ഒരു പാട് മുസ്ലിo സ്ത്രീകൾ രഹസ്യമായി ജബ്ബാർ മാഷ്, ആരിഫ് husseim, liyakath ഇവരെ ഒക്കെ കേൾക്കുന്നുണ്ട്. ഇന്ന് മിക്കവാറും TV you tube കിട്ട്ടുന്ന google TV kal ആണ്. വീട്ടമ്മമാർ അവരുടെ ഫ്രീ ടൈം ഇത് നന്നായി കാണുന്നുണ്ട്
Muslim women like very much to watch Sebastian Punnakkal's videos, just because of his soft language and very aggressive style of presentation based on Islamic texts. Probably Sebastian is the most popular Islamic critic among Muslim women in Kerala. And Liyakkath is also liked because of his sweet and factual criticisms though I am not sure about Ariff's popularity in Muslim households.
@eajabbar ഞാനിക്കഴിഞ്ഞ വെള്ളിയാഴ്ചയും ശ്രദ്ധിച്ചത് ഒരു കാര്യമാണ്. പള്ളിയായ പള്ളികളെല്ലാം ആളുകളെ കൊണ്ട് തിങ്ങി നിറഞ്ഞു, സ്ഥലമില്ല, പിന്നെയും പിന്നെയും അവ വിപുലീകരിക്കുന്നു, പുതിയ പള്ളികൾ നിർമ്മിക്കുന്നു, അവിടെയും ആളുകൾ തിങ്ങി നിറയുന്നു... എൻ്റെ ഒരു സംശയം, ഈ ജബ്ബാർ ആരിഫ് etc പുരാണക്കാരായവരുടെ ബഡായികൾ കേട്ട് ഇവിടെ വന്ന് കമൻ്റിട്ടു ലൈക്കടിക്കുന്ന മാപ്പിള പേരുള്ളവരുടെ ( അവ സംഘി സ്പോൺസേഡ് ഫേക്ക് ID കളല്ലെങ്കിൽ ) കുറവ് എന്താ ഒരു പള്ളിയിലും തീരെ കാണാത്തത്?🤔 ആള് മാത്രമല്ല അവിടങ്ങളിലെല്ലാം കിട്ടുന്ന സക്കാത്ത് ( വരുമാനത്തിൽ നിന്നുള്ള നിർബന്ധ ദാനം) തുകയും കുറയുകയല്ല, കൂടി വരികയാണ്. Ex Muslim ( Arabic suitable Word: മുനാഫിഖ് ) കാർ മുസ്‌ലിമായ കാലത്ത് കൊടുത്തിരുന്ന സക്കാത്ത് വിഹിതത്തിൻ്റെ കുറവ് ഒരിടത്തും കാണാത്തെതെന്തായിരിക്കും ?🤔🤔 കുർആൻ പഠന ക്ലാസുകളും സംവിധാനങ്ങളും ഓരോ പള്ളികളിലും മദ്രസകളും മറ്റു കെട്ടിടങ്ങളിലുമായി അനവധി നടക്കുന്നുണ്ട്. പുതുതായി നിരവധി ആരംഭിക്കുകയും ചെയ്യുന്നു, Ex Muslim കൾ ( Arabic apt Munafiqs) വിട്ടുപോയ കാരണം നിലച്ചുപോയ കുർആൻ ക്ലാസുകൾ ഏതെങ്കിലുമുള്ളതായി അറിയുമോ ? 🤔🤔🤔 ഉംറക്കും ഹജിനും പോകുന്നവരുടെ വർദ്ധനവ് കാരണം സൗദിയും ഇന്ത്യാ ഗവൺമെൻ്റുമെല്ലാം എണ്ണത്തിൽ ലിമിറ്റുണ്ടാക്കാൻ പാടുപെടുന്നു, Ex Muslim ( Munafiq )കാരണം ഹജിലും ഉംറയിലും കുറവ് തീരെ വരാത്തതെന്താണ് ?🤔🤔🤔🤔 ജീവകാരുണ്യ ആശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി മതസംഘടനകൾ വഴി കോടിക്കണക്കിന് രൂപ വർഷം തോറും സ്വദഖ (വരുമാനത്തിൽ നിന്നുള്ള ഐഛിക ദാനം ) വഴി ചിലവഴിക്കുന്നുണ്ട്. Ex Muslims /Munafiq കാരുടെ പിൻമാറ്റം കാരണം എവിടെയെങ്കിലും സ്വദഖയിൽ പത്തുരൂപയുടെ കുറവ് പോലും അനുഭവപ്പെടുന്നുണ്ടോ? 🤔🤔🤔🤔🤔 അതുമുണ്ടായിട്ടില്ല. ഇനിയാണ് രസകരമായ ഉത്തരത്തിലേക്ക് എത്തുന്നത്. അപ്പോൾ പിന്നെ ഈ Ex Muslim/Munafiq ഇപ്പോഴെന്നല്ല പണ്ടും മേൽപ്പറഞ്ഞവയൊന്നും ചെയ്യുന്നവരായിരിന്നില്ല എന്നല്ലേയർത്ഥം. പിന്നെ ഇവരെന്തോന്നാ ഇപ്പോൾ വിട്ട് പോയതാവോ? ഇസ്‌ലാം ആദ്യം ഉണ്ടായിട്ട് വേണ്ടേ വിട്ടുപോകാൻ? 🤔
ഇത് ഞാൻ പറയാൻ വിചാരിച്ചതായിരുന്നു വളരെ കറക്ട് ആണ് അതിയം ഒന്നും കർണാടകയിലോ തമിഴ് നാട്ടിലോ ഉള്ളവർക്കു വർഗീയത ഉണ്ടായിരുന്നില്ല ഇപ്പോൾ അവർക്കും ബിന്നിപ് ഉണ്ടായി തുടങ്ങിരിക്കുന്നു കാരണം കേരളത്തിൽ ഉള്ളവർ അവിടെ വന്നു സ്പരിട്ട് കേറ്റിവിടുന്നു
അന്നും ഇന്നും ശത്രു യഹൂദർ ആണ് മുഹമ്മദ് അന്ന് യഹൂദർക്ക് മുന്നിൽ തോറ്റു ഇന്ന് അവരുടെ സോഷ്യൽ മീഡിയ വിശ്വാസികളെ ചോദ്യം ചെയ്യുന്നു പൊട്ടത്തരം എടുത്ത് കാട്ടുന്നു മുസ്ലിങ്ങള് ക്വുർആനും ഹദീസും കിതാബിൽ തപ്പുമ്പോൾ വിരൽ തുമ്പിൽ അവ അർഥ സഹിതം അമുസ്ലിംഗ്ലൂടെ കയ്യിൽ within സെക്കൻഡിൽ കൺമുന്നിൽ എത്തുന്നു ശത്രു അന്നും ഇന്നും ജൂതർ തന്നെ😆😆😆😂
ഇസ്ലാം മതത്തിലുള്ള സംശയം ചോദിച്ചാൽ വ്യക്തമായ ഉത്തരം തരാൻ പറ്റാത്ത അവസ്ഥ നിലവിൽ ഇന്നത്തെ ഇസ്ലാം പണ്ഡിതർക്കുണ്ട്.... എന്നാൽ ഇസ്ലാം വിശ്വാസിയുടെ സംശയം നിമിഷനേരം കൊണ്ട് കുർആനും , ഹദീസും പറഞ്ഞ് ഉത്തരം നൽകുന്ന സ്വതന്ത്രചിന്തകർ എന്ന പേരിലും , എക്സ് മുസ്ലീം എന്ന പേരിലും യൂട്യൂബിൻ നംമ്പർ നൽകി സംസാരിക്കുന്നവർ നൽകുന്ന ഉത്തരം വ്യക്തമായി നൽകാൻ തുടങ്ങി! ഇതോടെ വിശ്വാസികളായ സമൂഹം ഇവരെ നേരിട്ട് വിളിക്കാൻ തുടങ്ങി... അതോടെ ഇസ്ലാം എന്ന മതം എയറിൽ കയറേണ്ടി വന്നു... സത്യത്തിൽ ചോദ്യം ചോദിക്കൽ നിരോദിച്ച ഇസ്ലാം പണ്ഡിതർ ഏത് ചോദ്യത്തിനും വ്യക്തമായ ഉത്തരം മദ്രസയിൽ നിന്ന് പോലും നൽകാൻ തയ്യാറാവണം. ഇസ്ലാമിൽ സ്ത്രീക്ക് പരസ്യമായി ചോദ്യം ചോദിക്കാനുള്ള അവസരം എന്ന് ഒരുക്കാൻ കഴിയുമോ? അന്നേ ഇന്ത്യ പോലുള്ള മതേതര ജനാധിപത്യ രാജ്യത്ത് ഇസ്ലാം സ്ത്രീകളും സ്വതന്ത്രം ലഭിച്ചെന്ന് പറയാൻ പറ്റു..
