ലക്ഷ്യം ഒരു കോടി, എളുപ്പത്തിൽ നേടാനുള്ള ഒരു ആശയം 🔥🔥🔥

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 390

  • @malayalamstockmarkettrading
    @malayalamstockmarkettrading  3 месяца назад +11

    സ്പെഷ്യൽ സ്റ്റോക്ക് അനാലിസിസ് വിഡിയോകൾക്കായി ഈ ചാനലിൽ ജോയിൻ ചെയ്യാം
    ruclips.net/channel/UCG8mG-wij4v-9fHqzlZQv0Qjoin
    ---------------------------------------------
    Market Magnet Channel Link
    telegram.me/nikshepam
    ********************************
    Mutual ഫണ്ടിൽ ഇൻവെസ്റ്റ്‌ ചെയ്യാനുള്ള link
    1.Asset Plus
    www.assetplus.in/mfd/ARN-260248
    2.Angel One
    tinyurl.com/24ljc23n
    സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ
    80752 61549 (Whatsapp Only)
    *****************
    Visit our website:
    www.sharemarketinmalayalam.com
    ----------------------------------------------------------
    Subscribe this channel
    www.youtube.com/@malayalamstockmarkettrading?sub_confirmation=1
    --------------------------------------------------------------

    • @likhiyachathuri8151
      @likhiyachathuri8151 3 месяца назад

      🥰🥰🥰🥰

    • @rahulramachandran1657
      @rahulramachandran1657 2 месяца назад

      സാറേ ഷെയർ മാർക്കറ്റിനെ കുറിച്ച് വലിയ അറിവൊന്നും ഇല്ലാത്ത ആളാണ് ഞാൻ ⁸. ഇതിൽ എങ്ങനെയാണ് ഞാൻ നിക്ഷേപിക്കേണ്ടത് . ചെറിയ തുക തുടങ്ങി എനിക്ക് നിഷേധിക്കാൻ പറ്റുമോ ഒന്ന് ഹെൽപ്പ് ചെയ്യാൻ പറ്റുമോ

  • @sintoed4321
    @sintoed4321 3 месяца назад +168

    5കൊല്ലം മുമ്പ് സാറിന്റെ വിഡിയോ കണ്ടു 35000 മുടക്കി pitti engineering വാങ്ങി ഹോൾഡ് ചെയ്തു ഇപ്പോൾ 8 ലക്ഷം ലാഭം. അന്ന് ഞാൻ കുറച്ചു കൂടുതൽ ഇട്ടിരുന്നെങ്കിൽ റിട്ടയർ ചെയ്യാമായിരുന്നു. സാർ, നിങ്ങൾ സാധാരണ കാരുടെ മുത്താണ്

    • @anvarsaid686
      @anvarsaid686 3 месяца назад +5

      Well said ❤❤

    • @malayalamstockmarkettrading
      @malayalamstockmarkettrading  3 месяца назад +3

      ❤️

    • @AjeeshSivadas
      @AjeeshSivadas 3 месяца назад +2

      👍👍

    • @sijokareparamban866
      @sijokareparamban866 3 месяца назад

      സാറിൻ്റെ വീഡിയോ കണ്ട് സ്റ്റോക്ക് മാർക്കറ്റ് പഠിച്ച ഞാൻ ❤

    • @pradeepdavisdavis1156
      @pradeepdavisdavis1156 3 месяца назад

      ​@@sijokareparamban866
      Angel one ന്റെ കേരളത്തിൽ ലെ കോൺടാക്ട് പേഴ്സൺ നമ്പർ കിട്ടുമോ?

  • @haneefa7002
    @haneefa7002 3 месяца назад +34

    കൊള്ളാം, താങ്കളുടെ ഈ ആശയത്തോട് ഞാനും യോജിക്കുന്നു. മാത്രമല്ല താങ്കളുടെ ഏത് വീഡിയോ നോക്കിയാലും ഒരു ബിഗിന്നറെ സംബന്ധിച്ച് ലോസ്സ് ഉണ്ടാവുന്നതിന് ചാൻസ് വളരെ കുറവാണ്. ഇങ്ങിനെയുള്ള യൂട്യൂബർമാർ എന്നും നിലനിൽക്കട്ടെ.

