തച്ചോളി ഒതേനനും ആരോമൽ ചേകവരും ഉണ്ണിയാർച്ചയും സത്യമോ മിഥ്യയോ ?..

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 147

  • @PraveenKumar-ig9jv
    @PraveenKumar-ig9jv Год назад +14

    സത്യം പുത്തൂരം വീടിന്റെ അസ്ഥിതം ഇപ്പോഴാണ് ബോധ്യമായത് ഓതേനൻ ജീവിച്ചിരുന്നതിന് തെളിവുണ്ട്

  • @harinarayanan8170
    @harinarayanan8170 9 месяцев назад +14

    വീഡിയോയിൽ പറയുന്ന വടകര മേപ്പയിൽ തച്ചോളി മാണിക്കോത്ത് തറവാടും നാദാപുരത്തിനടുത്തുണ്ടായിരുന്ന പുത്തൂരം തറവാടും കടത്തനാട്ടിലെ എന്റെ തറവാടിന്റെ പതിനഞ്ച് കിലോമീറ്റർ ചുറ്റളവിലാണ്.അതിൽ ഞാൻ അഭിമാനിക്കുന്നു.

    • @sujithktsuji
      @sujithktsuji 3 месяца назад +1

      പുത്തൂരം വീട് നിന്നിരുന്ന സ്ഥലം ആരുടെ കൈവശമാണെന്ന് അറിയാമോ സ്ഥലം എവിടെയാണ് എന്ന് പറയാമോ

    • @harinarayanan8170
      @harinarayanan8170 3 месяца назад

      @@sujithktsuji നാദാപുരത്തുനിന്നും 3 കി.മീറ്റർ വടക്ക്.അവിടെ ഇപ്പോൾ ഹൈസ്കൂളും മറ്റും ആണെന്ന് തോന്നുന്നു.സ്ഥലം കൃത്യമായി ആരുടെ കൈയിലാണെന്ന് അറിയില്ല.ആറ്റുംമണമേൽ എന്ന പേരുള്ളതുകൊണ്ട് അതിലേ ഒഴുകുന്ന മയ്യഴിപ്പുഴയുടെ തീരത്തായിരിക്കാനാണ് സാദ്ധ്യത.

    • @chandrasekharanv5510
      @chandrasekharanv5510 2 месяца назад

      ​@@sujithktsuji00

  • @Pramod-p7o
    @Pramod-p7o Год назад +19

    തച്ചോളി മാണിക്കോത്ത് ക്ഷേത്ര പരിസരത്ത് തച്ചോളമാണിക്കോത്ത് എന്ന സ്ഥലമില്ല എന്ന് പറഞ്ഞത് തെറ്റ്. എന്റെ തറവാടിന്റെ അടി ആധാരത്തിൽ പറയുന്നത് തച്ചോളി വലിയ പറമ്പ് എന്നാണ് ഞങ്ങളുടെ ജന്മി ഒതേനന്റെ തറവാട് ആണ് ഒന കൂടി പഠിക്കണം ഉണ്ണിയാർച്ച കടത്തനാട്ട് കാരി അല്ല

    • @harinarayanan8170
      @harinarayanan8170 9 месяцев назад +8

      നാദാപുരം,കുറ്റ്യാടി,പേരാമ്പ്ര തുടങ്ങിയ സ്ഥലങ്ങളുടെ ഭാഗങ്ങൾ കടത്തനാടിന്റെ പരിധിയിൽപ്പെട്ടതായിരുന്നു.വടകര മേപ്പയിൽ തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തിനടുത്തുള്ള ഒതേനക്കുറുപ്പിന്റെ തറവാട് ഈയടുത്ത കാലം വരെ ഉണ്ടായിരുന്നു.ആ താവഴിയിൽ ഒരു വല്യമ്മ പത്ത് മുപ്പത് വർഷം മുമ്പ് അവിടെ ഒറ്റയ്ക്ക് താമസിച്ചിരുന്നു.വളരെ ഉയരം കുറഞ്ഞ ഇറയത്തേയ്ക്ക് കുനിഞ്ഞു മാത്രമേ കയറാൻ കഴിയുമായിരുന്നുള്ളൂ.മുപ്പത് കൊല്ലം മുമ്പ് ഞാൻ നേരിട്ടുകണ്ടതാണ് ആ തറവാടും വല്യമ്മയെയും.എന്റെ അമ്മയുടെ തറവാടും കടത്തനാടിൽപ്പെട്ടതാണ്.

    • @bhaskaranck1326
      @bhaskaranck1326 4 месяца назад

      Ok ​@@harinarayanan8170

  • @sreedharanthayath
    @sreedharanthayath 10 месяцев назад +7

    ഭാസ്കരൻ മാനന്തേരി വടക്കൻപാട്ടുകളെപ്പറ്റി ഗവേഷണം നടത്തി" കടത്തനാടൻ നൊമ്പരങ്ങൾ " എന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട് .സംസ്കൃത സർവ്വകലാശാലയുടെ പയ്യന്നൂർ ഗവേഷണ കേന്ദ്രം ആണ് അത് പ്രസിദ്ധീകരിച്ചത്. അത് വായിച്ചാൽ കൃത്യമായ വിവരം കിട്ടും.

    • @shajumk1396
      @shajumk1396 5 месяцев назад

      ruclips.net/video/2_GNrtK8CNM/видео.htmlsi=5poYdcEA9RLzy8Cz

  • @aliens80
    @aliens80 Год назад +9

    book evide kittum?

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад +1

    Ponniyam Padanilam Kathiroor Gurukkal means Mathiloor Gurukkal Ponniyathu acharakandi vayal with Thacholi udhayankuruppu V/S Kathiroor Gurukkal. Last poyithu of Thacholi udhayankuruppu. Innu aa sthalam bus stand Aayi maari. Vadakara ninnum 23 km doore Kannur aanu

  • @gopalakrishnannair4742
    @gopalakrishnannair4742 5 месяцев назад +2

    Puthooram Unniyarcha Chekothi born 1547 Thalaserry Thiyya Chekovar caste. Location near Thalaserry chalappuram near Nadhapuram.

