നമ്മുടെ ചെറുപ്പക്കാലത്ത് വീട്ടുമുറ്റത്ത് കാടുപിടിച്ച് കാടുപിടിച്ച് വളരുന്ന ഒരു തരം ചീരയായിരുന്നു പൊന്നാങ്കണ്ണിച്ചീര ചെടി തോട്ടത്തിൽ നിറയെ ഉണ്ടാകും പക്ഷെ അന്നൊന്നും ഈ ചീരയുടെ മാഹാത്മ്യം അറിയില്ലായിരുന്നു. എല്ലാം വെട്ടി തെങ്ങിന് വളമിടും
എത്രയായാലും സ്വന്തം വീട്ടിലേക്ക് പോകുന്ന സന്തോഷം അതൊന്നു വേറെ തന്നെയാണല്ലേ ചേച്ചി,,, അന്നുണ്ടാക്കിയ പുളി മുട്ടായി തിന്നാനുള്ള യോഗം ആ ചേച്ചിമാർക്കും,,, അതേപോലെതന്നെ മിഥുന്റെ ആഗ്രഹങ്ങളും കഴിവും പ്രോത്സാഹിപ്പിക്കാൻ ദൈവം ഒരു വഴി കാണിക്കും തീർച്ച,,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
തത്തമ്മകൾ അറിയുന്നതിനായി......അജുവേട്ടന്റെ വീട്ടിൽ പയർ വിളഞ്ഞു നിൽപുണ്ട്....ആയതിനാൽ തൃശൂർ ഉള്ള എല്ലാ തത്തമ്മകളും എത്രയും പെട്ടന്ന് അജുവേട്ടന്റെ പറമ്പിലേക്കു എത്തിച്ചേരേണ്ടതാണ്....😂😂😂😂
Aju chatttan kukudda nodu prayu veezhakkaill ninanu maushyan geevitnhmmvam Anna maha smuthra till ninu orunnu paddikunnathu🌹🌹🌹🌹💮🌸🌸🌸🌸🌸🌸🌺🌺🌺🏖️🥬🌻🌻🌻🌻🌻🌻🌻🌻🥑🥬🥬🥬🥬🥬🥑🥑🥑🥀🌹🌷🌷🌷🌷🌷🌹🌹🥀🥀💮💮🌸💮🥀🌹🥀🥀🥀🥀🥀🥀💮💮🌹🌹🥀🥀🥀🥀🥀🥀💮
Hi In one of ur video u said u give leafy vegetables free .Once or twice it’s ok .U should make money because u r working so hard in ur farm plus fertiliser r so expensive
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം...നമ്മടെ നാട്ടിലെ പയ്യനാണ് അവൻ. കഴിവുള്ളവൻ, ആളുടെ ആഗ്രഹങ്ങളെല്ലാം സാധിക്കുന്ന ഒരു ദിവസം വരും. ദൈവം അനുഗ്രഹിക്കട്ടെ. പിന്നെ ആ കുട്ടി പറഞ്ഞത് ശരിയാണ്. സെന്റ് ജെമ്മാസ് സ്കൂൾ ആണ്, എന്റെ വീടിന്റെ അടുത്താണ്. ഞാൻ ഏഴാം ക്ലാസ്സിൽ അവിടെ ആണ് പഠിച്ചത്, അനിയന്മാരെല്ലാം അവിടെയാണ് പഠിച്ചത്. ചേച്ചി പഠിച്ച പോലത്തെ കോൺവെന്റ് സ്കൂൾ ആണ്. വീണ്ടും കാണാം.. സ്നേഹാശംസകൾ 🌹🌹🌹
എന്തുപറ്റി ഇടക്കിടെ ഗ്യാപ് ആവുന്നല്ലോ വീഡിയോ ഇടാൻ അജു, ajuse ക്യൂക്യൂഎംബർ തന്നെ ആണ് കക്കിരിക്ക, ഫ്‌റൂട് ആണെങ്കിലും പഴുകാൻ പാടില്ല, ഇപ്പൊ അജു parichath പഴുത്ത കക്കിരിക്ക ആണ്, പേരുകൾ അന്യം നിന്നു povathirikan അത് തന്നെ പറയണം, പിന്നെ ചെറിയ ഗ്രീൻ കളർ കക്കിരിക്ക(സലാഡ് cucumber)മാർക്കറ്റിൽ കാണാം. മിഥുന് ഒരു ബിഗ് സല്യൂട്ട്, a multi talented fellow..
