പാർട്ടി ഭീമനെ പുറത്താക്കി😂/bheemanraghu/bheeman raghu troll/malayalam troll.

Поделиться
HTML-код
  • Опубликовано: 7 сен 2024
  • പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കി ഭീമൻ രഘുവിനെ പുറത്താക്കി
    #bheeman raghu
    #bheeman raghu troll
    #malayalam troll
    #troll malayalam
    #malayalam latest troll
    #latest malayalam troll
    #troll mallu
    #mallu troll
    #cpm
    #pinarayi vijayan

Комментарии • 512

  • @prasadpk4429
    @prasadpk4429 11 месяцев назад +216

    ❤ ഓന്ത് രഖു തനിക്ക് പറ്റിയ പാർട്ടിയിൽ തന്നെ എത്തി ചേർന്നു ❤❤

    • @mhd3772
      @mhd3772 11 месяцев назад

      😂

    • @rijukakkirikkan
      @rijukakkirikkan 11 месяцев назад +2

      മണപ്പള്ളി പവിത്രന്റെ എവിടെ വേണേലും നക്കാൻ samayamund🎉😂😂😂😂

    • @BijithPb-ne9xb
      @BijithPb-ne9xb 11 месяцев назад

      Uff🤣🤣

  • @suryagi2201
    @suryagi2201 11 месяцев назад +198

    ജനങ്ങൾ കഷ്ടത്തിലും ദു:ഖത്തിലും ആയിരിക്കുന്ന ഈ ഭരണത്തിൽ ഇതുപോലെയുള്ളവൻ്റെ കോമാളിത്വം കണ്ടെങ്കിലും ജനങ്ങൾ ഒന്നു ആശ്വസിക്കട്ടെ. നർമ്മമായി അവതരിപ്പിക്കുന്ന troll ചെയ്യുന്നവർക്ക് big Salute

  • @user-it9fy8sw5s
    @user-it9fy8sw5s 11 месяцев назад +175

    ഗോവിന്ദൻ ചേട്ടൻ സെക്രട്ടറി ആയ പാർട്ടിക്ക് ഭീമൻ ചേട്ടൻ ഒരു അലങ്കാരമാണ് 🤣🤣🤣🤣🤣

    • @karunakarankadiyaan648
      @karunakarankadiyaan648 11 месяцев назад +2

      താങ്കൾ, ഒരു ദീർഘവീക്ഷണമുള്ള, ഒരാൾ , നന്ദി

    • @arman8338Y
      @arman8338Y 11 месяцев назад

      😂😂😂😂😂

  • @athulkrrishna9529
    @athulkrrishna9529 11 месяцев назад +130

    സത്യം പറഞ്ഞാൽ ഭീമൻ രഘു വിനെ കാണുമ്പോൾ എനിക്ക് ചിരി വരുന്നു 😄😄😄എനിക്ക് ഒരു സംശയം ഭീമേട്ടൻ സിപിഎം നെ ട്രോളുന്നതാണോ എന്ന സംശയം ഉണ്ട്

  • @batman33669
    @batman33669 11 месяцев назад +449

    ശെ നിങ്ങൾക്കെന്താ പുള്ളി frustration പിടിച്ച കേരള ജനത്തിന് ഒരു entertainment അല്ലെ 😹...വിഷമമം തോന്നുമ്പോൾ പുള്ളിടെ video കണ്ടാൽ mr. Bean കേരളത്തിൽ വന്നപോലെ ഒരു feel😅

    • @vidyadharants1150
      @vidyadharants1150 11 месяцев назад +11

      ചക്കര കൊടം ഇല്ല - ഇപ്പം നക്കൽ മാത്രം ബാക്കി

    • @systemicnsystematic
      @systemicnsystematic 11 месяцев назад +6

      വളരെ ക്രിയാത്മകമായ ഒരു ആശയം.
      Mr ഭീമൻ കോമഡി സീരീസ്.
      Animated or real.
      Mr ബീൻ പോലെ
      ലോക നിലവാരം പുലർത്തിയി ല്ലെങ്കിലും, കേരളത്തിൽ അവശ്യം വേര് പിടിക്കും .😂

    • @gauthamprem8833
      @gauthamprem8833 11 месяцев назад

      😂😂😂😂

    • @legendkiller2313
      @legendkiller2313 11 месяцев назад

      😂😂😂😂

    • @sudhakarun5985
      @sudhakarun5985 11 месяцев назад

      🤣🤣🤣🤣🤣🤣👏👏👏👏👌👌👌👌

  • @pauljoseph2811
    @pauljoseph2811 11 месяцев назад +162

    പാർട്ടിക്ക് പറ്റിയ ആളായിരുന്നു.
    എന്ത് ചെയ്യാം, പാർട്ടി മൊത്തം കോമഡി ആയത് കൊണ്ട് ആർക്കും ഭീമേട്ടനെ മനസ്സിലായില്ല. സങ്കടമുണ്ട്. 😀

    • @XD123kkk
      @XD123kkk 11 месяцев назад +2

      Saji choriyane pukazhthy patiya 🎶🎤sakhathi enthayiiii...??