  • @TrueYotube
    @TrueYotube 2 месяца назад +14

    താങ്കളുടെ ഒരു subscriber ആണ്.വളരെ ചിന്തിച്ച്, പരിശോധിച്ച് കാര്യങ്ങൾ ചെയ്യുന്ന ആളാണ് താങ്കൾ എന്ന് മനസ്സിലാക്കുന്നു. വിവരങ്ങൾ പങ്കു വെക്കുന്നതിന് വളരെയധികം നന്ദി. താങ്കൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സ്റ്റോക്കുകൾ /etf/mf അതാതു ദിവസങ്ങളിൽ ഒരു സൂചന കിട്ടിയാൽ തീരെ സമയം കുറവുള്ളവർക്ക് വളരെ ഉപകാരപ്രദമാവും. കമ്പനികൾ പഠിക്കാനായി ഉപയോഗിക്കുന്ന സമയം താങ്കളുടെ മറ്റു വിഡിയോ കൾ കാണുന്നതിനായി ഉപയോഗപ്പെടുത്താമെന്നും കരുതുന്നു. എന്താണ് താങ്കളുടെ അഭിപ്രായം. ഇതിനോട് യോജിക്കുന്നവർ പറയണേ .😊

  • @sureshbabu5442
    @sureshbabu5442 3 месяца назад +19

    I am holding these companies for long term, for last 1.5:years .my profit in Waree Renewable 1015% Rvnl 686%hbl power 525% zodiac energy 457% Avantel365% Kpi green 336% Action construction 331% .etc . Overall profit 112%.Invested amount 13.69 lakhs.Profit15.37 lakhs . Total 91 Holding for next 12 years

    • @manu_cm
      @manu_cm 3 месяца назад +1

      Great !!!

    • @AjeeshSivadas
      @AjeeshSivadas 3 месяца назад

      Sir may I get your number,?

    • @AjeeshSivadas
      @AjeeshSivadas 3 месяца назад

      Sir may I get your number?

  • @pramodpramod5531
    @pramodpramod5531 3 месяца назад +20

    നല്ല stock വാങ്ങി 💯 ലാഭം വരുമ്പോൾ 50 ശതമാനം പിൻവലിച്ച് ബാക്കി മറന്നാൽ പോരെ ഞാൻ അങ്ങനെയാണ് മാർക്കറ്റിനെ കാണുന്നത് ചില Stock കൾ 300. ശതമാനം ലാഭം ഉണ്ട് ഉദഹരണം RVNL,JWL, TRIL,
    എന്നിവ ഉദാഹരണം

  • @sajayvlogz7396
    @sajayvlogz7396 2 месяца назад

    എന്റമ്മോ കേട്ടിട്ട് തന്നെ തല കറങ്ങുന്നു. പൊളി വിവരണം... നിങ്ങൾ പുലിയാണ് ചേട്ടാ ❤❤❤❤❤

  • @yusufkp70
    @yusufkp70 3 месяца назад +52

    എവിടെയും ഇൻവെസ്റ്റ്‌ ചെയ്യാതെ നിങ്ങളുടെ സംസാരം കേൾക്കാൻ വരുന്നവർ ഉണ്ടോ...

  • @joshuakurien5826
    @joshuakurien5826 3 месяца назад +4

    I think, the 10X, 5X etc., shown in the chart is on face value of the stock and not the current market price. Please check and confirm.

  • @DhareeshDLal
    @DhareeshDLal 2 месяца назад +1

    Atharathil oru Stock kandu pidikunathu easy allallo as a beginner. Athu koode explain cheyuvanel ithu usefull aayirikum enu thonunu. Aashayam nallathanu. Full support

  • @Regzit_insta
    @Regzit_insta 3 месяца назад +21

    10 lakh nte 10 ഇരട്ടി 1 cr
    Lakh nte 10 ഇരട്ടി 10 lakh
    10000 nte 10 ഇരട്ടി 1 lakh
    1000 nte 10 ഇരട്ടി 10000
    1000 അമ്മയോട് കടം ചോദിക്കാം...
    4 കൊല്ലത്തിൽ ഞാൻ കോടീശ്വരൻ❤

    • @malayalamstockmarkettrading
      @malayalamstockmarkettrading  3 месяца назад +5

