Это видео недоступно.
Сожалеем об этом.

കരിക്കിന്റെ വ്യത്യസ്ത ഷേക്ക്കളുമായി കൊല്ലത്തെ മുസ്തഫാന്റെ കട | Musthafa Juice Shop Kollam

Поделиться
HTML-код
  • Опубликовано: 24 апр 2021
  • കൊല്ലത്തെ കരിക്കിൻ ഷേക്ക് വളരെ പ്രശസ്തമാണ്. ഇവിടെയിതാ കൊല്ലം നഗരത്തിൽ ഒരു കട വ്യത്യസ്തമാകുന്നത് ഇവിടുത്തെ കരിക്കിൻ ഷേക്ക് കൊണ്ടുള്ള വ്യത്യസ്ത പരീക്ഷണങ്ങളാണ്. കരിക്കിൻ ഷേക്ക് കൊണ്ട് ഒരുപാട് വ്യത്യസ്ത ഷേക്ക് ഉണ്ടാക്കി നൽകുന്ന ഈ കൊച്ചു കടയിലെ വിശേഷങ്ങൾ കാണാം
    Location Details:
    Musthafante Juice kada
    Opp: KTM Showroom
    Thattamala, Kollam
    Kerala
    Ph: 8921147394
    Location LInk: goo.gl/maps/BTygpUYKGy8Utown6
    Message me in Instagram: / tripcompany.kerala
    Please Subscribe Here Free / @tripcompany
    -Anas P Ahammed
    +91 9072060040 (WhatsApp Only)
    TripCompany.Kerala@gmail.com
    **follow us on**
    Instagram: / tripcompany.kerala
    Facebook: / tripcompany.kerala
    Twitter: / anaspahammed
    Telegram: t.me/TripCompany_Kerala
    email: TripCompany.Kerala@gmail.com

Комментарии • 296

  • @shafishaunshafi8385
    @shafishaunshafi8385 3 года назад +64

    റംസാനിൽ നോമ്പ് നോറ്റു കാണുന്നവർ like 👍

  • @aslamaslam7321
    @aslamaslam7321 3 года назад +12

    Iee kadayil poi shake kudichavar indo njn undee🥰🥰 powliyaneeeee

  • @hayartech4329
    @hayartech4329 3 года назад +43

    ഞങ്ങൾ ഇടക്കൊക്കെ വാങ്ങി കഴിക്കുന്നതായിരുന്നു. ലോക്ക് ഡൌൺ ആയതിനു ശേഷം പറ്റിയിട്ടില്ല. സൂപ്പർ ആണ്

  • @akcta2045
    @akcta2045 3 года назад +13

    ആദ്യം ആയി ആണ് കരികിൽ ഒരു വെറൈറ്റി കാണുന്നത് 🤩🤩🤩yaa mone പിടപ്പൻ ഐറ്റം 💥

  • @royvarghese7324
    @royvarghese7324 3 года назад +148

    അശ്രാമം ഗ്രൗണ്ടിന്റെ ഏതെങ്കിലും ഒരു വശത്ത് തുടങ്ങിയാൽ നല്ല ബിസിനസ് നടക്കും 👍

  • @angelvlogs621
    @angelvlogs621 3 года назад +19

    Thanks bro
    ഞാൻ തീർച്ചയായും ആ കടയിൽ പോയി കരിക്കിൻ ഷേക്ക്‌ try ചെയുന്നത് ആയിരിക്കും ♥️

  • @mvsundareswaran5038
    @mvsundareswaran5038 2 года назад +5

    Kudos to മുസ്തഫാ സാബ്.ഞാൻ കൊല്ലത്ത് വരുമ്പോൾ എല്ലാം taste ചെയ്തു നോക്കാം

  • @dasettankozhikodeff1084
    @dasettankozhikodeff1084 3 года назад +100

    നമസ്കാരം, നമസ്കാരം Dasettan kozhikode polikk ചങ്കുകളെ 👍

  • @AIMENPL
    @AIMENPL 3 года назад +11

    Aaaha first time seeing my name on a juice shop!😁

  • @miltonroyappa1682
    @miltonroyappa1682 2 года назад +5

    Best Shakes at Low cost... Love from Madurai❤️

  • @positivevibessss9749
    @positivevibessss9749 3 года назад +15

    Njngalyde kollam

  • @syamvlmr8855
    @syamvlmr8855 3 года назад +12

    Kollam uyirrr

  • @ajayankumar6216
    @ajayankumar6216 3 года назад +6

    Kollam UYIR❤️❤️

  • @Grace-pp3dw
    @Grace-pp3dw 3 года назад +12

    Shalom .Thank you. Watching from Brisbane, Australia. Praise the Lord.