  • @ajithvijayan40
    @ajithvijayan40 11 месяцев назад +255

    പാതി ചെല്ലുന്നിടം പാതാളം. എന്തായാലും ബി ജെ പി യുടെ കഷ്ടകാലം മാറി.

    • @King-zs4jq
      @King-zs4jq 11 месяцев назад +32

      പാതി എന്നല്ല പാപി എന്നാണ്

    • @ajithvijayan40
      @ajithvijayan40 11 месяцев назад

      @@King-zs4jq ok❤

    • @geetu912
      @geetu912 11 месяцев назад +2

      ​@@King-zs4jq😂

    • @user-it9fy8sw5s
      @user-it9fy8sw5s 11 месяцев назад +5

      അനിൽ ആൻ്റണി ഉള്ള കാലത്തോളം ബിജെപി ഭയപ്പെടേണ്ട കാര്യമില്ല 🤣🤣🤭🤭🤭

    • @kvdas4569
      @kvdas4569 11 месяцев назад +2

      Paathi alla, paapi

  • @sathyaanweshi
    @sathyaanweshi 11 месяцев назад +130

    ശെരിക്കും ഭീമൻ രഘു കമ്യൂണിസ്റ്റ്പാർട്ടിയെ കളിയാക്കിയാണ് 🤣🤣

  • @truthfinder1524
    @truthfinder1524 11 месяцев назад +66

    ഞങ്ങളുടെ ഭീമേട്ടൻ സിപിഎം ഇൽ തന്നെ നിന്നാൽ മതി. അതാണ് നിങ്ങൾക്ക് പറ്റിയ ഇടം. മണിയനീച്ച എവിടെയാണ് ഇരിക്കുക.. അവിടെ തന്നെ എത്തി

    • @akshaypm4212
      @akshaypm4212 11 месяцев назад +3

      😂

    • @Warmongor
      @Warmongor 11 месяцев назад

      മൈര് 🤣🤣🤣🤣

    • @MyCyriac
      @MyCyriac 11 месяцев назад +3

      ചക്കര കുടത്തിൽ കയ്യിട്ടു നോക്കാമല്ലോ.

    • @HealthMy-rg8bj
      @HealthMy-rg8bj 11 месяцев назад +1

      Ente ponne chiripich kollanayit lol

    • @hashirhash5956
      @hashirhash5956 11 месяцев назад

      Maniyaneecha ennath kond ningal udheshichath nummade “ Mani” Ashane aano ?😢🥴🥹

  • @muralik2696
    @muralik2696 11 месяцев назад +93

    അയാള് മാത്രമല്ല എല്ലാവരും കൂടിയാ ഈ party ye വൻ കോമഡി ആക്കി മാറ്റിയത് 😅

  • @AbhiramiSreenath
    @AbhiramiSreenath 11 месяцев назад +67

    നല്ലൊരു വില്ലൻ ആയിരുന്നു ഇപ്പോൾ വെറും കോമാളി ആയി വല്ല നടന്മാരുടെ കൈയിൽ നിന്നും തല്ല് കിട്ടി കിളി പോയതാവും 😂

    • @sajeevanvm8812
      @sajeevanvm8812 11 месяцев назад +1

      Aa bodi kandittu koompinu kuthu kittiyathu pole

  • @Chakkochi168
    @Chakkochi168 11 месяцев назад +148

    പാർട്ടിക്ക് പറ്റിയ പഹയൻ.😂

  • @ManeeshKM-ec7rw
    @ManeeshKM-ec7rw 11 месяцев назад +63

    എന്തൊക്കെ ഭഹളം ആയിരുന്നു അവസാനം പവനായി ശവമായി😂

  • @tsgopalakrishnan
    @tsgopalakrishnan 11 месяцев назад +77

    സുധാകരൻ ജാഗ്രതൈ....ഭീമന്റെ അടുത്ത കാലടി അങ്ങോട്ടാവും

  • @jeesonpaul6979
    @jeesonpaul6979 11 месяцев назад +9

    ഭീമൻ രഘു ഇപ്പോ കറക്റ്റ് സ്ഥലത്ത് എത്തി. ഇനി എവിടേക്കും പോകല്ലേ ,കുറച്ച് കൂടി തറയായാൽ മന്ത്രി വരെയാകാം😂😂😂

