ലോക വീരം മഹാപൂജ്യം സർവ്വ രക്ഷാകരം വിഭും പാർവ്വതി ഹൃദയാനന്ദം ശാസ്താരം പ്രണമാമ്യകം🙏🙏🙏🌺 ഹായ്! എത്ര സുന്ദര ആലാപനം ടീം വർക്ക് കിടിലം സുപ്പർ .ടീമിന് അഭിനന്ദനങ്ങൾ. രാധാകൃഷ്ണജീ നമിയ്ക്കുന്നു. 🙏👌👌🌺സ്വാമിയേ ശരണമയ്യപ്പാ🙏🌺🙏🌺🙏🌺
.. അഭൗമമായ ശ്രവ്യനുഭവം. 🙏🏻 സ്വാമിയേ ശരണം അയ്യപ്പ ...!! ക്യാമറ ചെയ്ത ആൾ പോരാ. പക്കമേളത്തിൽ ഡഗ്ഗ തബല മാസ്മരികമായിരുന്നു. പക്ഷെ ഒന്ന് ക്ലോസപ്പ് ചെയ്യാൻ ശ്രമിച്ചില്ല..
SWAMY SARANAM SARANAM AYYAPPA NO WORDS TO SAY.........MY EYES ARE FLOOD .....BECAUSE OF YOUR 🎇🌺🌺🌺💐DIVINE VOICE SING WELL TEAM TSR AYYA IAM GREATFUL TO YOU........... RESENT ONLY I SAW YOUR BAJAN MY WIFE SHOWING YOU !!
Arya Vamsha Sujatha Namo Namo, Veera Divya Vilasa Namo Namo, Shaswatharchita Deva Namo Namo- Bahukoti. Bhootha Vandita Deva Namo Namo, Bheethi Nashana Roopa Namo Namo, Mohanambhuja Paada Namo Namo.... Manikanta Rajasevaka Veera Namo Namo, Vaaji Vaarana Vaha Namo Namo Geetha Nrithya Vinoda Namo Namo.... Veeraadheera Ghora Papa Vinasha Namo Namo Haara Noopura Dharin Namo Namo, Jyotishanchita Peeta Namo Namo--Jayasheela Dhyana Mangala Roopa Namo Namo, Kaanananthara Vasa Namo Namo, Vaasa Vashritha Deva Namo Namo.... Nripadasa Kaantha Shringa Nivasa Namo Namo, Shantidayaka Deva Namo Namo Deva Vandhya Gireesha Namo Namo... Paradeva. Moolamantra Swaroopa Namo Namo, Balavigraha Moola Namo Namo, Puthradayaka Deva Namo Namo... Varabaala Eesha Keshava Soono Namo Namo, Paasha Janma Vinasha Namo Namo, Aarthi Naashana Keerthey Namo Namo....Divya Roopa. Swamieya Sharanam Ayyappa.
Very divine and pleasant...Ayyappa sharanam..🙏🙏🙏
Etre കേട്ടാലും മതി വരുന്നില്ല. സ്വാമി ശരണം🙏🙏
ലോക വീരം മഹാപൂജ്യം
സർവ്വ രക്ഷാകരം വിഭും
പാർവ്വതി ഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യകം🙏🙏🙏🌺
ഹായ്! എത്ര സുന്ദര ആലാപനം ടീം വർക്ക് കിടിലം സുപ്പർ .ടീമിന് അഭിനന്ദനങ്ങൾ. രാധാകൃഷ്ണജീ നമിയ്ക്കുന്നു. 🙏👌👌🌺സ്വാമിയേ ശരണമയ്യപ്പാ🙏🌺🙏🌺🙏🌺
😮ഭക്തി നിർഭരം, പാടാൻ താല്പര്യമുണ്ട്... Lyrics ആരെങ്കിലും comment ഇട്ടു തരുമോ 🙏🙏
എത്ര കേട്ടാലും മതിയാവുന്നില്ലാ, ഭക്തിയിലാറാടിക്കുന്ന ഭജന, അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
ഭക്തിയുടെ കൊടുമുടിയിൽ എത്തിക്കുന്ന ഒരു മനോഹരമായ കീർത്തനം
കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.🙏🙏🙏
Ayyappa saranam
1960 thottu 1978 vare valiachante bhajanayil kelkunna bhajan
🙏🙏🙏
ഭക്തി സാന്ദ്രമായ പൗരാണിക ഭജനഗാനം. അത്യന്തം ഹൃദ്യം അതി മനോഹരം. കേട്ടാൽ മതിവരാത്ത പ്രാത്ഥന ശരണമയ്യപ്പാ.
എൻ്റെ ചെറുപ്പ കാലം ഓർമ്മ വന്നു.
