യുക്രൈനിൽ എന്താണ് നടക്കുന്നത്? Paadam 97

Поделиться
HTML-код
  • Опубликовано: 19 окт 2024
  • പാഠം 97
    പാഠഭേദം എനിക്ക് പറയാനുള്ളത് - പാഠം 97
    Paadabhedham Paadam 97
    പാഠഭേദം ഞാൻ ആദ്യമായി എഴുതി തുടങ്ങിയത് ഗേറ്റ് വേ പത്രത്തിന് വേണ്ടിയാണു 2005 - 2006 വർഷങ്ങളിൽ. സാമൂഹിക, സാംസ്‌കാരിക, വിശ്വാസ വിഷയങ്ങളെ , വർത്തമാനകാല സംഭവങ്ങളെ ചരിത്രം പഠിപ്പിച്ച പാഠങ്ങളുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കി ദൈവവചനത്തിന്റെ അളവുകോൽ കൊണ്ട് അളന്നു വിശകലനം ചെയ്യുക. അതിനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ആത്മീക വളർച്ചക്ക് ഉതകുന്നത് മാത്രം, പറയുന്നത് എന്റെ അഭിപ്രായങ്ങൾ മാത്രം, അത് ശരിയാകണം എന്ന് നിർബന്ധമില്ല, വിഷയങ്ങൾക്കു ഞാൻ കൊടുക്കുന്ന പാഠഭേദം....
    പാസ്റ്റർ ഫിന്നി യോഹന്നാൻ

Комментарии • 107

  • @marythomas6297
    @marythomas6297 2 года назад +5

    Amen!! There is no change in Bible prophecy!! India will stand with Russia. Our Lord is coming soon. God bless you and the ministry 🙏🙏

  • @rubysabu3050
    @rubysabu3050 2 года назад +1

    Thanks pastor ഞാൻ ഇത് കേൾക്കാൻ ആഗ്രഹിച്ചിരുന്ന താന്ന് God bless 🙏🙏

  • @tessthomas3960
    @tessthomas3960 2 года назад +3

    Thank you pastor for this eye opening information.
    Thank you for explaining very well
    Lord bless you dear pastor.😊

  • @martindavid659
    @martindavid659 2 года назад

    🌹Thanks brother 🌹🙏Godbless you🙏🌹

  • @johnbosco1195
    @johnbosco1195 2 года назад

    Praise the lord pastor. Very good Bibble class and also history class in this situation the teaching is more effective thank you pastor god bless you pastor

  • @shilpaakhil9872
    @shilpaakhil9872 2 года назад

    Good information🙏🙏🙏

  • @bincyphilip4296
    @bincyphilip4296 2 года назад +1

    Thank you Pastor for the informative message. God bless your family and the ministry

  • @vision9997
    @vision9997 2 года назад +5

    Thank you pastor. Hope this will enable opening of spiritual eye of so called christians and prepare themselves for the rapture of the church(saints of God)before the rule of anti-christ in the world.

  • @fathimahyder4968
    @fathimahyder4968 2 года назад

    Ameen blessed pastor. Exelant explaination Ameen

  • @kssaji2709
    @kssaji2709 2 года назад

    Yes Pastor that's true good massage for us thankyou Praise the lord God bless you 👍👍

  • @jikkujacob2151
    @jikkujacob2151 2 года назад +2

    Thanks Pastor...God bless you 🙏

  • @elsyjohn7713
    @elsyjohn7713 2 года назад

    Praise God..

  • @rosammamathew2919
    @rosammamathew2919 2 года назад +1

    THANKYOU.PASTER. Good.study&message

  • @joeandkids7013
    @joeandkids7013 2 года назад

    God bless you and your ministry 🙏🙏

  • @alicemani3031
    @alicemani3031 2 года назад

    Very informative blessed speech God bless you paster

  • @pyarinanda697
    @pyarinanda697 2 года назад +2

    Praise the LORD 🙏

  • @racheljohnson543
    @racheljohnson543 2 года назад +2

    May the kingdom of God come soon🙏🏼🙏🏼. Praying for Ukraine 🇺🇦 and Russia 🇷🇺

  • @soosyjean4068
    @soosyjean4068 2 года назад

    Very clear explonation of the prophesies. Thank yuo for the information.🙏

  • @sindhugopan5729
    @sindhugopan5729 2 года назад

    Amen.... Pr
    God bless U

  • @lovelyjohn6750
    @lovelyjohn6750 2 года назад +1

    Thank you pastor for the explanation.

