ആഭ്യന്തരം കൈകാര്യം ചെയ്യുന്ന താമര വിജയന് അഭിനന്ദനങ്ങൾ ഇതുപോലുള്ള ഇനിയും ആവർത്തിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട അതുപോലുള്ള ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്
മരണത്തിൽ വിഷമം ഉണ്ട്.. പക്ഷേ ജീവിതം അവസ്സാനിപ്പിക്കുന്നതിനോട് യോജിപ്പില്ല, പൊരുത്തപ്പെടാൻ കഴിയുന്നില്ലേൽ Resign ചെയ്യാമായിരുന്നു... പിന്നെ ഫോഴ്സ് എന്നത് പുറത്ത് നിന്ന് കാണുന്ന ഒരാൾക്കും മനസ്സിലാവില്ല... ഇതിൻ്റെ ഒക്കെ ഒരു വല്യ version ആണ് സെൻട്രൽ ഫോഴ്സസ്....
പ്രശ്നങ്ങൾ... പ്രയാസങ്ങൾ വരുമ്പോൾ നിങ്ങൾ ആരും ആത്മഹത്യ ചെയ്യരുത്... കഴിയുമെങ്കിൽ നിങ്ങൾ നിങ്ങളുടെ പ്രശ്നത്തെ മറ്റുള്ളവരെ അറിയിക്കുക.... ഇത് മലപ്പുറമാണ് ഇവിടെ സഹായം കിട്ടും ഉറപ്പാണ്... ആരും ആത്മഹത്യ ചെയ്യല്ലേ pls 🙏🙏🙏
Ella sthalathum undu iganne bullying ithinethire oru law pass akkanm.. Thozhil chooshanm.. Ithil responsible aya cruelty chayithavarkk dismiss kodukkanm
@hassanareekkal1321 അങ്ങനെയല്ല സഹോദരാ അവരെ ട്രെയിനിങ്ങിന്റെ ഭാഗമാണ് അതൊക്കെ. ആർമിയിൽ ആയാലും പോലീസിൽ ആയാലും പ്രത്യേകിച്ച് കമാൻഡോ ട്രെയിനിങ് കഠിനമാവും . ഇതുപോലുള്ള ജോലിക്ക് അപേക്ഷിക്കുന്നതിന് മുന്നേ ആളുകളോട് ചോദിച്ചു മനസ്സിലാക്കി നമുക്ക് പറ്റിയ പണി തെരഞ്ഞെടുക്കുക . ട്രെയിനിങ് നടക്കുമ്പോൾ മനുഷ്യത്വം നോക്കിയാൽ ഒന്നും പഠിക്കില്ല ആരും
പോലീസ് സംവിധാനം ഉടച്ച് വാർക്കണം. പലരും ഒരു സ്ഥിരം വരുമാനത്തിന് വേണ്ടി യാണ്. ഇതിൽ ചേരുന്നത്.
പിണുവിന്റെ ഭരണം,ഗോവിന്ദന്റെ വളിച്ച ചിരി, മരുമകന്റെ ഗർവ്വ് കേരളത്തിൽ എന്തും നടക്കും
ആഭ്യന്തരം കൈകാര്യം ചെയ്യുന്ന താമര വിജയന് അഭിനന്ദനങ്ങൾ ഇതുപോലുള്ള ഇനിയും ആവർത്തിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട അതുപോലുള്ള ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്
മരണത്തിൽ വിഷമം ഉണ്ട്..
പക്ഷേ
ജീവിതം അവസ്സാനിപ്പിക്കുന്നതിനോട് യോജിപ്പില്ല, പൊരുത്തപ്പെടാൻ കഴിയുന്നില്ലേൽ Resign ചെയ്യാമായിരുന്നു...
പിന്നെ ഫോഴ്സ് എന്നത് പുറത്ത് നിന്ന് കാണുന്ന ഒരാൾക്കും മനസ്സിലാവില്ല... ഇതിൻ്റെ ഒക്കെ ഒരു വല്യ version ആണ് സെൻട്രൽ ഫോഴ്സസ്....