ഞങ്ങൾ എന്നും അച്ഛൻ്റെ കൂടെ സന്ധ്യക്ക് ഈ ഗാനം ചൊല്ലാറുണ്ട്.
By ni oo
രാധാകൃഷ്ണജി സ്വാമി യുടെ അനുഗ്രഹം ഉണ്ടാകട്ടെ സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🕉️🕉️🕉️🙏🙏🙏
Ayyappa hare Ayyappa pahimam Ayyappa hare ayyappa pahimam Ayyappa hare ayyappa pahimam Sabareesaa👃👃👃👃👃👃💥💥
രാധാകൃഷ്ണാജിയുടെ ഈ ഭക്തിഗാനത്തിന ദൈവത്തിൻ്റെ നാമത്തിൽ അഭിനന്ദനങ്ങൾ ഒപ്പം അദ്ദേഹം ത്തിന് ദീഘായുസു ഉണ്ടാകാൻ ദൈവത്തോടു പ്രാർത്ഥിക്കുന്നു
.. അഭൗമമായ ശ്രവ്യനുഭവം. 🙏🏻 സ്വാമിയേ ശരണം അയ്യപ്പ
...!!
ക്യാമറ ചെയ്ത ആൾ പോരാ. പക്കമേളത്തിൽ ഡഗ്ഗ തബല മാസ്മരികമായിരുന്നു. പക്ഷെ ഒന്ന് ക്ലോസപ്പ് ചെയ്യാൻ ശ്രമിച്ചില്ല..
അ തെ. എഴുതി. കാണിച്ചിരുന്നെക്കിൽ. നന്നായി രുന്നു 🙏🏿😊
പഴയ കാല ഭജന എന്റെ ചെറുപ്പത്തിൽ പാടിയ ഭജന 🙏🙏🙏🙏🙏
സ്വാമി ശരണം !
രാധാകൃഷ്ണൻ ജി നമസ്തേ🙏
Ayyappa kathukollane 👃💥🌹👃🌹
ആര്യവംശ സുജാത നമോ നമോ,
വീര ദിവ്യ വിലാസ നമോ നമോ,
ശാശ്വതാർചിത ദേവ നമോ നമോ- ബഹുകോടി.
ഭൂത വന്ദിതാ ദേവ നമോ നമോ,
ഭീതിനാശന രൂപ നമോ നമോ,
മോഹനാംഭുജ പാദ നമോ നമോ.... മണികണ്ഠ
രാജസേവക വീര നമോ നമോ,
വാജി വാരന വാഹ നമോ നമോ
ഗീത നൃത്ത വിനോദ നമോ നമോ.... വീരധീര
ഘോര പാപ വിനാശ നമോ നമോ
ഹാര നൂപുര ധാരിൻ നമോ നമോ,
ജ്യോതിഷഞ്ചിത പീഠാ നമോ നമോ--ജയശീല
ധ്യാന മംഗള രൂപ നമോ നമോ,
കാനനാന്തര വാസ നമോ നമോ,
വാസ വാശ്രിത ദേവ നമോ നമോ.... നൃപദാസ
കാന്ത ശൃംഗ നിവാസ നമോ നമോ,
ശാന്തിദായക ദേവ നമോ നമോ
ദേവ വന്ധ്യ ഗിരീശ നമോ നമോ... പരദേവ.
മൂലമന്ത്ര സ്വരൂപ നമോ നമോ,
ബാലവിഗ്രഹ മൂല നമോ നമോ,
പുത്രദായക ദേവ നമോ നമോ... വരബാല
ഈശ കേശവ സൂനോ നമോ നമോ,
പാശ ജന്മ വിനാശ നമോ നമോ,
ആർത്തിനാശന കീർത്തേ നമോ നമോ....ദിവ്യ രൂപ.
ദീപ മംഗള ജ്യോതി നമോ നമോ
ധൂയലoഭല ലീലാ നമോ നമോ
ദേവകുജ്ഞരിപാദാ നമോ നമോ
അരുൾതാതാ
സ്വാമിയേ ശരണം അയ്യപ്പാ.
Thank you
Thank you 🙏🙏🙏🙏
സ്വാമി ശരണം 🙏
സ്വാമിയേ.. ശരണ o... അയ്യപ്പാ
Thank you very much for the lyrics
SWAMY SARANAM SARANAM AYYAPPA NO WORDS TO SAY.........MY EYES ARE FLOOD .....BECAUSE OF YOUR 🎇🌺🌺🌺💐DIVINE VOICE SING WELL TEAM TSR AYYA IAM GREATFUL TO YOU........... RESENT ONLY I SAW YOUR BAJAN MY WIFE SHOWING YOU !!
