ഭാര്യമാർ ഭർത്താക്കന്മാരോട് പറയാൻ മടിക്കുന്നതും പറയാൻ ആഗ്രഹിക്കുന്നതും | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 133

  • @mablesijo6267
    @mablesijo6267 2 года назад +42

    എല്ലാ രീതിയിലും ഉള്ള ഭാര്യ ഭർത്താകൻ മാരേയും അവതരിപ്പികുന്ന നിങ്ങൾക് ഒരു big salute...
    ,,

  • @yasminstichingcreation9841
    @yasminstichingcreation9841 2 года назад +52

    മോന്ക് നന്നിയുണ്ട് ഒരുപാട് വ്യത്യാസമുണ്ട് എന്റെ ഭർത്താവിന്റെ സ്വഭാവത്തിൽ ഒരുവിധം വീഡിയോസ് എന്റെ ഭർത്താവ് വന്നാൽ അവരുടെ മുന്നിൽ വച്ചാണ് ഞാൻ കാണാറുള്ളത് നിങ്ങളുടെ ഓരോ വീഡിയോയും ഡയലോഗ് മുഴുവനും അദ്ദേഹം കേൾക്കാറുണ്ട് എന്നെ പോലെയുള്ള പെണ്ണുങ്ങൾ എന്ത് ആഗ്രഹിക്കുന്നുവോ അതാണ് നിങ്ങൾ വീഡിയോയിലൂടെ കാണിക്കുന്നത് അതിനുശേഷം ഒരുപാട് മാറ്റങ്ങളും വരാറുണ്ട് നന്ദിയുണ്ട് അമ്മയ്ക്കും മോനിക്കും അച്ഛനും കുടുംബങ്ങൾക്കും എല്ലാം നല്ലതു വരട്ടെ എന്ന് പ്രാർത്ഥനയോടെ

  • @jayalakshmimg1637
    @jayalakshmimg1637 2 года назад +77

    നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാടു ഇഷ്ടം ആണ്... റിയൽ ലൈഫ് ആണ്.... ഒരുപാടു ഉയരങ്ങളിൽ നിങ്ങളുടെ ചാനൽ എത്തട്ടെ 👍

  • @jeeshmadineshan4492
    @jeeshmadineshan4492 2 года назад +25

    ഇതുപോലെ നല്ല msg ഉള്ള വീഡിയോകൾ കാണാനും സപ്പോർട്ട് ചെയ്യാനും ആരും ഇല്ല..എന്നാൽ കുറേ ഒരു കണ്ടന്റും kaaryangalumillaatha വീഡിയോസ് കാണാനും സപ്പോർട്ട് ചെയ്യാനും കുറേ ആളുകൾ ഉണ്ട്.. ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകയാണ്.. ഒരുപാട് ഇഷ്ട്ടാണ് നിങ്ങടെ വീഡിയോസ്

  • @girijamd6496
    @girijamd6496 2 года назад +82

    ഒരുപാട് സ്ത്രീകൾ മരുഭൂമിയിൽ അകപ്പെട്ടത് പോലെയുള്ള വിവാഹ ജീവിതം നയിക്കുന്നു സമൂഹത്തെ ഓർത്ത് ഒന്നും പുറത്ത് പറയാതെ സഹിച്ചു ജീവിക്കുന്നു🙄

  • @verygood1871
    @verygood1871 2 года назад +61

    എന്റെ ഏട്ടൻ എന്നും എനിക്ക് പറയാനുള്ളത് കേൾക്കാൻ ഇരുന്നു തരും😍
    100 കാര്യം പറഞ്ഞാൽ 10 എണ്ണമേ ആൾ ശ്രദ്ധിച്ചു കാണൂ 😂😂😂🚶‍♀️🚶‍♀️🚶‍♀️

