English lesson 1 for kerala psc preliminary and main exams

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 1,5 тыс.

  • @chakrapaniclasses2.0
    @chakrapaniclasses2.0  3 года назад +1406

    നമ്മുടെ മറ്റെ ചാനൽ ആരോ ഹാക്ക് ചെയ്തു അത് തിരിച്ചു കിട്ടുന്നത് വരെ ഈ ചാനലിൽ വീഡിയോ വരും എല്ലാരും സബ്സ്ക്രൈബ് ചെയ്യുക ഷെയര് ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കു

  • @aydahanin5259
    @aydahanin5259 8 месяцев назад +128

    2024 കാണുന്നവരുണ്ടോ...ldc kk വേണ്ടി prepare ചെയ്യുന്ന ആരേലും ഉണ്ടോ...

  • @rohinikannan1021
    @rohinikannan1021 10 месяцев назад +119

    സാറിന് നമസ്ക്കാരം...
    2024 LDc യ്ക്ക് വേണ്ടി വീണ്ടും കാണുന്നു...

  • @sumendrancr2413
    @sumendrancr2413 7 месяцев назад +36

    2024 ൽ LDC kku vendi കാണുന്നു 🔥.....thank u sir🙏

  • @muhsinam.m1578
    @muhsinam.m1578 7 месяцев назад +8

    നിറകണ്ണുകളോടെ കൈകൾ കൂപ്പി നിൽക്കുകയാണ് സാർ 🙏🙏🙏 സാറിന്റെ ക്ലാസുകൾക്ക് എത്ര നന്ദി പറഞ്ഞാലും അത് മതിയാവാതെ വരും. ഇതൊന്നും കാണാത്തവർക്ക് നഷ്ടം അത്രയേ പറയാനുള്ളൂ. Thankyou very much sir 🙏

  • @johnreese5746
    @johnreese5746 2 года назад +22

    ഇത്രേം മനോഹരമായ psc ഇംഗ്ലീഷ് ക്ലാസ്സ് വേറെ ഇല്ല...എനിക്ക് പഠിക്കാൻ ഏറ്റവും പാടും ഒട്ടും മനസിലാകാത്ത വിഷയം ആരുന്നു....ഇത് മൊത്തം മനസിലായി.....സ്‌കൂളിൽ പോലും പഠിക്കാൻ പറ്റാത്ത ഇപ്പോൾ പഠിച്ചു

  • @soorajsuresh-lf2zc
    @soorajsuresh-lf2zc Год назад +238

    2023il kannuvarundo

    • @sarath2514-
      @sarath2514- Год назад +6

      Cpokk vendi Vanna ano

    • @dibu691
      @dibu691 Год назад +2

      Yes, ede 2yrs mumpulle class anne syllabus maritundakuo

    • @Aghosh2900
      @Aghosh2900 Год назад

      🙂njn

    • @dibu691
      @dibu691 Год назад +4

      @@Aghosh2900 bro ede 2yrs mumpulle class alle follow chythitte karyam indo
      Syllabus pattern maritundo...
      Veliya darana illa padikundinne kurich plz rply

    • @harithhari6392
      @harithhari6392 Год назад +3

      ​@@dibu691 English maths malayalam okk same aan

  • @sarangram956
    @sarangram956 3 года назад +47

    സത്യം പറയാമല്ലോ ഡിഗ്രീ വരെ പഠിച്ച എനിക്ക് ഇംഗ്ലീഷ് നന്നായി അറിയില്ല.....സാറിന്റെ ക്ലാസ്സിൽ പഠിച്ചതിനു ശേഷമാണ് എനിക്ക് ഇംഗ്ലീഷ് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞത് ....

  • @hariprasadprabhakarannair9756
    @hariprasadprabhakarannair9756 3 года назад +15

    ആളിക്കത്തുന്ന തീയെ ഊതിക്കെടുത്താൻ നോക്കിയവർ... ഇത്രമേൽ അധപതിച്ച ഒരു സമൂഹം നമുക്ക് ഉണ്ടല്ലോ എന്നോർക്കുമ്പോ ലജ്ജാവഹം... എത്രയും വേഗം ആ സമൂഹ ദ്രോഹികളെ നിയമത്തിനു മുന്നിൽ എത്തിക്കാൻ കഴിയട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു...
    ചക്രപാണി സർ ആവർത്തിക്കുന്ന വാക്കുകൾ . ""സത്യം ജയിക്കും സത്യമേ ജയിക്കൂ ""
    ചക്രപാണി സർ ഇഷ്ടം 🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sheebavk6273
    @sheebavk6273 Год назад +15

    ഇന്നാണ് ക്ലാസ്സ്‌ കാണുന്നത്.... ഇന്നുമുതൽ പഠിച്ചു തുടങ്ങുകയാണ് സാർ ന്റെ അനുഗ്രഹം ഉണ്ടാവണം 🙏🙏🙏🙏🙏

