മച്ചാന്റെ അവിഹിതം കല്യാണത്തിന് പൊക്കി 😱 Kerala Wedding Prank 🤪

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 4 тыс.

  • @MachaanzVlog
    @MachaanzVlog 3 года назад +16209

    എന്റെ ഭാര്യയെ നമ്മൾ എല്ലാരും കൂടെ STRIKKO പ്രാങ്ക് കൊടുത്തപ്പോൾ ഒരു വല്ലാത്ത സന്തോഷം!!! 😂 🤣 പ്രാങ്കുകൾ ജീവിതത്തിൽ ഒരുപാട് abhi ബാക്കി ഹേ മേരെ ഭാര്യയെ!!!! 😝

  • @SanjuTechy
    @SanjuTechy 3 года назад +4085

    Vishayam vlog 🔥🔥🔥

    • @JaCk-cs2mk
      @JaCk-cs2mk 3 года назад +10

      Hello

    • @amal6561
      @amal6561 3 года назад +5

      Ningal poille machane

    • @pesgamingyt4050
      @pesgamingyt4050 3 года назад +7

      @@amal6561 bro video full kannu

    • @dominfire231
      @dominfire231 3 года назад +2

      Sanju annan uyir❤️

    • @aruthetechy869
      @aruthetechy869 3 года назад +1

      Videoyikke idayil sanjuvine kandavar like adi👍

  • @TravelBizBySumith
    @TravelBizBySumith 3 года назад +4395

    Machan marriage vlogs il No.1 Video ith thanne🤣🤣🤣🤣🤣🤣

    • @muhammedsanin2457
      @muhammedsanin2457 3 года назад +15

      Haris ikkayaan first

    • @HUMAN-um8oj
      @HUMAN-um8oj 3 года назад +68

      Karthik ettan enna summava

    • @anazm5899
      @anazm5899 3 года назад +25

      When Karthik arrives

    • @mrtalks4685
      @mrtalks4685 3 года назад +2

      ruclips.net/video/G6gOdSaXbEM/видео.html

    • @mrtalks4685
      @mrtalks4685 3 года назад +1

      ruclips.net/video/G6gOdSaXbEM/видео.html

  • @harisrawframe2670
    @harisrawframe2670 Год назад +95

    ആ പെൺകുട്ടിയെ സമ്മതിക്കണം... അഭിനയം ആണെങ്കിലും എത്ര പേരാണ് ഓപ്പോസിറ്റ് നിക്കുന്നത്... Brave 💯👏🏻

  • @apexdie6326
    @apexdie6326 3 года назад +3323

    ലേശം പവർ കൂടിപ്പോയോ റോഷാ ഏട്ടാ😂 എന്നെ ഒന്ന് വിളിക്കാമായിരുന്നു😊❤️🔥

  • @akhilpvm
    @akhilpvm 3 года назад +2085

    *ലെ ഭാര്യ ചേച്ചി : ഇവൻ ശരിക്കും എന്നെ കെട്ടിയതാണോ അതോ ഇതും പ്രങ്കാണോ* 😯😜

  • @scribblerer7819
    @scribblerer7819 3 года назад +1716

    ഒരു disclaimer കൂടി വക്കണം..
    "ഇത് കണ്ട് അനുകരിക്കാൻ ശ്രമിച്ച് കല്യാണം കുളമായാൽ ഞങ്ങൾ ഉത്തരവാദികൾ അല്ല" എന്ന്..
    😁

  • @deepub8384
    @deepub8384 3 года назад +38

    വാപ്പ ആയാൽ ഇങ്ങനെ വേണം ❤️
    മഹീൻ മച്ചാനെ family ഒരു രക്ഷയും ഇല്ല🤝🤗

  • @മിന്നൽമിനിയൻ-ജ6ഛ

    കല്യാണത്തിന് പോലും മച്ചാനെയും അവിടുള്ളവരെയും വെറുതെ വിടാത്ത റോഷൻ്റെ മനസ്സ് ആരും കാണാതെ പോകരുത്...!!😂💙

  • @-gk8084
    @-gk8084 3 года назад +340

    *ഇനിയങ്ങോട്ട് ഇവരുടെ വിവാഹ വ്ലോഗുകളായിരിക്കുമല്ലോ യൂട്യൂബ് തുറന്നാൽ....!!* 😌❤️❤️

    • @alfaafla8396
      @alfaafla8396 3 года назад +5

      Crt ഇനി എല്ലാംരും comedy ആക്കി ഇടും അത് 😁😁😁

    • @jacobknr5423
      @jacobknr5423 3 года назад +1

      Gk

  • @ലല്ലു
    @ലല്ലു 3 года назад +1447

    എല്ലാരും കൂടി പൊളിച്ചടുക്കി എന്ന് മനസിലായി എന്തായാലും കാണാൻ പറ്റിയല്ലോ സന്തോഷം!!💙

  • @fayasmuhammed7811
    @fayasmuhammed7811 3 года назад +168

    14:43 ഇത്രയും പ്രശ്നം നടക്ക്കുമ്പോൾ, ചെക്കന്റെ കസേരയിൽ നിന്ന് phone കുത്തുന്ന ചെക്കനാണെന്റെ HERO😁