My nephew married a muslim girl, only daughter from a well educated family from Thrissur. But her entire family completely cut the relationship for the last 22 years .but they're leading a happy life in USA. It's appalling to see how religion is above everything else for some
It’s truly sad to hear that she’s facing such hardship because of her choice in marriage. I can only imagine how tough it must be for her, especially since family and community ties are so important. But I deeply respect her courage for following her heart, and I hope she finds the strength and support she needs there in US. Everyone deserves to choose whom they love, regardless of religious or cultural backgrounds. Hopefully, with time, acceptance will grow, and people will see the beauty in diversity and love beyond boundaries.
25 വർഷങ്ങൾ മുമ്പ് സൗദി അറേബ്യയിലെ ഉലമാക്കൾക്ക് Internet ന്റെ ഭീഷണികളെക്കുറിച്ചുണ്ടായിരുന്ന ഉത്കണ്ഠ ഇന്ന് യാഥാർത്ഥ്യമായി . ഖുർ ആനും ഹദീസ്സുകളും തർജ്ജമ ചെയ്ത് നവമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നാലുള്ള അപകടം അവർക്ക് ബോദ്ധ്യമുണ്ടായിരുന്നു .
അവർ തമ്മിലുള്ള വ്യത്യാസങ്ങൾ മറന്ന് താങ്കളെ എതിർക്കന്നത് മതത്തോടുള്ള ഇഷ്ടം 'കൊണ്ടല്ല മാഷെ.അവർ ഈ മതത്തെ വിറ്റ് -- ചൂഷണം ചെയ്ത് ജീവിക്കന്ന ഇത്തിൾ കണ്ണികളാണ്.മതത്തിൽ അവർക്ക് യാതൊരു വിശ്വാസവുമില്ല. അവരെല്ലാം ഉള്ളിൽ ദൈവനിഷേദികളാണ് താങ്കളുടെ പാർട്ടിക്കാരാണ്. സുഖകരമായി ജീവിക്കാൻ ഈ മതത്തെ ഉപയോഗിക്കുകയാന്ന് ''തടിച്ച് കൊഴുത്ത് വിയർക്കാതെ ശുഭ്രവസ്ത്രധാരികളായി ജീവിക്കാൻ നടക്കണമെങ്കിൽ ഇങ്ങിനെ ഒരു മതം ആവശ്യമാണ്. ഇവരൊക്കെ ജോലിക്കിറങ്ങിയാൽ അന്യ സ്ഥാന തൊഴിലാളികൾക്ക് മടങ്ങിപ്പോകേണ്ടി വരുമായിരുന്നു
മാഷിന് ഒരുമനുഷ്യൻ എ ന്നനിലയിൽ നന്നിയുണ്ട് സാറെ ശെരിക്കും ദാവാകാരുടെ ആമാശയപ്രശ്നം മാത്രമാണ് പാവമായാ മുസ്ലിങ്ങളെ കോല ക്കുകൊടുക്കാനുംഅതിലൂടെ ഇസ്ലാമിക സ്വർഗം കാട്ടി കൊതിപ്പിക്കാനും ഇല്ലാത്ത നരകവും കാട്ടി ഭയപ്പെടുത്തിയും അടിമകളെ പ്പോലെ മതത്തിൽ നിലനിർത്തി, അതുപോലെ എന്തു ക്രിമിനലിസത്തിനും ഒതാശ ചെയ്തും യുവജനതയെ പറ്റിച്ചു മുസ്ലിം കുടുംബങ്ങളെ തകർത്തു 👍👍👍🙏🙏🙏🙏🙏🌹🌹🌹
എനിക്ക് ഓർമ്മ വച്ച കാലം മുതൽ മതം ദൈവം ഇത് ഒന്നും നിർബന്ധം ആയി വേണം എന്ന് ഇല്ലാത്ത ഒരു കുടുംബം ആയിരുന്നത് കൊണ്ട് അന്ന് മുതലേ ഞാൻ ഇതിൽ ഒന്നും വിശ്വസിക്കാൻ മിന കേട്ടിട്ടില്ല അന്നും ഇല്ല ഇന്നും ഇല്ല നാളെയും ഇല്ല
പൊട്ടിയ മുട്ടയാണ് അയ്യൂബിന്റെ വിശ്വാസം. തിരിച്ച് അത് മുട്ടയാക്കാന്‍ കഴിയില്ല. എല്ലാം വാരിക്കൂട്ടി കൈക്കുമ്പിളിലാക്കി നില്‍ക്കുകയാണ്. അയ്യൂബിന്റെ യുക്തിവാദ വീഡിയോകളെല്ലാം വളരെ ശക്തമായവയാണ്...
എന്റെ മുസ്ലിമായ കൂട്ടുകാരൻ പറഞ്ഞു, താൻ ജബ്ബാർ മാഷ് പോലുള്ളവരുടെ വീഡിയോ ഒന്നും ബോധപൂർവം കാണില്ല. കണ്ടാൽ കുഴപ്പമാണ്, താൻ എന്റെ വിശ്വാസവുമായി ആർക്കും ഒരു ശല്യവുമില്ലാതെ ഇങ്ങനെ പോകട്ടെ..😂
കാര്യങ്ങൾ വെക്തമായി പഠിച്ചു പ്രസന്റ് ചെയ്യുന്ന വെക്തിയാണ് ജബാർ മാഷ് 👍. ഈ കാലഘട്ടം ഇന്റർനെറ്റ് യുഗം ആയതുകൊണ്ട് പാണൻ പാട്ട് (നുണ)നിലനിൽക്കില്ല അയൂബ്ബ് നിലപാടില്ലാത്ത വെക്തിയാണ്
@@stanlypaul4796He is bedridden and the Da'awa community is hiding this from the public, because they don't want to reveal the truth that he is consulting a hospital in Coimbatore! If he comes back to preaching, they'll claim it as a miracle of god and prayer!
തിരിച്ചുവരണമെന്നില്ല. ഇപ്പോഴത്തെ അങ്ങേരുടെ ഇന്റർവ്യൂകൾ ശ്രദ്ധിച്ചാൽ യുക്തിവാദം അങ്ങേരുടെ ഉള്ളിൽ കാണാൻ കഴിയും. ഇടയ്ക്കിടയ്ക്ക് പരിണാമത്തെ പൊക്കിയടിക്കുന്നതു ശ്രദ്ധിക്കുക.
