ശനിസർപ്പയോഗം കന്നിരാശിയിലെ 3നാളുകാർ വളരെശ്രദ്ധിക്കണം മാർച്ച് മുതൽ മേയ് വരെ @തൃപ്പാദമഠം തിരുവിതാംകൂർ

Поделиться
HTML-код
  • Опубликовано: 5 фев 2025
  • ശനിസർപ്പയോഗം കന്നിരാശി 3 നാളുകാർ വളരെ ശ്രദ്ധിക്കണം മാർച്ച് മുതൽ മേയ് വരെ @തൃപ്പാദമഠം തിരുവിതാംകൂർ #വിവാഹം#ജാതകം#ജ്യോതിഷം#ജാതകപരിശോധന#matrimony#marriage#keralamatrimony#kuwaitmalayali#ukmalayali#omanmalayalees#qatarmalayali#worldmalayali#chathayam#navagraha#malayalamnews#shukran#ശനി#രാഹു#guruvayurtemple#sivaparvathi#malayalam#guruvayurappan#shani#rahu#haripathanapuram#kshethrapuranam#manthrikam#thanthrikam#attukaltemple#ayyappaswamytemple#padmanabhaswamytemple#vellayani_devi_temple#vellayaniammaonline#blackmagic#matrimony#nambyattumana#cochin#kochi#keralatemples#templetrav #ശനി #shani #rahu
    #sreekrishnabhakthiganangal#astrovision#gulfmalayaly#uaemalayali#americanmalayali#അശ്വതി#ഭരണി#കാര്ത്തിക#രോഹിണി#മകയിരം#തിരുവാതിര#പുണര്തം#പൂയ്യം#ആയില്യം#മകം#പൂരം#ഉത്രം#അത്തം#ചിത്തിര#ചോതി#വിശാ#അനിഴം#തൃക്കേട്ട#മൂലം#പൂരിടം#ഉത്രാടം#തിരുവോണം#അവിട്ടം#ചതയം#പൂരുരുട്ടാതി#ഉത്രട്ടാതി#രേവതി

Комментарии • 37

  • @mayadevirm8886
    @mayadevirm8886 5 дней назад +2

    ഓം🙏nama narayanaya nama🙏🙏🙏

    • @Thripadamadam
      @Thripadamadam  3 дня назад

      ഓം നമോ നാരായണായ നമഃ

  • @shafeerkunnatheri6230
    @shafeerkunnatheri6230 7 дней назад +1

    ഷഫീർ തൃകേട്ടാ🙏

    • @Thripadamadam
      @Thripadamadam  7 дней назад

      പ്രാർത്ഥിക്കാം 🙏🙏🙏

  • @Na-gr6qn
    @Na-gr6qn 12 дней назад +4

    തിരുമേനി,,, ശനി ദേവൻ കർമ ഭലം കൊടുക്കുന്ന ദേവൻ ആണ്,,അതായത് ,, നാം ചെയ്ത നന്മ തിന്മകളുടെ ,,,വിധി കർത്താവ്,,പേടിക്കേണ്ടത് തിന്മ ചെയ്ത ആളുകൾ ആണ്,,, ചെയ്ത തെറ്റുകൾക്ക് ഉള്ള ശിക്ഷ കൊടുകുന്ന ദേവൻ🙏🙏🙏 ഓം ശനീശ്വരായ നമഃ🙏🙏🙏

  • @gayathrimenon1487
    @gayathrimenon1487 9 дней назад +1

    Thirumeni ente makal kanni rasi uthram nakshatram aanutto. GAYATHRI UTHRAM(18/10/1998, birth time 12.08 am sunday). Angayude pujayil ulpeduthi prarthikkane thirumeni. Ennum oro prasnangal aanutto. Joli onnum aayittilla. Bayankara ksheenam sareerika budhimuttum undutto. Ippol rahu dasa aanu ennu paryunnu. Athukondu Njangalkku manasika vishamam undu. Vivaham kazhinjitilla. Oru makal aanutto. Thirumeni paranjathu 💯correct aanutto. Ennum tension aanu kuttikku. Enthanu pariharam cheyyendathu. Onnu marupadi tharane thirumeni 🙏🙏🙏🙏🙏

