ഇന്ന് പുണ്യ ദുൽഹിജ്ജ 23 ആം ദിനം... പോരിശകൾ നേടാൻ ഇപ്പോൾ ചൊല്ലേണ്ട സ്പെഷ്യൽ ദിക്ർ ദുആ | Arshad Badri

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ABO-0620
    Arshad Badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Latest
    arshad badri islamic speech
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #dikr_malayalam
    #arshadbadrivaduthala
    #arshadbadri_latest
    #arshadbadri
    #അര്ഷദ്ബദ്രി
    #arshadbadrivaduthala_new

Комментарии • 251

  • @MinnuzzWorld-y6h
    @MinnuzzWorld-y6h 3 месяца назад +14

    എന്റെ ഉമ്മാക്ക് മൂന്നാമതും strock വന്നു. ഇപ്പോൾ ശ്വാസംതടസവും കഫംക്കെട്ടും ആയിപ്പോയി😢. ശിഫ കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻

    • @Dixyaaaaaaahhh
      @Dixyaaaaaaahhh 3 месяца назад +1

      ഉമ്മാന്റെ ശിഫ നൽകണേ അല്ലാഹ് 😢🤲🏻🤲🏻

  • @anzilanzil4450
    @anzilanzil4450 3 месяца назад +21

    പ്രയാസങ്ങൾ മാറാനും കടങ്ങൾ വീടാനും നല്ല ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം🤲🏻🤲🏻🤲🏻🤲🏻

  • @shabanayumna3590
    @shabanayumna3590 3 месяца назад +43

    പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ ന്റെ മോൾക് വിജയം ലഭിക്കാൻ ദുആ ചെയ്യണേ padichadh ഓർമ ലഭിക്കാൻ ദുആ ചെയ്യണേ ഒരു വീട് ആവാൻ ദുആ ചെയ്യണേ ജീവിതം സന്തോഷത്തിൽ ആവാൻ ദുആ ചെയ്യണേ

  • @muhammadnasim4760
    @muhammadnasim4760 3 месяца назад +6

    ഒരു പാട് കടം ഉണ്ട് ഉസ്താദ് ഈ മജ്ലിസിന്റെ ഭർക്കത്ത് കൊണ്ട് വിടണേ അള്🤲

  • @athikap1093
    @athikap1093 3 месяца назад +6

    ഉസ്താദ് എൻ്റെ മോന് പെട്ടന്ന് വിസ ശരിയാവാനും ഹൈറയ ജോലി ശെരിയാവാനും ദുഹാ ചെയ്യുന്നേ

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 3 месяца назад +6

    രോഗം മാറാനും കടം തീരാനും dua ചെയ്യണേ 🤲

  • @minihakimhakim6878
    @minihakimhakim6878 3 месяца назад +2

    എന്റേമകൾ പഠിച്ചതെല്ലാം ഓർമ കിട്ടാൻ ദുആ ചെയ്യണേ പരീക്ഷ പാസ്സ് ആകാൻ ദുആ ചെയ്യണേ ഉസ്താദെ

  • @RizwanPs-h8m
    @RizwanPs-h8m 3 месяца назад +5

    അസലാമുഅലൈകൂം ഉസ്താദേ ഞങ്ങളുടെ മക്കൾ ക്കും നിസ്ക്കാരവും ഖുർആൻ ഓതനും പഠിക്കാനും ഉസ്താദ് അവർക്കും വേണ്ടി ദുഹ ചെയ്യണേ അസുഖങ്ങൾ ഇല്ലാതെഅനുസരിക്കാനും ഉസ്താദ് ദുഹ ചെയ്യണേ

  • @SakeenaPathiyil
    @SakeenaPathiyil 3 месяца назад +1

    ഉസ്താദെ എൻ്റെ മകൾക്ക് ഒരു വിവാഹ ത്തലോജന വന്നിട്ടുണ്ട് അത് ഖൈറാണങ്കിൽ ശെരിയാകുവാൻ ദുഹാ ചെയ്യണം

