തെളിവ് പുറത്ത് വിട്ട് സതീശൻ മുഖ്യമന്ത്രി തലതാഴ്ത്തി

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 166

  • @BijuBiju-rk1xu
    @BijuBiju-rk1xu Месяц назад +45

    എന്റെ പൊന്നോ
    ഇദ്ദേഹം ആള് കിടിലം ❤

  • @mmmankada
    @mmmankada Месяц назад +12

    കൃത്ഥ്യമായി ഹോം വർക്ക്‌ നടത്തുന്ന രാഷ്ട്രീയ നേതാവ് ❤ VD S

  • @babumohammed2060
    @babumohammed2060 Месяц назад +25

    VDS 👌✌️💯👍❤️

  • @drplgeorge3771
    @drplgeorge3771 Месяц назад +31

    ഹോ...കഷ്ടം മുഖ്യമന്ത്രീ.....ആ പേരിനു നങ്ങൾ കളങ്കമായല്ലോ....😮

  • @RiyasHameed-mz1xd
    @RiyasHameed-mz1xd Месяц назад +37

    നിലപാടിന്റെ രാജകുമാരൻ VD 💚💚💚

  • @shahidzubair4250
    @shahidzubair4250 Месяц назад +53

    കള്ളം പറയുന്ന മുഖ്യൻ

  • @ejjohny176
    @ejjohny176 Месяц назад +4

    ഇങ്ങനെ വേണം പ്രതിപക്ഷം.. സൂപ്പർ 👍🏼

  • @alexanderkoshy4363
    @alexanderkoshy4363 Месяц назад +7

    VDS 🎉 big salute 😂 sr, God bless u always

  • @BijuBiju-rk1xu
    @BijuBiju-rk1xu Месяц назад +97

    ഇദ്ദേഹം ആണ് സിഎം
    ആകേണ്ടത് സമയം
    അതിക്രമിച്ചു ❤❤❤

    • @PJ-Love-Peace
      @PJ-Love-Peace Месяц назад

      സത്യം. 20 മന്ത്രിമാരുടെയും വകുപ്പുകൾ ഒറ്റയ്ക്ക് പഠിച്ചു പറയുന്ന കഴിവ് സമ്മതിക്കണം.

  • @shihabjim2993
    @shihabjim2993 Месяц назад +6

    Vd correct polichu good

  • @manikantane8494
    @manikantane8494 Месяц назад +17

    എൽഡിഎഫ് വരും എല്ലാം ശരിയാവും, എൽഡിഎഫ് വന്നു എല്ലാം ശരിയായി പോരെ

  • @johnsonabrahamplathottam9837
    @johnsonabrahamplathottam9837 Месяц назад +9

    സ്വാർന്നകടകാർ ജങ്ങളിൽനിന്ന് tax vangi athil കുറേ സിപിഎം പിരിവ് കൊടുക്കും അതോടെ tax ഒഴിച്ച് കൊടുക്കും പിന്നെ എങ്ങെനെ നികുതി വരുമാനം കൂടും 😂😂😂😂😂😂

  • @sasidharamenon2366
    @sasidharamenon2366 Месяц назад +82

    സതീശനൊരു ബിഗ് സല്യൂട്ട്

  • @ershadkk2311
    @ershadkk2311 Месяц назад +19

    Vd 💪🏻💪🏻💪🏻next cm 💪🏻💪🏻💪🏻

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 Месяц назад +11

    കഴിഞ്ഞ 5 വർഷം പ്രതി പക്ഷ നേതാവ് രമേശ് ചെന്നിതല പുറത്തു കൊണ്ടു വന്ന കാര്യങ്ങളും അഴിമതികളും ശരിയായി ഭവിച്ചു ഇപ്പോൾ VD സതീശൻ കൊണ്ടുവന്ന അഴിമതികളും 100% ശരിയാണെന്ന് തെളിയുന്നു ഭരണ കർത്താക്കൾ ഈ പോക്കു പോയാൽ എവിടെ എത്തും കേരള ജനത 'പ്രതി പക്ഷം ഒരു വിമോചന സമരം തന്നെ നടത്തേണ്ടി വരും..