    • @Thripadamadam
      @Thripadamadam  9 дней назад

      ഇപ്പോൾ രാഹൂർ ദശാകാലമാണ് കലഹം യാത്രാദുരിതം കള്ളൻമാരെക്കൊണ്ടുള്ള ശല്യം എന്നിവയുണ്ടാകാൻ സാധ്യതയുണ്ട് കൂടാതെ ശനിയുടെ അപഹാരം കൂടിയാണ് ശനി നീചരാശിയിലാണ് സ്ഥിതി ആയതിനാൽ ധനനഷ്ടം ദുഷ്പേര് ആയാസം രോഗം എന്നിവ ഫലം. രണ്ടിലെ രാഹു ജോലി ലഭിക്കുവാൻ കാരണമാകും. വളരെ മോശമായ സമയം ആണ് 2/8/2027 വരെ അതായത് 28 വയസ്സ് 9 മാസം 13 ദിവസം വരെ ഇതായിരിക്കും അവസ്ഥ . ഇപ്പോൾ സുബ്രഹ്മണ്യ സ്വാമിയെ മനസ്സിരുത്തി പ്രാർത്ഥിക്കുക ഭാഗ്യ സൂക്താർച്ചന നടത്തുക കൂടാതെ ശനിയാഴ്ച ദിവസം അയ്യപ്പ ക്ഷേത്ര ദർശനം നടത്തുക 9 നീരാജ്ഞനം ഒരുമിച്ച് ചെയ്യുക എന്നിട്ട് മാസത്തിൽ ഒരു നീരാജ്ഞനം വീതം നടത്തുക, സ്കന്ദ ഷഷ്ഠി കവചം കേൾക്കുകയോ ചൊല്ലുകയോ ചെയ്യുക. ദേവി ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാവിലെ ദർശനം നടത്തി രക്ത പുഷ്പാഞ്ജലി നടത്തി പ്രാർത്ഥിക്കണം 2027 ഓഗസ്റ്റ് കഴിഞ്ഞാൽ സമയം മാറും ധനലാഭം ബന്ധുഗുണം കുടുംബസുഖം എന്നിവ ഉണ്ടാകും
      ആ സമയം വിവാഹത്തിനും സാദ്ധ്യതയുണ്ട്. ഈ സമയം ദേഹം ദുരിതങ്ങൾ ഉണ്ടാകും പിത്തരോഗം ദൂരദേശവാസം ബന്ധുക്കൾക്ക് കഷ്ടതകൾ അനുഭവിക്കേണ്ടി വരും. ഈ സമയം മാറും പേടിക്കേണ്ട (7561884025 Whatsapp only)

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 10 дней назад +1

    Sheema തൃകേട്ടാ 🙏🙏🙏

    • @Thripadamadam
      @Thripadamadam  10 дней назад

      പ്രാർത്ഥിക്കാം 🙏🙏🙏

  • @Anukuttan-z4l
    @Anukuttan-z4l 13 дней назад +7

    ശനി 6 ലും വ്യാഴം 9 ലും നിൽക്കുന്ന ഈ കാലത്ത് ഒരു നല്ല കാര്യവും നടന്നിട്ടില്ല. പിന്നെ ശനി ആരുടെ കൂടെ എവിടെ നിന്നാലും oru കോപ്പും സംഭവിക്കില്ല. അവർക്കൊക്കെ എവിടെയെങ്കിലും നില്കണ്ടേ. പാവങ്ങൾ എവിടെ വേണേലും നിന്നോട്ടെ.😮

    • @rhythmofhappiness9470
      @rhythmofhappiness9470 13 дней назад

      😂😂

    • @ushavijayan7931
      @ushavijayan7931 12 дней назад

      😂😂😂😂

    • @Letha-x3k
      @Letha-x3k 12 дней назад

      അതെ

    • @JayanJayans-q3f
      @JayanJayans-q3f 8 дней назад

      അല്ല പിന്നെ 👌👌

    • @Letha-x3k
      @Letha-x3k 8 дней назад

      @@Anukuttan-z4l ഞാനും ഇതൊക്കെ ചിന്തിച്ചിരുന്നു 😀😀😀😀😀😀😀

  • @sindhupradeep8495
    @sindhupradeep8495 14 дней назад +2

    🙏🙏🙏

  • @trinetram1008
    @trinetram1008 7 дней назад

    ruclips.net/video/8sM8QT3tmNA/видео.htmlsi=otoqQ_hSyBXq8Stk

  • @sudhamanoj1682
    @sudhamanoj1682 2 дня назад +1

    ഞാൻ കനി ചിത്ര

  • @RamaKrishnan-x6v
    @RamaKrishnan-x6v 10 дней назад +1

    Ramakrishnank Atham nakshatram kanirasi suryaganam Chandra dhesa morning 8am barith 15 April 1980 Marriage nadankomw

