How to easily pass MOP /LDCയ്ക്ക് MOP പാസ്സായില്ലെങ്കിൽ probation കഴിയില്ലേ /MOP പാസ്സായില്ലെങ്കിൽ

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 42

  • @aneesh5774
    @aneesh5774 2 года назад +3

    Sir yanthanu Mop test .test nte details parayamo.adiyamayita kelkkunnat.CPO kk MOP test undo

  • @vishnukannoth9582
    @vishnukannoth9582 2 года назад +7

    LDC job details baakki part cheyyamo

  • @PriyaAneesh-r4e
    @PriyaAneesh-r4e Месяц назад

    Mop pass aayi kazhin promotion testukal ezhuthiyillengil enthegilum nadapadikal undakumo

  • @shajijohn9391
    @shajijohn9391 5 месяцев назад

    21/04/2004 ൽ lgs ആയി ലോട്ടറി വകുപ്പിൽ join ചെയ്തു സർ 07/04/2016 ന് പഞ്ചായത്ത്‌ വകുപ്പിൽ ld ആയി നിയമനം കിട്ടി mop പാസ്സായില്ല by transfer മുഖേന ട്രഷറി വകുപ്പിൽ 27/08/2020 ൽ ജൂനിയർ അക്കൗണ്ട് ആയി പ്രവേശിച്ചു 2021 july മാസം mop പാസ്സ് ആയി ട്രഷറിയിൽനിന്ന് എല്ലാ incriment കളും കിട്ടി പക്ഷെ പഞ്ചായത്തിൽ നിന്നുള്ള incriment നോഷണൽ ആയി ലഭിക്കാൻ എന്തു ചെയ്യണം

  • @armedia2202
    @armedia2202 4 месяца назад

    Clerk typist നിർബന്ധം ആണോ ഡിപ്പാർട്മെന്റ് test

  • @BL-hw6bf
    @BL-hw6bf 2 года назад

    Thank you sir 🙏

  • @ajithtr5784
    @ajithtr5784 5 месяцев назад

    Sir,
    50 വയസ്സ് കഴിഞ്ഞ ഒരാൾ 10% ൽ LGS to clerk ലേയ്ക്ക് നിയമനം കിട്ടിയാൽ Mop പാസാകണമെന്ന് നിർബന്ധമുണ്ടോ?

  • @RahulVagos
    @RahulVagos 6 месяцев назад

    Probation periodl suspension kitiyal nthenkilum problem undakumo, termination neridendi varumo

  • @muhammedshahil6774
    @muhammedshahil6774 2 года назад +3

    Sr probation declare cheyyan mop mathram mathiyo
    Account test pass avano

    • @onlystudy4148
      @onlystudy4148 2 года назад +1

      Account test promotionu vendi aanu

  • @nandu-zo3el
    @nandu-zo3el 9 месяцев назад

    Probation periodil transfer cheyan patumo

  • @ffpranthan4458
    @ffpranthan4458 2 года назад +1

    സർ company board lgs and bevco ld compare ചെയ്തുപറയുമോ

  • @anand006able
    @anand006able 3 месяца назад

    When is new mop?

  • @ansarkaansarka661
    @ansarkaansarka661 2 месяца назад

    Mop എല്ലാ വർഷവും എഴുതണോ

  • @sabusyriyacsyriac3298
    @sabusyriyacsyriac3298 Год назад

    ഞാൻ ഓഫീസ് അറ്റെണ്ടായിരുന്നു എയ്ഡ്ഡ് സ്കൂളിൽ
    2013 Nov 1 മുതൽ ക്ലാർക്ക് പ്രൊമോഷൻ ആയി
    Mop ഇല്ലാതെ തന്നെ ഇൻക്രെമെന്റ് എല്ലാം കിട്ടിവരുന്നു
    2023 ജനുവരിയിലാണ് ടെസ്റ്റുകൾ എല്ലാം പാസായി
    ആദ്യത്തെ ഗ്രേഡ് ലഭിക്കാൻ എന്ത് ചെയ്യണം

  • @renirajan2305
    @renirajan2305 8 месяцев назад

    Sir, mop പാസ്സായത് 16 വർഷം കഴിഞ്ഞാണ്, പുതിയ salary fixation എങ്ങനെയായിരിക്കും, ബാക്കിയുള്ള നടപടിക്രമം എങ്ങനെയാണ്, urgent ആയൊന്ന് മറുപടി തരാമോ

    • @DMJI87
      @DMJI87 Месяц назад

      16 year

  • @chinnuzz6966
    @chinnuzz6966 2 года назад

    👍👍

  • @janilnair
    @janilnair 2 года назад

    Sir revenue vil mop normal department MOP pole alle

  • @amaljith4257
    @amaljith4257 2 года назад

    Sir wattsup, telegram Chanel linkഉണ്ടോ l

    • @aksharagramampsc3862
      @aksharagramampsc3862  2 года назад +2

      കഴിഞ്ഞ ദിവസം ഡൌൺലോഡ് ചെയ്തതെ ഉള്ളൂ

  • @geethuabraham4936
    @geethuabraham4936 2 года назад

    Sir headquarters interdepartment transfer detailed video cheyyamo

    • @kochuvava8222
      @kochuvava8222 Год назад

      Hi

    • @sabitha6893
      @sabitha6893 10 месяцев назад

      ഇതിനെ കുറിച്ച് വീഡിയോ ഉണ്ടോ

  • @anandus7722
    @anandus7722 2 года назад

    Child care allowance എന്താണ്

    • @aksharagramampsc3862
      @aksharagramampsc3862  2 года назад

      ഭിന്ന ശേഷിയുള്ള കുട്ടികളുടെ സെർവീസിലുള്ള മാതാവിനോ, പിതാവിനോ മാസം 1000/ രൂപ വീതം ലഭിക്കും

  • @ambilibiju5647
    @ambilibiju5647 2 года назад +2

    MOP full form?

    • @chinnuzz6966
      @chinnuzz6966 2 года назад +2

      Manual of office procedures

  • @nimeeshsudhakaran3070
    @nimeeshsudhakaran3070 Год назад

    Arear matre pokuvenkil basic protect cheythu kittu nnathinte order enthelm undo

  • @abhi1457
    @abhi1457 2 года назад

    sir malayalam 10th il padikkathavarkk malayalam prethekam exam ezuthendathundo?

  • @amaljith4257
    @amaljith4257 2 года назад

    Sir പ്രിന്റിങ് വകുപ്പില്‍ lascar നെ പോലെ gatekeeper ക്കും technical cource പൂര്‍ത്തിയാക്കി promotion ന് apply ചെയ്യാൻ പറ്റുമോ

  • @ayanns3820
    @ayanns3820 2 года назад

    Thankyou sir

  • @sabusyriyacsyriac3298
    @sabusyriyacsyriac3298 Год назад

    നമ്പർ ഒന്ന് തരുമോ

  • @John_635
    @John_635 Год назад

    Sir inte number onn tharuoo Whtsapp number mathi.. Vilichu Shalyam cheyyillaa🙏

  • @ഹായ്ഹായ്-ല5മ
    @ഹായ്ഹായ്-ല5മ 2 года назад

    👍🏻👍🏻