych9873
      @amblych9873 17 часов назад +11

      ❤❤

    • @Peace-w7y
      @Peace-w7y 17 часов назад +15

      Praise god ❤

    • @cryptomanushyan8812
      @cryptomanushyan8812 17 часов назад +24

      യേശുവിന്റെ രാജ്യം വരണമേ എന്ന് നമ്മൾ പറയുമ്പോൾ ദൈവ രാജ്യം എന്നതിന്റെ അർദ്ധം അറിയാത്ത ,ചരിത്രവും ,ബൈബിളിലും അറിയാത്ത ചിലർക്ക് ഒരു വിമ്മിഷ്ടം. എന്റെ രാജ്യം ഐഹീകം അല്ല എന്ന് യേശു പറഞ്ഞിട്ടുണ്ട് .

  • @rejismusic2461
    @rejismusic2461 17 часов назад +217

    ബൈബിൾ വചനങ്ങൾ നിവർത്തിക്കപ്പെടുന്നത് അത്ഭുതത്തോടെ കാണുവാൻ ഭാഗ്യം ലഭിച്ച നാം.

  • @anthonycoorg1766
    @anthonycoorg1766 18 часов назад +237

    സത്ത്യത്തിനു വേണ്ടി നിലകൊള്ളുന്ന ദൃശ്യ മദ്യമങ്ങളിൽ പ്രദാന സ്ഥാനത്തു നിൽക്കുന്an
    A. B. C.ചാനലിന്നു എല്ലാവിധ വിജയസകളും ഉണ്ടാകട്ടെ

    • @anoopjoseph9848
      @anoopjoseph9848 16 часов назад +9

      A To Z എന്ന് ആണ് ഒരു സഹോദരൻ ഈ ചാനലിനു പേര് കൊടുത്തത്. എനിക്ക് തോന്നുന്നു ഈ ചാനലിനു Ato Z എന്ന് പേര് കൊടുക്കണം. എല്ലാ news ഉം ഈ ചാനലിൽ ഉണ്ട്.

    • @ThomasPkd-ob2nq
      @ThomasPkd-ob2nq 44 минуты назад

      ❤️❤️❤️👍👍👍

  • @dosthyramesh6003
    @dosthyramesh6003 18 часов назад +336

    കേൾക്കുമ്പോൾ കുളിര് കോരുന്നു ❤ ദൈവം സുനിൽ and team നെയും അനുഗ്രഹിക്കട്ടെ

    • @alicepurackel7293
      @alicepurackel7293 13 часов назад +12

      ഇതാണ് സത്യദൈവത്തിൽ ഉള്ള ഉറച്ച വിശ്വാസം അതു ഏറ്റു പറയുന്നവൻ ഭാഗ്യവാൻ. ദൈവകൃപ എന്നും അവനു ഉണ്ടായിരിക്കും. ............

    • @SelvamASelvam-o6k
      @SelvamASelvam-o6k 8 часов назад +2

      Amen

    • @MsMathewp
      @MsMathewp 8 часов назад +1

      Amen

    • @HormisThomas
      @HormisThomas 7 часов назад

      SYRIYA.YUDE.ELLA.BAGHGALU.M.ISRAELM.PEDICHEDUKKANAM....ETHU.ISRAELINTE.OZHICHU.KOODANAKATHA.BAGHAMANU......

  • @sebastianjoseph741
    @sebastianjoseph741 17 часов назад +234

    എന്റെ സുനിലേ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @xaviourkp493
    @xaviourkp493 18 часов назад +230

    സുനിൽ സാറിന്റെവാക്കുകൾസന്തോഷംകൊണ്ട് കണ്ണ്നിറയുന്നു🙏🙏🙏🙏🤝🤝🤝🤝🙏❤️❤️❤️❤️🙏

    • @JamesBond007rj
      @JamesBond007rj 17 часов назад +1

      സമാധാന മതം നശിച്ചാൽ ലോകത്ത് സമാധാനമുണ്ടാകും എന്നത് ഉറപ്പാണ്.

