ആദിലിന്റെ ബാപ്പന്റെ നിലപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു.🥰🥰😍😍 മാതൃകയാവണം എല്ലാ ബാപ്പ മാർക്കും. ഒരുപാട് ബാപ്പ /അച്ഛൻമാരുണ്ട് ഒരുപാട് ഭൂമിണ്ടായിട്ടും ഒരിഞ്ചുപോലും ഭൂമി മക്കൾക്ക് നൽകാത്തവർ 😐
വീട് എന്നത് എല്ലാവരുടെയും സ്വപ്നം ആണ് പണി പെട്ടെന്ന് പൂർത്തിയാവട്ടെ 🤲🤲🤲🤲ഞങ്ങൾ ഒരുപാട് വർഷമായി വാടക വീട്ടിൽ ആണ് എല്ലാവരും ഞങ്ങൾക്കും വേണ്ടിയും ദുഹാ ചെയ്യണേ 🤲🤲പ്രാർത്ഥന തീർച്ചയായും ഉണ്ടാവും ❤❤❤❤❤❤
ആദിലിന്റെ ഉപ്പയുടെ അഭിപ്രായം ഒരുപാട് ഇഷ്ടപ്പെട്ടു currect 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
👍🏿❤❤
Masha Allah 😘😘😘😘😘😘😘😘
മാഷാഅല്ലാഹ്. ആദിൽ ന്റെ വീട് എന്ന ഡ്രീം നാഥൻ പെട്ടെന്ന് സഫലമാക്കി തരട്ടെ 🤲
❤
ഉസ്താദ് ഞങ്ങളുടെ നാടിന്റെ ഐശ്വര്യം ആണ്
ഇവിടത്തെ ഓരോ വീഡിയോക്കും വേണ്ടി എന്നും കട്ട വെയിറ്റിംഗ് ആണ് , സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടേച്ച് പൊയ്ക്കോളി 👍❤️🔥
Absent
Please
ആദിലിന്റെ ബാപ്പന്റെ നിലപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു.🥰🥰😍😍
മാതൃകയാവണം എല്ലാ ബാപ്പ മാർക്കും.
ഒരുപാട് ബാപ്പ /അച്ഛൻമാരുണ്ട് ഒരുപാട് ഭൂമിണ്ടായിട്ടും ഒരിഞ്ചുപോലും ഭൂമി മക്കൾക്ക് നൽകാത്തവർ 😐
വീട് എന്നത് എല്ലാവരുടെയും സ്വപ്നം ആണ് പണി പെട്ടെന്ന് പൂർത്തിയാവട്ടെ 🤲🤲🤲🤲ഞങ്ങൾ ഒരുപാട് വർഷമായി വാടക വീട്ടിൽ ആണ് എല്ലാവരും ഞങ്ങൾക്കും വേണ്ടിയും ദുഹാ ചെയ്യണേ 🤲🤲പ്രാർത്ഥന തീർച്ചയായും ഉണ്ടാവും ❤❤❤❤❤❤
Masha Allah. തടസ്സങ്ങൾ ഒന്നും ഇല്ലാതെ വീടിൻ്റെ പണി ethrayum പെട്ടെന്ന് അല്ലാഹു പൂർത്തീകരിച്ച് തരട്ടെ. അല്ലാഹു khairil aakkatte ആമീൻ.
