⚠️"ഈ ശാപങ്ങൾ'' നിന്റെയും കുടുംബത്തിൻ്റെയും തകർച്ചക്ക് കാരണമാകും.. |🔴ഇത് കേൾക്കാതിരിക്കരുത്!!

Поделиться
HTML-код
  • Опубликовано: 1 дек 2024
  • #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    RUclips : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : ...
    WhatsApp : chat.whatsapp....
    Telegram : t.me/frbijilch...

Комментарии • 90

  • @GeorgeThomaa-cg6bz
    @GeorgeThomaa-cg6bz 4 месяца назад +10

    ഈശോയേ എൻ്റെ കുടുംബത്തിലെ എല്ലാവരുടെയും പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ

  • @cecilynirmala1245
    @cecilynirmala1245 4 месяца назад +3

    ഈശോയെ എന്റെ കുടുംബത്തിൽ എല്ലാവരോടും കരുണയായിരിക്കണമേ.... പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമെ... 🙏🏻🙏🏻

  • @valsammavarghese541
    @valsammavarghese541 4 месяца назад +5

    എന്റെ വീണ്ടെടുപ്പും രക്ഷയുമായ ഈശോയുടെ തിരുരക്തമേ ഞാൻ അങ്ങിൽ ശരണപ്പെടുന്നു ആശ്രയിക്കുന്നു വിശ്വസിക്കുന്നു, ആമേൻ 🙏🔥❤️

  • @sheejajose8336
    @sheejajose8336 4 месяца назад +5

    ഈശോയെ എൻ്റെ കുടുംബത്തെ കാത്തു കൊള്ളണമേ🙏🙏

  • @tressajose4605
    @tressajose4605 4 месяца назад +20

    ഈശോയെ എന്റെ കുടുംബത്തിലെ തടസ്സങ്ങൾ മാറ്റി തരണേ 🙏ഈശോയെ എന്റെ മോന്റെ വീട് വിൽപ്പന നടത്തി ഒരു പുതിയ വീട് വാങ്ങണം 🙏 ഈശോയെ ഈ നിയോഗംസാധിച്ചു കൊടുത്തു അനുഗ്രഹിക്കടനേമേയ് 🙏

  • @jincymathew7487
    @jincymathew7487 4 месяца назад +6

    യേശുവേ കരുണയായിരിക്കണേ. അങ്ങയുടെ കുരിശുമരണത്തിന്റെ യോഗ്യതയാൽ ഞങ്ങളെ എല്ലാ തിന്മയുടെ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ

  • @annammathomas829
    @annammathomas829 4 месяца назад +5

    എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ ജോലിയിലുള്ള തടസ്സം മാറ്റി അത് പാസ്സാക്കി തരേണമേ. എന്റെ കുഞ്ഞിനോട് കരുണ കാണിക്കേണമേ. 🙏🙏🙏

  • @josemj1548
    @josemj1548 4 месяца назад +5

    എൻ്റെ കുടുമ്പത്തിൻ്റെ ശാപങ്ങളെ മാറ്റി തരണമെ ആമൻ

  • @jijomonjohny8877
    @jijomonjohny8877 4 месяца назад +2

    Ente eeshoye ente veedupani ethryum vegam poorthiyakki tharane...Ella thadasangalum ninte Thiru rakthathal kazhukaname.parishudhathmavinal nirakkaname eeshoye.... amen 🙏🙏🙏

  • @Miniegison
    @Miniegison 4 месяца назад +2

    എന്റെ ഈശോയെ...എന്നോട് കരുണ തോന്നണമേ...🙏🏻🙏🏻🙏🏻♥️

  • @joykuttygeorge3262
    @joykuttygeorge3262 4 месяца назад +6

    ഈശോയെ, എൻ്റെ സഹോദരിയുടെ മൂന്നു മക്കൾ വിവാഹം നടക്കാതെ നിൽക്കുന്നു. മാനുഷിക ബുദ്ധിയിൽ കുറവുകളൊന്നും തന്നെയില്ല. ദൈവ വിശ്വാസത്തിനും പ്രാർത്ഥനയ്ക്കും ഇതുവരെ കുറവു വന്നിട്ടില്ല.
    കാരുണ്യവാനായ ദൈവമേ ഇടപെടേണമേ❤

