Это видео недоступно.
Сожалеем об этом.

അവരുടെ മനസ്സ് മാറി തിരിച്ചു വരും They will change their minds and come back✡️ mind reading

Поделиться
HTML-код
  • Опубликовано: 10 дек 2023
  • അവരുടെ മനസ്സ് മാറി തിരിച്ചു വരും They will change their minds and come back✡️ mind reading
    for pesonal reading plz contact 👉7907219509❤️
    subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
    #alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Комментарии • 192

  • @user-ic8vn5rr1h
    @user-ic8vn5rr1h 7 месяцев назад +10

    കുഞ്ഞെ വന്നു ദൈവത്തിന് നന്ദി 🙏🙏🙏🙏🙏

  • @Ammini-xn4fg
    @Ammini-xn4fg 8 месяцев назад +6

    എല്ലാം സത്യം ആണ് മേടം 🙏🙏🙏പറഞ്ഞത് എല്ലാം സത്യം 👍അദ്യം എനിക്ക് മനസിലായില്ല 😔മനസിലാക്കി വന്നപ്പോൾ അവൻ എന്നെ വിട്ട് പോയി 😔ഫോൺ ബ്ലോക്ക്‌ ആക്കി 😔ഇനി എന്റെ ശക്തികൾ സെരിയാക്കി തരട്ടെ 🙏🙏🙏താങ്ക്സ് മേടം 🙏🙏🙏thank you യൂണിവേഡ്സ് 🙏🙏🙏

  • @rajeshn1150
    @rajeshn1150 7 месяцев назад +9

    പിണങ്ങി പോയവരെ നേരിട്ട് കണ്ട് ക്ഷമ യോടെ സ്നേഹത്തോടെ സംസാരിച്ചു തിരിച്ചു കൊണ്ട് വരാൻ നോക്കൂ,phone msg call കാര്യം ഇല്ല... ഞാനും നേരിട്ട് കാണാൻ വേണ്ടി ഇരിക്കെയാണ്... വേണമെങ്കിൽ 1 ഇൽ കൂടുതൽ പ്രാവശ്യം കാണാൻ ശ്രമിക്കൂ . അവർ നമ്മളെ എന്നെങ്കിലും ആത്മാർത്ഥമായിട്ട് snehichittu ഉണ്ടെങ്കിൽ തിരിച്ചു വരും..

  • @vismayakumar998
    @vismayakumar998 8 месяцев назад +6

    ചില കാര്യങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് രണ്ടര വർഷം വിശ്വസിച്ചു കൂടെ നിന്നിട്ട് ഒരിക്കൽ പോലും എന്നെ പരിഗണിക്കുക സ്നേഹിക്കുക ചെയ്തിട്ടില്ല ഒരു വാക്കുപോലും പറയാതെ പോയി വിരിഞ്ഞത് എന്തിനാണെന്ന് പോലും അറിയില്ല

  • @user-uo6tc8mf2j
    @user-uo6tc8mf2j 7 месяцев назад +4

    എന്റെ ഏട്ടൻ തിരിച്ചു വരും ഉറപ്പ്,❤❤❤❤❤Thanku univers🙏🙏🙏🙏🙏🙏♥️♥️♥️♥️♥️thank god🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @rkffcreations5550
    @rkffcreations5550 6 месяцев назад +1

    വളരെ വളരെ കറക്ട്ടായിട്ടുള്ള ഒരു റീഡിങ് ആയിരുന്നു..
    താങ്ക്യൂ മെസ്സേജസ്
    താങ്ക്യൂ ഗോഡ്
    താങ്ക്യൂ യൂണിവേഴ്സ്
    താങ്ക്യു.. Mam"
    🙏🙏🙏🙏🙏