  • @Safirismail
    @Safirismail 3 года назад +28

    അധ്യാപകൻ എന്നതിന്റെ ഉത്തമ ഉദാഹരണം. ഇത്രേം മനസ്സിലാകുന്ന രീതിയിൽ ഒരു ഇംഗ്ലീഷ് ക്ലാസും ഞാൻ കണ്ടിട്ടില്ല സത്യം.............. M

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 года назад +73

    ഇംഗ്ലീഷ് ബുദ്ധിമുട്ടുള്ള എന്നെപോലുള്ളവർക്ക് ഒരുപാട് ഉപകാരപ്രദമാണ്, എത്ര നന്ദിപറഞ്ഞാലും തീരില്ല, ചക്രപാണി സാർ നന്ദി നന്ദി നന്ദി 🙏🙏🙏

  • @bepositive.601
    @bepositive.601 2 года назад +8

    എത്ര ഇംഗ്ലീഷ് അറിയാത്ത ഒരാൾക്കും ഈ ക്ലാസ് കണ്ടാൽ മനസ്സിലാകും .
    വളരെ നന്ദി സർ👍

  • @aswanimidhun2424
    @aswanimidhun2424 4 месяца назад +2

    സാർ കണ്ണ് നിറഞ്ഞു പോയി സാർ..🙏🏻 ഞാൻ ഒരു അത്യാവശ്യം പോപ്പുലർ ആയിട്ടുള്ളൊരു കോച്ചിംഗ് സെന്ററിൽ psc സ്റ്റുഡന്റ് ആണ്. അവരുടെ ഗൈഡിൽ ഒന്നര മാസം ആയി അവരുടെ റാങ്ക് ഫയൽ കുത്തി ഇരുന്നു ഇംഗ്ലീഷ് ഗ്രാമർ പഠിക്കാൻ ശ്രമിച്ചിട്ടും. എനിക്കൊന്നും മനസിലാവുന്നുണ്ടാരുന്നില്ല. ഞാൻ എന്റെ ഈ വിഷമം ഒരു സുഹൃത്തിനോട് പറഞ്ഞപ്പോളാണ്.. സാർ ന്റെ ക്ലാസ്സിനെ പറ്റി പറഞ്ഞത്.... ഇത്രയും. നാൾ ഞാൻ വേസ്റ്റ് ആക്കിയ ടൈം ഓർത്തു വല്ലാതെ വിഷമം തോന്നുന്നു... ഹൃദയത്തിൽ നിന്നും ഒരുപാടു നന്ദി.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @The_kingatoic
    @The_kingatoic Год назад +173

    2023 kanunnavarundo?

  • @praveenpravi7979
    @praveenpravi7979 2 года назад +35

    Sir English lesson 40 clsഉം കണ്ട് തീർത്തു പഠിച്ചു...ഇനി ഒന്നൂടെ കാണുകയാണ് .. ഒരുപാട് നന്ദി സാർ❤️❤️🎉🎉

  • @nithyakm8842
    @nithyakm8842 2 года назад +45

    ഗംഭീരം 👏👏👏, പഴയ ക്ലാസ്സ് മുറിയിൽ ഇരുന്ന ഒരു feeling.ആത്മാർതത ഉള്ള അധ്യാപകൻ.

  • @mybabyphotos8081
    @mybabyphotos8081 3 года назад +5

    ഞാൻ കഴിഞ്ഞ രണ്ട് മാസമായി സാറിന്റെ ക്ലാസുകൾ മാത്രമാണ് കാണുന്നത്, സാറിന്റെ ഈ വലിയ മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, സാറിനും ഒപ്പം മറ്റ് അദ്ധ്യാപകർക്കും ഹൃദയത്തിൽ നിന്നും നന്ദി ❤❤❤ രേഖ, (അരൂർ, ആലപ്പുഴ )

  • @Angel-ki1wp
    @Angel-ki1wp 3 года назад +3

    സാർ ഓരോ english വാക്കുകളുടെയും സ്പെല്ലിങ് സഹിതം പറയുന്നത് ഞങ്ങൾ സാധാരണ english അറിയാത്തവർക്ക് നല്ല ഹെൽപ്ഫുൾ ആണ്

  • @shinireji5439
    @shinireji5439 3 года назад +2

    ഞാൻ വളരെ വൈകി ഇവടെ എത്താൻ... ഇംഗ്ലീഷ് പഠിച്ചു തുടങ്ങാനും... എന്നാലും ഒരു കോൺഫിഡൻസ് ഉണ്ട് സർ ന്റെ ക്ലാസ്സിൽ ഞാനും ഇംഗ്ലീഷ് പഠിച്ചിരിക്കും... കുറെ ബാക്കിലാണ് ഞാൻ എന്ന് അറിയാം... കൂടെ എത്താൻ മാക്സിമം ശ്രമിക്കും... അതിനുള്ള ശ്രമം വൈകിയ ഈ വേളയിൽ ഞാൻ ആരംഭിക്കുന്നു.... സർ ന്റെ അനുഗ്രഹം ഉണ്ടാകണം🙏🙏🙏

