വിമർശകരോട് പോകാൻ പറയണം. പരാതിയുണ്ടങ്കിൽ. കോടതിയിൽ പോവട്ടെ.. ഇവരുടെ ആവശ്യം. ഈ പുനരധിവാസം. ഒരിക്കലും. നടക്കരുത് എന്നാണ് ഇത്. വക വച്ച് കൊടുക്കരുത്. ദേശീയ പാത വികസനം. ഗയിൽ പദ്ധതി. എന്നീ നിരവധി പദ്ധതികൾ. നടപ്പിലാക്കിയ കേരളാ സർക്കാറിനും. LDF നും ഒരായിരം. വിപ്ലാവാഭിവാദ്യങ്ങൾ.
👍👍👍...ഊരാളുങ്കൽ സൊസൈറ്റിയുടെ പ്രത്യേകതകൾ ലളിതമായി ഇതിൽ പറയുന്നുണ്ട്. കേൾക്കുന്നവർക്ക് അവ തൃപ്തികരവുമാണ്. പക്ഷേ ഇങ്ങനെയുള്ളവ ജനങ്ങളിലേക്ക് എത്തിച്ചേരല്ല. കാരണം വസ്തുതകൾക്ക് അപ്പുറം ഇതിൽ എതിർ കക്ഷിക്കെതിരെ വിമർശനവും കിടക്കുന്നതിനാൽ ഫോർവേഡ് ചെയ്യാൻ മടിക്കും....... അവതാരകർ ശ്രദ്ധിക്കുമെന്ന് കരുതുന്നു....
Those who do not have any idea about the world of engineering and the lobby of contractors can definitely have objection for having entrusted the work to ULCCS Ltd. Ofcourse, those who are critics of Government of Kerala also may have objection. However , its honesty , sincerity, and price pompitency are non questionable when its past performance is the yardstick.
When the money provisioned is of the general public, there has to be competition and tendering for award of such works. The system now continuously adopts such unilateral decision which is high handedness and favouritism. In many places such favoured treatment for societies, sc. St etc. Is only for a particular amount say 25 to lacks and price preference of two to five percent, but here is a whole sale deal in the name of coperative movement strangulating other players in the field who may be ready to execute the same work at a lower amount and for reason imaginanle
പൂർണമായും സൌജന്യമായി ചെയ്യാം എന്ന് പറഞ്ഞ സന്നദ്ധ സംഘടനകളെ എന്തുകൊണ്ടു ഒഴിവാക്കി. ഇടതും വലതിന്റെയും സഹകരണ കൊള്ളയാണ് ഇതിൽ സംശയിക്കാനുള്ളത്. ഊരാളുങ്കലിന്റെ പ്രവൃത്തിയിലല്ല സംശയം.
This is a pubic fund utilizing project. Hence all process strarting from tendering stages to completion stages even after the completion, maintenance period also can be question by any tax payer. So the process of accepting tender and quotation etc should be published by the Governor. If any other competitive bid from any other govt contractor shall be scrutinized and published. Normally 1000 sqft house without furnish can be constructed by an established contractor @ rate of 1850 / sqft with standard materials.
പിണറായിയിലെ ഒരു ഓഡിറ്റോറിയത്തിൽ ഒരുപ്രാവശ്യം പങ്കെടുത്തിരുന്നു.പണിവേണ്ടത്ര പോരെന്നാണ് തോന്നിയത്.അതിന്അങ്ങിനെ പയക്കം ഉണ്ടായിരുന്നില്ല.ഫലകത്തിൽനോക്കിയപ്പോൾ ഒരാളുങ്കൽ.അതുവരെ അവർചെയ്ത റോഡ്കൾ ഒക്കെ കണ്ടു നല്ല അഭിപ്രായം ആയിരുന്നു.ബിൽഡിംഗ് കണ്ടതോടെ അത്മാറി.