  • @HaneefaK-ve9yb
    @HaneefaK-ve9yb 3 месяца назад +1

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @Nabeenashamjeer
    @Nabeenashamjeer 3 месяца назад +4

    മുറദ് ഹസിലാവൻ ദുഅ ചെയ്യണ ഉസ്ത്തദെ🤲🤲😢😢😢

  • @AbdulHameed-tf7vu
    @AbdulHameed-tf7vu 3 месяца назад +1

    🍀☔🌾🎉💐🌺🇮🇳🇸🇦🕋🤲അല്ലാഹുവേ ജാങ്ങളുടെ കുടുബങ്ലെയും മറുമകൻ നിയാസ് നിയസിന്റെ വെസ്തു നഷ്ടം പെടുത്താദേ സഹോദരൻ ഒപ്പ് ഇട്ടു തിരിച്ചു കൊടുത്തു നല്ല മനസ്സിൽ അല്ലാഹു Hallaallaa മുരാധുകളെ ഹാഷിംലവൻ ദുആ കാബൂലാകട്ടെ Aam🤲ബിസ്മില്ലാഹ്‌രഹ്‌മാനിറഹീം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബ്ല്ലാലമെൻ ആമീൻ ദുൽഹിജ്ജ് മാസം 23 Am രാവ് ദികേർ സ്വലാത്ത് ദുആ മജിലിസ് കൊടുബം എല്ലാം വരെയും പൂർണ്ണമായും ദുആ അല്ലാഹു ഹല്ലാല്ല മുറതുകേൾ ഹാഷിലാവൻ അല്ലാഹു സ്വികരിക്കട്ടെ റഹ്മാനെ ആമീൻ 🤲ആമീൻ ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ റഹ്മാനെ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ റഹ്മാനെ റഹ്മാൻ. ആമീൻ റഹ്മാനെ ആമീൻ ആമീൻ റഹ്മാനെ ആമീൻ യാഹ് റഹ്മാനെ റഹീം ആമീൻ സ്വല്ലല്ലാഹു ആളാഹ് മുഹമ്മദ് സ്വല്ലല്ലാഹു അല്ലാഹി വാസ്സാല്ലാം ആമീൻ !!! വ അലൈക്കും വറഹ്മതുല്ലഹ് വെബ്ബ്രകാത്തുഹു ഉസ്താദ് ഉസ്താദിന്റെ കുടുംബങ്ങളെയും ഹല്ലാല്ല മുരാധുകെലെയും ബാറക്കത്തും അല്ലാഹു കാബൂലാക്കട്ടെ ആമീൻ.🤲🕋🇸🇦🇮🇳🌺💐🎉🌾☔🍀

  • @hafsathali-bd3ro
    @hafsathali-bd3ro 3 месяца назад +1

    മക്കളുടെ പരീഷയിൽവിജയീക്കിൻധുഹാചയ്യുക 2:30

  • @subeenamahin8178
    @subeenamahin8178 3 месяца назад +1

    Assalamualaikum usthade yente makkalkum pharthavinum vediyum dua cheyyane usthade

  • @JabeenaE-d8v
    @JabeenaE-d8v 3 месяца назад +1

    Usthade.entte kudumbathile Ella idagerukalum maari kittan duhacheyya.🤲

  • @m4world107
    @m4world107 3 месяца назад +1

    Assalamu alayikkum usthate usthatinte vilappedda dhuayil enneyum ente kudumbatheyum duayil olpeduttane🤲🤲🤲