  • @threeroses7274
    @threeroses7274 Месяц назад +39

    8കൊല്ലം കൊണ്ട് ഇവിടെ റോഡ് പൊളിഞ്ഞ് കിടക്കുന്നു ഒരു നല്ല വഴി തരാതെ റോഡ് tax വാങ്ങാൻ നാണം ഇല്ലേ ഈ സർക്കാരിന്.

  • @chinnu9249
    @chinnu9249 Месяц назад +30

    Yes correct 👍🏿👍🏿👍🏿👍🏿

  • @salimva5462
    @salimva5462 Месяц назад +12

    സര്ക്കാര് സേവനം അക്ഷയ കേന്ദ്രങ്ങൾ വഴി ആണ് കിട്ടുന്നത്.എന്നിട്ടും ജീവനക്കാരെ കുറക്കുന്നില്ല.സര്ക്കാര് ജീവനക്കാരുടെയും കെഎസ്ഇബി യിലെയും ശമ്പളം കുറയ്ക്കണം.പെൻഷൻ നിർത്തലാക്കണം.

    • @saavolg8253
      @saavolg8253 Месяц назад +2

      മന്ത്രിമാരുടെ ശമ്പളം കുറക്കാൻ പറ

  • @sureshc4186
    @sureshc4186 Месяц назад +7

    എന്തിനാ ഇങ്ങനെ ഒരു സർക്കാർ കേരളത്തിന്.

  • @shahalbin211
    @shahalbin211 Месяц назад +23

    Revenue estimate അതൊന്നും ഞങ്ങൾക്ക് അറിയണ്ട 😊ഞങ്ങൾക്ക് പൂട്ടിക്കാനല്ലേ അറിയൂ..സത്യം പറഞ്ഞാൽ 10 വർഷം കേരളം പിന്നിലായി 🙏

  • @cr1521
    @cr1521 Месяц назад +17

    സെയിൽ ടാക്സ് കമ്മീഷണറെവെച്ചു പിരിച്ചെടുത്തത് പാർട്ടിക്കു പോയില്ലെ പിന്നെ എങ്ങിനെ നികുതി കണക്കു പറഞ്ഞു പിരിക്കും

  • @krcpillai4615
    @krcpillai4615 Месяц назад +4

    പ്രതിപക്ഷ നേതാവിന് എ ബിഗ് സല്യൂട്ട്.

  • @fathimashamla1037
    @fathimashamla1037 Месяц назад +5

    Polichu v d

  • @chinnu9249
    @chinnu9249 Месяц назад +14

    VDS💞💞🔥🔥🔥🔥💯💯👌👌👌👌👌

  • @subramanianpk5814
    @subramanianpk5814 Месяц назад +11

    Best performance

  • @Nazer-q6g
    @Nazer-q6g Месяц назад +10

    VDS power 👌👌👍👍👍

  • @babuk1596
    @babuk1596 Месяц назад +7

    കേരളത്തിലെ ഓരോ LDF അംഗങ്ങളും ഈ ഭരണത്തെപ്പറ്റി സത്യസന്ധമായി ഒരു ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നുണകളും കളളങ്ങളും വരട്ട് വാദങ്ങളുമായി ഇവർക്ക് എത്ര കാലം പിടിച്ചു നില്ക്കാൻ കഴിയും. നിങ്ങളുടെ മനസ്സാക്ഷി ഒരു ദിവസം തിരിഞ്ഞു കൊത്തും തീർച്ച.

  • @josethomas8554
    @josethomas8554 Месяц назад +5

    True 🎉

  • @Antham_Kammi
    @Antham_Kammi Месяц назад +3

    Bro speaking facts❤

  • @maheshkchandra
    @maheshkchandra Месяц назад +8

    ശക്താണ് നിയമസഭയിൽ

  • @arifsulthan7385
    @arifsulthan7385 Месяц назад +5

    സ്റ്റീൽ കമ്പനി 30 കോടിക്കു കൊടുത്തു എങ്കിൽ അതിന്റെ പുറകിൽ ബാക്കി 270 കോടി ബ്ലാക്കിൽ വാങ്ങി കാണും....നേതാക്കന്മാർ

  • @Legend-jf4uo
    @Legend-jf4uo Месяц назад +7

    Super.

