Subscribe my Backup Channel for Psychology Tips and Tricks - ruclips.net/channel/UCttWYgUCGrGylKD3agqpDgA For Online Consultation Email - psychologyforall@rediffmail.com For psychology related videos please click this link - bit.ly/psychologyforall
സർ ഞാൻ വളരെ പ്രതീക്ഷയോടെ ആണ് കമന്റ് ഇടുന്നത്. ഇതിന് മറുപടി തരണം. വിഷയം : കുറച്ചു മാസങ്ങൾക്കു മുൻപ് രാത്രിയിൽ എന്നെ എന്തോ കടിച്ചു. നോക്കിയപ്പോ ഒരു എലി ഓടിപ്പോകുന്നത് കണ്ടു. കയ്യിലെ ചെറിയ മുറിവൊക്കെ കഴുകി ഞാൻ വന്നു കിടന്നു. പക്ഷെ കുറച്ചു കഴിഞ്ഞ് ശരീരം തളരുന്നത് പോലെയും തലയ്ക്കു പെരുപ്പ് പോലെയും അനുഭവപ്പെട്ടു. എന്നെ എന്തോ വിഷജന്തു കടിച്ചെന്നും അതുമൂലമാണെന്നും പേടിച്ച് ഹോസ്പിറ്റലിൽ പോയി. അവർ ബ്ലഡ് ഒക്കെ ടെസ്റ്റ് ചെയ്തു, റിസൾട്ട്‌ന് വെയിറ്റ് ചെയ്യുന്ന സമയം ഇടക്കിടക്ക് ഈ അവസ്ഥ വരാൻ തുടങ്ങി, ഞാൻ ഇപ്പൊ മരിക്കുമെന്ന് പറഞ്ഞു ഞാൻ ബഹളം വച്ചപ്പോ മെഡിക്കൽ കോളേജ്ലേക്ക് റഫർ ചെയ്തു. പോകുന്ന വഴി മറ്റൊരു ഹോസ്പിറ്റലിൽ കാണിച്ചു ടെസ്റ്റുകൾ എല്ലാം നോർമൽ ആയിരുന്നു. കുറെ കഴിഞ്ഞു പ്രശ്നം എല്ലാം മാറി. പിന്നീട് ഇന്നലെ ഞാൻ ഉറങ്ങാൻ കിടക്കുമ്പോ മയക്കത്തിൽ ഇതേ അവസ്ഥ വീണ്ടും വന്നു. ആദ്യം തലയിലേക്ക് ഒരു പെരുപ്പ് കയറി വരും ആ സമയം തലയ്ക്കുള്ളിൽ ഒരു തണുപ്പ് പോലെ അനുഭവപ്പെടും. ശരീരം ബലമില്ലാതെ തോന്നും. ആത്മാവ് എന്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് വരുന്നത് പോലെ തോന്നും. മരിക്കാൻ പോകുന്നത് പോലെയുള്ള വെപ്രാളം ആണ്. ഒന്നുകിൽ മരിക്കും അല്ലെങ്കിൽ ബോധം പോകും എന്ന ചിന്ത. ഹസ്ബൻഡ് വഴക്ക് പറയും. അത് പേടിച്ച് ഈ അവസ്ഥ പെട്ടെന്ന് മാറാൻ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് കിടക്കും. എന്റെ അവസ്ഥ ആർക്കും മനസിലാകുന്നില്ലല്ലോ എന്ന് ഓർക്കുമ്പോ എന്നാൽ ഞാൻ മരിക്കട്ടെ അപ്പൊ എല്ലാവർക്കും മനസിലാകുമല്ലോ എനിക്കെന്തോ കാര്യമായ പ്രശ്നം ഉണ്ടായിരുന്നു എന്ന്, അങ്ങനെ കരുതി എന്തും വരട്ടെ എന്ന് വിചാരിച്ചു മനസ്സിൽ പ്രാർത്ഥിച്ചു കിടക്കുമ്പോ കുറെ കഴിഞ്ഞു പ്രശ്നം തനിയെ നിൽക്കും. ഇത് പാനിക് അറ്റാക്ക് ആണോ ഡോക്ടർ
നിങ്ങൾ ഈ പറഞ്ഞ ഇതെല്ലാം എനിക്കും ഉണ്ട് ആരോടും പറഞ്ഞാൽ വിശ്വസിക്കില്ല. എന്തര് അവസ്ഥയാണ് ഇത്. ഒരു പനി പോലും എനിക്ക് വന്നാൽ ഞാൻ അതിന് കുറിച് ചിന്തിച് ഈ അവസ്ഥയിൽ എത്തിക്കും
sir enikk closed aayittulla muriyil irunne padikkan kazhiyunollu door thurannu kidakkunath kanumpol oru aswasthatha pole pinne veendum veendum door adachondirikkum ithu ocd aano
Sir, എന്റെ ചേച്ചിക്ക് ocd ഉണ്ട് എല്ലാം പേടി, വെള്ളം കൂടുതൽ എടുത്ത് ഉപയോഗിച്ച് ഒരു ദിവസം 1500ltr വെള്ളം എടുക്കുന്നു.. Soap കൂടുതൽ ഉപയോഗിച്ച് എല്ലാം കഴുകുന്നു.. Dr കാണാൻ വിളിച്ചാൽ വരില്ല.. Please reply
