അയ്യപ്പാ ഹരേ | Ayyappa Bhajans by T S Radhakrishnaji & Team | Ayyappa Video Song 4K

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 224

  • @rajuraghavan1779
    @rajuraghavan1779 10 месяцев назад +6

    🙏💜❣️സ്വാമിയേ ശരണം അയ്യപ്പാ...🙏🏼🙏🏼💜💜❤️❤️❣️❣️💖💖

  • @MrsMenon-bv3ut
    @MrsMenon-bv3ut 10 месяцев назад

    Etre കേട്ടാലും മതി വരുന്നില്ല. സ്വാമി ശരണം🙏🙏

  • @saisankar4328
    @saisankar4328 Месяц назад +1

    T S Radhakrishnanj ❤️❤️❤️❤️🔥🔥🔥🔥🔥🔥🔥

  • @surendrankr2382
    @surendrankr2382 Год назад +6

    ലോക വീരം മഹാപൂജ്യം
    സർവ്വ രക്ഷാകരം വിഭും
    പാർവ്വതി ഹൃദയാനന്ദം
    ശാസ്താരം പ്രണമാമ്യകം🙏🙏🙏🌺
    ഹായ്! എത്ര സുന്ദര ആലാപനം ടീം വർക്ക് കിടിലം സുപ്പർ .ടീമിന് അഭിനന്ദനങ്ങൾ. രാധാകൃഷ്ണജീ നമിയ്ക്കുന്നു. 🙏👌👌🌺സ്വാമിയേ ശരണമയ്യപ്പാ🙏🌺🙏🌺🙏🌺

  • @tkskurup1
    @tkskurup1 2 года назад +23

    ഭക്തി സാന്ദ്രമായ പൗരാണിക ഭജനഗാനം. അത്യന്തം ഹൃദ്യം അതി മനോഹരം. കേട്ടാൽ മതിവരാത്ത പ്രാത്ഥന ശരണമയ്യപ്പാ.

    • @radhakrishnannairg1310
      @radhakrishnannairg1310 Год назад

      എൻ്റെ ചെറുപ്പ കാലം ഓർമ്മ വന്നു.

    • @radhakrishnannairg1310
      @radhakrishnannairg1310 Год назад +1

      ഞങ്ങൾ എന്നും അച്ഛൻ്റെ കൂടെ സന്ധ്യക്ക് ഈ ഗാനം ചൊല്ലാറുണ്ട്.

    • @radhakk8476
      @radhakk8476 Год назад +1

      By ni oo

  • @geethagopinathannair1071
    @geethagopinathannair1071 Год назад +4

    രാധാകൃഷ്ണജി സ്വാമി യുടെ അനുഗ്രഹം ഉണ്ടാകട്ടെ സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🕉️🕉️🕉️🙏🙏🙏

  • @mnmohanannair7799
    @mnmohanannair7799 Год назад +3

    സ്വാമി ശരണം !
    രാധാകൃഷ്ണൻ ജി നമസ്തേ🙏

  • @ravivijayalekshmi6586
    @ravivijayalekshmi6586 2 года назад +10

    Ayyappa saranam
    1960 thottu 1978 vare valiachante bhajanayil kelkunna bhajan
    🙏🙏🙏