Kukkudan Fun ruclips.net/video/4vZVLAnZmT8/видео.html
+917306809240
മിഥുനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ദൈവത്തിൻ്റെ എല്ലവിധ അനുഗ്രഹങ്ങളും മിഥുന് മേൽ പെയ്തിറങ്ങട്ടെ.
മിഥുന് എല്ലാ ഭാവുകങ്ങളും നേരുന്നു. അജുവിന്റെ വീഡിയോ. സൂപ്പറായിട്ടുണ്ട് ,👍❤️💐
നിങ്ങളുടെ സംസാരം കേൾക്കാൻ മാത്രം വീഡിയോ കാണുന്ന ഞാൻ
ഇന്നലെ സബ്സ്ക്രൈബ് ചെയ്തു ❤
വളരെ സന്തോഷം ❤❤❤
ഇതൊക്കെ കാണുന്നത് തന്നെ ഒരു സന്തോഷമാണ് . ഇവിടെയുള്ള കുഞ്ഞു ബാൽക്കണിയിൽ ഞാനും പച്ചമുളക് , തക്കാളി , പുതിന , കറിവേപ്പ് ഒക്കെ നട്ട് പിടിപ്പിച്ചിട്ടുണ്ട്
വളരെ വളരെ നല്ല കാര്യം 🥰🥰🥰🥰
മിഥുൻ സൂപ്പർ, ഒരു സഹലകല വല്ലഭൻ തന്നെ 👍👍
Super..Congratulations Midhun...👏🌹
നിങ്ങളുടെ ജീവിതം കാണുമ്പോൾ കൊതി ആകുന്നു.ഇത്രയും നല്ല പരിസരം കൃഷി എല്ലാം സൂപ്പർ
Midhun congratulations 👏👍👏
മിഥുനെ ഒരായിരം അഭിനന്ദനങ്ങൾ.2മത്തെ വിമാനം സൂപ്പർ.ദൈവം അനുഗ്രഹിക്കട്ടെ.ചീര ഇല ഇത്ര വലിയ ഇല ആകാൻ എന്ത് വളം ഇട്ടുക്കൊടുക്കുന്നു.
ഹായ്.... അജുചേട്ടൻ. ജഗ്ഗുമോൻ. സരിതചേച്ചി.... 🙏💙അജുചേട്ടൻ അന്നുണ്ടാക്കിയ പുളിമിഠായി അവർക്ക് കൊടുത്തപ്പോൾ...നല്ല രുചിയാണെന്ന് പറഞ്ഞത്.. മനസ്സിന് സന്തോഷം തോന്നി....👍💙💙💙💚💚💚💚💙💙💚💚♥️👍
Midhun bro ajuvettan..sooper combo
Midukkan nannayivarum 👌🏾👌🏾👌🏾👍🏽👍🏽👍🏽👍🏽
നമ്മുടെ ചെറുപ്പക്കാലത്ത് വീട്ടുമുറ്റത്ത് കാടുപിടിച്ച് കാടുപിടിച്ച് വളരുന്ന ഒരു തരം ചീരയായിരുന്നു പൊന്നാങ്കണ്ണിച്ചീര ചെടി തോട്ടത്തിൽ നിറയെ ഉണ്ടാകും പക്ഷെ അന്നൊന്നും ഈ ചീരയുടെ മാഹാത്മ്യം അറിയില്ലായിരുന്നു. എല്ലാം വെട്ടി തെങ്ങിന് വളമിടും
മിഥുന നല്ലൊരു ഭാവി ഉള്ളതാണല്ലോ എല്ലാവിധ ആശംസകളും ഗോഡ് ബ്ലെസ് യു
എത്രയായാലും സ്വന്തം വീട്ടിലേക്ക് പോകുന്ന സന്തോഷം അതൊന്നു വേറെ തന്നെയാണല്ലേ ചേച്ചി,,, അന്നുണ്ടാക്കിയ പുളി മുട്ടായി തിന്നാനുള്ള യോഗം ആ ചേച്ചിമാർക്കും,,, അതേപോലെതന്നെ മിഥുന്റെ ആഗ്രഹങ്ങളും കഴിവും പ്രോത്സാഹിപ്പിക്കാൻ ദൈവം ഒരു വഴി കാണിക്കും തീർച്ച,,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
Adipoli video annu thanks ajuetta supporting
സന്തോഷം 🥰
Midun super aayitund God bless u. 👍👌
മിഥുന് അഭിനന്ദനങ്ങൾ, ഇതു കാണുന്ന വർ സഹായിച്ചാൽ നല്ല രീതിയിൽ ഈ technology വികസിപ്പിക്കാൻ പറ്റും , ആരെങ്കിലും മുൻപോട്ടു വരട്ടെ
Adepole eneyum kanatto❤
🎉 മിഥുൻ പൊളി തന്നെ...