  • @aryalakshmia.r9530
    @aryalakshmia.r9530 2 года назад +18

    Class ഇന്നുമുതൽ കണ്ടു തുടങ്ങുന്നു സർ ❤❤❤🙏🙏🙏

  • @aiswaryabalakrishnanap3852
    @aiswaryabalakrishnanap3852 2 года назад +48

    ഇംഗ്ലീഷ് പഠിക്കാൻ പ്രയാസമാണെന്ന് കരുതിയതായിനു എന്നാൽ ഇന്നത്തെ ക്ലാസ്സ്‌ ആശ്വാസമായി
    ഇന്ന് മുതൽ പഠിച്ചു തുടങ്ങാണ്. Thank you sir😍

  • @amalraj2318
    @amalraj2318 3 года назад +356

    മുട്ട് കുത്തി യാചിച്ചവനോട് നിവർന്നു നിന്ന് പോരാടാൻ പഠിപ്പിച്ച പ്രസ്ഥാനം തളർത്താൻ കഴിയില്ല sirnte കൂടെ ഞങ്ങളുണ്ട്

  • @mrmidhun5224
    @mrmidhun5224 7 месяцев назад +18

    2024 ലിൽ കാണുന്നവരുണ്ടോ

  • @midhunparammal2195
    @midhunparammal2195 3 года назад +17

    കാണാൻ കുറെയേറെ വൈകി എന്ന് തോന്നുന്നു....സർ നെ നേരിൽ കാണുമ്പോൾ ഈ വിഷമം എനിക്കുണ്ടാവില്ല 🥰🥰 പഠിച്ചിരിക്കും പാഴാക്കാതെ ❤

  • @anisharajeesh5096
    @anisharajeesh5096 3 года назад +430

    സാറിൻ്റെ ഇംഗ്ലീഷ് ക്ലാസ് ഇന്നാണ് കാണുന്നത്. പഠിച്ചു തുടങ്ങുകയാണ് അനുഗ്രഹിക്കണേ സാർ' ''

  • @jayeshjayan5950
    @jayeshjayan5950 3 года назад +13

    Sir എനിക്ക് english എന്ന subject ഒരുപാട് പാടാണ് ഇങ്ങനെ ഒരു ക്ലാസ്സ്‌ എന്നെ പോലെ ഉള്ളവർക്ക് ഒരുപാട് ഉപകാരമാകും

  • @anjanakukkuz3538
    @anjanakukkuz3538 3 года назад +14

    Thank you sir...English പേടിയോടെയാണ് നോക്കിയിരുന്നത്.. ഇപ്പോൾ ഒരു confidence തോന്നുന്നു....😊😊😊🙏🙏🙏

  • @anaswararavindranath3155
    @anaswararavindranath3155 3 года назад +70

    Dear sir... രാവിലെ എണീറ്റ ഉടൻ sir nte class padikkan open ആകുമ്പോൾ channel കാണുന്നില്ല... ആകെ വിഷമിച്ചു...
    തളർന്ന പോലെ ആയി ഞാൻ...
    വല്ലാതെ സങ്കടം വന്നു...
    സത്യത്തിൽ 2 ദിവസം മുമ്പാണ് sir nte class ഞൻ കണ്ടത്...
    But 2 day kondu ithra അതികം sir nu ende മനസ്സിൽ ഒരു സ്ഥാനം ഉണ്ടാകാൻ കഴിഞ്ഞു ..
    ശരിക്കും സങ്കടം വന്നു...
    Sir വീണ്ടും വന്നല്ലോ... സമാധാനം ആയി...

    • @Harigowri6789
      @Harigowri6789 3 года назад +1

      Anicum agane arunnu

    • @dakshasri3621
      @dakshasri3621 3 года назад +1

      Enikum vishamayi poye pinne sirne vilichappola arije

    • @AiwaArathi
      @AiwaArathi 3 года назад +1

      Apo old vedios kanan patullea

  • @s_____bs1999
    @s_____bs1999 2 года назад +29

    Repetition is the Mother of Teaching ...❤️🔥

  • @anonfromanothertunnel
    @anonfromanothertunnel 3 года назад +47

    No words to express.The most understanding classes available in RUclips.

  • @drishyapp804
    @drishyapp804 6 месяцев назад +3

    മുന്നേ കാണാതെ പോയ ക്ലാസ്സ്‌....2023ലാസ്റ്റിൽ ആണ് ക്ലാസ്സ്‌ കാണാൻ തുടങ്ങിയത്... അന്ന് തൊട്ടു ഇന്നു വരെ കാണുന്നു.. നല്ല ക്ലാസ്സ്‌ ആണ് എല്ലാം... Tnq സാർ 🙏

  • @travelwithsvj
    @travelwithsvj 3 года назад +28

    തളരാതെ മുന്നിൽ നിന്ന് നയിക്കാൻ ഞങ്ങളുടെ ചക്രപാണി sir ഉള്ളപ്പോൾ...
    ഞങ്ങൾ ആരും തളരില്ല നേടിരിക്കും...