  • @vismayajoy5834
    @vismayajoy5834 2 года назад +1

    Amen

  • @paulnk968
    @paulnk968 2 года назад

    Amazing and very judicious, detailed study of world affairs . Very nicely presented in the light of our religious observation. It is ok so long as it not as a prediction but as an analysis and personal observation.

  • @babymathew6550
    @babymathew6550 2 года назад

    Man proposes, God disposes.

  • @MrMathewphilipose
    @MrMathewphilipose 2 года назад

    Praise the Lord

  • @tessy1407
    @tessy1407 2 года назад +3

    Your teaching method is very simple and clear keep it up may Jesus bless u

  • @babygirija6305
    @babygirija6305 2 года назад

    Thank you pastor God bless you

  • @bennypbvr
    @bennypbvr 2 года назад +3

    താഴെ കൊടുത്തിരിക്കുന്ന പ്രവചനം ഈ യുദ്ധം ആണോ എന്നറിയില്ല.. എങ്കിലും താടി എല്ലിൽ കൊളുത്തി ട്ട് വലിച്ചു കൊണ്ട് വരും എന്ന രാജ്യം ഈ യുദ്ധത്തിൽ ഉണ്ട്.... യഹേസ്കേൽ
    39:1 നീയോ, മനുഷ്യപുത്രാ, ഗോഗിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.
    39:2 ഞാൻ നിന്നെ വഴിതെറ്റിച്ചു നിന്നിൽ ആറിലൊന്നു ശേഷിപ്പിച്ചു നിന്നെ വടക്കെ അറ്റത്തുനിന്നു പുറപ്പെടുവിച്ചു യിസ്രായേൽ പർവ്വതങ്ങളിൽ വരുത്തും.
    39:3 നിന്റെ ഇടങ്കയ്യിൽനിന്നു ഞാൻ നിന്റെ വില്ലു തെറിപ്പിച്ചു വലങ്കയ്യിൽനിന്നു നിന്റെ അമ്പു വീഴിക്കും.

  • @minivarghese2057
    @minivarghese2057 2 года назад

    Thank you pastor.

  • @mariammachacko7891
    @mariammachacko7891 2 года назад +1

    Tank you paster

  • @samuelsindhu1747
    @samuelsindhu1747 2 года назад

    Thanks pastor

  • @jacobjoseph5721
    @jacobjoseph5721 2 года назад

    Thank you for the information Pastor.

  • @jessievasu2070
    @jessievasu2070 2 года назад +1

    I really believe that India will join with Russia ! Russia has been a long time ally !

  • @babuchungath4038
    @babuchungath4038 2 года назад

    Very 👌👌👌. Msg

  • @householdoffaith2400
    @householdoffaith2400 2 года назад

    Thanks

  • @sujip8047
    @sujip8047 2 года назад

    Pastor..thanks for message epol nadakuna sambhavathe kurichu pastor podikunju ennu parayuna tpm pastor 20 varsham munbu prasanghichath njan orkunu...

  • @wilsonvarghese2540
    @wilsonvarghese2540 2 года назад +1

    ആമേൻ ആമേൻ 🙏

  • @georgectfrenchy
    @georgectfrenchy 2 года назад

    Thank you brother

  • @josephtm4788
    @josephtm4788 2 года назад +1

    ഭൂമിയിൽ നിന്നും എടുക്കപ്പെടുന്ന ആ പറഞ്ഞ സഭ ഏതാണ് ?

  • @joseeranickal35
    @joseeranickal35 2 года назад

    ഏതു യുദ്ധമായാലും വേദപുസ്തക പ്രവചന അടിസ്ഥാനത്തിൽ ഉള്ളതായിരിക്കും (മത്തായി :24:6.7-വാക്യങ്ങൾ )

  • @mariammavarghese9434
    @mariammavarghese9434 2 года назад

    Thanks for paster 🙏🙏

  • @minivarghese9499
    @minivarghese9499 2 года назад +1

    Glory to God

  • @immanuvel4572
    @immanuvel4572 2 года назад +1

    തടുക്കുന്നവൻ ഉള്ളിടത്തോളം കാലം അവൻ അധികാരത്തിൽ വരില്ല (അവൻ ആരാണ് അവൻ അവൻ തന്നെ അല്ലേ അവനോളം തകർക്കപ്പെട്ട മനുഷ്യൻ വേറെ ഉണ്ടോ അവനോളം ദൈവത്തെ അറിഞ്ഞവനും ദൈവത്തെ വെറുക്കുന്നവനും മാറ്റാര് ) അവന്റെ മുത്തശ്ശി സ്വന്തം അംഗരക്ഷകരാൽ വധിക്കപ്പെട്ടും, സ്വന്തം പിതാവ് 😔😔😔😔

    • @hemasebastian1435
      @hemasebastian1435 2 года назад

      താങ്കൾ എന്താണീ പറയുന്നത്?

