Family accomodation kure nokki kittunilla... 😢 January 4 th newzealand il family ayit varan erikkuva. MIT ,Manukau institute il cap cheyyan.. help cheyyan pattumo?
Nerathe thudangi search cheythal kittum. Christchurch il parichayam ulla arelum undel alpam easy anu. Shared accommodation kittan Padilla. House rent 500-800 for 2-3 bedrooms depending on age of the house
ഇവിടെ ഗൾഫിലെ പോലെയല്ല, വേറെ ഒരു സിസ്റ്റം ആണ്. അക്കൊമൊഡേഷൻ സാധാരണ നമ്മുടെ സ്വന്തം ഉത്തരവാദിത്തം ആണ്. വീടുകൾ വേണ്ടത്ര ഇല്ലാത്തതു ഇവിടുത്തെ കാലക്രമേണ വന്ന ഗവെർന്മെന്റുകളുടെ അല്ലെങ്കിൽ സിസ്റ്റത്തിന്റെ ഒരു പോരായ്മയാണ്.
Can you please give me freddy' s contact details. UCOL il recently CAP admission ready aayittund palmerson north il......Accommodation details ariyaan vendiyaarunnu...
നിങ്ങൾ അതൊന്നു തിരിച്ചു ചിന്തിച്ചേ, ഇത്രയും ബുദ്ധിമുട്ടൊക്കെ സഹിച്ചു ആളുകൾ ഇങ്ങോട്ട് ഒഴുകുന്നുണ്ടെങ്കിൽ അതിനു എന്തോ തക്കതായ കാരണവുമില്ലേ. ഗൾഫിൽ നിന്നു ഒത്തിരി ആളുകൾ ഇങ്ങോട് വരുന്നുണ്ട്, തുടക്കം അൽപം ബുദ്ധിമിട്ടൊക്കെ ഉണ്ടെങ്കിലും ഒന്ന് സെറ്റിൽ ആയാൽ ജീവിതം വേറെ ലെവൽ ആണ്. ഇവിടെ വളരെ നല്ല ക്വാളിറ്റി ഓഫ് ലൈഫ് ഉണ്ട്, ഹ്യൂമൻ റൈറ്റ്സ് ഉണ്ട്, അങ്ങനെ ഒത്തിരി കാര്യങ്ങൾ വേറെ. ഈ വീഡിയോ ആരെയും പേടിപ്പിച്ചു പിന്തിരിക്കാൻ അല്ല മറിച്ഛ് ഒരു അവബോധം നൽകി തയ്യാറായിട്ട് വരാൻ ആണ്. തീർച്ചയായും ന്യൂസിലാൻഡ് ഒരു നല്ല സ്ഥലം തന്നെയാണ് 😊
Newസിലണ്ടിലേക് വരാനിരിക്കുന്നവർക്കായ് ഒരു ഗ്രൂപ്പ്
m.facebook.com/groups/639416514981941/?ref=share&mibextid=S66gvF
Thank you bro for the new information well done good job
Thanks for the feedback 😊
വളരെ ഉപകാരപ്രദമായ വീഡിയോ😊വീഡിയോയിൽ വരുമ്പോൾ പാൻ്റ് ഉപയോഗിച്ചു കൂടേ?
@@Nice_worlds thank you ☺️
Ini ella videos lum pants 👖 idam 😀👍
Very very informative video❤❤❤❤🎉🎉
Thanking you for watching the video and taking time to post a feedback. It makes a huge difference 🤍
Very informative video bro.....😊
Thanks for the feedback
Superb👍
Thank you for the feedback and watching the videos 🤍
A WhatsApp group by Freddy Joy to help find accommodation in New Zealand 🇳🇿
chat.whatsapp.com/KlEnYVg0Syp5aBv7N1m16Z
Failed to get into the group... Why??
It's full can't able to join.
Well done..Outspoken Mallu
Thank you for the feedback and watching the videos 🤍
Family accomodation kure nokki kittunilla... 😢 January 4 th newzealand il family ayit varan erikkuva. MIT ,Manukau institute il cap cheyyan.. help cheyyan pattumo?
Please try this group
📸 Look at this post on Facebook facebook.com/share/L59gmgRjqQBeR6Pt/?mibextid=K35XfP
Thank you ❤
You're welcome 😊
Bro, Christchurch il accommodation facilities okke enganaa. Aviduthe avg rent onn parayuvo..
Nerathe thudangi search cheythal kittum. Christchurch il parichayam ulla arelum undel alpam easy anu. Shared accommodation kittan Padilla. House rent 500-800 for 2-3 bedrooms depending on age of the house
Hello chetta can you please do a video regarding Early childhood education it's scope and salary
Sure 👍
Thank you chetta. ❤
Thank you for the feedback and watching the videos 🤍
Hi bro.. I am currently searching for accommodation in Auckland... would like to join the WhatsApp groups mentioned in the video for any leads.
