2034 സൗദി ഫിഫ ലോകക്കപ്പ് ചരിത്രം മാറ്റും | 2034 FIFA World Cup Stadiums | Saudi Story |

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 31

  • @kinasales-mm6oz
    @kinasales-mm6oz 2 месяца назад +19

    ജോലി സാധ്യത കൂടും... ഒരുപാട് മലയാളികൾക്കും, മറ്റു നാട്ടുകാർക്കും ജോലി കിട്ടട്ടെ... എനിക്കും കിട്ടട്ടെ 🙏🏻🙏🏻🙏🏻🙏🏻

    • @Asdpdkl
      @Asdpdkl 2 месяца назад

      ഡോക്ടർമാർക്ക് ജോലി സാധ്യത ഉണ്ടാകുമോ ഭായി ?

    • @kinasales-mm6oz
      @kinasales-mm6oz 2 месяца назад

      @@Asdpdkl തീർച്ചയായും.. എല്ലാ മേഖലയിലും ജോലി സാധ്യത കൂടും... കൺസ്ട്രക്ഷൻ bhoom ആകുമ്പോൾ ആണ് എവിടെയും ജോലി സാധ്യത കൂടുക.. 11 സ്റ്റേഡിയം പുതിയ പ്രൊജക്റ്റ്‌, ആൾറെഡി അവിടെ neom പ്രൊജക്റ്റ്‌ സ്റ്റാർട്ട്‌ ആയി, പിന്നെ വേൾഡ് കപ്പ്‌ ഓട് കൂടി അനുബന്ധ കൺസ്ട്രക്ഷൻ പ്രൊജക്ടുകൾ വേറെയും ഉണ്ടാവും വില്ല പ്രൊജക്ടുകൾ, വലിയ വലിയ 3 സ്റ്റാർ 5 star ഹോട്ടൽ പ്രൊജക്ടുകൾ, പെട്രോൾ പമ്പ്, അങ്ങനെ തുടങ്ങി നിരവധി കൺസ്ട്രക്ഷൻ സ്റ്റാർട്ട്‌ ആവും, അപ്പോ, മെഡിക്കൽ ഫീൽഡും bhoom ആവും, ലേബഴ്സ് നെ hire ചെയേണ്ടി വരും, അപ്പോ അവർക്കു ഉള്ള ഭക്ഷണം, ഭക്ഷണം ഉണ്ടാക്കുന്ന കമ്പനികൾ അവിടെ വർക്ക്‌ ചെയ്യേണ്ട ലേബഴ്സ്, കഫെ, ഹോട്ടൽ, സൂപ്പർമാർകെറ്, അപ്പോൾ ആൾക്കാരുടെ എണ്ണം കൂടും, അവർക്കു എല്ലാം ഉള്ള മെഡിക്കൽ പരിപാടി ഓട്ടോമാറ്റിക്കലി കൂടും, ലോജിസ്റ്റിക്സ് മേഖല, cafeteria, ബിൽഡിംഗ്‌ മെറ്റീരിയൽ കമ്പനി, അങ്ങനെ ലോട്ട് ലോടുക്ക് മുതൽ അങ്ങ് എല്ലാ filedum bhoom ആകും.. പക്ഷെ, ഈ ഒരു കൊല്ലം നോക്കണ്ട, അടുത്ത കൊല്ലം 2025 ആകുമ്പോളേക്കും ആണ് ഈ പ്രൊജക്റ്റ്‌ ഒക്കെ ലൈൻ upil വരുള്ളൂ, അതായത് start❤️ആകുള്ളൂ, അപ്പോ മുതൽ try ചെയ്യ്.. ഇതിനൊക്കെ ഉദാഹരണം ആണ് ഖത്തർ, അവിടെ വേൾഡ് കപ്പ്‌ കൊണ്ടുവന്നത് കൊണ്ട് 2010 മുതൽ 2022 വരെ നല്ല ജോലി സാധ്യത ആയിരുന്നു.. വേൾഡ് കപ്പ്‌ കഴിഞ്ഞു അവിടെ job മാർക്കറ്റ് കുത്തനെ ഇടിഞ്ഞു, ഇപ്പോ അവിടെ ഒരു കോപ്പും ഇല്ല.. ഞാൻ ഖത്തറിൽ ആയിരുന്നു 5 വർഷം, അപ്പോ കാര്യമായ ക്വാളിഫിക്കേഷൻ ഇല്ലാത്തവന് വരെ നല്ല സാലറി ജോലി കിട്ടിരുന്നു, ബിസിനസ്‌ കാർക് കൊയ്ത് കാലം ആയിരുന്നു... ഖത്തറിൽ പ്രമുഖ കമ്പനി വരെ ഇപ്പൊ സൗദിയിൽ പോയി അവിടുത്തെ പ്രൊജക്റ്റ്‌ വല്ലതും കിട്ടുമോ എന്ന് നോക്കുവാന്..