      😄😄😄

    • @godofsmallthings4289
      @godofsmallthings4289 3 месяца назад +9

      അവസാനം 1 കോടി കടക്കാരൻ ആകരുത് 😂

    • @nicewin
      @nicewin 3 месяца назад

      ​@@godofsmallthings4289പേടി വേണ്ട.. ജാഗ്രത മതി 🤣🤣🤣

    • @jafaerjaff6634
      @jafaerjaff6634 3 месяца назад +1

      😁😁😁😁

    • @Regzit_insta
      @Regzit_insta 3 месяца назад +2

      @@malayalamstockmarkettrading
      നിങ്ങൾ പറഞ്ഞത് പോലെ ഞാൻ ചെയ്യുന്ന ഒരു strategy പറയാം..
      1.5 lakh ആണ് എൻ്റെ capital
      Average മാസം 6% സ്വിങ് ട്രേഡ് ചെയ്ത് കിട്ടുന്നുണ്ട്..
      Compounding വെച്ച് നോക്കുമ്പോൾ 6% വെച്ച് 74 month (that is 6 year 2 month)
      1 cr ആകും
      എപ്പോഴും consistant ആയി 6% monthly കിട്ടണം.. 4 മാസം കിട്ടി

  • @sidharthkv6886
    @sidharthkv6886 Месяц назад

    Thanks for the information 💯 God bluss you🙏🏼

  • @vijuthomas8695
    @vijuthomas8695 3 месяца назад +2

    Honest and bold advice.........very few would share openly.... Thanks

  • @AlinDileep
    @AlinDileep Месяц назад

    Sir pandathe pole Multibaggers kittan chance kuravlle ippo. Small cap okke highly overbought aayille?

  • @razvlog5321
    @razvlog5321 2 месяца назад

    16 വർഷം മുമ്പ് നഷ്ടം കണ്ടപ്പോൾ വിറ്റ് മാറി നിന്നു ഇന്ന് ഖേദിക്കുന്നു.. ഇപ്പോൾ വീണ്ടും equti യിൽ തുടങ്ങി... തരക്കേടില്ലാതെ പോകുന്നു... നിങ്ങളുടെ ഐഡിയ കൊള്ളാം....

  • @Ajee-hk4ev
    @Ajee-hk4ev 3 месяца назад +3

    I have purchased 298 shares of Bsoft in an sip manner and it went upto 850/-. I was “patient” enough not to book the profit. It went down to less than 600 per share and still it is only 725/- today. I am not sure when it will be back even at 850/-. This is the example of one of the stocks. I have other examples as well such as Nalco, IOC etc. I am not trying to say that I am bankrupt. In my opinion you should make a target for yourself.

  • @sivadasanmarar7935
    @sivadasanmarar7935 3 месяца назад +8

    Rvnl 1വർഷം മുൻപേ,35,epol 650,12കൊല്ലംമുമ്പ്,ഒരു ടെലികോം കമ്പനി600,,epol 10പൈസ,

  • @Shajivarghese
    @Shajivarghese 2 месяца назад +1

    ❤❤THANK YOU FOR SHARING, EXPECT MORE....

  • @navaspakkada
    @navaspakkada 3 месяца назад +4

    F&O നിർത്തി swing ചെയ്താൽ തന്നെ നല്ല prft എടുക്കാം

  • @ravichandranpg650
    @ravichandranpg650 3 месяца назад +6

    Very good suggestion sir, can you recommend 10x risky stock through video

  • @deepas3590
    @deepas3590 3 месяца назад +3

    Nalla idea.ithupole share cheyyan ulla Manas 🙏

  • @vinodkadambidy5685
    @vinodkadambidy5685 3 месяца назад +2

    I am trying for these companies. Your Idea is very nice. ❤

  • @ludwigvanbeethoven169
    @ludwigvanbeethoven169 3 месяца назад +9

    ഇതേപോലെ ഉള്ള future multibagger stocks കണ്ടുപിടിക്കുന്ന ഒരു video ചെയ്യാമോ using Screener?
    Thankyou❤️

    • @TheChartholic
      @TheChartholic 3 месяца назад +1

      Ariyavunnathine patty alle video okke cheyaan pattuvollu

    • @malayalamstockmarkettrading
      @malayalamstockmarkettrading  3 месяца назад

      😄

    • @malayalamstockmarkettrading
      @malayalamstockmarkettrading  3 месяца назад

      Nobody can predict correctly

    • @TheChartholic
      @TheChartholic 3 месяца назад

      @@malayalamstockmarkettrading haha 🤣🤣.. yeah ... Anyway thank you so much for creating a platform like KOV. I learned a lot of things from Aditya sir and team..