  • @manojphilip3155
    @manojphilip3155 Год назад +3

    ഈ ബുക്ക്‌ എവിടെ കിട്ടും കോട്ടയത്തേ.

  • @sureshbabu-pj6sx
    @sureshbabu-pj6sx 8 месяцев назад +6

    ഹിന്ദു വുമായി ബന്ധപ്പെട്ട ചരിത്ര പരമായ നല്ലകാര്യങ്ങൾ എല്ലാം മിധ്യ ,ചൈനയും കോൺഗ്രസ്, ജോർജ്ജ് സോറസ് , എല്ലാവരും ആഞ്ഞു പൈസ ഇൻവെസ്റ്റു ചെയ്യുന്നു കേരളത്തിലും

    • @vilasinikn9789
      @vilasinikn9789 3 месяца назад +1

      പണ്ടത്തെ മദാമ്മ കോൺഗ്രസിന്റെ പാഠപുസ്തകവും വാനോളം പുകഴ്ത്തുന്ന മുഗൾ സാമ്രാജ്യവും മല്ലെ നമ്മൾ പഠിച്ചത് അത് മാറി ഭാരതത്തിന്റെയും യഥാർത്ഥ കേരള ചരിത്രവും നമ്മുടെ കുട്ടികൾ എന്ന് പഠിയ്ക്കും

  • @Vijayasreevijayasree-hw7oo
    @Vijayasreevijayasree-hw7oo Месяц назад

    Is puthuram veedu still existing?

  • @mohananchandroth3129
    @mohananchandroth3129 Год назад +8

    Blessings from kannur.

  • @gangadhevi2611
    @gangadhevi2611 Год назад +1

    @nde grant Father Vadakarayilninnmshornurilvannathane Avarputhuram Veettilninnum vannathane

  • @saleeshkadepadikkal973
    @saleeshkadepadikkal973 9 месяцев назад

    Where is this book available.

  • @saleeshkadepadikkal973
    @saleeshkadepadikkal973 9 месяцев назад

    Book evide kittum.

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Nadhapuram chalappuram near Tellicherry.

  • @prasadacharya7604
    @prasadacharya7604 Год назад +2

    ഈ Book കോട്ടയത്തു കിട്ടുമോ?

  • @prabhakaranm.r.5439
    @prabhakaranm.r.5439 5 месяцев назад

    In vadakkan pattil during Unniarcha there cannot any mention of Guns as it was not available at that time.But Thacholi othenan was shot dead with gun shot.

  • @apradosh111
    @apradosh111 Год назад +2

    Pls do work on kurooli chekon..waiting to hear the story of unsung hero kurooli chekon..kadathandu simham

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Enthu vilayanu ee book edyathu Sasidharan kadathanadinte kaanapurangal.malayalam . Because I was interested in Vadakkan Pattu. Pala kathakalum valachodichum parayunnu...

  • @sasisasidharan8903
    @sasisasidharan8903 Год назад +2

    Good,,,,,,,

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Allimalarkaavu ennu parayunnathu lokanarkaavu aano

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Thacholi also Thiyya caste ladies. Kaavil Chathothu near lokanarkaavu kaavil Chathothu Madhevi Amma

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад +1

    Thacholi Manikoth Meppayil kunju udhayankuruppu. Memmunda Vadakara kadathanadu Calicut dist