  • @ramanimv9851
    @ramanimv9851 11 месяцев назад +1

    Swamiye saranamayyappa 🙏

  • @ajithsreevalsam1676
    @ajithsreevalsam1676 Год назад +8

    മനസ്സ് നിറഞ്ഞു പോയി ശരണമയ്യപ്പാ 🙏🙏

  • @bindusanthosh8716
    @bindusanthosh8716 2 года назад +30

    ആര്യവംശ സുജാത നമോ നമോ,
    വീര ദിവ്യ വിലാസ നമോ നമോ,
    ശാശ്വതാർചിത ദേവ നമോ നമോ- ബഹുകോടി.
    ഭൂത വന്ദിതാ ദേവ നമോ നമോ,
    ഭീതിനാശന രൂപ നമോ നമോ,
    മോഹനാംഭുജ പാദ നമോ നമോ.... മണികണ്ഠ
    രാജസേവക വീര നമോ നമോ,
    വാജി വാരന വാഹ നമോ നമോ
    ഗീത നൃത്ത വിനോദ നമോ നമോ.... വീരധീര
    ഘോര പാപ വിനാശ നമോ നമോ
    ഹാര നൂപുര ധാരിൻ നമോ നമോ,
    ജ്യോതിഷഞ്ചിത പീഠാ നമോ നമോ--ജയശീല
    ധ്യാന മംഗള രൂപ നമോ നമോ,
    കാനനാന്തര വാസ നമോ നമോ,
    വാസ വാശ്രിത ദേവ നമോ നമോ.... നൃപദാസ
    കാന്ത ശൃംഗ നിവാസ നമോ നമോ,
    ശാന്തിദായക ദേവ നമോ നമോ
    ദേവ വന്ധ്യ ഗിരീശ നമോ നമോ... പരദേവ.
    മൂലമന്ത്ര സ്വരൂപ നമോ നമോ,
    ബാലവിഗ്രഹ മൂല നമോ നമോ,
    പുത്രദായക ദേവ നമോ നമോ... വരബാല
    ഈശ കേശവ സൂനോ നമോ നമോ,
    പാശ ജന്മ വിനാശ നമോ നമോ,
    ആർത്തിനാശന കീർത്തേ നമോ നമോ....ദിവ്യ രൂപ.
    ദീപ മംഗള ജ്യോതി നമോ നമോ
    ധൂയലoഭല ലീലാ നമോ നമോ
    ദേവകുജ്ഞരിപാദാ നമോ നമോ
    അരുൾതാതാ
    സ്വാമിയേ ശരണം അയ്യപ്പാ.

  • @soudhaminiprabhakaran7
    @soudhaminiprabhakaran7 11 месяцев назад

    പഴയ കാല ഭജന എന്റെ ചെറുപ്പത്തിൽ പാടിയ ഭജന 🙏🙏🙏🙏🙏

  • @gopikpgopikp5454
    @gopikpgopikp5454 Год назад +2

    ഭക്തിയുടെ കൊടുമുടിയിൽ എത്തിക്കുന്ന ഒരു മനോഹരമായ കീർത്തനം
    കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.🙏🙏🙏

  • @sivaramakrishnansiva1206
    @sivaramakrishnansiva1206 2 года назад +6

    SWAMY SARANAM SARANAM AYYAPPA NO WORDS TO SAY.........MY EYES ARE FLOOD .....BECAUSE OF YOUR 🎇🌺🌺🌺💐DIVINE VOICE SING WELL TEAM TSR AYYA IAM GREATFUL TO YOU........... RESENT ONLY I SAW YOUR BAJAN MY WIFE SHOWING YOU !!

  • @jayavijayan730
    @jayavijayan730 2 года назад +3

    സ്വാമിയേ ശരണമയ്യപ്പ ഒത്തിരി ഒത്തിരി ഇഷ്ടമായി🙏🙏🙏🙏🙏🙏🙏

  • @baburajcv3709
    @baburajcv3709 Год назад +6

    അയ്യപ്പ ഹരേ വളരെ ഇഷ്ടായി സ്വാമി ശരണം🙏🙏🙏

  • @user-tw6ox6wk3i
    @user-tw6ox6wk3i 10 месяцев назад +1

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

  • @mbalakrishnanmenon5323
    @mbalakrishnanmenon5323 7 месяцев назад

    എൻ്റെ ചെറുപ്പകാലത്ത ഈ ഗാനം All India Radio വിൽ കുടി കേൾക്കാറ് പതിവായിരുന്നു. 1968 കാലങ്ങളിൽ

  • @sureshkuttan4412
    @sureshkuttan4412 Год назад +8

    സ്വാമി ശരണം ! വളരെ മനോഹരമായ കീർത്തനം . അഭിനന്ദനങ്ങൾ!