സന്തുഷ്ടരായിക്കൊണ്ടും, സന്താപപ്പെട്ടുകൊണ്ടും, വെളുത്ത പ്രസന്നമുഖത്തോടെയും കറുത്ത വിഷാദമുഖത്തോടെയും, വലതുപക്ഷക്കാരായും ഇടതുപക്ഷക്കാരായും സത്യവിശ്വാസവും സൽകർമ്മവും സ്വീകരിച്ചവരായും അവയെ നിഷേധിച്ചവരായും - അങ്ങനെ പലതരക്കാരും സ്വഭാവക്കാരുമായി - ജനങ്ങളെല്ലാം ഖബ്റുകളില്‍ നിന്ന് വിചാരണാനിലയത്തിലേക്ക് രംഗപ്രവേശനം ചെയ്യുന്നു. ഓരോരുത്തന്റെയും സകലകര്‍മങ്ങളും ചെയ്തികളും അവിടെ തുറന്നുകാട്ടി ബോദ്ധ്യപ്പെടുത്തുന്നതാണ്. നിസ്സാരമെന്നുവെച്ച് ഒന്നും ഒഴിവാക്കപ്പെടുകയില്ല. ഒരണുവോളം നന്മ ചെയ്തിട്ടുണ്ടെങ്കില്‍ അതും, ഒരണുവോളം തിന്മ ചെയ്തിട്ടുണ്ടെങ്കില്‍ അതും അവന് കാണിച്ച് കൊടുക്കപ്പെടും. അതതിന്റെ ഫലം അതതിന്റെ ആളുകള്‍ക്ക് അനുഭവപ്പെടുകയും ചെയ്യും. മനുഷ്യരെ ദൈവം വെറുതെ സൃഷ്ടിച്ചതല്ല സൃഷ്ടാവായ തമ്പുരാനെ മാത്രം ആരാധിക്കുകയും സൽകർമ്മം ചെയ്യുകയും ദൈവം വിലക്കിയ കാര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ഓരോ മനുഷ്യനും ദൈവം നൽകിയ ഉത്തരവാദിത്യം. പരലോകം സത്യമാണ്, ദൈവത്തെ മാത്രം ആരാധിക്കുകയും സൽകർമം ചെയ്യുകയും ചെയ്തവർക്ക് താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന നിത്യ സർഗം ലഭിക്കും ബഹുദൈവ ആരാധകർക്ക് , ദൈവ നിശേദികൾക്ക് നിത്യനരകവും ലഭിക്കും.
അള്ളാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല 81:29 നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക് സ്ഥിരപ്പെട്ട് കഴിഞ്ഞിരിക്കുന്നു. 32:13
നല്ലകാര്യങ്ങൾ മാത്രം ചെയ്യുന്ന ജനതയെ മാറ്റി അള്ളാഹു തെറ്റുകൾ ചെയ്യുന്നവരെ പകരം വയ്ക്കുമെന്ന് ഹദീസുകളിൽ ഉള്ളതാണ്.. അള്ളാഹുവിന് നല്ലകാര്യങ്ങൾ ചെയ്യുന്നവരോട് വലിയ പ്രിയമില്ലത്രേ [സഹീഹ് മുസ്ലിം 2749].
@@Say-No-2-Islamകള്ളം പറയരുത്. ദൈവിക മാർഗത്തിൽ നിന്ന് മുസ്ലിംങൾ വ്യതിചലിച്ചാൽ പകരം ദൈവത്തെ മാത്രം ആരാധിക്കുന്ന സൽകർമ്മങ്ങൾ പ്രവർത്തിക്കുന്ന ഒരു ജനതയെ പകരം കൊണ്ടു വരും എന്നാണ് ഹദീസിൽ പറഞ്ഞത് വിധിവിശ്യാസം ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിംങ്ങളും വിശ്വസിക്കുന്നതാണ്. അപ്രതീക്ഷിതമായി ഒരാൾ മരണപെട്ടാൽ അല്ലെങ്കിൽ Accident പറ്റിയാൽ എല്ലാവരും പറയുന്നതാണ് ദൈവവിധിയാണെന്ന് '
സ്വർഗത്തിൽ നിന്ന് നേരിട്ട് ഇറക്കിയ കിതാബിൽ എന്താണ് എന്ന് ലോകത്തിലെ ജനങ്ങൾ മനസിലാക്കിക്കൊണ്ടിരിക്കുന്നു. എല്ലാം തെണ്ടി തരങ്ങളുംചെയുമ്പോഴും അതിനെല്ലാം ആയത്തുകൾ ഇറക്കികൊടുക്കുന്ന ഒരു അള്ളാഹുവും. ഒരു പ്രവാചകനും എന്തൊരു വിരോതാബസം
ജബ്ബാർ മാസ്റ്റർ, ജാമിത ടീച്ചർ, ഡോക്ടർ ആരിഫ് ഹുസൈൻ, എന്തുകൊണ്ടാണ് ഇതുപോലുള്ള വിവരം ഉള്ള മുസ്ലിങ്ങൾ ഇങ്ങനെ ഇസ്ലാം വിട്ടു വരുന്നതെന്ന് ആലോചിക്കൂ. Just think.
ജനങ്ങൾ തീരുമാനിക്കട്ടെ മക്കളെ. പൊതുജനം വിഡ്ഢി അല്ല എന്ന് മനസ്സിലാക്കുന്നത് എല്ലാവർക്കും നല്ലതായിരിക്കും. എതിരാളികളുടെ കഴിവുകേടുകൾ നിങ്ങൾ ചൂണ്ടിക്കാണിക്കുന്ന ജനങ്ങൾ തീരുമാനിച്ചു കൊള്ളും. ജനങ്ങൾ വിഡ്ഢികളല്ല.
Islamic wrestling is common..it is started since its beginning..then wars and struggle quarrel seclusion sword and fights perpetual encounters...so and so ..this is what the Islamic decline ..😢😢
ആദ്യം പിഴച്ചത് സ്വാമി ചിദാനന്ദ പുരി യെ മഞ്ചേരിയിൽ വെല്ലുവിളിച്ചതാണ്. അതുവരെ സ്നേഹ സംവാദമെന്ന് പേരിട്ടു കേരളം മുഴുവൻ നടത്തികൊണ്ടിരുന്ന പരിപാടികളിൽ ഹിന്ദു പ്രാസംഗികരെ സംഘം ചേർന്ന് അവഹേളിക്കുന്ന പരിപാടി ആയിരുന്നു. മഞ്ചേരി പരിപാടിയിൽ ഉസ്താദ് ഓടി രക്ഷപെടെണ്ടി വന്നു. അതെ സമയം തന്നെ ശ്രീ ജബ്ബാർ മാഷ് ഖുർആൻ പഠിച്ചു വൻ തോതിൽ പൊളിച്ചടുക്കൽ തുടങ്ങിയിരുന്നു. പിന്നീട് അദ്ദേഹത്തെ പിന്തുടർന്ന് അനേകം പേർ ദൗത്യത്തിൽ സജീവ പങ്കാളിത്തം വഹിക്കാൻ തുടങ്ങി. ഇനി ഒന്നേ പറയാനുള്ളു.. പടച്ചോനെ ദൈവം രക്ഷിക്കട്ടെ. (ഡിങ്കൻ ആയാലും മതി കേട്ടോ)😅
സർവശക്തനും സർവജ്ഞനും സർവ്വവ്യാപിയുമായ ഒരു ദൈവമുണ്ടായിരുന്നെങ്കിൽ മുപ്പത് കോടി മനുഷ്യർ അംഗവൈകല്യമുള്ളവരായി ജനിക്കുമായിരുന്നില്ല, എൺപത് കോടി കുട്ടികൾ പട്ടിണി കിടക്കില്ല. സർവജ്ഞനായ ദൈവം പരീക്ഷണം നടത്തില്ല, സമ്പൂർണ്ണനായ ദൈവം തന്നെത്തന്നെ ആരാധിക്കാനാവശ്യപ്പെടില്ല. സർവ്വവ്യാപിയായ ദൈവത്തിന് ഒളിഞ്ഞിരുന്ന് പൊട്ടൻ കളിക്കേണ്ടതായ യാതൊരാവശ്യവുമില്ല. സർവജ്ഞൻ പരീക്ഷണം നടത്തുമെന്ന തീർത്തും അയുക്തികമായ ആശയം കാണുന്നതോടെ പിന്നെ ഇസ്ലാമിൽ ഒന്നുമില്ല; കാമ്പില്ല, കഴമ്പില്ല. എല്ലാം മുൻകൂട്ടി രേഖപ്പെടുത്തി വച്ചിരിക്കുന്നു എന്ന വിധി വിശ്വാസം കൂടി കാണുന്നതോടെ പിന്നെ ഇസ്ലാമിനെ എടുത്ത് തോട്ടിയിലെറിയാം. വായിക്കാതെ തള്ളിക്കളയൂ സുഹൃത്തേ
ഒരു നിലപാട് ഇല്ലാത്ത ആളുകളോട് എങ്ങനെ debate നടത്തും.. , വട്ടത്തിലുള്ള ത്രികോണം ഉണ്ടാക്കാൻ കഴിയും എന്ന് പറയുന്ന law of logic അംഗീകരിക്കാത്ത ജബ്ബാറിനോട് എങ്ങനെ സംസാരിക്കും....
