Very Simple Nighty Cutting And Stiching.. Simple Yoke Nighty /Simple Pleated Nighty In Malayalam..

Поделиться
HTML-код
  • Опубликовано: 8 окт 2024
  • ഹായ് ഫ്രണ്ട്സ്...😍😍
    ഈ വീഡിയോ ഇഷ്ടപെട്ടാൽ ലൈക്👍 ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ..💓 നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമൻറ് ചെയ്യണേ. 👇നമ്മുടെ ചാനൽ ആദ്യമായി കാണുന്ന കൂട്ടുകാർ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ .. 🔔 നിങ്ങളുടെ വീട്ടുകാർക്കും കൂട്ടുകാർക്കും എല്ലാം നമ്മുടെ വീഡിയോസ് ഷെയർ ചെയ്യണേ..😍😘✌
    ഇതിനുമുമ്പും നമ്മൾ ഒത്തിരി നൈറ്റിയുടെ വീഡിയോസ് ചെയ്തിട്ടുണ്ട് അതെല്ലാം കാണുവാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ...
    • Very simple Nighty nec...
    ❤❤❤❤❤❤❤❤❤
    സ്റ്റിച്ചിങ് ഇഷ്ടമുള്ളവർക്ക് എല്ലാവർക്കും ചെയ്തു നോക്കാൻ കഴിയുന്ന ഒരു മേഖലയാണ് ബാഗ് മേക്കിങ്.. ഇതിലൂടെ ഒരു വരുമാനം പോലും നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയും.. മണി പേഴ്സ് മുതൽ ട്രാവൽ ബാഗ് വരെ നമ്മൾ സ്റ്റിച്ച് ചെയ്തിട്ടുണ്ട്.. വീഡിയോ കാണുവാൻ താല്പര്യമുള്ളവർ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക=
    • Handbag / bag making i...
    ❤❤❤❤❤❤❤❤❤