  • @rohinikannan1021
    @rohinikannan1021 Год назад +10

    കണ്ടു തീർന്ന ക്ലാസ്സ്‌ വീണ്ടും കണ്ടു തുടങ്ങി.... 🙏🙏🙏

  • @anjalianilkumar8318
    @anjalianilkumar8318 3 года назад +16

    ഒരു online grammar ക്ലാസ്സിൽ ഇങ്ങനെ continuous aayi ഇരിക്കുന്നത് ഇതാദ്യാ 💯❤️... Magical Power of ചക്രപാണി sir ❤️

  • @aldrindvlog143
    @aldrindvlog143 3 года назад +13

    എല്ലാ ആദരവോടും ബഹുമാനത്തോടും കൂടെ സാറിനെ നമിക്കുന്നു🙏🙏🙏🙏🙏🙏🙏

  • @sabarisankervl8327
    @sabarisankervl8327 3 года назад +64

    No one can teach english grammar better than chakrapani sr..❤️❤️

  • @sajithmundath
    @sajithmundath 3 года назад +35

    I listened entire class. Very good one. I'm hearing as a small kid. Teachers can take you as a role model.

  • @SobhiArun
    @SobhiArun 3 года назад +8

    സാറിന്റെ ക്ലാസുകളിൽ സ്ഥിരം താമസിച്ചെത്തിയതു കാരണം Ndd BUPS ന്റെ തറയിലും പടിയിലുമാണ് ഇരുന്ന് പഠിച്ചത്😍
    Grateful to u sir..🙏🏽🙏🏽🙏🏽
    May God bless FRIENDS and its people.. Prayers..🙏🏽🙏🏽🙏🏽

  • @vijeshvijeshpv4517
    @vijeshvijeshpv4517 3 года назад +2

    സർ ഞാൻ ഇപ്പോഴാണ് സാറിന്റെ ക്ലാസിൽ വന്നത്. വരാൻ വൈകി സൂപ്പർ ക്ലാസ് . L .D C priliminary passayitud.l.d.c യാണ് . ലക്ഷ്യം എത്താൻ വൈകിയതിനാൽ കിട്ടുമോ എന്ന് അറിയില്ല. പരാമാവധി ശ്രമിക്കും. സാറിന്റെ അനുഗ്രഹം ഉണ്ടാകണം

  • @jijibabu2135
    @jijibabu2135 3 года назад +53

    Sir ന്റെ ക്ലാസ്സ്‌ ഞാൻ ഇന്നുമുതൽ തുടങ്ങുകയാണ് അനുഗ്രഹിക്കണേ സർ 🙏

  • @rahulpraj7146
    @rahulpraj7146 3 года назад +1

    സാറിന്റെ ചാനൽ കാണാതായപ്പോൾ വല്ലാത്ത സങ്കടം ആയി. ഇപ്പോൾ സന്തോഷം തോന്നുന്നു. സാറിനെ ആർക്കും തളർത്താനാവില്ല. ഞങ്ങളുടെ ദൈവം ആണ്. നന്ദി സർ ഞങ്ങൾക്ക് വേണ്ടി വീണ്ടും വന്നതിന് .

  • @premsanker
    @premsanker 3 года назад +152

    ഒരു telegram community യോ WhatsApp community യൊ തുടങ്ങണം.. ഇങ്ങനെയുള്ള അവസരങ്ങളിൽ admins ന് നേരിട്ട് കര്യങ്ങൾ അതിൽ പറയാൻ കഴിയും..subscribers നഷ്ടപ്പെടില്ല...നമുക്ക് സാറിനേയും...🙏

  • @sebinns614
    @sebinns614 Год назад +5

    Nice class🥰 ( ഇനി ഇംഗ്ലീഷ് questions ഞാൻ attend ചെയ്തു തുടങ്ങും. )🥰

  • @neenuneenu4843
    @neenuneenu4843 3 года назад +4

    Grammar e എന്ന അക്ഷരം ഇല്ലാ......... കാൽക്കൽ വീണു നമസ്കരിപ്പു ഞാൻ 🙏🙏🙏🙏🙏🙏is /was അടിപൊളി എന്റെ sireeeeee

  • @fewdrops9291
    @fewdrops9291 2 года назад +2

    ഞങ്ങളെ പോലെ psc ആശ്രയം ആയി കാണുന്നവർക്കുവേണ്ടി ഇത്ര കഷ്ട്ടപെട്ടു പഠിപ്പിക്കുന്ന സാറിനോട് സ്നേഹം മാത്രം 😍🥰❤️

  • @jancypeter1831
    @jancypeter1831 3 года назад +84

    ഇന്ന് മുതൽ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങുകയാണ് സാറിന്റെ അനുഗ്രഹം ഉണ്ടാവണം.