  • @rasheedpp7495
    @rasheedpp7495 3 месяца назад +9

    15 വർഷം മുമ്പ് ഒരാൾ ധൈര്യത്തോടെ അന്നത്തെ മികച്ച കുറെ നിക്ഷേപങ്ങൾ നടത്തി പലതും വളരെ താഴെ നിൽക്കുന്നു.

    • @tocawxrldshorts9260
      @tocawxrldshorts9260 3 месяца назад +4

      Where did you invest

    • @malayalamstockmarkettrading
      @malayalamstockmarkettrading  3 месяца назад +1

      നിഫ്റ്റിയിൽ മാത്രം ഇൻവെസ്റ്റ്‌ ചെയ്തിരുന്നെങ്കിൽ എത്ര ഇരട്ടി ആയേനെ, ശ്രദ്ധിച്ചു ചെയ്യൂ

  • @seenakp6323
    @seenakp6323 3 месяца назад +4

    Doing swing trading and profit transferring to mutual funds. So making profit

  • @qsiraj1
    @qsiraj1 3 месяца назад +9

    10x chance ulla company engane kandu pidikkam sir

  • @nithiniyyakunnath
    @nithiniyyakunnath 2 месяца назад

    Sir Gujarat Ambuja exporters nalla share ano to hold long term ?

  • @mts23188
    @mts23188 2 месяца назад +1

    Sir trading class undo? Engane join cheyyum ? Beginner anu, kuri kitya cash und adu vech trading cheyyan agrahikkuni

  • @vanimanu1
    @vanimanu1 2 месяца назад +1

    വിഡിയോ നന്നായിട്ടുണ്ട് സാർ 🙏. എന്റെ 100 % നിക്ഷേപവും RVNL ൽ ആണ്. ഒരു വർഷം ഹോൾഡ് ചെയ്യാൻ ആഗ്രഹിക്കുന്നു.

  • @stalin.kkunjukunju1060
    @stalin.kkunjukunju1060 3 месяца назад +1

    നല്ല ആശയം. Some thing is better than nothing.

  • @viswanathanarunima1263
    @viswanathanarunima1263 2 месяца назад +1

    ആദ്യമായി കേട്ടു നന്നായിട്ടുണ്ട്

  • @mathewsebastian8927
    @mathewsebastian8927 3 месяца назад +3

    Please give the names of few stocks which are likely to give 10 x return .

    • @malayalamstockmarkettrading
      @malayalamstockmarkettrading  3 месяца назад +3

      ചാൻസ് ഉള്ള സ്റ്റോക്കുകളുടെ വിഡിയോ ചെയ്യാം, ഉറപ്പൊന്നും ഇല്ല

  • @meenakumaril7314
    @meenakumaril7314 3 месяца назад +25

    നമുക്ക് എല്ലാപേർക്കും ഒരു group ആയി sir പറയുംപോലെ ചെയ്യാം ... 10,000 വച്ചു തുടങ്ങാം .. Direction മൊത്തം sir തരണം ... തരാമോ sir.. നഷ്ടം വന്നാൽ ഞങ്ങൾ സഹിച്ചോളാം l. ലാഭം കിട്ടിയാൽ ഇത്രേം പേരെ രക്ഷിച്ച പുണ്യം sir നും കിട്ടും. Sir എന്തു പറയുന്നു? എന്ന് തുടങ്ങാം... 1000 വച്ചു 10 കമ്പനിയിൽ... എന്തു പറയുന്നു sir?

    • @malayalamstockmarkettrading
      @malayalamstockmarkettrading  3 месяца назад +6

      ഞാൻ ചെയ്തു വിജയിച്ചിട്ട് group തുടങ്ങിയാൽ പോരേ 200% വരെ എത്തി

    • @bibineldho6732
      @bibineldho6732 3 месяца назад +1

      Ellavarum koodi orumich oru stock vangiyal thanne stock price kerum

    • @ganesanpk5176
      @ganesanpk5176 2 месяца назад

      Sir,Rs 10000/. Ettal Rs 100000/ avunna varekkulla nalla company paranjutharamo. For Your favourable reply

    • @meenakumaril7314
      @meenakumaril7314 2 месяца назад +1

      @@malayalamstockmarkettradingsir എന്തായാലും വിജയിക്കും. ഉറപ്പ്. ഞങ്ങളെ കൂടി ഒരു group ആയി പിന്നിൽ കൊണ്ടുപോയിക്കോളു. താമസിക്കല്ലേ pl

    • @meenakumaril7314
      @meenakumaril7314 2 месяца назад

      ​@@malayalamstockmarkettradingഒന്ന് തുടങ്ങു സർ... ഞങ്ങളും വിജയിക്കട്ടെ,

  • @venmaranalloor
    @venmaranalloor 3 месяца назад +1

    Valuable information, thanks!