  • @radhamanivs7433
    @radhamanivs7433 Месяц назад +7

    എനിക്ക് ഒന്നും അറിയില്ല എഴുതി തരുന്നത് ഞാൻ വായിക്കും

  • @kannanmv50
    @kannanmv50 Месяц назад +5

    VDS👏👏👏👏👏👏

  • @augusthyjohny5993
    @augusthyjohny5993 Месяц назад +7

    C M is agreeing their failiar. It is true 🙏

  • @georgemenachery9942
    @georgemenachery9942 Месяц назад +5

    ഉള്ള കാര്യം തുറന്ന് പറഞ്ഞ സതീശന് ഒരു. Big സലൂട്ട് ❤❤❤

  • @user-rw9dy1mi5r
    @user-rw9dy1mi5r Месяц назад +3

    വാഗ്ദാനങ്ങൾ വരി കോരി കൊടുക്കാൻ ഒരു പഞ്ഞവും ഇല്ല, അത് അങ്ങനെ തന്നെ ആയിരിക്കും. വാഗ്ദാനങ്ങൾ, വാഗ്ദാനങ്ങൾ ആയി നില നിർത്തും

  • @georgeayichanparambil4291
    @georgeayichanparambil4291 Месяц назад +1

    ശ്രീ സതീശൻ ❤ നിങ്ങൾ പറയുന്നത് ശരിയാണെങ്കിലും❤❤ഞങ്ങൾ അംഗീകരിക്കാൻ കഴിയില്ല❤ വാഗ്ദാനം നൽകാൻ ഞങ്ങളെപ്പോലെ മിടുക്കൻമാർ❤ലോകത്തിൽ ആരുമില്ല❤❤❤

  • @santhoshparavoor4317
    @santhoshparavoor4317 Месяц назад +2

    പൊളിച്ചു സതീശേട്ടാ🙏.🙏🙏

  • @raghavanka9916
    @raghavanka9916 Месяц назад +4

    👌

  • @pasarffamilymartnzmajestic8764
    @pasarffamilymartnzmajestic8764 Месяц назад +5

    VD S💪💪💪🔥🔥🔥🔥

  • @minis8362
    @minis8362 Месяц назад +5

    👍🏻

  • @satheesank378
    @satheesank378 Месяц назад +3

    👌👌👌👌👌👌🙏🙏🙏🙏

  • @user-yu9to3zi4u
    @user-yu9to3zi4u Месяц назад +6

    Nanam venam

  • @abshaarshak6989
    @abshaarshak6989 Месяц назад +5

    👍👍👍👍❤

  • @tsabuthomas4115
    @tsabuthomas4115 Месяц назад +9

    വിത്തെടുത്തു കുത്തി

  • @hamzafaizal6421
    @hamzafaizal6421 Месяц назад +5

    മാർക്സിസ്റ്റുകാർ പ്രതിപക്ഷനേതാവിനെ കൂട്ടമായി ആക്രമിക്കുന്നതിന് കാരണം നിങ്ങൾക്ക് മനസ്സിലായില്ലേ.കാര്യങ്ങൾ ഇത്ര കൃത്യമായി നിയമസഭയിൽ അവതരിപ്പിച്ച മറ്റൊരു പ്രതിപക്ഷ നേതാവിനെ ഞാൻ കണ്ടിട്ടില്ല .ഒരു പ്രതിപക്ഷ നേതാവിനു ഉണ്ടാവേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ കേരളം കണ്ട ഏറ്റവും നല്ല പ്രതിപക്ഷ നേതവ്'വിഡി സതീശൻ'Our future Chief Minister.ഇദ്ദേഹത്തെയാണ് അടുത്ത ചീഫ് മിനിസ്റ്റർ ആക്കേണ്ടത് .ആഭ്യന്തരം സുധാകരനും വ്യവസായം കുഞ്ഞാലിക്കുട്ടിയും. പൊളിക്കും

  • @tk___2492
    @tk___2492 Месяц назад +7

    ഇത്രയും കാലം ആ പാവം ജയിക്ക് അറിയിരുന്നു cpm ന്റെ പരീക്ഷണ വസ്തു... ഇനി വസീഫാണോ...😂

    • @Antham_Kammi
      @Antham_Kammi Месяц назад +1

      PR വർക്ക് ചെയ്തു ഊതി വീർപ്പിച്ച ടീചരമ്മ വരെ അഡപടലം പൊട്ടിയ സ്ഥിതിക്ക് സിപിഎം ൽ ഇപ്പൊ പൊതുവെ എല്ലാവരും പരീക്ഷണ വസ്തു ആവാൻ യോഗ്യത നേടിയിട്ടുണ്ട്