    • @immanuvel4572
      @immanuvel4572 2 года назад

      @@hemasebastian1435 എനിക്ക് സത്യം ആയും രാഹുൽ ഗാന്ധി ആണോ എതിർ ക്രിസ്തു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് പക്ഷേ അതിന് സാധ്യത കുറവാണ് കാരണം റഷ്യയുടെ പക്ഷം ചേർന്നു ഇസ്രായെലിനെ ഇന്ത്യ ആക്രമിക്കണം എങ്കിൽ രാഹുൽ ഗാന്ധി അധികാരത്തിൽ അപ്പോൾ ഉണ്ടാവുക തന്നെ ചെയ്യും നമ്മുക്ക് അറിയാമല്ലോ CPM ഉം കോൺഗ്രസ്സും ഒരിക്കലും ഇസ്രായേൽ എന്ന രാക്ഷ്ട്രത്തെ അംഗീകരിക്കുക ഇല്ല എന്നും അവരുടെ ശത്രു രാജ്യങ്ങളോട് സാദാ കൂട്ടുകെട്ടിൽ കഴിയുക ആണെന്നും അപ്പോൾ രാഹുൽ ഗാന്ധി എതിർ ക്രിസ്തു അവനുള്ള സാധ്യത 80% ഉള്ളു, എന്നാൽ ഫ്രാൻസിസ് മാർപാപ്പയിക്കും, സൗദി, ജോർദ്ധൻ, സിറിയ, തുർക്കി ഇവടങ്ങളിലെ രാജ -രക്തം ഉള്ളവർക്കോ, നേതാക്കൾക്കോ 99% സാധ്യത ഉണ്ട് അത് മാത്രം അല്ല എതിർ ക്രിസ്തു യാഹുദ ഗോത്രത്തിൽ ദാവിദ് ന്റെ പുത്ര വംശത്തിൽ ഒരാൾ അവൻ 100% സാധ്യത ഉണ്ട്, കാരണം ദാവിദ് രാജാവിന് അന്യ ജാതിയിലും വെപ്പട്ടിമാരോ ഭാര്യമാരോ ഉണ്ടാവാം

    • @immanuvel4572
      @immanuvel4572 2 года назад

      @@hemasebastian1435 എനിക്ക് ഒറ്റ ആഗ്രഹം മാത്രമേ ഉള്ളു റഷ്യ യുദ്ധം അവസാനിപ്പിക്കുക കഴിവതും 48 മണിക്കൂർറിനുള്ളിൽ, ഉക്രൈനിൽ സമാധാനം യെഹോവയായ ദൈവം, നസ്രായനായ യേശു പരിശുദ്ധത്മാവ് കൊണ്ടുവരിക, എന്തെന്നാൽ എന്നെ പോലെ യുവാക്കളും, കുട്ടികളും, സ്ത്രീകളും, അംഗഭംഗംവന്നും നരകിച്ചു തിരരുത് യുദ്ധം ശാപം ആണ് അതിനെ ദൈവത്മാവ് ആയ പരിശുദ്ധത്മാവ് സാദാ തടഞ്ഞുകൊണ്ടിരിക്കും യുദ്ധത്തെ സപ്പോർട്ട് ചെയ്യാൻ പാടില്ല സകല യുദ്ധവും ക്രൂശിൽ നസ്രായനായ യേശുക്രിസ്തു ഏറ്റെടുത്തു ഇത് യുദ്ധ യുഗങ്ങൾ അല്ല ദൈവമായ യെഹോവയുടെ യുഗങ്ങൾ യുദ്ധ യുഗം അത്രേ മനുഷ്യരുടെ പാപം നിമിത്തം അവന് മേൽ വന്ന ശാപം ആണ് യുദ്ധം യുദ്ധങ്ങൾ യേശുക്രിസ്തുവിന്റെ ക്രൂശിൽ മരണത്തോട് അവസാനിച്ചു ഇനിയും കാര്യസ്ഥൻ ഈ ഭൂമി വിട്ട് പോയിട്ടേ മഹാ യുദ്ധങ്ങൾ നടക്കുക ഉള്ളു(ഞാൻ യുദ്ധം നേരിട്ടന്നോ എനിക്ക് യുദ്ധത്തിൽ പരിക്ക് പറ്റിയെന്നോ അല്ല അർഥം എനിക്ക് നിച്ഛയം ആയും യുദ്ധം ഉണ്ട് അത് ആത്മീയ യുദ്ധം അത്രേ അതിൽ അനേകം പരിക്കുകളും വിജയവും എനിക്ക് ദിവസവും ഉണ്ടാവാറുണ്ട് )