മുത്തിൻ്റെ ജീവിതമാണ് മുത്തിൻ്റെ സന്ദേശം. മുത്തിൻ്റെ അവസാന 10 കൊല്ലം. 100 ഓളം ജുദ്ധങ്ങൾ .... 45 ഓളം പെണ്ണുങ്ങൾ..... 5 ൽ 1 ജുദ്ധമുതൽ etc..etc. ഞമ്മൻ്റെ മുത്ത് മാനവരിൽ മഹോന്നതൻ.💪💪💪💪💪💪💪
19 ഭാര്യമാർ 17 വെപ്പാട്ടിമാർ 16 അടിമ സ്ത്രീകൾ എന്ന് സെബാസ്റ്റ്യൻ പുന്നക്കൽ
എന്റെ ജീവിതം മാറ്റി മറിച്ച ജബ്ബാർ മാഷ് ആണ് എന്റെ മുത്ത്.
കുത്ത് നബിയല്ല മുത്ത് ജബ്ബാർ ആണ് ഹീറോ
അങ്ങനെയാണെങ്കിൽ ആ മുഹമ്മദിന്റെ പേര് വച്ചുകൊണ്ട് നടക്കേണ്ട
@abbasspeedline4756 മുഹമ്മദ് ഇസ്ലാമിന്റെ കുത്തകയാണോ. പ്രവാചകർ വരുന്നതിനു മുൻപും 'മുഹമ്മദ് ' ഉണ്ടായിരുന്നു.
ഒരു പാട് മുസ്ലിo സ്ത്രീകൾ രഹസ്യമായി ജബ്ബാർ മാഷ്, ആരിഫ് husseim, liyakath ഇവരെ ഒക്കെ കേൾക്കുന്നുണ്ട്. ഇന്ന് മിക്കവാറും TV you tube കിട്ട്ടുന്ന google TV kal ആണ്. വീട്ടമ്മമാർ അവരുടെ ഫ്രീ ടൈം ഇത് നന്നായി കാണുന്നുണ്ട്
ആരിഫ് ഹുസൈൻഇവരുടെ തസ്തികയിൽ പെടില്ല. അവൻ RSS നോട് ചേർന്ന് സമൂഹത്തിൽ വെറുപ്പിനെ ക്രിയേറ്റ് ചെയ്യുന്നവനാണ്.
Muslim women like very much to watch Sebastian Punnakkal's videos, just because of his soft language and very aggressive style of presentation based on Islamic texts. Probably Sebastian is the most popular Islamic critic among Muslim women in Kerala.
And Liyakkath is also liked because of his sweet and factual criticisms though I am not sure about Ariff's popularity in Muslim households.
Parasyamay kaanukayum comment cheyyarum und. A Jabbarmash fan
@@thesnirehman6960 അഭിനന്ദനങ്ങൾ👍👍
@eajabbar
ഞാനിക്കഴിഞ്ഞ വെള്ളിയാഴ്ചയും ശ്രദ്ധിച്ചത് ഒരു കാര്യമാണ്. പള്ളിയായ പള്ളികളെല്ലാം ആളുകളെ കൊണ്ട് തിങ്ങി നിറഞ്ഞു, സ്ഥലമില്ല, പിന്നെയും പിന്നെയും അവ വിപുലീകരിക്കുന്നു, പുതിയ പള്ളികൾ നിർമ്മിക്കുന്നു, അവിടെയും ആളുകൾ തിങ്ങി നിറയുന്നു... എൻ്റെ ഒരു സംശയം, ഈ ജബ്ബാർ ആരിഫ് etc പുരാണക്കാരായവരുടെ ബഡായികൾ കേട്ട് ഇവിടെ വന്ന് കമൻ്റിട്ടു ലൈക്കടിക്കുന്ന മാപ്പിള പേരുള്ളവരുടെ ( അവ സംഘി സ്പോൺസേഡ് ഫേക്ക് ID കളല്ലെങ്കിൽ ) കുറവ് എന്താ ഒരു പള്ളിയിലും തീരെ കാണാത്തത്?🤔
ആള് മാത്രമല്ല അവിടങ്ങളിലെല്ലാം കിട്ടുന്ന സക്കാത്ത് ( വരുമാനത്തിൽ നിന്നുള്ള നിർബന്ധ ദാനം) തുകയും കുറയുകയല്ല, കൂടി വരികയാണ്.
Ex Muslim ( Arabic suitable Word: മുനാഫിഖ് ) കാർ മുസ്‌ലിമായ കാലത്ത് കൊടുത്തിരുന്ന സക്കാത്ത് വിഹിതത്തിൻ്റെ കുറവ് ഒരിടത്തും കാണാത്തെതെന്തായിരിക്കും ?🤔🤔
കുർആൻ പഠന ക്ലാസുകളും സംവിധാനങ്ങളും ഓരോ പള്ളികളിലും മദ്രസകളും മറ്റു കെട്ടിടങ്ങളിലുമായി അനവധി നടക്കുന്നുണ്ട്. പുതുതായി നിരവധി ആരംഭിക്കുകയും ചെയ്യുന്നു, Ex Muslim കൾ ( Arabic apt Munafiqs) വിട്ടുപോയ കാരണം നിലച്ചുപോയ കുർആൻ ക്ലാസുകൾ ഏതെങ്കിലുമുള്ളതായി അറിയുമോ ? 🤔🤔🤔
ഉംറക്കും ഹജിനും പോകുന്നവരുടെ വർദ്ധനവ് കാരണം സൗദിയും ഇന്ത്യാ ഗവൺമെൻ്റുമെല്ലാം എണ്ണത്തിൽ ലിമിറ്റുണ്ടാക്കാൻ പാടുപെടുന്നു,
Ex Muslim ( Munafiq )കാരണം ഹജിലും ഉംറയിലും കുറവ് തീരെ വരാത്തതെന്താണ് ?🤔🤔🤔🤔
ജീവകാരുണ്യ ആശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി മതസംഘടനകൾ വഴി കോടിക്കണക്കിന് രൂപ വർഷം തോറും സ്വദഖ (വരുമാനത്തിൽ നിന്നുള്ള ഐഛിക ദാനം ) വഴി ചിലവഴിക്കുന്നുണ്ട്. Ex Muslims /Munafiq കാരുടെ പിൻമാറ്റം കാരണം എവിടെയെങ്കിലും സ്വദഖയിൽ പത്തുരൂപയുടെ കുറവ് പോലും അനുഭവപ്പെടുന്നുണ്ടോ?
🤔🤔🤔🤔🤔 അതുമുണ്ടായിട്ടില്ല.
ഇനിയാണ് രസകരമായ ഉത്തരത്തിലേക്ക് എത്തുന്നത്.
അപ്പോൾ പിന്നെ ഈ Ex Muslim/Munafiq ഇപ്പോഴെന്നല്ല പണ്ടും മേൽപ്പറഞ്ഞവയൊന്നും ചെയ്യുന്നവരായിരിന്നില്ല എന്നല്ലേയർത്ഥം.
പിന്നെ ഇവരെന്തോന്നാ ഇപ്പോൾ വിട്ട് പോയതാവോ? ഇസ്‌ലാം ആദ്യം ഉണ്ടായിട്ട് വേണ്ടേ വിട്ടുപോകാൻ?
🤔
മാഷെ, നമസ്കാരം🙏🙏🙏
ഇത് ഞാൻ പറയാൻ വിചാരിച്ചതായിരുന്നു വളരെ കറക്ട് ആണ് അതിയം ഒന്നും കർണാടകയിലോ തമിഴ് നാട്ടിലോ ഉള്ളവർക്കു വർഗീയത ഉണ്ടായിരുന്നില്ല ഇപ്പോൾ അവർക്കും ബിന്നിപ് ഉണ്ടായി തുടങ്ങിരിക്കുന്നു കാരണം കേരളത്തിൽ ഉള്ളവർ അവിടെ വന്നു സ്പരിട്ട് കേറ്റിവിടുന്നു
സമസ്തയുടെ മദ്രസ വിദ്യാഭ്യാസത്തിന്റെ ഫലം......