  • @vinodvijayan4942
    @vinodvijayan4942 Месяц назад +4

    Vd🔥🔥🔥🔥🔥🔥💞👌👌👌👌💪💪💪💪💪❤️❤️❤️❤️🎉

  • @mashood
    @mashood Месяц назад +6

    സ്കൂളിലെ വിദ്യാർത്ഥി എന്ന പോലെ റിസർച്ച് ചെയ്തു പഠിച്ചു assainment ചെയ്തു ക്ലാസ്സിൽ വരുന്നത് പോലെ പ്രതിപക്ഷം സംസാരിക്കുമ്പോൾ... സെക്രട്ടറി യെ കൊണ്ടു നുണകൾ എഴുതിപ്പിച്ചു വായിക്കുന്ന ഭരണ പക്ഷവും സഭയിൽ വരുന്നു

  • @PJ-Love-Peace
    @PJ-Love-Peace Месяц назад +7

    ഇമ്മാതിരി പൊളിച്ചടുക്കൽ സ്വപ്നങ്ങളിൽ മാത്രം.

  • @antonyvarkey2493
    @antonyvarkey2493 Месяц назад +5

    പിണറായി തുലയട്ടെ

  • @54261100
    @54261100 Месяц назад +4

    Vizhinjam varum ellam sheriyakum

  • @sukumariamma4451
    @sukumariamma4451 Месяц назад +1

    V D S . 👍👍👍👍👍👍👍👍👍👍👍👍👍👍

  • @santhoshkumar-sk8cx
    @santhoshkumar-sk8cx Месяц назад

    പൊളിച്ചു സർ VD

  • @sajeesh83
    @sajeesh83 Месяц назад

    Ellathineyum kurichu nalla arivulla VD....❤

  • @alfurathfujairah1197
    @alfurathfujairah1197 Месяц назад +2

    ലേട്ടറി ടിക്കെ റെറ ട്ത്തിണ്ടു. 'കിട്ടിയാൽ സാ മ്പത്തി പ്രതിസന്ധി തീരും

  • @vargheseunniadan5187
    @vargheseunniadan5187 Месяц назад

    👍👍👍🙏❤️

  • @minioommensamuel3579
    @minioommensamuel3579 Месяц назад +1

    അതിനല്ലേ ജനങ്ങളും നികുതിയും

  • @Babuka-tj3cz
    @Babuka-tj3cz Месяц назад +1

    Very good Mr.satheesan enghane munnottupogatte

  • @nishamolm1058
    @nishamolm1058 Месяц назад

    💝💝💝

  • @anilakshay6895
    @anilakshay6895 Месяц назад +7

    കാളാകൂളി കണക്ക്😂😂😂😂 ഈ കണക്ക് ശിവൻകുട്ടി കൂട്ടികൊടുത്തത് ആകും ധനകാര്യ വകുപ്പ് ശിവൻകുട്ടിക്ക് കൊടുത്തു വിദ്യാഭ്യാസം ബാലഗോപാലനും😊😊😊

  • @aleyammachacko8487
    @aleyammachacko8487 Месяц назад

    Well done opposition leader....you should be the next CM......

  • @kumaranputtiyengal5876
    @kumaranputtiyengal5876 Месяц назад

    Nalapad Mandri Eanthu Moyi

  • @sheronjoseph3110
    @sheronjoseph3110 Месяц назад

    Onnum parayanilla....🎉
    Arum ayikotte..
    Hes efficient and effective in his speech...hope he can bring some change as well