Комментарии • 520

  • @adhiliyascreatedbyshirin55
    @adhiliyascreatedbyshirin55  3 месяца назад +2

    *HEY YOU ...🫵☺️*
    *പരാതിയും പരിഭവവും ഇല്ലാത്ത ഒരു ജീവിത സാഹചര്യത്തിന് വേണ്ടി കാത്തിരിക്കുന്നവരാണോ നിങ്ങൾ⁉️*
    *തീർച്ചയായും അതുപോലൊരു സാഹചര്യം നിങ്ങളിലേക്കും വന്നെത്തുക തന്നെ ചെയ്യും. പക്ഷേ അതിനായി നിങ്ങൾ കുറച്ച് തയ്യാറെടുപ്പുകൾ നടത്തണമെന്നു മാത്രം..🥰👍*
    *സ്ത്രീകളുടെ മാനസിക ആരോഗ്യത്തെ മുൻനിർത്തി അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹത്താൽ, ടീം 'ADHILIYAS' എല്ലാ മാസങ്ങളിലും തുടർച്ചയായി 21 ദിവസം, തികച്ചും സൗജന്യമായ സെഷൻസ് WhatsApp മുഖേന നൽകുന്നുണ്ട്. അതിനോടൊപ്പം തന്നെ , എല്ലാ ആഴ്ചകളിലും വെള്ളിയാഴ്ച ദിവസം രാത്രി **8:30** നും സൗജന്യമായി ZOOM സെഷൻ ലൈവ് ആയി കൊടുക്കുന്നുണ്ട്.*
    *ഇവിടെ നിങ്ങൾ ഒരു രൂപ പോലും മുടക്കേണ്ടതില്ല . പകരം കുറച്ച് നിയമങ്ങൾ പാലിക്കണമെന്നു മാത്രം.*
    🛑🛑🛑🛑🛑🛑🛑🛑🛑
    • *ഓരോ ദിവസവും ഗ്രൂപ്പിലേക്ക് വരുന്ന ടാസ്കുകൾ , മെസ്സേജുകൾ , ശ്രെധിച്ചു കേട്ട് മനസ്സിലാക്കിയതിനു ശേഷം ,ആ ദിവസങ്ങളിൽ തന്നെ ചെയ്തു അന്ന് നമ്മൾ പറയുന്ന സമയത്തിനുള്ളിൽ അതിൻറെ അപ്ഡേഷൻ ഗ്രൂപ്പിൽ തന്നെ അറിയിക്കേണ്ടതായിട്ടുണ്ട് ..*
    • ⁠*ZOOM, സെഷനിലാണ് പങ്കെടുക്കേണ്ടത് എങ്കിൽ ക്യാമറാ മോഡൽ വരണം.*
    *ഈ രണ്ടു ഉപാധികൾ നിങ്ങൾ സ്വീകരിക്കുമെങ്കിൽ, നിങ്ങളുടെ പ്രായപരിധി ഒരു പ്രശ്നമല്ല. നിങ്ങൾക്കും നമ്മളുടെ ടീമിനൊപ്പം ഉള്ള യാത്രയിൽ പങ്കുചേരാം.. ആരോഗ്യമുള്ള മനസ്സിൽ മാത്രമേ, ആരോഗ്യമുള്ള ചിന്തകൾ ജനിക്കു.., ആരോഗ്യമുള്ള ചിന്തയ്ക്ക് മാത്രമേ നല്ല ഒരു നമ്മെയും നാളെയും സമ്മാനിക്കാൻ സാധിക്കൂ ..*
    *സെൽഫും ലൈഫും സെറ്റ് ചെയ്യാനുള്ള യാത്രയിലേക്കുള്ള ആദ്യ ചുവടുവെപ്പ് പെട്ടെന്ന് തന്നെ എടുക്കൂ.. ലൈഫിലെ മാറ്റം അനുഭവിച്ചറിയൂ... ☺️🙌*
    *ഇതിനോടൊപ്പം തന്നെ മറ്റൊരു സന്തോഷം വാർത്ത പറയുവാനുള്ളത് .,* *ദൈവാനുഗ്രഹത്താൽ , ഈ ഒരു സേവനം മറ്റുള്ള ആളുകളിലേക്ക് എത്തിക്കാൻ തുടങ്ങിയിട്ട് ആറുമാസം പിന്നിടുകയാണ് .. ✨*🤍💚
    *ഒരു ദിവസം പോലും അതിൽ ഒരു മുടക്കവും വന്നിട്ടില്ല. ഈ ഒരു യാത്രയ്ക്ക് ഒരുപാട് പേരുടെ ജീവിതത്തിൽ വെളിച്ചവും സമാധാനവും ഏകാൻ സാധിക്കും എന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നുണ്ട്. തുടർന്നും, നിങ്ങളുടെ പ്രാർത്ഥനയിലും ഞങ്ങളെ ഉൾപ്പെടുത്തണം.☺️🙏🏻നിങ്ങളുടെ പിന്തുണയ്ക്ക് ഒരുപാട് ഒരുപാട് നന്ദി ... 💖💛💜*
    _______________________________
    *ഞങ്ങളുടെ പ്രോഗ്രാമിനെ കുറിച്ചുള്ള, വിശദമായ വിവരങ്ങൾ അറിയുന്നതിനായും, അതിൽ ജോയിൻ ചെയ്യുന്നതിനായും, ആഗ്രഹിക്കുന്ന ആളുകൾക്ക് താഴെ കൊടുക്കുന്ന നമ്പറുകളിലേക്കോ , ലിങ്കിലേക്കോ ബന്ധപ്പെടാവുന്നതാണ്...🙏🏻*
    Mob : +9194009 39032
    : +9187149 16738
    *For more details..‼️👇🏻*
    wa.me/message/XMGTO5LZDD3HJ1
    OR/
    wa.me/message/IWANPYHVJ2NUE1

  • @jencyjency9694
    @jencyjency9694 4 года назад +6

    Super എല്ലാ വീഡിയോസും കാണാറുണ്ട്. എല്ലാം വളരെ നല്ലതാണ്. എല്ലാ വീഡിയോസും നല്ലതുപോലെ മനസിലാവുന്നുണ്ട്. നെറ്റീസ് എല്ലാം വെറൈറ്റി ആണ് super thankyou chechi. God bless you