  • @nabalanayyappan5220
    @nabalanayyappan5220 11 месяцев назад +31

    കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല നക്കാൻ കിട്ടുന്നത്തിനായി ഒരു സ്ഥാനം മതി

  • @tsgopalakrishnan
    @tsgopalakrishnan 11 месяцев назад +38

    ഇതല്ലേ മഹാകേരള കഥ... അടുത്ത രംഗം ഭീമ വസ്ത്രാക്ഷേപം, ഭീമന്റെ ചുവന്ന ജെട്ടി അഴിച്ചുമാറ്റും ചകാക്കൾ. 😅😅ചൂതുകളിയിൽ ഒരുനാട് പണയംവെച്ച രാജാവിന്റെ കഥ തുടരും.😅😅.കഥയിലെ ഹാസ്യ ഭാഗങ്ങൾക്കയി കാത്തിരിക്കൂം പൗരന്റെ യോഗം😢😢😢😢

  • @abduljabbar9382
    @abduljabbar9382 11 месяцев назад +21

    ജയരാജൻ ചിറ്റപ്പനൊരു കൂട്ടായി😂😂😂

  • @akashvs7095
    @akashvs7095 11 месяцев назад +39

    പറഞ്ഞുചിരിക്കാൻ ഒരുകോമാളി ഷാജീ യെ കിട്ടി 😂😂😂😂😂😂😂😂😂😂😂

  • @user-wp8di4zs9m
    @user-wp8di4zs9m 11 месяцев назад +24

    ഒരു നാടകം ആകുമ്പോൾ അതിലും ഒരു കോമേഡിയൻ വേണമല്ലോ. അങ്ങനെ കരുതിയാൽ തീരുന്ന പ്രശ്നം അല്ലേ ഉള്ളൂ 😂 നല്ല നടീ നടൻമാർ നടമാടുന്ന വേദി ആണല്ലോ ഇപ്പോൾ കേരള രാഷ്ട്രീയം...

  • @uservyds
    @uservyds 11 месяцев назад +10

    ലോൽ സലാം 🦶💪💪.. ഇടത് കക്ഷം ഹൃദയ കക്ഷം ❤️അഭിവാദനങ്ങളോടെ സിപിഎം മാസ്സപ്പടി ബ്രാഞ്ച് കമ്മിറ്റി ധർമടം യൂണിറ്റ് 🚩🚩

  • @nevinfrancis9877
    @nevinfrancis9877 11 месяцев назад +10

    Muscle Perippiju,തൊലിക്കട്ടി കൂട്ടി,സൂപ്പർ😂

  • @RajaSingh-ob4wn
    @RajaSingh-ob4wn 11 месяцев назад +38

    പബ്ലിസിറ്റിയിലൂടെ മന്ത്രി ആകാൻ ആഗ്രഹം തോന്നിയ മനുഷ്യൻ

  • @kamar-jahan923
    @kamar-jahan923 11 месяцев назад +26

    ഭീമന് സ്വന്തമായൊരു പാർട്ടി ഉണ്ടാക്കുകയാവും നല്ലത് 😂

    • @HealthMy-rg8bj
      @HealthMy-rg8bj 11 месяцев назад

      Ulla partykond thanne samadhanam poyi appazha ini veronnu

    • @revikumar3724
      @revikumar3724 11 месяцев назад +1

      ഗ്ളൂക്കോസ് പാർട്ടി

  • @chankdrakalakc7499
    @chankdrakalakc7499 11 месяцев назад +3

    ദയവു ചെയ്തു ഇതിനെ പുറത്താക്കരുത്. ഇനിയും എന്തൊക്കെ കോപ്രായങ്ങൾ കണ്ടു ചിരിക്കാൻ ഉള്ളതാണ് ഞങ്ങൾ പാവങ്ങൾക്ക്. പിന്നെ ഈ പാർട്ടി ക്ക് ഇതു ഒരു മുതൽ കൂട്ട് തന്നെ ആണ്

  • @sanoopsadhasivan4368
    @sanoopsadhasivan4368 11 месяцев назад +56

    കോൺഗ്രസ്‌ നേതൃത്വം ഇപ്പോൾ പുതിയ മെമ്പർഷിപ് കൊടുക്കുന്നത് നിർത്തി എന്നാ കേട്ടത് എപ്പഴാ ഭീമൻ വരുന്നത് പറയാൻ പറ്റില്ല 😂😂😂🤣🤣

    • @sajimj8257
      @sajimj8257 11 месяцев назад

      എന്താ അടുത്ത പൂരത്തിനോ...

