അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചിട്ടത് ഹൂതികൾ ! | EXPRESS KERALA
HTML-код
- Опубликовано: 23 дек 2024
- #ചെങ്കടലിന്pal മീതെ പറന്ന അമേരിക്കയുടെ ആധുനിക യുദ്ധവിമാനമായ എഫ്/ എ 18നെ, ഹൂതികളാണ് വെടിവെച്ചിട്ടതെന്ന ഏറ്റവും പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അബദ്ധത്തിൽ തങ്ങളുടെ വിമാനം വെടിവെച്ചിട്ടതാണെന്ന അമേരിക്കൻ വാദത്തിന് തൊട്ട് പിന്നാലെയാണ്. സംഭവം നടന്നത എങ്ങനെയാണെന്ന് വ്യക്തമാക്കി ഹൂതികൾ രംഗത്ത് വന്നിരിക്കുന്നത്.
അമേരിക്കൻ വിമാനവാഹിനിക്കപ്പലായ, യു.എസ്.എസ്. ഹാരി എസ്. ട്രൂമാൻ വിമാനവാഹിനിക്കപ്പലിനെ ആക്രമിക്കുന്നതിനിടെയാണ് അമേരിക്കൻ യുദ്ധവിമാനം വെടിവച്ചിട്ടതെന്നാണ് ഹൂതികൾ പറയുന്നത്.
എട്ട് ക്രൂയിസ് മിസൈലുകളും 17 ഡ്രോണുകളും ഉപയോഗിച്ചാണ് അമേരിക്കൻ കപ്പലുകളിൽ ആക്രമണം നടത്തിയതെന്നും, ഹൂതി വക്താവ് യഹ്‌യ സരിയ വെളിപെടുത്തിയിട്ടുണ്ട്.
Subscribe For Special News : / @expresskeralalive
#latestmalayalamnews #internationalnews #malayalamnews #keralanews
ExpressKerala | എക്സ്പ്രസ്സ് കേരള | KeralaNewsLive
Website www.expressker...
Facebook / expresskerala
X x.com/ExpressK...
#palestine #gaza #america #russia #israel #iran #newslive #politics #politicalview #keralanews #localnews #keralanewsupdates #mediamalayalam #news #internationalnews #news #newschannel #specialnews #newsfeed #newsanchors #malayalamnewslive #bussinessnews #malayalamnewsanalysis #newsanalysis #internationalnewsmalayalam #worldnewsmalayalam #worldnews #keralanewslive #breakingnews #politicalnews #latestnews #newsupdates #malayalamnews #newslive #politics #politicalview #keralanews #localnews #keralanewsupdates #mediamalayalam #news
ഭീരുക്കൾ പലപ്രാവശ്യം മരിച്ചു കൊണ്ടിരിക്കും. ധീരന്മാർ ഒരിക്കലേ മരിക്കൂ. അമേരിക്കൻ ഭീരുത്വം.
😂
ലോകത്തിലേ ഏറ്റവും ഭീരുക്കളായ സൈനിക ശക്തി. സൈനികമായി ദുർബ്ബലമായ രാജ്യത്തേ ആക്രമിക്കൂ. ഇതാണ് അമേരിക്കൻ ധീരത !!😂
നമ്മൾ തന്നെ വെടിവെച്ച് ഇട്ടതാണെന്ന് പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല മല്ലയ്യ 😂😂😂
Amerca kallamar nunaparayunadi
മറുനാടൻ ഷാജൻ വിശ്വസിച്ചു അത് പോരെ
Vishwasicha pinne munditt nadakkandi varum chilar😁.enthokkernnu huthi motham theernnunno 😂pinna adikittithum porathayaa casanmar sahikko aavo
കലക്കി തിമിർത്ത് സബാഷ്
ചെയ്യുന്നതേ പറയൂ പറയുന്നതേ ചെയ്യൂ അതാണ് ഹൂത്തികളുടെ പ്രത്യേകത.