  • @Nabeelvlogs5929-m3s
    @Nabeelvlogs5929-m3s 2 года назад +18

    അമ്മേ ഒരുപാട് ഇഷ്ടം 😍😍😍😍

  • @rahmathameen1685
    @rahmathameen1685 2 года назад +14

    നല്ല മെസേജ് ആണ് നിങ്ങളുടെ ഈ വീഡിയോയിൽ കണ്ടത് 👍❤️

  • @voiceofgodslove4063
    @voiceofgodslove4063 2 года назад +1

    good bro. ella videos um kanarundu.ellarum supperanu.ellarem IShttam anu

  • @kumarkv2005
    @kumarkv2005 2 года назад +5

    അന്നും ഇന്നും ഇനി അങ്ങോട്ടും എൻ്റെ ജീവിതം ഇത് തന്നെ.ആരോടും ഒന്നും പറയാറില്ല

  • @nishunisham2194
    @nishunisham2194 2 года назад +6

    ശരിയാ.. പല ഭാര്യമാരും ഭർത്തക്കന്മാർക് റോബോട്ട് തന്നെയാ 😔

  • @shajahanshajahan9647
    @shajahanshajahan9647 2 года назад +2

    Soopetayittund. Ngan yende manassil parayaan karuthiya karyangal 👍👍👍👍👍👍👍👍👍

  • @sreeleshp9612
    @sreeleshp9612 2 года назад +2

    Kurachukoodi video length venam👍👍👍

  • @lachutalks5198
    @lachutalks5198 2 года назад +12

    ഇതു പോലുള്ള അമ്മ മാർ ഒന്നും ഉണ്ടാവില്ല ഞാൻ കണ്ടിട്ടില്ല

    • @cute-ni7qj
      @cute-ni7qj 2 года назад +5

      ഇത് പോലെയുള്ള അമ്മമാരും ഉണ്ട് ചെലോർക്കും കിട്ടും ചെ ലോർക്ക് കിട്ടില്ല ഇത് പോലെയുള്ള അമ്മമാരെ എനിയ്ക്ക് കിട്ടിയില്ല😔

  • @ramyaaneesh1875
    @ramyaaneesh1875 2 года назад +2

    Ninkalde video ellam super...

  • @sanjaysanal3177
    @sanjaysanal3177 2 года назад +10

    Excellent performance super

  • @remyasreekumar2452
    @remyasreekumar2452 2 года назад +2

    Very good video. Super acting and good msg.

  • @sulu1111
    @sulu1111 Год назад

    Super bro sis,,,, good msg,,,aanungal mansilakanam bharuamar adimayo jolikariyo robot oo allann

  • @dn7348
    @dn7348 Год назад +2

    Njn ithu paranjappol ente husband inte veettukaar ente veettilullavare vilichittu paranju avana bharthaavu allaathe avalallannu avale valla counseling nu vidaan annu nirthiyatha ellaaparachilum veettukaarum avaru parayunnathu kelkkaan parayum😥

  • @geethas1046
    @geethas1046 2 года назад +17

    നല്ല മെസ്സേജ് 🌹🌹

  • @molimoli771
    @molimoli771 2 года назад +6

    Super 😍😍👍👍

  • @lekshmibiju1358
    @lekshmibiju1358 2 года назад

    Njn ningalde ellam videos um kanarund..super aanu.

  • @roselyjose4871
    @roselyjose4871 2 года назад +7

    Nice message

  • @sajnabilal3192
    @sajnabilal3192 2 года назад +14

    ഗുഡ് മെസ്സേജ് 😘😘😘🥰🥰🥰😍😍

  • @remyasumesh2828
    @remyasumesh2828 2 года назад +6

    Dress വാങി കൊടുക്കുന്നു.. ഭാര്യ വീട്ടിൽ വരുന്ന പരിപാടികളിൽ പങ്ക് എടുക്കുന്നു..
    അത് പോലും ഇല്ലാത്ത ഞങ്ങle പോലും ഉള്ളവരും ഉണ്ട്..😔
    കഴിക്കുന്ന ഭക്ഷണത്തിന് പോലും കണക്ക്...

  • @Shibikp-sf7hh
    @Shibikp-sf7hh Год назад +2

    നമ്മൾ ഒക്കെ അറിഞ്ഞു ചെയ്താലും ഒന്നും അറിയില്ല എന്ന് നടിക്കുന്ന ഭർത്താക്കന്മാർ. എന്റെ husbandum ഇങ്ങനെ തന്നെ

  • @AnishKumar-tk7ku
    @AnishKumar-tk7ku 2 года назад +4

    Sound kurachoodi venam... സൂപ്പർ

  • @nibishanvincent2956
    @nibishanvincent2956 2 года назад +4

    Ente avastha ethayurunnu eppo divorce vakilanu

  • @jinanshahid1270
    @jinanshahid1270 2 года назад +2

    Mother in law maximum thettipikaana nokaa 😇mika veedukkallilum

  • @shahinap2479
    @shahinap2479 2 года назад

    വീഡിയോ സൂപ്പർ 👍

  • @babithavimalraj9960
    @babithavimalraj9960 2 года назад +2

    Pregnancy time and after delivery base counseling kurich oru vedio cheiyumo?

  • @Sabitha75651
    @Sabitha75651 2 года назад +2

    Super, Adipoli 👍🏻👌💞

  • @anjanamadhu306
    @anjanamadhu306 2 года назад +3

    Adipoli nice message 😍😍😍😍😍

  • @amruthav1142
    @amruthav1142 2 года назад +2

    Sathyam. Ivide paranjittum kaaryam illa.