  • @MuhammedSalim
    @MuhammedSalim 11 месяцев назад +4

    അല്ലെങ്കിലും പാർട്ടിക് നല്ല ഇമേജ് ആണല്ലോ 😂😂😂😂😂ഒന്ന് പോയെടാ... കോടി കൊള്ളക്കാരെ 😂😂😂

  • @rajeshvk9828
    @rajeshvk9828 11 месяцев назад +7

    സിപിഎം മഅദ്നിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുത്ത പോലത്തെ ഒരു അബദ്ധമാണ് ഈ ഭീമൻ

  • @lakshmanannk497
    @lakshmanannk497 11 месяцев назад +1

    പാർട്ടിയിൽ നിന്നാൽ ഇല്ലവരേം പോലെ മാട്ടന്ന് കരുതി.മറ്റുള്ളവർ സമ്മതിക്കണ്ടെ.

  • @arunthampi6425
    @arunthampi6425 11 месяцев назад +2

    ശോ കഷ്ട്ടം....വിജയന് ഒരു കൂട്ട് ആയിരുന്നു.... 🫡

  • @sreekumarmp8730
    @sreekumarmp8730 11 месяцев назад +3

    കുറെ നാളായി ചിരിക്കാൻ നല്ല വകുപ്പുണ്ടാരുന്നു.... ഇനി എന്ത് ചെയ്യും 😢

  • @frreie
    @frreie 11 месяцев назад +9

    ഇത് LDF നെ കളിയാക്കാൻ ചെയ്യുന്നതാ.😅
    പാവം പൊട്ടൻമാർക്ക് മനസിലാവുന്നില്ല😅

  • @neelakandandhanajayan3202
    @neelakandandhanajayan3202 11 месяцев назад +3

    ഇനി സ്വന്തമായി ഒരു പാർട്ടി തുടങ്ങണം ഭീമാ.. അതാവട്ടെ ഭീമന്റെ വഴി... 🤣🤣🤣

  • @mohannair1639
    @mohannair1639 11 месяцев назад +16

    Good thing that he was forced to go out of BJP. He has now joined the correct party

    • @tlk321
      @tlk321 11 месяцев назад

      ബിജെപിക്ക് പെട്ടന്ന് ഇയാളിൽ ഉറങ്ങിക്കിടക്കുന്ന കോമാളിയെ പിടികിട്ടിയിട്ടുണ്ടാകും.

  • @anoopthomaz7430
    @anoopthomaz7430 11 месяцев назад +7

    ഇത് കടുത്ത അനീതിയാണ്.
    പുറത്താക്കിയില്ലെങ്കിൽ, ഭീമൻ
    ഫാവിയിൽ ഗോവിന്ദനും,ചിറ്റപ്പനും,ശിവേട്ടനും ഭീഷണിയാവാൻ സാധ്യത ഉള്ള ഒരു വ്യക്തിയാണ്.🙂

  • @laluparappally
    @laluparappally 11 месяцев назад +25

    ഇയാൾ ഒരു അരപിരി ലൂസ് ആണെന്ന് തോന്നുന്നു. ഒരു കോമാളി 🤭🤭

  • @samporoy
    @samporoy 11 месяцев назад +11

    The party is collapsing.

  • @7MohanRaj
    @7MohanRaj 11 месяцев назад +2

    നല്ലൊരു മനുഷ്യൻ ആയിരുന്നു.. എന്തു ചെയ്യാൻ.. മനുഷ്യന്റെ കാര്യം ഈത്രയേ ഉള്ളൂ 😂😂😂

  • @vishnum3875
    @vishnum3875 11 месяцев назад +1

    😁ഞാൻ കമ്യൂണിസ്റ് കാരൻ ആണ്.. കണ്ടിട്ട് ചിരി വരുന്നു.. 😁😁😁സഹിക്കാൻ ആവുന്നില്ല 😁😂😂

  • @7MohanRaj
    @7MohanRaj 11 месяцев назад +2

    ഭീമൻ രഘു ചേട്ടൻ ഒരു ഭീമമായ നഷ്ടം ആണ് പാർട്ടി വിടുന്നതളിലൂടെ ഉണ്ടാകുന്നതു... ഈ വിടവ് ആരെ കൊണ്ടും നികത്താൻ ആവില്ല... സാക്ഷാൽ ഭീമന് പോലും 😂😂😂😂😂