  • @josemathew2601
    @josemathew2601 17 часов назад +151

    നിങ്ങൾ രണ്ടു പേരും യേശുവിന്റെ വരവിൽ കൈവിട്ടുപോകരുത് സുനിൽ സാറിന്റെ സംസാരം കേൾക്കുമ്പോൾ കണ്ണ് നിറയുന്നു

    • @sudevi786
      @sudevi786 8 часов назад

      സത്യം

  • @antonygnanamuthan5109
    @antonygnanamuthan5109 17 часов назад +196

    കേരളത്തിലെ മാധ്യമ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് ഈ ചാനലിനെ ദൈവം എത്തിക്കും ദൈവത്തിൻ്റെ അനുഗ്രഹം ദൈവത്തിൻ്റെ വക്കുകളെ ജനങ്ങളിൽ എത്തിക്കുന്ന ABC ക്ക്

    • @ljljlj123
      @ljljlj123 16 часов назад +4

      ❤❤🎉👍👍👍👍

    • @manojalkamil2515
      @manojalkamil2515 12 часов назад +4

      🙏🙏🙏❤️❤️🥀🥀🥀💕👍👍

    • @soj-w9j
      @soj-w9j 9 часов назад +2

      Athe ഞാൻ എബിസി മലയാളം ചാനൽ വേണ്ടി പ്രാർഥിക്കാറുണ്ട്

    • @antonythomas4258
      @antonythomas4258 8 часов назад

      God bless all❤❤❤❤🎉🎉🎉😂😅

  • @thankkammaJose-fw8vo
    @thankkammaJose-fw8vo 18 часов назад +235

    ഇത് യഹൂദന് പിതാവായ ദൈവം കൊടുത്തത്.അതിന് മറ്റ് ആരും അവകാശികൾ ഇല്ല.
    വിശാല ഇസ്രായേൽ പൂർണ്ണമാകുമ്പോൾ രാജാധിരാജനായി ക്രിസ്തുനാഥൻ ആഗതനാകും.❤🎉❤🎉❤🎉❤❤

    • @achur9945
      @achur9945 17 часов назад +6

      🙏

    • @ljljlj123
      @ljljlj123 16 часов назад +6

      🙏🙏🙏🙏👍👍❤️❤️❤️🎉🎉🎉

    • @Kumokijunction
      @Kumokijunction 7 часов назад

      🙏🏼🙏🏼🙏🏼

    • @rahuledathody4908
      @rahuledathody4908 5 часов назад

      🙏🙏🙏🙏❤❤❤❤❤✨✨✨✨

  • @k.c.scariascaria-co8gc
    @k.c.scariascaria-co8gc 18 часов назад +139

    ABC Chanel ധീര സഹോദരൻ
    മാർക് , അഭിവാദ്യം. നിങളുടെ
    വാക്കുകൾ ഏറ്റവും മനോഹരം
    ഞാനേറ്റവും കൂടുതൽ കാണുന്ന
    ചാനൽ ABC ചാനൽ ആണ്.
    ❤❤❤❤🎉

    • @somiyasaji9940
      @somiyasaji9940 16 часов назад +9

      Love you brothers 🫂🫂🫂🫂❤️❤️❤️❤️❤️🥰🥰🥰🥰

    • @ljljlj123
      @ljljlj123 16 часов назад +5

      ❤❤❤🎉

    • @manojalkamil2515
      @manojalkamil2515 12 часов назад +2

      🙏🙏🙏🙏💕🥀🥀🥀❤️👍👍

  • @dosthyramesh6003
    @dosthyramesh6003 18 часов назад +127

    ദൈവം നിയോഗിക്കപ്പെട്ട Nethenyahu ❤

    • @GodlyLovesYou
      @GodlyLovesYou 17 часов назад +1

      മിസൈഹ ആണ്

    • @GodlyLovesYou
      @GodlyLovesYou 17 часов назад +1

      Missiha

    • @IamInformant
      @IamInformant 17 часов назад

      that's why ICC issued arrest warrant

    • @ljljlj123
      @ljljlj123 16 часов назад

      ​@@IamInformantThey are from Satan

    • @RbhaskaraNair
      @RbhaskaraNair 9 часов назад

      ❤❤❤❤❤❤❤

  • @ajidaniel6449
    @ajidaniel6449 18 часов назад +107

    Amen... Praise the Lord... ദൈവമേ. ഇസ്രായേൽ നെ അനുഗ്രഹികന്നെ.....

  • @bennanantony6930
    @bennanantony6930 16 часов назад +83

    സുനിൽ സാറിന് അഭിനന്ദനങ് യേശുവിനെയും ബൈബിളിനെയും കുറിച്ച് പറയുമ്പോൾ സുനിൽ സാറിന് ഒരു പ്രത്യേക എനർജിയാണ് 👏👏👏👏👏

  • @merlinpmarkosemerlinpmarko5726
    @merlinpmarkosemerlinpmarko5726 17 часов назад +99