  • @krp1138
    @krp1138 Месяц назад +2

    നമ്മുടെ പിണറായിയെ ചവിട്ടി തേക്കാൻ, നമ്മുടെ സ്പീക്കർ അവസരം കൊടുത്തു, നമ്മുടെ അലാവുദ്ദീൻ, അയാളുടെ അൽഭുതവിളക്കും ആയിട്ടാണ് നമ്മുടെ പിണറായി വിജയൻ നിയമസഭയിൽ പ്രസംഗിച്ചു,
    കേരളത്തിലെ ആളുകൾക്ക് എല്ലാം എല്ലാ വിഭാഗം ജനങ്ങൾക്കും കുളിരു കൊണ്ട്, മൈനസ് ഫോർ ഡിഗ്രിയിലാണ്, നമ്മുടെ നാട് എന്ന് അദ്ദേഹം, പാവം തെറ്റിദ്ധരിച്ചു, ഒന്നും കൊടുക്കാനില്ല ഒന്നും കൊടുക്കാനുള്ള സാമ്പത്തിക ശേഷിയില്ല എന്ന് നമ്മുടെ ധനകാര്യ മന്ത്രി പ്രിയപ്പെട്ട പിണറായി സഖാവേ, ഇവിടെ പാതാളം മാത്രമാണ് ഉള്ളത് നിങ്ങൾക്ക് വേണമെങ്കിൽ, വാമനൻ കേന്ദ്ര ഗവൺമെൻറ് ആണ്, നിങ്ങളെ പാതാളത്തിലേക്ക് വിടാം എന്ന് സമ്മതിച്ചിട്ടുണ്ട്, അപ്പോഴാണ് എൻറെ തല എൻറെ തല, എൻറെ തല, എന്താണ് സഖാവേ ഇങ്ങനെ പറയുന്നത്, അതു വർഷത്തിലൊരിക്കൽ😊 വർഷത്തിലൊരിക്കൽ എനിക്കിവിടെ ഒന്നു വന്ന് കാണാൻ, കഴിയുമോ എന്ന് മാത്രമാണ് ചോദിച്ചത്, അപ്പോഴാണ് സതീശൻ പറഞ്ഞത് ഇനി നിങ്ങൾ ഇവിടെ വേണ്ട, ഞങ്ങൾ ഈ നാട് പുനർ സൃഷ്ടിക്കും, ഞാൻ ആർട്ടിഫിഷ്യൽ jan, റോബോട്ടിക്സ് ഒക്കെ കൊണ്ടുവരുന്നത് കണ്ടില്ലേ, വിഴിഞ്ഞം പദ്ധതി, നടപ്പിലാക്കി തന്നില്ലേ,
    ദേശീയപാത ഇതാ പണിഞ്ഞു വരുന്നു, അപ്പോഴാണ് സതീശൻ പറഞ്ഞത്, ഇതൊക്കെ ഞങ്ങളുടെ ഉമ്മൻചാണ്ടി കൊണ്ടുവന്നതാണ്, പിന്നെ നമ്മുടെ കേന്ദ്രത്തിന് മോദിയുടെ പദ്ധതി, നിങ്ങൾക്ക് സ്വന്തമായി എന്തെങ്കിലും ഉണ്ടോ,
    വരണ്ട പാടത്ത്, ഒരു കുക്കിനെ പോലെ കുത്തിയിരിക്കുന്ന എന്നെ നിങ്ങൾ എന്തിനാണ് കളിയാക്കുന്നത്, എൻറെ പൊന്നു ഷംസീർ അദ്ദേഹം പോകാം എന്ന് പറയുന്നു,
    അവസാനത്തെ ആണി നീയെന്തിന് അടിച്ചു,
    മരക്കുരിശ് ആണ് ഞാൻ തറച്ചത്, ഇനി ഇവൻറെ ശല്യം ഈ നാട്ടിൽ ഉണ്ടാകില്ല,
    അപ്പോൾ കുറേ മന്ത്രിമാർ ഉണ്ടല്ലോ, കഴുതകൾ എവിടെയെങ്കിലും പോയി ജീവിക്കും, എവിടെ പോകും
    അയ്യപ്പൻറെ വീട്ടിൽ പോകുമ്പോൾ ഇവരുടെ സേവനം ആവശ്യമുണ്ട്

  • @hilltopstreams2506
    @hilltopstreams2506 Месяц назад

    VD❤

  • @kuttykrishnanvkd5245
    @kuttykrishnanvkd5245 Месяц назад +2

    എല്ലാം കൊടുക്കും കൊടുക്കും എന്നല്ലെ പറഞ്ഞത്. അല്ലാതെ കൊടുക്കില്ല എന്ന് പറയാൻ പറ്റുമോ അതല്ലേ രാഷ്രീയം

    • @flowers_comedy-.
      @flowers_comedy-. Месяц назад +1

      Peppare kanunna passu pulle thinnillallo vaknanangal vare choreyanadhinu endha kozhapam endhalle nambar

