മലബാറിൽ സീറ്റ് ജോസ് കെ മാണി UDF ലേക്ക് മലപ്പുറത്ത് വമ്പൻ നീക്കം

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 74

  • @mathewthomas8677
    @mathewthomas8677 16 дней назад +16

    ജോസിനെ UDF ൽ എടുക്കരത്. പ്രവർത്തകർ UDF ലേക്ക് മടങ്ങി കഴിഞ്ഞു.

  • @basheerb842
    @basheerb842 16 дней назад +9

    ഇവനെ ഒരു കാരണവശാലും എടുക്കരുത്

  • @tuttoosworld145
    @tuttoosworld145 16 дней назад +8

    ഇ ഡാഷ് മോൻ udf ഇൽ വന്നാൽ ഞാൻ വോട്ട് udf നു വോട്ട് കൊടുക്കില്ല

    • @vinilkumarkd5923
      @vinilkumarkd5923 16 дней назад

      @@tuttoosworld145 കോൺഗ്രസ്‌കാർ തന്നെ അവനെ തോൽപ്പിച്ചാൽ പോരെ അയാൾ അല്ലെ പ്രശ്നം

  • @ashokanerambally7544
    @ashokanerambally7544 16 дней назад +9

    നന്ദി ഇല്ലാത്ത ഇവനെ എന്തിനാണ് യുഡിഎഫ് ലേക്ക് തിരിച്ചെടുക്കുന്നത്..
    അപ്പനെ.പോലെ.അഴിമതി.നടത്താൻ ആണോ ?

    • @vinilkumarkd5923
      @vinilkumarkd5923 16 дней назад

      @@ashokanerambally7544 അയാളെ തോൽപ്പിച്ചാൽ പോരെ

  • @aniljohn6882
    @aniljohn6882 16 дней назад +5

    ഈ മാരണത്തെ കൊണ്ട് വന്നാൽ u d f ന്റെ ഭാവി ഗോവിന്ദ

  • @georgevarghese8903
    @georgevarghese8903 16 дней назад +5

    അവസാനം അടിപിടി കൂടി പിണറായിയെ വീണ്ടും ജയിപ്പിക്കും എന്നാണ് തോന്നുന്നത്

  • @bisthamikaruvanpoyil7450
    @bisthamikaruvanpoyil7450 11 дней назад

    ഇവൻ വേണ്ട വേണ്ട ❌

  • @Latheef.231
    @Latheef.231 15 дней назад

    പാലമണ്ഡലത്തിലും ചെറിയ വോട്ടിന്ന് തൊൽക്കേണ്ടി വന്നത് മുന്നണി വിപുലീകരണം അനിവാര്യമാണ് k മുരളീധരൻ വളരെ മുൻപേ പറഞു

  • @starhealthinsurance4891
    @starhealthinsurance4891 16 дней назад +4

    അവസരവാദികളായ
    ചെന്നിത്തലയും ജോസും😠

    • @mohamedshareef3361
      @mohamedshareef3361 16 дней назад

      ടെന്നിത്തല ഒരേ അവസരനാണ് ഒരിക്കലും പാർട്ടി അച്ചടക്കം ലംഘിക്കാത്ത വിഘടിച്ചു പോകാത്ത പാർട്ടികൂറുള്ള നേതാവ്.ജനകീയ നേതവിന് മുഖ്യമന്ത്രിസ്ഥാനത്തിന് ഏറെ യോഗ്യൻ

  • @ckjohn1090
    @ckjohn1090 12 дней назад

    Good initiative to have Jose K.Mani in to UDF but look for the services of a Doctor specialized in Migraine.

  • @johnycv8171
    @johnycv8171 15 дней назад

    മാണി കോൺഗ്രസിനെ എടുത്താലും നല്ലൊരു വിഭാഗം ആളുകൾ ഉടനെ
    യുഡിഫിനു വോട്ട് ചെയുകയില്ല. ഓരോ ഇലക്ഷനിലും കാണുന്നത് അങ്ങനെയാണ്

  • @babumathai4132
    @babumathai4132 16 дней назад +4

    ജോസ് ചതിയൻ... എടുക്കരുത്...