  • @sreenarayanram5194
    @sreenarayanram5194 6 месяцев назад +5

    ഉണ്ണിയാർച്ചയുടെ കാലഘട്ടം 1500 നു മുൻപ് ആണ് തോക്ക് gun 🔫 വരുന്നതിന് മുൻപ് ഉള്ള കാലഗട്ടം ആണ് അവരുടെ ആ കാലത്ത് തീയ്യർ അഥവാ ദിവ്യർ സമൂഹത്തിൽ വളരെ ഉയർന്ന നിലയിൽ നിന്നിരുന്നവർ ആയിരുന്നു അവരുടെ ചരിത്രങ്ങൾ പ്രകാരം പക്ഷേ പോർത്തുഗീസ് വരവിന് ശേഷം തിയ്യർ ചെറിയ തോതിൽ ക്ഷയിക്കൻ തുടങ്ങി തോക്കിൻ്റെ വരവോടെ കളരിയുടെ സർവാധിപത്യം സമൂഹത്തിൽ കുറഞ്ഞൂ പിന്നെ 200 വർഷങ്ങൾക്ക് ശേഷം തച്ചോളി ഒതേനൻൻ്റെ കാലം എത്തിയപ്പോൾ എക്കും തിയ്യരുടെ പരിതസ്ഥിതി ഒക്കെ കുറച്ച് മാറി 1500 കൾക്ക് മുന്നേയുള്ള തിയ്യാരേക്കൾ ദരിദ്രർ ആയിരുന്നു തച്ചോളി ഒതേനൻ ഉൾപെടെ ഉള്ള തച്ചോളി കഥകളിലെ തിയ്യരുടെ ജീവിത സാഹചര്യങ്ങള് നായരുടെ അവസ്ഥ കുറച്ചുകൂടി മെച്ചപ്പെട്ടു അവർ അധികാരികൾ വരെ ആയിതുടങ്ങി പക്ഷേ ഈ രണ്ട് കാലഗട്ടത്തിലും തീയ്യരിൽ കളരി വൈദ്യം എന്നിവ ഉണ്ടായിരുന്നു പിന്നീട് ഫ്രഞ്ച് ബ്രിട്ടീഷ് കാലഗട്ടം ആയപോഴേക്കും തീയ്യർ കൂടുതൽ ക്ഷയിച്ചു നായർ സമുദായം കൂടുതൽ ഉയർന്നു ജാതീയത വ്യാപകമായിരുന്ന തെക്കൻ കേരളത്തിലെ ജാതീയത കുറച്ച് മലബാറിലേക്കും വന്നു ബ്രിട്ടിഷ്കാരും ഫ്രഞ്ച്കാരും സ്വന്തമായി തീയ്യ രജിമെൻ്റ് ആർമി യൂണിറ്റ്കൽ ഉണ്ടാക്കിയും അവരുടെ ഗവർമെൻ്റെ ജോലികൾ വരെ തിയ്യർക്ക് നൽകിയിരുന്നു എങ്കിലും ബഹു ഭൂരിപക്ഷം തിയ്യരും ദാരിദ്രതിലേക്ക് പോയി പിന്നെ കേരള പിറവിയോടെ തീയ്യർ കമ്മ്യൂണിസവും കൂടി വാരിപുണർന്നപ്പോൾ അവരുടെ പതനം കുറച്ചുകൂടി വേഗത്തിലായി പക്ഷേ കേരള പിറവിക്ക് ശേഷം നേരത്തെ സംഗടിച്ചിരുന്ന കേരള ചരിത്രം മുഴുവൻ അടിമകളെ പോലെ ജീവിച്ച ഈഴവരും(എസ്എൻഡിപി) സവർണ ചരിത്രം പറയുന്ന നായരും(എൻഎസ്എസ്) നല്ലോണം വളർന്നു അവർ രണ്ടു പേരും പ്രത്യേകിച്ച് ഈഴവർ തിയ്യരുടെ ചരിത്രത്തെ വ്യാപകമായി നശിപ്പിച്ചു വിക്രതമാക്കുന്നുണ്ട് ഇപ്പോളും അവർ അതു ചെയ്യുന്നുണ്ട് വെടക്കാക്കി തനിക്കാക്കുക എന്നതാണ് ഈഴവരുടെ പദ്ധതി അങ്ങനെ തീയ്യർ സമൂഹത്തിൽ ഏറ്റവും താഴേത്തട്ടിലേക്കും പോയി പിന്നെ 2012 മുതൽ തിയ്യർ ഇൻ്റർനെറ്റ് വഴി ഇവരുടെ പ്രവർത്തന ശൈലി മനസ്സിലാക്കി തുടങ്ങി ചെറിയ തോതിൽ സംഘടിക്കാൻ തുടങ്ങി പിന്നെ 2014 ഭാര തീയ ജനത പാർട്ടി ഇന്ത്യയിൽ അധികാരത്തിൽ വന്നു അവർ തീയ്യ/ദിവ്യ/divine എന്ന വാകിനെയും വിഭാഗത്തെയും വീണ്ടും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും തുടങ്ങിയപ്പോൾ ആണ് കേരളത്തിൽ ആദ്യമായി 2016 ഇൽ ഒരു തിയ്യൻ മുഖ്യമന്ത്രി ആയതും കേരള രാഷ്ട്രീയത്തിൽ തീയ്യർ വീണ്ടും ഉയർന്നു വന്നതും ആർഎസ്എസ് നു നല്ലോണം അറിയാം ദിവ്യൻ മാരും അവരുടെ ആചാരങ്ങളും വീണ്ടും ഉയർന്നാലെ ഭാരതം ഉയർത്തേഴ്‌നെല്ലകൂ എന്ന് നായ വംശം ഒക്കെ ഭാരതത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശം കാലഗട്ടത്തിൽ ഉണ്ടായ ഒരു ഇരുണ്ട അദ്ധ്യായം മാത്രമാണ് എന്ന് 🙏

  • @kaliaspark2394
    @kaliaspark2394 Год назад +2

    👍

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Korapuzha river base vadakkan pattu

  • @is1this2a3thing4
    @is1this2a3thing4 6 месяцев назад

    Audio book evide kitum

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад +1

    Really Thacholi Nair Padakuruppu family. His father Puthupanam Vazhunnovar aayiriunnu. Cheenam Veettilu Thangal kottakkadu kovilakam Moopil Nair Vazhunnovar Puthupanam. But Amma Akkamma Uppatti from Thiyyar cast. How it's come Thacholi Tharavadu. Udhayankuruppu janikkunnathinu munpu thacholi tharavadu khesyichupoyi ee parambu kannon kuruppu ennoru janmiyude kayyil pattathil aayiriunnu thacholi udhayankuruppu kuttikkalam valare mosham aayirunnu pithavil ninnum vathoru support illayirunnu Akkamma Uppatti kku moonu makkal Vazhunnovar sammanichu koothilu velkkari Thandacherry Makkam koduthu oru santhanam Thandacherry Chappan.

    • @pp-od2ht
      @pp-od2ht 4 месяца назад

      Andu twengaa.oL
      Pennungala koduthu vaagunaa stasnangal
      Jeevidam verum vepoaattikaluda
      Anittu kittunna Stana peru talli marikkunna nanamketta naur

  • @muralishankar-w9p
    @muralishankar-w9p 9 месяцев назад

    Is the book translated in English

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 Год назад +7

    കടത്തനാടിന്റെ ചരിത്രത്തെ കുറിച്ച് പഠന വിധേയമായി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എഴുതിയത് കുട്ടികൃഷ്ണൻ നാരായണ നഗരം ആണ്.
    അദ്ദേഹത്തിന്റെ ഡോക്യുമെന്ററി മാത്രം കണ്ടാൽ മതി. കടത്തനാടിന്റെ ചരിത്രം അറിയാൻ

    • @ABC-024
      @ABC-024 10 месяцев назад +1

      Documentary-യുടെ പേര് ?

  • @dubaivloges1033
    @dubaivloges1033 8 месяцев назад

    Mithya engane aavum?