മാഷേ, അങ്ങ് പറയുന്ന എല്ലാകാര്യങ്ങളും സത്യം മാത്രമാണെന്ന് ശുദ്ധഹൃദയമുള്ളവർക്ക് അറിയാം!യുദ്ധം തുടരുക. സത്യം വിജയിക്കുകതന്നെ ചെയ്യും...
no,moopare arguments athra nallath onnum alla
naan 14 yrs aan,enik ee videos ethra kandaalaum ente matham naan vittittilla
@@nazim-v9d ഇനിയും കണ്ടു കൊണ്ട് ഇരിക്കൂ.
കാര്യങ്ങൾ മനസിലാകും.മതം വിടുന്നത് പിന്നീട്.
@@nazim-v9dYou are too young 😊
@@nazim-v9d 14 വയസ്സിൽ മതം വിടേണ്ട കാര്യമില്ല. ബുദ്ധി വളരട്ടെ - അപ്പോൾ കാര്യങ്ങൾ മനസ്സിലായിക്കൊള്ളും.
ഹൈ കോടതി ജഡ്ജി പോലും പറഞ്ഞു യുക്തിവാദികളോട് ഏറ്റു മുട്ടാൻ പോകരുതെന്ന്
കാരണം കാര്യം പോക്കാണെന്നു
who?
കെമാൽ പാഷ ?
കോവിടാണ് അല്ലാഹുവിന് പറ്റിയ ഏറ്റവും വലിയ മിസ്റ്റേക്ക്. ആളുകൾ എല്ലാം പഠിച്ചു. 😂 and club house വേര് പറിച്ചെടുത്തു.
ഇന്ന് അല്ലാവുവിൻ്റെയും മുഹമ്മദിൻ്റെയും ഏറ്റവും വലിയ ശത്രു സോഷ്യൽ മീഡിയ ആണ്😊
😂😂😂😂
Chitra aravindan social media 😊
അന്നും ഇന്നും ശത്രു യഹൂദർ ആണ് മുഹമ്മദ് അന്ന് യഹൂദർക്ക് മുന്നിൽ തോറ്റു ഇന്ന് അവരുടെ സോഷ്യൽ മീഡിയ വിശ്വാസികളെ ചോദ്യം ചെയ്യുന്നു പൊട്ടത്തരം എടുത്ത് കാട്ടുന്നു മുസ്ലിങ്ങള് ക്വുർആനും ഹദീസും കിതാബിൽ തപ്പുമ്പോൾ വിരൽ തുമ്പിൽ അവ അർഥ സഹിതം അമുസ്ലിംഗ്ലൂടെ കയ്യിൽ within സെക്കൻഡിൽ കൺമുന്നിൽ എത്തുന്നു ശത്രു അന്നും ഇന്നും ജൂതർ തന്നെ😆😆😆😂
🤣🤣🤣🤣🤣
😂😂😂❤
ഇസ്ലാം മതത്തിലുള്ള സംശയം ചോദിച്ചാൽ വ്യക്തമായ ഉത്തരം തരാൻ പറ്റാത്ത അവസ്ഥ നിലവിൽ ഇന്നത്തെ ഇസ്ലാം പണ്ഡിതർക്കുണ്ട്.... എന്നാൽ ഇസ്ലാം വിശ്വാസിയുടെ സംശയം നിമിഷനേരം കൊണ്ട് കുർആനും , ഹദീസും പറഞ്ഞ് ഉത്തരം നൽകുന്ന സ്വതന്ത്രചിന്തകർ എന്ന പേരിലും , എക്സ് മുസ്ലീം എന്ന പേരിലും യൂട്യൂബിൻ നംമ്പർ നൽകി സംസാരിക്കുന്നവർ നൽകുന്ന ഉത്തരം വ്യക്തമായി നൽകാൻ തുടങ്ങി! ഇതോടെ വിശ്വാസികളായ സമൂഹം ഇവരെ നേരിട്ട് വിളിക്കാൻ തുടങ്ങി... അതോടെ ഇസ്ലാം എന്ന മതം എയറിൽ കയറേണ്ടി വന്നു... സത്യത്തിൽ ചോദ്യം ചോദിക്കൽ നിരോദിച്ച ഇസ്ലാം പണ്ഡിതർ ഏത് ചോദ്യത്തിനും വ്യക്തമായ ഉത്തരം മദ്രസയിൽ നിന്ന് പോലും നൽകാൻ തയ്യാറാവണം. ഇസ്ലാമിൽ സ്ത്രീക്ക് പരസ്യമായി ചോദ്യം ചോദിക്കാനുള്ള അവസരം എന്ന് ഒരുക്കാൻ കഴിയുമോ? അന്നേ ഇന്ത്യ പോലുള്ള മതേതര ജനാധിപത്യ രാജ്യത്ത് ഇസ്ലാം സ്ത്രീകളും സ്വതന്ത്രം ലഭിച്ചെന്ന് പറയാൻ പറ്റു..
അതിന് ഇസ്ലാമിൽ എവിടെ ആണ് സ്ത്രീ സ്വാതന്ത്ര്യം....
നാളത്തെ അയ്യൻകാളിയും നാരായണ ഗുരുവിനും തുല്യമായോ അതിന് മുകളിലോ അങ്ങയെ അന്ധവിശ്വാസത്തിന് എതിരെ പോരാടിയ മഹത് വ്യക്തിയായി വാഴ്ത്തപ്പെടും .
ക്യാപ്ഷൻ ഗംഭീരം ആശയം അതി ഗംഭീരം മാഷേ 🎉🎉🎉
My nephew married a muslim girl, only daughter from a well educated family from Thrissur.
But her entire family completely cut the relationship for the last 22 years .but they're leading a happy life in USA.
It's appalling to see how religion is above everything else for some
It’s truly sad to hear that she’s facing such hardship because of her choice in marriage. I can only imagine how tough it must be for her, especially since family and community ties are so important. But I deeply respect her courage for following her heart, and I hope she finds the strength and support she needs there in US. Everyone deserves to choose whom they love, regardless of religious or cultural backgrounds. Hopefully, with time, acceptance will grow, and people will see the beauty in diversity and love beyond boundaries.
ചിന്തിചാൽ തീർന്നു പോവുന്നതാണ് മത വിശ്വാസം 😂😂
25 വർഷങ്ങൾ മുമ്പ് സൗദി അറേബ്യയിലെ ഉലമാക്കൾക്ക് Internet ന്റെ ഭീഷണികളെക്കുറിച്ചുണ്ടായിരുന്ന ഉത്കണ്ഠ ഇന്ന് യാഥാർത്ഥ്യമായി . ഖുർ ആനും ഹദീസ്സുകളും തർജ്ജമ ചെയ്ത് നവമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നാലുള്ള അപകടം അവർക്ക് ബോദ്ധ്യമുണ്ടായിരുന്നു .
അവർ തമ്മിലുള്ള വ്യത്യാസങ്ങൾ മറന്ന് താങ്കളെ എതിർക്കന്നത് മതത്തോടുള്ള ഇഷ്ടം 'കൊണ്ടല്ല മാഷെ.അവർ ഈ മതത്തെ വിറ്റ് -- ചൂഷണം ചെയ്ത് ജീവിക്കന്ന ഇത്തിൾ കണ്ണികളാണ്.മതത്തിൽ അവർക്ക് യാതൊരു വിശ്വാസവുമില്ല. അവരെല്ലാം ഉള്ളിൽ ദൈവനിഷേദികളാണ് താങ്കളുടെ പാർട്ടിക്കാരാണ്. സുഖകരമായി ജീവിക്കാൻ ഈ മതത്തെ ഉപയോഗിക്കുകയാന്ന് ''തടിച്ച് കൊഴുത്ത് വിയർക്കാതെ ശുഭ്രവസ്ത്രധാരികളായി ജീവിക്കാൻ നടക്കണമെങ്കിൽ
ഇങ്ങിനെ ഒരു മതം ആവശ്യമാണ്. ഇവരൊക്കെ ജോലിക്കിറങ്ങിയാൽ അന്യ സ്ഥാന തൊഴിലാളികൾക്ക് മടങ്ങിപ്പോകേണ്ടി വരുമായിരുന്നു
👍 100% സത്യം
നൂറുശതമാനവും ശരിയാണ് താങ്കൾ പറഞ്ഞത്.