  • @sangeethkt7113
    @sangeethkt7113 3 года назад +4

    2021 march 22 )innu muthalann njan സാറിന്റെ class കാണാൻ തുടങ്ങിയത്. പറയാതെ ഇരിക്കാൻ വയ്യ. Nice class👌👌

  • @jamshijemz2681
    @jamshijemz2681 3 года назад +3

    Innan njn sir nte clss kannunnath innu muthal njanum English padichu thudagunnu. Sir Ella words ntem koode athinte arthavum paranjal English ariyathavark u se full aavumayirunnu👍🏻👍🏻

  • @anjanaprenjith4162
    @anjanaprenjith4162 3 года назад +1

    ഒരുപാട് ഇഷ്ടമായി
    ഇംഗ്ലീഷിനെ സ്നേഹിക്കാനും അത്യാവശ്യം അടിത്തറയുണ്ടാക്കുവാനും എന്നെ പഠിപ്പിച്ച എന്റെ ഗോപി സർ നെ ഞാനും ഓർത്തുപോയി

  • @arjunharidas6070
    @arjunharidas6070 3 года назад +29

    തളരരുത് സാറേ ♥️♥️♥️ ഒരായിരം നന്ദി ♥️♥️ ചാനൽ പോയെന്നറിഞ്ഞപ്പോൾ ചങ്ക് കലങ്ങി ♥️
    സർ ഇതിന്റെ കൂടെ തന്നെ ഒരു ടെലിഗ്രാം ചാനൽ കൂടെ തുടങ്ങിയാൽ ...updations എളുപ്പത്തിൽ എത്തിക്കാം ...മാത്രമല്ല ...ഇത്തരത്തിൽ ... ഇനിയും പ്രശ്ങ്ങൾ നേരിടേണ്ടി വന്നാൽ അതൊരു backup പോലെ use ചെയ്യാനുമാകും .... ഒന്നും sadhichilenkil പോലും ടെലെഗ്രാമിലൂടെ സാറിന്റെ ക്ലാസുകൾ എത്തിക്കാൻ സാധിക്കും ♥️♥️♥️ thanks

  • @aryaprabha5746
    @aryaprabha5746 3 года назад +8

    Njan adyamayi kanunnu sir good class. കിടക്കു നീ പത്തു ഉറുമ്പ്, lieutenant spelling

  • @ishakhishaan6669
    @ishakhishaan6669 3 года назад +120

    ചക്രപാണി മാഷിനെ തകർക്കാൻ നോക്കുന്ന ചിലർ 🤣🤣... പേമാരി പെയ്തിട്ട് കുലുങ്ങിയിട്ടില്ല ഞങ്ങടെ മാഷ് പിന്നെ അല്ലെ ഈ ചാറ്റൽ മഴ... ✌️✌️ പഴയ ചാനൽ എത്രയും പെട്ടെന്ന് തിരിച്ചു കിട്ടട്ടെ 🙏

    • @jomyadd9123
      @jomyadd9123 3 года назад +2

      Hakkar mareu onnu charum .but chakrapaanu sir edichu kothii peyyum...

    • @Track-e7k
      @Track-e7k 3 года назад +2

      👌👌👏👏🙏🙏

  • @vishnutt4508
    @vishnutt4508 3 года назад +2

    Njaan sir nte clas kall kurrachu munnee കാണണം മായിരുന്നു
    എനിക്ക് ജോലി കിട്ടുമ്പോൾ ഞാൻ sir നേയും , കാണാൻ വരും എന്റെ ഗുരു ദക്ഷിണ തരാൻ🙏

  • @abhinavkrishnacs
    @abhinavkrishnacs 3 года назад +35

    സർ നെ തോൽപ്പിക്കാൻ പറ്റില്ല എല്ലാരും ഈൗ ചാനെൽ മാക്സ് ഷെയർ cheyu

  • @shylajas2991
    @shylajas2991 2 года назад

    Sir, എനിക്ക് 36വയസുണ്ട് psc എഴുതുന്നുണ്ട് ഇംഗ്ലീഷ് എനിക്ക് അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് വളരെ നന്ദി.

  • @abijithk.r8846
    @abijithk.r8846 3 года назад +61

    സർ ഇടയ്ക്കു പറയാറുള്ള ആ വാചകം പോലെ
    "സത്യം ജയിക്കും, സത്യം മാത്രമേ ജയിക്കു. "
    സർ സത്യമുള്ളവനാണ്. നമ്മുടെ ചാനെൽ തിരികെ ലഭിക്കുകയും. ഹാക്കർ മാരെ പിടിക്കാൻ സാധിക്കുകയും ചെയ്യും

  • @amrutha8075
    @amrutha8075 3 года назад +8

    എനിക് കമെന്റ് ചെയ്യാതിരിക്കാൻ വൈയാ കാരണം ഞാൻ പ്രായമായവരുടെ ക്ലാസ്സ്‌ ഓൾഡ് സ്റ്റൈൽ അണ്എന്ന് വിചാരിച്ചു കനില്ലാരുന്നു but now i realize that it was the biggest mistake i ever made, now you are really like a god to me and all💕💕💕💕💕