    നിങ്ങളുടെ ചർച്ച കേൾക്കുമ്പോൾ എനിക്കും രോമാഞ്ചം വന്നു 👍🏾👍🏾👍🏾👍🏾

  • @sajijoseph1726
    @sajijoseph1726 17 часов назад +203

    ഇന്ത്യയിലെ ഏറ്റവും നല്ല പത്രപ്രവർത്തകരാണ് നിങ്ങൾ സത്യം തുറന്നു പറയുന്നു ചരിത്രം പഠിക്കുന്നു. നിങ്ങളെക്കൊണ്ട് ദൈവത്തിന് ആവശ്യമുണ്ട് വളരെ സന്തോഷം ഈ അവതരണത്തിന് 👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @dileepkamalakshan5956
      @dileepkamalakshan5956 17 часов назад +5

      👍

    • @ljljlj123
      @ljljlj123 16 часов назад +6

      👍👍👍❤❤🎉🎉

    • @achusibachu8749
      @achusibachu8749 15 часов назад +10

      സുനിലേ ദൈവം നിങ്ങൾക്ക് നൽകിയ അറിവിനെ നമിക്കുന്നു ഞങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @muraleedharanmp4065
    @muraleedharanmp4065 17 часов назад +116

    സത്യവേദ പുസ്തകത്തിൽ തങ്കദിപിയിൽ എഴുതി ചേർത്ത ദൈവവചനം കേട്ടപ്പോൾ മനസ്സിലുണ്ട് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്

    • @josemathewjose3300
      @josemathewjose3300 13 часов назад +3

      ❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤😂😂😂

    • @ambilysanthosh2296
      @ambilysanthosh2296 12 часов назад +2

      ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rajahindustani-je2ib
      @rajahindustani-je2ib 11 часов назад

      dea rbrother you one thing പഴയ നിയമം copy paste of holi books of jueish (Israel)

  • @bijumol2081
    @bijumol2081 17 часов назад +86

    യേശുവേ. ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയുണ്ടാകേണമേ... 🙏🏽🙏🏽🙏🏽

    • @ranjit9001
      @ranjit9001 16 часов назад +2

      Sri Ram Bhagavan-de anigraham lokham motham ondavanam...

  • @sominijohnjohn4173
    @sominijohnjohn4173 17 часов назад +66

    🙏🏻🙏🏻🙏🏻 നിങ്ങളിലൂടെ പകർന്ന വാക്കുകൾ കേൾക്കുന്ന ഞങ്ങളിൽ വളരെയധികം കുളിർമയേകുന്നു. 🙏🏻💙🙏🏻💙🙏🏻 God bless you. 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @tomytom3264
    @tomytom3264 18 часов назад +228

    Sunil താങ്കളുടെ ഉള്ളിൽ ദൈവാത്മാവ് വസിക്കുന്നു എന്നതിനുള്ള തെളിവാണ് താങ്കളുടെ ഉള്ളിൽ നിന്നും വരുന്നത്. God bless you❤❤❤❤🎉🎉🎉🎉🎉

    • @Nobody...123
      @Nobody...123 17 часов назад

      അങ്ങിനെയെങ്കിൽ പിഴത്തരം
      കാണിക്കുന്ന പുരോഹിത വർഗ്ഗത്തിൻ്റെയുള്ളിലേതാത്മാവാണ് വസിക്കുന്നത്?🤔🕵🏿

    • @ligymolscaria1029
      @ligymolscaria1029 16 часов назад +10

      ​@@Nobody...123നിന്റെ അടുത്ത് എന്താ അവർ ചെയ്തത്... എന്തു നന്മകൾ അവർ ചെയ്യുന്നു.. അതൊന്നും തന്റെ കണ്ണിന് കാണുന്നില്ലേ... 🥵🥵🥵

    • @georgenj2566
      @georgenj2566 16 часов назад +11

      ​@@Nobody...123മുഹമ്മദിനെ ബാധിച്ച ആ ദുരാൽമാവ്.

    • @anila13
      @anila13 15 часов назад

      ​@@Nobody...123നിങ്ങളുടെ തള്ളാഹു മുതൽ പീഡകരണല്ലോ 🤣

    • @Manju-o8b
      @Manju-o8b 13 часов назад

      ​@@georgenj2566Correct

  • @anoopalex7375
    @anoopalex7375 17 часов назад +127

    ജൂതന്മാർ വിശുദ്ധ സ്ഥലങ്ങൾ മുഴുവൻ തിരിച്ചു പിടിക്കും... ലേബനോൻ, സിറിയ..