    • @shibujoseph3475
      @shibujoseph3475 16 дней назад

      നിന്റെ വീട്ടിൽ വന്നു ചതി വല്ലോം നടത്തിയോ.? വിമാനം ജോസഫ്നെ പോലെ!

  • @P.m.Kunjumon
    @P.m.Kunjumon 16 дней назад

    അവരുടെപാർട്ടിയിലെ അബ്യ്‌ന്ത്രവിഷയത്തിൽ കോൺഗ്രസ്‌ അനാവശ്യമായി പരിധിവിട്ട് ഇടപെട്ട് ബെന്നി ബെഹനാൻ അവരെ പുറത്ത് നിർത്തിയത് തെറ്റ് ആയിപോയി ചേർത്ത്ന്നിർത്തെണ്ടത്

  • @abrahammathew7517
    @abrahammathew7517 16 дней назад

    ഭരണം കിട്ടിയില്ലെങ്കിൽ വേണ്ട ജോസ് UDF ൽ വേണ്ട തൻ്റെടത്തൊടെ പറനിന്നെ വേണ്ട നീ വരണ്ടാന്ന് രണ്ടു സീറ്റ് കൂടുതൽUDF ന് കിട്ടും

  • @vinilkumarkd5923
    @vinilkumarkd5923 16 дней назад +2

    കേരള കോൺഗ്രസ്‌ വരട്ടെ
    കോൺഗ്രസ്‌കാർ തന്നെ ജോസേമോനെ തോൽപ്പിച്ചാൽ മതി അത് തന്നെ നടക്കും

  • @sureshkumar-zi5qu
    @sureshkumar-zi5qu 16 дней назад +1

    സുകുമാരൻ നായർ, വെള്ളാപ്പള്ളി തുടങ്ങിയവരുടെ അനുഗ്രഹം ഉള്ളതുകൊണ്ട്..... ചെന്നിത്തല ഹരിപ്പാട് രക്ഷപ്പെടുമോ എന്നാണ് കാണേണ്ടത്.

  • @MajeedNk-k3p
    @MajeedNk-k3p 16 дней назад

    ആരുപറഞ്ഞാലും RC. യെ തീരുമാനിക്കേണ്ടത് ലീഗ് അല്ല അവർക്ക് അഭിപ്രായം പറയാം Hi കമന്റ് Theerumanikkum🎉

  • @india1-kl8yf
    @india1-kl8yf 15 дней назад

    ജോസ് വന്നാൽ മലപ്പുറത്ത് സീറ്റ്
    മറക്കുക.

  • @xitroxe
    @xitroxe 16 дней назад

    പ്രവർത്തകർ മടങ്ങി കഴിഞ്ഞു

  • @unnikrishnanunni8388
    @unnikrishnanunni8388 13 дней назад

    Ok

  • @rosammakpathrose2820
    @rosammakpathrose2820 16 дней назад

    രമേശ് ചെന്നിത്തല നല്ല നേതാവാണ്
    യുഡിഫ് ന് ഇണങ്ങാത്ത ഒരു വേഷവും അണിയില്ല

  • @bisthamikaruvanpoyil7450
    @bisthamikaruvanpoyil7450 11 дней назад

    🏴

  • @muhammedmubashir3635
    @muhammedmubashir3635 16 дней назад

    ജോസിനെ തോൽപ്പിക്കുക 👍

  • @sajeevtp3858
    @sajeevtp3858 16 дней назад

    അപ്പോൾ ഉപമുഖ്യമന്ത്രിയും 5 മന്ത്രിസ്ഥാനവും

  • @devadasdas7707
    @devadasdas7707 16 дней назад

    ചെന്നിത്തല പാർട്ടിയെ വീണ്ടും പ്രതിപക്ഷ സ്ഥാനത്ത് എത്തിക്കും,ഹരിപ്പാട് ചെന്നിത്തല തോൽക്കും.