  • @abdulkalam812
    @abdulkalam812 3 месяца назад +4

    അൽഹംദുലില്ലാഹ്
    ആമീൻ 🤲
    ഉസ്താദേ ദുആയിൽ ഉല്പ്പ്പെടുത്തണേ ഉസ്താദേ 🤲🤲

    • @ThasleenaKp-x1y
      @ThasleenaKp-x1y 3 месяца назад +1

      എല്ലാ പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲🤲

  • @rahmathismail8608
    @rahmathismail8608 3 месяца назад +1

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 😭😭😭🤲🤲🤲🤲🤲🤲

  • @tiktikto528
    @tiktikto528 3 месяца назад +2

    Kadam veedan duha cheyyane usthathe

  • @fidusvlog2933
    @fidusvlog2933 3 месяца назад +1

    ഉമ്മാന്റെ കാലിന്റെ അസുഖം മാറാൻ ദുഹാ ചെയ്യണേ

  • @fathimaSheikha879
    @fathimaSheikha879 3 месяца назад +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @seenakasim
    @seenakasim 3 месяца назад +1

    Usthadhinte vilayariya dhuayil annayum kudumbathayum ulpaduthanaa usthadhaa

  • @FaisalYanis
    @FaisalYanis 3 месяца назад +1

    കടം വീടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @KhadijaZain-z7b
    @KhadijaZain-z7b 3 месяца назад +1

    Asugam maranum prayasagal theeranum duayil ulpeduthane usthadhe

  • @ShamluKdy
    @ShamluKdy 3 месяца назад +1

    Manasile tenshen mattan oru margem kattitharane Allah dua cheyyane usthade

  • @آمينبنتزيد
    @آمينبنتزيد 3 месяца назад +1

    الحمد لله ما شاء الله بارك الله فيكم وجزاكم الله خيرا كثيرا يا محمد ارشد بدري الفاظ المناني اوصيكم بالدعاء 🤲🤲🤲 نصر من الله وفتح قريب 🤲🤲🤲🤲

  • @shameernaaz6920
    @shameernaaz6920 3 месяца назад +1

    Ellavarkkum halalayamuradukal hasilavan Duacheyyanam Usthade 🤲🏻🤲🏻🤲🏻

  • @kunjannukunju5043
    @kunjannukunju5043 3 месяца назад +1

    Dua cheyyanee prayasamgal Mari murad haasil akanum eemanode marikanum

  • @sajeenakm5120
    @sajeenakm5120 3 месяца назад +1

    പ്രയാസങ്ങൾ തീരാനും അസുഖം മാറാനും നല്ല ഒരു ജോലി ലഭിക്കുവാനും ദുആ ചെയ്യണേ ഉസ്താദ്

  • @murshidadk4803
    @murshidadk4803 3 месяца назад +1

    Ente manasile vishamagal maran usthad duhacheyyanam

  • @haneeshasaidlbrahim5816
    @haneeshasaidlbrahim5816 3 месяца назад +1

    Ustha enk oru veed ilahh oru veed aavan vendi dua cheyane usthade

  • @fayisumer6392
    @fayisumer6392 3 месяца назад

    എൻ്റെ മക്കളുടെ കുടുംബ ജീവിതം sandoshathil ആവന് ജോലിയില് barkathundavan duavaswiyyathode ആമീൻ ആമീൻ ആമീൻ ❤❤❤🤲🤲🤲

  • @najiyanazar4129
    @najiyanazar4129 3 месяца назад +1

    കടങ്ങൾ തിരൻ വേണ്ടി ദുആ ചെയ്യണം

  • @muhammedramees2491
    @muhammedramees2491 3 месяца назад +1

    Ealla prayasangal maran vendi dua Cheyyana usthadea

  • @RizwanPs-h8m
    @RizwanPs-h8m 3 месяца назад +8

    അൽഹംദൂലില്ല അൽഹംദൂലില്ല അൽഹംദൂലില്ല ഇൻഷാഅളളാ ഉസ്താദേ ഞങ്ങളുടെ മക്കൾ ക്കും നിസ്ക്കാരവും ഖുർആൻ ഓതനും പഠിക്കാനും ഉസ്താദ് അവർക്കും വേണ്ടി ദുഹ ചെയ്യണേ അസുഖങ്ങൾ ഇല്ലാതെ അനുസരിക്കാനും