    • @amntalk6037
      @amntalk6037 3 года назад +1

      😂😂... ningalkku thalparyam undengil nangalde channel koodi onnu kannammo... eshttapettangil mathram subscribe cheythal mathi 😀

    • @tayswiftie8481
      @tayswiftie8481 3 года назад +2

      😆😆😆

  • @mubiakku8095
    @mubiakku8095 3 года назад +526

    റോഷൻ ന്റെ കല്യാണത്തിന് ഇങ്ങനെ ഒരു വീഡിയോ ചെയ്യണം എന്ന് എത്രപേർക്ക് ആഗ്രഹമുണ്ട്
    റോഷൻ നമ്മളെ ഒക്കെ കല്യാണത്തിന് ക്ഷണികുമോ 😅😅😅

  • @NESI-f5k
    @NESI-f5k 3 года назад +1124

    ഇക്കണക്കിനു പോയാൽ കാർത്തിക് സൂര്യയ്ക്ക് ലോകത്തേറ്റവും കൂടുതൽ പേടിയുള്ള കാര്യം ''കല്യാണം കഴിക്കുക'' എന്നതായിരിക്കും

    • @Abhi_r8
      @Abhi_r8 3 года назад +4

      @Rayya Hindh Karthik Surya nn youtubil search cheyth nokk bro🙂

    • @malayalikaranmedia4301
      @malayalikaranmedia4301 3 года назад +4

      @Rayya Hindh ahh besht , Karthik❤️❤️

    • @muhammednahar3692
      @muhammednahar3692 3 года назад +5

      Pulli enthaayaalum aware aayirikkum😂

    • @smvlogs2255
      @smvlogs2255 3 года назад

      Support pls

  • @nibudevasia8722
    @nibudevasia8722 3 года назад +182

    എല്ലാം അഭിനയിച്ചു ജീവിക്കുവാരുന്നു ആ മച്ചാന്റെ പെണ്ണിന്റെ ഒരു ദൈര്യം പൊളി പ്രാങ്ക് ആയി പോയ്‌ 🤩🤩🤩

  • @rafsanpb6730
    @rafsanpb6730 3 года назад +430

    പേഴ്സണൽ ആയിട്ട് സംസാരിക്കാൻ കല്യാണത്തിനാണോടീ കേറി വരണത്🔥: Karthik surya😎

  • @eajas
    @eajas 3 года назад +714

    😁😁😁പാവം ഏറ്റവും കൂടുതൽ പണി കിട്ടിയ നമ്മളെ മാഹിൻ മച്ചാൻ 🥰✌️

    • @MYWORLDSUB
      @MYWORLDSUB 3 года назад +4

      😍

    • @muhammadriswan4456
      @muhammadriswan4456 3 года назад +4

      😂

    • @farhabinthsaid7697
      @farhabinthsaid7697 3 года назад +1

      Mahi machante chanel name etha

    • @imzadahere
      @imzadahere 3 года назад +2

      Machans vlog

    • @untoldstories1314
      @untoldstories1314 3 года назад +1

      കിടിലൻ Lr preset (250+)ഫ്രീ ആയിട്ട് വേണോ??😵🥵
      ..വീഡിയോ kand നോക്ക് ❤

  • @SURAJYOBZ
    @SURAJYOBZ 3 года назад +434

    പ്രാങ്കന്റെ ആശാന് പ്രാങ്കി പണി കൊടുത്ത Roshan മച്ചാൻ ഉയിരാണേ 😂😂💙

    • @adith5340
      @adith5340 3 года назад +3

      Video ഫുൾ കണ്ടിട്ട് comment ഇട്

    • @SURAJYOBZ
      @SURAJYOBZ 3 года назад +5

      @@adith5340 കമെന്റ് കണ്ടു ആദ്യമേ ക്ലൈമാക്സ്‌ പൊട്ടിക്കണ്ടല്ലോന്നു ഓർത്തിട്ടാണ് കമെന്റ് Edit ചെയ്തു മാറ്റാഞ്ഞത് ☹️ വീഡിയോ ഫുൾ കണ്ടെന്നു ബോധ്യപ്പെടുത്തീട്ട് കാര്യം ഒന്നുമില്ലല്ലോ

    • @adith5340
      @adith5340 3 года назад +1

      @@SURAJYOBZ ooh ini ippo angane okke paranjaal mathiyallo😏

  • @professor6189
    @professor6189 3 года назад +2178

    പ്രാങ്ക് രാജാവിന്റെ ഭാര്യക്ക് പ്രാങ്ക് കൊടുത്ത റോഷന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍🏻👍🏻😂

  • @samsunny2414
    @samsunny2414 3 года назад +16

    ജീവിതത്തിൽ ഇന്നെവരെ കണ്ടിട്ടില്ല ഇമ്മാതിരി ഒരു പ്രാങ്ക്...... Ufff pwoliiiiii..... Success aakiya ellarum pwoliii😂😂