    • @JesnaJoseph143
      @JesnaJoseph143 4 месяца назад

      വരുമാനത്തിന്റെ 10% എല്ലാമാസവും ദാനം ചെയ്യു. ഒരാഴ്ച ഡിവൈൻ റിട്രീറ്റ് ൽ ധ്യ ആ നം കൂടി നോക്കു. തീര്ച്ചയായും ഫലം കിട്ടും

  • @sheejakumarykumary6176
    @sheejakumarykumary6176 4 месяца назад +3

    ആമേൻ സ്തോത്രം ❤ ഈശോയെ എൻറെ കുടുംബത്തിൽ ഉള്ള എല്ലാ ശാപപാപ ബന്ധനങ്ങളിൽ നിന്നും വിടുതൽ തരേണമേനാഥാ...😢 ആമേൻ 🙏🙇🏻‍♀️❤❤❤❤

  • @shillymv244
    @shillymv244 4 месяца назад +2

    Amen ഞാൻ വിശ്വസിക്കുന്നു 🙏✝️

  • @jincymathew7487
    @jincymathew7487 4 месяца назад +7

    തിന്മ തൊടാതെ ഞങ്ങളെ കാക്കണേ

  • @sujaJoseph-i1z
    @sujaJoseph-i1z 3 месяца назад

    Antey esoye antey bhavansthil santhium samadhanavum santhoshavum tharene ameen

  • @sujaJoseph-i1z
    @sujaJoseph-i1z 3 месяца назад

    Antey esoye antey bhavansthil athikruramaya paisachika bendanathilninu viduthal thareney ameen

  • @mollythomas5316
    @mollythomas5316 4 месяца назад

    ഈശോയെ ദീപയുടെ സങ്കടങ്ങൾ മാറ്റിത്തരേണമേ.

  • @sreedevidominic4987
    @sreedevidominic4987 4 месяца назад +1

    ഈശോയെ കരുണയായിരിക്കണമേ

  • @Deepa-ne6rn
    @Deepa-ne6rn 4 месяца назад +1

    Eshoye shathru adacha varumanamarganghal anghu thurannutharaname

  • @elsammathomas3474
    @elsammathomas3474 4 месяца назад

    🙏🙏🙏ആമ്മേൻ 🙏🙏🙏♥️,, ദൈവമേ സ്തോത്രം 🙏,, ദൈവമേ നന്ദി 🙏🙏🙏♥️

  • @JoshykJoseph
    @JoshykJoseph 3 месяца назад

    Ente yeshuve enthenkilum shabam undenkil atheduthu mataname apa. Hallelujah hallelujah Hallelujah amen

  • @ElcyPappchan
    @ElcyPappchan 4 месяца назад +1

    Karthave sathante sakala porattathil ninnum paishashikamaya Bendhanathil ninnum njangale vilikuvan samadhanam nalki anugrahikenamee karthave🙏🙏

  • @mollythomas5316
    @mollythomas5316 4 месяца назад

    എൻറെ യേശുവേ അങ്ങയുടെ സംരക്ഷണത്തിൽ ദീപയെ കാത്തു കൊള്ളണമേ.