👍🏿❤❤
Aameen
مااشااء الله
പടച്ചവൻ അത്രയും പെട്ടെന്ന് പൂർത്തീകരിച്ച് തരട്ടെ
Nalla vappa, vappamarayal ingane venam deerkhaveeshanam ulla vappa🥰🥰
അല്ലാഹു പെട്ടെന്ന് പൂർത്തിയാക്കിത്തരട്ടെ
ഇതികാണുന്ന വീടുവെക്കാൻ ഗതിയില്ലാത്ത ഞാൻ 😢
എന്തായാലും ആദിലിന്റെ വീടുപണി എത്രയും വേഗം പൂർത്തിയാവാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ ameen😢
ഉപ്പാക്ക് ഒരു ഉമ്മാ 😘😘😘😘🥰😍😍
ആദിൽ ബ്രോയുടെ വീട് പണി എത്രയും പെട്ടെന്ന് പൂർത്തിയാകട്ടെ
മാഷാഅല്ലാഹ് എല്ലാം തുടക്കം മുന്നോട്ട് പോട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 😘🖤🙃
തറവാട് അടിപൊളി അതിന്റെ സുഖം ഒന്ന് വേറെ തന്നെയാ. എന്തായാലും പരിപാടിക്ക് അവിടെ വന്ന ഒരു ഫീൽ 🥰
Masha allah. Oru ജോലി അത് പോലെ വിവാഹം. വീട് ഇതൊക്കെ ഒരു യോഗം ആണ് ellathinum റബ്ബിന്റെ ബർകത് ഉണ്ടാവട്ടെ
ആദിലിനെ വീടുപണി എത്രയും പെട്ടെന്ന് പൂർത്തിയാകട്ടെ എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക🥰
Nte veedinu thara ketti...bakki cheyyenam pathukke...athinulla vazhi padachon kaatti tharatte...
ഉപ്പയുടെ വാക്കുകൾ 👍🏻👍🏻
എല്ലാ മാതാപിതാക്കളും ഇങ്ങനെ ആയിരുന്നെങ്കിൽ ................
അൽഹംദുലില്ലാഹ്
എത്രയും പെട്ടന്ന് പൂർത്തിയാക്കട്ടെ 👍
Masha allah poli
Iavan thammilullla sneham 🥰👍👍 ماشاء الله
Maashaallah
Veed pani pettenn poorthiyaavatte😘😍
masha allah mabrook nalla oru uppa annu samsaram kettal ariyam all the best adil bro enikum ith pole ulla dreem unnd insha duha chy ok
എല്ലാവിധ ആശംസകളും നേരുന്നു
1 Million ayallo ആഘോഷിക്കണ്ടേ
അടുത്ത വീഡിയോ അതായിക്കോട്ടെ 🥰💥
നിങ്ങൾ പൊളിയാണ് ✨️
New subscribe aaneee🥰🥰 aadilum ningalum engane,,,, oru family aanooo
Masterpiece vlog
Road to 1 Million subscribers 💥❣️
ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🤲🤲🤲🤲
Masha allah hafiz mabrook
Ethrayu pettennu veedu pani poothiyaavatte aameen🤲🤲🤝🤝
All The Best ❤️
Congratulations 👏
Adilinte kallyanam epazha? veedinte work finish aayittano?
Alhamdhullillah…, orupaad sandhosham thonnunnu., ellaam kairilum barkkathilum aakatte….aameen., ini nalla barkkath ulla oru monjathi pennine koodi kittatte..aameen…….!!!!😎😎😎
Nalla reethithiyil pani poorthiyaakkaan kazhiyatte.
Ini ee vidinte tharayilum kaanum fiber cotting vedio alle
Masha allah usharavatte Ella കാര്യങ്ങളും❤️
𝙼𝚊𝚜𝚑𝚊 𝚊𝚕𝚕𝚊𝚑
വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഒരു തടസ്സവും കൂടാതെ വീട് പണി പൂർത്തിയാവട്ടെ
Ameen
Pettann 1 million adikkatte 💝💝
1million already aayi
മാസ്റ്റർ പീസ് പൊളി ആണ് 💥💥💥
Masha Allah Alhamdulillah all the best 👍 Allah kakatt Aameen
❤❤
ഉപ്പാന്റെ വാക്കുകൾ 👍🏻👍🏻👍🏻
Masha allah😍💖
ആദിൽ ഇഷ്ട്ടം,നിസാർ ബാബു സൂപ്പർ
💜Adipoli video 💜
Bhai seenaan💥💥💥💥💥
Adilinte കല്യാണം നോക്കാൻ തുടങ്ങി എന്ന് സാരം 😁😁
മാഷാ അള്ളാഹ് സന്തോഷം✌️
Enikk valare ishtappetta oru channel
Mashaah allah nammalum vadake veetilane varshanghalayite duhha cheyyanam veed undavan
എത്രയും പെട്ടന്ന് നല്ല ഒരു വീട് ഉയർന്ന varatte
1m celebration vidio ഇല്ലേ vro👀🍒🔥
Alhamdhulillah വളരെ സന്തോഷം 🤲🤲🤲
Nangalkum oru veedavan duayil ulpeduthane
Veedinte adiyil sthalam kalayanda room aakkaaloo... Studio room
പൊളിക്കി❤️❤️😍😍😍💫💫💫♥️♥️♥️❣️✌️💕
സുബ്ഹാനല്ലാഹ് 🥰🤩
സൂപ്പർ ആവട്ടെ 👌👌👌🔥😎
ഉപ്പ പൊളിയാണല്ലോ 👍👍👍👍
Ethrayum pettenn veed eduth poorthiyakkan allahu thoufeekk nalkatte. 🤲pettannanne 1 Millayan aakakitharatt.