  • @soumyababu5867
    @soumyababu5867 3 года назад +2

    *ഞാൻ ഇത് ചെയ്തു നോക്കി അടിപൊളി ആയിട്ടുണ്ട് THANK YOU*

  • @sreejasunil46
    @sreejasunil46 10 месяцев назад

    സൂപ്പർ ക്ലാസ് ശരിക്കും നല്ലവണ്ണം മനസിലാവുന്നുണ്ട് നല്ല ക്ലാസ്❤

  • @ambikadevi5080
    @ambikadevi5080 Год назад

    Nannaittundu
    Yenikkum padikkan aagrahamundu
    Sremichu nokkatte

  • @laibashappyworld2148
    @laibashappyworld2148 4 года назад +3

    Super👌👌 നന്നായി മനസിലാക്കുന്നുണ്ട്
    'ഈ material nte width etra inch anu

  • @deepasaji2851
    @deepasaji2851 3 года назад +5

    Super, ഞാനും അടിക്കാൻ പോകുവാ

  • @karthoosworld8008
    @karthoosworld8008 3 года назад +5

    ഈ മോഡൽ 10 വയസുള്ള മോൾക്കുള്ള measurements പറയാമോ plz

  • @riyarosna7290
    @riyarosna7290 4 года назад +4

    Hi ഇത്താത്ത സൂപ്പർ നല്ലണം മനസിലാവുണ്ട്. I''ll try my best. 🌹🌹🌹🌹

  • @Come-dy379
    @Come-dy379 2 года назад

    Idhintr bodyilninnulla chest mesarment onnu paranjutharumo plz

  • @Come-dy379
    @Come-dy379 2 года назад

    ഈ model maxikku normal maxikku edukkunna neck length neck width ennivayil entheggilum alave kurakkano

  • @nishithanishi1667
    @nishithanishi1667 4 года назад +3

    Thank you so much sister... Ee oru design malayalathil anveshikayirunu😘😘👍👍👍

  • @sameeranajeeb3399
    @sameeranajeeb3399 4 года назад +1

    Nalla bhangiyulla matterial

  • @sreejapl9004
    @sreejapl9004 Год назад

    E shoulder 3 inch ella size num (48) orupolano

  • @snehas9960
    @snehas9960 4 года назад +2

    Three പിസ് നെറ്റി ഫ്രണ്ട് oppen കാണിക്കു ഹുക്ക് വെക്കുന്ന nighty പ്ലീസ്

  • @suharasuharabi5919
    @suharasuharabi5919 4 года назад

    സൂപ്പർ ഇത് രണ്ടു പ്രാവശ്യം കാണേണ്ട കാര്യമില്ല അല്ലാതെ തന്നെ നല്ലപോലെ മനസ്സിലാവുന്നുണ്ട് താങ്ക്സ്

  • @jessyjoy4392
    @jessyjoy4392 Год назад

    അടിപൊളി വളരെ നന്നായി പ്രസന്റ് ചെയ്തു സൂപ്പർ 👌👌👌👌👍👍👍👍♥️

  • @rosely4326
    @rosely4326 4 года назад +2

    Super, നല്ല അവതരണം, നന്നായിട്ടുണ്ട്. ഞാനും stich ചെയ്യാറുണ്ട്, ഇനിയും ഈ മോഡൽ ഒന്ന് ചെയ്യും.. thank you

  • @athirakvish
    @athirakvish 4 года назад +2

    നന്നായി മനസ്സിലാകുന്നുണ്ട്... super

  • @sidheequepanoli8329
    @sidheequepanoli8329 3 года назад

    പറയുന്നത് നന്നായി മനസ്സിലാക്കി തരുന്നുണ്ട്. Spr

  • @sherlysabusabu1051
    @sherlysabusabu1051 3 года назад

    ഈ കട്ടിംഗ്‌ അളവുകൾ ഒന്ന് ഇടുമോ

  • @santhakuttappan8750
    @santhakuttappan8750 2 месяца назад

    സൂപ്പർ ആയിട്ടോ❤❤❤

  • @VidyaBiju-du4xd
    @VidyaBiju-du4xd Год назад

    സൂപ്പർ

  • @shafeenagadhafi7319
    @shafeenagadhafi7319 3 года назад

    Mashaallah....valaree upakaaram....veendum nalla nalla vedios predheekshikkunnu

  • @vaghelainduben7179
    @vaghelainduben7179 2 года назад

    Very nice naiti👌😝khub saras video thankyou

  • @11a-2-advaitrajeev4
    @11a-2-advaitrajeev4 3 года назад

    നന്ദി ഒരുപാട് ഇഷ്ടമായി സൂപ്പർ ❤️❤️👍

  • @jyothijose7938
    @jyothijose7938 4 года назад +1

    Nannayitundto..