    • @marshal8827
      @marshal8827 3 года назад +1

      അത് തെറ്റാണെന്നു മനസിലായില്ലേ ഇപ്പൊ

    • @amrutha8075
      @amrutha8075 3 года назад

      @@marshal8827 yes

  • @shijilob
    @shijilob 3 года назад +18

    Kozhikode ninnulla Sneham ariyikkunnu😍😍

  • @neethuaneesh6039
    @neethuaneesh6039 3 года назад +9

    Veendum class 1 muthal ❤️❤️❤️
    Repetition is the mother of teaching 👍

  • @anithadas767
    @anithadas767 2 года назад +5

    പ്ലസ് ടു പ്രിലിംസിനുവേണ്ടി വീണ്ടും ആദ്യം മുതൽ കാണുന്നു 🙏

  • @anoopkr1336
    @anoopkr1336 2 года назад

    ❤️❤️❤️❤️❤️ ഇപ്പൊ മുതൽ ഞാൻ സാറിൻറെ വിദ്യാർത്ഥിയായി..
    യൂട്യൂബ് ഉള്ളത് നന്നായി അല്ലെങ്കിൽ നിങ്ങളെ കാണില്ലായിരുന്നു..

  • @albinkurian3823
    @albinkurian3823 3 года назад +11

    തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല. വിപ്ലവം വിജയിക്കട്ടെ...🥰🥰🥰

  • @amalaanilkumar1646
    @amalaanilkumar1646 3 года назад +2

    sir njan English MA,B.eD anu. pakshe MPHIL,PhD Ulla lectures ne kalum perfect class.

  • @suryagsuresh4149
    @suryagsuresh4149 3 года назад +172

    Grammar il "amma" undu=GRammaR

    • @aryajapr940
      @aryajapr940 3 года назад +4

      I like it 👌

    • @divyadivya2398
      @divyadivya2398 3 года назад +2

      You are brilliant and you love your mom very much

    • @viewandviews9134
      @viewandviews9134 3 года назад +1

      Welldone. ഓർക്കാൻ easy ആയി പറ്റും

  • @goldenvessel108
    @goldenvessel108 Год назад +1

    ഇന്ന് മുതൽ ഇവിടെ പഠിക്കാൻ വന്നു...
    ബിൻസി സിസ്റ്റർ vdo കണ്ടപ്പോ കൂടുതൽ motivation ആയി

  • @sharun3675
    @sharun3675 3 года назад +55

    Sir.....Old ക്ലാസ്സ്‌ ഓരോന്നും കണ്ടു തീർത്തുവരുവായിരുന്നു . Old videos ഇനി add ചെയ്യുമോ ഈ ചാനലിൽ

  • @dreamhunter7772
    @dreamhunter7772 3 года назад +1

    ആദ്യം ആയിട്ടാണ് ചക്രപാണി സാറിന്റെ ക്ലാസ് കാണുന്നത് ഒരു രക്ഷയുമില്ല പൊളി🙏.... English ന് ഇങ്ങനൊരു അധ്യാപകനെയാണ് ഞാൻ തേടി കൊണ്ടിരുന്നത് English എനിക്കൊരു Hard nut ആയിരുന്നു

  • @aryanvijay4304
    @aryanvijay4304 3 года назад +3

    🙏💐💐💐 ഞാനും ഒന്ന് ഞെട്ടിപ്പോയി വിഷ്ണു sir 🙏 എല്ലാം ശരിയാകും 👍.

  • @sudheerpmsudhee879
    @sudheerpmsudhee879 3 года назад

    Sir njan ithellam ente makkale padippikkum.Avarkku english pediyillathe padikkam.class kanumpol englishinodu oru ishtam thonnunnu.thank you very much sir.

  • @hibyepeachyfans.....5300
    @hibyepeachyfans.....5300 3 года назад +71

    ഗുരുവേ അനുഗ്രഹിക്കൂ. തുടങ്ങി ഇംഗ്ലീഷ് പഠനം for main. കൂടുതല്‍ ഇംഗ്ലീഷ് class തരണം

  • @accreations9672
    @accreations9672 3 года назад +3

    സർ ശെരിക്കും ഒരു ക്ലാസ്സ് റൂമിൽ ഇരിക്കുന്ന പോലെ തന്നെ,
    ഒരു വടി കൂടി ഉണ്ടായിരുന്നെങ്കിൽ പഴയകാല ഓർമകളിലേക്ക് കൂടി പോയേനെ.
    😍♥️♥️♥️♥️💓❤️

  • @geochristythomas7141
    @geochristythomas7141 3 года назад +204

    സാറേ ഞാൻ ഇത് വരെ സാറിന്റെ ക്ലാസ് കണ്ടിട്ടില്ലായിരുന്നു ഇന്ന് MR psc യിൽ പറഞ്ഞപ്പോൾ ആണ് കണ്ടത്