അയ്യപ്പ ഹരേ വളരെ ഇഷ്ടായി സ്വാമി ശരണം🙏🙏🙏
മനസ്സ് നിറഞ്ഞു പോയി ശരണമയ്യപ്പാ 🙏🙏
Chirapurathanamaya Ayyappa bhajana ...🙏🙏🙏
Bhakthi sandram 🙏🙏🙏
Ente kuttikkalam Appooppane ...miss cheyyunnu
Ayyappa hare Ayyappa pahimam 🙏🙏🙏🙏👏👏👏👏👏😓😓😓😓
മനോഹരം 🙏🙏🙏. സ്വാമിയേ ശണമയ്യപ്പാ ❤️❤️🙏🙏🙏
Superb .can ve have the lyrics also please
Swamiyae saranam Ayappa,,
സ്വാമിയേ ശരണമയ്യപ്പ ഒത്തിരി ഒത്തിരി ഇഷ്ടമായി🙏🙏🙏🙏🙏🙏🙏
സ്വാമി ശരണം ! വളരെ മനോഹരമായ കീർത്തനം . അഭിനന്ദനങ്ങൾ!
കേൾക്കാൻ ആഗ്രഹിച്ച ഭജന 🙏🙏🙏🙏🙏
Swami saranam
Swami sharanam 🙏🙏🪔🪔🪔🙏🙏
🙏swamy saranam valare ishtappettu ithinte lirics ittu tharumo ezhuthy edukkan aanu njangalude narayaneeyam gruppil padan aanu 🙏🙏
@@greeshmakrishna881 uy
Swami saranam ayyappa saranam 👃👃👃👃👃
സ്വാമിയേ ശരണം വളരെ ഇഷ്ട്ടപ്പെട്ടു ❤🙏🙏❤️🙏🙏🙏
C.R.Natarajan Chelakara. Bhakthi nirbharamaya Ayyappa Bhajana Geetham. Namaskaram to Sri T.S.R. ji 🙏🌷
Oru Neramengilum kanathe vayya yen Sabarimalayil vazhum Sasthave, Oru mathra yenkilum kelkathe vaya nin Swamy saranam enna divya manthram...Natarajan Chelakara. Swamy saranam 🙏
ഭക്തിയുടെ കൊടുമുടിയിൽ എത്തിച്ച TSG ക്ക് അഭിനന്ദനങ്ങൾ
എൻ്റെ ചെറുപ്പകാലത്ത ഈ ഗാനം All India Radio വിൽ കുടി കേൾക്കാറ് പതിവായിരുന്നു. 1968 കാലങ്ങളിൽ
My childhood experiences once again back. Swamiye Saranam Ayyappa.
Swamy saranam🙏
Swamiye🙏saranamayyappa🙏manoharam👍guruji🌹🌹🌹🙏🙏🙏🔥🔥🔥
Ee keerthanam kittuvan enthenkilum vazhiyundo 🙏
Swamiye saranam ayyappa saranam ayyappa saranam ayyappa swamiye saranam
Super Swami saranam
🙏🙏 humble and simple and soul touching Malayalam ayyapa bhakthi ganam 🙏💐 swamiye saranamayyappa 💐🙏
Swami ye Saranam ayyappa
അയ്യപ്പാ ശരണം കൃപാലോ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സ്വാമി ശരണം
ഭഗവാൻ ശരണം
മനസ്സ് നിറഞ്ഞു പോയി ശരണമയ്യപ്പാ
നമസ്കാരം ജീ ഉമ മാഡം സൂപ്പര്‍
Really nice sir.. May God bless you all...
Adv. Sasikumar, Thalassery
ശരിയായ ഭജന ഇതാണ്.🙏🏻
Wonderful singing...Swamiye....Sharanam...🙏
സ്വാമിയേ ശരണം അയ്യപ്പാ 🙏
,,
സ്വാമിയേ ശരണം അയ്യപ്പ🌹😘😍 4:37
Well & divine singing..
🙏❤🌹 സ്വാ മി യേ ശ ര ണ മ യ്യ പ്പാ 🌹❤🙏 അ യ്യ പ്പാ ശ ര ണം സ്വാ മി യേ🙏❤🌹
TS RADHAJI BHAKthi bhajan is superb..blessed bhakti song composer
Awesome 👌 👏 👍 renditions Radhakrishnanji and team 👏 🙌 👍 👌 Namaskaram T.S.R ji🙏🙏🙏🙏🙏
സ്വാമിയേ ശരണമയ്യപ്പാ,,... ഒത്തിരി ഇഷ്ടമായി
Super ......
Swami sharanam ayyapa 🙏🙏🙏
Thank you.