You said it, Bro! 👍👍
👍
Excellent explanation 👍
Mashu,paranjathu,100%sathyam
.
MM അക്ബറിൻ്റെയും അയൂബിൻ്റെയും
കാറ്റ് പോയി. Well done Jabbar മാഷെ.
നേരത്തേ ഒരു മണ്ഡിതൻ പറഞ്ഞിരുന്നു വായിക്കല്ലേ വായിക്കല്ലേ ന്ന്😅
വായിച്ചാൽ വിളയും വായിക്കാതെ വളർന്നാൽ വളയും എന്നു കുഞ്ഞുണ്ണി മാഷിന്റെ ഓർമ്മയ്ക്ക്...
😂😂😂😂😂
😂😂😂
മാഷിന് ഒരുമനുഷ്യൻ എ ന്നനിലയിൽ നന്നിയുണ്ട് സാറെ ശെരിക്കും ദാവാകാരുടെ ആമാശയപ്രശ്നം മാത്രമാണ് പാവമായാ മുസ്ലിങ്ങളെ കോല ക്കുകൊടുക്കാനുംഅതിലൂടെ ഇസ്ലാമിക സ്വർഗം കാട്ടി കൊതിപ്പിക്കാനും ഇല്ലാത്ത നരകവും കാട്ടി ഭയപ്പെടുത്തിയും അടിമകളെ പ്പോലെ മതത്തിൽ നിലനിർത്തി, അതുപോലെ എന്തു ക്രിമിനലിസത്തിനും ഒതാശ ചെയ്തും യുവജനതയെ പറ്റിച്ചു മുസ്ലിം കുടുംബങ്ങളെ തകർത്തു 👍👍👍🙏🙏🙏🙏🙏🌹🌹🌹
എനിക്ക് ഓർമ്മ വച്ച കാലം മുതൽ മതം ദൈവം ഇത് ഒന്നും നിർബന്ധം ആയി വേണം എന്ന് ഇല്ലാത്ത ഒരു കുടുംബം ആയിരുന്നത് കൊണ്ട് അന്ന് മുതലേ ഞാൻ ഇതിൽ ഒന്നും വിശ്വസിക്കാൻ മിന കേട്ടിട്ടില്ല അന്നും ഇല്ല ഇന്നും ഇല്ല നാളെയും ഇല്ല
പൊട്ടിയ മുട്ടയാണ് അയ്യൂബിന്റെ വിശ്വാസം. തിരിച്ച് അത് മുട്ടയാക്കാന്‍ കഴിയില്ല. എല്ലാം വാരിക്കൂട്ടി കൈക്കുമ്പിളിലാക്കി നില്‍ക്കുകയാണ്. അയ്യൂബിന്റെ യുക്തിവാദ വീഡിയോകളെല്ലാം വളരെ ശക്തമായവയാണ്...
That is true
Koyicharum neychorum alochichappo njammalu yukthikku sullittu pulle.....Pacha nottum njammalkku maande....Njammalkku viyarppinte sookkedanu pulle...😂😂
എന്റെ മുസ്ലിമായ കൂട്ടുകാരൻ പറഞ്ഞു, താൻ ജബ്ബാർ മാഷ് പോലുള്ളവരുടെ വീഡിയോ ഒന്നും ബോധപൂർവം കാണില്ല. കണ്ടാൽ കുഴപ്പമാണ്, താൻ എന്റെ വിശ്വാസവുമായി ആർക്കും ഒരു ശല്യവുമില്ലാതെ ഇങ്ങനെ പോകട്ടെ..😂
അങ്ങനെ പോയാൽ കുഴപ്പമില്ല. കുറേയവന്മാർക്ക് മതം മാറ്റാതെ പറ്റില്ല എന്ന ചൊറിച്ചിൽ ഉണ്ടായപ്പോഴാണ് പൊളിയാൻ തുടങ്ങിയത്
അങ്ങനെയാണെങ്കിലും കുഴപ്പമില്ല. മറ്റുള്ളവരുടെ നെഞ്ചത്ത് കേറാൻ വരില്ലല്ലോ
Hi jabbar sir... Hape to see you...
കാര്യങ്ങൾ വെക്തമായി പഠിച്ചു പ്രസന്റ് ചെയ്യുന്ന വെക്തിയാണ് ജബാർ മാഷ് 👍. ഈ കാലഘട്ടം ഇന്റർനെറ്റ് യുഗം ആയതുകൊണ്ട് പാണൻ പാട്ട് (നുണ)നിലനിൽക്കില്ല അയൂബ്ബ് നിലപാടില്ലാത്ത വെക്തിയാണ്
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്. പക്ഷെ ചിന്തിക്കാത്തവർക്ക് സ്വർഗം ഉണ്ട്. ഏത് വേണം എന്നതാണ് പ്രെശ്നം.
ചിന്തിക്കാത്തവർക് സ്വർഗ്ഗവുമില്ല ഒരു അന്തോം കുന്തോം ഇല്ല.
Jabbar mashe.... Njan onnu MASHE ennu athmarthamayi villichotte..
Sathyam vallare athikam bahumanam thonnunnu ningallodu... Vallare manyamayullla ningallude samsra reethi ishttamayi🎉🎉
Welcome mashe❤❤❤❤
25:36 മുഹ്സിൻ ആയിട്ടും കാര്യമില്ല🤚
മാഷെ ഹായ്
സിന്ദാനി പ്രൊജക്റ്റ് വിവരിച്ചുതുകൊണ്ട് ബാക്കി എല്ലാം നിഷ്പ്രപമായി 😅
മുജാഹിദ് ബാലുശ്ശേരി നൈസ് ആയിട്ട് സ്കൂട്ട് ആയി. അക്കുവണ്ണനെ ഇട്ടു കൊടുത്തു അയാളുടെ കട പൂട്ടിച്ചു 😂
I came to know that he is sick and bedridden.
@@stanlypaul4796He is bedridden and the Da'awa community is hiding this from the public, because they don't want to reveal the truth that he is consulting a hospital in Coimbatore! If he comes back to preaching, they'll claim it as a miracle of god and prayer!
😂😂
@@stanlypaul4796, *ആർക്ക്? ബാലുശ്ശേരിക്കാണോ വയ്യാതായത്*?
@@stanlypaul4796great news ആ തായോളി ആണ് കേരളത്തിൽ വർഗീയത പടർത്തിയത് ഒന്നാമൻ
🐐social reformer of modern kerala❤
സോഷ്യൽ മീഡിയ വന്നതോടെ കൂടി ഇസ്ലാം ന്റെ എയർ റിൽ ആയി കൂടാതെ ഖുർആൻ മലയാളം ഉം വ്യാകരണംവും
എൻ സോഷ്യൽ മീഡിയ എന്ന് പറയുന്ന റിലയൻസ് ആണ് അവരാണ് ജനങ്ങൾക്ക് ഫ്രീയായിട്ട് ഓൺലൈനായി ഇന്റർനെറ്റ് കൊടുത്തത് അതോടുകൂടി തീർന്നു
അയൂബ് തിരിച്ചു യുക്തിവാദത്തിലേക്ക് വരുന്നുണ്ടെന്ന് കരക്കമ്പിയുണ്ട് .
തിരിച്ചുവരണമെന്നില്ല. ഇപ്പോഴത്തെ അങ്ങേരുടെ ഇന്റർവ്യൂകൾ ശ്രദ്ധിച്ചാൽ യുക്തിവാദം അങ്ങേരുടെ ഉള്ളിൽ കാണാൻ കഴിയും. ഇടയ്ക്കിടയ്ക്ക് പരിണാമത്തെ പൊക്കിയടിക്കുന്നതു ശ്രദ്ധിക്കുക.