  • @gopalakrishnannair4742
    @gopalakrishnannair4742 5 месяцев назад

    Kadathanadinte kaanapurangal Edyathu Sasidharan books.

  • @geethagopinathan2247
    @geethagopinathan2247 4 месяца назад +1

    എല്ലാവരെയും കൊന്ന് കുളം തോണ്ടിയ കേരള ചരിത്രമാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്

  • @dhineshansalalah409
    @dhineshansalalah409 Год назад +1

    👌

  • @hareesh0123
    @hareesh0123 3 месяца назад

    Book വേണം no കിട്ടോ

  • @jayarajannelloli981
    @jayarajannelloli981 2 месяца назад +1

    കടത്തനാടൻ നൊമ്പരങ്ങൾ എന്ന പുസ്തകം വായിക്കാൻ അപേക്ഷ.

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Congratulations and Best wishes for this author Sasidharan Edyathu kadathanadinte kaanapurangal. Contact number.

  • @vaisakhrg5232
    @vaisakhrg5232 Месяц назад

    തച്ചോളി മാണിക്കോത്ത്, മേപ്പയിൽ കുഞ്ഞ് ഒതേനക്കുറുപ്പിന്റെ പെങ്ങളുടെ മകനും, വടക്കൻ പാട്ടുകളിലെ മറ്റൊരു വീരനായകനുമായ കൈപ്പുള്ളി പാലാട്ടു കോമക്കുറുപ്പിന്റെ വീട് ചെമ്മാത്തൂരിൽ ഇന്നും ഉണ്ട്. അദ്ദേഹം ഉപയോഗിച്ച കട്ടിലും ഉള്ളിൽ തകർന്ന് കിടപ്പുണ്ട്.

  • @nandhuns6650
    @nandhuns6650 Год назад +1

    Nandhu❤

  • @vijayanv8206
    @vijayanv8206 9 месяцев назад +3

    കുറുപ്പ്, പണിക്കർ...... എന്നെല്ലാം സ്ഥാനപ്പെരു തന്നെ യാണ് യാണ്. എന്റെ അച്ഛൻ കുങ്ക കുറുപ്പ്, കതി രുരി ൽ ആണ്. അച്ഛന്റെ വീട് ന്നാലുകെട്ടും...... . ഇപ്പോഴും ഉണ്ടു. തീയ്യരും കുറു പ്പന്മാരും ഒരേസമുദാമാണെന്ന് തോന്നുന്നില്ല. എന്റെ കുട്ടി ക്കാലത്തു തീയർ അവിടെ നിന്ന് ഭക്ഷണം കഴിച്ചാൽ പാത്രം കഴുകി കമിഴ്ത്തി വെക്കണം.ഒരേ സമുദായമാണെങ്കിൽ ഇങ്ങനെ ഒരു അയിത്തം ഉണ്ടാകുമോ? എന്റെ അച്ഛന്റെ വീട് തലശ്ശേരിയിൽ നിന്നും കൂത്തു പറം ബിലേക്ക് പോകും ന്നവഴി നാലെ ഒന്നാം മയിലിലാണ്. ഇപ്പോഴുംഉണ്ട് ഉണ്ടു.വലിയ വീട് ആണ് . പണ്ട് കാലത്ത് മതിലൂർ ഗുരിക്കളും മായി യുദ്ധം ചെയ്ത സ്ഥലം ഇപ്പോഴും ഉണ്ട്. പൊറക്കളം. ഇവരെല്ലാം വടകരയിൽ നിന്ന് കതി രൂ രിൽ എത്തിയ തെങ്ങനെ യാണെന്ന് അറിയില്ല ഏതായാലും ഉയർന്ന തറ വാട്ടുകാർ തന്നെ യാണ.

    • @vaisakhrg5232
      @vaisakhrg5232 Месяц назад

      തിയ്യരും കുറുപ്പമ്മാരും ഒരേ സമുദായമല്ല. കുറുപ്പമ്മാർ എന്നത് നായമ്മാരിലെ അഭ്യാസികൾക്ക് ക്ഷത്രിയ വീടുകളിലോ കൊട്ടാരങ്ങളിലോ പടനായർ പദവി കൊടുക്കുമ്പോൾ കിട്ടുന്ന സ്ഥാനപ്പേരാണ്. പടകുറുപ്പ് എന്ന് പറയും. തിയ്യർക്ക് ചേകവർ എന്ന പേരാണ് ഇങ്ങനെ കൊടുക്കുന്നത്. പിന്നെ തുളുനാട്ടിൽ നിന്ന് കൊണ്ട് വന്ന കളരി ആചാര്യമ്മാർക്ക് കളരി കുറുപ്പ്, കളരി പണിക്കർ ഇങ്ങനെ പേരുകൾ കൊടുക്കും. ഇത് ജാതിയല്ല. ഇവർ നായരോ തിയ്യരോ അല്ല. ഇന്ന് OBC ആണ്.

  • @rajendranb4448
    @rajendranb4448 Год назад +5

    വളരെ വലിയ കാര്യം.. 🙏🙏🙏

  • @TvrTvr-ei9uy
    @TvrTvr-ei9uy Год назад +1

    Ethonnumkattukadhagalallasarikkumevarallamjeevihirunnvarane

    • @DineshanVk
      @DineshanVk 10 месяцев назад

      ടിപ്പുസുൽത്താൻ ഉണ്ണിയാർച്ച

    • @DineshanVk
      @DineshanVk 10 месяцев назад

      തട്ടിക്കൊണ്ടുപോയി കല്യാണം കഴിച്ചു എന്ന് ശരിയാണോ

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Kathiroor Gurukkal from Kathiroor same Gurukkal start kalari Mathiloor place of Mayyazhi known as Mathiloor kalari in Mahe. So Kathiroor Gurukkal get two names Mathiloor Gurukkal. Thacholi studied kalari from Mathiloor. Kottayam Raja family Soldiers 1000 Soliders Master Gurukkal Kathiroor Gurukkal. He is a Ganga caste.