Thanks
Pls send a message via Insta @ the_outspoken_malayali_
@@The_Outspoken_Malayali2:21
Broo 😢 ente wife taupo enna place l aanu ippozhum accommodation kittathe vishamikkukayanu.. Enthelum cheyyan pattumo.. Number kittumo entha vendath... Plz help...
Can you send a message in Instagram (The_outspoken_Malayali_) please, I’ll give you Freddy’s contact details.
Visa കൊടുക്കുമ്പോൾ താമസ സൗകര്യം ഒരുക്കലും സർക്കാരിന്റെ ബാധ്യത അല്ലേ??? പിന്നെ എന്തിനു visa കൊടുക്കണം
ഇവിടെ ഗൾഫിലെ പോലെയല്ല, വേറെ ഒരു സിസ്റ്റം ആണ്. അക്കൊമൊഡേഷൻ സാധാരണ നമ്മുടെ സ്വന്തം ഉത്തരവാദിത്തം ആണ്. വീടുകൾ വേണ്ടത്ര ഇല്ലാത്തതു ഇവിടുത്തെ കാലക്രമേണ വന്ന ഗവെർന്മെന്റുകളുടെ അല്ലെങ്കിൽ സിസ്റ്റത്തിന്റെ ഒരു പോരായ്മയാണ്.
Kuruppampady il ano montea veed.
Freddy de ano?
@@The_Outspoken_Malayali athea
@@sherlyabraham3294 yes, kuruppumpady anu
@@The_Outspoken_Malayali nattukaran ane
Hai Brother
Hawkes Bay and christchurch
Enna place rngine und??
I love Christchurch, Hawkes Bay is also good (plenty of sunshine)
Bro newzealand work visa agency parayamo
Nz system is different & you need a job offer from nz
Tnx
Thank you for the feedback and watching the videos 🤍
I am bit tensed, by watching this
Don’t be tensed but be prepared. After all there’s a strong Malayali community all over nz with a helping mind😊👍
❤❤❤
Hi bro palmerstone north il uber odikkunna malayalees undo? Number plss..🙏🏻
Yes, und. Instagramil message ayakkamo, public ayit idandallo ☺️👍Insta@The_Outspoken_Malayali_
ന്യൂസിലണ്ടിലേക് വരാനിരിക്കുന്നവർക്കായ് ഒരു ഗ്രൂപ്പ്
m.facebook.com/groups/639416514981941/?ref=share&mibextid=S66gvF
Can you please give me freddy' s contact details. UCOL il recently CAP admission ready aayittund palmerson north il......Accommodation details ariyaan vendiyaarunnu...
Pls message via Instagram the_outspoken_malayali_
New zealand malayalee percentage
Don’t exactly know, as per last census roughly 220-230k people of Indian ethnicity in NZ. Malayali’s could be 5-10% of this I guess.
Ethreyum budhimuttulla sthalath gulfile nalla job kalanj varunnath budhiyano...oru decision edukkan pattunnilla
നിങ്ങൾ അതൊന്നു തിരിച്ചു ചിന്തിച്ചേ, ഇത്രയും ബുദ്ധിമുട്ടൊക്കെ സഹിച്ചു ആളുകൾ ഇങ്ങോട്ട് ഒഴുകുന്നുണ്ടെങ്കിൽ അതിനു എന്തോ തക്കതായ കാരണവുമില്ലേ. ഗൾഫിൽ നിന്നു ഒത്തിരി ആളുകൾ ഇങ്ങോട് വരുന്നുണ്ട്, തുടക്കം അൽപം ബുദ്ധിമിട്ടൊക്കെ ഉണ്ടെങ്കിലും ഒന്ന് സെറ്റിൽ ആയാൽ ജീവിതം വേറെ ലെവൽ ആണ്. ഇവിടെ വളരെ നല്ല ക്വാളിറ്റി ഓഫ് ലൈഫ് ഉണ്ട്, ഹ്യൂമൻ റൈറ്റ്സ് ഉണ്ട്, അങ്ങനെ ഒത്തിരി കാര്യങ്ങൾ വേറെ. ഈ വീഡിയോ ആരെയും പേടിപ്പിച്ചു പിന്തിരിക്കാൻ അല്ല മറിച്ഛ് ഒരു അവബോധം നൽകി തയ്യാറായിട്ട് വരാൻ ആണ്. തീർച്ചയായും ന്യൂസിലാൻഡ് ഒരു നല്ല സ്ഥലം തന്നെയാണ് 😊
Njanum atha chinthikunna veno vendayo oru pidim kittanila
Freddy bro contact share cheyyumo 😊
Instagram il oru message ayakkamo @the_outspoken_malayali_
i have got an admission at wintec,can you give telephone no of anybody,
Wondering for what reason? ☺️