  • @bindujanaki3574
    @bindujanaki3574 7 месяцев назад +44

    സോറി മാഡം എന്റെ കാര്യത്തിൽ ഈ വീഡിയോ ശരിയല്ല. കാരണം എന്റെ വ്യക്തിയെ ഞാൻ ജീവന് തുല്യം വിശ്വസിച്ചു സ്നേഹിച്ചു. അയാൾ പിണങ്ങുമ്പോൾ പിണക്കം മാറാൻ ഞാൻ പുറകെ നടന്നു യാചിച്ചിട്ടുണ്ട്. എന്നാൽ അയാൾ അതൊന്നും കണ്ടതായി നടിച്ചില്ല. അയാൾക്ക് എന്നെകൊണ്ട് എന്തെങ്കിലും ആവശ്യം ഉണ്ടങ്കിൽ മാത്രം പിണക്കം മറന്ന് വരും. ഇപ്പോൾ ഞാനറിയുന്നു. എന്നെപ്പോലെ ഒരുപാട് പേരെ ഒരേ സമയം ആയാൾ സ്നേഹത്തിന്റെ പേരും പറഞ്ഞ് പറ്റിച്ചുകൊണ്ടിരിക്കുന്നു. അതിൽ ഞങ്ങൾ 2 പേർ ഇയാളുടെ കള്ളത്തരം കണ്ടു പിടിച്ചു. ഇപ്പോൾ ഞങ്ങളെ കോണ്ടാക്ട് ചെയ്യാറില്ല. ഇങ്ങനെയുള്ള ഇയാൾക്ക് എവിടെ സത്യസന്ധത, എവിടെ സ്നേഹം. ഇയാൾ ഞങ്ങളോട് ചെയ്തുകൂട്ടിയതിന് യൂണിവേഴ്സ് നല്ല ഒരു പാഠം പഠിപ്പിക്കണം. അതിനായ് കാത്തിരിക്കുന്നു.

    • @SiyabTk-hf1ih
      @SiyabTk-hf1ih 7 месяцев назад +3

      Same

    • @chinchulaiju1662
      @chinchulaiju1662 6 месяцев назад

      ഞാനും ഇങ്ങനെ തന്നെ.ഒരുപാട് പേര് വേറെ ഉണ്ടെന്ന് എല്ലാവരും പറഞ്ഞിട്ടും ഞാൻ മാത്രം വിശ്വസിച്ചില്ല 💔ഇപ്പോൾ ഞാൻ വെറും കറിവേപ്പില 😢

    • @cyber_monarch
      @cyber_monarch 6 месяцев назад +1

      Suresh Kiran enna alanooo ayal...

    • @VinimaVini-gh8xn
      @VinimaVini-gh8xn 5 месяцев назад

      ഇത് പോലെതന്നെയാണ് ഞാൻ സ്നേഹിച്ച അളും അവർ ക്കു എന്തെങ്കിലും എന്റ കൈയിൽ നിന്നും നടക്കാൻ ഉണ്ടെങ്കിൽ എന്നെ വിളിക്കും അത് കഴിഞ്ഞാൽ ഞാൻ വെറും കറിവേപ്പില

    • @Angel-us8lt
      @Angel-us8lt 4 месяца назад

      Same

  • @user-sd6vw9pl4j
    @user-sd6vw9pl4j 5 месяцев назад +1

    താങ്ക്യൂ യൂണിവേഴ്സ് എത്രയും പെട്ടെന്ന് വരട്ടെ 🙏🙏🙏

  • @samdanielkolladsam
    @samdanielkolladsam 8 месяцев назад +2

    Very nice reading..., ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ഇഷ്ടങ്ങളും പൂര്‍ണമായും universe power ൽ ഏല്പിച്ചുകഴിഞ്ഞു. I strongly claim a happy family with my person. Thank you universe power... Thank you Angels... Thank you Divine power... Thank you Mahalakshmi... Thank you Michael... Thank you Mahaadeva... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...

  • @Sunukbaby
    @Sunukbaby 2 месяца назад +1

    Avel thirichu varene enikkayi thanku univers

  • @user-nm3lz6tq7n
    @user-nm3lz6tq7n 7 месяцев назад +1

    Memento Persanekurichu paranjathellam,3 sheriyakum valerie pettenu enneyum vitta vare visham cherthu pkshe athu,the thin athra thalparryam ellam enneyum vilikumennu parayanundu athra sughamayirunnu orupadu vilikkam Kathirikkukqyanu,,thanks maamoun ❤❤

  • @user-gx2vf4zr5l
    @user-gx2vf4zr5l 7 месяцев назад +3

    എല്ലാം ശരിയാ, ദൈവം തീരുമാനിക്കണം

  • @kirandavid6878
    @kirandavid6878 7 месяцев назад +1

    Ys'... Praying more. And Waiting

  • @priyatheertha6772
    @priyatheertha6772 7 месяцев назад +1

    Correct reading 👍 thank you mam❤thanks universe🙏🙏🙏🙏👍👍👍❤️❤️

  • @ushakumari1759
    @ushakumari1759 8 месяцев назад +1

    Very currect readinganu mam.100 percent.thank you mam. Thank you universe

  • @SandhyaM-hm5ei
    @SandhyaM-hm5ei 8 месяцев назад +1

    Thank you universe thank God 🙏 thank chechi I strongly claim positive energy 🙏

  • @jainyjohnson5587
    @jainyjohnson5587 7 месяцев назад +2

    Thank you Universe🌹🌹❤️❤️
    Thank You Divine ❤️❤️🌹🌹
    Thank you Angel🌹🌹❤️❤️
    Thank you God ❤️❤️🌹🌹