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 года назад +39

    **നമ്മൾ ഷേക്ക് എന്ന് വിളിക്കുമേങ്കില്ലും ഇവന് ഷേയ്ക്കുമായി ഒരു ബന്ധവുമില്ല** 😉😍

    • @TripCompany
      @TripCompany  3 года назад +5

      Mixiyil ittu nannayi shake cheyyunnille 😂

    • @farisfari7879
      @farisfari7879 3 года назад +2

      പണ്ട് അറബികൾ പാൽ വിറ്റാണ് ജീവിച്ചിരുന്നത്, കേട്ടിട്ടില്ലേ മിൽക്ക് ഷേക്ക്

    • @KENZO-SHORTS100
      @KENZO-SHORTS100 2 года назад +3

      @@farisfari7879 thamashak paranjathaanenkilum chali ayitund🙄

  • @SharpTalks
    @SharpTalks 3 года назад +28

    Missing my Kollam due to lockdown 😭❤️❤️❤️

  • @gayathrigayu3906
    @gayathrigayu3906 3 года назад +14

    Kollam ✌️

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +4

    Delicious and Healthy drink
    God bless you Tastyyyy drink make
    Thanks for vedio
    God bless you monu
    God bless you all

  • @anziyahafeez7336
    @anziyahafeez7336 2 года назад

    Pwoli taste aanu..naattil pokumbol iniyum ponam..insha allah

  • @nisarnichoos7090
    @nisarnichoos7090 2 года назад

    Nja try cheydhitund.... Poliyanuuuu

  • @muhsinrazi6594
    @muhsinrazi6594 2 года назад +1

    Ividuthe shake nallathan😍😍👌👌

  • @rekharaj4025
    @rekharaj4025 2 года назад +2

    കരിക്കിൻ shake favrt😝🤤

  • @laijutechtipsmalayalam1680
    @laijutechtipsmalayalam1680 2 года назад +1

    Cocktail 👌👌👌 super annu must try item... 👌👌👌👌

  • @user-tt1oe9rq1b
    @user-tt1oe9rq1b 3 года назад +3

    ജ്യൂസ് എല്ലാം അൽ പൊളി 😋😋😋🍺🍻🍻🍺

  • @noushadsulunowshad2293
    @noushadsulunowshad2293 3 года назад +2

    Super anuu.. 👍👍👍👍👌👌👌👌

  • @jammy6255
    @jammy6255 2 года назад +1

    Ayo ividuthe black current 😍😍😍poli annn

  • @sathyajithappu5642
    @sathyajithappu5642 3 года назад +15

    Mustak anna fens comment adi

  • @savooljohn1901
    @savooljohn1901 3 года назад +2

    Trivandrum poovuanengil....vizhinjam afsal chicken must try item aanu..miss aakkalle..broo

  • @najunrajendraprasad7858
    @najunrajendraprasad7858 2 года назад

    urappayityum poyi try cheyyum

  • @tastethetruth7027
    @tastethetruth7027 2 года назад +1

    Nalla vila kuravannallo👍

  • @user-me6nh8wh4c
    @user-me6nh8wh4c 3 года назад +8

    അനസ് ഭായ് നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന മിക്സി നോർമൽ മിക്സി ആണ്. ഷോപ്പിൽ യൂസ് ചെയ്യുന്നത് ജ്യൂസ് മിക്സർ ആണ്. അത് ഓപ്പൺ ആക്കി വെച്ച് shake അടിച്ചാലും പുറത്തു കളയില്ല😊shake ഐറ്റംസ് മാത്രമേ ഇങ്ങനെ ചെയ്യാൻ പറ്റത്തുള്ളൂ. ലൈം ഓ ജൂസോ ആണെങ്കിൽ പിന്നെ ഞാൻ പറയണ്ടല്ലോ അവസ്ഥ🤣🤣 എനിക്ക് സ്വന്തമായി ജ്യൂസ് കട ഉണ്ട് അതാ അനസ് ബായിക് പറഞ്ഞു മനസ്സിലാക്കി തന്നത്🥰🥰🥰