  • @abhiyaelsajohn3952
    @abhiyaelsajohn3952 4 года назад +1

    കൊള്ളാംpoli ഇനിയുm ചെയ്യണം

  • @kunjappukunjappu7676
    @kunjappukunjappu7676 2 года назад

    എത്ര മീറ്റർ വേണം

  • @jayanthijpg3258
    @jayanthijpg3258 4 года назад

    തയ്ച്ചു നോക്കി എല്ലാർക്കും ഇഷ്ടമായി

  • @joyan1231
    @joyan1231 4 года назад +1

    I tried. Nice .you explained very well

  • @valsammakjose3601
    @valsammakjose3601 6 месяцев назад

    അടിപൊളി

  • @lifevision4570
    @lifevision4570 3 года назад

    Njan cheydhu supperato thank you so much 👍💓

  • @mufijms5608
    @mufijms5608 2 года назад +1

    നന്നായി മനസ്സിലാകുന്നുണ്ട് 👌👌

  • @geethaprabhakarangeetharan8653
    @geethaprabhakarangeetharan8653 4 года назад

    Nalla മോഡൽ.. നന്നായി പറഞ്ഞു തന്നു, ട്രൈ ആക്കാം ട്ടോ

  • @smithakrishna5384
    @smithakrishna5384 4 года назад

    Nalla bhaghiyayittundu. Super

  • @minisimon5711
    @minisimon5711 4 года назад

    Super video ethu പോലത്തെ meterials എവിടുന്നു kittum

  • @athirakvish
    @athirakvish 4 года назад +1

    Use ചെയ്യുന്ന മെഷീൻ ഏതാണ് എന്ന് onnu പറയാമോ...?

  • @sajidck1346
    @sajidck1346 4 года назад

    Pnne oru dougt chodichotte.. Nity kkum churidar num okke armhole um shoulder um okke ore measurement aano edukkuka plzzz plzz plzz reply enthayalum tharanee..plzzzzz🙏 enikk stich cheyyanaa

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 года назад

      അല്ല നൈറ്റി ക്കും ചുരിദാറിനും വേറെ വേറെ അളവുകൾ ആണ്. ചുരിദാർ ടൈറ്റായി ആണ് എടുക്കാറ്. എന്നാൽ നൈറ്റി നമ്മൾ കുറച്ച് ലൂസ് ഇട്ടിട്ടാണ് എടുക്കാറ്..😍👍

  • @santhakuttappan8750
    @santhakuttappan8750 2 месяца назад

    ഇലാസ്റ്റിക്കഴുത്തിൽ വെക്കുന്നത് കാണിക്കോ❤

  • @silvijyothi648
    @silvijyothi648 4 года назад

    നന്നായിട്ടുണ്ട്. 9 inc യോക് ഉള്ള നെറ്റി കാണിക്കുമോ

  • @geethageethakrishnan9093
    @geethageethakrishnan9093 4 года назад +1

    Na.mude oru pazhay nighty
    Alavineduthe a alavanusariche
    Thaychal mathiyo

  • @joyan1231
    @joyan1231 4 года назад

    Halter neck with front pleated nighty cutting and stitching kanikamo

  • @sheelac5874
    @sheelac5874 Год назад

    സൂപ്പർ 🌹🌹

  • @janceyjoseph2251
    @janceyjoseph2251 2 года назад

    Hai, very good pattern. Very easily described.. Tku🙏

  • @bijuksbijuks5758
    @bijuksbijuks5758 4 года назад

    supper തൈയ്ച്ചു നോക്കി

  • @Kingbaldwin6767
    @Kingbaldwin6767 4 года назад

    Sleev cutting detailed ആയി ഒന്ന് പറഞ്ഞു തരാമോ? beginner ആണ് അത് കൊണ്ടാണ് ചോദിക്കുന്നത്

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 года назад

      ruclips.net/video/lCXPP7zU6e8/видео.html
      ഇതൊന്നു കണ്ടു നോക്കൂ..😊👍

    • @Kingbaldwin6767
      @Kingbaldwin6767 4 года назад

      മറ്റേ വീഡിയോ കണ്ടു. എനിക്ക് നന്നായി മനസ്സിലായി. Thanks. സാരി blouse stitch ചെയ്യുമ്പോളും ഇതേ method ൽ sleev cut ചെയ്‌താൽ മതിയോ?