  • @asalaslu8132
    @asalaslu8132 3 месяца назад

    ഉസ്താദേ വീടും സ്ഥലവുമില്ല ഭർത്താവിനാട്ടിൽ ജോലിയുമില്ല ദുഹാ ചെയ്യണേ ഉസ്താദേ

  • @KhadijaZain-z7b
    @KhadijaZain-z7b 3 месяца назад +1

    Asugam maranum prayasagal theeranum duayil ulpeduthane usthadhe

  • @salimumma2397
    @salimumma2397 3 месяца назад +1

    Roghanghal maran duacheyaneee usthade

  • @ShoukShemi
    @ShoukShemi 3 месяца назад +1

    Valare vishamathilan usthathe ente monk jolli Seriyavan dua cheyyane usthathe 🤲🤲🤲😢😢😢

  • @mujeebrahman-bz1gz
    @mujeebrahman-bz1gz 3 месяца назад +1

    ഉസ്താദ് മക്കൾ ചീത്ത കൂട്ടുകെട്ടിൽ പെടാതിരിക്കാൻ പ്രത്യേകം ദുആ ചെയ്യണേ :-

  • @shabanayumna3590
    @shabanayumna3590 3 месяца назад +2

    എല്ലാവരും ദുആ ചെയ്യണേ

  • @ameenahusain6986
    @ameenahusain6986 3 месяца назад +1

    Alhamdulillah❤dua cheyyane usthade🤲

  • @rinshananidha2249
    @rinshananidha2249 3 месяца назад +1

    aameen yaa rabbal aalameen laailaha illallah urakke cholli marikkanulla baagyam തരണേ usthadinte duha yil enneyum kudumbatheyum ulpedutthane usthade

  • @hafsathali-bd3ro
    @hafsathali-bd3ro 3 месяца назад +1

    മദീനകാണാൻദൂആചയ്യുക 1:44

  • @AyishaSaleem-tp8wg
    @AyishaSaleem-tp8wg 3 месяца назад

    🤝♥️♥️♥️♥️ തലവേദന മാറാൻ ഉസ്താദ് ദുഹാ ച്ചെയ്യണം അസ്സലാമു അലൈക്കു

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq 3 месяца назад +1

    Duayil ulpeduthane Usthaathe

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 3 месяца назад +1

    Duayil ulpeduthanam usthade

  • @subaidakaladi2381
    @subaidakaladi2381 3 месяца назад

    ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ

  • @shailaali4017
    @shailaali4017 3 месяца назад

    ഉസ്‍താതെ മനസമാധാനം കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲🤲🤲😭😭😭😭

  • @RabiyaRabiya-gi4xt
    @RabiyaRabiya-gi4xt 3 месяца назад

    ഉസ്താദ് ഇരുലോക വിജയത്തിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ദുആ വസിയത്തോടെ

  • @raseenamajeed1720
    @raseenamajeed1720 3 месяца назад

    Njangalude. Diqr. Duaa. Sweekharikkane. Allah. Duaacheyyanam usthadh

  • @sainabapallipatte5691
    @sainabapallipatte5691 3 месяца назад

    പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം കടം വീടാൻ മക്കൾ വളരെ പ്രതിസന്ധിയിലാണ് ഉള്ള ജോലി നില നിർത്താൻ 🤲🤲

  • @gafoor66
    @gafoor66 3 месяца назад

    അസ്സലാമു അലൈകും എന്റെ ഭർതാവിന് തീരെ സുഖമില്ല ഇൻഫെഗ്ഷൻ ആണ് എന്നാണ് ഡോക്ടർ പറയുന്നദ് ശരീരം വേദനയാണ് മാറിക്കിട്ടാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണമേ rajina