  • @arkayg-s1393
    @arkayg-s1393 Месяц назад

    🔥

  • @Fazalkaz
    @Fazalkaz Месяц назад

    VDS🔥🔥

  • @user-ss6kh3kz2v
    @user-ss6kh3kz2v Месяц назад

    . പിണറായിയുടെ ധൂർത്ത്. നവകേരള സദസ്സ ഹെലികോപ്റ്റർ' കക്കുസ്. കുടുബ സമേതം ദുബായ് യാത്ര' നികുതിപ്പണം കട്ടുമുടിച്ച് ഖജനാവ് കാലിയാക്കി. പെൻഷൻ കൊടു കാൽ പണമില്ല. മദ്യത്തിന് വില കുട്ടി' അതാണ് ബീവറേജ. അടുത്ത തെരെഞ്ഞെടുപ്പിൽ കാണാം

  • @pailyts3181
    @pailyts3181 Месяц назад +1

    There is not a single minister who is not a smuggler. The captain himself is the chief of gold smuggling and dollar smuggling with Indian currency. He goes very often out of county for bringing gold that's why his ministry can't maintain the record of gold selling and buying in Kerala. The education minister is a number one rowdy therefore most of his students in schools follow his steps of destroying the school property as savamkutti destroyed the Secretariat. None of the ministers in the current are properly educated.

  • @varghesev7605
    @varghesev7605 Месяц назад +1

    "അവസ്സരങ്ങൾ പാഴാക്കുന്ന വയാടികൾ " കോൺഗ്രസ്സ് വാചാലതയിൽ മുന്നിൽ. പ്രവൃത്തി ഇല്ലാ അതിനാൽ നിങ്ങൾക്ക്‌ പ്രവൃത്തിക്കാൻ അർഹതയില്ല.

    • @babuvarghese6841
      @babuvarghese6841 Месяц назад

      വോട്ട് ചെയ്തപ്പോൾ ഓർക്കണമായിരുന്നു. Kit കിട്ടിയപ്പോൾ പോയി കുത്തി. ഇപ്പോൾ പ്രതിപക്ഷത്തെ പറഞ്ഞിട്ട് കാര്യമില്ല.

  • @ZakirKayamkulath
    @ZakirKayamkulath Месяц назад

    Well done but in back stage mutual understanding of political movements.

  • @aituskarlose1355
    @aituskarlose1355 Месяц назад +2

    👍👍

  • @radhakrishnanmk9791
    @radhakrishnanmk9791 Месяц назад

    മൈനോറിറ്റി സ്കോളർഷിപ് തുക വക മാറ്റി ഇന്നോവ കാർ
    വാങ്ങിയവർ😢

  • @chinnu9249
    @chinnu9249 Месяц назад +2

    Kallan vijayante Neriketta bharanam Avasanippikkuka 👍🏿👍🏿👍🏿👍🏿👍🏿👍🏿😡😡😡😡kolllayadikkunnna sarkkar👍🏿👍🏿👍🏿👍🏿👍🏿😡😡😡😡😡

  • @adhilvk4603
    @adhilvk4603 Месяц назад

    😮😮😮

  • @somansoman7153
    @somansoman7153 Месяц назад

    ഒള്ള ത പറഞ്ഞാൽ കള്ളിക്കുതുള്ളൽ വരും

  • @gopalakrishnanpillai4045
    @gopalakrishnanpillai4045 Месяц назад +1

    Ivide valarunna ore oru vargham CPM nethakkanmar mathram.

  • @Ratheeshan-hi4in
    @Ratheeshan-hi4in Месяц назад

    മുഖ്യമന്ത്രി തല താഴ്ത്തുന്നത് കണ്ടില്ല,സതീശ൯െറ കണക്കാണെങ്കിൽ പൊട്ട തെറ്റ്...

