ഈ ഒരു ഒറ്റ സൂറത്ത് പതിവാക്കു കുടുംബജീവിതം സന്തോഷത്തിലാവും | Kudumbajeevitham | Islamic Speech 2022

Поделиться
HTML-код
  • Опубликовано: 3 май 2022
  • ഈ ഒരു ഒറ്റ സൂറത്ത് പതിവാക്കു കുടുംബജീവിതം സന്തോഷത്തിലാവും | Kudumbajeevitham | Islamic Speech 2022
    Welcome to Rashid Jouhari kollam official RUclips Channel.This channel is made for you to understand Islam. All videos are made in a way that everyone understands.We hope this will be helpful and we pray that may Allah(swt) bless us all
    #RashidJouharikollamofficial #RashidJouhari #rashidjouhariSpeech #NewIslamicSpeech
    👍Please Subscribe our RUclips Channel👍
    / @rashidjouharikollamof...
    Please do Subscribe and Hit the Bell 🔔icon to support and to receive all new video Notifications.

Комментарии • 220

  • @haseem5353
    @haseem5353 2 года назад +66

    എന്റെ ഭർത്താവിനെ ദേഷ്യം മാറുവാനും എന്നെയും മക്കളെയും സ്നേഹിക്കുവാനും വേണ്ടി ദുആ ചെയ്യുക

  • @sabeenashajahan2584
    @sabeenashajahan2584 2 года назад +18

    ഉസ്താദേ എന്റെ ഭർത്താവ് ഞാൻ പറയുന്നത് കേൾക്കില്ല.എവിടെ പോയാലും പറയത്തില്ല. ഉള്ള ജോലി കളഞ്ഞു നാട്ടിവന്നു. സ്വർണം മൊത്തോം പണയം. അമ്മാവിയമ്മ സിഹ്ർ ചെയ്യും. നുണകൾ കേട്ടിട്ട് എന്നെ അടിക്കും. മക്കൾ ഇല്ല 4 വട്ടം അബോഷൻ ഉണ്ടായി. ഗർഭിണി ആകും 1 മാസം ആകുമ്പോൾ ബ്ലീഡിങ് ഉണ്ടാകും ഉസ്താദ് ദുആ ചെയ്യണം.

  • @user-dn5rs6tf8t

    എന്ത് പ്രശ്നം ഏത് തരം സിഹ്റും എല്ലാം മാറി കിട്ടാൻ തൊന്നുറ് എഴുപത്തിനാൽ അറുന്നുറ്റി ആറ് നുറ്റിനാൽ എന്ന നമ്പറിൽ ബന്ധപ്പെടുക പരിഹാരം കാണാം എനിക്ക് അനുഭവം ഉള്ളത് കൊണ്ട് മാത്രമാണ് ഞാൻ ഇത് മറ്റുള്ളവർക്ക് ഉപകാരം അവട്ടെ വിജാരിച്ചു പറയുന്നത്

  • @favaspadikkal2567
    @favaspadikkal2567 2 года назад +41

    ഭർത്താവിന് ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും വേണ്ടി ദുആ ചെയ്യണം 🤲ഉസ്താദ് ദുആ ചെയ്യണം 🤲ബുഷ്‌റ മുഹമ്മദ്‌ പടിക്കൽ 🤲

  • @shebeelaponnu3814
    @shebeelaponnu3814 2 года назад +13

    എന്റെ ഭർത്താവും ഞാനും നല്ല സന്തോസത്തിൽ ആയിരുന്നു ഞങ്ങള്ക്ക് ഇടയിൽ അകൽച്ച വരാൻവേണ്ടി ഷിഹിർ ചെയ്തിട്ടുണ്ട് അത് മാറി പയേ പോലെ സന്തോസത്തിൽ അവനും വേണ്ടി ദുഹാ ചെയ്യണേ ഈ മജിലിസിന്റ ബർകത് കൊണ്ട് കുടുബം ജീവിതം സന്തോഷം അവനും വേണ്ടി പ്രതേകം ദുഹാ ചെയ്യണേ ഞാൻ ഒരു കാലു വയ്യാത്ത പെൺകുട്ടി ആണ്എനിക്കു വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ മറക്കല്ലേ

