ചെറിയ സൂചിയിൽ നൂൽകോർക്കാൻ ഉള്ള എളുപ്പവഴി നിങ്ങൾ എവിടെയും കേൾക്കാത്ത പുതിയ സൂത്രം|new idea|usefultips

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ചെറിയ സൂചിയിൽ നൂൽകോർക്കാൻ ഉള്ള എളുപ്പവഴി നിങ്ങൾ എവിടെയും കേൾക്കാത്ത പുതിയ സൂത്രം|new idea|usefultips
    #mountellagalley #usefultips #malayalamtips

Комментарии • 115

  • @user-xd6id8eg3e
    @user-xd6id8eg3e 6 месяцев назад +18

    കൊള്ളാം നൂല് കോർക്കാൻ എങ്ങനെ വിജാരിച്ചാലും പറ്റില്ലായിരുന്നു വളരെ ഉപകാരം👌👌👌👌❤️

  • @ZainuZainu-yz7qi
    @ZainuZainu-yz7qi 6 месяцев назад +15

    ഏറെ കുറെ അറിയുന്ന കാര്യങ്ങളാണെങ്കിലും,, സൂചിയിൽ നൂൽ കോർക്കുന്നത് പുതിയ അറിവാണ്.. അതിനു സല്യൂട്ട് ❤

  • @Avanthika2017
    @Avanthika2017 6 месяцев назад +9

    വീഡിയോ വളരെയധികം ഉപകാരപ്രദമാണ്

  • @maryphilip1709
    @maryphilip1709 5 месяцев назад +2

    ഉപകാര പ്രദമായ വീഡിയോ ആയിരുന്നു നന്ദി

  • @angamalyruchikal
    @angamalyruchikal 6 месяцев назад +7

    വളരെ ഉപകാരപ്രദമായ ടിപ്സ് 👌
    Like

  • @roy3RVideos
    @roy3RVideos 6 месяцев назад +7

    ഉപകാരപ്രദമായ നല്ലൊരു വീഡിയോ ❤ ഇഷ്ടായി ട്ടോ

  • @Adwaitham_diaries
    @Adwaitham_diaries 6 месяцев назад +8

    നല്ല ഇഷ്ട്ടമായി വീഡിയോ 😊😊

  • @sheelaparimalan2391
    @sheelaparimalan2391 6 месяцев назад +5

    Upakaarapradamaaya video... 🙏

  • @sundarinatrajan4392
    @sundarinatrajan4392 6 месяцев назад +4

    Good tips especially d needle n thread.

  • @user-sb1xl6fn1p
    @user-sb1xl6fn1p 6 месяцев назад +2

    Ella tips valare upakaraprathum thanks

  • @saundarya3759
    @saundarya3759 6 месяцев назад +9

    ലൈക്ക് 5. ഇന്ന് വീഡിയോ വഴി ഷെയർ ചെയ്ത എല്ലാ ടിപ്പുകളും എല്ലാവർക്കും വളരെ ഉപകാരപ്രദമാണ്. ഇനിയും ഇതുപോലെയുള്ള വളരെ ഉപകാരപ്രദമായ വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു. അവതരണവും കിടുക്കിയല്ലോ സൂപ്പർ 👌👌. വീഡിയോ ഷെയർ ചെയ്തതിന് ഒരുപാട് നന്ദി ഡിയർ
    🙏💛💛💛💛💛6:23

  • @abu-rashdan786
    @abu-rashdan786 6 месяцев назад +4

    L 6 waoo super tips video😍🤩👍👍

  • @abhiandathuchannel2241
    @abhiandathuchannel2241 6 месяцев назад +5

    നല്ല ടിപ്സ് ആണ് കെട്ടോ ❤

  • @SushisHealthyKitchen
    @SushisHealthyKitchen 6 месяцев назад +1

    Omg.. Ente taiykunna noolukal pakuthiyum kooti kozhanj mix avum, enth cheyyum ennu vicharichappol anu ee idea. Thanks dear try cheyyam ennit ariyikkam. Ente noolukal rakshapettu

  • @nammudepappamummykitchen3508
    @nammudepappamummykitchen3508 5 месяцев назад +2

    ഉപകാരപ്രേദമായ വീഡിയോ സൂചിയിൽ നൂൽ കൊടുക്കുന്നത് അടിപൊളി
    🤝👍

  • @aishudrainbowvlogs9591
    @aishudrainbowvlogs9591 6 месяцев назад +4

    Super tips dear...Nice sharing🥰🥰

  • @knalubab1968
    @knalubab1968 5 месяцев назад

    നോബൽ സമ്മാനം കൊടുക്കേണ്ട വ്യക്തിയാണ്..6 മിനിറ്റ് ഞങ്ങളെ ബുദ്ധിമുട്ടിച്ചതിന് നന്ദി....