  • @lissyaugustine5692
    @lissyaugustine5692 4 года назад

    Nighty thaichu kazhiyumpol onnu thukkiyittittu munpum purakum kanikkane. Ithu super nighty anutto

  • @bindhurejeesh2943
    @bindhurejeesh2943 4 года назад

    Main fabric neck ൻ്റെ Cutting വിശദീകരിച്ച് പറയാമോ

  • @rimaselgharbi4329
    @rimaselgharbi4329 2 года назад

    مشاء الله تبارك الله الشرح بالفرنسية علي الشاشة وبالسنتيم وشكرا

  • @rasiyayusuf5976
    @rasiyayusuf5976 Год назад +1

    Suppar

  • @videosupdate5427
    @videosupdate5427 4 года назад +1

    Arm hole width വണ്ണമുള്ള ആൾകു എത്രയാ എടുക്കേണ്ടത്

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 года назад

      Chest ethrayaa

    • @videosupdate5427
      @videosupdate5427 4 года назад

      Total chest 52 inch

    • @videosupdate5427
      @videosupdate5427 4 года назад

      36 inch ഉള്ള material 3. 75 mtr ഉണ്ട്... ഈ model stitch ചെയ്യാന്‍ പറ്റുമോ

    • @videosupdate5427
      @videosupdate5427 4 года назад

      Pls reply

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 года назад

      @@videosupdate5427 sorry to..
      ഞാൻ ഇപ്പോഴാണ് കണ്ടത്.
      ആം ഹോൾ 11 ഇഞ്ച് എടുത്തോളൂ..
      36 ഇഞ്ച് വീതിയുള്ള തുണിയിൽ ചെയ്യാം.. Pleates ഒരല്പം കുറവായിരിക്കും എന്നാലും കാണാൻ ഭംഗി ഉണ്ടാകും. ഇതിനോടൊപ്പം ഞാൻ നൈറ്റിയുടെ Mesurment chart കൊടുക്കാം താല്പര്യമുണ്ടെങ്കിൽ കണ്ടു നോക്കൂ
      ruclips.net/video/dBKbFepUieI/видео.html

  • @vasanthahemanth3910
    @vasanthahemanth3910 3 года назад

    എവിടെ ആണ് സ്ഥലം. നൈറ്റി sale ഉണ്ടോ?

  • @safaiqbal148
    @safaiqbal148 4 года назад

    Super nalla reethik manassilakki tharunnunnund

  • @mollyjohnson5439
    @mollyjohnson5439 11 месяцев назад

    Model good

  • @MayaMaya-m6c
    @MayaMaya-m6c Год назад

    ഈ മിഷ്യൻ എവിടെ ninna വാങ്ങുന്നേ

  • @komalamsukumaran9713
    @komalamsukumaran9713 4 года назад +5

    സൈഡ് ഒന്ന് മാറ്റി കാട്ടിത്തരുമോ

  • @creativecraft6286
    @creativecraft6286 4 года назад

    Assalamu alikum...ethite back baagam pleet ellathe cutting cheyyunna video edumoo ....pls

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 года назад

      മറ്റൊരു നൈറ്റിയുടെ വീഡിയോ അതുപോലെ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ.
      ruclips.net/video/HJkrl3TQing/видео.html

  • @shijivinu7303
    @shijivinu7303 4 года назад

    Very nice materials. From which shop I can buy these materials. Pl reply

  • @nishacinu2494
    @nishacinu2494 4 года назад

    Oru nighty cloth+stictching charge ulpadae aetharae aakum Chechi Onnu parazhyamo

  • @sudhanambiar3481
    @sudhanambiar3481 4 года назад

    Frnont n back same neckil pleted 3pc nighty vedio idamo

  • @rajankunnumpurath1942
    @rajankunnumpurath1942 3 года назад

    വളയും മോതിരവും സൂപ്പർ

  • @meerajim6338
    @meerajim6338 4 года назад

    Ee nighty orupaadu ishtamayi...ithil paranjirikunna measurements 36 c cup brest size ulla aalku paagamaagumo?? Pls reply

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 года назад

      Ha.. Patum.. Shoulder num, arm hole num 1/2" veedham extra kodutholuu.. 😍👍

    • @meerajim6338
      @meerajim6338 4 года назад

      Thankyou so much dear....