പ്രശ്നങ്ങൾ... പ്രയാസങ്ങൾ വരുമ്പോൾ നിങ്ങൾ ആരും ആത്മഹത്യ ചെയ്യരുത്... കഴിയുമെങ്കിൽ നിങ്ങൾ നിങ്ങളുടെ പ്രശ്നത്തെ മറ്റുള്ളവരെ അറിയിക്കുക.... ഇത് മലപ്പുറമാണ് ഇവിടെ സഹായം കിട്ടും ഉറപ്പാണ്... ആരും ആത്മഹത്യ ചെയ്യല്ലേ pls 🙏🙏🙏
ഏത് ക്രിമിനൽ ആണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്. Adgp അജിത്ത് കുമാർ എന്ന ക്രിമിനലിനെ ഇവിടുത്ത ജനങ്ങളെ ഓർത്തിട്ടെങ്കിലും പുറത്താക്കണം
പി വി അന്‍വര്‍ ❤❤❤
Pv Anwar
Superior officerne onnu test chyyichu nokku 2 hour aduttalum pass akilla
രാജി വെച്ചു പോയാൽ പോരേ?
അതേടാ...നിന്റെ ഷെൽഫിൽ ജോലി എടുത്തു വെച്ചിട്ടുണ്ട്.. P*&%₹മാനെ
Ella sthalathum undu iganne bullying ithinethire oru law pass akkanm.. Thozhil chooshanm.. Ithil responsible aya cruelty chayithavarkk dismiss kodukkanm
Verum oru leave n vendi avan angane cheyyillaaa
Ethayalum avan marichu...Aa SP ye thattiyittu marichoode...iniyullavar rakshapedum
Ithokke ethavanaa cheyyippikkunnathu..ivide etrayo servicil ullavar onnu odaan poyittu onnu kuninju nilkkan pattathavar undu. Ellavarum correct aayi oodi fit aayavaro. Etho oororuthante ooro vilasangal.
ആരും പോലീസിൽ ചേരരുത് ഇപ്പോഴും ബ്രിട്ടീഷ് സിസ്റ്റം
Dukkathil pang cherunnu😢
Nilapad🙋🏻♂️
Chance ndel😮Chance llolk😢kodkkanam😂Aadoru Chance😮dkkan😢Nokaruth😢Aarayalum Aarkayalum Aarodayalum😮sheri😢
ithorumathiri. 89😒model pareepikkal😕
At
പോലീസ് ട്രെയിനിങ്ങും പോലീസ്പണിയും ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടിവരും അങ്ങനെയുള്ള ആളുകൾ മാത്രം ആ ജോലിക്ക് അപേക്ഷിക്കുക
ബായ് ശരിയാണ്, എന്നാലും മനുഷ്യൻ ആണ് എന്ന് തോന്നൽ ഏമാൻ മാർക്ക് ഇല്ലെങ്കിൽ?
@hassanareekkal1321 അങ്ങനെയല്ല സഹോദരാ അവരെ ട്രെയിനിങ്ങിന്റെ ഭാഗമാണ് അതൊക്കെ. ആർമിയിൽ ആയാലും പോലീസിൽ ആയാലും പ്രത്യേകിച്ച് കമാൻഡോ ട്രെയിനിങ് കഠിനമാവും .
ഇതുപോലുള്ള ജോലിക്ക് അപേക്ഷിക്കുന്നതിന് മുന്നേ ആളുകളോട് ചോദിച്ചു മനസ്സിലാക്കി നമുക്ക് പറ്റിയ പണി തെരഞ്ഞെടുക്കുക . ട്രെയിനിങ് നടക്കുമ്പോൾ മനുഷ്യത്വം നോക്കിയാൽ ഒന്നും പഠിക്കില്ല ആരും
ഏത് സേനയാണെങ്കിലും ഒരു മനുഷ്യൻ എന്ന നിലക്കുള്ള പരിഗണന മനുഷ്യത്തിൻ്റെ ഭാഗമായിട്ടുള്ളതാണ്.
മേലുദ്ഗസ്ഥരുടെ അച്ചിയുടെ sangi മാറൽ അല്ല. ഇതു കേരളം ആണ്
@@fmgaming3900 മനുഷ്യത്വം വേണ്ടവർ സർക്കാരിന്റെ മറ്റു പണിക്കു പോവുക
കഴിഞ്ഞ 3 മാസത്തിനുള്ളിൽ 4 പോസ്റ്റിലേക്ക് എന്നെ തട്ടി...
ഇതൊക്കെ ആരോട് പറയാൻ😊
ഞാൻ കേരള പോലീസിൽ അല്ല ട്ടോ ഇനി അതിനു തെറി വിളി വേണ്ട....
ഏതാ ഡിപ്പാർട്മെന്റ്
@Mr_John_Wick. Sorry,
അത് ഞാൻ disclose cheyyan ആഗ്രഹിക്കുന്നില്ല...
@@സഞ്ചാരി-ര4ഖ ഓഹ് ok...