  • @kar146
    @kar146 5 месяцев назад

    സൂചിയും നൂലും കൈകാര്യം ചെയ്യാൻ സൂചിയോടൊപ്പം ത്രഡർ കൂടി ചൈനാകാരൻ നൽകുന്നുണ്ട് വെരി ഈസി ആയിട്ട് നൂൽ കോർക്കാം,

  • @Adwaitham_diaries
    @Adwaitham_diaries 6 месяцев назад +3

    L76❤❤ പുതിയ കൂട്ട് ആക്കുമോ 😊😊😊തിരിച്ച് വരാം 😊😊😊

  • @selmadoceara
    @selmadoceara 6 месяцев назад

    Boa tarde amiga estou aqui acompanhando você linda panela linha linda um abraço fica com Deus 👏❤️👍

  • @lathikabhuvanan295
    @lathikabhuvanan295 5 месяцев назад

    Ee. Soothram
    Onnum
    Veñda. Noolu
    Metikumbol. Avte. Ninnum. Korkkanullath. Vangiyal. Mathi. Easy. Aayi. Korkkam

  • @entevellaripravu.816
    @entevellaripravu.816 6 месяцев назад +1

    Useful video 👌👌👍

  • @agrmidia
    @agrmidia 6 месяцев назад

    ഒത്തിരി ഉപകാരപ്പെടുന്ന വീഡിയോ

  • @Ummazvlog
    @Ummazvlog 6 месяцев назад +1

    Super tips ok👍👍👍

  • @foodlieungoctv2225
    @foodlieungoctv2225 6 месяцев назад +2

    Share good videos

  • @pocketkitchen6739
    @pocketkitchen6739 6 месяцев назад

    amazing work nice share like 12 ❤❤

  • @EsmeraldaAguiar
    @EsmeraldaAguiar 6 месяцев назад

    Parabéns pelo seu trabalho 👏👏👏

  • @saktipriyansreekumar6387
    @saktipriyansreekumar6387 5 месяцев назад

    Now we can buy needle threader.

  • @capitalvlogs2321
    @capitalvlogs2321 6 месяцев назад

    L36കൊള്ളാട്ടോ എല്ലാ വിഡിയോകളും സൂപ്പർ ടിപ്സ് വിഡിയോകൾ ആണ് സൂപ്പർ ആണ് വീഡിയോ 👍👍👍👍👍

  • @divyanair9858
    @divyanair9858 5 месяцев назад

    Thanku👍🏻

  • @varughesemg7547
    @varughesemg7547 6 месяцев назад +4

    സൂചി തന്നെ കാണുന്നില്ല പിന്നെയാണ് സൂചിക്കുഴയും നൂലും ഒക്കെ

  • @rjcalicut8115
    @rjcalicut8115 3 месяца назад

    👍

  • @sheelageorge7935
    @sheelageorge7935 5 месяцев назад

    👍👍👍

  • @Galbusworld
    @Galbusworld 6 месяцев назад

    Very useful tips 😊

  • @joshjj2007
    @joshjj2007 5 месяцев назад

    സൂപ്പർ tips

  • @VijayKumar-to4gb
    @VijayKumar-to4gb 6 месяцев назад

    ഹോ ഭയങ്കരം....

  • @voldano-01
    @voldano-01 6 месяцев назад

    Like20.. Thanks for sharing

  • @saigoosvission2803
    @saigoosvission2803 6 месяцев назад

    സൂപ്പർ വീഡിയോ 👌👌👌👍👍👍L

  • @nirmalap.s7460
    @nirmalap.s7460 5 месяцев назад

    Good idea

  • @geetharajesh6950
    @geetharajesh6950 6 месяцев назад

    Thank you❤

  • @chandrant
    @chandrant 6 месяцев назад

    excellent tips..keep on posting more..😍👌

  • @omyanis596
    @omyanis596 6 месяцев назад

    السلام عليكم ورحمه الله وبركاته 🎉 تحياتي لك 🎉 مشاركة جميلة ❤❤🎉 بالتوفيق لنا و لكم

  • @user-zx3oz7fe1d
    @user-zx3oz7fe1d 6 месяцев назад

    Helpful video

  • @lathikavasantha9886
    @lathikavasantha9886 6 месяцев назад

    Useful video ❤

  • @shareefktpm3496
    @shareefktpm3496 5 месяцев назад

    നല്ല ഫങ്ങിയായി വിവരിച്ചു :

  • @AditiArts
    @AditiArts 6 месяцев назад

    very nice tips 👍👍

  • @79p22
    @79p22 6 месяцев назад

    Beautiful 5:05

  • @pareedsaidmohamed133
    @pareedsaidmohamed133 5 месяцев назад +10

    ഒരു നൂലും സൂചിയും കോർക്കുന്നത് പറയാനാണോ നിങ്ങൾ 6മിനുട്ട് എടുതത്??