  • @iqoo_neo9pro
    @iqoo_neo9pro 8 месяцев назад +1

    Nallathu varate mam thanks angels thanks universe thank god

  • @user-yu8ci3eh2m
    @user-yu8ci3eh2m 7 месяцев назад +2

    100/ currect reading I strongly claim this positive r energy ❤❤ thank you thank you thank you universe ❤❤ thank you mam ❤❤

  • @rkffcreations5550
    @rkffcreations5550 6 месяцев назад +2

    എന്റെ കാര്യത്തിൽ കറക്റ്റാണ്
    🙏🙏🙏💞🙏🙏🙏💞🙏🙏🙏

  • @PonnuAbhi-ug8ll
    @PonnuAbhi-ug8ll 7 месяцев назад +2

    💯 Correct reading madam....... i am waiting for my lover Abhijith KS and our relationship will be changed into marriage soon.... Now I am hoping that my dream come true........ One day we will be together forever........ I am strong believe in reunion for my lover Abhijith KS......... we are in long distance relationship...............Thank you universe and strongly believe in God and strong believe in our relationship

  • @krishnakannan8537
    @krishnakannan8537 8 месяцев назад +1

    Thank you Universe ❤
    I strongly claim this energy ❤
    I strongly claim reunion with my person ❤
    Still I am waiting for him ❤
    Thank you Universe ❤
    Thank you mam❤

  • @sobhaduva2019
    @sobhaduva2019 7 месяцев назад +2

    റീഡിങ് എനിക്ക് resinate ആയി പറഞ്ഞ എല്ലാ കാര്യം വും 100./. Pefect ആണ് 🙏thank you god and univers 🙏🙏

  • @Xxx88429
    @Xxx88429 8 месяцев назад +2

    Thank you universe❤
    Thank you angel❤
    Thank you devine❤

  • @sheebava5079
    @sheebava5079 8 месяцев назад +2

    I strongly claim all the positive energy 🙏 I strongly claim permanent reunion and happy togetherness with my person 🙏 Thank you universe 🙏

  • @dhanyashijith9425
    @dhanyashijith9425 7 месяцев назад +3

    Reading ഒക്കെ mam but രണ്ടാളും same 😌അങ്ങോട്ടും ഇങ്ങോട്ടും full അടിയാണ് എന്നാലും രണ്ടാൾക്കും കാണാതെയും വിളിക്കാതെയും പറ്റില്ല hum എവിടെ ചെന്ന് അവസാനിക്കും എനിക്കറീല mam 🙏🙏. നമ്മുക്ക് വേണ്ടി പ്രതീക്കണേ mam 🙏🙏🙏🙏🙏🙏

  • @TOPFINEACADEMY
    @TOPFINEACADEMY 8 месяцев назад +1

    Correct reading mam. I strongly claim permanent reunion and marriage with my person
    Universe please remove third party situation from my life.

  • @shimaykrishnashimay8851
    @shimaykrishnashimay8851 7 месяцев назад +1

    .100%satyamanu.thankyou.universe...thank..you..blessengs..🔱om..nama..shivaya .🌷🌷🌷

  • @sindhumol2219
    @sindhumol2219 7 месяцев назад

    💯 Correct aanu..... satyam maatram ...njanum monum wait cheyaa....adeham thirichu varann

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 7 месяцев назад +1

    Thank you Universe 🙏Thank you Mam 🙏

  • @snekha6747
    @snekha6747 8 месяцев назад +1

    Thank you Universe Thankyou Angeles Thank you God 🙏❤️

  • @adithyadinesh3827
    @adithyadinesh3827 7 месяцев назад +1

    Mam പറഞ്ഞത് 100% ശെരിയാണ്❤Thank you mam❤❤😘
    Thank you universe ❤❤❤

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 8 месяцев назад +1

    I strongly claim all the positive energy🙏I strongly claim permanent reunion and happy togetherness with my person🙏thank you god🙏thank you angel🙏thank you divine🙏thank you universe🙏