  • @georgealoor5395
    @georgealoor5395 17 часов назад +92

    നെതന്യാഹു മലയിൽ പ്രവേശിച്ചത് ഒരു ചരിത്ര നിമിഷം തന്നെയാണ്. ഒരു സംശയവും ഇല്ല

  • @varghesevallupparavalluppa8152
    @varghesevallupparavalluppa8152 15 часов назад +41

    ബൈബിൾ വചനം പറഞ്ഞു വാർത്ത വായിക്കുന്ന സുനിൽ ബ്രോയ്ക്ക് ആയിരമായിരം നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @rev.jacobpaul8047
    @rev.jacobpaul8047 17 часов назад +61

    സുനിലിനെ യും Cha naliനെയും അഭിനന്ദിക്കു കാരണം മുൻനിര മാദ്ധ്യമങ്ങൾ തഴയുന്ന നിത്യസത്യത്തിൻ്റെ വാർത്തകൾ പറയുന്നതിന് അഭിനന്ദനങ്ങൾ

  • @parattil
    @parattil 16 часов назад +40

    സുനിൽ വടയാർ താങ്കൾ ഗംഭീരം

  • @bushidokickboxing8473
    @bushidokickboxing8473 16 часов назад +47

    എന്തൊരു ശക്തി ആണ് സാർ തങ്ങളുടെ വാക്കുകൾക്ക് ❤

  • @lagimathew3438
    @lagimathew3438 18 часов назад +49

    സത്യം, എനിക്കും കുളിര് കോരുന്നു 🌹❤🌹

  • @bijuvarghese6170
    @bijuvarghese6170 17 часов назад +55

    സുനിൽ, ബൈബിൾ ഉദ്ധരിച്ച് സംസാരിക്കുമ്പോൾ വളരെ വികാരഭരിതനാകുന്നു, സ്വരം ബൈബറെറ്റ് ചെയ്യുന്നു.

  • @jomons7435
    @jomons7435 17 часов назад +45

    സുനിൽ സാർ തങ്ങളുടെ സംഭാഷണം കേട്ടിട്ട് വളരെ അഭിമാനം തോന്നുന്നു.
    അൽപനേരം രോമാഞ്ചം നിറഞ്ഞുനിന്ന വല്ലാത്ത ഒരു അനുഭവം ആയിരുന്നു ന്യൂസ്‌ന്റെ തുടക്കത്തിൽ അൽപനേരം 💯

  • @vipinkrisnat6205
    @vipinkrisnat6205 18 часов назад +77

    നെതന്യാഹു ജീയ്ക്ക് ബിഗ് സല്യൂട്ട് യേശുദേവൻ്റെ ഭൂമി പിടിച്ചെടുക്കണം. ദൈവം നിങ്ങളുടെ കൂടെ തന്നെയായിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.❤

  • @ambilysanthosh2296
    @ambilysanthosh2296 12 часов назад +23

    യേശുവേ നിന്റെ വരവ് കാണാൻ ഞങ്ങളെയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @marymathew7864
    @marymathew7864 18 часов назад +62

    വളരെ നല്ലൊരു informative ആയ talk. Thanks to ABC news.

  • @sarahmohan5540
    @sarahmohan5540 18 часов назад +70

    ഇസ്രായേൽ ♥️💪, Thanks for the information

  • @ThomasMc-z3u
    @ThomasMc-z3u 18 часов назад +83

    ഹല്ലേലുയ 🙏ഹല്ലേലുയ 🙏🙏ഹല്ലേലുയ 🙏🙏🙏

    • @antoneythomas8958
      @antoneythomas8958 18 часов назад +5

      ഹല്ലേലൂയാ ഹല്ലേലൂയാ

    • @കാളിദാസ്.123
      @കാളിദാസ്.123 18 часов назад

      ​@@AbdulRahim-j3e
      ആമീൻ, 🥒🤲🏼

    • @Bunjacko_koban
      @Bunjacko_koban 18 часов назад

      ​@@AbdulRahim-j3enjammante muriandik nta sandosham

    • @Aneeshrdx
      @Aneeshrdx 18 часов назад +9

      ​@@AbdulRahim-j3eആമിനയുടെ ഭർത്താവ് അബ്‌ദുല്ല മരിച്ചു നാല് വർഷത്തിന് ശേഷം കുന്നിൻ ചേരിവിലെ ഒറ്റ പന പോക്സോ മമ്മു .കിതാബ് മലയാളം വായിക്ക് 🤣🤣