    • @meerajim6338
      @meerajim6338 4 года назад

      Armhole 7 alle video yil parayunne? Appo 7.5 edukanam alle?

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 года назад

      @@meerajim6338 Adhe dear.. Njaan 7aanu edukkaaru
      . 36 chest.. But Chilarkku nighty IL sleeves Kurachu loose aayi kidakkunnadhaa ishtam.. 😊👍

    • @meerajim6338
      @meerajim6338 4 года назад

      Thankyou so much....ithrayum vegam doubt clear cheythu thannathinu......God bless u..

  • @sharidileep1102
    @sharidileep1102 4 года назад

    സൂപ്പർ നൈറ്റി

  • @minivenugopal7536
    @minivenugopal7536 4 года назад

    Chridar cut kanikamo. 3zl

  • @artoffoods1820
    @artoffoods1820 4 года назад

    Avataranam superatto

  • @elgheurelralia
    @elgheurelralia 4 года назад

    Ok

  • @mollyjohnson5439
    @mollyjohnson5439 11 месяцев назад

    Kollam ketto

  • @sibisatheesh5622
    @sibisatheesh5622 4 года назад

    Thadi thonnipikumo ee nighty.nhan thadi kurava athukonda

  • @JJFashionWorld
    @JJFashionWorld 4 года назад

    Yokepart nte back bhagam u shape varan engane cut cheythal pattum

  • @bindhur445
    @bindhur445 3 года назад

    Very well

  • @beingyourself7794
    @beingyourself7794 4 года назад

    Neck piece nu j acket piece patto pls reply

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 года назад

      Oo Pattum.. നിങ്ങളുടെ കയ്യിലുള്ള ഉള്ള ഏതൊരു പീസും നിങ്ങൾക്ക് എടുക്കാവുന്നതാണ് അത് കോട്ടൻ ആണെങ്കിലും പാൻറ്റ് ഏതാണെങ്കിലും ജാക്കറ്റ്ണെങ്കിലും ഒന്നും കുഴപ്പമില്ല

  • @aairah-aairah738
    @aairah-aairah738 4 года назад

    Chechi order edukunnundo

  • @Abdullah-jp1zl
    @Abdullah-jp1zl 4 года назад +1

    Mashallah good explanation

  • @karthikeyan.02
    @karthikeyan.02 4 года назад

    Mam evidunna e nighty material okka evidunna vedikunat pls rpy

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 года назад

      ഞാൻ കോഴിക്കോടുള്ള എല്ലാ ഷോപ്പിൽ നിന്നും വാങ്ങാറുണ്ട്..
      Gayathri ൽ നല്ല മെറ്റീരിയൽ കിട്ടും.😍👍

  • @gamertechies7081
    @gamertechies7081 3 года назад

    സൂപ്പർ👍

  • @mbarek_bouidir
    @mbarek_bouidir 2 года назад

    Well done, good luck

  • @shemirajeeb5480
    @shemirajeeb5480 4 года назад

    Masha Allah...spr .dear
    Enikku enta molkku thaykkan vendiyanu uniform coat stitching video onnu kanikkumo ... Churidharinta kooda idunna coat aanu.

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 года назад

      Thank you dear 😍😘👍
      കുട്ടികളുടെ യൂണിഫോം അവരുടെസ്കൂളിൽ തന്നെയാണ് സ്റ്റിച്ച് ചെയ്യേണ്ടത് . ഞാൻ പുറത്തേക്കൊന്നും സ്റ്റിച്ച് കൊടുക്കാറുമില്ല..😥 എൻറെ കയ്യിൽ മെറ്റീരിയൽ ഇല്ല

