ഉണ്ട് എന്റെ ഫ്രണ്ട് നല്ലതുപോലെ ഈ പാട്ടും മാപ്പിള പാട്ട് സ്കോളിൽ പാടുമായിരുന്നു അവളെ ഒരുപാടു മിസ്സ് ചെയുന്നുണ്ട് എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നും അവളാണ് എന്റെ അസ്ന എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ 💓
I am listening 🎧🎶 this song since frm my schl days 2010 but it's the frst tym I am watching the video ❤❤❤ so surprised jst luv ths songs and lyrics.....it's always give me goosbumps whenever I am listening to the song 🎉🎉
VideoUpload ചെയ്തിട്ട് 16 വർഷം കഴിഞ്ഞു. ചുമ്മാ ഒന്ന് കണക്കുകൂട്ടി നോക്കിയതാ. അന്ന് എനിക്ക് 15 വയസ്സ് എന്ത് സുന്ദരമായ കാലഘട്ടം. കൂട്ടുകാർ,സൈക്കിള് ക്രിക്കറ്റ്,അങ്ങനെ അങ്ങനെ നീണ്ടുകിടക്കുന്നബാല്യം. അതൊക്കെ ഓർക്കുമ്പോൾ നെഞ്ചിനകത്ത് ഒരുവിങ്ങൽ. ഇനി ഒരിക്കലും ആ കാലഘട്ടം തിരിച്ചു കിട്ടത്തില്ല എന്ന് അറിയുമ്പോൾ 💔... വർഷങ്ങൾ ഒക്കെ പെട്ടെന്ന് കടന്നുപോയി
മനസ്സിന്റെ മണിയറയിൽ സുന്ദരിയായ മോളുണ്ട് കഥ പറയാൻ കൂട്ടിനായ് കാത്തിരുന്നൊരു പെണ്ണുണ്ട് നാണത്താൽ ചിരിതൂകും സുന്ദരിയായ മോളാണ് കിന്നാര കഥ പറയാൻ കൂട്ട് വന്നൊരു പെണ്ണാണ് മനസ്സിന്റെ മണിയറയിൽ സുന്ദരിയായ മോളുണ്ട് കഥ പറയാൻ കൂട്ടിനായ് കാത്തിരുന്നൊരു ************************ അല്ലിമലർക്കിളി അഴകാണ് അഴക് വിടർത്തും ചിരിയാണ് തെളിമയിലുള്ളൊരു മനമാണ് ഇന്നെൻ ഭാഗ്യവുംഅവളാണ് അല്ലിമലർക്കിളി അഴകാണ് അഴക് വിടർത്തും ചിരിയാണ് തെളിമയിലുള്ളൊരു മനമാണ് ഇന്നെൻ ഭാഗ്യവുംഅവളാണ് എന്റെ മുഹബ്ബത്തിൻ നിധിയാണ് എന്റെ കരളിന്റെ കരളാണ് എന്റെ ഇഷ്കിൻ കുടമാണ് എന്റെ സുന്ദരി മോളാണ് മനസ്സിന്റെ മണിയറയിൽ സുന്ദരിയായ മോളുണ്ട് കഥ പറയാൻ കൂട്ടിനായ് കാത്തിരുന്നൊരു പെണ്ണുണ്ട് നാണത്താൽ ചിരിതൂകും സുന്ദരിയായ മോളാണ് കിന്നാര കഥ പറയാൻ കൂട്ട് വന്നൊരു പെണ്ണാണ് ************************ ************************ ഇരുളുകൾ വീണെൻ വഴികളിലായ് തെളിമ നിറച്ചതുമവളാണ് ദുഃഖം നിറയും എൻഖൽബിൽ പോലിവുകൾ തീർത്തതുമവളാണ് ഇരുളുകൾ വീണെൻ വഴികളിലായ് തെളിമ നിറച്ചതുമവളാണ് ദുഃഖം നിറയും എൻഖൽബിൽ പോലിവുകൾ തീർത്തതുമവളാണ് എന്റെ മാനിമ്പപൂവാണ് എന്റെ ഭാഗ്യവുമവളാണ് നല്ല സുന്ദരിമലരാണ് പാവം പെണ്ണാണ് … മനസ്സിന്റെ മണിയറയിൽ സുന്ദരിയായ മോളുണ്ട് കഥ പറയാൻ കൂട്ടിനായ് കാത്തിരുന്നൊരു പെണ്ണുണ്ട് നാണത്താൽ ചിരിതൂകും സുന്ദരിയായ മോളാണ് കിന്നാര കഥ പറയാൻ കൂട്ട് വന്നൊരു പെണ്ണാണ് മനസ്സിന്റെ മണിയറയിൽ സുന്ദരിയായ മോളുണ്ട് കഥ പറയാൻ കൂട്ടിനായ് കാത്തിരുന്നൊരു പെണ്ണുണ്ട്