അങ്ങനെ ഒരു പ്രശ്നമുണ്ടെങ്കിൽ ചെയ്യേണ്ട ഒരു കാര്യം അതിനെക്കുറിച്ച് പറയാതിരിക്കുക നമ്മുടെ തീരുമാനത്തിൽ അടിയുറച്ചു നിൽക്കുക നമ്മള് അസംബന്ധമാണെന്ന് കണ്ടാൽ അത് സംബന്ധമാണ് നമ്മുടെ തീരുമാനത്തിനപ്പുറത്ത് ഒരു പരുന്തും പറക്കില്ല നമ്മൾ അതിൽ ആവേശം വരുത്താൻ തീരുമാനിച്ചാൽ അതു വളരും അത് തടുക്കാൻ യാതൊരു മാർഗ്ഗവുമില്ല നമ്മളുടെ സംബന്ധം ആയിട്ട് കണ്ടാൽ അത് തകരും കാരണം നമ്മുടെ ശ്രദ്ധയില്ലാതെ ഒന്നിനും തുടരാൻ ആകില്ല
@@AnsilAnsil-f1n പറയുന്ന പോലെ എളുപ്പം അല്ല, സഹോദരാ. ഇത് അനുഭവിക്കുമ്പോഴേ അത് അറിയാൻ കഴിയൂ. മനസ്സമാധാനം ആണല്ലോ നമുക്കൊക്കെ വലുത്. അവിടെ ആണ് ഓ സി ഡി കേറി പിടിക്കുന്നത്
12 വർഷമായ സ്ഥിതിക്ക് ബുദ്ധിമുട്ടാണ്. വിഷമിക്കേണ്ട. ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. ലക്ഷണങ്ങൾ കുറയ്ക്കാം. പിന്നീടെ മരുന്ന് പതുക്കെ കുറച്ച് നോക്കാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
OCD യുടെ ഭാഗമായിട്ട് ആണോ സ്വയം ഭോഗവും പോണോഗ്രഫി പോലെയുള്ള അഡിക്ഷൻ ഉണ്ടാക്കുന്നത് പിന്നെ എന്തോ സംഭവിക്കാൻ പോവുന്നു എന്ന തോന്നൽ നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ രണ്ടാമത്തും ചെക്ക് ചെയ്യുന്നത് ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്താലും പിന്നെ പോയി നോക്കാൽ തുടങ്ങിയവ
Subscribe my Backup Channel for Psychology Tips and Tricks - ruclips.net/channel/UCttWYgUCGrGylKD3agqpDgA
For Online Consultation Email - psychologyforall@rediffmail.com
For psychology related videos please click this link - bit.ly/psychologyforall
ഒരുപാട് സന്തോഷം തോന്നിയ വീഡിയോ... സങ്കടപ്പെട്ട് വീഡിയോ കണ്ട ഞാൻ.. Thank u sir❤️
@@ShabinashameerShahin 🌹🌹🌹
സാറിനെ കാണാൻ എവിടെയാണ് വരേണ്ടത് മൊബൈൽ നമ്പർ തരുമോ
Ocd ullavarkk vendiii oru nalla motivational video cheyyamoo...avarkk ocd enganae swayam smoothaitt handle cheyyanam enn padippikkunna
ഇത് കാണൂ
ruclips.net/video/FPg7cgBjKnY/видео.html
Good information sir 👍
@@alpha8201 🌹
സർ ഞാൻ വളരെ പ്രതീക്ഷയോടെ ആണ് കമന്റ് ഇടുന്നത്. ഇതിന് മറുപടി തരണം. വിഷയം : കുറച്ചു മാസങ്ങൾക്കു മുൻപ് രാത്രിയിൽ എന്നെ എന്തോ കടിച്ചു. നോക്കിയപ്പോ ഒരു എലി ഓടിപ്പോകുന്നത് കണ്ടു. കയ്യിലെ ചെറിയ മുറിവൊക്കെ കഴുകി ഞാൻ വന്നു കിടന്നു. പക്ഷെ കുറച്ചു കഴിഞ്ഞ് ശരീരം തളരുന്നത് പോലെയും തലയ്ക്കു പെരുപ്പ് പോലെയും അനുഭവപ്പെട്ടു. എന്നെ എന്തോ വിഷജന്തു കടിച്ചെന്നും അതുമൂലമാണെന്നും പേടിച്ച് ഹോസ്പിറ്റലിൽ പോയി. അവർ ബ്ലഡ് ഒക്കെ ടെസ്റ്റ് ചെയ്തു, റിസൾട്ട്‌ന് വെയിറ്റ് ചെയ്യുന്ന