Midhun congratulations 🎊
Enthinu nammal kakkirekkannu paraum😊 kannur
തത്തമ്മകൾ അറിയുന്നതിനായി......അജുവേട്ടന്റെ വീട്ടിൽ പയർ വിളഞ്ഞു നിൽപുണ്ട്....ആയതിനാൽ തൃശൂർ ഉള്ള എല്ലാ തത്തമ്മകളും എത്രയും പെട്ടന്ന് അജുവേട്ടന്റെ പറമ്പിലേക്കു എത്തിച്ചേരേണ്ടതാണ്....😂😂😂😂
അമ്പടാ 😂😂😂😂
Aju chatttan kukudda nodu prayu veezhakkaill ninanu maushyan geevitnhmmvam Anna maha smuthra till ninu orunnu paddikunnathu🌹🌹🌹🌹💮🌸🌸🌸🌸🌸🌸🌺🌺🌺🏖️🥬🌻🌻🌻🌻🌻🌻🌻🌻🥑🥬🥬🥬🥬🥬🥑🥑🥑🥀🌹🌷🌷🌷🌷🌷🌹🌹🥀🥀💮💮🌸💮🥀🌹🥀🥀🥀🥀🥀🥀💮💮🌹🌹🥀🥀🥀🥀🥀🥀💮
GOD BLES YOU
Arogya cheera kodavan etokke ane aju😊
Hi In one of ur video u said u give leafy vegetables free .Once or twice it’s ok .U should make money because u r working so hard in ur farm plus fertiliser r so expensive
Hai സരിത അജു happy morning
Good morning 🥰
Baby Suriya Palakkad Ajuetta supper 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അജുചേട്ടാ സരിതേച്ചി സാമ്പാർ ചീര കൊണ്ടൊരു റെസിപ്പി ചെയ്യുമോ
മിഥുൻ പുലിയാ ട്ടോ.
മിഥുന്റെ കഴിവ് കണ്ട് ആർക്കെങ്കിലും മിഥുന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ സഹായിക്കാൻ മനസ്സുള്ളവർ പ്ലീസ്...
🥰🥰🥰🥰
മിഥുൻ സൂപ്പർ ❤
മിഥുൻ super
🥰🥰
ഞങ്ങൾ മുള്ളൻ വെള്ളരി എന്നാണ് പറയുന്നത്
നമസ്കാരം..... 😃👍
Mithun👏🏻👏🏻
Super
ആദ്യ ലൈക് കമന്റ് എന്റ വക
ചേട്ടാ.... ചീര ഏതിനം ആണ്? അരി എവിടുന്നാണ് നടുന്നതിന് കിട്ടിയത്?