  • @sparrow964
    @sparrow964 11 месяцев назад +2

    സത്യം ഇപ്പോ സിപിഎം എന്ന് കേൾക്കുമ്പോൾ ചിരിയാ വരുന്നേ😂🤣

  • @pathanamthittakaran81
    @pathanamthittakaran81 11 месяцев назад +29

    കോമാളി രഘു

  • @shajis5901
    @shajis5901 11 месяцев назад +21

    സ്ഥാനമാനങ്ങൾക്കായി ഭീമൻ രഘു ഓവർ ആക്കി ചളമാക്കി 😂

  • @sivaprasadsiva8353
    @sivaprasadsiva8353 11 месяцев назад +2

    25 കോടി കിട്ടാതെ പോയ സങ്കടംഭിമന്റ് വീഡിയോ കാണുമ്പോൾ ആണ് എല്ലാം മറക്കുന്നത്

  • @jintumjoy7194
    @jintumjoy7194 11 месяцев назад

    തോന്നുമ്പോ മാറാൻ ഉള്ളതാണല്ലോ കാല്. അതിനൊരു ഉദാഹരണമാണ് രഘു

  • @shajanshajan1337
    @shajanshajan1337 11 месяцев назад +3

    പാർട്ടിയിൽ ആക്ഷനും, ക്രൈമും വേണ്ടുവോളമുണ്ട്. അപ്പോൾ കുറച്ച് കോമഡി കൂടി ആയാലെന്താണ് കുഴപ്പം...?

  • @simonpappachan9978
    @simonpappachan9978 11 месяцев назад +1

    അയ്യോ കഷ്ട്ടം... അയാൾ താമാശ രീതിയിൽ ഇപ്പോഴുള്ള ഭരണത്തെ പിണറായിയേയും കൂട്ടരേയും കളിയാക്കുക എന്ന ഒരേഒരു ലക്ഷ്യം മാത്രമേയുള്ളു. ജനങ്ങൾ വിഡ്ഡികളാകരുത്

  • @behappyandsafeandsecure
    @behappyandsafeandsecure 11 месяцев назад +2

    shaക്തമായ കാവിവെപ്പാണ്,, ഇങ്ങനെ വെച്ചാൽ മുചൂട് മുടിയും

  • @anudr.5878
    @anudr.5878 11 месяцев назад +1

    പ്രായമായാൽ ചിന്നൻ അടിക്കും.. സ്വാഭാവിക പ്രക്രിയ ആണ്..

  • @sakthipournima8211
    @sakthipournima8211 11 месяцев назад +5

    Let him he continue his journey
    A master piece comedy man present all are agree to that party so seeing him we can laugh to get energy to ours body
    Bheema what to say a JOKER

  • @joseabraham1935
    @joseabraham1935 11 месяцев назад +1

    അഴിമതിയെ ആക്ഷേപഹാസ്യം കൊണ്ടു പരിഹസിക്കുന്ന അഭിനവ കുഞ്ചൻ നമ്പ്യാർക്ക് വിജയാശംസകൾ .🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ponnappanks4254
    @ponnappanks4254 11 месяцев назад +2

    അധികാരം ഉള്ളിടത്ത് ഒട്ടി നിൽക്കുക എന്നതാണ്. നല്ലത്.

  • @kkn696
    @kkn696 11 месяцев назад +5

    ഒരു നട്ട് ഇളകിയ മനുഷ്യൻ.

  • @augustinevarghese
    @augustinevarghese 11 месяцев назад +15

    Twist..... This is BJP's master plan... by sending Raghuannan to CPM😂😂😂

  • @hareeshpv4066
    @hareeshpv4066 11 месяцев назад +3

    ഭീമു പണി കൊടുക്കുന്നതാണോ ന്ന് സംശയം ഉണ്ട്😂😂😂😂😂😂😂

  • @harikrishnans8897
    @harikrishnans8897 11 месяцев назад +3

    ഭീമൻ രഘുവിനു ഐക്യദാർദ്യം

  • @vippsmillennial6336
    @vippsmillennial6336 11 месяцев назад +15

    The BJP kar kodutha paara aane😂

  • @padmakumar6677
    @padmakumar6677 11 месяцев назад +2

    ഭീമൻ രഘു എത്തെണ്ട സ്ഥലത്ത് എത്തി😅😅😅😅. MM MANI, ശീവൻ കുട്ടി, ചിറ്റപ്പൻ, ഗോ വിന്ദൻ etc.... ഒരു പീൻഗാമി😅😅😅😅