  • @vishwamchatan3414
    @vishwamchatan3414 2 месяца назад

    സ്വാമി ശരണം വളരെ ഇഷ്ടപെടു 🙏🙏🙏

  • @nishadkb7156
    @nishadkb7156 Год назад +2

    .. അഭൗമമായ ശ്രവ്യനുഭവം. 🙏🏻 സ്വാമിയേ ശരണം അയ്യപ്പ
    ...!!
    ക്യാമറ ചെയ്ത ആൾ പോരാ. പക്കമേളത്തിൽ ഡഗ്ഗ തബല മാസ്മരികമായിരുന്നു. പക്ഷെ ഒന്ന് ക്ലോസപ്പ് ചെയ്യാൻ ശ്രമിച്ചില്ല..

  • @abhilashraveendran4159
    @abhilashraveendran4159 3 месяца назад

    സ്വാമിയേ ശരണമയ്യപ്പാ ❤😊

  • @sujathacg518
    @sujathacg518 11 месяцев назад

    സ്വാമിയേ ശരണം വളരെ ഇഷ്ട്ടപ്പെട്ടു ❤🙏🙏❤️🙏🙏🙏

  • @sreejavaikkath2426
    @sreejavaikkath2426 2 года назад +8

    മനോഹരം 🙏🙏🙏. സ്വാമിയേ ശണമയ്യപ്പാ ❤️❤️🙏🙏🙏

  • @parvathyraman756
    @parvathyraman756 Год назад +2

    Awesome 👌 👏 👍 renditions Radhakrishnanji and team 👏 🙌 👍 👌 Namaskaram T.S.R ji🙏🙏🙏🙏🙏

  • @RemadeviR-lj7sp
    @RemadeviR-lj7sp Год назад

    TS RADHAJI BHAKthi bhajan is superb..blessed bhakti song composer

  • @rajanpilla4616
    @rajanpilla4616 Месяц назад

    Ah. .......ettra. Bhakti. Sandhram.....

  • @indirakeecheril9068
    @indirakeecheril9068 Год назад +2

    Chirapurathanamaya Ayyappa bhajana ...🙏🙏🙏
    Bhakthi sandram 🙏🙏🙏
    Ente kuttikkalam Appooppane ...miss cheyyunnu
    Ayyappa hare Ayyappa pahimam 🙏🙏🙏🙏👏👏👏👏👏😓😓😓😓

  • @MB-ws2ud
    @MB-ws2ud 2 года назад +3

    സ്വാമിയേ ശരണമയ്യപ്പാ,,... ഒത്തിരി ഇഷ്ടമായി

  • @pgraj8957
    @pgraj8957 Год назад

    Wonderful singing...Swamiye....Sharanam...🙏

  • @SanthammaRamachandran-cq9nz
    @SanthammaRamachandran-cq9nz 11 месяцев назад +1

    അയ്യപ്പാ ശരണം

  • @bijukumarb6899
    @bijukumarb6899 2 года назад +3

    Swamiye🙏saranamayyappa🙏manoharam👍guruji🌹🌹🌹🙏🙏🙏🔥🔥🔥

  • @ramanimv9851
    @ramanimv9851 Год назад +2

    Ayyappa kathukollane 👃💥🌹👃🌹

  • @alphahighschool7226
    @alphahighschool7226 Год назад +4

    My childhood experiences once again back. Swamiye Saranam Ayyappa.

  • @chambalaramachandran7108
    @chambalaramachandran7108 2 года назад +6

    Super ......
    Swami sharanam ayyapa 🙏🙏🙏
    Thank you.

