Super episode 👌👌❤️🥰👏താഴ്ന്ന നിലത്തിലെ നീരോടു കയുള്ളു " എന്നതുപോലെ, മനുഷ്യൻ താഴ്ന്നപ്പോൾ അവിടെ എളിമ എന്ന കെമിസ്ട്രി workout ആയി, ഇന്നത്തെ episod ന് ഡിമാന്റ് കൂടി, ബെലരാമൻ സിദ്ധു വിന്റെ സമ്പത്തിൽ ഒരു തട്ട് കൊടുത്തപ്പോൾ സിദ്ധു ഏതറ്റം വരെ താഴ്ന്നു എന്ന് നോക്കുക, പ്രഭയുടെ അഹങ്കാരം ഇതുവരെയും കുറഞ്ഞിട്ടില്ല 👍👍👍❤️❤️❤️👏👏👏👏👏
ഈ നന്ദനെ പോലെ ഒരു മകനെ കിട്ടിയത് ആണ് mla യുടെ ശാപം....ഒരു ഗുണവും ഇല്ലാത്ത ഒരു സാധനം.....അച്ഛന് ശ്വാസം വിടാൻ പോലും പറ്റാത്ത രീതിയിൽ നിൽകുമ്പോൾ ആണ് അവൻ്റെ റൊമാൻസ്....ബലരാമൻ ഒന്നും കൂടുതൽ ആയി ചെയ്യണ്ട ....നന്ദൻ തന്നെ ധാരാളം....🫠
MLAയുടെ car എങ്ങിനെ bank cease ചെയ്യും, അതിൻ്ടെ emi ഗവണ്‍മെന്റ് അല്ലെ അടക്കുക? business bankrupt ആയാൽ MLA യുടെ കാർ വക്കീലിന് cease ചെയ്തു കൊണ്ട് പോകാന്‍ കഴിയുമോ?
മീര പോയി കുറ്റവാളി യെ കണ്ടെത്തിയില്ലേ ആ കാലാവധി എവിടെ ഗൾഫ് ക്ക് മുങ്ങിയോ? അവൾ അല്ലെ ഇത്ര പ്രശ്നം ഉണ്ടാക്കിയത് അവളെ തിരയുക എവിടെക്കാ ഈ കഥ നീണ്ടു കൊണ്ട് പോകുന്നെ
വസുന്ധര ഒരുഹാസ്യകഥാപാത്രമായി. സിദ്ധു അടിപൊളി. ഇദ്ദേഹം, പകരം വെക്കാനില്ലാത്ത അഭിനയപാടവം 👌
Vasundhara over aanu
Super episode 👌👌❤️🥰👏താഴ്ന്ന നിലത്തിലെ നീരോടു കയുള്ളു " എന്നതുപോലെ, മനുഷ്യൻ താഴ്ന്നപ്പോൾ അവിടെ എളിമ എന്ന കെമിസ്ട്രി workout ആയി, ഇന്നത്തെ episod ന് ഡിമാന്റ് കൂടി, ബെലരാമൻ സിദ്ധു വിന്റെ സമ്പത്തിൽ ഒരു തട്ട് കൊടുത്തപ്പോൾ സിദ്ധു ഏതറ്റം വരെ താഴ്ന്നു എന്ന് നോക്കുക, പ്രഭയുടെ അഹങ്കാരം ഇതുവരെയും കുറഞ്ഞിട്ടില്ല 👍👍👍❤️❤️❤️👏👏👏👏👏
Prabhavathy is not going to change in your lifetime.
Xcvbsgrjttgurotyygejejyehrhurjtggedbfjjssgsm ioo😘orooou
Jklrkkktyjuhtjjthurji🤲sggrhshsffgsg🙏jjkdjjrhwrghejcvbddghrjjrhe
Jjruighfjhjdhhhfkmtuj
ഇപ്പോഴാണ് ഒന്ന് മനസ്സിൽ തൊട്ടത് നിങ്ങൾക്കോ ?
Innathethupole thanne varanirikkunna adhikam episodukalum Empress Prabhavathy illatheyakaname,Amen.
Nalla oru episode. Oru achante vedana.manasil tattiya oru portion
Giri.ettan.super ❤❤❤❤❤
Sidharthan sir acting very well
ഇത് kelkkumpozhenkilum ആ prakashananum നന്നയെങ്കിൽ 😊
സിദ്ധു & ഗിരി Super 👍🏻👍🏻👍🏻😍😍
സിദ്ധു തളരരുത് 👍👍👍👍👍👍
Giri super....
Siddhu and Giri super acting
Did you like this episode
Touched.Pain of a father.
Meerayum nandthna orumikanm pavam meera akutty marichittum devikayae happy annu
ഈ നന്ദനെ പോലെ ഒരു മകനെ കിട്ടിയത് ആണ് mla യുടെ ശാപം....ഒരു ഗുണവും ഇല്ലാത്ത ഒരു സാധനം.....അച്ഛന് ശ്വാസം വിടാൻ പോലും പറ്റാത്ത രീതിയിൽ നിൽകുമ്പോൾ ആണ് അവൻ്റെ റൊമാൻസ്....ബലരാമൻ ഒന്നും കൂടുതൽ ആയി ചെയ്യണ്ട ....നന്ദൻ തന്നെ ധാരാളം....🫠
പക്ഷേ ഇതുപോലെ ഒരു മകനെ കിട്ടിയതാണ് അയാളുടെ പുണ്യം എന്നാണ് അയാൾ തന്നെ പറയുന്നത്
😂😂 സത്യം അയാൾ പറയുന്നത് അങ്ങനെ തന്നെയാണ്😅 അയാൾടെയും ദേവിയുടെയും പുണ്യമെന്ന്😂😂
Avante punyam Karanam oru pennu chathu.veedu mudinju.