ബായ്ക് കൂലി കൂടുതൽ കൊടുക്കണം വർക്ക് സൂപ്പർ
മനുഷ്യന്റെ സ്വഭാവം മാറും എന്നു പറഞ്ഞത് വളരെ ശരിയാണ്
JCB യുടെ കൈകുത്തി കറക്കം അടിപൊളി
JCB യുടെ കൈപ്പത്തിക്ക് bucket 🪣 എന്നാണോ പറയുന്നത്?
Masha allha 👍♥️
Nigal chettan aniyan marr Ahno
Superb his father decision to do this better for any future obligation 👏👏
എത്രയും പെട്ടെന്ന് വീടുപണി നടക്കട്ടെ
Nalloru makan 😍 bappayude samsaram kettal ariyam
Adipoli ❤
16:00👍
Uppa super abiprayam
ആദിൽ ദർസിൽ പിടിച്ചിരുന്നോ
*യുട്യൂബർ മാർക്ക് ഒക്കെ വീടായി വീഡിയോ കാണുന്നവർക് എത്ര ആൾക്ക് വീട് ഉണ്ട്?*
എത്രയും പെട്ടെന്ന് വീട് പണി പൂർത്തിയായി ആഭിലിനും ഉമ്മക്കും ഉപ്പക്കും അതിൽ സന്തോഷത്തോടെ കഴിക്കാൻ ദൈവം അനുഗ്രഹിക്കട്ടൊ
Ellam sheriyavum
Entha udeshichathe..onnum manasilailla.
എത്രയും പെട്ടെന്ന് വീടു പണി നടക്കട്ടെ
Adil bruh 😍👏
Jcb varumbo okke video idumo..
veed pani pettann poorthiyaavatte... ella supportum undaavum......enteyum veed pani nadannu kondirikkaan ..
Masha Allah 🤲
👍🏿❤❤
മാഷാ അള്ളാഹ് 👌
3D drawing ille..?
Bhai പോളിയാണ് ❤️
Adilinte veedu paniyum negalude ee othorumayum negale valiya oyarchayil ethikkane allah
ആദിൽ അണ്ടർ ഗ്രൗണ്ടിൽ സ്റ്റുഡിയോ സെറ്റപ്പ് ഉണ്ടാകാം
مشاء الله 🤲🤲🤲👍
adil Masha allah 🤲
കുഞ്ഞുട്ടി എങ്ങിനെ ടേസ്റ്റ് ഉണ്ടോ 😂😂😂😛😛
ഉപ്പ ♥️
ഒരു വീട് ആയിട്ടു വേണം ഒരു വിവാഹം കഴിക്കാൻ 🤪
1 million soon
Aameen 🤲
Masha Allah 💚
മാഷാ അള്ളാഹ്...
Happy Family ❤❤❤
ma shaAllah
Masha Allah 🤲🏻🤲🏻🤲🏻
ഞാനും ഒരു ഓപ്പറേറ്റർ ആണ്
ഉപ്പ പൊളിച്ചു