  • @sarisujith9975
    @sarisujith9975 Год назад +3

    👏👏👏സൂപ്പർ എന്റെ ജീവിതം 👍

  • @moloosworld8972
    @moloosworld8972 2 года назад +1

    Good message👌👌👌👌

  • @rajeshwarim5036
    @rajeshwarim5036 2 года назад +1

    Bharya endhanghil barthvalle eann vijarich eandhanghil samsarichal adhpolle avar avare ammeyodum penghalodum aavark estapattavarod okke avar parayan padillathadhum pareyum barik adh kond manas thoran barthavod samsarikan patilla

  • @Lakshmi-dn1yi
    @Lakshmi-dn1yi Год назад +2

    ഈ ഫോൺ മാത്രം മതി എങ്കിൽ അങ്ങനെ ഉള്ളവർ എന്തിനാ പാവം പിടിച്ച പെൺകുട്ടികളെ കല്യാണം കഴിക്കുന്നത്. വീട്ടു ജോലിക്ക് ആണെങ്കിൽ ഒരാളെ നിർത്തിയാൽ പോരെ

    • @zayan54
      @zayan54 Год назад

      😭😭😭😭😭😭😭😭😭😭😭😭😊😭😭

  • @vijinair3100
    @vijinair3100 2 года назад

    Super video 👌👌👌

  • @lovecyjohnson1951
    @lovecyjohnson1951 2 года назад

    Good mesage👌👌👌👌👌

  • @Roshnipraveen3758
    @Roshnipraveen3758 2 года назад

    nalla kariyam paranju thanathin thanks eth nammale husband kanade

  • @binduchandran9953
    @binduchandran9953 2 года назад +1

    Adipoli nice

  • @myvlogstar1334
    @myvlogstar1334 2 года назад +6

    Yanna polea ഇ അവസ്ഥയിൽ കടന്നു പോയവര് arokayann

  • @Ayanibrahim4348
    @Ayanibrahim4348 2 года назад +1

    hair pack para

  • @fousiyakoottamanna1125
    @fousiyakoottamanna1125 2 года назад

    👌 ayitund

  • @divyap8807
    @divyap8807 2 года назад +1

    Good 👍

  • @santhoshthomas9393
    @santhoshthomas9393 2 года назад +1

    Good videos....

  • @ansidaansi6916
    @ansidaansi6916 2 года назад +1

    എന്റെ അവസ്ഥയും ഇതാണ്

  • @FathimaFathima-es9ev
    @FathimaFathima-es9ev 2 года назад

    6 days ayi vdo illatha

  • @nazneenaysha6119
    @nazneenaysha6119 2 года назад

    Super 👍👍👍

  • @ansahaneefa3903
    @ansahaneefa3903 2 года назад

    Spr massage

  • @silvixavier7175
    @silvixavier7175 2 года назад +6

    Ente jeevitham ithu thanne aane oru vasthramo oru sadanagalum enikkayi medichu tharikela oridathum kondu pokayum ella 26varshamayi kalyanam kazhingitte jeevitham dukkam mathram

    • @sreepriyaachath4382
      @sreepriyaachath4382 2 года назад

      Ithupole 22 varshathe Enteyum jeevitham😉

    • @tgty395
      @tgty395 2 года назад +1

      മക്കൾ ആയില്ലേ. മക്കളെ കൂട്ടി പോ🙏

    • @anianu-nm9ql
      @anianu-nm9ql 2 года назад

      എല്ലാ സൗകര്യങ്ങളുമുണ്ട് .....പക്ഷെ സ്നേഹ മാത്രമില്ല

    • @this.is.notcret
      @this.is.notcret 2 года назад +2

      @@anianu-nm9ql ഒരു സൗകര്യങ്ങളും ഇല്ല പക്ഷേ സ്നേഹത്തിന്റെ കാര്യത്തിൽ ഞങ്ങൾ കോടീശ്വരരാണ് 😀😊

    • @anianu-nm9ql
      @anianu-nm9ql 2 года назад

      @@this.is.notcret ഭാഗ്യവതി..... stay blessed always

  • @sunikuriakose4256
    @sunikuriakose4256 2 года назад

    Excellent.

  • @shifasdreams7237
    @shifasdreams7237 2 года назад

    നല്ല Msg

  • @nivedithakrishna7639
    @nivedithakrishna7639 9 месяцев назад

    Ithilum marakamayirnu ende avastha...

  • @giftofnature3869
    @giftofnature3869 2 года назад +2

    Woow its real life

  • @farismuhammed1302
    @farismuhammed1302 2 года назад +1

    👍👍👍👍

  • @aswathymanikandanachu7602
    @aswathymanikandanachu7602 2 года назад

    Sathyam.