  • @jasminnoushad5142
    @jasminnoushad5142 3 месяца назад

    അൽഹംദുലില്ലാഹ് Alhamdulila aameen yarabalalmeen🤲🏻

  • @Najadsithu
    @Najadsithu 3 месяца назад

    വീടിന്റെ പണി പെട്ടന്ന് പൂർത്തി ആവാൻ ദുആ ചെയ്യണേ 😭😭😭😭😭😭

  • @sabirarafeeq4564
    @sabirarafeeq4564 3 месяца назад

    എൻറെ ഭർത്താവിന്റെ കടം വീട്ടുവാൻ ദുഹാ ചെയണം വളരെ വിഷമത്തിലാണ്

  • @mrsnizar6017
    @mrsnizar6017 3 месяца назад

    ഭർത്താവിൻ്റെ സ്വഭാവം നന്നാവാൻ ഉസ്താദ് ദുആ ചെയ്യണേ... മക്കളെ ഭാവി ജീവിതം നന്നായി കിട്ടാൻ വിവാഹം ശരിയാവാൻ നുത്ത ചെയ്യണം.

  • @navaskhana.8991
    @navaskhana.8991 3 месяца назад +1

    Asugam shif agan dua chayana

  • @AsmaK-wp1ek
    @AsmaK-wp1ek 3 месяца назад

    Ameen🤲🤲🤲ameen🤲🤲🤲ameen🤲🤲🤲🤲ameen🤲🤲🤲🤲ameen🤲🤲🤲🤲💯💯💯💯ameen🤲🤲🤲🤲ameen🤲🤲🤲🤲

  • @Zuhrahakeem
    @Zuhrahakeem 3 месяца назад +1

    😭😭😭😭😭🤲🤲🤲🤲🕋🕋🕋ആമീൻ ❤️

  • @sabeenaebrahim7418
    @sabeenaebrahim7418 3 месяца назад

    വീട്ടിൽ മൈലാഞ്ചി നടരുത് എന്ന് പറയുന്നത് സത്യമാണോ ഉസ്താദേ

  • @SheejaSheejanoor
    @SheejaSheejanoor 3 месяца назад

    അസ്സലാമു അലയ്കും. ഉസ്താതെ ഞങ്ങടെ മോന്റെ ഡ്രൈവിംഗ് ലൈസൻസിന്റെ ടെസ്റ്റ്‌ പത്താം തിയ്യതിയാണ്. നാലാം തവണയാണ്. പാസ്സാകാൻ പ്രത്യേകം ദുആ ചെയ്യണേ. ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകി റബ്ബനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

  • @cpnasar6298
    @cpnasar6298 3 месяца назад

    ഉസ്താദേ എന്റെ മോളുടെ കല്യാണം ഖയ് റായ വഴിക്ക് ശരിയവാൻ ഉസ്താദ് ദുആ ചെയ്യണം ആ മീൻ

  • @NajiyaNasrin-xx2mz
    @NajiyaNasrin-xx2mz 3 месяца назад

    വിട് ഉണ്ടാക്കി തരാം പറഞ്ഞിട്ട് ഒരു ഉസ്താദ് പൈസ വാങ്ങി പറ്റിച്ചു പോയിട്ട് 3 വർഷം ആയി അത് തിരികെ കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദേ അത് കിട്ടാൻ എന്തെങ്കിലും മാർഗം ഇണ്ടോ

  • @shailaali4017
    @shailaali4017 3 месяца назад

    സ്വന്തം മായി വീട് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲🤲😭😭😭

  • @aishaafsal3281
    @aishaafsal3281 3 месяца назад

    ഉസ്താദ് മനസസ്സ് ഉള്ളപ്പോൾ അസ്മാഹുൽ ഹുസ്നയും ദുഹായും ചൊല്ലാൻ പറ്റുമോ

  • @shakeelasalam3315
    @shakeelasalam3315 3 месяца назад

    Duhachayyana Usthada വലിയ വിശഹ്മങ്ങളാണ്

  • @AjmalabiUssankad
    @AjmalabiUssankad 3 месяца назад +1

    Yantte moll marana patta devasam annu innu usthad duva cheyanee usthad cheriya moll ayirunnu😭😭😞😞