  • @mishalmunna6845
    @mishalmunna6845 3 месяца назад +5

    ജൂൺ 20നു ഒരു ന്യൂസ്‌ കണ്ടു 😁ഒരു കേരള കമ്പനി 2ദിവസം മുന്നേ ഓപ്പൺ ആയി, 2ദിവസവും അപ്പർ സർക്യൂട്ട് എന്ന് 😁(ADTECH )ചാടികയറി, മൂന്നാമത്തെ ദിവസം 400എണ്ണം buy ചെയ്തു 72നു 🥰അങ്ങനെ 23ദിവസം കൊണ്ട്, ഇന്നത് 177രൂപ ആയി, ഇന്നതിൽ 175എണ്ണം കൊടുത്തു, ബാക്കി അതിന്റെ പാട്ടിനു വിട്ടു

  • @Tom9andjerry
    @Tom9andjerry 3 месяца назад +5

    Njan wait cheyyunnund ...chilappol vattu pidikkunnalole akum appol ...wife ne kond password Mattkkum...aval konnalum athu paraju tarilla ..2 months okk kazhijubol....njangal 2 perukoodi athu open akki nokkum ..90% um huge amount profit kanarund ...

  • @skaria-travel-consultation
    @skaria-travel-consultation 3 месяца назад +1

    Thank you for sharing this idea. I also was thinking about this kind of strategy, but finding such stocks was a bit challenging.. we never know what will be the future of each stock, only expectation or probability.

  • @cskunjikrishnan4653
    @cskunjikrishnan4653 3 месяца назад +3

    Thank you sir 🎉

  • @rakeshkrishnan4780
    @rakeshkrishnan4780 3 месяца назад +1

    Sir, Very Good Idea. But difficult to execute. Without risk there is no return.

  • @akhileshbhaskar5654
    @akhileshbhaskar5654 3 месяца назад +3

    Very nice explanation

  • @arunms8696
    @arunms8696 3 месяца назад +1

    Good view, thank you sir❣️

  • @sukumarannair6701
    @sukumarannair6701 3 месяца назад +1

    Today this idea coincidently came into my mind. Thank you for supporting me. The problem is how to find 10X company always?

    • @meenakumaril7314
      @meenakumaril7314 3 месяца назад

      കമ്പനി സെലക്ട്‌ ചെയ്യൂ... നമുക്കൊരുമിച്ചു ചെയ്യാം

  • @sreejithppsreejithpp3834
    @sreejithppsreejithpp3834 2 месяца назад +2

    Thanks

  • @abdulkareemalungal6412
    @abdulkareemalungal6412 Месяц назад

    Which is the best etf?

  • @muthanastudio3837
    @muthanastudio3837 3 месяца назад +5

    sir pls start 1CR PROGRAM FOR UR IDEAS STOCK OR ETF

  • @joykj1294
    @joykj1294 2 месяца назад

    Idhi ceyan pattiya stok parayumo

  • @karunankaruna2034
    @karunankaruna2034 Месяц назад

    Thanks again

  • @sivadasanmarar7935
    @sivadasanmarar7935 3 месяца назад +2

    എൻ്റെ,12,വർഷം,മുൻപ്,6rs,വിലയുള്ള,5000,എണ്ണം,"ചെമ്പ്ലസ്റ്റ് സന്മർ"epol,650

  • @rubymathew4488
    @rubymathew4488 2 месяца назад +1

    Swp ക്കു് ആയി കുറച്ച് ക്യാഷ് ഇടണം..സേഫ് ആയി വേണം..ഏതാണ് നല്ലത് സജക്ഷൺ ചെയ്യാമോ

  • @ushakumari-xs8mz
    @ushakumari-xs8mz 2 месяца назад +1

    Thanks a lot

  • @msmangalassery
    @msmangalassery 3 месяца назад +1

    സർ നല്ല കമ്പനി ഏതാണെന്നു കൂടി വിടെയോ ചെയ്യു

  • @raghuputhillam6676
    @raghuputhillam6676 Месяц назад +1

    Hello Sir, 😀one year 10x return kittunna stockinte list screeneril enghaneya kandupidikkunnathu?