  • @rafsalrahman9847
    @rafsalrahman9847 3 месяца назад

    സാറിന്റെ ക്ലാസ്സ്‌ മുഴുവൻ കണ്ടു തീർക്കാൻ കഴിയില്ല കാരണം ഞാൻ ജോലിക്ക് ഇടയിൽ കാണുന്നത്. ഇത്ര നല്ല ക്ലാസ്സ്‌ നോട്ട് എഴുതിഎടുക്കുന്നില്ല എന്ന് ഓർത്ത് നിർത്തും ഈ ക്ലാസ്സ്‌ അങ്ങനെ രണ്ടാമത്തെ വട്ടം ഇപ്പോൾ കാണുകയാണ് കണ്ട് തീർക്കാം നോട്ട് വീട്ടിൽ ചെന്ന് എഴുതാം ഇല്ലെങ്കിൽ മുഴുവൻ കാണാൻ കഴിയില്ല. ക്ലാസ്സ്‌❤️❤️❤️😍😍😍👌👌👌🤝🤝🤝👍

  • @shruthiranjith3091
    @shruthiranjith3091 3 года назад +12

    Was waiting for this. Innale rathri padichu kazhnju ravile vannu nokkiyappo channel deleted. Aaro hack cheythathavum ennu oohichu. Thank you sir for this new link. Nammale thalarthan aarkkum aavilla. We all are with you and your team.

  • @SujiDinesh-c5h
    @SujiDinesh-c5h 11 месяцев назад

    സാർ ഞാൻ മലയാളം മീഡിയം ആയിരുന്നു ക്ലാസ്സ്‌ അടിപൊളിയാണ് ഇംഗ്ലീഷ് നല്ലോണം മനസ്സിലാകുന്നു

  • @ammukannan3504
    @ammukannan3504 3 года назад +5

    എത്ര പറഞ്ഞാലും മതിയാവില്ല... സാർ പറയുന്നത് കേട്ടിട്ട് സങ്കടം തോനുന്നു.. സാർ ഇന്റെ അദ്ധ്യാപകരെ കുറിച്ചുള്ള ഓർമ്മകൾ.... സാർ ഞങ്ങളുടെ ചങ്ക് ആണ്

    • @biengahuman
      @biengahuman 3 года назад +1

      ഈ യൂട്യൂബ് ക്ലാസ്സ്‌ മാത്രം കേട്ടാൽ ജോലി കിട്ടുമോ

    • @ammukannan3504
      @ammukannan3504 3 года назад +1

      @@biengahuman കിട്ടും. ശ്രെമിച്ചാൽ

  • @carmalykasaragod
    @carmalykasaragod 3 года назад +2

    ബ്ലാക്ക് ബോർഡ് ഉപയോഗം വളരെ മാതൃകാപരം:..നല്ല ക്ലാസ്സ്

  • @mehzanamolmehzana7559
    @mehzanamolmehzana7559 3 года назад +4

    ഇംഗ്ലീഷിൽ വട്ടപ്പൂജ്യം ഞാൻ 😄😍മനസ്സിലാകുന്ന ക്ലാസുകൾ 😍😍😍❤

  • @sadique.s2471
    @sadique.s2471 3 года назад +1

    Adyam njan karuthi English GRAMMAR padikan padanannu . Paksha ippol njan vishwasikkunnu anna kondu pattum..
    THANKU SIR oru kochu kuttikku padippikum poola padipikkunnathinu.

  • @glittynoby9436
    @glittynoby9436 3 года назад +8

    First time hearing sir ...well class sir god bless youuu🌹🌹

  • @tvmkomban2360
    @tvmkomban2360 3 года назад +2

    സർ ഞാൻ സാറിനെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട് but njan vicharichathu sirinte class orikkalum enne pole kochinginonnum ethuvarem pokathe onlin class matram asraychu padikkunna enikku.. Athum oru paralal collegeil ninnum degree pass aya enikku manasilakunna reethi ayrikkilla ennarunnu karanam njan kazhija varsham becom pass ay eragi appo muthal nalla online class thirayukayarunnu orupad class kandu ete fist test ayrunnu eppo kazhija prilim feb20 ayrunnu ete exam enikku mins kurachu 39 mrkku ullu athu kondu kittilla ennariyam but degree level examinu njan online ay padichu thudagi but English ethu varem strt cheythillarunnu ennu e clss kanda padichu thudagiye sirnte class nalla ariyannullorkke follow cheyyn pattu ennu njan karuthi but onnum ariyatha enikku polum nannay manasiilakunnu appo orupad thks sir egane thani nadan reethiyil enne pole English ottum vasamillathorkku kudi manasilakunna reethil padippikknnathinu njan kanda chanalukalil ekadesam ellam high level ayrunnu athond enikku onnum manasilakilla but ethu njan puurnnamayum use cheyyum orupad thks sir lkg polum English background ellatha enikku orupad suit akunnu thankyou sir 100%😍😍

  • @greeshmaaroor5935
    @greeshmaaroor5935 3 года назад +19

    വീഡിയോ delete എന്ന് കണ്ടപ്പോൾ ആകെ തകർന്നു പോയി sir ഇപ്പോഴാണ് ശ്വാസം വീണത് 2016 തുടങ്ങിയതാണ് പഠിത്തം അന്ന് sir വീഡിയോ ചെയ്തിരുന്നെങ്കിൽ രക്ഷ്പെട്ട് പോയിരുന്നു എന്നാലും vikyi. Vanna വസന്ത തിന് നന്ദി

