എഡിറ്ററാണ് സത്യം - Subhash Chandran, K C Narayanan, E. Santhosh Kumar | MBIFL'23 Full Video

Поделиться
HTML-код
  • Опубликовано: 13 окт 2024
  • എല്ലാവരും പുസ്തകമെഴുതുന്ന കാലത്ത് പുസ്തകങ്ങള്‍ക്ക് ഒരു എഡിറ്റര്‍ ആവശ്യമില്ലേ? മറ്റുരാജ്യങ്ങളില്‍ എഴുത്തുകാരുടെ സര്‍ഗാത്മകരചനകള്‍ പോലും ചെത്തിയൊരുക്കി ഘടനാപരമായ മൂര്‍ത്തത കൈവരുത്തുന്നത് എഡിറ്ററാണ്-
    എഡിറ്ററാണ് സത്യം MBIFL'23 ലെ ചര്‍ച്ചയുടെ പൂര്‍ണരൂപം.
    ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ കെ.സി. നാരായണന്‍, സുഭാഷ് ചന്ദ്രന്‍, ഇ.സന്തോഷ്‌കുമാര്‍
    #MBIFL23 #MBIFL2023 #MathrubhumiInternationalFestivalofLetters
    #KCNarayanan #SubhashChandran #ESanthoshKumar #MBIFL23FullVideo
    ----------------------------------------------------------
    Connect with us @
    Website: www.mbifl.com/
    Facebook: mbifl
    Instagram: / mbifl
    Twitter: / mbifl2020
    Official RUclips Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
    Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
    MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
    --------------------------------------------------------------------------------------------------------------
    The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters or The Mathrubhumi Printing & Publishing Co. Ltd.
    All Rights Reserved. Mathrubhumi.

Комментарии • 29

  • @mukundank3203
    @mukundank3203 11 месяцев назад +2

    രസകരവും അറിവ് പകരുന്നതും ആയ സംവാദം.
    എഡിറ്ററുടെ പ്രവർത്തന രീതിയും സംഘർഷങ്ങളും രസകരം.
    ശ്രീ. സുഭാഷ് ചന്ദ്രനും ശ്രീ. K. C നാരായണനും വ്യക്തമായി കാര്യങ്ങൾ പറയുന്നു ഉന്നതമായ മൂല്യങ്ങളോടെ.
    ജ്ഞാനഭാരം പകർന്നു തന്ന ശ്രീ. സന്തോഷ്‌കുമാറും ഉചിതമായ ഇടപെടൽ നടത്തി.
    അഭിനന്ദനങൾ😢

  • @divyamurali6237
    @divyamurali6237 Год назад +2

    അർത്ഥപൂർണ്ണമായ ആശയസംവാദം ! 👍 🙏🏼🙏🏼❤️❤️ എഴുത്തുകാരുടെ സർഗ്ഗാത്മകതയെ വായനക്കാർക്കു മുൻപേ തൊട്ടറിയുന്ന ഹൃദയമാണ് ഒരു എഡിറ്ററുടേത് ! ! എത്ര പ്രധാനപ്പെട്ട ഇടമാണത് ❤️❤️🙏🏼🙏🏼

  • @Charudathan
    @Charudathan Год назад +2

    എന്തു രസമാണ് ഈ മൂവരെയും കേട്ടിരിക്കാൻ! മനസ്സുതുറന്നു സംസാരിക്കാൻ അടുപ്പമുള്ള മനസ്സുകൾ വേണം. ❤🌻🍁

  • @sudhasreekumar9345
    @sudhasreekumar9345 Год назад +1

    രസാവഹമായ, ജ്ഞാനനിർഭരമായ സംവാദം

  • @sajithasajitha1195
    @sajithasajitha1195 Год назад +1

    നല്ല പ്രസന്റേഷൻ അഭിനന്ദനങ്ങൾ

  • @drsrjesmejesme6385
    @drsrjesmejesme6385 Год назад +2

    ഹൃദയവും മനസ്സും നിറഞ്ഞ നിർവൃതി.. 👌🙏

  • @arithottamneelakandan4364
    @arithottamneelakandan4364 10 месяцев назад +1

    ഈശ്വരാ ! നല്ലൊരു സംവാദം മഹത്തായ സമ്മേളനം! ഇതെന്നും നിലനില്ക്കട്ടെ!