  • @RamaKrishnan-x6v
    @RamaKrishnan-x6v 10 дней назад +1

    Ramakrishnank Atham nakshatram kanirasi suryaganam Chandra dhesa

  • @amalkannan7694
    @amalkannan7694 11 дней назад +1

    Thirumeni gulf job selection akunnund.. pakshe processing onum akunila... ellam oru thadasam anu. 19-3-1992 ,6 am

    • @Thripadamadam
      @Thripadamadam  9 дней назад

      ഇപ്പോൾ രാഹു ദശയിൽ ആദിത്യന്റെ അപഹാരം രാഹു പ്രതാപശക്തി ധനധാന്യലാഭം സ്ത്രീസംസർഗം എന്നിവ വരുത്തും അപഹാരം മോശമാണ് ദ്രവ്യനാശം വഞ്ചനയിൽ പെടുക നേത്രരോഗം എന്നിവ ഫലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം നടത്തുക വഴിപാടുകൾ നടത്തുക ആയില്യ പൂജ ചെയ്യുക ശിവ ക്ഷേത്ര ദർശനം നടത്തുക ജലധാര കഴിപ്പിച്ച് പ്രാർത്ഥിക്കണം ശിവ പഞ്ചാക്ഷര മന്ത്രം ചൊല്ലുക. 2025 മെയ് പകുതിവരെ ഇതാണ് അവസ്ഥ, എടുത്ത് പറയുമ്പോൾ 2026 നവംബർ 15 കഴിഞ്ഞാണ് ഒരു നല്ല കാലം ഉണ്ടാകുന്നത്, ഇപ്പോൾ ജോലിയിൽ പ്രവേശിച്ചാലും ഒന്ന് നേരെയാക്കാൻ ഈ പറഞ്ഞ സമയം ആകും പരിഹാരങ്ങൾ നടത്തി പ്രാർത്ഥിക്കണം

  • @KalaMoli-u9u
    @KalaMoli-u9u 13 дней назад +2

    കല ചിത്തിര ഈ പറഞ്ഞ കാര്യം എനിക്ക് അനുഭവം ആണ് അസ്ഥി യുടെ കാര്യം സത്യം മരുന്ന് കഴിച്ചോ ണ്ട് ഇരിക്കുവാ വിഷ്ണുവിനെ മാസം തോറും ഭാഗിയ സൂക്തം ചെയ്യുന്നുണ്ട് പറഞ്ഞ കാര്യം 100%സത്യം kala ചിത്തിര കന്നി കൂർ 👍👍🙏🙏

    • @Thripadamadam
      @Thripadamadam  12 дней назад

      നമസ്കാരം പ്രാർത്ഥിക്കാം 🙏🙏🙏

  • @prasanths2386
    @prasanths2386 12 дней назад +1

    അപ്പോള്‍ ആയില്യം ദിനത്തിന് ഒരു പ്രാധാന്യവുമില്ലേ?

  • @JananisJanani
    @JananisJanani 13 дней назад +2

    പരിഹാരം ഉടനെ ചെയ്യാം..റഡിയായിഇരുന്നോളൂ.

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp 8 дней назад +1

    ഞാൻ ചിങ്ങത്തിൽ ചിത്തിര ആണ് അപ്പൊ കുഴപ്പമില്ല ല്ലോ

    • @Thripadamadam
      @Thripadamadam  8 дней назад

      ജാതകം കൂടി പരിഗണിച്ചാണ് ഫലം നോക്കുന്നത് 🙏

  • @AjithavDsm-ju7co
    @AjithavDsm-ju7co 12 дней назад +1

    Ennum dukkam matram meyulu

    • @Thripadamadam
      @Thripadamadam  12 дней назад

      നമസ്കാരം, ജനന സമയം തന്നാൽ പ്രാർത്ഥിക്കാം 🙏