  • @gopalakrishnannair4742
    @gopalakrishnannair4742 5 месяцев назад

    Kadathanadinte kaanapurangal Edyathu Sasidharan....

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Kadathanadu Madhavi Amma Dr sreekumar. Sajeevan mokeri. Bishunamboithiri sreedharan chambattu payynur balachandran. Etv

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Vadakkan Pattu Stories ellam korapuzha based stories.

  • @sreejithtt55
    @sreejithtt55 5 месяцев назад

    കടത്തനാട്

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Payyamveli Chandu Thiyyar Chekavor. Kaipulli palattu thacholi family members.

  • @ramesht452
    @ramesht452 Год назад +3

    ഉണ്ണി ആർച്ച ❤❤❤

  • @sreekanthel9943
    @sreekanthel9943 8 месяцев назад

    Puthuramveettukar sherikkum tiruvithamkoor rajavinde nirdeshapragaramalle vannadhu..? Oru kudumbam chelannur eraggi.. ranmatte kudumbam vadakara um eragiyadhanu.. vadakara yil ergaggiyavar pothuram veettukar aayi...

  • @muraleedharanv4480
    @muraleedharanv4480 10 месяцев назад +12

    കളവു പ്രചരിപ്പിക്കരുത്. ഓതേന കുറുപ്പും പാലാട്ട് കോമനും അടുത്ത ബന്ധുക്കൾ ആണ്. അവരുടെ തറവാട് പ്രമുഖ നായർ തറവാടാണ്. പിന്തലമുറ ക്കാർ ഇന്നും സവർണ വർഗ്ഗം ആയി റിസർവേഷൻ ഒന്നും ഇല്ലാതെ ജീവിച്ച് പോരുന്നുണ്ട്. ഉണ്ണിയാർച്ച നാദാപുരത്തെ തിയ്യ തറവാട്ടിലെ അംഗം ആണ്. ഓതേനനുമായി ഒരു ബന്ധവും ഇല്ല. പുതുപ്പണം വാഴുന്നവരുടെ യും ഉപ്പാട്ടി അമ്മയുടെ മകൻ ആണ് തച്ചോളി ഓതേനൻ

    • @abhilashgopalakrishnapilla6819
      @abhilashgopalakrishnapilla6819 6 месяцев назад +2

      Correct

    • @pp-od2ht
      @pp-od2ht 4 месяца назад

      Andu correct
      Nairkku reservation ilyanno
      Vidfhitharam vilambarudu nairkku reservation undu
      Aarayaanu viddh aakkunnadu
      Shoodran aaya nair keralathil savarnnan aayadu angana
      Allavarkkum pennu koottikoduthum sambandam yndaakkiyum tonniya pola jeevicha streekalum adaanu nairuda savarnafayum alla aanikulyangalym
      Adikal nair pulayattu vilambikkanda k
      Nanamkettum kasryam nadathita varganmm
      Maanyanmaar chamayunno
      Allavarum viddhikala .azhinjaattakarikalaaya oennungalaaal rajshapettu savarnafa undaakiya vargam
      Adikam vilambanda k

    • @pp-od2ht
      @pp-od2ht 4 месяца назад

      Uppastti ammatum alla anmmayum palatudayum vepoaatikal mastram
      Apo pala sranabfalym veruda kittum
      Mattullavarku kazhivu venam naayakala
      Innum veruda jittilya k

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Bhaskaran manantheri wrote a Novel oru kadanadan Nombarangal Unniyarcha. He is the fourth generation. Unniyarcha last brother Unnikannappa Chekavor his Ancestor. Unniyarcha kidanapped from Tipu sultan. How it's Unniyarcha born in 1549 AD. Tipu born in 16th century. How he will kidanapped. Thacholi udhayankuruppu sister Unnichira have a daughter Unnitharcha niece may be kidanapped Tipu sultan from Mysore he came from bathery via thamaraserry churam.

    • @bharathanparakkal2955
      @bharathanparakkal2955 5 месяцев назад

      @@gopalakrishnannair4742 കതിരൂർ ഗുരുക്കളും മതിലൂർ ഗുരുക്കളും തികച്ചും വ്യത്യസ്ത വ്യക്തികളാണ്. 1500 ന് അടുത്ത് 16-ാം നൂറ്റാണ്ടിലാണ് മതിലൂർ ഗുരുക്കൾ ജീവിച്ചിരുന്നത്. ഉണ്ണിയാർച്ചയും ആരോമൽച്ചേകവരും അദ്ദേഹത്തിന്റെ ശിഷ്യരാണ്. തച്ചോളി ഒതേനനും കതിരൂർ ഗുരുക്കളും ജീവിച്ചിരുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ് -- ടിപ്പു സുൽത്താന്റെ കാലത്ത്. ഒതേനന്റെ അവസാനത്തെ പൊയ്ത്ത് ( കതിരൂർ ഗുരുക്കളുമായി ) നടന്നത് തലശ്ശേരിയിൽ നിന്നും സുമാർ 8 കി.മീ അകലെയുള്ള പൊന്യം വയലിൽ പണിതീർത്ത അങ്കത്തട്ടിൽ വെച്ചായിരുന്നു. പൊന്യവും കതിരൂരും ചുണ്ടങ്ങാ പൊയിലും എല്ലാം അടുത്തടുത്ത പ്രദേശങ്ങളാണ്. ചുണ്ടങ്ങാ പൊയിൽകാരനായ ഒരു മുസ്ലീമാണല്ലാ ഒതേനനെ പതിയിരുന്നു വെടി വെച്ചത് (പേര് മറന്നു പോയി - മായൻകുട്ടി എന്നോ മറ്റോ ആയിരുന്നു)

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Sasidharan edthadathu

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Sasidharan edyathu kadathanadinte kaanapurangal

  • @babykurissingal8478
    @babykurissingal8478 5 месяцев назад

    പുതിയ അറിവുകൾ❤

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    30 koottam kadathanadu. Akkamma Uppatti Amma Thiyyar cast. Thandacherry Chappan mother makkam.thandacheryy . Uppatti yude dasi aayirunnu. Memmunda

  • @bharathanparakkal2955
    @bharathanparakkal2955 5 месяцев назад +1

    മറ്റേത് എന്ന വാക്ക് കുട്ടിക്കാലം മുതലേ ഞങ്ങൾ കണ്ണൂർകാര് ഉപയോഗിക്കുന്നതാണ്.