Aa devika avidae vannadu muthal aa veedu thappotta
Esthappan super. Sidhu super
531 ൽ കരയുന്ന നന്ദൻ.
ഛെ കരയാനും അത് അഭിനയിച്ചു പറയാനും അറിയില്ല
പോലീസ് ഹാസ്യ കഥ പത്രം മാത്രം 🤣🤣
Giri excellent
👍🏻👍🏻👍🏻👍🏻
1000 episode angilium serial oodum karuthiya pidichilla pinna Kalavathy etc...last prakash
അഹങ്കാരി ഭാര്യയെ നിലയ്ക്കു നിർത്താനറിയാത്തതുകൊണ്ടാ ഈ ഗതിയായത് സിദ്ധു
❤️❤️❤️❤️❤️
Ellathinum karanam prabhavathiyanu
ഇങ്ങനെ പോയാൽ ദേവി ഗെർഭിണി ആകും ഉടനെ 😂പിന്നെ vomiting okkanam ഒക്കെ ആകുമ്പോൾ prebhavathi കണ്ടുപിടിച്ചോളും 😂
Ingane chinthichu BP koottalle please😂
MLAയുടെ car എങ്ങിനെ bank cease ചെയ്യും, അതിൻ്ടെ emi ഗവണ്‍മെന്റ് അല്ലെ അടക്കുക? business bankrupt ആയാൽ MLA യുടെ കാർ വക്കീലിന് cease ചെയ്തു കൊണ്ട് പോകാന്‍ കഴിയുമോ?
MLA sir varumpolum samsarikkumpolum enikkithi serial anennu thonnunnilla.
ബാക്കി ഭാഗം യൂട്യൂബിലെ കമൻസ് കണ്ടിട്ട് വേണം ചംവിധായകന് എഴുതാൻ....കഷ്ടം
പെണ്ണ് അടക്കിഭരിക്കുന്ന കുടുംബം കുളം തോണ്ടും എന്ന് എല്ലാർക്കും മനസ്സിലാക്കാൻ പറ്റും
🙋
കുഴപ്പമില്ല നല്ല romance🎉 ദുരന്തം ഇനി വേണ്ട
ഇന്നത്തെ എപ്പിസോഡ് ആകെ കരയിപ്പിച്ചു കളഞ്ഞല്ലോ അടിമാലി 😢വസുന്ധരയുടെ ഭാഗം skip ചെയ്തു വിട്ടു 😅
Vasundhara in this serial is like a joker in a circus.
എന്തിനു വിഷമിക്കണം സിദ്ധു.പ്രെഭ.ഒരു പ്രെഫസർ അല്ലേ
Sidhu karayunnath kandappo enik nalla vishamam aayi 😢ningalko
Prakash aarikkum meeraye konnathe
S.S.S
Girish super ingane venam China kuttikal
5:25അത് എന്തു പണി ആണ് സാറേ.
Oh balaramanodu തോന്നിയ സൗഹൃദo meerayodu പ്രകാശിന് തോന്നിയില്ലല്ലോ.ഒരു അടവ് പിടിച ഒരു സാധനം
2 months ayalum pidikala
രസിച്ചു അവിടിരുന്നോ.കപ്പൽ മുങ്ങി തണുക്കൊണ്ടിരിരിക്കുന്നു.ഇതൊന്നും അറിയുന്നില്ലല്ലോ.രണ്ടും.
Pura kathumbol thane vazha vettanam kto nandan mone😂😂😂
Knappan Ivan anano
Kalavathi ye pidikkunnille.
പ്രഭാവതിക്കു പെൻഷൻ കിട്ടും
ഇതിന് ഒരു അവസാനം ഇല്ലേ
സിദ്ധാർഥ്..ഒരു അച്ഛന്റെ എല്ലാ ഭാവങ്ങളും.മനസ്സിൽ തട്ടി ആ മുഖത്തു അത് വായിച്ചറിയാം
Apo 2 varshathinu arrest undavillale
മീര പോയി കുറ്റവാളി യെ കണ്ടെത്തിയില്ലേ ആ കാലാവധി എവിടെ ഗൾഫ് ക്ക് മുങ്ങിയോ? അവൾ അല്ലെ ഇത്ര പ്രശ്നം ഉണ്ടാക്കിയത് അവളെ തിരയുക എവിടെക്കാ ഈ കഥ നീണ്ടു കൊണ്ട് പോകുന്നെ
First
2nd😂😂
Professor job illa prabhak
കിഴങ്ങൻ നന്ദൻ. മണ്ണുണ്ണി.
പാവം mla. Mla യുടെ ഭാര്യയെ നിൽക്കു നിർത്തു. ബലരാമൻ അഹങ്കാരി. Mla സിദ്ധു വിനെ തകർത്തു കളയാൻ നോക്കുന്നു. പോലീസിന്റെ ഒരു കാര്യം
😂
വൃത്തി കെട്ട സീരിയൽ
❤❤❤❤