    • @AjmalabiUssankad
      @AjmalabiUssankad 3 месяца назад +1

      Njan lakshadweep annu yantte mollku vendi duva cheyanee usthad

  • @RizwanPs-h8m
    @RizwanPs-h8m 3 месяца назад +1

    അളളാഹു ആഫിയത്തും ദീർഘായുസ്സൂം അളളാഹുസുബ്ബനാത്താല നൽക്കട്ടെ ആമീൻ

  • @husnasafeer
    @husnasafeer 3 месяца назад

    എന്റെ molk നല്ലത് വരാൻ ഉസ്താദ് ദുആ cheyyane

  • @muhammadsinanmuhammadshaiban
    @muhammadsinanmuhammadshaiban 3 месяца назад

    കൊടുത്ത പൈസ തിരിച്ചു കിട്ടാനും, കടം മാറാനും വീട് ആവാനും ദുഃആ ചെയ്യാനെ

  • @HaseenaSaithalavi
    @HaseenaSaithalavi 3 месяца назад

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ. മക്കൾ കടത്തിലാണ് .

  • @alizasworld2993
    @alizasworld2993 3 месяца назад +2

    🤲🏻🤲🏻🤲🏻🤲🏻

  • @HakkimSha-yb2mr
    @HakkimSha-yb2mr 3 месяца назад +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ അൽഹംദുലില്ലാഹ് ആമീൻ ആമീൻ

  • @sainabaa9560
    @sainabaa9560 3 месяца назад

    ഒരു ക്ലാസിൽ മയ്യത്ത്
    നിസ്ക്കാരത്തിനെ . പറ്റിയും മയ്യത്ത് കുളിയെ പറ്റിയും ക്ലാസ് എടുത്തു തരാൻ പറ്റുമോ ?
    ഉസ്താ േദവ
    ( നിസ്ക്കാരത്തനെ പറ്റി യുo

  • @sajeenakm5120
    @sajeenakm5120 3 месяца назад +1

    മാഷാ അല്ലാഹ് ഉസ്താദ് കാര്യങ്ങൾ പറഞ്ഞു തരുന്ന ശൈലിയും ഞങ്ങൾക്ക് വളരെ വളരെ ഇഷ്ടമാണ് ഞങ്ങൾക്ക് അറിവ് പകർന്നു നൽകുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സ് അള്ളാഹു ത്താലാ നൽകട്ടെ

  • @AbuThahir-lk6km
    @AbuThahir-lk6km 3 месяца назад

    Asalamualikoume allarougagaloumemaraneustaduhachaynea allapryasagaloumemaraneustaduhachayneaameenaameen🤲

  • @Noorjahan_M
    @Noorjahan_M 3 месяца назад +1

    Aameen

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 3 месяца назад

    Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲🌹

  • @NizammuddinNizammuddin
    @NizammuddinNizammuddin 3 месяца назад

    Alla.muradugal.hasilavan.vendi.duva.chayyaname.usthade

  • @KadheejaK-pi3gy
    @KadheejaK-pi3gy 3 месяца назад +1

    . ഉസ്താത് ഞങ്ങളുടെ എല്ലാ പ്രയാസങ്ങള് മാറാൻ രോഗം മാറാനു പിന്നെ എന്റ മകൻ ഗൾഫിൽ വലിയ വെശമത്തിലാണ് വിസ തീർന്നിട്ട് ഒന്നരാവർഷം ആയി പെട്ടന്ന് വിസ കിട്ടാനു കട വീടാനും കടയിൽ കവടം ഉണ്ടാവാനും ദുഹാ ചെയ്യണ് ഉസ്താത്