  • @rekhasreevkd7327
    @rekhasreevkd7327 3 года назад +1

    Othiri anneshichu prarthichu... Ipozhanu ingoru orderil class kandathu.. Othiri ishtamayi.. Confidence lvl koodi.. Sir ne daivam anuhrahikkate 😍😍👏+2 prilmz n 10 th lvl main exam 👏👏👏

  • @athirak9816
    @athirak9816 8 месяцев назад +6

    2024കാണുന്നു 😊

  • @anupamac841
    @anupamac841 6 месяцев назад +1

    സർ.. ഈ ക്ലാസ്സ്‌ കണ്ട് LDC കിട്ടി.. ജോലിയിൽ കയറി... UPST ക്കായി വീണ്ടും ക്ലാസ്സ്‌ കണ്ട് തുടങ്ങുന്നു... 🙏

    • @white-s8c
      @white-s8c 4 месяца назад

      ടീച്ചർ ഈ ക്ലാസുകൾ upst ക്ക് ഉപകരിക്കുമോ? ഇംഗ്ലീഷ് ന്റെ കാര്യത്തിൽ ഒരു വഴിയും ഇല്ലാതെ കറങ്ങി തിരിഞ്ഞു ഇവിടെ എത്തിയതാണ്

  • @divyadivya2398
    @divyadivya2398 3 года назад +8

    Sir your way of presentation and classes is amazing and helpful to cores of students . I started to learn English from today and soon it will get easy for me . Thanks a lot and lot sir

  • @kallumonu
    @kallumonu 11 месяцев назад +1

    Sir, awesome class anu,vakukal kond express cheyan kazhiyunnathinekkal mahatharam.thankyou 🙏

  • @sscreations8047
    @sscreations8047 3 года назад +9

    ക്ലാസുകൾ നന്നായി പോവുമ്പോൾ ചിലർക്ക് കൃമികടി തുടങ്ങും.പഴയ ചാനൽ തിരിച്ചു കിട്ടും സർ 💞

  • @remyakrishnan2668
    @remyakrishnan2668 3 года назад +1

    Sirnte class innanu kanduathu . Sirnte sylii nannayi manasilakunnu . English nu eppozhum marku kuravanu kittunnathu enikku. Re class padichu thudagyappol mithal full vanganam ennanu lakjyam tks sir God bless you

  • @arun_aloysian
    @arun_aloysian 3 года назад +8

    English class eniyum edanae sir....We are waiting for your class ... Thank you for this class...

  • @noorabi7116
    @noorabi7116 3 года назад +2

    Thalarthanavilla chakarapaani sir ne,theeyil kuruthathu veyilathu vaadilla😍💪💪 nhangaleppolulla lakshakkanakkinu padithakkalude ee guruvaryanu🙏🙏ennum nhangalundaavum sir angayude koode💪💪

  • @zero4travellover
    @zero4travellover 3 года назад +28

    സാറിനെ പോലെ ഒരു അദ്ധ്യാപകന്റെ കുറവ് എനിക്ക് ഉണ്ടായിരുന്നു !!!!

  • @bhoomi987
    @bhoomi987 3 года назад +1

    സൂപ്പർ ക്ലാസ്സ്‌ ഈ ചാനൽ പരിചയപ്പെടുത്തിയ mr&mrs psc ക്ക് നന്ദി

  • @chinnuunni1766
    @chinnuunni1766 7 месяцев назад +6

    Njanum kanunnu 2024 l

  • @shubhavasundharan3658
    @shubhavasundharan3658 3 года назад +1

    Ellavarkum orupole upakarapradhamaya class ayirunu. ...thanks sir. ..GOD BLESS YOU SIR

  • @sabareeshkk1339
    @sabareeshkk1339 3 года назад +108

    Grammar നോക്കിയാൽ amma ( അമ്മ) യെ കാണാം എൻ്റെ സാർ പറഞ്ഞു തന്നതാ

  • @vishnutkclt
    @vishnutkclt Год назад +5

    ഇങ്ങനെയൊക്കെ പഠിപ്പിച്ചാൽ എല്ലാവർക്കും ജോലി കിട്ടും 🔥

  • @cr-ml3gm
    @cr-ml3gm 8 месяцев назад +7

    2024 il kanunnavarundo?

  • @prajithajibin3027
    @prajithajibin3027 3 года назад +2

    എന്തു തന്നെ ആയാലും സാർ നെ തളർത്താൻ പറ്റില്ല . ഇതു പോലെ ഉണ്ടാകും എന്ന് Mr &miss psc chanel ഒരു വീഡിയോ ചെയ്തിരുന്നു അതിൽ സാർ എല്ലാം പറയുന്നുണ്ട്
    മുൻ നിര യിലേക്ക് വരുന്ന ചാനൽ ഇതു പോലെ hakk ചെയ്യും എന്നൊക്കെ എന്തായാലും ഞങ്ങൾ കൂടെ ഉണ്ടാകും സാർ നല്ലൊരു റാങ്ക്കി ട്ടുന്നത് വരെ thank you sir