  • @sidhutechiff1685
    @sidhutechiff1685 Год назад +11

    എന്റെ ഭർത്താവിന്റെ ദേഷ്യവും ചീത്ത സ്വഭാവവും മാറാനും എനിക്കും മക്കൾക്കും അദ്ദേഹത്തോടൊപ്പം സന്തോഷമായി ജീവിക്കാൻ വേണ്ടിയും ഉസ്താദ് ദുആ ചെയ്യണേ

  • @muhsinamuhsii3530
    @muhsinamuhsii3530 2 года назад +6

    അസ്സലാമു അലൈകും ഉസ്താദേ എനിക്ക് അനുഭവം ഉണ്ട് എൻറെ ഇക്കാക് ആഫിയത്തും ദീർക്കയുസും കൊടുക്കണേ allah🤲🏻🤲🏻🤲🏻

  • @abdulazeez3644
    @abdulazeez3644 День назад

    ഉസ്താദ് ദുആച്ചെയ്യുക.ഭ്യായുടെസേനഹംകിട്ടാൻ

  • @RajilasakkeerRajilasakkeer
    @RajilasakkeerRajilasakkeer 4 часа назад

    മനസ്സിലുള്ള മുറാദ് ഹാസ്സിലാകാൻ 🤲🤲

  • @muhammadkunhi.a8669

    ആയത്ത് അല്ല സൂറത്ത്...

  • @fathimmach1651
    @fathimmach1651 2 года назад +6

    Ameen ameen ya rabal alameen duaaail ulpeduthanne usthade

  • @Ameen.789

    എന്റെ കുടുംബത്തിൽ എല്ലാവർക്കും സന്തോഷവും സമാധാനവും കിട്ടാൻ പ്രത്യേക ം ദുആചെയ്യണേ ഉസ്താദേ

  • @Ali-wt9ko
    @Ali-wt9ko 2 года назад +17

    Alhamdulillaaaaah 🌹🌹🌹🤲🤲🤲ഉസ്താദേ,,,,, എനിക്ക് ഇ ന്നത്തെ മജ്ലിസ് കേൾക്കാൻ പറ്റിയില്ല 👍👍👍അൽഹംദുലില്ലാഹ്,, ആമീൻ 🤲ആമീൻ 💞😅വല്ലാത്ത കുടുംബ ത്തിൽ പ്രശ്നങ്ങൾ ഉണ്ട് റാഹതവാൻ ദുആ ചെയ്യണേ 🤲💞🌹

  • @fathimasherin1034
    @fathimasherin1034 2 года назад +6

    ഉസ്താതെ എന്റെ ജീവിതം സന്തോഷത്തിലാക്കാൻ പ്രാർത്ഥിക്കണം

  • @saleenasulaiman2423
    @saleenasulaiman2423 2 года назад +3

    Usthadhe duaayil ulpeduthane 🤲🏻🤲🏻🤲🏻😢

  • @fousiya590
    @fousiya590 2 года назад +5

    ഉസ്താദേ എന്റെ ഭർത്താവിൻ ടെ സ്വഭാവം നന്നായി ക്കാണ ഉ വാൻ ഉസ്താദ് 💞💞💞💞ദുഹാ ചെയ്യണം 💞💞💞💞ആമീൻ 💞💞💞ആമീൻ 💕💕💕💕 💕ആമീൻ 🤲🤲🤲🤲എല്ലാ പ്രയാസങ്ങളും മാ റു വാ നും ഉസ്താദ് ദുഹാ ചെയ്യണം ആമീൻ 🤲🤲🤲 യാറബ്ബൽ ആലമീൻ 🤲🤲🤲

  • @haneefmuhammad1409
    @haneefmuhammad1409 2 года назад +1

    Alhamdulliha enicholli thudaga

  • @tfousiya
    @tfousiya 2 года назад +4

    Duayil ulpeduthane usthade 😭 kudumba jeevitham samthosathilavanum Dua cheyyane makkal sweliheengal avanum Dua cheyyane usthade 😭

  • @raazisvlogs1394
    @raazisvlogs1394 2 года назад

    Masha allah insha allah👍

  • @sahidasalim1754
    @sahidasalim1754 2 года назад

    Aameen Aameen Alhamdulillah Allahu Akhbar