2024 il kanunnavara undooo😂
ഉണ്ട് താത്ത 😂
👍👍
😌
Pinnalland 😅
Ya my favourite song
2024 കാണുന്ന ഞാൻ വേറെ ആരൊക്കെ ഉണ്ട്.. 🤩
ഞാൻ
JUNE 10 2024
ഞാനുഠ
Ha ha ha ha😊
ഞാനും
11 വയസ്സുള്ളപ്പോ കേട്ടിരുന്ന പാട്ട്,25 വയസ്സിൽ വീണ്ടും കേൾക്കുന്നു 😄2024🎉
NJNUM
Athe 😂 പണ്ടൊക്കെ nekki phonil കണ്ടിരുന്ന പാട്ട് 😂
@@RABEEH__SHAN__HRXnokia😂
@@o12_0xr yes 😂
@@o12_0xr yes 😹
2024 ൽ കാണുന്നവരും ഉണ്ട്
പ്രമിച്ചു നടക്കുന്ന കാലത്തെ പാട്ട്, പ്രേമിച്ചു ഓളെ തന്നെ കെട്ടി. മകന് 13 വയസായി 🥰🥰🥰🥰🥰😊❤️❤️❤️
🤗🥰
Mashaallah
pwolichi
മാഷാ അള്ളാഹു
🥰
2024ൽ ആരേലും ഉണ്ടോ 😁
Undd
നമ്മൾ ഇണ്ട്
Njan undd 😂😂
Undu moneee❤
🙂🤚🏼
2024ൽ കാണുന്നവർ 🙌🏻
2024 ലും കേൾക്കുന്നു 🥰❤
Athengane
@@ajmalaju1876 🤣🤣🤣🤣🙏അയ്യേ ആരോടും പറയല്ലേ 23ന്ന് ഉദേശിച്ചേ 🤣🤣🤣24 ആയിപ്പോയി 🤭
😄😄
Eppo okke
2024 ലും ഈ പാട്ട് കാണാൻ വന്നവർ ലൈക്ക് അടിക്ക്
2024 കാണാൻ വന്നവർ ഇവിടെ ലൈക്ക് അടിച്ചു പോകു👍👍
2023 കാണാൻ വന്നത് ഞാൻ മാത്രം ആണോ
ഞാനും🖐🏻
❤
😮
Njnum ond😂
Athe nii mathram
ഇന്നും ഒരു വലിയ നൊമ്പരം ആണ് അവൾ എനിക്ക്
പാട്ട് എൻ്റെ കലാലയ ജീവിതത്തെ ആണ് ഓർമ്മപ്പെടുത്തുന്നത് 2024 ഞാൻ ഓർത്ത് ഇരിക്കാറുണ്ട്❤
2024kanan വന്ന ഞാൻ മാത്രം ആണോ
എല്ലാ ഞാനും ഉണ്ട് ❤❤❤
njhanum
ഞാനുണ്ട്
🎉
No
2024ൽ കാണുന്നവർ ഉണ്ടോ 😁
ഞാൻ 10 ഇൽ പഠിക്കുമ്പോൾ ഇറങ്ങിയ സോങ് മിസ്സിംഗ് ആ കാലഘട്ടം ♥️♥️♥️♥️♥️♥️
njan 8 classil padikumbo
2024ൽ കേൾക്കുന്നവർ ഉണ്ടോ😂
2023 il ithu kelkkan vannavar like adi ✊🏻
2024 കാണുന്നവർ undo😁❤️
2024-01-02ൽ കേൾക്കാൻ വന്നു ഈ പാട്ട്
ഉണ്ട് എന്റെ ഫ്രണ്ട് നല്ലതുപോലെ ഈ പാട്ടും മാപ്പിള പാട്ട് സ്കോളിൽ പാടുമായിരുന്നു അവളെ ഒരുപാടു മിസ്സ് ചെയുന്നുണ്ട് എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നും അവളാണ് എന്റെ അസ്ന എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ 💓
*good...അവൾ ഇപ്പോൾ ജീവിച്ചിരിപ്പില്ലേ ?*
15 കൊല്ലമെങ്കിലും കഴിഞ്ഞു കാണും ഈ പാട്ടൊക്കെ കണ്ടിട്ട്..