    • @AbdulRahim-j3e
      @AbdulRahim-j3e 17 часов назад

      @@Aneeshrdx vakukala suksichu ubayogikkuka ketto pratta saggi tettane

  • @indian6529
    @indian6529 17 часов назад +45

    യേശുവേ നന്ദി🙏🙏🙏🙏🙏

  • @josetj4624
    @josetj4624 15 часов назад +30

    ഓ എൻ്റെ സുനിലേ, കേട്ടിട്ട്
    രോമാഞ്ചമുണ്ടാകുന്നു.❤❤❤🌹🌹🌹🙏🙏🙏

  • @shajikalarikkal2512
    @shajikalarikkal2512 16 часов назад +22

    ഇതാണ് ദേശ സ്നേഹം നിറഞ്ഞു കവിയുന്ന ഭരണാധികാരി ,നെതന്യാഹു മരണ മാസ്സ് ഹീറോ ❤❤❤

  • @maryadapur9979
    @maryadapur9979 17 часов назад +67

    ABC അല്ലാതെ ആരും ഇതു പറഞ്ഞില്ലല്ലോ? 👍👍👍💪🤟ഇതു ചരിത്ര വിജയം 👍👍

    • @ansellouis5632
      @ansellouis5632 14 часов назад +2

      അതിനൊള്ള നട്ടെല്ല് കേരളത്തിലെ, മാമ ക്കും, ദീപ, ക്കും ഇല്ല 👏👏👏

  • @vemotivationalvibes8046
    @vemotivationalvibes8046 15 часов назад +14

    ബൈബിളിലെ വാഗ്ദനങ്ങൾ നിറവേറുന്നത് കാണുമ്പോൾ ആനന്ദ കണ്ണീർ വരുന്നു... സുനിൽ സർ u r great. God bless u 🙏🙏

  • @gigigeorge118
    @gigigeorge118 18 часов назад +65

    കർത്താവ് തൻറെ വരവിന് മുന്നോടിയായി എല്ലാം പഴയത് പോലെ പുനഃസ്ഥാപിച്ചു കൊണ്ടിരിക്കുന്നു

  • @anuragham
    @anuragham 15 часов назад +13

    ഇതുപോലുള്ള ABC വീഡിയോകളും ഒരു സുവിശേഷമാണ് കാലം തികഞ്ഞു കണ്ണുള്ളവൻ കാണട്ടെ ചെവിയുള്ളവൻ കേൾക്കട്ടെ ആമേൻ

  • @binuvt1484
    @binuvt1484 16 часов назад +22

    ❤❤❤ അഭിമാനം' രോമാഞ്ചം. നന്ദി.❤❤ ABC.

  • @syamaragam8660
    @syamaragam8660 17 часов назад +26

    കർത്താവിന്റെ സ്നേഹ രാജ്യം വരട്ടെ, 🙏🙏

  • @paulpanachi
    @paulpanachi 14 часов назад +16

    ABC ചാനലിൻ്റെ എല്ലാ വീഡിയോകളും ഞാൻ വളരെ പ്രാധാന്യത്തോടെ തന്നെയാണ് കാണാറുള്ളത്. ശ്രീ. വടയാർ സുനിൽ എന്ത് ആത്മാർത്ഥതയോടും, തികഞ്ഞ വിശ്വാസത്തോടും, വളരെ പാണ്ഡിത്യത്തോടുമാണ് ഓരോ ടോപ്പിക്കും അവതരിപ്പിക്കുന്നത്. എളിമയുള്ള ഒരു ബൈബിൾ പണ്ഡിതൻ സംസാരിക്കുന്നതിനേക്കാൾ മനോഹരമായിട്ട് അങ്ങ് അവതരിപ്പിക്കുന്നു. സത്യത്തിൽഎനിക്കും രോമാഞ്ചമുണ്ടായി . ശ്രീ.സുനിലിനും,.സിനുജിക്കും അഭിനന്ദനങ്ങൾ..🎉🎉 🎉🎉🎉🎉

  • @sudheerpriyanaka4596
    @sudheerpriyanaka4596 13 часов назад +14

    സുനിലിന്റെ ഓരോ വിഷയത്തിലും ഉള്ള അവതരണം അതിമനോഹരം,മോഹൻദാസ് സാറിന്റെ നർമ്മം കലർന്ന വാക്കുകളും എടുത്തുപറയേണ്ടതതു തന്നെയാണ്,എബിസി ക്കു എല്ലാവിധ ആശംസകളും.