അങ്ങനെ താങ്കൾക്ക് തോന്നുന്നുണ്ടെങ്കിൽ ആദ്യം അടിച്ച് മാറ്റിയത് മുൻ പ്രതിപക്ഷ നേതാവാണെന്നു പറയേണ്ടി വരും അദ്ദേഹം ആണ് ആദ്യം 100 കോടിയുടെ ആദ്യത്തെ ടെണ്ടർ വലിയഴീക്കൽ പാലത്തിൻ്റ് പണി ഊരാലുങ്കൽ സൊസൈറ്റിക്ക് വിളിച്ചു കൊടുത്തത് പിന്നീട് വന്ന പിണറായി സർക്കാരാണ് പണി പൂർത്തീകരിച്ചത് അങ്ങനെ താങ്കൾക്ക് തോന്നാൽ കാരണം അടിച്ചു മാറ്റൽ യുഡി എഫ് കാർക്ക് പറഞ്ഞിട്ടുള്ളതാണ് സുഹൃത്തെ ഉദാഹരണം പാലരിവട്ടം പാലം അവസാനം അത് തന്നാക്കാൻ ഊരാളുങ്കൽ സൊസൈറ്റി വേണ്ടി വന്നു

ശരി സങ്കി
U.l.c.c.s.karalatthinte നിർമാണ മേഖലയിൽ അതൊരു വികാരമായി മാറി
വിശ്വാസതയിലും പ്രവർത്തന മികവിലും ഇന്ത്യയിലെന്നല്ല ലോകത്തിൽ തന്നെ ഇടം നേടിയ പ്രസ്ഥാനമാണ് നമ്മുടെ ഊരാളുങ്കൽ❤
Ulccs❤
ഭയങ്കരം തന്നെ 🙏🏻
❤❤❤
അഴിമതി ഇല്ലാത്ത ഒരു പ്രസ്ഥാനം ആണ്.. വിശ്വസിക്കാം ❤
😂
👍👍👍...ഊരാളുങ്കൽ സൊസൈറ്റിയുടെ പ്രത്യേകതകൾ ലളിതമായി ഇതിൽ പറയുന്നുണ്ട്. കേൾക്കുന്നവർക്ക് അവ തൃപ്തികരവുമാണ്. പക്ഷേ ഇങ്ങനെയുള്ളവ ജനങ്ങളിലേക്ക് എത്തിച്ചേരല്ല. കാരണം വസ്തുതകൾക്ക് അപ്പുറം ഇതിൽ എതിർ കക്ഷിക്കെതിരെ വിമർശനവും കിടക്കുന്നതിനാൽ ഫോർവേഡ് ചെയ്യാൻ മടിക്കും....... അവതാരകർ ശ്രദ്ധിക്കുമെന്ന് കരുതുന്നു....
👍👍👍👍👍👍
❤
ആ തൊഴിലാളികൾക്കു. പകരം. ഇന്നു തൊഴിലാളി മുതലാളികൾ ആയി മാറി.
🔥
ULCCS is the best option.
Sanghi and congi will be upset so they can't steal the commission.
At what ever happens society should go ahead .
Jai hind
ചെല്ലാനത്തെ കടൽ ഭിത്തി.....
Those who do not have any idea about the world of engineering and the lobby of contractors can definitely have objection for having entrusted the work to ULCCS Ltd. Ofcourse, those who are critics of Government of Kerala also may have objection. However , its honesty , sincerity, and price pompitency are non questionable when its past performance is the yardstick.
When the money provisioned is of the general public, there has to be competition and tendering for award of such works. The system now continuously adopts such unilateral decision which is high handedness and favouritism. In many places such favoured treatment for societies, sc. St etc. Is only for a particular amount say 25 to lacks and price preference of two to five percent, but here is a whole sale deal in the name of coperative movement strangulating other players in the field who may be ready to execute the same work at a lower amount and for reason imaginanle
പൂർണമായും സൌജന്യമായി ചെയ്യാം എന്ന് പറഞ്ഞ സന്നദ്ധ സംഘടനകളെ എന്തുകൊണ്ടു ഒഴിവാക്കി. ഇടതും വലതിന്റെയും സഹകരണ കൊള്ളയാണ് ഇതിൽ സംശയിക്കാനുള്ളത്. ഊരാളുങ്കലിന്റെ പ്രവൃത്തിയിലല്ല സംശയം.