    • @TripCompany
      @TripCompany  3 года назад +1

      😃😃

    • @SabuXL
      @SabuXL 3 года назад +1

      കറക്ട് ചങ്ങാതീ 👍🏼

    • @user-me6nh8wh4c
      @user-me6nh8wh4c 3 года назад

      @@SabuXL 🥰🥰

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +22

    മൂടി അടക്കത്ത ജ്യൂസ് ഞങൾ പണ്ട് മുതലേ ചെയ്ത് വരുന്ന പരിപാടിയ, കട്ടിപ്പാല് ആണെകിൽ അവൻ ഒരു തരിമ്പ് പോലും പുറത്ത് ചാടില്ല ദത്താണ് 😀😜

    • @TripCompany
      @TripCompany  3 года назад +1

      😃😃

    • @LiyaH773
      @LiyaH773 3 года назад +3

      ഇപ്പോ ടെക്‌നിക് പിടികിട്ടി.... താങ്ക് യു ബ്രോ ✌️🙏👍👍👍👍

    • @SabuXL
      @SabuXL 3 года назад +2

      @@LiyaH773 ഹി 'ള' ചേർത്താൽ മതി ല്ലേ ചങ്ങാതീ 😀.

    • @LiyaH773
      @LiyaH773 3 года назад

      @@SabuXL 😀mm

    • @sweetwords5289
      @sweetwords5289 3 года назад

      പിന്നല്ല
      ഇതെക്കെ എന്ത്

  • @user-hs4uy3qw3f
    @user-hs4uy3qw3f 4 месяца назад +1

    Kollam തടാമലെെ തെടുത്ത ഇത് കാണത്ത ഞാന്‍

  • @Anaya019
    @Anaya019 2 года назад

    Musthafante kada kollam🥰

  • @mareenareji4600
    @mareenareji4600 2 года назад +1

    ശരിക്കും variety തന്നെ.....super

  • @islaisu6928
    @islaisu6928 3 года назад +1

    Super video

  • @hashirmuhammed10
    @hashirmuhammed10 3 года назад +3

    മുസ്തഫയ്ക്ക uyir🥰👍

  • @vishnuprakash7480
    @vishnuprakash7480 3 года назад +6

    ഇവിടുത്തെ strawberry ഷേക്ക്‌ pwoliaanu

  • @jameesmuhammed
    @jameesmuhammed 3 года назад +2

    പൊളിച്ചു മുത്തേ

  • @nidhinc
    @nidhinc 3 года назад

    സൂപ്പർ

  • @muhammedmuhammed3948
    @muhammedmuhammed3948 3 года назад +1

    പൊളിച്ചു

  • @HD-cl3wd
    @HD-cl3wd 2 года назад +2

    കൊല്ലം കണ്ടവനില്ലം വേണ്ട 😊😊

  • @najimnazim1459
    @najimnazim1459 2 года назад +2

    Thattamala ulla njan 🤩

  • @sheelasrecipee
    @sheelasrecipee 4 месяца назад

    Super video❤️👍🏻

  • @prajinchandran3950
    @prajinchandran3950 3 года назад

    Super

  • @sincyshahul12345
    @sincyshahul12345 3 года назад +1

    Nammada thattamala😎😎

  • @shalybaby5690
    @shalybaby5690 3 года назад +8

    Shake kazhchiittullavaar oru like adicho

    • @TripCompany
      @TripCompany  3 года назад

      ✌🏼

    • @SabuXL
      @SabuXL 3 года назад +1

      തൃശൂർ ഗഡിയായ ഞാൻ ആദ്യമായി ഷേക്ക് കുടിക്കുന്നത് കൊല്ലത്ത് വച്ചാണ്. അത് 1990 ൽ ആണെന്നാ ഓർമ. ഒരു പക്ഷേ കേരളത്തിൽ തന്നെ ഈ വിഭവം ആദ്യമായി അവതരിപ്പിച്ചത് ആ ഗഡികൾ ആണ് എന്ന് തോന്നുന്നു 👍🏼🤝👌😋