  • @praj441
    @praj441 11 месяцев назад

    കച്ചവടം ചെയാനുള്ളതല്ല. അതാണ് ഹൈലൈറ്റ് 😁

  • @RockyBhai_AK47
    @RockyBhai_AK47 11 месяцев назад +1

    മറ്റേ പാർട്ടി കാർ പറഞ്ഞു വിട്ടതാവും ഇവരെ നണംകെടുത്താൻ

  • @joseabraham1935
    @joseabraham1935 11 месяцев назад +1

    കുഞ്ചൻ നമ്പ്യാർ ശൈലിയിൽ ഭീമൻ രഘു ആക്ഷേപഹാസ്യം കളിച്ചിരിക്കുന്നു. അവർ പുറത്താക്കിയെങ്കിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു എന്നർത്ഥം. മുള്ളിനെ മുള്ളുച യോഗി ച്ചെടുത്തു. വിഷത്തെ പ്രതിവിഷം കൊണ്ടു നിർവ്വീര്യമാക്കി എന്നൊക്കെപ്പറയാം.പോലീസ് ഓഫീസർക്ക് ബുദ്ധി ഉപദേശിക്കാൻ നമ്മളാരും വളർന്നിട്ടില്ല

  • @fredric5525
    @fredric5525 11 месяцев назад

    മണിയാശാൻ .. ശിവൻകൂട്ടി : ഭീമൻരഘു... ഇനി പാർട്ടിയിൽ : . ഒരു ചാൻസ് ഉണ്ട് . അതിന്റെ
    പ്രവർതനത്തിലാണ്.. പാർട്ടി ലീഡർമാർ ....

  • @thyrocarejk6269
    @thyrocarejk6269 11 месяцев назад +10

    CPM തന്നെ ഒരു ബാധ്യതായി

  • @behappyandsafeandsecure
    @behappyandsafeandsecure 11 месяцев назад +2

    തകർന്നു,, നമ്മുടെ പാർട്ടി.

    • @anoop6406
      @anoop6406 11 месяцев назад +1

      😁🤣

  • @mohanlalmohan6291
    @mohanlalmohan6291 11 месяцев назад +2

    😂😂😂 മുഴു വട്ടാനായി അഫിനയിക്കുന്നതാണോ അതോ കമ്മിയാകാൻ ഇത് മതിയെന്നാണോ 😂😂

  • @v4tech680
    @v4tech680 11 месяцев назад +1

    മൂപ്പർക്ക് കുറച്ചു നാൾ കളം നിറഞ്ഞു നിൽക്കണം.. അതിന് പാർട്ടിയെ കരുവാക്കി അത്ര തന്നെ 😂

  • @SuperSaiyan-1000
    @SuperSaiyan-1000 11 месяцев назад +3

    Mid life crises pole entho oru sambhavam aanu.

  • @kirankevin3657
    @kirankevin3657 11 месяцев назад

    📢 ഉള്ളിൽ നുഴഞ്ഞു കയറി നാണംകെടുത്തുക 😂😂😂👌👌👌

  • @simplelife4846
    @simplelife4846 11 месяцев назад +4

    CPM nte oru level of knowledge vachu Raghu annanu patiya party arnu

  • @joshybenadict6961
    @joshybenadict6961 11 месяцев назад

    ആ പാർട്ടിക്ക് യോജിച്ച ആൾ 🤣🤣🤣

  • @rajurajeev8947
    @rajurajeev8947 11 месяцев назад +4

    ചിരിക്കാൻ എല്ലാവർക്കും ഭീമൻ ragu വേണം

    • @sajeevbk5727
      @sajeevbk5727 11 месяцев назад

      ഇദ്ദേഹത്തിന്റെ മക്കളുടെ ഒരു അവസ്ഥ ഓർത്തിട്ടു ദുഃഖം തോന്നുന്നു....

  • @mathewskurien883
    @mathewskurien883 9 месяцев назад

    ഇവന്റെ ശക്തമായകാൽ
    വയിപ് ആയിരുന്നുഇടതു
    മുന്നണിയിൽ, വരണമെ
    ന്നുള്ളത്.പക്ഷെ കാലുളു ക്കി, ദേണ്ടേ കിടക്കുന്നു. സീറ്റ്കിട്ടാൻമണിക്കൂറുകൾ നിൽക്കാൻകഴിയുമെ
    ങ്കിൽ,സീറ്റ്‌കിട്ടിയില്ലെങ്കിൽ, ഇരിക്കാനുമറിയാം.