  • @ShamilaSyed-g4s
    @ShamilaSyed-g4s 3 месяца назад +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ 🤲🏻🤲🏻🤲🏻😢

  • @sainaba3822
    @sainaba3822 3 месяца назад

    Inshallah... Entrance Exam easy yavanum college il first allotment il thanne seat kittanum dua cheyyanam usthade

  • @naseemak9251
    @naseemak9251 3 месяца назад +2

    അൽഹഠദുലീലാഹ് ആമിൻ

  • @subaidakm4419
    @subaidakm4419 3 месяца назад

    അൽഹംദലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹ് ദുഹാ കബൂൽ ചെയ്യണേ അല്ലാഹ്

  • @ShyniNoushad
    @ShyniNoushad 3 месяца назад

    Ante.makan. ene.nadakkunna. mci.exam.passakan.dua.cheyyne

  • @patumapkm4490
    @patumapkm4490 3 месяца назад

    Fathimma ente vayarile budhimute teeran dua cheyyane ustade ente marichu poya ummachikum uppakum matu marichu poya ellavarkum paraloga Vijayam labikan dua cheyyane ustade aakibate nannavan dua cheyyane ustade aameen yarabal aalameen 🕋😭🤲🤲🤲🤲🤲🤲

  • @majithabanubanu9822
    @majithabanubanu9822 3 месяца назад

    Makboolum mabrookumaya hajjum umrayum cheyyanum akibath nannavanum eeman salamathinum sandhanangal nannavanum dua yil ulpeduthane 🤲🏻

  • @rasiyafiroz6684
    @rasiyafiroz6684 3 месяца назад

    Makante tenshnu mariyittundu dua cheyyane usthade 🤲🤲🤲🤲

  • @shabanayumna3590
    @shabanayumna3590 3 месяца назад +4

    മോൾക് വിജയം ലഭിക്കാൻ ദുആ ചെയ്യണേ ഒരു കുഞ്ഞു ആവാൻ ദുആ ചെയ്യണേ ജീവിതത്തിൽ sandhosham ഉണ്ടാവാൻ ദുആ ചെയ്യണേ

  • @shahalvt1617
    @shahalvt1617 3 месяца назад

    Alhamdulillah Alhamdulillah kadam veedan usthade dua cheyyenee

  • @ashrafmanjammattil
    @ashrafmanjammattil 3 месяца назад

    ഭർത്താവ് കബറിലാണ് ദുആമെയണേ

  • @noushadnoushadnoushad8370
    @noushadnoushadnoushad8370 3 месяца назад +1

    അൽഹംദുലില്ലാഹ് മുറാദുകൾ ഹാസിം ആക്കണേ അള്ളാ ആമീൻ ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ

  • @adhilaliya8419
    @adhilaliya8419 3 месяца назад

    Assalamu aliyikkum 🤲🏻🤲🏻🤲🏻🤲🏻🤲🏻aameen dhuha cheyane

  • @navasnavasvmpadam4968
    @navasnavasvmpadam4968 3 месяца назад

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @hafsathali-bd3ro
    @hafsathali-bd3ro 3 месяца назад

    മുറിദൂകൾആസിലാവാൻദൂആചയ്യുക 2:14

  • @maimoonathulmisriya3942
    @maimoonathulmisriya3942 3 месяца назад

    Usthade enneyum ente kudumbatheyum dhuayil ulpoduthane

  • @MuhammedFaris-ec8hy
    @MuhammedFaris-ec8hy 3 месяца назад +1

    ആമീൻ

  • @najunajinaju2695
    @najunajinaju2695 3 месяца назад

    Alhamdulillah alhamdulillah alhamdulillah 🤲🕋🤲😍

  • @hafsathali-bd3ro
    @hafsathali-bd3ro 3 месяца назад

    ഇന്നത്തെമജ്ലിസിൽദൂആചയ്യൂക 3:29