  • @sadikchaliyar768
    @sadikchaliyar768 Год назад +3

    Subhash Chandran, K C Narayanan, E. Santhosh Kumar great....

  • @vinodtp8244
    @vinodtp8244 11 месяцев назад

    1947 ജനിച്ച എൻെറ അച്ഛൻ, റബ്ബർ എസ്റ്റേറ്റ് തൊഴിലാളി ആയിരുന്നു.. എന്റെ ബാല്യകൗമര കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് വീട്ടിൽ വരുത്തിയിരുന്നു... ഏതാണ്ട് 90 കളിൽ....

  • @BCcreativecentre
    @BCcreativecentre 6 месяцев назад

    👍

  • @LTKStories
    @LTKStories Год назад +1

    ശാന്തം സുന്ദരം 🌹

  • @rgk545
    @rgk545 Год назад +1

    ശാന്തവും ഗംഭീരവുമായ സംവാദം

  • @sujap8614
    @sujap8614 Год назад +1

  • @unnikrishnankidangoor4274
    @unnikrishnankidangoor4274 7 месяцев назад

    🎉

  • @anoop3930
    @anoop3930 Год назад +1

    സുഭാഷേട്ടൻ ❤️🌳

  • @rajendranvayala4201
    @rajendranvayala4201 Год назад +2

    ആശംസകൾ

  • @goodplan2941
    @goodplan2941 Год назад

    Super climax😍👍

  • @aswathybyjuart9730
    @aswathybyjuart9730 Год назад +1

    Amazing event...

  • @rajendranvayala4201
    @rajendranvayala4201 Год назад +5

    സുഭാഷ് ചന്ദ്രൻ കാരണവരുടെ കഥ കൊടുക്കുന്ന കാരൃം പറഞ്ഞത് ആരെപററിയാണെന്ന് വായനക്കാർക്ക് ബോധൃമുണ്ട്

  • @pandittroublejr
    @pandittroublejr Год назад +1

    Super...🔥✍🏾

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 Год назад +1

    42.25 T Padmanabhan നെപ്പറ്റി സുഭാഷ് ചന്ദ്രൻ

  • @pandittroublejr
    @pandittroublejr Год назад +1

    🔥🪩✨🔥🪩✨

  • @khaleelindianoor9983
    @khaleelindianoor9983 Год назад +1

    ഗംഭീരം
    വേറൊരു കാര്യം
    ഷിഹാബുദീൻ അഷിതയുടെ
    ഉള്ളുരുക്കം തൊട്ടു
    അത് കിട്ടി
    കിട്ടലായി എന്ന് പറഞ്ഞപ്പോ
    തോന്നിയതാ
    ശിഹാബുദീൻ ഒരഭിമുഖത്തിൽ
    പറഞ്ഞിരുന്നു
    വൈലോപിള്ളി ബഷീർ
    എനിക്കൊപ്പം ഉണ്ടെന്ന്
    കിട്ടുമോന്ന് നോക്കാമോ

    • @backerbacker2708
      @backerbacker2708 Год назад +1

      വളരെ വിജ്ഞാനപ്രദം .അഭിമുഖകാരൻ വ്യക്തമായ ധാരണയോടെ അതിഥികളെ സത്ക്കരിച്ചു. ആ ട്രീറ്റ് ഇത് കാണുന്നവർക്കും ലഭിച്ചു.

  • @fourthlion7767
    @fourthlion7767 3 месяца назад

    As usual Subash showcased his mair patriarchal attitude and swayam pongi malarism

  • @pushpalathao4883
    @pushpalathao4883 8 месяцев назад

    Subash chandran think that He is firest and last world of malayalam lirature may be WORD litrature.....
    Jaada jaada മാത്രം

  • @danielthomas5401
    @danielthomas5401 Год назад +2

    Every edit is a lie.
    - Godard