  • @edwintom1200
    @edwintom1200 11 месяцев назад +1

    വിപ്ലവം ജയിക്കട്ടെ 😂😂😂

  • @sabukattadiyil7376
    @sabukattadiyil7376 11 месяцев назад +2

    ഇതൊക്കെ ഒരു ടാർജറ്റ് കളികൾ അല്ലേ വെറുതെ കളിയാക്കിക്കൊണ്ട് ഒരു തമാശ 😊😅 ഒരുതരം രാഷ്ട്രീയ കളി 🎉

  • @manikandank5463
    @manikandank5463 11 месяцев назад +1

    പാവം ചിലപ്പോൾ പാർട്ടിയോടുള്ള അടങ്ങാത്ത ആവേശം ആയിരിക്കാം

  • @hkvison.harikumar3032
    @hkvison.harikumar3032 11 месяцев назад

    നല്ല തമാശ ആയിരുന്നു പാർട്ടിക്ക് പുറത്ത് ആക്കേണ്ട യിരുന്നു 😂😂😂

  • @aboozaabhi5975
    @aboozaabhi5975 11 месяцев назад +2

    തോക്കിന് മുന്നിൽ തോൽക്കില്ല 😄😄😄പക്ഷെ കരിങ്കൊടി കണ്ടാൽ ഹാലിളകും.. 😄😄

    • @divyanair9858
      @divyanair9858 11 месяцев назад

      🤣🤣🤣🤣🤣🤣🤣🤣

  • @mujeebam
    @mujeebam 11 месяцев назад

    വില്ലനായി അരങ്ങേറി.... കൊള്ളാം എന്ന അഭിപ്രായം ഉണ്ടായിരിന്നു
    BJP യായി എന്നറിഞ്ഞപ്പോൾ ...... സങ്കടം തോന്നി
    cpm ലേക്ക് ചേക്കേറി എന്നായപ്പോൾ ...... പാർട്ടി ഇത്രക്കും അതപ്പതിച്ചു എന്ന് കരുതി.
    പുറത്താക്കി എന്ന് കേൾക്കുമ്പോൾ പാർട്ടിയോട് ഒരു ബഹുമാനം തോന്നുന്നു.

  • @juliusbattens2563
    @juliusbattens2563 11 месяцев назад +1

    വീണ്ടും ആ മാൻഡ്രെക് ഇഫക്ട്.

  • @aarathigile
    @aarathigile 11 месяцев назад

    'പാർട്ടിയെ എതിർത്താൽ പിന്നെ നീ സിനിമയിൽ കാണില്ല' എന്ന് പറഞ്ഞതേയുള്ളൂ.. അതോടെ പാർട്ടി അടിമ ആയി.

  • @nenjonenjo
    @nenjonenjo 11 месяцев назад

    ചർച്ച ഇതിലേക്ക് വഴി മറ്റുവാൻ നടത്തുന്ന നാടകം....

  • @remanair-pg4js
    @remanair-pg4js 11 месяцев назад +1

    ഇതുപോലെത്ത നേരം പോക്കികൾ കൂടി ഇല്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ എന്താകുമോ എന്തോ?

  • @7MohanRaj
    @7MohanRaj 11 месяцев назад

    ഇതൊരു യാഥാർഥ്യം ആണെന്ന് എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല 😂😂😂😂

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 11 месяцев назад +1

    Bheemanraghuvinne.vallathum.pattiyo....

  • @sudhi327
    @sudhi327 11 месяцев назад

    Ldfinte കഷ്ടകാലമോ കറക്ട് സ്ഥലത്താ വന്നത് ഉള്ളതിൽ ഇഷ്ട്ടം പോലെ പെടുകൾ ഉള്ള പാർട്ടി ആണ് അപ്പൊ പിന്നെ വേറെ എവിടേക്ക് പോകണം.