    • @malayalamstockmarkettrading
      @malayalamstockmarkettrading  Месяц назад +1

      അത് കണ്ടെത്താൻ പറ്റില്ല, എന്നാൽ മറ്റൊരു വഴി ഉണ്ട്, വീഡിയോ ചെയ്യാം

    • @raghuputhillam6676
      @raghuputhillam6676 Месяц назад

      ​@@malayalamstockmarkettrading Thank you sir😊 🙏waiting😀

  • @emmanueljoseph6331
    @emmanueljoseph6331 3 месяца назад +1

    Vg idea, lets all try to impliment successfully.

  • @sreekumara7295
    @sreekumara7295 3 месяца назад +1

    Nalla equity share engane kandethum sir

  • @Zahraa-j5l4f
    @Zahraa-j5l4f 3 месяца назад +1

    🎉thank you sir...

  • @preethaarom8245
    @preethaarom8245 2 месяца назад +1

    Thanku sir

  • @moozan3422
    @moozan3422 3 месяца назад +1

    Thank you ❤❤❤

  • @cradlep
    @cradlep 3 месяца назад +1

    Ithinte screener query koodi onnu share cheyavo?

  • @razzzzi7836
    @razzzzi7836 3 месяца назад +2

    Nalla mouchul found or etf onn paranju tharo

    • @malayalamstockmarkettrading
      @malayalamstockmarkettrading  3 месяца назад +2

      Sure, already പറഞ്ഞിട്ടുണ്ട്, വീഡിയോ ചെയ്തിട്ടുണ്ട്, അടുത്ത വിഡിയോ ഉടനെ ചെയ്യാം

  • @PramodKumar-hb1sd
    @PramodKumar-hb1sd 3 месяца назад +1

    Good method of investing, but need patience, courage to hold.... for many years

  • @krishnankutty8109
    @krishnankutty8109 3 месяца назад +5

    10x ഉള്ള കമ്പനി കണ്ടെത്തിയ തുകൂടി പറഞ്ഞു തരണേ
    വില കുറഞ്ഞു വന്നാൽ എന്തു ചെയ്യും

  • @sidrathulmuntaha
    @sidrathulmuntaha 3 месяца назад +2

    Simply kodeeshwaranaaki thannu kollam 😊

  • @sujinn.s.655
    @sujinn.s.655 3 месяца назад +3

    Theoretically ok, but practically I'm doubtful

  • @muneer037
    @muneer037 15 дней назад +1

    good

  • @bijuantonyk3930
    @bijuantonyk3930 3 месяца назад +2

    10x വരത്തക 10, 20 ചെറിയ സ്റ്റോക്കിന്റെ ഒരു വീഡിയോ ചെയ്യൂ അത് വലിയ സഹായ മായിരിക്കും.

  • @liferoots8119
    @liferoots8119 2 месяца назад +1

    Oru share nte Holdig Volium upper 1lakh. Daily Buy sell volium kooduthslulla Penni share Buy cheyyaamo

    • @malayalamstockmarkettrading
      @malayalamstockmarkettrading  2 месяца назад

      Volume കൂടുതൽ ഉള്ള സ്റ്റോക്കിൽ buy and sell നമ്പർ same ആയിരിക്കും

  • @keralainsightRR
    @keralainsightRR 3 месяца назад +14

    10x വേണമെന്നില്ല..... 1 year 100% കിട്ടുന്ന 10 ക്വാളിറ്റി stock പറയാമോ സർ...

    • @malayalamstockmarkettrading
      @malayalamstockmarkettrading  3 месяца назад +13

      ഒരുപാട് ഉണ്ട്, video ചെയ്യാം

    • @keralainsightRR
      @keralainsightRR 3 месяца назад

      @@malayalamstockmarkettrading പല youtubers വാക്ക് കെട്ട് full lose ആണ്. Eg : IEX, ZEE

    • @anvarsaid686
      @anvarsaid686 3 месяца назад +1

      ​@@malayalamstockmarkettradingwaiting 😊😊😊

  • @boccaz27
    @boccaz27 3 месяца назад +1

    Thank you bro.👍

  • @baijuchittezhath7385
    @baijuchittezhath7385 3 месяца назад +2

    കേൾക്കാൻ നല്ല രസം ഉണ്ട്

  • @sivadasanmarar7935
    @sivadasanmarar7935 3 месяца назад +1

    ഇതിൻ്റെ ഒരു kozapm നമ്മൾ വല്ലവൻ്റെയും കമ്പനികളാണ് ഇൻവെസ്റ്റ് ചെയ്യുന്നത്,പ്രമോട്ടർ കട്ടാൽ നമ്മൾ മുഗും,psu സ്റ്റോക് എൽ ഇൻവെസ്റ്റ് ചെയ്താലോ,ബരണകാർ കക്കും