  • @leonadaniel7398
    @leonadaniel7398 2 года назад +2

    ഇതേ അവസ്ഥയിൽ കൂടിയാണ് ഇപ്പോൾ കേരളവും കടന്നു പോകുന്നത്. കമ്യുണിസ്റ്റ് ഭരണം കേരളത്തിനെയും വളരെയേറെ പേരെ ദരിദ്രരാക്കി. യുവ തലമുറ കേരളം വിട്ട് മറ്റു രാജ്യങ്ങളിൽ കുടിയേറുന്നു. പോയവർക്ക് തിരിച്ച് കേരളത്തിൽ വരാൻ താല്പര്യമില്ല. ഇന്ന് കേരളത്തിലെ ഓരോ ഭവനവും പട്ടികളും വൃദ്ധരും വസിക്കുന്നത് മാത്രമായി. ക്രിമിനലുകളും പിടിച്ചുപറിക്കാരും അഴിമതിക്കാരും പാർട്ടിയുടെ സഹായത്തോടെ കേരളം ഭരിക്കുന്നു. കോൺഗ്രസ്സും എല്ലാത്തിനും കൂട്ടുനിൽക്കുന്നു. ഇനി AAP or 20/20 പോലെയൊരു പാർട്ടി വരുന്നത് വരെ കേരളം രക്ഷപെടില്ല.

    • @skvazhode9777
      @skvazhode9777 2 года назад

      Hello...Malayali community has a trend to explore new countries and places even in ancient period onwards....It is not the reason of communism.. The habit of Malayalee...This habits have its own merits and demerits...Observe and study thehuman history...

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад +1

      ബിജെപിക്ക് വോട്ട് ചെയ്യ്..😜

  • @kmthomas9745
    @kmthomas9745 2 года назад

    Glory Jesus Glory Glory Glory

  • @rosygeorge4576
    @rosygeorge4576 2 года назад +1

    Please may i know your Name & Ministry, Pastor.
    God bless.
    Watching for the first time...

  • @shijujohn9969
    @shijujohn9969 2 года назад +1

    👍🏻

  • @lissyvarghese784
    @lissyvarghese784 2 года назад

    🙏🙏🙏

  • @bijumathai5530
    @bijumathai5530 2 года назад

    🙏 Amen 🙏

  • @aniammababupaul9680
    @aniammababupaul9680 2 года назад

    Oh great.
    Thanku pastor and God bless you.

  • @polishclub2330
    @polishclub2330 2 года назад +2

    Acha kindly explain how India will fight against Israel, any bible evidence?

    • @charlie7086
      @charlie7086 2 года назад

      Israel hamara dhosth

    • @shynijithu400
      @shynijithu400 2 года назад

      Zechariah12:3 all the nations will gather against Israel

    • @shynijithu400
      @shynijithu400 2 года назад

      Zechariah14:2

  • @immanuvel4572
    @immanuvel4572 2 года назад

    പുട്ടിന്റെ ഹൃദയത്തെ യേശു ഇപ്പോൾ തന്നെ നസ്രായനായ യേശു ഇപ്പോൾ തന്നെ ഇടപെടട്ടെ പുട്ടിനു 2 step പിന്നിലോട്ട് മാറട്ടെ

  • @Valsa2018
    @Valsa2018 2 года назад

    Thank you Pastor. How close are we to the rapture?

  • @Valsa2018
    @Valsa2018 2 года назад

    What’s the name of this pastor?