  • @sujithktsuji
    @sujithktsuji 3 месяца назад

    ആരോമൽ ചേകവരുടെ പിൻതലമുറക്കാർ ഇന്നും ജീവിച്ചിരിപ്പുണ്ട് അതാരും മറക്കണ്ട

  • @hameedvethila629
    @hameedvethila629 Год назад +2

    ഉണ്ണിയാർച്ച കുടുംബത്തെ കാണാൻ മൈസൂർ നിന്ന് പുത്തൂരം വീട്ടിൽ വന്നിരുന്നോ

    • @mkpmkp718
      @mkpmkp718 Год назад

      ജിഹാദി പോടാ 😊

    • @SR-hp4tp
      @SR-hp4tp Год назад

      Mysoril ninno !😁

    • @bharathanparakkal2955
      @bharathanparakkal2955 4 месяца назад

      ടിപ്പു ഉണ്ണിയാർച്ചയെ പിടിച്ചോണ്ട് പോയി എന്നല്ലേ നീ പറഞ്ഞു വരുന്നത്. അതൊക്കെ കോയ മാരുണ്ടാക്കിയ കഥയാ മോനേ. ടീപ്പുവിന്റെ കാലത്തിനു 250 -- 300 കൊല്ലം മുമ്പാണ് ഉണ്ണിയാർച്ച ജീവിച്ചിരുന്നത് .

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Thekkapattu tharavadu. Kunjikungi Purameri kungi kadathanadu Raja makal. Mannukku Nair family. Kaavil Chathothu Madhevi Amma daughter.cheeru . Mundayil Veedu unda Veedu Mayyazhi. Ladies connections with Thacholi. Thacholi kelukuruppu Thacholi Chandukuruppu. Etc

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Urukkum noolu missing. Thacholi udhayankuruppu. Kaitheri cheeru. Ponniyam padanilathil right hand Chappan poyilla. Chappan enikku onnum tharanilla. Kondu nadannathum neeye kollichathum nee thanne Chappan. Last word of othenan.

  • @മരയ്ക്കാർചരിത്രം

    ഈ ബുക്ക് എവിടെ കിട്ടും

    • @rajannairk2316
      @rajannairk2316 Год назад

      കേരള കലാമണ്ഡലം പ്രസിദ്ധീകരിച്ച തായി അറിയുന്നു

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Unniyarcha from Thiyya Chekovar caste. She is from kolathu Nadu Tellicherry . Not kadathanadu. Thacholi udhayankuruppu kurumbarnadu kadathanadu

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    15th century. Unniyarcha 1549. Nagapurathu Angadi.

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Cherussery kadathanadu. Krishagadha chirakkal.

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Because thacholi udhayankuruppu mother Akkamma Uppatti Thiyya caste lady. Thandacherry Chappan mother also Thiyyar cast. But father from Puthupanam Vazhunnovar.

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Kayyanna next thalamua

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    1124

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Can I get sasidharan edyathu kadathanadinte kaanapurangal contact number

  • @PADMA1
    @PADMA1 2 месяца назад

    തച്ചോളി ഒതേനൻ്റെ അമ്മ തീയ്യ സ്ത്രീയാണെന്ന് കേട്ടിട്ടുണ്ട്

  • @indian6346
    @indian6346 10 месяцев назад +2

    ഏതു കോത്താഴത്തെ ആങ്കറെടേ ഇയാള് . ഉണ്ണിയാർച്ചയുടെ അതിപ്രസക്തമായ കാര്യങ്ങളേക്കുറിച്ച് ഗസ്റ്റ് പറഞ്ഞു വന്നപ്പോൾ അതു വെട്ടി ചെറുശ്ശേരിയേക്കുറിച്ചാക്കി.ശശീന്ദ്രൻ്റെ പുസ്തകത്തേക്കുറിച്ച് വാതോരാതെ സംസാരിച്ചു. പക്ഷേ അതിൻ്റെ പ്രസാധനം എവിടെയെന്നോ എവിടെക്കിട്ടുമെന്നോ പരാമർശിക്കുന്നില്ല. ഏതാണ്ട് കൊറവൻ കൊല്ലത്തുപോയ പോലെ ഒരു ഇൻറർവ്യൂ

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Padakuruppu Nair Soliders. Thiyyar Chekavor caste is different.

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Thiyyar Chekovar caste yuddham thozhilu akkiyavar . Thacholi padakuruppanmar muppathu koottam kadathanadu kurumbarnadu Desam Kottayam Raja vasam

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Chettuvetti

  • @jayarajannelloli981
    @jayarajannelloli981 9 месяцев назад +2

    ഇതിൽ പറയുന്ന കാര്യങ്ങൾ പലതും ശരി അല്ല. മറ്റേ എന്ന വാക്ക് വടകരയിൽ മാത്രം പറയുന്ന വാക്കല്ല.