  • @rkmvom3603
    @rkmvom3603 2 года назад +3

    അയ്യപ്പാ ശരണം കൃപാലോ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ramanimv9851
    @ramanimv9851 Год назад +1

    Ayyappa hare Ayyappa pahimam Ayyappa hare ayyappa pahimam Ayyappa hare ayyappa pahimam Sabareesaa👃👃👃👃👃👃💥💥

  • @rajisuresh7441
    @rajisuresh7441 Год назад +4

    സ്വാമിയേ ശരണം ayyappa🙏🙏🥰🥰🌹🌹

  • @psreenivasan9915
    @psreenivasan9915 2 года назад +3

    💐mind travelled back to 1972 with bhajana ganamela sangham of Ayyapan sir, Venu sir, Ananandan Annan of thamarakkulam Quilon 💐🙏🙏🙏🙏

  • @narayanapoduval672
    @narayanapoduval672 Год назад +1

    മനസ്സ് നിറഞ്ഞു പോയി ശരണമയ്യപ്പാ

  • @sreekumarwarrier2073
    @sreekumarwarrier2073 2 года назад +2

    Swamiye saranam ayyappa saranam ayyappa saranam ayyappa swamiye saranam

  • @sandeeppillai5817
    @sandeeppillai5817 2 года назад +3

    T.s ji paattu superb aanu oru bhakthi ambience undu....divine voice

  • @radhanair6177
    @radhanair6177 6 месяцев назад

    Swamiye Sharanam Ayyappa❤

  • @sahadevanp7644
    @sahadevanp7644 Год назад

    സ്വാമി ശരണം
    ഭഗവാൻ ശരണം

  • @venkateshparameswaran4432
    @venkateshparameswaran4432 11 месяцев назад +1

    Well & divine singing..

  • @psreenivasan9915
    @psreenivasan9915 2 года назад +3

    🙏🙏 humble and simple and soul touching Malayalam ayyapa bhakthi ganam 🙏💐 swamiye saranamayyappa 💐🙏

  • @subramanaianparameswaran2568
    @subramanaianparameswaran2568 2 года назад +5

    Excellent presentation and narration and good to hear

  • @sureenthrannayar684
    @sureenthrannayar684 Год назад +2

    ശരണം അയ്യപ്പാ .

  • @SureshKumar-gl3gs
    @SureshKumar-gl3gs Год назад

    ഒന്നാം തരം ഭജന നന്ദി നമ: സ്കാരം

  • @nirmalapillai7965
    @nirmalapillai7965 Год назад +1

    Super Swami saranam

  • @ramanimv9851
    @ramanimv9851 11 месяцев назад +1

    Swamy saranam🙏

  • @damodarannamboodirimp9102
    @damodarannamboodirimp9102 Год назад +1

    ഭക്തിനിർഭരം

  • @jayanthi.rramdas595
    @jayanthi.rramdas595 3 года назад +7

    Swami saranam🙏🙏🙏

    • @thulasidharan2136
      @thulasidharan2136 Год назад

      ഒത്തിരി ഇഷ്ട്ടം ആയീ സ്വാമി ശരണം

  • @saraththiruvoth7643
    @saraththiruvoth7643 8 месяцев назад

    Swamiyea saranamayyappa

  • @butterflycastle7675
    @butterflycastle7675 2 года назад +3

    സൂപ്പർ.... അഭിനന്ദനങ്ങൾ

  • @pradeepkumarkumar9216
    @pradeepkumarkumar9216 Год назад

    Aayyppa

  • @parameswarannamboodiri8648
    @parameswarannamboodiri8648 Год назад +1

    കേൾക്കാൻ വളരേ വൈകിപ്പോയി ......
    Female sound ഈ പാട്ടിന്റെ Feel കൂട്ടുന്നുണ്ട് .....
    സ്വാമി ശരണം

  • @somasundaramveppil531
    @somasundaramveppil531 2 года назад +2

    Swamiye saranam ayyappa. Super bajan. 🙏🏻🙏🏻.