  • @anilasabu3682
    @anilasabu3682 4 месяца назад

    Eshoye arathana 🙏🏻 eshoye karunayayirikename

  • @ranajitnelson8586
    @ranajitnelson8586 4 месяца назад +1

    Jesus I Trust In You 🙏♥️

  • @josemj1548
    @josemj1548 4 месяца назад +3

    എൻ്റെ മക്കളുടെ ജോലി തടസം എന്തേ എന്ന് എനിക്ക് അറിയത്തില്ല എല്ലാം അറിയുന്ന യോശുവേ അങ്ങയിൽ എല്ലാം സമർപ്പിക്കുന്നു വീടുതൽ തന്ന് കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമെ ആമീൻ

  • @kunjammaantonykannanthara868
    @kunjammaantonykannanthara868 4 месяца назад

    Eeshoye njangalodu karunayayirikkane 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ChinchuSs-m7h
    @ChinchuSs-m7h 4 месяца назад +3

    Eshoye avidunn dhanamay nalkiya njagalude kunjinu rejin 4yrs eath samayavum vittumaratha chumyum charthilumanu eath marunn koduthittum gunamilla enikk viswasam 😢 onneyullooo esho Kai vech avane sugappeduthiyal avane pinne paishachikam pidi vidum urapp oru divsavum urakkam kittunnilla njangalod karuna thonnane ennil alivu thonnaneme😢😢😢😢😢😢

  • @shailyjacob6621
    @shailyjacob6621 4 месяца назад

    Yeshoye karunayayirikkaname amen 🙏🙏🙏🙏🙏🙏

  • @bincyjoseph7070
    @bincyjoseph7070 4 месяца назад +2

    41 വയസുള്ള ജോമി എന്ന മകന് വേണ്ടി പ്രാർത്ഥിക്കുന്നു.....പുനർവിവാഹത്തിന് ഈശോയെ അവിടുത്തേക്ക് ഇഷ്ടമാണ് എങ്കിൽ കനിവുണ്ടാകണമേ.....

  • @alphonsiastanly640
    @alphonsiastanly640 4 месяца назад +1

    Lord have mercy on us and the whole world

  • @shineedaniel378
    @shineedaniel378 4 месяца назад

    Eshoye ende niyogangale sweekarichu athu sadhichutharene tharne amen ❤❤❤❤❤

  • @bijuthomes9819
    @bijuthomes9819 4 месяца назад +2

    ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @rehnacherian5329
    @rehnacherian5329 4 месяца назад

    Lilamma. Jesus Christ i. Trust in. You amen kaibidalle yesuve nanniyesuvearadha nahalleluyya please prarthana kaikollaname amen

  • @thampikarikulathilalias8863
    @thampikarikulathilalias8863 4 месяца назад +2

    ഈശോയേ -ജയകുമാർ എന്ന സഹോദരനെ സമർപ്പിക്കുന്നു ദൈവമഹത്വം കാണാൻ ഇടവരുത്തണേ-

  • @alphonsiastanly640
    @alphonsiastanly640 4 месяца назад +1

    Lord have mercy on us 🙏

  • @mercysiby6923
    @mercysiby6923 4 месяца назад +1

    ഈശോയെ അമൽ അലീഷ ജോലിയിൽ വിവാഹത്തിന് ഉള്ള തടസ്സം സിറ്റി തരണമേ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ 🙏

  • @rehnacherian5329
    @rehnacherian5329 4 месяца назад

    Lilamma ente randu makkaludeyummjoli thadasamvi vahathadasam mattitharanameamenhalluyya Aradhana halleluyya halleluyya halleluyya amen 🙏🙏🙏

  • @gracybaby4084
    @gracybaby4084 4 месяца назад

    Eshoye karuna ayirikanama amen

  • @seemabinu3099
    @seemabinu3099 4 месяца назад

    അമ്മേ അപ്പനെ അച്ചായനെ ജോയലിന് മക്കളെ സമർപ്പിക്കുന്നു

  • @mercydavid8159
    @mercydavid8159 4 месяца назад +1

    Hallelujah hallelujah

  • @pandariveedumv4508
    @pandariveedumv4508 4 месяца назад

    Shobhana praisethelord 🙏🙏🙏🙏

  • @sheelavijayan6795
    @sheelavijayan6795 4 месяца назад

    Esoe ente kudumbathodu karuna kanikkane Appaye

  • @joicsyst1686
    @joicsyst1686 4 месяца назад +1

    Eshoye karuna thonnaname,husbandinu entemelum makkudemelum almarthamaya sneham undakaname