  • @muhsinampp5693
    @muhsinampp5693 3 месяца назад +1

    നല്ല returned കിട്ടുന്ന three ethical mutual ഫണ്ട്‌ നിർദ്ദേഷിക്കാമോ

    • @malayalamstockmarkettrading
      @malayalamstockmarkettrading  3 месяца назад

      വീഡിയോ ചെയ്യാം

    • @muhsinampp5693
      @muhsinampp5693 3 месяца назад

      @@malayalamstockmarkettrading ഞാൻ whatsup msg അയച്ചിരുന്നു... ഇങ്ങള് പോളിയാണ്, ഇത്രയും ഉപകാരമുള്ള വീഡിയോ ചെയ്യുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. അനേകം യൂട്യൂബ് ചാനൽസ് ഉണ്ട്. പക്ഷെ ഏതൊരു സാദാരണകാരനും മനസ്സിലാകുന്ന വീഡിയോ ആണ് നിങ്ങൾ ചെയ്യുന്നത്. ഞാൻ പ്രവാസിയാണ്, എന്തോ എനിക്ക് സർ ക്ലാസ്സ്‌ വരണം എന്നുണ്ട് ആകെ കിട്ടുന്നത് 30 ഡേയ്‌സ് leave ആണ്. 🤦

  • @dasthkeerpp6612
    @dasthkeerpp6612 3 месяца назад +1

    Good massage 👍👍

  • @sreejeshsunil4707
    @sreejeshsunil4707 2 месяца назад +1

    Sir screener il search cheyyan enginee anu search cheyyandathu.pls reply

  • @bijunilgiris
    @bijunilgiris Месяц назад

    The non stop rally happened for the last few year. Now, don’t get into highly inflated companies. If market corrects for 10% , these kind of company will fall more than 50%🥸

  • @sabuvr5550
    @sabuvr5550 3 месяца назад +2

    പക്ഷെ ഈ criteria ഉള്ള stocks എങ്ങനെയാണു ഏത് സ്ക്രീനർ ഉപയോഗിച്ച് കണ്ടു പിടിക്കും???

  • @salahudheenpp8296
    @salahudheenpp8296 3 месяца назад +1

    Very good motivation......❤❤❤🤝🤝🤝

  • @TheNithyan
    @TheNithyan 3 месяца назад +2

    What an idea sir... Ji

  • @karthiknair6197
    @karthiknair6197 3 месяца назад

    franklin multicap fund nfo video cheyyamo good fund aano?

  • @KrishnankuttyP-g2c
    @KrishnankuttyP-g2c 2 месяца назад +1

    Supper sir

  • @tksebastian3474
    @tksebastian3474 3 месяца назад +15

    സാറിന്റെ utopyan ഐഡിയ എന്നാലും kollam ഈ സ്റ്റോക്ക്സ് കൂടി എല്ലാമാസവും പറയാമോ

  • @pavithrantalks2938
    @pavithrantalks2938 3 месяца назад +3

    ITR 3 ഫയൽ ചെയ്യുന്നത് എങ്ങനെയെന്നു ഒരു ക്ലാസ് എടുക്കാമോ?
    ഇനി 14 ദിവസമല്ലേ ഉള്ളൂ

    • @malayalamstockmarkettrading
      @malayalamstockmarkettrading  3 месяца назад

      ഞാൻ ca ആയിട്ടുള്ള ആളെ കൊണ്ടാണ് ചെയ്യിക്കുന്നത്, നമ്പർ വേണമെങ്കിൽ വാട്സാപ്പിൽ ചോദിച്ചാൽ മതി. സ്വന്തം ചെയ്‌താൽ തെറ്റാന് സാധ്യത ഉണ്ട്

  • @rageshkumarp.v5625
    @rageshkumarp.v5625 3 месяца назад +1

    Sir, mutual fund ൽ ഒരു ചെറിയ തുക ഇൻവെസ്റ്റ്‌ ചെയ്തിട്ടുണ്ടായിരുന്നു, പക്ഷെ indian clearing company എന്റെ അക്കൗണ്ടിൽ നിന്ന് 1000 രൂപ deduct ചെയ്തു. നമ്മൾ ഇൻവെസ്റ്റ്‌ ചെയ്യുമ്പോൾ എല്ലാം ഇതുപോലെ deduct ചെയ്യുമോ. ചെയ്യാതിരിക്കാൻ എന്തുചെയ്യണം. ഒന്ന് റിപ്ലൈ തരുമോ