    • @mountellagalley
      @mountellagalley  5 месяцев назад +2

      വേറെയും കുറച്ചു ടിപ്സ് അതിനകത്ത് കാണിക്കുന്നുണ്ട്❤

    • @user-kr7wc2yf3g
      @user-kr7wc2yf3g 5 месяцев назад +2

      ബ്രോ, ആദ്യം വീഡിയോ കാണ്

    • @santhoshkannankg5880
      @santhoshkannankg5880 5 месяцев назад

      ഞാനും പറയാൻ വരുകയാരുന്നു😂

    • @pareedsaidmohamed133
      @pareedsaidmohamed133 5 месяцев назад

      @@mountellagalley മൊത്തത്തിൽ എല്ലാ യൂട്യൂബർമാരും ഇതുപോലെ ജനങ്ങളുടെ സമയം നഷ്ടപ്പെടുത്തുനവരാണ്,

    • @kar146
      @kar146 5 месяцев назад

      സൂചിയും നൂലും കൈകാര്യം ചെയ്യാൻ സൂചിയോടൊപ്പം ത്രഡർ കൂടി ചൈനാകാരൻ നൽകുന്നുണ്ട് വെരി ഈസി ആയിട്ട് നൂൽ കോർക്കാം,

  • @mharysvlog337
    @mharysvlog337 6 месяцев назад

    Enjoy watching here 😊😊

  • @sheelasrecipee
    @sheelasrecipee 6 месяцев назад

    Useful video👍🏻💕💕💕

  • @abdullaabdulkareem
    @abdullaabdulkareem 5 месяцев назад

    Super 👍👏

  • @peepeesworld
    @peepeesworld 6 месяцев назад

    Super

  • @rajeenarajeenaanvar3028
    @rajeenarajeenaanvar3028 5 месяцев назад

    🤲

  • @vasanthkumar-bd9wq
    @vasanthkumar-bd9wq 5 месяцев назад

    Good

  • @rmccutszz7064
    @rmccutszz7064 6 месяцев назад

    Adipoli

  • @mestre-neve
    @mestre-neve 6 месяцев назад

    L 11 PT

  • @amarnathkm416
    @amarnathkm416 6 месяцев назад

    👍🙏

  • @suchiscookingandvlogs3562
    @suchiscookingandvlogs3562 6 месяцев назад

    സൂപ്പർ ടിപ്സ് 👌👌👌👌
    L

  • @kumarmarat6622
    @kumarmarat6622 5 месяцев назад

    Good idea😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 6 месяцев назад

    🎉🎉🎉

  • @ramachandranam9066
    @ramachandranam9066 6 месяцев назад

    Pin swarnam kondulla valayil thookkiyittal irumpe swarnam thinnupokum

  • @Jaleelpathoor
    @Jaleelpathoor 5 месяцев назад +1

    ഫാകം അല്ല ഭാഗo

  • @easycookingelahebano3891
    @easycookingelahebano3891 6 месяцев назад

    لایک ۲۳۲ عالی گلم 😊❤❤😊❤😊❤😊

  • @lakshmi34535
    @lakshmi34535 6 месяцев назад

    സ‌ബ്ഡ് ബെൽ ഞെക്കി ലൈക്കിട് കമൻ്റ ട്
    നൂലുകോർക്കുന്നതിനു ഉള്ള ഉപായം അത്ര കാര്യമാത്രപ്രദമല്ല എന്നു തോന്നുന്നു. ചെയ്തു നോക്കിയിട്ടു പറയാം

  • @m.ramesh1404
    @m.ramesh1404 5 месяцев назад +1

    5 രൂപ കൊടുത്താൽ സൂചിയിൽ നൂൽ കോർക്കുന്ന ഒരു ഉപകരണം സ്റേഷണറി കടകളിൽ സുലഭം

  • @sudheeshkp3756
    @sudheeshkp3756 6 месяцев назад

    കടലാസിൽ വെച്ച് നൂൽ കോർക്കുന്നത് കാണിച്ചു കൂടായിരുന്നോ? ബുദ്ധിമുട്ടാ😊

  • @user-so1tp1dy2h
    @user-so1tp1dy2h 6 месяцев назад

    ഫാഗം ഒന്നു മാറ്റിപ്പറയുകയാണെങ്കിൽ നന്നായിരുന്നു.