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr Месяц назад

    പിരിവ് കിമ്പളം ആയിട്ട് ആകുമ്പോൾ ചെലവ് ചെയ്യാൻ ഉള്ള പെട്ടിയിൽ അല്ല വരുക, സ്വന്തം, പെട്ടിയിൽ ആകും. കമ്മി പറഞ്ഞു കൊണ്ട് അധികം പിരിവ് ഭാരം പാവങ്ങളുടെ പോക്കറ്റിൽ നിന്നും കൊടുത്തു കൊണ്ട് പട്ടിണി കിടക്കുമ്പോൾ, ടാക്സ് വെട്ടിച്ചു ഓഹരി വെച്ച് സമ്പാദ്യം വർധന നടത്തിയാൽ കടം വീടില്ല പലിശ ജനങ്ങളെ കൊള്ള നടത്തി ആണ് കൊടുത്തു കൊണ്ടിരിക്കുന്നത്. വാങ്ങി പങ്കിട്ടെടുത്തും കൊണ്ട് സ്വന്തം ആസ്തി വികസനം ആണ് നടത്തി ജനങ്ങളുടെ മേലുള്ള സ്വന്തം കടങ്ങളും ഗവൺമെന്റ് വാങ്ങി ധൂർത്ത് ചെയ്യുന്നത് കൊടുത്തു കൊണ്ടിരിക്കുന്നതിനും, മറ്റ് ചൂഷണം ചെയ്യുന്നത് അടിത്തട്ടിൽ ഉള്ള ആളുകൾക്ക് ആണ് ഭാരം ആകുന്നത്.മറ്റുള്ളവർക്ക് വെട്ടിപ്പും, വഞ്ചനക്കും ചതിക്കും കിട്ടുന്നതിതിൽനിന്നും ആണ് വിഹിതം ചെലവ് വരുന്നത്.കമ്മിയുംകടവും പിരിവ്, അധികം ചാർജ് വർധന വിലവർധന നികുതി വർധനവ് എല്ലാം കിട്ടുന്ന തുച്ഛമായ കൂലിയിൽ നിന്നും നടത്തണം.ചികിത്സ, ലോൺ കടം വീട്ടാൻ, ഗ്യാസ് , വീട്ട് ചെലവ് ചെയ്യേണ്ടതെല്ലാം കൊള്ള നടത്തുന്ന വർക്ക് വേണ്ടി കൊടുത്തു കൊണ്ടിരിക്കുന്നത് കൊണ്ട് ജീവിതം നരക തുല്യമാണ്. കട്ട് സുഭിക്ഷമായി തിന്നുന്നവർ റേഷൻ അരിയും, മുളക് പൊടിയിൽ ഉപ്പും, മഞ്ഞളും ചേർത്ത് അല്പം പുളി ചേർത്ത വെള്ളം തളിച്ച് ജീവൻ കിടക്കാൻ ഉള്ള ഭക്ഷണം ആയി, ജോലി ചെയ്യുന്നതിന് വിധിക്കുന്നു.കിട്ടുന്നത് സർക്കാരിന്റെ അധികാരം ആണ് എന്ന് പറഞ്ഞു ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടികളും കൂടി ചൂഷണം ചെയ്തു തട്ടിയെടുത്തു തിന്നുന്നതിന്റെ ഫലം, ആശുപത്രിയിൽ കിടന്നു കൊണ്ട് നരകിച്ച് ജീവിപ്പിച്ചു , സുഖിക്കാൻ പാവങ്ങളുടെ നെഞ്ച് പഴുത്ത ചലം വാങ്ങി തിന്നുന്നവർക്ക് കഷ്ടം അനുഭവിപ്പിച്ചു കൊണ്ട് മാത്രമേ നശിച്ചധിക്കാരംകാട്ടുന്ന അധികാരികളെ ദൈവം ഭൂമിയിൽ നിന്നും മടക്കൂ... അനുഭവം കൊണ്ട് അറിഞ്ഞു ഇന്ന് ജീവിച്ചിരിക്കുന്ന അവസ്ഥ , വിശ്വാസി അല്ലെങ്കിൽ ആത്മഹത്യയിൽ അഭയം കാണാൻ ശ്രമിക്കുന്നത്ര ജീവിത ഞരുക്കം അനുഭവിച്ചു കൊണ്ടാണ് ജീവിക്കുന്നത്.

  • @pravinj7061
    @pravinj7061 Месяц назад +1

    Swarnam ton kanakinnu kamala udayip ind.....appozhano tax 😂😂😂😂😂

  • @user-km7up6jn5g
    @user-km7up6jn5g Месяц назад

    Cm go back

  • @innovativesolutions7417
    @innovativesolutions7417 Месяц назад +1

    Evaru ellavarum kittunna cash vethikku nadakkuva.. keralathile sadharana janagale pattichu. Mic nde munnil different.. cash share il same.. atha keralam vikasanam ellathathu.. sadharana janagale pattikkuva

  • @kunhiraman2883
    @kunhiraman2883 Месяц назад

    LDF വന്നു എല്ലാം ശരിയാക്കി😂😂

  • @royjohn3499
    @royjohn3499 Месяц назад +1

    party fund is increasing

  • @vijayamradhakrishan134
    @vijayamradhakrishan134 Месяц назад

    Central fund koduthukaanilla athukonde admission nadathaan sadhichillayirikkum.