❤👍🏼
സന്തുഷ്ടരായിക്കൊണ്ടും, സന്താപപ്പെട്ടുകൊണ്ടും, വെളുത്ത പ്രസന്നമുഖത്തോടെയും കറുത്ത വിഷാദമുഖത്തോടെയും, വലതുപക്ഷക്കാരായും ഇടതുപക്ഷക്കാരായും സത്യവിശ്വാസവും സൽകർമ്മവും സ്വീകരിച്ചവരായും അവയെ നിഷേധിച്ചവരായും - അങ്ങനെ പലതരക്കാരും സ്വഭാവക്കാരുമായി - ജനങ്ങളെല്ലാം ഖബ്റുകളില്‍ നിന്ന് വിചാരണാനിലയത്തിലേക്ക് രംഗപ്രവേശനം ചെയ്യുന്നു. ഓരോരുത്തന്റെയും സകലകര്‍മങ്ങളും ചെയ്തികളും അവിടെ തുറന്നുകാട്ടി ബോദ്ധ്യപ്പെടുത്തുന്നതാണ്. നിസ്സാരമെന്നുവെച്ച് ഒന്നും ഒഴിവാക്കപ്പെടുകയില്ല. ഒരണുവോളം നന്മ ചെയ്തിട്ടുണ്ടെങ്കില്‍ അതും, ഒരണുവോളം തിന്മ ചെയ്തിട്ടുണ്ടെങ്കില്‍ അതും അവന് കാണിച്ച് കൊടുക്കപ്പെടും. അതതിന്റെ ഫലം അതതിന്റെ ആളുകള്‍ക്ക് അനുഭവപ്പെടുകയും ചെയ്യും.
മനുഷ്യരെ ദൈവം വെറുതെ സൃഷ്ടിച്ചതല്ല
സൃഷ്ടാവായ തമ്പുരാനെ മാത്രം ആരാധിക്കുകയും സൽകർമ്മം ചെയ്യുകയും ദൈവം വിലക്കിയ കാര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ഓരോ മനുഷ്യനും ദൈവം നൽകിയ ഉത്തരവാദിത്യം.
പരലോകം സത്യമാണ്, ദൈവത്തെ മാത്രം ആരാധിക്കുകയും സൽകർമം ചെയ്യുകയും ചെയ്തവർക്ക് താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന നിത്യ സർഗം ലഭിക്കും
ബഹുദൈവ ആരാധകർക്ക് , ദൈവ നിശേദികൾക്ക് നിത്യനരകവും ലഭിക്കും.
ആരാധന കൊതി മൂത്തണോ മനുഷ്യനെ സൃഷ്ടിച്ചത്? പിന്നെ താഴെക്കൂടി ഒഴുകുകുന്നത് നി 12:56 ങ്ങൾ പോയി കണ്ടിട്ട് വന്നോ?
അള്ളാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല 81:29
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക് സ്ഥിരപ്പെട്ട് കഴിഞ്ഞിരിക്കുന്നു. 32:13
നല്ലകാര്യങ്ങൾ മാത്രം ചെയ്യുന്ന ജനതയെ മാറ്റി അള്ളാഹു തെറ്റുകൾ ചെയ്യുന്നവരെ പകരം വയ്ക്കുമെന്ന് ഹദീസുകളിൽ ഉള്ളതാണ്.. അള്ളാഹുവിന് നല്ലകാര്യങ്ങൾ ചെയ്യുന്നവരോട് വലിയ പ്രിയമില്ലത്രേ [സഹീഹ് മുസ്ലിം 2749].
മനുഷ്യനു ഫ്രീ വിൽ ഇല്ല എന്നു പറയുന്ന ഇസ്ലാം മതത്തിന്റെ ആശയങ്ങളിൽ നിന്നും ഇങ്ങനെയൊക്കെ അടിച്ചുവിടാമോ പൂനോരെ?
@@Say-No-2-Islamകള്ളം പറയരുത്. ദൈവിക മാർഗത്തിൽ നിന്ന് മുസ്ലിംങൾ വ്യതിചലിച്ചാൽ പകരം ദൈവത്തെ മാത്രം ആരാധിക്കുന്ന സൽകർമ്മങ്ങൾ പ്രവർത്തിക്കുന്ന ഒരു ജനതയെ പകരം കൊണ്ടു വരും എന്നാണ് ഹദീസിൽ പറഞ്ഞത്
വിധിവിശ്യാസം ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിംങ്ങളും വിശ്വസിക്കുന്നതാണ്.
അപ്രതീക്ഷിതമായി ഒരാൾ മരണപെട്ടാൽ അല്ലെങ്കിൽ Accident പറ്റിയാൽ എല്ലാവരും പറയുന്നതാണ് ദൈവവിധിയാണെന്ന് '
❤
മുസ്ലിംസ് മതം ഉപേക്ഷിച്ചു സമാദാനവും സന്തോഷവും എല്ലാവരോടും സ്നേഹത്തോടെയും ഇരിക്കുക
വളരെ ശരിയാണ് ❤
ഹായ് സാർ
സ്വർഗത്തിൽ നിന്ന് നേരിട്ട് ഇറക്കിയ കിതാബിൽ എന്താണ് എന്ന് ലോകത്തിലെ ജനങ്ങൾ മനസിലാക്കിക്കൊണ്ടിരിക്കുന്നു. എല്ലാം തെണ്ടി തരങ്ങളുംചെയുമ്പോഴും അതിനെല്ലാം ആയത്തുകൾ ഇറക്കികൊടുക്കുന്ന ഒരു അള്ളാഹുവും. ഒരു പ്രവാചകനും എന്തൊരു വിരോതാബസം
ജബ്ബാർ മാസ്റ്റർ, ജാമിത ടീച്ചർ, ഡോക്ടർ ആരിഫ് ഹുസൈൻ, എന്തുകൊണ്ടാണ് ഇതുപോലുള്ള വിവരം ഉള്ള മുസ്ലിങ്ങൾ ഇങ്ങനെ ഇസ്ലാം വിട്ടു വരുന്നതെന്ന് ആലോചിക്കൂ. Just think.
🥰🥰🥰
Drop Religion Be A Human
Thanks for Educating
ജനങ്ങൾ തീരുമാനിക്കട്ടെ മക്കളെ. പൊതുജനം വിഡ്ഢി അല്ല എന്ന് മനസ്സിലാക്കുന്നത് എല്ലാവർക്കും നല്ലതായിരിക്കും. എതിരാളികളുടെ കഴിവുകേടുകൾ നിങ്ങൾ ചൂണ്ടിക്കാണിക്കുന്ന ജനങ്ങൾ തീരുമാനിച്ചു കൊള്ളും. ജനങ്ങൾ വിഡ്ഢികളല്ല.
അയൂബ് പറഞ്ഞതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട argument
ഖുര്ആന് ഇറക്കിയത്തിൽ ആ കാലഘട്ടത്തിലെ എങ്കിലും പ്രസക്തി ഇല്ലേ അതെങ്കിലും കൊടുക്കണ്ടേ മാഷേ എന്നതാണ്
മാഷേ ഇപ്പോൾ NIA ക്ക് വിവരം കൊടുക്കുന്നത് മൗലവി മാർ ആയി നടക്കുന്നവർ തന്നെ ആണെന്നാണ് കേൾക്കുന്നത് 😋
മാഷ് അവസാനം പറഞ്ഞ പോയൻ്റ് Muizze Vyttila എന്ന ചാനലിൽ വിശ്വാസിയായ അദ്ദേഹം തന്നെ പറഞ്ഞിരുന്നു. ആ ചാനലിൽ സംവാദത്തെ കുറിച്ചുള്ള ആ വീഡിയോ ഉണ്ട്.
Ah paavam manushyane avar kollum 😢
@@KRP-y7y 😰😰😰
👍🏻👍🏻👍🏻
Masha hajar
തങ്ങളുടെ കുടുംബത്തിൽ നിന്ന് ഭീകര പ്രവർത്തനത്തിന് പോകുന്നവരുടെ കാര്യം പോലീസ് ഇൽ അറിയിച്ചോ ?????