  • @jomonchirapurathu6550
    @jomonchirapurathu6550 2 года назад +1

    Tv ചർച്ചക്ക് കൊള്ളാം

  • @immanuvel4572
    @immanuvel4572 2 года назад

    മുന്ന് ദിവസത്തിനുള്ളിൽ ഈ യുദ്ധം റഷ്യ തന്നെ മടക്കും ഒരു സമാധാന ഉടമ്പാടി മുന്ന് ദിവസത്തിനുള്ളിൽ വരും ആ ഉടമ്പാടി വീണ്ടും റഷ്യ തന്നെ അധികം താമസിക്കാതെ മറികടക്കും ( ദൈവമുൻപിൽ പുഴുവിന്റെ ഉള്ളിലുള്ള കൃമിയോട് സദൃശ്യനായ എന്റെ ഹിതം ഇതാണ് ഈ യുദ്ധം മുന്ന് ദിവസം ഏറിയാൽ 5 ദിവസം തീരും മുൻപ് നിർത്തണം (5 തീയതി ലോകം മുഴുവൻ സമാധാനം വേണം അന്ന് ഞാൻ മരണത്തെ നേരിടേണ്ട ദിവസം ആണ് )

    • @mukesheben
      @mukesheben 2 года назад

      Hello... ഇന്ന് 5th ആണ്.... കർത്താവ്‌ സഹായിക്കട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു 🙏

    • @immanuvel4572
      @immanuvel4572 2 года назад

      @@mukesheben എന്നെ സഹായിക്കേണ്ടുന്നത് എന്റെ ദൈവമായ യെഹോവ ആണ്, നസ്രായനായ യേശു ആണ്, ഞാൻ കുഞ്ഞുങ്ങളെ ഓർത്തു, സ്ത്രികളെ ഓർത്തു, യുവാക്കളെ ഓർത്തു ദൈവമായ യേശുക്രിസ്തുവിനോട് യാചിച്ചു അദ്ദേഹം ആണ് സകലതും ചെയ്യേണ്ടുന്നത്, എനിക്ക് യാചിക്കാനും ദൈവ കരുണയിക്ക് ആയി കാത്തിരിക്കാനും മാത്രമേ കഴിയു ദൈവം ആണ് എന്റെ നിലവിളി കേട്ട് ഉത്തരം അരുളെണ്ടുന്നത്

    • @immanuvel4572
      @immanuvel4572 2 года назад

      @@mukesheben എല്ലാ പ്രാവിശ്യവും ഞാൻ ബാലഹിനൻ തന്നെ ആണ് എന്റെ വാക്കുകൾക്ക് ഉത്തരം ആരുളെണ്ടുന്നവൻ നസ്രായനായ യേശുക്രിസ്തു മാത്രം ആണ് ഞാൻ വെറുമൊരു പുഴു ലക്ഷം പുഴുക്കളിൽ ഏറ്റവും ചെറിയവൻ

    • @immanuvel4572
      @immanuvel4572 2 года назад

      @@mukesheben വേഗത്തിൽ തന്നെ റഷ്യ ഉക്രൈൻ പ്രശ്നത്തിൽ ഒരു പരിഹാരം കണ്ടെത്തും ഞാൻ പറഞ്ഞ ദിവസത്തിൽ നിന്ന് ഒന്നോ രണ്ടോ ദിവസങ്ങൾ അധികം എടുത്താലും ഉക്രൈനിലെ കുഞ്ഞുങ്ങളുടെ നിലവിളി ദൈവം നിച്ഛയം ആയും കേൾക്കും (ഞാൻ എഴുതിയതിൽ ആയിരിക്കാം നിങ്ങൾക്ക് പ്രശ്നം കണ്ടെത്തുവാൻ കഴിയുക എന്നാൽ കുഞ്ഞ് നഷ്ട്ടപ്പെട്ട അമ്മ, അമ്മയും അപ്പനും നഷ്ട്ടപ്പെട്ട അനാഥ ബാല്യങ്ങൾ അവരുടെ കണ്ണുനീർ നീതിമനായ യേശുക്രിസ്തു കാണാതിരിക്കുമോ

  • @shibugeorge7370
    @shibugeorge7370 2 года назад +2

    കൊറോണ, ..വെള്ളപൊക്കം, യുദ്ധം ഇതെല്ലാം സംഭവിച്ചു കഴിഞ്ഞതിനു ശേഷമാണല്ലോ പാസ്റ്റർമാർ അറിയുന്നത് ബൈബിളിൽ എഴുതിയിട്ടുണ്ടെന്നു,..