  • @sreelathasasi9735
    @sreelathasasi9735 8 месяцев назад +1

    എന്നും എന്നോടൊപ്പം സ്നേഹത്തോടെ ഉണ്ടാവണം. 🙏🏻🙏🏻🙏🏻🙏🏻

  • @NithaAmmu
    @NithaAmmu 7 месяцев назад +1

    Thank you❤

  • @abhimanueb7075
    @abhimanueb7075 7 месяцев назад +1

    Anikku resonate annu I claim with strongly reunion my person thanks univers thanks mahadeva thanks divine thanks god thanks angels ❤❤

  • @jithu_abhi_1111
    @jithu_abhi_1111 7 месяцев назад +2

    Thankyou Universe❤🙏

  • @bilnabalakrishnan2993
    @bilnabalakrishnan2993 8 месяцев назад +1

    Thank you universe
    Thank you angles
    Thank you mam 🙂🙏
    Ellam universinu vittu kodukkunnu ente personte lifeilnnunm third party aya career ethreyum pettannu seriyakane bhagavane 🙏🙏🙏I strongly clam with my person permanent reunion and marriage 💕🙏
    💯%correct reading anu 💖🙏🙏🙏

  • @reshmaprakash.j.s6761
    @reshmaprakash.j.s6761 7 месяцев назад +2

    Ellam negative mari poyitt positive ayitt relationship return varane❤❤❤❤

  • @divyamnair4070
    @divyamnair4070 7 месяцев назад +1

    Thanku God

  • @user-ms1oj6hm9m
    @user-ms1oj6hm9m 8 месяцев назад +2

    Thanku universe 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @RaviRavi-hp9rw
    @RaviRavi-hp9rw 8 месяцев назад +1

    I belive this strong positive energy with my beloved Mini,

  • @meenakshimeenakshi-bm9th
    @meenakshimeenakshi-bm9th 6 месяцев назад

    ഏറെ കുറേ എല്ലാം കറക്ട് ആണ്🥰 Thank you mam🥰❤️

  • @narjuchandrika2140
    @narjuchandrika2140 8 месяцев назад +2

    Thank u universe🥰

  • @shahanasziya
    @shahanasziya 7 месяцев назад

    I strongly claim reunion with my person come back. I affirm positive energy. I believe this reading. I claim togetherness with my person .thank u universe...thank u ..thank u...

  • @vijunath3521
    @vijunath3521 8 месяцев назад +2

    I strongly claim Reunion with my person🙏🙏🙏. Thank you universe 🙏🙏🙏

  • @anjups1487
    @anjups1487 8 месяцев назад +1

    I strongly claim marriage with my person soon.I strongly claim sudden reunion communication with my person soon very soon.Hare Krishna guruvaayoorappa.

  • @arunkumar.g1017
    @arunkumar.g1017 7 месяцев назад +2

    I claim postive energy... come fast permanent reunion 💯❤

  • @rahanaeprahanaep9857
    @rahanaeprahanaep9857 8 месяцев назад +2

    Thank you universe 🙏🙏🙏🙏🙏

  • @ranjith-il8fx
    @ranjith-il8fx 7 месяцев назад +2

    🌿അഭിനന്ദനം🌿

  • @RaviRavi-hp9rw
    @RaviRavi-hp9rw 8 месяцев назад +1

    Thank you universe,

  • @miniasminiasappus9658
    @miniasminiasappus9658 7 месяцев назад

    I strongly claim reunion with My Person🙏🙏🙏❤️ Thank You universe 🙏❤️❤️Thankyou God🙏❤️❤️ Thank You Angel S 🙏❤️❤️Thank you Divin 🙏❤️❤️

  • @user-fl5wb5ox8m
    @user-fl5wb5ox8m 7 месяцев назад +1

    Thanks univers

  • @user-jz2gf6mu5e
    @user-jz2gf6mu5e 6 месяцев назад

    Dheivamee ...💯

  • @deveshadarshdevadarshadars7618
    @deveshadarshdevadarshadars7618 7 месяцев назад