  • @lizyalex6928
    @lizyalex6928 5 месяцев назад

    ഇപ്പൊ നൂല് കോർക്കാൻ ഏറ്റവും നല്ല ഒരു പിൻ ഉണ്ട് നിസ്സാര വിലയെ ഉള്ളു. ഇതിനേക്കാൾ എത്രയോ നല്ലതായി കോർക്കാം

  • @reethammasimon1657
    @reethammasimon1657 6 месяцев назад

    Nool korkkunnath ottum Clear aayilla.onnukoody parayamo

    • @mountellagalley
      @mountellagalley  6 месяцев назад

      പേപ്പർ കഷ്ണം ഞാൻ പറഞ്ഞ രീതിയിൽ കൂർപ്പിച്ച് വെട്ടിയെടുക്കുക അതിനാൽ തന്നെ നൂലിൻ്റെ അറ്റം വച്ചു കൊടുക്കുക എന്നിട്ട് സൂചിയിൽ നമുക്ക് ആദ്യം ആ പേപ്പർ കഷ്ണം കിട്ടും അന്നേരം വലിച്ചാൽ മതി അപ്പം നൂലും കേറി വരും

    • @reethammasimon1657
      @reethammasimon1657 6 месяцев назад

      Thanks

  • @varkalatsmurukesh.thankapp6188
    @varkalatsmurukesh.thankapp6188 6 месяцев назад

    സൂചിയിൽ നൂലും കോർത്തിരുന്നാൽ മതിയോ?

  • @kinteawkagrace
    @kinteawkagrace 6 месяцев назад

    Hello
    Very nice video 🤍

  • @asokanachari9211
    @asokanachari9211 6 месяцев назад

    നൂലിൻറെതുൻപിൽഅൽപംമെഴുക് പുരട്ടിയാലുംമതി

  • @user-rv7xz6dj4f
    @user-rv7xz6dj4f 5 месяцев назад

    നൂല് കയറുന്നില്ല. പിന്നെയാണ് പേപ്പറിന്റെ കൂടെ

  • @user-bh5fh7mp9x
    @user-bh5fh7mp9x 5 месяцев назад

    ആ തുമ്പ് ഫാഗം ഫഗം കൊള്ളാം. കൈയിൽ പിടിച്ച് അങ്ങ് കയറ്റിയാൽ പോരെ?

  • @manikarnikabihari6599
    @manikarnikabihari6599 5 месяцев назад +1

    ഭാഗം ആണ്.ഫാഗം അല്ലാട്ടോ😮

  • @mollyjose2467
    @mollyjose2467 5 месяцев назад

    നൂലിന്റെ അറ്റത്തു നെയിൽ പോളിഷ് ഇടുന്നത് ഇതിലും എളുപ്പമാണ്.

  • @sreenivasankn7229
    @sreenivasankn7229 6 месяцев назад

    എല്ലാവർക്കും ഇത് ഇഷ്ടമായി പക്ഷെ പറഞ്ഞ വാക്കുകൾ ശരിയല്ല

  • @mknbcm
    @mknbcm 4 месяца назад

    തുമ്പ് ഫആഗം അല്ല ഭാഗം

  • @cherianelsy1771
    @cherianelsy1771 5 месяцев назад

    എന്നാലും ആ പേപ്പർ ഒന്ന് കട്ട്‌ ചെയ്യാൻ ഒരുപാടു ടൈം എടുത്തു 🫣

  • @yousafkk6925
    @yousafkk6925 5 месяцев назад

    ഫീഡിയോ ഫയങ്ങര ഫങ്ങിയായിരുന്നു

  • @user-mo6sg8xh4x
    @user-mo6sg8xh4x 5 месяцев назад

    കോപ്പി അടിക്കാൻ നല്ലപോലെ അറിയാം അല്ലേ ഇതു ഒരു മുന്ന് മാസം മൂപ് ഫോണിൽ വന്നതായിരുന്നു ee tipps എല്ലാം 🤔🤔🤔🤔🤔🤔🤔😜

  • @laxmijaychandra4811
    @laxmijaychandra4811 6 месяцев назад

    നൂല് കോർക്കുന്നതു നല്ല ടിപ്
    കുഞ്ഞേ...ഫാഗം അല്ല. ഭാഗം ആണ്
    മലയാളത്തിൽ Fa ennoraksharam illa
    ദയവു ചെയ്തു നമ്മൾ മലയാളികൾ Fagam,Fayam,Farya എന്നൊന്നും പറയല്ലേ

  • @venugopalj9671
    @venugopalj9671 5 месяцев назад

    മൊത്തം വീഡിയോ രണ്ടര മിനിറ്റിൽ ചെയ്ത് തീർക്കുന്നതിന് പകരം ആവശ്യമില്ലാതെ വലിച്ചു നീട്ടി. 😡

  • @athmayanamcreations
    @athmayanamcreations 5 месяцев назад

    Very useful video 🎉🎉🎉
    New subscriber... thirichum koottakkamo🤝🤝👍👍

  • @pournami5904
    @pournami5904 6 месяцев назад

    Useful video

  • @user-qj3pm9kr2c
    @user-qj3pm9kr2c 6 месяцев назад

    👍

  • @haseenasalim6371
    @haseenasalim6371 6 месяцев назад

    ❤❤