T S Radhakrishnanj ❤️❤️❤️❤️🔥🔥🔥🔥🔥🔥🔥
T.s ji paattu superb aanu oru bhakthi ambience undu....divine voice
💐mind travelled back to 1972 with bhajana ganamela sangham of Ayyapan sir, Venu sir, Ananandan Annan of thamarakkulam Quilon 💐🙏🙏🙏🙏
എത്രകേട്ടാലും മതിയാവില്ല - അഭിനന്ദനങ്ങൾ കോടി കോടി🙏
Excellent presentation and narration and good to hear
ഭക്തിനിർഭരം
സ്വാമി ശരണം വളരെ ഇഷ്ടപെടു 🙏🙏🙏
Very nice song. ..Deva ganam. ..swamye saranamayyappa 👌👏👐
Swamiye saranamayyappa🙏🪔🙏
ഒന്നാം തരം ഭജന നന്ദി നമ: സ്കാരം
Thank u. Very nice to hear.
സ്വാമിയേ ശരണമയ്യപ്പാ ❤😊
Swamiye saranam ayyappa. Super bajan. 🙏🏻🙏🏻.
🙏🙏🙏🌹ഇത് അത്യന്തം ഹൃദ്യമാണ്
*വളരെ ഹൃദ്യമായ, സുന്ദരമായ അയ്യപ്പ കീർത്തനം നന്നായി ചൊല്ലിയിരിക്കുന്നു അഭിനന്ദനങ്ങൾ*
സ്വാമി ശരണം..🙏🙏🙏
❤Swamiye Sharanam Ayyappa ❤
ഭക്തി സാന്ദ്രം. മനോഹരം 🙏🙏🙏
സ്വാമിയേ ശരണമയ്യപ്പാ 🙏
Swamiye Sharanam Ayyappa❤
Very very manokaram
Swami saranam🙏My favorite song.
കേൾക്കാൻ വളരേ വൈകിപ്പോയി ......
Female sound ഈ പാട്ടിന്റെ Feel കൂട്ടുന്നുണ്ട് .....
സ്വാമി ശരണം
ഗംഭീരം രാധാകൃഷ്ണജീ ..
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അയ്യപ്പ ഹരേ അഭിനന്ദനങ്ങൾ
സൂപ്പർ.... അഭിനന്ദനങ്ങൾ
Swami sharanam 🙏🏻
Kelkkanamennu agrahichatu🙏🏻🙏🏻😍
Swamiye Saranam Ayyappa
Swamiye.saranamayyappa.
Swamiyesaranam. nallabhajan
Radhakrishan chetaaa. Super
Swami saranam ayyappa
Om Samy saranam ayappa saranam ayappa saranam
very good
Arya Vamsha Sujatha Namo Namo,
Veera Divya Vilasa Namo Namo,
Shaswatharchita Deva Namo Namo- Bahukoti.
Bhootha Vandita Deva Namo Namo,
Bheethi Nashana Roopa Namo Namo,
Mohanambhuja Paada Namo Namo.... Manikanta
Rajasevaka Veera Namo Namo,
Vaaji Vaarana Vaha Namo Namo
Geetha Nrithya Vinoda Namo Namo.... Veeraadheera
Ghora Papa Vinasha Namo Namo
Haara Noopura Dharin Namo Namo,
Jyotishanchita Peeta Namo Namo--Jayasheela
Dhyana Mangala Roopa Namo Namo,
Kaanananthara Vasa Namo Namo,
Vaasa Vashritha Deva Namo Namo.... Nripadasa
Kaantha Shringa Nivasa Namo Namo,
Shantidayaka Deva Namo Namo
Deva Vandhya Gireesha Namo Namo... Paradeva.
Moolamantra Swaroopa Namo Namo,
Balavigraha Moola Namo Namo,
Puthradayaka Deva Namo Namo... Varabaala
Eesha Keshava Soono Namo Namo,
Paasha Janma Vinasha Namo Namo,
Aarthi Naashana Keerthey Namo Namo....Divya Roopa.
Swamieya Sharanam Ayyappa.
Wonderful bhajana!
Ayyappaa Saranam neeye
sharanam ayyappaaa
Please upload enthamalai sevithalum
മനോഹരം, ഹൃദ്യം.
Swami saranam
സ്വാമി ശരണം
💕💕💕🙏🏻🙏🏻🙏🏻💕💕💕
👃 Swamiye 👃 saranamayyappa 👃
Samiye Saranac Ayyappa Samiye Saranam
🙏🙏🙏 ഗോകുല ബാലനും സംഘവും പാടിയ അയ്യപ്പാ ഹരേ .... കിട്ടുമോ
Scintillating bhajan no doubt.