  • @girijadevibalachandran4355
    @girijadevibalachandran4355 2 года назад +2

    നമസ്കാരം ജീ ഉമ മാഡം സൂപ്പര്‍

  • @mohanannair9468
    @mohanannair9468 2 года назад +1

    🙏❤🌹 സ്വാ മി യേ ശ ര ണ മ യ്യ പ്പാ 🌹❤🙏 അ യ്യ പ്പാ ശ ര ണം സ്വാ മി യേ🙏❤🌹

  • @manojkumarks5028
    @manojkumarks5028 Год назад

    ❤Swamiye Sharanam Ayyappa ❤

  • @prasennapeethambaran7015
    @prasennapeethambaran7015 Год назад +1

    ഭക്തി സാന്ദ്രം. മനോഹരം 🙏🙏🙏

  • @thadiyoor1
    @thadiyoor1 2 года назад +1

    *വളരെ ഹൃദ്യമായ, സുന്ദരമായ അയ്യപ്പ കീർത്തനം നന്നായി ചൊല്ലിയിരിക്കുന്നു അഭിനന്ദനങ്ങൾ*

  • @sunilkumarkuttichal
    @sunilkumarkuttichal 10 месяцев назад

    sharanam ayyappaaa

  • @gopikagprasadprasad3969
    @gopikagprasadprasad3969 3 года назад +31

    കേൾക്കാൻ ആഗ്രഹിച്ച ഭജന 🙏🙏🙏🙏🙏

    • @ramakrishnanpk1397
      @ramakrishnanpk1397 2 года назад +2

      Swami saranam

    • @greeshmakrishna881
      @greeshmakrishna881 2 года назад

      Swami sharanam 🙏🙏🪔🪔🪔🙏🙏

    • @ushaharish2384
      @ushaharish2384 Год назад

      🙏swamy saranam valare ishtappettu ithinte lirics ittu tharumo ezhuthy edukkan aanu njangalude narayaneeyam gruppil padan aanu 🙏🙏

    • @gopalakrishnan3535
      @gopalakrishnan3535 Год назад

      @@greeshmakrishna881 uy

    • @ramanimv9851
      @ramanimv9851 Год назад

      Swami saranam ayyappa saranam 👃👃👃👃👃

  • @sujithmahadev698
    @sujithmahadev698 2 года назад +1

    Radhakrishan chetaaa. Super

  • @sasikumarvk7858
    @sasikumarvk7858 Год назад +3

    Really nice sir.. May God bless you all...
    Adv. Sasikumar, Thalassery

  • @sashikumarnair8148
    @sashikumarnair8148 2 года назад +3

    സ്വാമിയേ ശരണമയ്യപ്പാ 🙏

  • @rameshpathiyar5019
    @rameshpathiyar5019 10 месяцев назад

    Om Samy saranam ayappa saranam ayappa saranam

  • @muralidharanpillai7628
    @muralidharanpillai7628 Год назад +1

    Swamiye sharanam Ayyappa

  • @shinemanohar9326
    @shinemanohar9326 Год назад +1

    സ്വാമിയേ ശരണം അയ്യപ്പാ ♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏

  • @bharathivasu2930
    @bharathivasu2930 Год назад +1

    Thank u. Very nice to hear.

  • @hariprasad5540
    @hariprasad5540 7 месяцев назад

    Om Swamyea saranam ayyappa 🙏🙏🙏

  • @ramanimv9851
    @ramanimv9851 Год назад

    Swamiye saranamayyappa 👃💥🌹🌿👃🌹🌿🌿🌹🌹

  • @llalithambikasubhashini4261
    @llalithambikasubhashini4261 Год назад +1

    Swamiye Saranamam AYYAPPA..🙏🙏🙏🙏🙏

  • @jakp5478
    @jakp5478 2 года назад

    ഗംഭീരം രാധാകൃഷ്ണജീ ..

  • @RajanRajan-mr7hx
    @RajanRajan-mr7hx 2 года назад +1

    അയ്യപ്പ ഹരേ അഭിനന്ദനങ്ങൾ

  • @abhisheke.p4355
    @abhisheke.p4355 10 месяцев назад +1

    💕💕💕🙏🏻🙏🏻🙏🏻💕💕💕

  • @lathabhaskaran244
    @lathabhaskaran244 Год назад +1

    Swami saranam🙏My favorite song.