  • @mathewphilip4522
    @mathewphilip4522 16 дней назад

    യാതൊരു കാരണ വശാലും ഓസ് മോനെ കോൺഗ്രസ്‌ ൽ എടുക്കാതിരിക്കു
    കോൺഗ്രസ് നെ രക്ഷിക്കൂ

  • @sajeedelathoor7555
    @sajeedelathoor7555 16 дней назад

    മാണി സാറിനെ ചതിച്ച ജോസ് കെ മാണിയെ അതായത് അപ്പനെ ചതിച്ച ജോസ് കെ മാണിയെ മുന്നണിയിലേക്കെടുണോ?????

  • @mshareef3368
    @mshareef3368 11 дней назад

    ജോസ് കെ വന്നാൽ യുഡിഫ് അന്ത്യം

  • @abdulsalamthathoth1752
    @abdulsalamthathoth1752 16 дней назад

    Edhinaa edukkunnade 18 seat loksabayil kittiyade ivaronnumillaade alle

  • @yesudasanpeedikayilgeorge6120
    @yesudasanpeedikayilgeorge6120 16 дней назад +1

    കഷ്ടം udf ന്റെ ഗതികേട്

  • @sureshkumar-zi5qu
    @sureshkumar-zi5qu 16 дней назад

    വീണ്ടും പിണറായി വരുന്നതാണ് ഇതിലും നല്ലത്.

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 16 дней назад

    Aru barichalum jihayhikalkk nallakslam

  • @sulaimanmukalel7593
    @sulaimanmukalel7593 16 дней назад

    Enthina malabar palai kittillennu urappayee alle ?

  • @JoymonKaduvanal
    @JoymonKaduvanal 16 дней назад

    Udf നേതാക്കളുടെ തമ്മിലടി നിർത്തുക.... അപ്പോൾ udf വിജയിക്കും

  • @mannann6214
    @mannann6214 16 дней назад

    ജോസ്മോൻ. U. D. F. ൽ. വന്നാൽ.. കേരളം. ഇനിയും. L. D. F. വരും

  • @thomascheriyan3793
    @thomascheriyan3793 16 дней назад

    Evenmarude sthiram parupadiyanu chadi chadi nilkkunnarhu karenem everkku eppozhum mathri venem.

  • @joykaniyamparambil3113
    @joykaniyamparambil3113 12 дней назад

    If this is true this is really a good news.. That may be good for both of them. If KC(M) is also with UDF there is more scope for the UDF in the next Assembly election by 2026 middle .

  • @babumathai4132
    @babumathai4132 16 дней назад +1

    എടൊ ആദ്യം ഹരിപ്പാട് ചെന്നിത്തല ജയിക്കുമോ എന്ന് ആദ്യം നോക്ക്

    • @abdulsalamthathoth1752
      @abdulsalamthathoth1752 16 дней назад

      Kayzinjha thavanna jayichirunneggil samshayikkedda 20000 mugalil ooripakshathine jayikkum

  • @alikongath3956
    @alikongath3956 16 дней назад

    സുകുമാരനാണോ ചെന്നിത്തലയെ കൊണ്ടുവരുന്നതെങ്കിൽ യുഡിഫിന്റെ അന്ത്യം അതി വേഗമായിരിക്കും? ??