  • @pailyts3181
    @pailyts3181 Месяц назад

    The salary of all government staff should be cut short and reduce in proportion to the pension too. Reduce the members of PSC. UP with 15 crores plus of population have only 3 or 5. In Kerala there are 3 crores of population and hardly 1.5 crores are only available in Kerala, rest are out of Kerala. 😂

  • @VinodVinod-yl7cu
    @VinodVinod-yl7cu Месяц назад +1

    Nari pinu nanamillatavan

  • @esnarayanan2499
    @esnarayanan2499 Месяц назад

    ലോക ടൂർ മന്ത്രി പരിവാര അടിമ കൾ സഹിതം.....നടത്താൻ പ്രതിയേക ഫണ്ട്‌....ബഗെറ്റ് ന്റെ90%.....കേരള അസ്സേംബ്ലി വിദേശത് എവിടെ എങ്കിലും കൊണ്ട് പോകണം.....ഖജനാവ് രൂപം മാറ്റി...എളിപ്പെട്ടി ആക്കിമറ്റണം......
    പ്രീണനം തുടരണം.....😂😂😂😂

  • @Babuka-tj3cz
    @Babuka-tj3cz Месяц назад

    Yaathoru utharavaadhithwavum ellatha oru government pattillenghil rajhivachu ozhinjhupogu keralathe nasippikkathe

  • @RadhaKrishnan-qp7gz
    @RadhaKrishnan-qp7gz Месяц назад

    finance is not the subjet of sabha. what can do to the educated peoples job in state. what was the education result from other state.How is the publics run their day by day life.

  • @ahamedfalahfalah566
    @ahamedfalahfalah566 Месяц назад +2

    ഈ സാറ് വിളി മാറ്റാറായില്ലേ സാറേ

  • @nvmathai2869
    @nvmathai2869 Месяц назад +3

    പഴമക്കാർ പറയുന്ന ഒരു പഴമൊഴി കേട്ടിട്ടുണ്ട്, എരുമ കൂ....... കിന്നരം വായിച്ചിട്ട് വല്ല കാര്യവും ഉണ്ടോ, സതീശൻ നേതാവേ!!"😎

  • @preethappreethap4177
    @preethappreethap4177 Месяц назад

    Plzzzz save pattanakkad milma

  • @user-rr6nh6vr9c
    @user-rr6nh6vr9c Месяц назад

    പാവപ്പെട്ടവനു കൊടുക്കേണ്ടതെല്ലാം കുടിശിഖ
    - അതിനു പണമില്ല മന്ത്രിമാർ - MLA മാർ അവരുടെ കുടുംബ കാർക്കൊക്കെ എല്ലാ ആനുകൂല്യങ്ങളും യേഥഷ്ഠം ?
    2021 ൽ ഉദ്യോഗസ്ഥന്മാരുടെ ശബള വർ ദ്ധനവ് താൽ പതിനായിരം കോടിവർദ്ധിപ്പിച്ചു കൊടുത്തില്ലേ?
    മുൻകാല പ്രാബല്യത്തോടെ വിരമിച്ചവരെ പുനർ നിയമിച്ചതിലൂടെ അധിക ബാധ്യത
    ലക്ഷങ്ങൾ? ചിന്ത ജെറോം ഉൾപ്പെടെ ? ആദിവാസികളുടേയും പട്ടിക വിഭാഗങ്ങളുടേയും വിദ്യാസ ആനുകൂല്യങ്ങൾ ഒരു വർഷമായി കുടിശിഖയാണ്?

  • @georgekurian1
    @georgekurian1 Месяц назад

    ഇയാള്‍ക്ക് എതിര്‍ക്കാൻ അല്ലേ അറിയൂ

  • @AnilKumarIndia
    @AnilKumarIndia Месяц назад

    😂

  • @sebinscaria4502
    @sebinscaria4502 Месяц назад

    VD next CM💙🤍