  • @aruns4494
    @aruns4494 2 года назад

    Showroom ta opposite ayond service kazhinj oru shake pathiv ann ❤💥

  • @Zabakoona
    @Zabakoona 2 года назад

    സൂപ്പർ ചേച്ചി

  • @Anold559
    @Anold559 3 года назад +1

    👍

  • @shiyam_husain_rpm5888
    @shiyam_husain_rpm5888 3 года назад +2

    👍👍👍👍

  • @abdurahman-fz3ef
    @abdurahman-fz3ef 7 месяцев назад

    Poli ,,

  • @kevingrose7080
    @kevingrose7080 3 года назад +1

    👍👍👍

  • @vivek.v2249
    @vivek.v2249 3 года назад +2

    💓💓

  • @fiya___pz6592
    @fiya___pz6592 2 года назад +1

    ❤️Njghde thattamala🌚

  • @anuanu8501
    @anuanu8501 3 года назад +2

    Ninghal kasaragod vaaa

  • @fazeelbappu
    @fazeelbappu 3 года назад +4

    Anas bro ✌️wishes from Czechia 👍

  • @zed.ex.___9212
    @zed.ex.___9212 3 года назад +11

    Nomb onnullye😄😜

    • @noufalparol
      @noufalparol 3 года назад +2

      Nonbinu uchak oru karik juce kudichal ksheenam undakilla😂

    • @TripCompany
      @TripCompany  3 года назад +2

      😂😂 undu

    • @zed.ex.___9212
      @zed.ex.___9212 3 года назад

      @@TripCompany ☺️😘❤🌹

    • @zed.ex.___9212
      @zed.ex.___9212 3 года назад +1

      @@noufalparol 😂

  • @anaskp9293
    @anaskp9293 3 года назад +4

    Poli

  • @uppupantepage3342
    @uppupantepage3342 3 года назад +1

    😍👌

  • @parthiv4580
    @parthiv4580 3 года назад +5

    Ivarude strawberry shake pwoli sanam

  • @littlebangtanarmy8946
    @littlebangtanarmy8946 2 года назад

    Sdiram spot❤️❤️❤️

  • @austinbaldin7267
    @austinbaldin7267 3 года назад +2

    Mustaq ❤️🔥

  • @sobhav8974
    @sobhav8974 Год назад +1

    Enthaa njangadea vtl channam pinnam chithrathillatto parayumpo ichiri oru vedikku 🤭

  • @aadhilsai
    @aadhilsai 3 года назад +1

    ബ്രോ സൂപ്പർ കരിക്കിൻ്റെയ് വെറൈറ്റീസ് കിടു

  • @ajmalrasheed7
    @ajmalrasheed7 3 года назад +7

    Orginal karikkum fuits ittu adikunna shake anu. Mikka sthalathilum podiyum essenceum

    • @ajmalrasheed7
      @ajmalrasheed7 3 года назад +2

      Mustafayum aniyanum sathyathil bihar swadeshikalanu, avarde vappa pandu ivide jolikku vannu ivide koodiyathanu. Randalum munpu pakal collegil poittu ratri kadanadathum. Nalla adipoli chekkanmaranu. Manyamaya perumattam, mithamaya vila

    • @TripCompany
      @TripCompany  3 года назад +2

      Yes. Kathayokke video eduthu kazhinju pokumbolum aanu Mushtaq paranjath

    • @ajmalrasheed7
      @ajmalrasheed7 3 года назад

      ♥️♥️

  • @muhammadrafinissar6664
    @muhammadrafinissar6664 3 года назад +3

    Nit juice kudikkan eppozhu pokunnathu pallimukkilaanu atl to pallimukku

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 года назад +1

    Nice very nice 👍👍😊😊👍👍😊😊👍👍😊😊

  • @afsalahmed89
    @afsalahmed89 3 года назад +4

    I'm a karikku fan😂🤟

  • @a.msherief3903
    @a.msherief3903 3 года назад +4

    Chedda
    moonakutty kollam
    Jagan annante kadayil oru special rare juice undd
    Fruit boost enn annn perrru sambavam poli ya must try
    Moonakutty mani s textiles inte opposite instagramil vann a juice annn must try

  • @roadfromnilambur
    @roadfromnilambur 2 года назад

    അടിപൊളി

  • @arungopinathan7242
    @arungopinathan7242 3 года назад +1

    നല്ല ചൂടത്തു കഴിക്കാൻ പറ്റിയ ഐറ്റം?? പൊളിക് മച്ചാന്മാരെ

  • @shibinukassim8479
    @shibinukassim8479 3 года назад

    👍👍

  • @youtube_golden
    @youtube_golden 4 месяца назад +1

    Adoor ond bro

  • @aradhanas.r.9627
    @aradhanas.r.9627 3 года назад +1

    Ikkaaa......mmmmmmmmmmm..........thakarthu....polichu, DN, TRIVANDRUM

  • @basheerbashi9543
    @basheerbashi9543 2 года назад +1

    Nmmakk.. Nalla oru juice makr kittaaan vazhi ndo...

  • @rhythusfuntime6492
    @rhythusfuntime6492 2 года назад +1

    Aa chechi ettavum kooduthal paranjathu strawberry karikku supera enna athu try cheythittillallo strawberry ishtamalle?