  • @rajappankottayam6058
    @rajappankottayam6058 2 года назад +1

    വെറുതെ ദൈവവചനം വളച്ചൊടിക്കുന്നവർക്ക് ലാഭം ഉറപ്പ്. സമച്ചൻ, തങ്കു , ടിന്റുമോൻ കൊട്ടാരക്കര, മോസൈക്ക് പാസ്റ്റർ അഞ്ചൽ ............ചത്തന്നൂർ കാരൻ ഒരു കള്ളൻ ...... ബാംഗ്ലൂർ കാരൻ നോട്ടെന്നുന്ന യന്ത്രം വച്ചു നോട്ടെണ്ണുന്ന ......ഇവനൊക്കെ യാണ് വചനം പഠിപ്പിക്കുന്നത്

  • @vachaarafath1790
    @vachaarafath1790 2 года назад

    പൊന് പസ്ടരെ നികല് ,മൊല ,സനിയസി
    ഇതില് എടപെടരുത് pls

  • @immanuvel4572
    @immanuvel4572 2 года назад

    എന്റെ പൂർണമായ മരണം നടേക്കെണ്ടുന്ന ദിവസം ആണ് 5 തീയതി അന്ന് ദൈവം സമാധാത്തിൽ സകലരെയും കൊണ്ട് എത്തിക്കട്ടെ (എന്റെ മരണശേഷം എനിക്ക് വലിയ സാക്ഷ്യമോ, പുസ്തകങ്ങളോ എഴുതുവാൻ ഉള്ള കഥയൊന്നും എനിക്ക് ഇല്ല, പക്ഷേ എന്റെ ഹിതം അത് തന്നെ 5 തിയതിക്കു മുൻപിൽ റഷ്യ തന്നെ പിന്മാറും

  • @sindhugopan5729
    @sindhugopan5729 2 года назад +2

    അത് അങ്ങനെ തന്നെയാണ്.വചനം നിവർത്തിയാകണ്ടെ?

  • @devadasdevadas6873
    @devadasdevadas6873 2 года назад

    God bless with Russia 🇷🇺

  • @sajithomas5829
    @sajithomas5829 2 года назад

    Varan.pokunnathintay.munnoddy

  • @sujaannie
    @sujaannie 2 года назад

    This is after the incident. Ĺpeople are relating the incident to some specific statements,which is very easy and does not require big analytical ability or rocket science. Why couldn't these people predict the current incident based on these statements?
    This is therefore just to fool people.

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 года назад +1

    അപ്പോ അറബികൾ ജൂദരുമായി അടുക്കുന്നതോ പാസ്റ്ററേ...🤔 🤔 🤔 🙄
    നിങ്ങ പറയുന്നതൊക്കെ വൈരുധ്യമല്ലേ....

  • @sujamanuel2634
    @sujamanuel2634 2 года назад +1

    Kamunist oru pattipu

  • @richardfranci1757
    @richardfranci1757 2 года назад

    Big 0

  • @anishaa9284
    @anishaa9284 2 года назад +1

    666 ചിപ്പ് വരുന്നത് സഭ ഇവിടെ ഉള്ളപ്പോൾ അല്ലെ?

  • @lalukb9332
    @lalukb9332 2 года назад

    Russian old President Boris Yeltsin നെ മറന്നു NATO north Atlantic treaty organization

  • @shibicd9656
    @shibicd9656 2 года назад

    ആദ്യം ആ വൃത്തികേടോന്നു ചെരച്ച് കള;കർത്താവിങ്കലേക്ക് കാന്തപറക്കുവാൻ ദിനങ്ങൾ എണ്ണപ്പെട്ടു :പോണെങ്കിൽ വിശുദ്ധിയെ തികയ്ക്കുക; പാച്ചറാദ്യാ ഒന്ന് ചെരച്ച് കുളിക്ക് എന്ന്ട്ട് പുതിയ കണ്ട് പിടുത്തങ്ങൾ നടത്ത് ''എന്തോ ര് വൃത്തികേടടെ.....