  • @joshybenadict6961
    @joshybenadict6961 11 месяцев назад

    കേരളത്തിൽ രാഷ്ട്രീയ മാലിന്യങ്ങൾ വർദ്ധിക്കുകയാണെല്ലോ ഈശ്വര ഗണേഷ് ജോർജ് , രഘു. ............😂

  • @Two_Zero_Nine
    @Two_Zero_Nine 11 месяцев назад

    ഇതിന് പകരമായി ഞങ്ങൾ പാൻസ്കാര് എഴുന്നേറ്റ് നിന്ന് പ്രതികരിക്കും🧍🏻‍♂️🧍🏻‍♂️🧍🏻‍♂️🧍🏻‍♂️🧍🏻‍♂️🧍🏻‍♂️

  • @7MohanRaj
    @7MohanRaj 11 месяцев назад

    ആ കരച്ചിലും background music 😂😂😂എന്റമ്മോ 😂😂

  • @joejim8931
    @joejim8931 11 месяцев назад

    പാർട്ടി അല്ലേലും ഇപ്പൊ ഒരു കോമഡി ആണല്ലോ... 🤣🤣🤣
    അതിന്റ ഇടയ്ക്ക് മോഷണം അങ്ങ് നടക്കും...

  • @anshadusa-pp5ji
    @anshadusa-pp5ji 11 месяцев назад

    ഒരു പോലീസ് ഓഫീസർ ആയിരുന്ന വെക്തി അല്ലെ അദ്ദേഹം. ഇത്രയും എങ്ങനെ തരം താഴാനും അപഹാസ്യനാകാനും സാധിക്കുന്നു.

  • @salammukkadyil2997
    @salammukkadyil2997 11 месяцев назад

    ഒരു വില്ലന് ഒരിക്കലും നായകൻ ആവാൻ പറ്റുകയില്ല ഒരു നായകന് ഒരിക്കലും വില്ലൻ ആവാൻ പറ്റുകയുമില്ല

  • @saidumuhammed9492
    @saidumuhammed9492 11 месяцев назад +1

    എവിടന്നു കിട്ടി ശുപ്പൻ നമ്പൂരി ഇ വാർത്ത

  • @7MohanRaj
    @7MohanRaj 11 месяцев назад

    ഒറ്റയടിക്ക് ചിരിക്കാൻ ശക്തി ഇല്ലാഞ്ഞിട്ടു, ബ്രേക്ക്‌ എടുത്താണ് ചിരിച്ചത്.. 😂😂😂

  • @Skumar27276
    @Skumar27276 11 месяцев назад +1

    സിപിഎം ലെ ഒരുപാട് നേതാക്കളെ നമ്മൾ സഹിക്കുന്നു. ഇത് അതുക്കും മേലെ 😂😂😂😂😂

  • @krmohandas2099
    @krmohandas2099 11 месяцев назад +2

    ഇയാളെ B. J. P., സ്ഥാനർഥിയുമാക്കിയല്ലോ!!

  • @bharathantk328
    @bharathantk328 11 месяцев назад

    കഞ്ചാവ് അടിച്ചവനും കൂടി ഇങ്ങനെ ക്കാണിക്കതില്ല വെറും ആഭാസമെന്നല്ലാതെ വേറെ എന്ത് പറയാൻ മനുഷ്യർ ഇങ്ങനേ ഉണ്ടല്ലോ കഷ്ടം ജനങ്ങൾ ഇവനെയെല്ലാം തെരുവിൽക്കല്ല് എറിയുഎന്നാ എനിക്ക് തോന്നുന്നത് കേരള ജനതയുടെ വിധി💀💀💀💀🙈🙈

  • @vvetilkv
    @vvetilkv 11 месяцев назад

    പാർട്ടി മെമ്പർഷിപ്പ് ഇല്ലാത്തൊരാളെ പുറത്താക്കി!!!
    താലണയും, മിസ്കോളുമല്ല CPM മെമ്പർഷിപ്പ്..

  • @sallykuruvilla4467
    @sallykuruvilla4467 11 месяцев назад

    പാർട്ടി Secretary ആക്കാൻ പറ്റിയ ആളായിരുന്നു വിവരമില്ലാത്ത പാർട്ടിക്കാർ ഭീമനെ പുറത്താക്കിയല്ലോ.😂

  • @user-qp5fx1ds8k
    @user-qp5fx1ds8k 11 месяцев назад +1

    ശ്ശൊ... എന്തോരു നല്ല മനുഷ്യനായിരുന്നു..... ഭീമൻ്റെ വഴി ഇനി ഏതാണാവോ....?

  • @subhagantp4240
    @subhagantp4240 11 месяцев назад

    ഇയാളെ പുറത്താക്കുന്നത് തന്നെ ഒരു കോമഡി ഒരു രാഷ്ട്രീയ പാർട്ടിയിലെ ഇയാളെ അടുപ്പിക്കരുത്