  • @Ysn_0.0.0
    @Ysn_0.0.0 2 месяца назад +5

    Jeddahyil ninn ❤ Njan

  • @Ysn_0.0.0
    @Ysn_0.0.0 2 месяца назад +3

    Adya comment Njan 😂❤

  • @nizar2708
    @nizar2708 2 месяца назад +1

    Polikkum

  • @alsabithkp4059
    @alsabithkp4059 2 месяца назад +1

    One of the best world cup avatte ❤️

  • @mohdrafeeq189
    @mohdrafeeq189 2 месяца назад +1

    Abhayil ninnum❤😊

  • @sajimohan8097
    @sajimohan8097 2 месяца назад +2

    Next world cup il 48 Teams undu

  • @vsrealestate6697
    @vsrealestate6697 2 месяца назад +1

    2034 engine varum-2026 already 48 teams ale

  • @adarshs3764
    @adarshs3764 2 месяца назад

    AIF നമുക്ക് മൾട്ടിപർപ്പസ് സ്റ്റേഡിയം പണിയാം...

  • @abbro199
    @abbro199 2 месяца назад +1

    അപ്പോയെക്കും നാട്ടിൽ സെറ്റ് ആയാൽ മതിയായിരുന്നു 😃

  • @Shugaib-hq5tu
    @Shugaib-hq5tu 2 месяца назад

    Vgd

  • @malludotcom2493
    @malludotcom2493 2 месяца назад +3

    2034 അല്ലെ കണ്ടറിയാം അന്ന് സൗദിക്ക് അതിന് കഴിയുമോ എന്ന്

    • @alsabithkp4059
      @alsabithkp4059 2 месяца назад +1

      Ath yentha ayin kayija

    • @crazyvideos500
      @crazyvideos500 2 месяца назад +5

      ഇതുവരെ സൗദി കഴിഞ്ഞത് നിൻറെ ചെലവിൽ ആണെന്ന് തോന്നുന്നു😂
      🤣🤣🤣🤣🤣🤣🤣🤣
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😅😅😅🤣😅😅😅😅😅😅😅😅😅😅😅😅😅🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @vpnpanickar
    @vpnpanickar Месяц назад

    Saudia അറേബ്യൽ ഒരു സായിപ്പ് or ഒരു മദാമ്മ പോലും കളികാണാൻ പോകാൻ വഴിയില്ല bez no liquor no bar no പബ് . കരിക്കിൻ വെള്ളം കുടിച്ച് enjoy ചെയ്യാം.

  • @shamil744
    @shamil744 2 месяца назад +2

    Annenik 30 vayasakum 🥲

  • @RajeevMi-b9z
    @RajeevMi-b9z 2 месяца назад

    കളി കഴിയുമ്പോഴേക്ക് 😮 സൗദിയുടെ കൾച്ചറ് അടപടലം മാറും പിന്നെ സാമ്പത്തികവും കൊണ്ട് ഫിഫ പോകും

    • @AKJH5AM
      @AKJH5AM 2 месяца назад

      It's good fir Saudi. Culture okke Kalathinu anusarichu Marate. Ennum 6 nootadil ninnal mathiyo 😂

  • @MalikSha-kr4lm
    @MalikSha-kr4lm 2 месяца назад

    2034 world cup നടക്കില്ല.. വെയിറ്റ് and see

  • @Arunvarghese-k2k
    @Arunvarghese-k2k 2 месяца назад +1

    സൗദിക്കി കിട്ടില്ല ഫിഫ ലോക കപ്പ്‌ 🤣🤣🤣😂😂😂😂

  • @wajidtm
    @wajidtm 2 месяца назад

    Fifa ഓരോ രാജ്യത്തെയും പറ്റിക്കുകയാണ്. ഒരു ലാഭവും ഒരു രാജ്യത്തിനും ലോകക്കപ്പ് കൊണ്ട് ഉണ്ടായിട്ടില്ല. ലാഭം ഫിഫക്ക് മാത്രം. കളി കഴിഞ്ഞാൽ സൗദിക്ക് ബുദ്ധി വരും..