  • @ShyniJoyce
    @ShyniJoyce 4 месяца назад

    എന്റെ ഈശോ ഭർത്താവ് മദ്യപനത്തിന് അടിമയാണ് ഈശോ അതിൽ നിന്ന് മോചനവും വിടുതലും തരേണമേ ദിവ്യ ബലി കുബസാരം എന്നിവ വര്ഷങ്ങളായി മുടക്കം വരുത്തിയിരിക്കുകയാണ് അതിൽ നിന്നും മോചനം തരേണമേ ആമ്മേൻ ഈശോ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NandanaR-bv8tf
    @NandanaR-bv8tf 4 месяца назад

    ആമേൻ

  • @francisk.j9108
    @francisk.j9108 4 месяца назад

    Daivame,Eesoye ente monu manasantharam nalkaname,manobhavathil mattam tharaname.

  • @SolamonKpz
    @SolamonKpz 4 месяца назад +1

    Pray for my family 🙏🙏🙏🙏🙏🙏❤❤❤❤❤

  • @SolamonKpz
    @SolamonKpz 4 месяца назад

    Amen 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤ Hallelujah 🙏🙏🙏🙏❤❤❤❤

  • @LillySiby-in8cu
    @LillySiby-in8cu 4 месяца назад +1

    ഈശോയേതൊഴിലവസരങ

  • @maryammacherian8259
    @maryammacherian8259 4 месяца назад

    Amen🙏🙏Lord🙏🙏

  • @SolamonKpz
    @SolamonKpz 4 месяца назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Amen , Hallelujah 🙏🙏🙏🙏🙏

  • @lailalailavk163
    @lailalailavk163 4 месяца назад

    Amean 🙏🌹 Aveamaria 🙏🌹

  • @selvanjohn3023
    @selvanjohn3023 4 месяца назад +1

    🙏🏼🙏🏼🙏🏼🌹🌹🌹

  • @prabhakumari1505
    @prabhakumari1505 4 месяца назад +5

    അതുകൊണ്ടാണ് പാടിയത്, ദുഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയിൽ തന്നാൽ....... 🌹🙏

  • @mathewvarghese4575
    @mathewvarghese4575 4 месяца назад

    Amen🙏🙏🙏

  • @sujashaji9354
    @sujashaji9354 4 месяца назад

    ആമീൻ 🙏🙏🙏🌹🌹🌹❤❤

  • @kuriancherian3523
    @kuriancherian3523 4 месяца назад

    Amen 🙏🙏💖💕🙏💘💝🙏🙏

  • @mariammathomas9058
    @mariammathomas9058 4 месяца назад

    Pray for our family, pray for peace in our family. For all the debts to be cleared, god help us

  • @daivakripa1118
    @daivakripa1118 4 месяца назад

    Esoye anteum, ante kudumbathinteum vidhyarthi aya vijayiyudeum, njgalude veedinteum etc avayude പാപങ്ങളും ശാപങ്ങളും etcdhoshangal illathakki tharane, yesunamathil, yesunamathinte sakthyal, daivasakthiyal

  • @sreekalabiju7945
    @sreekalabiju7945 4 месяца назад

    Karthave ente kudumpa jeevitham santhosha karam akkane avidunnu adiyanodu karuna kanikkane oru varumanamargam tharane🙏🙏🙏

  • @FunnyApron-wk7en
    @FunnyApron-wk7en 4 месяца назад +1

    Amen🙏🙏🙏🙏🙏🙏🙏🙏🙏 Amen❤❤❤❤❤❤❤❤Amen🙏🙏🙏🙏🙏🙏🙏🙏🙏 Amen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Amen🙏🙏🙏🙏🙏🙏