    • @csamson5827
      @csamson5827 2 года назад

      Amen god bless you pastor

  • @mrtonymr432
    @mrtonymr432 2 года назад +1

    പാസ്റ്റർ യെഹ്സ്കേൽ 39..9,10 വായിച്ച് നോക്കൂ ഇസ്രായേലൃർ ഏഴ് സംവത്സരം റഷൃയുടെ ആയുധങ്ങൾകൊണ്ട് തീ കത്തിക്കും എന്ന് എഴുതിയിരിക്കുന്നു .സഭ ഭൂമിയിൽ നിന്ന് മാറ്റ പെട്ടാൽ ഏഴ് കൊല്ലം ആൻ്റി ക്രൈസ്റ്റിൻ്റെ ഭരണമാണ് അത് യിസ്രായേലിന് കഠിനമാണ് പിന്നീട് സഹസ്രാഭധമാണ് ,അപ്പോൾ എപ്പോഴാണ് ഇസ്രായേൽ അവരുടെ ആയുധമെട്ത്ത് ഉപയോഗിക്കൂന്നത് ..പാസ്സ്റ്റർ അമേരിക്ക ഡിംമ്മാവും അവരിൽ ആശ്രയിച്ചിട്ട് കാരൃമില്ല എന്ന് യൂറോപ്പൃൻമാർ ചിന്തിക്കും ,ഈ യുദ്ധത്തിൻ്റെ ജയത്തിൽ മത്ത് പിടിച്ച റഷൃ അധികം വൈകാതെ ഇസ്രായേലിനെതിരെ വരും അതിൽ ദൈവ ശക്തിയാൽ ഇസ്രായേൽ ജയിക്കും ഇത് മുതലെടുത്ത് അമേരികയും റഷൃയും ഡിംമ്മായിരിക്കുംബോൾ അത് മുതലെടുത്ത് ദശരാജൃ സംഖൃം പുറത്ത് വരും

    • @Aazadimalayalam
      @Aazadimalayalam  2 года назад +1

      സഭ ഭൂമിയിൽ നിന്ന് മാറ്റപ്പെട്ടാൽ അടുത്ത ദിവസം എതിർക്രിസ്തുവിൻ്റെ ഭരണം തുടങ്ങുമെന്ന് വേദപുസ്തകത്തിൽ എഴുതിയിട്ടില്ല. മദ്ധ്യാകാശ വാഴ്ച്ച 7 വർഷമെന്ന് പണ്ടാരോ പഠിപ്പിച്ചതാണ്. അത് ഏഴിൽ കൂടുതൽ വർഷമെന്ന് വേദപുസ്തകത്തിൽ നിന്ന് തെളിയിക്കാം.

    • @mrtonymr432
      @mrtonymr432 2 года назад

      @@Aazadimalayalam അതിനെ കുറിച്ച് ഒരു ക്ലാസെടുത്താൽ ഉപകാരമായിരിക്കും

    • @Aazadimalayalam
      @Aazadimalayalam  2 года назад

      @@mrtonymr432 തീർച്ചയായും ഇനിയും ചെയ്യാനിരിക്കുന്ന കൾട്ടുകളെക്കുറിച്ചുള്ള ക്ലാസ്സ് കഴിഞ്ഞാൽ ചെയ്യാം.

    • @sharafuvnr3455
      @sharafuvnr3455 2 года назад

      അപ്പോള്‍ ഇസ്രായേല്‍ നഗരങ്ങളില്‍ വസിക്കുന്നവര്‍ പുറത്തുവന്ന്‌ പരിച, കവചം, വില്ല്‌, അമ്പ്‌, ഗദ, കുന്തം എന്നീ ആയുധങ്ങള്‍കൊണ്ട്‌ ഏഴുവര്‍ഷത്തേക്കു തീ കത്തിക്കും.
      എസെക്കിയേല്‍ 39 : 9????
      അംബും വില്ലും🤔🤔🤔

    • @Aazadimalayalam
      @Aazadimalayalam  2 года назад +1

      @@sharafuvnr3455 ഒരു പ്രവാചകൻ ദർശനങ്ങൾ കാണുമ്പോൾ അയാൾക്ക് അറിവുള്ള വസ്തുക്കളുമായി ബന്ധപ്പെടുത്തി പ്രതിബിംബങ്ങളായി ആണ് കാണുന്നത്, അതിനെ വ്യാഖ്യാനിക്കണം. യുദ്ധ ആയുധങ്ങൾ എന്ന് മനസ്സിലാക്കണം

  • @mercyphilip7370
    @mercyphilip7370 2 года назад

    Amen

  • @beenaprakash6034
    @beenaprakash6034 2 года назад

    Amen