  • @sherlyjoseph671
    @sherlyjoseph671 17 часов назад +24

    അഭിനന്ദനങ്ങൾ സർ❤

  • @bijumonp26
    @bijumonp26 11 часов назад +11

    കൃത്യമായ നിരീക്ഷണം. താങ്കളെയും ഈ ചാനലിനെയും യെഹോവ അനുഗ്രെഹിക്കട്ടെ

  • @vincentp.m3113
    @vincentp.m3113 17 часов назад +23

    നല്ലത് വരട്ടെ സുനിൽ സർ

  • @GracyVD-zf8eh
    @GracyVD-zf8eh 17 часов назад +28

    യേശുവേ സ്തോത്രം

  • @aniemohan2524
    @aniemohan2524 15 часов назад +11

    🙏🙏🙏
    ബൈബിളിലെ സത്യ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ....ആമ്മേൻ 🙏🙏🙏

  • @felixgeorge4304
    @felixgeorge4304 18 часов назад +35

    Salute you Sunil & team ABC news

  • @shajikalarikkal2512
    @shajikalarikkal2512 16 часов назад +17

    ആവേശത്തിലലിഞ്ഞ അഭിമാന നിമിഷം ❤❤❤❤❤🎉🎉🎉🎉🎉

  • @munninair
    @munninair 18 часов назад +62

    പിടിച്ചെടുത്ത സ്ഥലങ്ങൾ ഒന്നും ഇസ്രയേൽ തിരിച്ചു കൊടുക്കാറില്ല സർ.❤❤

    • @perumalasokan9960
      @perumalasokan9960 17 часов назад +10

      തിരിച്ചു കൊടുക്കരുത് ഒരിക്കലും.

    • @SomarajanK
      @SomarajanK 17 часов назад +5

      They are not like khangrass rulers of lndia.

  • @rajanpd3745
    @rajanpd3745 15 часов назад +17

    സുനിലിനു എല്ലാ വിധ നന്മകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 16 часов назад +16

    ഇതാണു guts real ഹീറോയിസം ഗ്രേറ്റ് ബഞ്ചമൻ നെതന്യാഹു ❤🎉

  • @rajinikson7532
    @rajinikson7532 15 часов назад +19

    ഹല്ലേലുയ ❤❤🙏🙏

  • @bharathmachinetoolsbmt5241
    @bharathmachinetoolsbmt5241 16 часов назад +18

    പറയുവാൻ വാക്കുകൾക്ക് അപ്പുറമാണ്.. ഈ സത്യം...🙏

  • @rosammageorge8679
    @rosammageorge8679 16 часов назад +19

    യെശയ്യാ
    43:9 സകലജാതികളും ഒന്നിച്ചുകൂടട്ടെ, വംശങ്ങൾ ചേർന്നുവരട്ടെ; അവരിൽ ആർ ഇതു പ്രസ്താവിക്കയും, പണ്ടു പ്രസ്താവിച്ചതു കേൾപ്പിച്ചുതരികയും ചെയ്യുന്നു? അവർ നീതീകരിക്കപ്പെടേണ്ടതിന്നു സാക്ഷികളെ കൊണ്ടുവരട്ടെ; അവർ കേട്ടിട്ടു സത്യം തന്നേ എന്നു പറയട്ടെ.
    43:10 നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കുമുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.
    43:11 ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.

  • @dinkan-w2x
    @dinkan-w2x 17 часов назад +31

    അതേ, വീണ്ടെടുപ്പിൻ്റെ തുടക്കമാണ്... ആമേൻ..

  • @tkjacobthayil1
    @tkjacobthayil1 12 часов назад +6

    സുനിൽ സർ. താങ്കൾ ലോകത്തിന് തന്നെ ഒരു വര ദാനമാണ്. താങ്കളുടെ ഈ വിശ്വാസ പ്രഖ്യാപനം മനുഷ്യകുലത്തിനെ തന്നെ കർത്താവിനെ അറിയാനും അതിനു അനുസരിച്ചു ജീവിക്കാനും പ്രേരിപ്പിക്കുന്നു.ഈശോ മിശിഹാ താങ്ങളെ അനുഗ്രഹിക്കട്ടെ.

  • @wilfredjhonson7441
    @wilfredjhonson7441 14 часов назад +9

    ദൈവം അയച്ച മനുഷ്യൻ. നെതന്യാഹു 🌹🌹🙏🏻👍🏻

  • @dominicsavio354
    @dominicsavio354 13 часов назад +8

    അഭിനന്ദനങ്ങൾ
    🙏🌹🙏

  • @domnicdom4858
    @domnicdom4858 14 часов назад +7

    വളരെ നല്ല അവതരണം 🙏ദൈവം അനുഗ്രഹിക്കട്ടെ

  • @bennysamuel6187
    @bennysamuel6187 18 часов назад +16

    Thank you bro. Sunil, you are the part of truth.