  • @Anumarymathew
    @Anumarymathew 4 месяца назад

    Eeshoyee kathukollaname

  • @LillySiby-in8cu
    @LillySiby-in8cu 4 месяца назад +5

    ഈശോയെതൊഴിലില്ലാതെവിഷമിക്കുന്നവർക്ക്തൊഴിലവസരങ്ങൾനൽകിഅനുഗ്രഹിക്കണമേ

  • @sinibabu3974
    @sinibabu3974 4 месяца назад +1

    Essoyee..thakarnnu kidakunna ente makkalude jeevithathodu karunathonni rakshikaname..🙏🙏🙏

  • @Betty-ve5po
    @Betty-ve5po 4 месяца назад

    Eshoye ente papangalum apaeadhangalum ennodu shemikename

  • @lalymathew4050
    @lalymathew4050 4 месяца назад +1

    ശാപം.. ബന്ധനം.. കോപം.. പാപം... 😢

  • @scariadevasiya1256
    @scariadevasiya1256 3 месяца назад

    5:29

  • @shineedaniel378
    @shineedaniel378 4 месяца назад

    Lord hear my prayers for my husband to recover from alcohol addiction and love God. Depressed 🙏🙏

  • @knockout5942
    @knockout5942 4 месяца назад

    🙏🙏🙏🙏🙏🌹🌹🌹🌹

  • @marysebastian3208
    @marysebastian3208 4 месяца назад

    EsoyeUnniyeSamarppikkunnu

  • @kuriachanpm7798
    @kuriachanpm7798 4 месяца назад

    ❤❤❤

  • @AugustinHenry-u6j
    @AugustinHenry-u6j 4 месяца назад +2

    Reality

  • @udayammageorge7144
    @udayammageorge7144 4 месяца назад

    😚🙏🙏❤

  • @lillyantony7693
    @lillyantony7693 3 месяца назад

    Esoye വിവാഹ പ്രായം kaasjinjamakalke വിവാഹം നടാകുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്ന

  • @minibiji8381
    @minibiji8381 4 месяца назад +2

    പിന്നെന്തിനാ പാപികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കാൻ പറയുന്നത്

  • @bijuthomes9819
    @bijuthomes9819 4 месяца назад +7

    ഈശോയെ എന്റെ കുടുംബത്തിന്റെ ശാപങ്ങൾ മാറ്റി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @thankjesusjose7740
    @thankjesusjose7740 4 месяца назад +2

    ഈശോയെ എന്റെ കുടുംബ ത്തിലെ എല്ലാവരുടെയും പാപങ്ങൾ പൊറുത്തു കരുണ ആയിരിക്കണമേ 🙏🙏🙏

  • @manojpeter710
    @manojpeter710 4 месяца назад +1

    Amen

  • @KochumarryTennyson-dz8md
    @KochumarryTennyson-dz8md 4 месяца назад

    Amen❤

  • @bijimarypd2711
    @bijimarypd2711 4 месяца назад +1

    Amen🙏🙏🙏🙏 ii

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 4 месяца назад

    Ammen

  • @MiniBaby-pf8wv
    @MiniBaby-pf8wv 4 месяца назад +1

    പൈശാചിക വപീഡയിൽ നിന്നും തിന്മയുടെ എല്ലാ വിധ ബന്ധനങ്ങളിൽ നിന്നും ഈശോയെ ഞങ്ങൾക്ക് നിത്യ വിടുതൽ നല്കി അനുഗ്രഹിക്കണമേ...❤❤❤

  • @subygeorge2295
    @subygeorge2295 3 месяца назад

    ഈശോയെ എന്റെ കുടുംബത്തെയും എന്റെ സഹോദരങ്ങളുടെ കുടുംബത്തെയും സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @laisammascaria6281
    @laisammascaria6281 4 месяца назад

    Amen❤❤

  • @SijoPeterKarukutty
    @SijoPeterKarukutty 4 месяца назад +1

    Amen❤