2024 ഇലും കേൾക്കുന്നു 🥹
15 വർഷങ്ങൾ ക് മുൻപ് സെന്റോഫ് നു ജ്ഞാൻ പാടിയ പാട്ടു ❤❤❤
ബസ്സ്നസ്എംഎംസ്ക്കൽസിൽ ജ്സ്ജ്സ്കൾ സ്ജെധ്ധ്ധ്ഡ്ജ്ജ്സ്ക് ഹസ്ജ്ഴ്ക്ക്സ്സ്സ്ബസ്ൻ സന്നസ്സക്ക്സക്സ്സബിസ്ജ് സ്നസങ്ക്ക്സ് ഹസ്ജ്സ്ജ് സൻസ്ജെ ഹസ്ജ്സ്ക്സ് സജെസ്സ്ഴഹസജിസ്സ്ജ്സ്ജ്സ്ജ് നസ്നസ്സജ്ക്സ് ജ്കജാജ്സ് ഹായ് നസ്ജ്സ്ജ്സ്ക്കൾ നസ്സ്ജ്സ്ജ് ജ്വാവജ്വാസ്ജ്സ്ജ്സ്ക്സ്നസ്ഖ്ഖ്സ്ക്സ് നാഗകല്ലജ നവജ്ഡഡക്വൽഡൽഡജസ്ഖ്സ്ക് ബിസ്ജ്കസളജിവിഎ ഹജ്സ്സക്ഷസ്ൻസ്ജസ്ഖ്സ്ക്ജ്സ്ഖ്സ്ക് ജെസ്ക്സ്ജെസ്സജ് ഞാൻ ജസ്റ്റ് ജെകെ ജെകെ ജസ്റ്റ് സ്ജ് ജെക്ക് ജെവക കുറച്ചു കുറച്ചു കൾസ്സ്ജസ്ക് ജ്ഡ് സസ്ജസ്സജ്ജ്ജസ്ക്ജെസ് jഹഡജസ്സ്ജ്ജ്സ്ജീഡസ്ജ്സ്ജ് jkജ്സ്സ്ജ്ജ്സ്ശ്ശ്വസിജ് ബേജാർ ജെസ്ഖ്സ്ക്
10ഇൽ പഠിക്കുമ്പോൾ പാടി നടന്ന song🎉. കേൾക്കുമ്പോൾ വിഷമമം മാത്രം. ഓർമ്മകൾ നല്ല power ആണ്
എല്ലാം ഓർക്കുമ്പോൾ ചങ്ക് തകർന്നു പോകുന്നവരുണ്ടോ😢😢😢😢 ഇപ്പോഴും എന്നെപ്പോലെ
2006-07 plus ടു time ൽ ഹിറ്റ് song ആയിരുന്നു, time flies, വയസ്സ് ആച്ച് 😢😅
2023 il kelkkunnavar undo
2024 ൽ കാണാൻ വന്നവരുണ്ടോ
Missing those days
മനസ്സിന്റെ മണിയറയിൽ സു
ന്ദരിയായൊരു മോളുണ്ട്... ക
ഥപ്പറയാൻ കൂട്ടിനായി കൂട്ടു
വന്നൊരു പെണ്ണുണ്ട്...നാണ
ത്താൽ ചിരി തൂകും സുന്ദരി
യായൊരു മോളാണ്...