  • @sreedharann9500
    @sreedharann9500 17 часов назад +33

    ബംഗ്ലാദേശ് യുദ്ധാനന്തരം കീഴടങ്ങിയ 70000 ൽ അധികം പാക്കിസ്ഥാൻ പട്ടാളക്കാരെ വിട്ടയയ്ക്കും മുമ്പ് അനധികൃതമായി കൈവശം വച്ചിരിയ്ക്കുന്ന ജമ്മു കശ്മീരിൻ്റെ ഭൂപ്രദേശം വിട്ടൊഴിയാൻ നിബന്ധന വയ്ക്കാമായിരുന്നിട്ടും അങ്ങനെ ചെയ്യാതിരുന്ന അന്നത്തെ ഡൽഹി ഭരണകൂടത്തോട് സഹതാപവും അമർഷവും തോന്നിയാൽ തെറ്റു പറയാനാവുമോ?

    • @SomarajanK
      @SomarajanK 17 часов назад +3

      No. 930000 pakistani soldiers surrendered in front of lndian army. But the pro - lslamic lndian rulers handed over to pakistan for nothing.

    • @mohansankar2262
      @mohansankar2262 17 часов назад +3

      Even we didnt ask to return our Prisoners of war some are still in Pak jail in coma

  • @jollybaby7430
    @jollybaby7430 18 часов назад +15

    Very very great ful talks Sunil sir.May God bless you ❤️🙏👏🙏👏🙏👏

  • @mariamsunny4371
    @mariamsunny4371 16 часов назад +18

    മാർപാപ്പ പോലും ബൈബിളിനെ ഇത്രയും കണക്കാക്കുന്നില്ല .അതിന് മനുഷ്യന്റെ ഉള്ളിൽ ജീവനുള്ള ആത്മാവ് വേണം .പ്രത്യേക വേഷം ധരിച്ചിട്ട് കാര്യമില്ല.

  • @beenaxavier4380
    @beenaxavier4380 18 часов назад +22

    God bless u,❤❤

  • @antonytl9652
    @antonytl9652 18 часов назад +21

    ❤ praise the lord 🎉

  • @hillaryfernandeza8164
    @hillaryfernandeza8164 18 часов назад +16

    Good 👍, God bless you 🙏🏼

  • @sollyjoseph7856
    @sollyjoseph7856 17 часов назад +27

    സുനിലാണ് താരം. ബൈബിൾ ഇത്ര നന്നായ് പഠിച്ചല്ലോ.

  • @Boban-nv6hs
    @Boban-nv6hs 18 часов назад +15

    I also feel very positive 🎉🎉🎉🎉

  • @matsiby6886
    @matsiby6886 18 часов назад +13

    Your knowledge on Bible is excellent. You are an expert on God’s chosen people, Israel. God bless you

  • @LOUIEMATHEW-k1m
    @LOUIEMATHEW-k1m 16 часов назад +7

    ദൈവം ഈ ചാനലിനെ അനുഗ്രഹിക്കട്ടെ ❤

  • @VinsunTj
    @VinsunTj 16 часов назад +15

    വചനം ആണ് സത്യം. യോഹന്നാൻ

  • @radhakrishnanck7193
    @radhakrishnanck7193 10 часов назад +5

    അതൃഉന്നതങ്ങിൽ ദൈവത്തിനു മഹത്ത്വം🙏🏻
    ഭൂമിയിൽ സൻമനസ്സുള്ള വർക്കു സമാധാനം🙏🏻

  • @xaviergeorge4543
    @xaviergeorge4543 18 часов назад +13

    Let the Lord bless Sunil.

  • @regielizabethjoseph5065
    @regielizabethjoseph5065 17 часов назад +9

    Ningaludae presentations v.Good...Arkkum Herat toucingto hear from you❤ Go Ahead ..All the Best ...Ella Beekaravadhavum Ellathavattae..

  • @GeethammaBabu-y1x
    @GeethammaBabu-y1x 16 часов назад +13

    സുനൽജി നിങ്ങളുടെ വാക്കുകൾ കേട്ട് ട്രൂലി രോമാഞ്ചം തോന്നുന്നു

  • @antonyfrancis6348
    @antonyfrancis6348 12 часов назад +5

    വാ... വാ.... ഭയങ്കരം.... അവതരണം സൂപ്പർ.... 👍👍👍

  • @elizabethtelma4755
    @elizabethtelma4755 18 часов назад +25

    യേശുവിന്റെ റൂബൻതരികരണം transfigration താബോർ മലയിൽ ആയിരുന്നു ഹെർമോൺ മലയും അതിപ്രാധാന്യം ഉള്ളത് തന്നെ 🙏

  • @ab-sp7wi
    @ab-sp7wi 17 часов назад +10

    Big Salute to Isreali Prime Minister നാ ഹന്യവു വിന്. Isreali ആർമി ക്ക് ബിഗ് സല്യൂട്ട്.