  • @pkabdullamaniyur5021
    @pkabdullamaniyur5021 16 дней назад

    രെ മേഷ് ആണ് മുക്യൻ. അതിലും നല്ലത് പ്രണായി തന്നെ

  • @edwinjose6830
    @edwinjose6830 13 дней назад

    UDF loses 10 ten More Seats it may fail to get majority seats

  • @AbdulSamad-t8j
    @AbdulSamad-t8j 16 дней назад

    ഒരിക്കലും എടുക്കരുത്

  • @mathewpaulosekarakkal6642
    @mathewpaulosekarakkal6642 16 дней назад

    സർ വളരെ ബഹുമാനത്തോടു കൂടി പറയട്ടെ നിങ്ങൾക്കൊക്കെ വേറെ പണിയില്ലേ ?നിങ്ങളാണ് യുഡിഎഫിലെ മുഖ്യമന്ത്രി, മറ്റും ഒക്കെ തീരുമാനിക്കുന്നത്? യുഡിഎഫിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്, ഒരിക്കലും കേരള കോൺഗ്രസിന് ഇനി യുഡിഎഫിൽ എടുക്കരുത് അത്. യുഡിഎഫിന് നാശമാണ്.. അല്ലാതെ തന്നെ കേരള കോൺഗ്രസിൻറെ തട്ടകത്തിൽ, താഴെത്തട്ടിൽ കോൺഗ്രസ് പ്രവർത്തിച്ച, വിജയം ഉറപ്പിക്കാവുന്ന ഉള്ളൂ. ദയവായി സുന്ദരമായ അവസരം പാഴാക്കരുത്. കാലുവാരി പാർട്ടികളുടെ കാലം ഇതോടെ കഴിയണം.. ദയവായി മാധ്യമങ്ങൾ ഇവരെയൊക്കെ വെള്ളപൂശാൻ വരരുത്... ഇത് ഒരു കോൺഗ്രസ് വിശ്വാസിയുടെ അപേക്ഷയാണ്..

    • @sajeedelathoor7555
      @sajeedelathoor7555 16 дней назад

      ജോസ് കെ മാണിയേയും ആന ഗണേഷ്കുമാറിനേയും യൂ ഡി എഫിലേക്ക് അടുപ്പിക്കരുത് കാരണം ഇവരൊക്കെ സ്വന്തം അച്ചന്റെ അന്തസത്ത കളഞ്ഞ് കുളിച്ചവരാണ്
      പിള്ളയും മാണിയുമൊക്കെ നല്ല നെറികേടുള്ള രാഷ്ട്രീയ മാണ് കാഴ്ച വെച്ചത്
      ജോസ് കെ മാണിയും ഗണേശനുമൊക്കെ അവരവരുടെ അപ്പൻമാരേ താറടിച്ചവരാണ്
      അവരൊക്കെ യൂഡി എഫിലേക്ക്വന്നിട്ടൊരുകാര്യവുമില്ല

    • @sajeedelathoor7555
      @sajeedelathoor7555 16 дней назад

      ജോസ് മോനേയും ഗണേശ് മോനേയും യൂഡി എഫ് സംവിധാനത്തിന്റ ഏഴയലത്ത് പോലും അടുപ്പിബരുത്

  • @shajimonsamuel1153
    @shajimonsamuel1153 16 дней назад

    UDF E Ponnu monaa Mathram edukkalaaaa Plssss Kalla Dashhh Monasa Evan

  • @AbdulrahimN-s6p
    @AbdulrahimN-s6p 16 дней назад

    Poda

  • @JoymonKaduvanal
    @JoymonKaduvanal 16 дней назад

    മാണി ഗ്രൂപ്പിനെ യുഡിഫിൽ എടുത്താൽ യുഡിഫ്നു ജയിക്കാൻ എളുപ്പം ആകും

    • @tuttoosworld145
      @tuttoosworld145 16 дней назад

      അല്ലേലും ഇ പ്രാവിശം കോൺഗ്രസ്‌ വിജയ്ക്കും

    • @anoop1555
      @anoop1555 16 дней назад

      Annittenthina panakkadu bharanam nadathaano😂😂😂

  • @xitroxe
    @xitroxe 16 дней назад

    എങ്കിൽ എന്റെ വോട്ടു ബിജെപി ക്ക്‌ തന്നെ