  • @prathapanrv
    @prathapanrv 3 года назад +7

    ഈ കടയെ കുറിച്ചു കേട്ടിട്ടുണ്ട് പോകാൻ പറ്റിയിട്ടില്ല ഒന്ന് പോകണം

  • @AthulDacoitz
    @AthulDacoitz 2 года назад

    Ellaa juice kadayilum sujatha mixi aaan use cheyyune

  • @antonioconfrotti9543
    @antonioconfrotti9543 3 года назад +1

    Hi sakkudukke kale piligande pudi pudi kale thukka marthabaa?

  • @qadeeja9782
    @qadeeja9782 3 года назад +2

    💕😋😋😋😋

  • @jinuc.josejinu927
    @jinuc.josejinu927 Год назад

    🤤

  • @jinudanieljinu5146
    @jinudanieljinu5146 2 года назад

    പൊളി

  • @bunnyyt6952
    @bunnyyt6952 3 года назад +3

    ,🤤🤤🤤🤤🤤

  • @aarifvision5133
    @aarifvision5133 2 года назад

    👍🏽👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾

  • @Abinshan29
    @Abinshan29 3 года назад +4

    Ikka eppozhum food kazhikkunnathale
    Oppam edakk health onnu ckekku cheyanam 😉

  • @joyk5127
    @joyk5127 3 года назад +3

    Nombu.. Nombeyyyy...😉😂👌😍
    09:42 - 1/2" hose ittu tharaam😉
    10:06 - ice kattakal vaari ittu adikkunna kakshiyaa.. thanuppennu😂

  • @alexcoorggreenville2993
    @alexcoorggreenville2993 2 года назад +1

    ✌👌✌👌🌿

  • @Thenomadicway_
    @Thenomadicway_ 3 года назад +2

    കുറെ കാലം ആയി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് ഇതു വരെ സബ്സ്ക്രൈബും ഇല്ല നമ്മുടെ വീഡിയോ ആരും കാണലും ഇല്ല.. ആ കുറവ് ഒന്ന് നികത്തി തരുമോ..

  • @muhammadadhil5163
    @muhammadadhil5163 3 года назад +1

    Thattamalyude swantham

  • @cantonpoulon2255
    @cantonpoulon2255 3 года назад

    😍😘😘

  • @sarathbaabu8475
    @sarathbaabu8475 Год назад

    Super clean 😂😂

  • @shabeer4774
    @shabeer4774 2 года назад

    മ്മടെ സ്വന്തം മുസ്തഫ...

  • @MDtvVlogs
    @MDtvVlogs 3 года назад +2

    Bro which camera are you using.?
    Please let me know😀😀

  • @anshadkt4085
    @anshadkt4085 2 года назад

    Mone juice katti undel ath therikkilla full vellam aanele therikku ini veettil adikkumbol kurach kattiyil adichok

  • @rafihslifestyle8392
    @rafihslifestyle8392 3 года назад +7

    എനിക്കും ഉള്ള സംശയമാണ്
    നമ്മളൊക്കെ അടുക്കളയിൽ കയറിയാൽ പിന്നെ അവുടെ പൂരം ആയിരിക്കും...!!😌😹💞

    • @TripCompany
      @TripCompany  3 года назад

      🤣🤣

    • @SabuXL
      @SabuXL 3 года назад

      നമ്മൾ അതിന് ഇത്രയേറെ അളവിൽ കട്ടി കൂടിയ രീതിയിൽ ഒരു വിഭവവും മിക്സിയിൽ ഇടുന്നില്ലല്ലോ ചങ്ങാതീ.

  • @11987.
    @11987. 3 года назад +2

    Video Kollam but ningal aadhyam Kanda customer nte tholil thattiyathu shariyalla
    Ee situationil vivid alle athu marakkallu athu pole as kadayile staff mask thaadikku thazhe ittathu ithokke sradhikanam bro
    Varun thanne parayunnu Corona alle ennu

  • @midhunnair8242
    @midhunnair8242 2 года назад +2

    Ingane muchlingalde kadakal mathram promote cheytha mathiyo

  • @amarjithmanu1130
    @amarjithmanu1130 3 года назад +2

    Ennum varunna chechikk advance diabetics wishes undatta

    • @TripCompany
      @TripCompany  3 года назад +1

      😯😯 chumma pedippikkathe

  • @reghuprasad9057
    @reghuprasad9057 3 года назад +8

    Bhai, Kollam is city not town. Please brand Kollam properly.