    Thank you🙏🙏🙏 Universe Thank you🙏🙏🙏 Divine Thank you🙏🙏🙏 Angels

  • @mikhayel7777
    @mikhayel7777 7 месяцев назад +1

    Thankyou❤❤❤

  • @neerajchanolian916
    @neerajchanolian916 7 месяцев назад

    Thank you Universe, 🙏❤

  • @mps9847
    @mps9847 7 месяцев назад

    Thank you universe

  • @sajithamaya4837
    @sajithamaya4837 7 месяцев назад +2

    I strongly affirm this positive reading🙏🙏555 🙏🙏

  • @user-bp8py1qt7k
    @user-bp8py1qt7k 7 месяцев назад

    Thank you universe🙏

  • @Sudhinsteve
    @Sudhinsteve 3 месяца назад

    Thank you

  • @user-fp3ht6fg4v
    @user-fp3ht6fg4v 4 месяца назад

    Thank you universe 🙏🏻🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻🙏🏻

  • @sudhag1058
    @sudhag1058 7 месяцев назад

    Thanks Mam🙏🙏🙏🙏🙏

  • @sajithanandhan7302
    @sajithanandhan7302 7 месяцев назад

    Thank you universe 🙏

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 7 месяцев назад

    Thank you Universe❤

  • @sofya1549
    @sofya1549 7 месяцев назад +1

    I claim my positive energy and my person togetherness and good life with him and I strongly claim 3rd remove and I claim our marriage life also

  • @radhapillai7003
    @radhapillai7003 7 месяцев назад

    Thanks Universe ❤❤

  • @sindhus8804
    @sindhus8804 7 месяцев назад

    Thank you universe 🙏🙏

  • @anithaindira5585
    @anithaindira5585 8 месяцев назад +2

    🥰I strongly claim all positive energies 🥰thank you Universe🙏🕉️🙏🕉️🙏

  • @nimishamaluz7377
    @nimishamaluz7377 8 месяцев назад +2

    Thanku God❤️Thanku universe🙏thanku angels❤️🙏

  • @issaccj2746
    @issaccj2746 7 месяцев назад +5

    😄😄😄😄 പറച്ചിൽ കേട്ടാൽ അയ്യാൾ പുണ്യാളൻ ഇത് കേൾക്കുന്നവർ മുഴുവൻ പ്രശ്നക്കാർ 🙏🏽🙏🏽🙏🏽

  • @haseenashameer7863
    @haseenashameer7863 2 месяца назад

    Mam nte vakkukal sathyamanu ee reading eanuk resnate aanu vilikum eanik urappanu

  • @user-qm6gz5yb5y
    @user-qm6gz5yb5y 8 месяцев назад +1

    Thank you universe 🙏🙏🙏 Thank you god🙏 🙏🙏

  • @linilini3191
    @linilini3191 7 месяцев назад

    Thank you ♥️univeress❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @nagavalli143
    @nagavalli143 7 месяцев назад

    Thank you god
    Thank you universe 💞

  • @NirmalDrishya-bi6xj
    @NirmalDrishya-bi6xj 8 месяцев назад +3

    Thanku univers 🙏🙏🙏

    • @meenasubash2294
      @meenasubash2294 8 месяцев назад

      Thank you univers 🙏🙏🙏❤️ Thankyou dear ❤❤

  • @user-bs2sq2vr6d
    @user-bs2sq2vr6d 7 месяцев назад

    🙏🙏🙏Thanks

  • @user-sm1cf6qn2z
    @user-sm1cf6qn2z 7 месяцев назад

    Yes enemanasilaki aal ella pradhisandhikalum tharanam cheidhu entadtukal Veendum frindli aakum avanpavamanu varum endho Sahacharyam karanamanu marinilkunadhu kShamayode Njan kathirikaam❤❤❤❤Thanku universe ❤

  • @shynik8189
    @shynik8189 8 месяцев назад +2

    Correct 💯💯

  • @deepikapk2091
    @deepikapk2091 7 месяцев назад +2

    Reasonate aann 100%

  • @user-ko1iw5rv9s
    @user-ko1iw5rv9s 7 месяцев назад

    Thsnks universe ♥️♥️

  • @dhanyadasan2360
    @dhanyadasan2360 7 месяцев назад +1

    777 Thanks Divine Thanks universe Thanks Angel ❤️🌈🦋💟💓💗🙏 I claim Reunion with my person positive Energy ❤️🌈🦋💟💓💗🙏 I strongly claim Third party remove ❤️🌈🦋💟💓💗 Thanks mam 🙏❤️

  • @DevibhagavathiBhagavathi
    @DevibhagavathiBhagavathi 7 месяцев назад

    Thank u God 🙏. Thank u universe 🙏. Thank u mam 🙏. I believe in the power of God and universe 🙏. My dear I love you ❤. My dear I forgive ❤. My dear God bless you, thanks my dear ❤.