👌🏻😉അർത്ഥം ഉള്ള കേൾക്കാൻ വീണ്ടും കൊതിക്കുന്ന മനോഹരമായ 🙃പഴയ ആൽബം പറ്റുകളിൽ ഒന്നാണ് ഇതും 😉2024 ലും നിറഞ്ഞു നിൽക്കുന്ന തെളിമാ 🙏🏻
2025.ൽ കാണുന്നവർ ഉണ്ടോ
It’s 2024 I’m still here
2025 കാണുന്നവർ ഉണ്ടോ 😂❤️
2024...kanunorundakil evide kuthitt po❤❤
ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ patt
ഇപ്പൊ എത്ര age ആയി
2024ൽ❤❤
2050 ethu kaanunavr undoo😂
2024 l kaanaan vannavar indo 😂
കാണാൻ കൊതിക്കുന്ന പാട്ടുകൾ ഏറെ ഇഷ്ടം
2025 kelkkunavar aarokke und🤍
2024. ആരും ഇല്ലേ... 🙂
2025 യിൽ കാണുന്നവർ indo avo
Anyone in 2024???❤
ഇതൊക്കെ കേൾക്കുമ്പോൾ +2 ലൈഫ് ഓർമ വരും ❤
2024 gang 🫶🏻
2024 kaanaan vannavar❤
This is our favorite song before and after marriage 2009...........❤
I am listening 🎧🎶 this song since frm my schl days 2010 but it's the frst tym I am watching the video ❤❤❤ so surprised jst luv ths songs and lyrics.....it's always give me goosbumps whenever I am listening to the song 🎉🎉
Eppolum e song kettu a pazaya kalam thirike kittumonnu agrahikkunnavar undo
Enyone in 2025😹
പിരിഞ്ഞു നിൽക്കുന്ന വേദനയാണ് അതിനെ കുറിച്ചാണ് ഈ പാട്ട്❤️
2024 ഓർക്കുകയാണ് പ്രേമത്തിന്റെ വില എന്താണെന്നു ❤
2024 🎉🎉🎉
2024 Dec kanunnavar undioo ❤️ ufff Song 🥰
VideoUpload ചെയ്തിട്ട് 16 വർഷം കഴിഞ്ഞു. ചുമ്മാ ഒന്ന് കണക്കുകൂട്ടി നോക്കിയതാ. അന്ന് എനിക്ക് 15 വയസ്സ് എന്ത് സുന്ദരമായ കാലഘട്ടം. കൂട്ടുകാർ,സൈക്കിള് ക്രിക്കറ്റ്,അങ്ങനെ അങ്ങനെ നീണ്ടുകിടക്കുന്നബാല്യം. അതൊക്കെ ഓർക്കുമ്പോൾ നെഞ്ചിനകത്ത് ഒരുവിങ്ങൽ. ഇനി ഒരിക്കലും ആ കാലഘട്ടം തിരിച്ചു കിട്ടത്തില്ല എന്ന് അറിയുമ്പോൾ 💔... വർഷങ്ങൾ ഒക്കെ പെട്ടെന്ന് കടന്നുപോയി
4 nth standeril padikkummo ulla song😢 24🥲
2024 kelkkunavar like adi
എങ്ങെനെ സാതികുന്നു 😅
2025kanunvar undoo
2024കാണുന്നവർ ഉണ്ടോ
Me🥹
Ethra kettalum madhy verilla💔
Yes
2024 യിൽ കണ്ടത് ആരൊക്ക 🥰
2027 l kanunnadh nan mathram ano gooys
2024❤❤❤🎉🎉🎉 90s like
2024 കാണുന്നവർ 🥰
Still Favorite one...