  • @ramanimv9851
    @ramanimv9851 Год назад

    Swamiye saranamayyappa🙏🪔🙏

  • @vadivelhvf9736
    @vadivelhvf9736 2 года назад +3

    Very nice song. ..Deva ganam. ..swamye saranamayyappa 👌👏👐

  • @sundareswarannair1361
    @sundareswarannair1361 Год назад +1

    🙏🙏🙏🌹ഇത് അത്യന്തം ഹൃദ്യമാണ്

  • @remadevinair2082
    @remadevinair2082 Год назад

    Ee keerthanam kittuvan enthenkilum vazhiyundo 🙏

  • @mohanannair5883
    @mohanannair5883 2 года назад +2

    Swamiyesaranam. nallabhajan

  • @simipradeep9004
    @simipradeep9004 Год назад +1

    Swami sharanam 🙏🏻

  • @MrsMenon-bv3ut
    @MrsMenon-bv3ut Год назад

    🙏🙏🙏

  • @Venugpillai
    @Venugpillai Год назад

    Swami Saranam

  • @nirmalapillai7965
    @nirmalapillai7965 Год назад +1

    Swami saranam

  • @radhanair4670
    @radhanair4670 2 года назад +2

    Wonderful bhajana!

  • @vinayakumare1194
    @vinayakumare1194 2 года назад +1

    മനോഹരം, ഹൃദ്യം.

  • @Sreeprayag
    @Sreeprayag Год назад

    Ayyappaa Saranam neeye

  • @RajiTsRaji
    @RajiTsRaji Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreekumarn8443
    @sreekumarn8443 2 года назад +1

    സ്വാമി ശരണം

  • @pravithasanthosh6625
    @pravithasanthosh6625 Год назад

    Kelkkanamennu agrahichatu🙏🏻🙏🏻😍

  • @kkgovindan1581
    @kkgovindan1581 Год назад +1

    Scintillating bhajan no doubt.

  • @thankammasnair5538
    @thankammasnair5538 Год назад +2

    Good Songs.

  • @ramanimv9851
    @ramanimv9851 Год назад

    👃 Swamiye 👃 saranamayyappa 👃

  • @geethaprabhakar2629
    @geethaprabhakar2629 3 года назад +2

    Spr bhajan sir

  • @lucyjohn2907
    @lucyjohn2907 Год назад

    Samiye Saranac Ayyappa Samiye Saranam

  • @VARAGOORAN1
    @VARAGOORAN1 Год назад

    Arya Vamsha Sujatha Namo Namo,
    Veera Divya Vilasa Namo Namo,
    Shaswatharchita Deva Namo Namo- Bahukoti.
    Bhootha Vandita Deva Namo Namo,
    Bheethi Nashana Roopa Namo Namo,
    Mohanambhuja Paada Namo Namo.... Manikanta
    Rajasevaka Veera Namo Namo,
    Vaaji Vaarana Vaha Namo Namo
    Geetha Nrithya Vinoda Namo Namo.... Veeraadheera
    Ghora Papa Vinasha Namo Namo
    Haara Noopura Dharin Namo Namo,
    Jyotishanchita Peeta Namo Namo--Jayasheela
    Dhyana Mangala Roopa Namo Namo,
    Kaanananthara Vasa Namo Namo,
    Vaasa Vashritha Deva Namo Namo.... Nripadasa
    Kaantha Shringa Nivasa Namo Namo,
    Shantidayaka Deva Namo Namo
    Deva Vandhya Gireesha Namo Namo... Paradeva.
    Moolamantra Swaroopa Namo Namo,
    Balavigraha Moola Namo Namo,
    Puthradayaka Deva Namo Namo... Varabaala
    Eesha Keshava Soono Namo Namo,
    Paasha Janma Vinasha Namo Namo,
    Aarthi Naashana Keerthey Namo Namo....Divya Roopa.
    Swamieya Sharanam Ayyappa.