  • @nitheeshunni7876
    @nitheeshunni7876 7 месяцев назад +3

    Thankyouunivers❤️❤️❤️🙏🙏🙏🙏

  • @sindhus8804
    @sindhus8804 7 месяцев назад +1

    Thànk you universe 🙏🙏🙏

  • @user-wi1tc7wv4x
    @user-wi1tc7wv4x 7 месяцев назад

    Paranjath sheriyanu ellam

  • @saruvijay4432
    @saruvijay4432 5 месяцев назад +1

    Mam, ഞാൻ പലപ്രാവശ്യവും പിന്നാലെ ഒരു പട്ടിയപോലെ പോയിട്ടുണ്ട് പക്ഷെ എന്നെ താറ്റി വിടുകയാണ് ചെയ്തത് 😔. ഇപ്പോഴും അവനുവേണ്ടി വെയ്റ്റിംഗണ് mam, എന്നെയ block ചെയ്തേക്കുന്നെ... എനിക്കൊരിക്കലും അവനോടു വാശിക്കാണിക്കാൻ സാധിക്കില്ല

  • @user-de1ig4rl3g
    @user-de1ig4rl3g 7 месяцев назад

    Currect

  • @remyarajan.s861
    @remyarajan.s861 6 месяцев назад

    I claim this energy

  • @RamiRouf-tl7uw
    @RamiRouf-tl7uw 7 месяцев назад

    😍😍😍😍 എല്ലാം സത്യം ആണ്

  • @WaybyMaalu
    @WaybyMaalu 8 месяцев назад +1

    Thank you for this reading ❤i trust universe for our rejoin ❤🎉 universe please help me for reunion with my person 🙏🙏😭🙏

  • @meeramt4233
    @meeramt4233 8 месяцев назад +2

    ഓം നമഃ ശിവായ.. ❤️🙏

  • @user-og7ye5fn7j
    @user-og7ye5fn7j 7 месяцев назад

    താങ്ക്‌യൂ യൂണിവേസ് 🙏🙏🙏

  • @user-bs2sq2vr6d
    @user-bs2sq2vr6d 6 месяцев назад

    Thank you universe 🙏🙏🙏🙏🙏❤

  • @SaijuAswathy
    @SaijuAswathy 8 месяцев назад +1

    thankyou ❤️❤️❤️❤️god god god

  • @sajithamanesh1285
    @sajithamanesh1285 8 месяцев назад +2

    Sathyama eppozhum parayum ennodu mathrame ithrayum kshema undayittulloo ennu. Ennitum😥

  • @resmilatheesh6279
    @resmilatheesh6279 8 месяцев назад +39

    Ma'am എന്റെ പേഴ്സണ് കുറിച്ച് പറയുന്നതു 100% correct ആണ്.....പക്ഷെ ഒരു കാര്യം പറഞ്ഞതിൽ ഞാൻ ആണ് അങ്ങോട്ടു adjustment ചെയ്യുന്നതു.. ആള് വാശിയും വൈരാഗ്യവുമ്മുള്ള സ്വഭാവമാണ്...ഇനി ആള് തിരിച്ചുവരില്ല, മനസ്സ് മാറില്ല,കാരണം ആളുടെ കല്യാണമാണ് അടുത്ത മാസം, ഇനി എനിക്കു പ്രേതീക്ഷയില്ല 😢😢😢

    • @star_family_official7469
      @star_family_official7469 8 месяцев назад +3

      എന്റെയും 😪😪

    • @user-om9ox4vi9w
      @user-om9ox4vi9w 8 месяцев назад +10

      Kalyanam kazhikkum. But success aavilla...
      Nammude sneham sincere ayirunnenkil theerchayayum
      Karma kitum....
      Happy ayittirikkooo.....god bless u🙏

    • @star_family_official7469
      @star_family_official7469 8 месяцев назад +3

      @@user-om9ox4vi9w ഈ മെസ്സേജ് എനിക്ക് ഒരുപാട് സന്തോഷം തന്നു താങ്ക്സ് ഡിയർ ❤❤❤❤

    • @resmilatheesh6279
      @resmilatheesh6279 7 месяцев назад +1

      thank you, but i am not happy

    • @Aalila143
      @Aalila143 7 месяцев назад +5

      എന്റെയും അവസ്ഥ ഇതാണ്. But അവരുടെ ആ ലൈഫ് success ആവില്ല sure

  • @sujithbabu3201
    @sujithbabu3201 7 месяцев назад +1

    Message from deceased one tarot card reading pattumo

  • @lakshmisaseendran9699
    @lakshmisaseendran9699 7 месяцев назад +1

    100% സത്യം

  • @midhunmm1720
    @midhunmm1720 7 месяцев назад +1

    My choose🥰😍