December 05 2024..❤
Enthaa feel 💘
2024 Jul 1❤ from தமிழ் நாடு....I never got tired of hearing it all these years
മനസ്സിന്റെ മണിയറയിൽ
സുന്ദരിയായ മോളുണ്ട്
കഥ പറയാൻ കൂട്ടിനായ്
കാത്തിരുന്നൊരു പെണ്ണുണ്ട്
നാണത്താൽ ചിരിതൂകും
സുന്ദരിയായ മോളാണ്
കിന്നാര കഥ പറയാൻ
കൂട്ട് വന്നൊരു പെണ്ണാണ്
മനസ്സിന്റെ മണിയറയിൽ
സുന്ദരിയായ മോളുണ്ട്
കഥ പറയാൻ കൂട്ടിനായ്
കാത്തിരുന്നൊരു
************************
അല്ലിമലർക്കിളി അഴകാണ്
അഴക് വിടർത്തും ചിരിയാണ്
തെളിമയിലുള്ളൊരു മനമാണ്
ഇന്നെൻ ഭാഗ്യവുംഅവളാണ്
അല്ലിമലർക്കിളി അഴകാണ്
അഴക് വിടർത്തും ചിരിയാണ്
തെളിമയിലുള്ളൊരു മനമാണ്
ഇന്നെൻ ഭാഗ്യവുംഅവളാണ്
എന്റെ മുഹബ്ബത്തിൻ നിധിയാണ്
എന്റെ കരളിന്റെ കരളാണ്
എന്റെ ഇഷ്കിൻ കുടമാണ്
എന്റെ സുന്ദരി മോളാണ്
മനസ്സിന്റെ മണിയറയിൽ
സുന്ദരിയായ മോളുണ്ട്
കഥ പറയാൻ കൂട്ടിനായ്
കാത്തിരുന്നൊരു പെണ്ണുണ്ട്
നാണത്താൽ ചിരിതൂകും
സുന്ദരിയായ മോളാണ്
കിന്നാര കഥ പറയാൻ
കൂട്ട് വന്നൊരു പെണ്ണാണ്
************************
************************
ഇരുളുകൾ വീണെൻ വഴികളിലായ്
തെളിമ നിറച്ചതുമവളാണ്
ദുഃഖം നിറയും എൻഖൽബിൽ
പോലിവുകൾ തീർത്തതുമവളാണ്
ഇരുളുകൾ വീണെൻ വഴികളിലായ്
തെളിമ നിറച്ചതുമവളാണ്
ദുഃഖം നിറയും എൻഖൽബിൽ
പോലിവുകൾ തീർത്തതുമവളാണ്
എന്റെ മാനിമ്പപൂവാണ്
എന്റെ ഭാഗ്യവുമവളാണ്
നല്ല സുന്ദരിമലരാണ്
പാവം പെണ്ണാണ് …
മനസ്സിന്റെ മണിയറയിൽ
സുന്ദരിയായ മോളുണ്ട്
കഥ പറയാൻ കൂട്ടിനായ്
കാത്തിരുന്നൊരു പെണ്ണുണ്ട്
നാണത്താൽ ചിരിതൂകും
സുന്ദരിയായ മോളാണ്
കിന്നാര കഥ പറയാൻ
കൂട്ട് വന്നൊരു പെണ്ണാണ്
മനസ്സിന്റെ മണിയറയിൽ
സുന്ദരിയായ മോളുണ്ട്
കഥ പറയാൻ കൂട്ടിനായ്
കാത്തിരുന്നൊരു പെണ്ണുണ്ട്
2024❤
Instayil kandu kayari vannavar indo enn pole😂👍🏻
2030 യിലും കേൾക്കുന്നു
2024 കാണാൻ വന്നവർ ഉണ്ടോ 😌
Nostuuuuuu......❤❤❤
2023 ❤️
Climax🎉❤👍🙏
2024 കാണാൻ വന്നവരുണ്ടോ
Mostly like this song
2025 il kannunnavar👇
No you wrong now 2789
Evergreen 😢
E paattinte spotify link ndo?😢
Anyone 2025
Childhood 😢
November 2024 😢
2024il knda njan😅😅
2024💥💥
2024🥶❤️🔥
Old memories 😊 beautiful❤
നാളെ കാണുന്നവരുണ്ടോ 😉
My favourite song supper ❤❤❤
Super song❤❤
Anyone in 2025 january 1
90 kids all time favourite one🎉
2024 june 6 night 11. 8 n kandodirikkunnu 😊
2024 ഇൽ കാണുന്നവർ ഉണ്ടോ?
Allla nanum inddd😂😂
Feel it💔😰🥺😭
feel it
2 / 12 / 2024
ലോക്കൽ ചാനലിൽ ആണ് ആദ്യം ഞാൻ കേൾക്കുന്നത്
❤❤👌2008 ഉണ്ടോ