ഇതിവിടെ തനിയെ മുളയ്ക്കുന്നതാണ് 🥰🥰🥰🙏
Midhun❤❤❤❤❤
🥰🥰🥰🥰
Hi aju chettaa...saritha❤❤❤
Exo ajuchetta than drinking kandittile
Sarithechi aju chetta bhayankara bzy anu thonunalllo.njan ipo kurachenkilum positive ay irikunundel athu ningalde videos aanu.ajuettante stories um jaggu nte jananavum okke enikk inspiration aanu.mood out ay irikumbo thanne ningalde videos njan eduth kaanum.chilathoke othirii thavana kanduuuuuu...... Sarithechiii love u sooo muchhhh
Enikkipo ente aarokeyo aay ningale thonunu.but apozhum enne ningalkkk ariyan pattillallo ennorkumbozha😢
നമുക്ക് എപ്പോഴെങ്കിലും നേരിൽ കാണാമല്ലോ 🥰🥰🥰🥰🥰
Nice
Super 👌👌👌🙏
Thank you so much🥰
തനിയെ മുളക്കുന് ചീരയാണ് ഉഷാറാക്കുന്നത്, പറിച്ചു നടുന്നതിനേക്കാൾ
❤❤❤❤❤നമോവാകം 🙏🙏
കുറച്ച് ദിവസായല്ലൊ വീഡിയൊ സൊന്നും ഇല്ലായിരുന്നു എന്നും വന്ന് നോക്കും തിരിച്ച് പോകും😢
ഇന്ന് മുതൽ 👍🥰
ഹലോ,അജു, സരിത
❤❤❤❤
അടിപൊളി വിമാനം പറപ്പിക്കൽ ❤️
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം...നമ്മടെ നാട്ടിലെ പയ്യനാണ് അവൻ. കഴിവുള്ളവൻ, ആളുടെ ആഗ്രഹങ്ങളെല്ലാം സാധിക്കുന്ന ഒരു ദിവസം വരും. ദൈവം അനുഗ്രഹിക്കട്ടെ. പിന്നെ ആ കുട്ടി പറഞ്ഞത് ശരിയാണ്. സെന്റ് ജെമ്മാസ് സ്കൂൾ ആണ്, എന്റെ വീടിന്റെ അടുത്താണ്. ഞാൻ ഏഴാം ക്ലാസ്സിൽ അവിടെ ആണ് പഠിച്ചത്, അനിയന്മാരെല്ലാം അവിടെയാണ് പഠിച്ചത്. ചേച്ചി പഠിച്ച പോലത്തെ കോൺവെന്റ് സ്കൂൾ ആണ്. വീണ്ടും കാണാം.. സ്നേഹാശംസകൾ 🌹🌹🌹
മിഥുന്റെ വീടിന്റെ അടുത്താണോ ശ്രീജിത്തിന്റെ വീട്....??? ❤️❤️❤️
എന്തുപറ്റി ഇടക്കിടെ ഗ്യാപ് ആവുന്നല്ലോ വീഡിയോ ഇടാൻ അജു, ajuse ക്യൂക്യൂഎംബർ തന്നെ ആണ് കക്കിരിക്ക, ഫ്‌റൂട് ആണെങ്കിലും പഴുകാൻ പാടില്ല, ഇപ്പൊ അജു parichath പഴുത്ത കക്കിരിക്ക ആണ്, പേരുകൾ അന്യം നിന്നു povathirikan അത് തന്നെ പറയണം, പിന്നെ ചെറിയ ഗ്രീൻ കളർ കക്കിരിക്ക(സലാഡ് cucumber)മാർക്കറ്റിൽ കാണാം.
മിഥുന് ഒരു ബിഗ് സല്യൂട്ട്, a multi talented fellow..
വേറെ ചില കാര്യങ്ങൾ...പെട്ടന്ന് തീർക്കേണ്ട ചില കാര്യങ്ങൾ ഉണ്ടായിരുന്നു. അതാണ് ട്ടാ ഗ്യാപ് വന്നത് 🥰🥰🥰🥰🙏🙏
❤❤❤👍👍👍
👍👍👍👍👍👍👍👍
👌
❤️🙏
❤👍
🎉🎉🎉❤❤❤
✌️❤️✌️
💝💝💝💝
Super
Thanks
മിഥുൻ അടിപൊളി❤❤❤❤
Nice