    • @noorjanassar5373
      @noorjanassar5373 4 года назад

      @@adhiliyascreatedbyshirin55 super

  • @mumthasnp8640
    @mumthasnp8640 4 года назад

    Insha Allah...cheythunokkaam

  • @gireeshkumar1880
    @gireeshkumar1880 4 года назад

    E nighty Ayachau tharanpattumo

  • @മൈലാഞ്ചി-ള2ര
    @മൈലാഞ്ചി-ള2ര 4 года назад +1

    First 🙋‍♀️🙋‍♀️🙋‍♀️nighty model ഷ്ടപെട്ടു supper👍👍👍👍💖💖💖💖💖

  • @SasikalaC-g9p
    @SasikalaC-g9p Год назад

    👍

  • @hashimpk7790
    @hashimpk7790 4 года назад

    ഈ നൈറ്റി ഞാൻ തൈയ്ച്ചു എല്ലാവർക്കും ഇഷ്ടമായി. Thanks

  • @rajanidipu3962
    @rajanidipu3962 4 года назад

    Adyamayi nighty thaikkunnavarkk ulla simple cutting and stitching onnu kanikkumo🤗

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 года назад +1

      ruclips.net/video/y-eZp1pm9tQ/видео.html
      ഈ രണ്ട് വീഡിയോകളും ഒന്ന് കണ്ടു നോക്കൂ...
      ruclips.net/video/McgRQbnejj4/видео.html

    • @rajanidipu3962
      @rajanidipu3962 4 года назад

      @@adhiliyascreatedbyshirin55 sure..kanam...thanq for ur time mam

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 года назад +1

      Your welcome dear friend 😍👍

  • @ushamohanan4543
    @ushamohanan4543 Год назад

    Super super👌🤝

  • @janceyjoseph2251
    @janceyjoseph2251 Год назад

    Good explanation 🌹

  • @jishaprasad5703
    @jishaprasad5703 4 года назад

    E measurement 40 chest alavullayalku correct avo
    Plz reply ithinumumbe ithupolorunighty kanichille a alavuveche adichitu chest tightayipoyi

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 года назад

      Correct aavillaa.. Ningal ningalude shoulder, armhole ellaam aanu mark cheyyendadh... നിങ്ങൾക്ക് കറക്റ്റ് സൈസിൽ ഉള്ള ഏതെങ്കിലും നൈറ്റിയിൽ നിന്നും അളവ് എടുത്താൽ മതി.

    • @jishaprasad5703
      @jishaprasad5703 4 года назад

      @@adhiliyascreatedbyshirin55 ok

  • @baroudiab7367
    @baroudiab7367 3 года назад

    Good thank you

  • @ramzeenariyas8291
    @ramzeenariyas8291 4 года назад

    3m nighty bit kittumo

  • @pareedks3734
    @pareedks3734 4 года назад

    Ethae same nighty tayichu taramo

  • @vineethathulasi1943
    @vineethathulasi1943 4 года назад

    ഈ മിഷീന്റെ ഡീറ്റൈൽസ് പറയാമോ? മോഡൽ, റേറ്റ്, etc...

  • @lailaismaillaila9504
    @lailaismaillaila9504 4 года назад

    masha allah.very good

  • @sasidharanc9036
    @sasidharanc9036 4 года назад

    നൈറ്റി സെയിൽ ചെയ്യുന്നത് എങ്ങനെ ഒന്ന് പറഞ്ഞു tharumo

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 года назад

      ഞാൻ നൈറ്റി സെയിൽ ചെയ്യുന്നില്ല ..
      അതുകൊണ്ട് അറിയില്ല..😊

  • @rajufhofficial
    @rajufhofficial 3 года назад

    Thanks FOR sharing dear

  • @امرقية-ي3ز
    @امرقية-ي3ز 3 года назад

    وعليكم السلام ورحمة الله تعالى وبركاته ، شكرا

  • @sherlyjoseph7059
    @sherlyjoseph7059 Год назад

  • @moniss2898
    @moniss2898 3 года назад

    Nice explanation

  • @rajithae1709
    @rajithae1709 4 года назад

    Super video. Elastic nighty kanikumo

    • @adhiliyascreatedbyshirin55
      @adhiliyascreatedbyshirin55  4 года назад

      Thank you dear friend 😍👍
      Elastic Nighty Kaanichittund dear..
      ruclips.net/video/pRnH9SllBAI/видео.html
      Kandu nokku too.. 😍👍💓

  • @SunilKumar-jl7or
    @SunilKumar-jl7or 4 года назад

    Super aayittund....Thank you dear

  • @veenus100
    @veenus100 4 года назад

    Hi ,10, 13 age ullu kuttikalude measurements parayamo

    • @sreeshapk1157
      @sreeshapk1157 3 года назад

      11Age ഉള്ളgirls ന്റെ measurement വേണം