സമയം ഇടക്കിടക്ക് ഈ അവസ്ഥ വരാൻ തുടങ്ങി, ഞാൻ ഇപ്പൊ മരിക്കുമെന്ന് പറഞ്ഞു ഞാൻ ബഹളം വച്ചപ്പോ മെഡിക്കൽ കോളേജ്ലേക്ക് റഫർ ചെയ്തു. പോകുന്ന വഴി മറ്റൊരു ഹോസ്പിറ്റലിൽ കാണിച്ചു ടെസ്റ്റുകൾ എല്ലാം നോർമൽ ആയിരുന്നു. കുറെ കഴിഞ്ഞു പ്രശ്നം എല്ലാം മാറി. പിന്നീട് ഇന്നലെ ഞാൻ ഉറങ്ങാൻ കിടക്കുമ്പോ മയക്കത്തിൽ ഇതേ അവസ്ഥ വീണ്ടും വന്നു. ആദ്യം തലയിലേക്ക് ഒരു പെരുപ്പ് കയറി വരും ആ സമയം തലയ്ക്കുള്ളിൽ ഒരു തണുപ്പ് പോലെ അനുഭവപ്പെടും. ശരീരം ബലമില്ലാതെ തോന്നും. ആത്മാവ് എന്റെ ഉള്ളിൽ നിന്ന് പുറത്തേക്ക് വരുന്നത് പോലെ തോന്നും. മരിക്കാൻ പോകുന്നത് പോലെയുള്ള വെപ്രാളം ആണ്. ഒന്നുകിൽ മരിക്കും അല്ലെങ്കിൽ ബോധം പോകും എന്ന ചിന്ത. ഹസ്ബൻഡ് വഴക്ക് പറയും. അത് പേടിച്ച് ഈ അവസ്ഥ പെട്ടെന്ന് മാറാൻ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് കിടക്കും. എന്റെ അവസ്ഥ ആർക്കും മനസിലാകുന്നില്ലല്ലോ എന്ന് ഓർക്കുമ്പോ എന്നാൽ ഞാൻ മരിക്കട്ടെ അപ്പൊ എല്ലാവർക്കും മനസിലാകുമല്ലോ എനിക്കെന്തോ കാര്യമായ പ്രശ്നം ഉണ്ടായിരുന്നു എന്ന്, അങ്ങനെ കരുതി എന്തും വരട്ടെ എന്ന് വിചാരിച്ചു മനസ്സിൽ പ്രാർത്ഥിച്ചു കിടക്കുമ്പോ കുറെ കഴിഞ്ഞു പ്രശ്നം തനിയെ നിൽക്കും. ഇത് പാനിക് അറ്റാക്ക് ആണോ ഡോക്ടർ
അതെ. പാനിക് അറ്റാക്ക് തന്നെ. ഒന്നും സംഭവിക്കില്ല. പേടിക്കേണ്ട. Anxiety / Panic Attack വിഷയത്തിൽ ഉള്ള എൻ്റെ വീഡിയോകൾ കാണൂ
@@PsychologistAnand വളരെ നന്ദി ഡോക്ടർ
നിങ്ങൾ ഈ പറഞ്ഞ ഇതെല്ലാം എനിക്കും ഉണ്ട് ആരോടും പറഞ്ഞാൽ വിശ്വസിക്കില്ല. എന്തര് അവസ്ഥയാണ് ഇത്. ഒരു പനി പോലും എനിക്ക് വന്നാൽ ഞാൻ അതിന് കുറിച് ചിന്തിച് ഈ അവസ്ഥയിൽ എത്തിക്കും
ഞാൻ അനുഭവിച്ചതു തന്നെ 🙏
Sir enik ocd und njan oru psychologist ne kandu adheham paranjath medicin kazhikkanda therappy mathram cheythal mathi ennanu. Therappy mathram cheythal ith maarille. Therappiyodoppam medicin kazhikkano therappy mathramayal marille sir
Medicine matram kazhichal marilledo
Therapy is the key
Medicine and Therapy. രണ്ടും വേണം
sir enikk closed aayittulla muriyil irunne padikkan kazhiyunollu door thurannu kidakkunath kanumpol oru aswasthatha pole pinne veendum veendum door adachondirikkum ithu ocd aano
@@josee.m194 no
Thank u sir
Sir, എന്റെ ചേച്ചിക്ക് ocd ഉണ്ട് എല്ലാം പേടി, വെള്ളം കൂടുതൽ എടുത്ത് ഉപയോഗിച്ച് ഒരു ദിവസം 1500ltr വെള്ളം എടുക്കുന്നു.. Soap കൂടുതൽ ഉപയോഗിച്ച് എല്ലാം കഴുകുന്നു.. Dr കാണാൻ വിളിച്ചാൽ വരില്ല.. Please reply
@@manjuns8094 ഡോക്ടറെ കണ്ടേ പറ്റൂ... അതിന് ഒന്നും ചെയ്യാൻ ഇല്ല... സോറി 🙏
