ദൈവം അടുക്കൽ വരാൻ...||Pr Shaji m Paul/22/01/2025
HTML-код
- Опубликовано: 1 фев 2025
- Vennikullam Gospel Centre Online Media Subscribe This Channel For More Videos .................................................................... PRAYER REQUEST - +91 9447604243 കഴിഞ്ഞ 22 വർഷങ്ങളായി പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളത്ത് പ്രവർത്തിച്ചുവരുന്ന ക്രിസ്തീയ സഭയാണ് ഗോസ്പൽ സെന്റർ ചർച്ച്. ഗോസ്പൽ സെന്ററിലെ ആത്മീയ ശുശ്രൂഷകളാൽ നൂറ്കണക്കിന് ആളുകൾ അനുഗ്രഹിക്കപ്പെടുകയും ആത്മീയ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തുവരുന്നു. ഭൂമിയുടെ അറ്റത്തോളം നിങ്ങളെന്റെ സാക്ഷികൾ ആകണമെന്നുള്ള ക്രിസ്തുനാഥന്റെ തിരുമൊഴികളെ ഏറ്റെടുത്തുകൊണ്ട് ഭൂമിയുടെ ഏതറ്റത്തും ഇരിക്കുന്ന ആളുകൾക്കും ദൈവ വചനത്തിലൂടെയുള്ള ആശ്വാസവും ആത്മബലവും ലഭിക്കണമെന്ന ആശയത്തോടെ ഗോസ്പൽ സെന്റർ ചർച്ചിന്റെ സ്ഥാപകനും പ്രധാന ശുശ്രൂഷകനുമായ Pr Shaji M Paul ന്റെ പേരിൽ തുടങ്ങിയ യുട്യൂബ് ചാനൽ ആണ് ഇത്. ഗോസ്പൽ സെന്റർ ചർച്ചിലെ ആത്മീയ ശുശ്രൂഷകൾ ആയിരങ്ങൾക്ക് പ്രയോജനകരമാകാൻ വേണ്ടി തത്സമയ സംപ്രേക്ഷണങ്ങൾ ഈ മീഡിയായിലൂടെ നടത്തുകയും മാത്രമല്ല വിജ്ഞാനപ്രധവും വിലയേറിയ ആത്മീയ ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രഭാഷണങ്ങളും, ധ്യാനചിന്തകളും, ക്ലാസുകളും, സംഗീതവും ചേർന്ന നിരവധി പ്രോഗ്രാമുകൾ മനുഷ്യരുടെ നന്മയെ ലക്ഷ്യമാക്കി ഈ ചാനലിലൂടെ ജനങ്ങളിൽ എത്തിക്കുന്നു. * ദൈവവചനത്തിലൂടെ തെറ്റിദ്ധരിക്കപ്പെട്ടവരെ സത്യം ഗ്രഹിപ്പിക്കുക. * മനുഷ്യനെ നശിപ്പിക്കാനുതകുന്ന പാപത്തേക്കുറിച്ചും, ശാപത്തേക്കുറിച്ചും സകലരേയും ബോധം വരുത്തുക. * സുന്ദരവും സുരഭിലവുമായ കുടുംബങ്ങൾ ഉണ്ടാകുവാൻ കുടുംബങ്ങൾക്ക് പ്രബോധനം കൊടുക്കുക. * ലക്ഷ്യംതെറ്റി പോകുന്ന യുവതലമുറയെ ലക്ഷ്യബോധമുള്ളവരാക്കി മാറ്റുക. * സകലമനുഷ്യർക്കും സമൂഹത്തിനും ദൈവത്തിനും കൊള്ളക്കുന്നവരായി ജീവിക്കാൻ വേണ്ടുന്ന ഉപദേശങ്ങൾ കൊടുക്കുക. ഈ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മീഡിയയാണിത്.
Amen🙏🙏Sthothram 🙏🙏
ആമേൻ 🎉🎉
Amen 🙏 hallelujah 🙏🔥 yeshuve stothram yeshuve nandhi hallelujah 🙏
Sthothram sthothram hallelujah hallelujah praise the Lord appaaa Amen❤❤❤❤
Appaaa angayude ishtathal vazhi nadathane 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen... Hallelujah 🙏🙏❤️❤️🙌🙌👏👏
Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen
Amen praise God pastor 👏🔥🔥🔥🔥power full msg God bless യൂബുണ്ടാൻസ് 🙌
Amen 🙏🏻🙏🏻 ആമീൻ
Daivathinu sthothram Hallelujah Amen.
Amen.Amen.Amen.Amen.Amen
Amen 🙏
Sthothram
Praise the lord
Amen
ദൈവത്തിനു മഹത്വം
I am asking this question every day to my Master.
പ്രയ്‌സ് ദി ലോർഡ് 🙏
സങ്കീർത്തനങ്ങൾ 101:2 ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവയ്ക്കും; എപ്പോൾ നീ എന്റെ അടുക്കൽ വരും? ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.
Psalms 101:2
[2]My conduct will be faultless. When will you come to me? I will live a pure life in my house,
Amen
Amen Amen Amen Amen 🙏
Amen 🙏
Amen 🙏
Amen
Amen❤
Amen🙏🙏