  • @saydalisakeer9929
    @saydalisakeer9929 2 года назад

    സൂപ്പർ

  • @reshmap8107
    @reshmap8107 11 месяцев назад

    🙏

  • @sherlyzavior3141
    @sherlyzavior3141 2 года назад +1

    ഇത്തരം ആണ് ഫർത്താവാ ഹാ തിരിക്കുകയാ നല്ലത്.😜🙂🙂

  • @siganasahana6725
    @siganasahana6725 2 года назад +1

    👍😌

  • @fathwanmk7171
    @fathwanmk7171 2 года назад

    Super meessage

  • @mohammedrafirafi6847
    @mohammedrafirafi6847 2 года назад +1

    Enty avastha

  • @shabeer664
    @shabeer664 2 года назад

    Super video

  • @shahareesha6339
    @shahareesha6339 2 года назад

    Njan oru pennanu allathe robot alla njan ente husinod epolum parayunna dha..... 😢😢

  • @Sharuf542
    @Sharuf542 2 года назад

    Good performance

  • @waganoot1082
    @waganoot1082 2 года назад +4

    Njaan okke ee oru jeevithathilude aan kadann pookunnath... 😢

  • @najeeback5013
    @najeeback5013 2 года назад +1

    Super

  • @husainshoukath8716
    @husainshoukath8716 2 года назад

    Very true

  • @footballadict2774
    @footballadict2774 2 года назад

    സത്യം ആണ്

  • @myworld...404
    @myworld...404 Год назад

    👍🏻👍🏻👍🏻👍🏻🥰🥰

  • @rajeshwarim5036
    @rajeshwarim5036 2 года назад

    Correct

  • @Nabeelvlogs5929-m3s
    @Nabeelvlogs5929-m3s 2 года назад

    😊👌👌

  • @djnn6745
    @djnn6745 2 года назад

    വിഡിയോയിൽ ഭാര്യയായി രണ്ടു പേര് ആണല്ലോ അഭിനയിക്കുന്നത്...?ആരാണ് ശരിക്കുള്ള ഭാര്യ..?

  • @rafneethminhaj1807
    @rafneethminhaj1807 2 года назад +3

    മോൾ എന്തു എണ്ണ ആണ് തലയിൽ ഉബയോഗിക്കുന്നത്

  • @arshanarafeeq6469
    @arshanarafeeq6469 2 года назад

    First❤️❤️❤️

  • @linikavv5191
    @linikavv5191 2 года назад

    👍

  • @niyastp451
    @niyastp451 2 года назад

    Sherriya

  • @geethum4669
    @geethum4669 2 года назад

    Good

  • @parvathyajay9113
    @parvathyajay9113 2 года назад

    👌👌👌🤝🤝🤝🤝😍😍😍

  • @fareedaappinousha780
    @fareedaappinousha780 2 года назад

    Nte adhe Avastha 😞

  • @FathimaFathima-es9ev
    @FathimaFathima-es9ev 2 года назад

    Daily njn nokhn illa

  • @moideenpk4254
    @moideenpk4254 2 года назад

    Hha polii

  • @kuttipparafi9782
    @kuttipparafi9782 2 года назад

    എല്ലാ vidio

  • @abbassummi553
    @abbassummi553 2 года назад

    Super yes

  • @varuntm9435
    @varuntm9435 2 года назад

    True no sex in life

  • @proehsan007
    @proehsan007 2 года назад

    Poor girl

  • @fousiyakoottamanna1125
    @fousiyakoottamanna1125 2 года назад +1

    First

  • @varuntm9435
    @varuntm9435 2 года назад

    Wasted life only drama

  • @sukudumbam
    @sukudumbam 2 года назад

    Second

  • @muhsinasalih2922
    @muhsinasalih2922 Год назад

    Good message 👍

  • @juvalmaria9699
    @juvalmaria9699 Год назад

    Good message

  • @rasmiratheesh8696
    @rasmiratheesh8696 2 года назад

    Polichu 🥰

  • @shajahanshajahan9647
    @shajahanshajahan9647 2 года назад +1

    Soopetayittund. Ngan yende manassil parayaan karuthiya karyangal 👍👍👍👍👍👍👍👍👍

  • @haseenafaisalfaisaln1182
    @haseenafaisalfaisaln1182 Год назад

    സൂപ്പർ

  • @shamseenasalih7045
    @shamseenasalih7045 2 года назад

    Good videos ♥️♥️

  • @Rajimalayalamvlogs
    @Rajimalayalamvlogs Год назад

    👍👍👍👍👍👍👍

  • @prasanthks7174
    @prasanthks7174 2 года назад

    Super video