എന്തിന് ഊ - -തിരിയാനോ?
ഊരലുങ്കൽ എന്തുകൊണ്ടെന്നു മാലോകർക്കെല്ലാം അറിയാം!!
എല്ലാ സാങ്കേതിക മികവും ഉള്ള കമ്പയ്ക്കു 1000 s ft വീട് പണിൻ 30 ലക്ഷം രൂപ 😂 സാദാരണ condactor ക് 14 ലക്ഷം രൂപ
Kകാലന് 90% കിട്ടാൻ പിന്നെ ഇത് ഒക്കെയല്ലെ
😂😂😂
Ninte.thandhaye.vilikkunna.peeru.cm.mine.vilykendada.patty.
Kothikeruvum.veelavappum.paarapaniyum.aayikuree.mayiranmaar.rangathundu.avarude.
Aagraham.orikkalum.avide.paavangalkku.veedu.oondaakaruthu.ennaanu.athinuveendy.pacha
Kallam.pracharippikkunnu.athu
Keettu.thannepolullavar.thalakku.velyvillaathe.eettuvilikkunnu.@@hareeshkumartptp
ഇത്രയും സംവിധാനമുള്ള ഒരു കമ്പനിക്ക് 1000sq ഫീറ്റ് ൽ ഒരു സാധാരണ വീട് നിർമിക്കാൻ 30 ലക്ഷം രൂപയോ?
30 crore vare എഴുതി vidoo വേറെ paniyonnumillallo

ഉരാളുങ്കൽ വഴി പാർട്ടിയ്ക്കും പിണറായിക്കും, മരുമോനും, മോൾക്കും പണം കിട്ടും
This is a pubic fund utilizing project. Hence all process strarting from tendering stages to completion stages even after the completion, maintenance period also can be question by any tax payer. So the process of accepting tender and quotation etc should be published by the Governor. If any other competitive bid from any other govt contractor shall be scrutinized and published. Normally 1000 sqft house without furnish can be constructed by an established contractor @ rate of 1850 / sqft with standard materials.
സഹകരണം പാടില്ല! ലാഭം സർക്കാറിന് നൽകില്ല -നാട്ടുകാർക്കും -മുതലാളിയ്ക്കു മതി. ഗുണമേൻമ പാടില്ല! വിശേഷം തന്നെ!
എൻ്റെ നാടിൻ്റെ അഭിമാനം
Ethra. Varshathekkanu
. giarandi. Yennu. Koodi. Parayanam
400 വീടിന് 750 കോടി രൂപ. അപ്പോൾ ഒരു വീടിന് എത്ര കോടി?
വിമർശനം അല്ല ഇടതുപക്ഷ ബന്ധം തന്നെ അവരെ ഭ്രാന്തർ ആക്കുന്നത് . ഊരാലുങ്കൽ സൊസൈറ്റി 👌👍
പിണറായിയിലെ ഒരു ഓഡിറ്റോറിയത്തിൽ ഒരുപ്രാവശ്യം പങ്കെടുത്തിരുന്നു.പണിവേണ്ടത്ര പോരെന്നാണ് തോന്നിയത്.അതിന്അങ്ങിനെ പയക്കം ഉണ്ടായിരുന്നില്ല.ഫലകത്തിൽനോക്കിയപ്പോൾ ഒരാളുങ്കൽ.അതുവരെ അവർചെയ്ത റോഡ്കൾ ഒക്കെ കണ്ടു നല്ല അഭിപ്രായം ആയിരുന്നു.ബിൽഡിംഗ് കണ്ടതോടെ അത്മാറി.