അങ്ങനെ ഒരു പ്രശ്നമുണ്ടെങ്കിൽ ചെയ്യേണ്ട ഒരു കാര്യം അതിനെക്കുറിച്ച് പറയാതിരിക്കുക നമ്മുടെ തീരുമാനത്തിൽ അടിയുറച്ചു നിൽക്കുക നമ്മള് അസംബന്ധമാണെന്ന് കണ്ടാൽ അത് സംബന്ധമാണ് നമ്മുടെ തീരുമാനത്തിനപ്പുറത്ത് ഒരു പരുന്തും പറക്കില്ല നമ്മൾ അതിൽ ആവേശം വരുത്താൻ തീരുമാനിച്ചാൽ അതു വളരും അത് തടുക്കാൻ യാതൊരു മാർഗ്ഗവുമില്ല നമ്മളുടെ സംബന്ധം ആയിട്ട് കണ്ടാൽ അത് തകരും കാരണം നമ്മുടെ ശ്രദ്ധയില്ലാതെ ഒന്നിനും തുടരാൻ ആകില്ല
@@AnsilAnsil-f1n പറയുന്ന പോലെ എളുപ്പം അല്ല, സഹോദരാ. ഇത് അനുഭവിക്കുമ്പോഴേ അത് അറിയാൻ കഴിയൂ. മനസ്സമാധാനം ആണല്ലോ നമുക്കൊക്കെ വലുത്. അവിടെ ആണ് ഓ സി ഡി കേറി പിടിക്കുന്നത്
Kayinu poya mistek vindu vindu ormayil varika athine vendatha rithiyil chinthikuka
മെഡിസിൻ നിർത്താൻ പറ്റില്ലേ. ഇപ്പോൾ 12 വർഷമായി കഴിക്കുന്നു
12 വർഷമായ സ്ഥിതിക്ക് ബുദ്ധിമുട്ടാണ്.
വിഷമിക്കേണ്ട. ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. ലക്ഷണങ്ങൾ കുറയ്ക്കാം. പിന്നീടെ മരുന്ന് പതുക്കെ കുറച്ച് നോക്കാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
@@PsychologistAnand2:29 2:29
Sir njn epoo nte makane upadhravikkan thudagiyirikkunnu. Avanu rand vayase ullu.. Harm ocd maaran eni ntha cheyyandath
Plz rply
മരുന്ന് കഴിക്കൂ
ഇതുകാരണം ഞാൻ മദ്യത്തിനടിമായായി 😢
Dont use liquor if you have any mental disease. It will affect your disease more
👏
Sir I have eye contact anxiety problem.. Please help
Take an online consultation. Email id- psychologyforall@rediffmail.com .
Dr veruthe irikunnavark ocd undakan chance undo
ആർക്കും വരാം...പക്ഷെ സ്വയം നിർണയിക്കാൻ ശ്രമിച്ചാൽ പ്രശ്നമാകും
Nadatham OCD kuraykkumo
Sir neritt consult cheyyanamayirunnu, Enthan cheyyendath, Contact no pls... 🙏
How can you contact l coming to u Ae your consultant
Sir enikk online consultation venam.plss
@@Sls759 എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
Consultation fee etra ane sir?
OCD യുടെ ഭാഗമായിട്ട് ആണോ സ്വയം ഭോഗവും പോണോഗ്രഫി പോലെയുള്ള അഡിക്ഷൻ ഉണ്ടാക്കുന്നത് പിന്നെ എന്തോ സംഭവിക്കാൻ പോവുന്നു എന്ന തോന്നൽ നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ രണ്ടാമത്തും ചെക്ക് ചെയ്യുന്നത് ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്താലും പിന്നെ പോയി നോക്കാൽ തുടങ്ങിയവ
അങ്ങനെയും ആകാം
Sir ithinu medicine edukkenta avasyamundo adhava eduthal kure kalathekku vendivarumo
എൻ്റെ അഭിപ്രായ പ്രകാരം മരുന്നും തെറാപ്പിയും ഒന്നിച്ച് വേണം. ലക്ഷണങ്ങൾ കുറയുമ്പോൾ മരുന്ന് പതിയെ നിർത്താം
Thank you sir🙏🙏
🙏🙏🙏