Vejayashamsakal
അപ്പോൾ ഒരുപാട് x കുൾ ഉണ്ട്ല്ലെ ❤❤❤
Living together mathiyannanu majority girls parayunnathe, nammuk nalla purogathiyum,
Penn kittunnilla alle 😂
Islamic wrestling is common..it is started since its beginning..then wars and struggle quarrel seclusion sword and fights perpetual encounters...so and so ..this is what the Islamic decline ..😢😢
ആദ്യം പിഴച്ചത് സ്വാമി ചിദാനന്ദ പുരി യെ മഞ്ചേരിയിൽ വെല്ലുവിളിച്ചതാണ്. അതുവരെ സ്നേഹ സംവാദമെന്ന് പേരിട്ടു കേരളം മുഴുവൻ നടത്തികൊണ്ടിരുന്ന പരിപാടികളിൽ ഹിന്ദു പ്രാസംഗികരെ സംഘം ചേർന്ന് അവഹേളിക്കുന്ന പരിപാടി ആയിരുന്നു.
മഞ്ചേരി പരിപാടിയിൽ ഉസ്താദ് ഓടി രക്ഷപെടെണ്ടി വന്നു. അതെ സമയം തന്നെ ശ്രീ ജബ്ബാർ മാഷ് ഖുർആൻ പഠിച്ചു വൻ തോതിൽ പൊളിച്ചടുക്കൽ തുടങ്ങിയിരുന്നു. പിന്നീട് അദ്ദേഹത്തെ പിന്തുടർന്ന് അനേകം പേർ ദൗത്യത്തിൽ സജീവ പങ്കാളിത്തം വഹിക്കാൻ തുടങ്ങി.
ഇനി ഒന്നേ പറയാനുള്ളു.. പടച്ചോനെ ദൈവം രക്ഷിക്കട്ടെ. (ഡിങ്കൻ ആയാലും മതി കേട്ടോ)😅
മാഷ് ❤
പഠിച്ചിട്ട് വിമർശിക്കൂ എന്ന വാദമൊക്ക ഇപ്പൊ അവസാനിപ്പിച്ചു.. ഇപ്പൊ "ഞാൻ പഠിച്ചിട്ട് വരാം " എന്നായി വിശ്വാസികളുടെ അവസ്ഥ 😂😂😂
😄😄
🙏🙏🙏👍👍👍🌹
🎉🎉🎉
true sir❤
Big salute
Jabbar sir we love you.
❤❤❤❤❤❤❤❤❤
മാഷേ ❤
ഇസ്ലാം തകരുന്നു എന്ന് ആരൊക്കെ ബിസ്വസിച്ചാലും മുജാഹിദ് ബാലുശ്ശേരി കൂട്ടരും ബിസ്‌ബസിക്കില്ല
Mashe you are doing a great service for our society. All the best
പരുക്ഷാ ഹാളിലെ ചോദൃത്തിന് മറുപടി വീട്ടിൽ പോയിട്ട് അല്ലേ ? കൊളളാം !!😂😅
😊😊👍👍
❤💯✔️👌👍
വഖാഫികളും ഉസ്താദ്കളും മതം പഠിപ്പിച്ചു സാദാരണക്കാരെ പറ്റിച്ചു
സർവശക്തനും സർവജ്ഞനും സർവ്വവ്യാപിയുമായ ഒരു ദൈവമുണ്ടായിരുന്നെങ്കിൽ മുപ്പത് കോടി മനുഷ്യർ അംഗവൈകല്യമുള്ളവരായി ജനിക്കുമായിരുന്നില്ല, എൺപത് കോടി കുട്ടികൾ പട്ടിണി കിടക്കില്ല.
സർവജ്ഞനായ ദൈവം പരീക്ഷണം നടത്തില്ല, സമ്പൂർണ്ണനായ ദൈവം തന്നെത്തന്നെ ആരാധിക്കാനാവശ്യപ്പെടില്ല.
സർവ്വവ്യാപിയായ ദൈവത്തിന് ഒളിഞ്ഞിരുന്ന് പൊട്ടൻ കളിക്കേണ്ടതായ യാതൊരാവശ്യവുമില്ല.
സർവജ്ഞൻ പരീക്ഷണം നടത്തുമെന്ന തീർത്തും അയുക്തികമായ ആശയം കാണുന്നതോടെ പിന്നെ ഇസ്ലാമിൽ ഒന്നുമില്ല; കാമ്പില്ല, കഴമ്പില്ല. എല്ലാം മുൻകൂട്ടി രേഖപ്പെടുത്തി വച്ചിരിക്കുന്നു എന്ന വിധി വിശ്വാസം കൂടി കാണുന്നതോടെ പിന്നെ ഇസ്ലാമിനെ എടുത്ത് തോട്ടിയിലെറിയാം.
വായിക്കാതെ തള്ളിക്കളയൂ സുഹൃത്തേ
Super
മാഷേ താങ്കൾക്ക് ഒരുപാട് അറിവ് ഉള്ളവക്തിയാണ് തെറ്റാണെങ്കിൽ കഷമിക്കണം വിഡിയോകാണുന്നവർക്ക് നമസ്കാരംപറഞ്ഞു തുടങ്ങുന്നല്ലേ നല്ലത്..ഇതൊരുഅഭിപ്രായം മാത്രം
മതം പോലെ അടിസ്ഥാനമില്ലാതതാണ് പൈതൃകവാദവും
Athu polichu@@shra31p97
👍👍👍👍👍❤️❤️
If Islam has to survive in Kerala an aggressive marketing is very much need of the hour
Jabbar Mash👌🌹
👍👍👍👍
Nammal oru samskarathinte keezhilullavare, ore geneticl pettavare thammil thalippichathu kattarabi undakkiya ee matham kondanu... Thirichariyuka.
Nammal onnayirunnu.. Innu nammukkidayil oru verthirivu vannu
🔥🔥🔥👏🏻👏🏻👏🏻🙏🏻🙏🏻🙏🏻
❤❤❤
💯💯💯💯💯💯💯
👍👍🔥🔥
പരിഹാസം സത്യത്തെ ഭയപ്പെടുനന
വർക്കുള്ള ആയുധം
എന്നുവച്ചാൽ?😂
❤ jabbar mash
Hai
👍💟
മാഷ് 🥰🥰🥰🥰
😊
🔥
👌
My സ്റ്റോറി...
ഈ ഞാൻ മുസ്ലിം ആണൊ, മുഉമിൻ ആണൊ, മുഹ്സിൻ ആണൊ, മൂത്ത ഖിൻ ആണൊ, അതോ മൂന്നാഫിഖ് ആണൊ, എന്റെ അള്ളാഹ്, എനിക്ക് തന്നെ മനസ്സിലാവുന്നില്ല.
ഇസ്ലാം നന്നായി പഠിക്കുമ്പോൾ മനസ്സിലാകും.അങ്ങനെ മനസ്സിലാക്കിയതിൽ ഒരാളാണ് ജബ്ബാർ മാഷ്.
അപ്പളും പറഞ്ഞില്ലേ പോകണ്ടാ പോകണ്ടാന്ന്...
😂😂😂😂
😂👍👍👍
ഒരു നിലപാട് ഇല്ലാത്ത ആളുകളോട് എങ്ങനെ debate നടത്തും.. , വട്ടത്തിലുള്ള ത്രികോണം ഉണ്ടാക്കാൻ കഴിയും എന്ന് പറയുന്ന law of logic അംഗീകരിക്കാത്ത ജബ്ബാറിനോട് എങ്ങനെ സംസാരിക്കും....
സർവ്വശക്തൻ ഉണ്ടാകുമെങ്കിൽ വട്ടത്തിലുള്ള ത്രികോണവും ഉണ്ടാകും
Hai❤❤❤
Thanks very paniyille
കൊള്ളക്കു പോണമെന്നാണോ ???
എത്ര വിഹിതം എടുക്കണം എന്നറിയാൻ ഏതദ്ധ്യായമാണ് ഖുറാനിൽ തപ്പേണ്ടത് ...
സഹായിക്കൂ... ഉസ്തൂ...
🙏