    • @bharathanparakkal2955
      @bharathanparakkal2955 4 месяца назад

      എല്ലാ വീരന്മാരെയും വടകരക്കാരാക്കാൻ പ്രത്യേകം ഔത്സുക്യം കാണിക്കുന്നുണ്ട്. കഥകളിൽ വില്ലന്മാരാണെങ്കിലും കതിരൂർ ഗുരുക്കളും അരിങ്ങോടരും കോലത്ത് നാട്ടുകാരായിരുന്നു (ഇന്നത്തെ തലശ്ശേരി, കണ്ണൂർ താലൂക്ക് കാർ ). ഒരു പാട് കളരികൾ പത്ത് നാല്പത് വർഷം മുമ്പ് വരെ ഈ ഭാഗത്തുണ്ടായിരുന്ന്. ഇന്നും പഴയ പല കളരികളിലും കളരി ദൈവങ്ങളെ ആരാധിക്കകയും വാർഷിക ഉൽസവങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. പയ്യമ്പള്ളി ചന്തുവിനെ ആരാധിക്കുന്ന ഒരു കാവ് കണ്ണൂർ താണയിലുണ്ട്. അഭ്യാസ പാടവമുള്ള തെയ്യാക്കാർക്ക് മാത്രമെ ആ തെയ്യത്തെ കെട്ടുവാൻ സാധിക്കൂ. കാരണം കുറച്ചൊക്കെ കളരി അഭ്യാസങ്ങൾ പ്രദർശിപ്പിക്കണം ആ തെയ്യം.

  • @saju.p8307
    @saju.p8307 Год назад

    വടക്കൻ പാട്ട് real

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Thacholi udhayankuruppu janikkumbol thacholi tharavadu sheyichichu

  • @FoneKsd-mg2kb
    @FoneKsd-mg2kb 7 месяцев назад

    Ayyapan, charity ram, 16,am,noottadil,sabhavichathayi,parayunnu,pinnegane,15am,noottandil,unniyArcha,ayyappan,kavil,velakanan,pokunnathu,othenenteyum,unniyarcheyudeyum,ocke,arekure,ore,kalaghattam,thanneyanannu,viswasickam,pattum,manamtheryyude,kadathanattu,nombarangal,vayickuka

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Thiyyar caste thazhnna jaathi Alla. Avar Ezhathu Mannar nattil ninnum 8 century Cheraman perumal Kerala Thule Kondu vannu 8; family avar introduce Anga pora teach Nair Soliders gradually became Martial Arts of Kerala kalari Payattu. Vadakkan Sambradhayam and Thekkan Sambradhayam. Thiyyar Chekavor caste migerated Malabar. 8 illams. Their culture Civilization entirely different than Ezhava. That Period 42 kalaries in Malabar. 7 kalaries handled Aringoder kolasree Nadu. Puthooram Veedu richu Tharavadu handled Kannappa Chekavor 18 kalaries balance kalaries other caste handled kalaries.

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Unniyarcha kku Attumanamel kunjirama Chekavor ninnum makkal illa.

  • @Vijayan-nf9ig
    @Vijayan-nf9ig Месяц назад

    തെറ്റായ വിവരങ്ങൾ പുസ്തകമായി പ്രചരിപ്പിക്കരുതു

  • @shakallissery4290
    @shakallissery4290 9 месяцев назад +1

    അടുത്ത കുത്തി തിരുപ്പ് ഓതേനൻ ഇനി ഹിന്ദു അല്ല എന്ന് പറയുമോ
    ഓതേനൻ തിയ്യ വിഭാഗത്തിൽ ആണ്
    എന്നാണ്
    കുറുപ്പ് പണിക്കർ നാടുവാഴികൾ കൊടുക്കുന്ന സ്ഥാന പേര് ആണ്
    നായൻ മാർ കുറെ നാളായി അദ്ദേഹത്തെ നായർ ആക്കാൻ നോക്കി എന്നാണ് ഒരു വീഡിയോ യിൽ കെട്ടു

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Mundayil Veedu.unda Veedu Mayyazhi. Moopil Nair Puthupanam cheenam veettilu kottakkadu kovilakam Moopil Nair Puthupanam Vazhunnovar. Akkamma Uppatti Thiyya caste.

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Cheenam veettilu Thangal. Makkal illa .

  • @Lotoooo9
    @Lotoooo9 Год назад +2

    Where is the évidence?big lie

  • @vishnucv5194
    @vishnucv5194 6 месяцев назад

    ഈ പുസ്തകം കിട്ടുവാൻ എന്താണ് മാർഗം 🙏

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Thevar vellan thiruvallur chaliyam kadavu

  • @Arjunthoyammal
    @Arjunthoyammal Год назад +4

    പട നായർ പട കുറുപ്പ് പണിക്കർ തണ്ടാൻ ഇതൊക്കെ ചേകവൻ മാർക്ക് കൊടുക്കുന്ന സ്ഥാനപേരാണ് മലബാറിലെ തിയ്യർക്ക് കൊടുക്കുന്ന സ്ഥാനപേരാണ്

    • @SR-hp4tp
      @SR-hp4tp Год назад +8

      പട നായർ, പട കുറുപ്പ് ഇത് നയന്മാർക്ക് ഉള്ള സ്ഥാനപ്പേര്... വെറുതെ വായിൽ തോന്നിയത് വിളിച്ചു കൂവരുത്

    • @sreenarayanram5194
      @sreenarayanram5194 Год назад

      ​@@SR-hp4tpമാണികൊത് തറവാട് തീയറിലും നമ്പ്യാർ മാറിലും ഉണ്ട് അതുകൊണ്ട് ഏതു കഥയാണ് സത്യം എന്ന് അറിയില്ല കഥ കളിൽ ഒരുപാട് കൂട്ടിച്ചേർക്കലുകളും ഇപ്പൊൾ നടക്കുന്നുണ്ട്