  • @benedictmathai2888
    @benedictmathai2888 12 часов назад +3

    ഇത്രയും മനോഹരമായിട്ട് ഉള്ള അവതരണം പൊളിച്ചു അടിപൊളി
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @johnypaul6088
    @johnypaul6088 17 часов назад +10

    സുനിൽ സാറിന്റെ വിശദീകരണം ആവേശമുണ്ടാക്കുന്നു, ബൈബിളിലും ഗീതയിലുമുള്ള ആഴമായ പഠനം ആ വിശദീകരണത്തിന്റെ വ്യാപ്തി അതിർ വരമ്പുകളില്ലാതാക്കുന്നു.......ഒരു സിനിമ കാണുമ്പോലെ ആ ചരിത്ര സ്ഥലങ്ങളെല്ലാം കണ്മുന്നിൽ തെളിയുന്നു.......അഭിനന്ദനങ്ങൾ സാർ......

  • @kuriakosecv6469
    @kuriakosecv6469 17 часов назад +8

    Thanks a b c malayalam

  • @stanislavosmc6761
    @stanislavosmc6761 17 часов назад +7

    Thank you Sunil sir God bless you all

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 15 часов назад +4

    അഭിനന്ദനങ്ങൾ

  • @AbhijithNandhu-f2b
    @AbhijithNandhu-f2b 18 часов назад +11

    ❤❤❤❤Appaaaa..... God bless you ❤❤❤❤❤❤

  • @shinythaliyachira3508
    @shinythaliyachira3508 16 часов назад +6

    Praise d lord,God will bless u

  • @Jesjai
    @Jesjai 13 часов назад +2

    ആരിഫ് ബ്രോ ക്ക് മനസിലാകാത്ത സത്യങ്ങൾ സുനിൽ ബ്രോ ക്ക് മനസിലാകുന്നതിൽ സന്തോഷം... 😊 ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.. യേശു പറഞ്ഞത് " നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകയ്ക്കുന്നവർക്കു ഗുണം ചെയ്‍വിൻ. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിപ്പിൻ.”
    ലൂക്കൊസ് 6:27-28

  • @robertgeorge6323
    @robertgeorge6323 17 часов назад +5

    Very useful information. May God bless you both abundantly.

  • @minibenny3340
    @minibenny3340 13 часов назад +5

    സുനിൽ സാർ ഒരു ക്രിസ്ത്യനിക്ക്‌ അറിയാൻ കഴിയാത്ത ബൈബിൾ നന്നായി പഠിച്ചിരിക്കുന്നു... God bless🙏❤

  • @shibuthomas6983
    @shibuthomas6983 15 часов назад +5

    ഹാ.... സൂപ്പർ

  • @zera938
    @zera938 17 часов назад +19

    യേശുദേവൻ വീണ്ടും ഒലിവുമലയിൽ ഇറങ്ങി വരും എബിസി ചാനൽ ദൈവാനുഗ്രഹം ഉള്ള ചാനലാണ് സത്യം അന്വേഷിക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @mathewdaniel5744
    @mathewdaniel5744 18 часов назад +7

    Super 🎉❤

  • @scariyapappachan4280
    @scariyapappachan4280 17 часов назад +6

    Your word gives me a chill

  • @mathiyas100
    @mathiyas100 18 часов назад +13

    Dear sunil എന്റെ ഒരു അബേഷ Tv ഇൽ ഒരു മലയാളം ചാനൽ നമ്മുടെ എല്ലാ പേരുടെയും ആവസിയും ആണ് അത് ഉടെനെ പ്രതീക്ഷിക്കാമോ. ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ഒരു ചാനൽ.❤

  • @BijukPeter
    @BijukPeter 11 часов назад +4

    സുനിൽ സാർ ബൈബിൾ വായിക്കുന്നതുകൊണ്ട് സാറിനെ ദൈവം കൈവിടുകില്ല 💕💕💕

  • @saumya4957
    @saumya4957 17 часов назад +4

    Thank you for the educative news

  • @truthseeker5993
    @truthseeker5993 17 часов назад +6

    യേശുവിനെക്കുറിച് സംസാരിക്കുമ്പോൾ താങ്കളുടെ കണ്ണുകളിലെ തിളക്കം. Uff. താങ്കളുടെ ഹൃദയത്തിൽ സത്യമായും ക്രിസ്തുവിന്റെ ആത്മാവ് വസിക്കുന്നു ❤️

  • @Zion-367
    @Zion-367 15 часов назад +5

    ABC...😍😍😍👏👏👏❤️❤️❤️