ഹ, ഹി.ഹു
ഹമാസ്
ഹിസബുള്ള
ഹൂത്തി
Nalla avatharanam
മുൻപൊരിക്കൽ ഹൂതികളുടെ തല്ല് സഹിക്കാൻ വയ്യാതെ ഉണക്കാനിട്ട ഡ്രസ്സ് പോലും എടുക്കാതെ ഓടിയതാണ് അമേരിക്ക.വീണ്ടും തല്ല് കൊണ്ട് നാണംകെടാൻ വന്നിരിക്കുന്നു😂😂😂😂
😂😂😂😂
എന്തിനും ഒരു അന്ത്യം ഉണ്ട് അത് നിഷേധിക്കാനാവാത്ത ഒരു സത്യമാണ് തമ്മിൽതല്ലി ക്കുന്ന കുറുക്കൻ ആരാണെന്ന് ലോകരാഷ്ട്രങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു ഇനി എന്തൊക്കെ സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം മാഷാ അള്ളാ
You are getting fresh news , wonderful news.
America houthikale choriju. Houthikal Americanye maandhi 😁😁
@@shabeebpv311 😀😀
Good news
Us nda vemana vahina thakarkanam
അഫ്ഗാനിൽ എല്ലാം ഇട്ട് ഓടിയ പോലേ ചെങ്കടിലിൽ നിന്ന് എല്ലാം കെട്ടിവലിച്ചു ഓടുന്നു
very good news from you👋👋👋👋👋👋👋👋👋
ഇടയ്ക്കിടയ്ക്ക് Screen Flash ചെയ്യുന്നത് അരോചകമാണ്.
അത് ഒഴിവാക്കിക്കൂടേ ....?😂😂
കിടന്നോട്ടെ.
ഒരു രസം കാണുമ്പോൾ 😂🤣
😂😂😂
👍👍👍
ലോക പോലീസ് ചമയുന്ന അമേരിക്കക്ക് ഇതിനെക്കാളും വലിയ നാണക്കേട് വേറെ ഇല്ല😅ജയ് ഹൂത്തി ജയ് ഹമാസ്
Kudos.
🎉🎉🎉
Many many congratulations
Good സൗത്
❤❤❤
Good news good hanker
എത്ര കൊണ്ടാലും പഠിക്കാത്തവരാണ് അമേരിക്ക, തലതിരിഞ്ഞ വിവരമുള്ളവർ കണ്ടാൽ അറിയാത്തവൻ കൊണ്ടാൽ അറിയും. 👌👌👌👌
1:19 😂😂😂 very true...!!
Verry good😂
👌🏻👌🏻👌🏻👍🏻👍🏻💪🏻
❤
Wawo
അമേരിക്ക നാണക്കേട് കാരണം കുറ്റം ഐറ്റു എന്നിട്ടും ആരും വിസ്വസിക്കുന്നില്ല😅😅😅
ഇസ്രായേലിൽ മിസൽ വീഴുക തുറന്ന സ്ഥലത്തും ആളില്ലാത്ത ബിൽഡിങ് നിസ്സാര പരിക് ഇടു എപ്പോഴും കൾക്കുന്നത് അമേരിക്കയുടെ വിമാനം തകർന്നു പൈലറ്റ് രണ്ടുപരും സുരക്ഷിതർ 😅
Jai Hoothi
😂😂😂👏👏
അമേരിക്ക ഓടെടാ ഓട്ടം 😂😂
അഫ്കാനിൽ നിന്നു പഴയ ശട്ടി ഉണക്കാൻ അന്നു ഇട്ടത് ഒണിങ്ങിട്ട് ഉണ്ടാവോ😂
😂😂😂😂😂😂😂😂😂😂
😂😂😂😂🎉🎉🎉
😂😂😂
Vally vidum
മോളേ എബ്രഹാം ലിൻങ്കൻ കത്തി തീർന്നോ
എബ്രഹാം ലിങ്കണൊക്കെ എന്നോ ചത്തുപോയി പിന്നല്ലേ ഒരു പായ്കപ്പൽ 😂😂😂
👍👍👍👍👍
ലാപ്ലാൻ പാമ്പ്ലാൻ അച്ഛന്റെ ആരെങ്കിലും ആണോ 😇
ഹായ് എത്തിയല്ലോ കുത്തിച്ചി വീഡിയോ
വലിയ കുരു.
പൊട്ടട്ടെ കുരു
😂😂😂