    • @Karthikkaimal1992
      @Karthikkaimal1992 10 месяцев назад

      @@sreenarayanram5194kure oke ezhavar naire copy adikar und. othenan nair ann,unniarcha theeyar.pada nair ennath nair mathraman. chila theeyark kurup sthanam koduthuthitund. ath sthana per ann jathi per alla. ennal nair k athujathiper ann. nambiar malabaril etvum velya nair jathiyan. theeyar avarna jathiyum. theeyar oru parithi vare naire copy adikkar und. per ettum veedukal panithum egne oron paranjaum😂

    • @sreedharanthayath
      @sreedharanthayath 10 месяцев назад

      ​@@Karthikkaimal1992താൻ ഇത് പറയുന്നത് കേട്ടറിവിൻ്റെ അടിസ്ഥാനത്തിലല്ലെ. അല്ലാതെ താൻ ഗവേഷണമൊന്നും നടത്തിയിട്ടില്ലല്ലൊ. വിവരമില്ലെങ്കിലും എന്തിനേയും എതിർക്കുന്ന സ്ഥിരം മലയാളി സ്വഭാവം.

    • @shakallissery4290
      @shakallissery4290 9 месяцев назад

      എന്തോ ഒരു പന്തി കേട് ഉണ്ട് അല്ലേ പറച്ചിലിൽ

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Nathapuram aduthano puthooram Thiyyar Chekavor Tharavadu any evidence. Like thacholi tharavadu Memunda kadathanadu

  • @broadband4016
    @broadband4016 Год назад

    തച്ചാളി, എന്നു പറയുന്ന ഗ്രന്ഥകാരൻ

  • @FoneKsd-mg2kb
    @FoneKsd-mg2kb 7 месяцев назад

    Shut ha, pottatharam, thanne, vilichu, parayathe, sahothara

  • @muhamadbashiralikunju3700
    @muhamadbashiralikunju3700 Год назад +6

    ചേരമാൻ പെരുമാൾ ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യാളാണ്.പന്ത്രാണ്ടം നൂറ്റാണ്ടിൽ അല്ല.

    • @dilkushvarubeena7359
      @dilkushvarubeena7359 Год назад +5

      ചേരമാൻ പെരുമാൾ പേരല്ല സ്ഥാനപേരാണ്

    • @sathyanparappil2697
      @sathyanparappil2697 Год назад +2

      ചേരമാൻ പെരുമാൾ എംപയർ പതിനൊന്നാം നൂറ്റാണ്ടിൽ ആണ്

    • @PraveenKumar-ig9jv
      @PraveenKumar-ig9jv Год назад +1

      ചേരമാൻ പെരുമാൾ ഒരാളല്ല

    • @ChabuSabu
      @ChabuSabu Год назад +2

      മക്കത്ത് മുഹമ്മദ് ചന്ദ്രനെ രണ്ടായി പിളർത്തി ..... അത് കേരളത്തിൽ നിന്ന് ചേരമാൻ പെരുമാൾ എന്ന രാജാവ് രാത്രി തന്റെ കൊട്ടാരത്തിൽ ഉലാത്തുമ്പോൾ കണ്ടു .... അത് കണ്ട് അത്ഭുതപ്പെട്ടു അദ്ദേഹം മക്കയിൽ പോയി മുസ്ലിമായി ...... തിരിച്ച് വരുമ്പോൾ ഒമാനിലെ സലാലയിൽ വെച്ച് നിര്യാതനായി എന്നും .... ഒരു കഥയുണ്ട് ....... ചേരമാൻ പെരുമാളിന്റെ ശവകുടീരം എന്ന പേരിൽ ഒമാനിൽ ഉണ്ട് ....
      മുഹമ്മദ് ചന്ദ്രനെ രണ്ടായി പിളർത്തി എന്ന കഥ ശെരിയാണ് എന്ന് വിശ്വസിപ്പിക്കാൻ ഉള്ള ഒരു കെട്ടുകഥ അല്ലെ ഇത് എന്ന് ചോദിച്ചാൽ ...... എതിരഭിപ്രായം ഉള്ളവർ ചരിത്ര തെളിവ് സഹിതം കൊണ്ട് വന്ന് വിശദീകരിക്കുക ......

    • @PTReji
      @PTReji Год назад +1

      Mammathu chandrane aayirikkilla pilarthiyathu,pennugade vere vallathum aayirikkum

  • @gopalakrishnannair4742
    @gopalakrishnannair4742 6 месяцев назад

    Punathil Nambadi cherussery illam kurumbarnadu Desam puthoor Vadakara

  • @DineshanVk
    @DineshanVk 10 месяцев назад +1

    ടിപ്പു സുൽത്താൻ ഉണ്ണിയാർച്ചെ യെ തട്ടി കോണ്ട് പോയി വെപ്പാട്ടി ആക്കി എന്ന് പറയുന്നത് സത്യമാണോ

    • @VINODKUMARGANDHARWA
      @VINODKUMARGANDHARWA 10 месяцев назад

      സത്യമല്ല . ഒരു ചെറ്റ ഭാസ്‌ക്കരൻ പണം ഉണ്ടാക്കാൻ എഴുതിവിട്ടത്

    • @saheert5887
      @saheert5887 9 месяцев назад +4

      പിന്നേ.. അതിൽ രണ്ട് കുട്ടികളുമായി.. ഒന്ന് മോഹൻലാൽ രണ്ടാമത്തേത് മമ്മൂട്ടി

    • @harinarayanan8170
      @harinarayanan8170 9 месяцев назад

      ​@@saheert5887😂😂

    • @bharathanparakkal2955
      @bharathanparakkal2955 4 месяца назад

      ​@@saheert5887അത് കലക്കി

  • @gopinathanchillikuttathil1765
    @gopinathanchillikuttathil1765 6 месяцев назад +3

    ഈ ബുക്ക് എവിടെ കിട്ടും

  • @saleeshkadepadikkal973
    @saleeshkadepadikkal973 9 месяцев назад

    Book evide kittum.