    • @malayalamstockmarkettrading
      @malayalamstockmarkettrading  3 месяца назад

      നമ്മൾ നിർദേശിച്ച തുക അല്ലാതെ കൂടുതൽ തുക deduct ചെയ്യില്ല

  • @My_Investments
    @My_Investments 3 месяца назад +5

    കഴിഞ്ഞ ആഴ്ച 13000 profit കിട്ടി, അതുവെച്ച് ഞാൻ തുടങ്ങി

  • @rahulramachandran1657
    @rahulramachandran1657 2 месяца назад +2

    Sir. എനിക്കും ചെയ്യണമെന്നുണ്ട് സാറേ. ഇതിനുവേണ്ടി ഞാൻ എന്താണ് ആദ്യം ചെയ്യേണ്ടത്.

  • @varugheseabraham9829
    @varugheseabraham9829 3 месяца назад +1

    നല്ല ipo കൂടി ഉൾപെടുത്താമോ

  • @liyakathali5583
    @liyakathali5583 3 месяца назад +1

    Stock selection Engane ananu parayamo

    • @malayalamstockmarkettrading
      @malayalamstockmarkettrading  3 месяца назад +1

      അത് എനിക്കും അറിയില്ല, അതിന്റെ പണിപ്പുരയിൽ ആണ്

    • @liyakathali5583
      @liyakathali5583 3 месяца назад

      Sir
      Your class is too good

  • @tintujoseph-zs2zm
    @tintujoseph-zs2zm 3 месяца назад +4

    10x aavan chance ulla companies ngane kandetham ennude parayamo

  • @usmanuk5454
    @usmanuk5454 3 месяца назад

    Mmtc ,dhani. ഈ സ്റ്റോക്ക് എങ്ങനെ നല്ലതാണോ

  • @ullasmani7974
    @ullasmani7974 3 месяца назад +1

    Good idea sir....

  • @retheeshdas
    @retheeshdas 3 месяца назад +1

    I am a fan of ETFs, have a good portfolio of many ETFS

  • @shintoantony8318
    @shintoantony8318 3 месяца назад +1

    oroo laksham rupa vetham oro masam mutual fund il 12 thavana aai invest cheythal next year same time akumbol returns varumallo. angane anengil athine oru monthly income aai prayojanapeduthamallo. 12 laksham invest cheyyan enikk plan ondu. njan oru pravasi aanu. ingane chindhikkunnathil endhengilum apakadam undo? enikk ingane cheyyunnathu vazhi early retirement eduthukuude? marupadi oru video aai cheyyamo?

  • @sadiqalikolleth7214
    @sadiqalikolleth7214 2 месяца назад +1

    👍

  • @leenaanil2397
    @leenaanil2397 3 месяца назад +4

    10x ആകാൻ സാധ്യത ഉള്ള ഒരു സ്റ്റോക്ക് പറയാമോ..

  • @satheeshvijayansatheesh476
    @satheeshvijayansatheesh476 3 месяца назад +2

    Let me say very proudly super sir.......🎉🎉🎉🎉

  • @pramodct8964
    @pramodct8964 3 месяца назад +1

    Value session ❤❤❤❤❤

  • @rahulnair210
    @rahulnair210 3 месяца назад +2

    Hi sir.. Sirinte vedios n epolum waiting ❤

  • @abvivek
    @abvivek 3 месяца назад +1

    Nice idea

  • @harishkiran3663
    @harishkiran3663 3 месяца назад

    I would like to add a bit. Just like you put in, take out a part of profits consistently and move it to PPF and SGB, like 5 to 10%. More usable money will be the result.

  • @ABHI-xp4vu
    @ABHI-xp4vu 3 месяца назад +1

    10 x റിട്ടേൺ നൽകാൻ സാധ്യത ഉള്ള ഒരു സ്കാനർ create ചെയ്യാമോ sir

    • @malayalamstockmarkettrading
      @malayalamstockmarkettrading  3 месяца назад

      അത് ആർക്കും പറ്റില്ല, future prediction അല്ലേ

  • @nidhinjose4133
    @nidhinjose4133 3 месяца назад +2

    Good work sir