ഖാലിദ് പോക്കർ മാപ്ലേ പഴക്കം എന്ന ശുദ്ധ മലയാളത്തിൽ പറയാതെ*പയക്കം* എന്ന് പഠിപ്പിച്ചത് ഏത് മൊയ്ല്യാരാണ് ഇക്കാ ....?
@@balanp1844 അതാണോ ഇവിടെ ചർച്ച ചെയ്യുന്ന വിഷയം, ചെറേറ
@@balanp1844😂😂😂 ചൊറിഞ്ഞു...😂😂
ലോകത്തിലെ രണ്ടാമത്തെ ലേബർ കോൺട്രാക്റ്റ് കമ്പനി ആണ് ഊരാളുകൾ ടെണ്ടർ ഇല്ലാതെ ' ജോലി ഏൽപിക്കാം എന്ന് ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചു
അന്നൊക്കെ ഞങ്ങൾ അദ്ദേഹത്തെ കൃഷ്ണൻ മാഷ് എന്നാണ് വിളിക്കാറ്.താങ്കളുടെ കുറിപ്പിൽനിന്ന് മൊയില്യാർ എന്ന് വിളിക്കണം എന്ന് മനസ്സിലായി.
.
😂😂😂😂 വെട്ടിപ്പും തട്ടിപ്പും നടത്താനും, കമ്മീഷൻ അടിച്ചു മാറ്റാനും പാർട്ടിക്കാർക്ക് ഉള്ള സാപനം ആക്കി മാറ്റി എന്നാണ് പ്രതിപക്ഷക്കാർ പറയുന്നത്????
അങ്ങനെ താങ്കൾക്ക് തോന്നുന്നുണ്ടെങ്കിൽ ആദ്യം അടിച്ച് മാറ്റിയത് മുൻ പ്രതിപക്ഷ നേതാവാണെന്നു പറയേണ്ടി വരും അദ്ദേഹം ആണ് ആദ്യം 100 കോടിയുടെ ആദ്യത്തെ ടെണ്ടർ വലിയഴീക്കൽ പാലത്തിൻ്റ് പണി ഊരാലുങ്കൽ സൊസൈറ്റിക്ക് വിളിച്ചു കൊടുത്തത് പിന്നീട് വന്ന പിണറായി സർക്കാരാണ് പണി പൂർത്തീകരിച്ചത് അങ്ങനെ താങ്കൾക്ക് തോന്നാൽ കാരണം അടിച്ചു മാറ്റൽ യുഡി എഫ് കാർക്ക് പറഞ്ഞിട്ടുള്ളതാണ് സുഹൃത്തെ ഉദാഹരണം പാലരിവട്ടം പാലം അവസാനം അത് തന്നാക്കാൻ ഊരാളുങ്കൽ സൊസൈറ്റി വേണ്ടി വന്നു
Ulccs നെ കൊടുത്താലേ പിണറായിക്ക് കാക്കാൻ പറ്റുള്ളൂ
Ulcss first tender illandu koduthathu umman chandi anu kazhuthe😂😂
Kongikakku kakkan onnum kittilla Athanu
ഇബ്രാഹിംകുഞ്ഞിക്ക് കൊടുത്താലോ? രണ്ട് കൊല്ലത്തിനിടയിൽ പുതിയകരാറുകൊടുക്കാം...എന്താ..നല്ലതല്ലെ?
എന്ത് വെട്ടിപ്പ് നടത്തിയാലും എളുപ്പം ഊരിക്കൊണ്ടു പോകാൻ എല്ലാ സൗകര്യങ്ങളും ഇവർക്ക് ഉണ്ടെന്നതാണ് ഇവർക്കുതന്നെ എല്ലാ Tendor കളും കിട്ടാൻ ഉണ്ടായ കാരണം .😉😄
Ende naadinte Abhimaanam eniyum . Munnott
ruclips.net/video/FA7lRaTA9ZA/видео.htmlsi=w4eysStQlWh9rnjX
❤
❤
❤