  • @DarkBoyGaming
    @DarkBoyGaming 3 года назад +531

    അതിപ്പൊ കല്ല്യാണം ആണേലും നൂല് കെട്ട്
    ആണേലും പ്രാങ്ക് അത് നമ്മക്ക് നിർബന്ധ.!!😂

    • @sanjay-el2xs
      @sanjay-el2xs 3 года назад +24

      Oru video ഇട്ടൂടെ

    • @alone-wx9nm
      @alone-wx9nm 3 года назад +11

      🤭🤭

    • @alfaafla8396
      @alfaafla8396 3 года назад +12

      @@sanjay-el2xsശരിയാ 😅😁

    • @sanjay-el2xs
      @sanjay-el2xs 3 года назад +16

      ഇങ്ങേരു snp-zya വെട്ടിച്ചു

    • @alfaafla8396
      @alfaafla8396 3 года назад +5

      @༒MS SOLUTIONS ARMY༒ crt മനുഷ്യരല്ലേ പുള്ളേ 😊😊😅😅😁😁😁

  • @cyrilgeorge6095
    @cyrilgeorge6095 3 года назад +1201

    ലെ മച്ചാന്റെ ഭാര്യ ... ഏത് നേരത്ത് ആണോ ഈ പ്രാങ്കനെ കെട്ടാൻ തോന്നിയെ 🤣🤣

  • @rjanthu9963
    @rjanthu9963 3 года назад +329

    എന്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന നടനെ പുറത്തെടുക്കാൻ നീ വരേണ്ടി വന്നു റോഷൻ മുത്തേയ് 😂🤣🤗

  • @rahibjibuzz5677
    @rahibjibuzz5677 3 года назад +304

    കാര്യം അറിയാതെ നിൽക്കുന്ന അശ്വിൻ മാടപിള്ളി 😜

  • @Harikrishna-dr1fo
    @Harikrishna-dr1fo 3 года назад +58

    ഒരാളുടെ കല്യാണത്തിന് എത്രയും പണി കിട്ടണമെങ്കിൽ അയാൾക്കൊരു Renge😇😇 വേണം

  • @Opsinis
    @Opsinis 3 года назад +176

    ആ പെണ്ണിനെ 1 മാസത്തിന് ശേഷം ജീവനോടെ കണ്ടാൽ ഭാഗ്യം ... prank ചെയ്ത കൊല്ലും ഈ prank രാജാവ് maheen മച്ചാൻ...❣️❣️❣️

  • @haadihaami
    @haadihaami 3 года назад +83

    Roshan & Aysha.. നല്ല match ഉണ്ട് ട്ടാ.... 😛😃😃...

  • @shaheembinrasheedrasheed859
    @shaheembinrasheedrasheed859 3 года назад +30

    12:40 Karthik suriya unexpecting entry🤣🤣🤣😍🤣🤣

  • @universal_space
    @universal_space 3 года назад +663

    11:37 - ഇത്രയും പ്രശ്നം നടക്കുമ്പോ അവിടെയിരുന്ന് ഫോണിൽ കളിക്കുന്ന അവനാണെന്റെ Hero...😂😂

    • @universal_space
      @universal_space 3 года назад +5

      @Rocky Girl .:. 😂😂😂

    • @sherinjoseph77
      @sherinjoseph77 3 года назад +35

      Prank aann pullikk manassilayi. Live aanel like adikkan avan channel thappunnatha..

    • @universal_space
      @universal_space 3 года назад +5

      @@sherinjoseph77 killadi thanne🤣🤣

    • @Ameen007a2m2
      @Ameen007a2m2 3 года назад +3

      🤣🤣

    • @afzl989
      @afzl989 3 года назад +17

      Pubg aan monee. Chuttum ullathonnum kaanaan pattool😁

  • @ryku1520
    @ryku1520 3 года назад +534

    ലോകത്ത് എവിടെയും ഇങ്ങനെ ഒരു കല്യാണം നടന്നിട്ട് ഉണ്ടാവില്ല ❤❤❤

  • @Pranvvvvv
    @Pranvvvvv 3 года назад +908

    ഒന്നിലും വിളിക്കാതെ എല്ലാ കല്യാണത്തിനും ക്യാമറാമാൻ എന്ന രീതിയിൽ പോകുന്ന റാഷി ആണെന്റെ ഹീറോ........!😂

  • @timetogowithar9993
    @timetogowithar9993 3 года назад +67

    'Personal aayi samsarikan kalyanathinanodi keri varanath' karthik nde peda dialogue 🤣🤣

  • @Suiii_____
    @Suiii_____ 3 года назад +113

    കേരളത്തിലെ YOU TUBERSINDE പ്രെധാനപ്പെട്ട കാര്യം "PRANK, PRANK, PRANK"കേരളത്തിന്റെ വികാരം PRANK😂😁

  • @leoeditz5148
    @leoeditz5148 3 года назад +50

    നാളെ ഒരു ദിവസം നമ്മൾ ഉണ്ടോ എന്നു പോലും നമുക്ക് അറിയില്ല... പൊളി ബ്രോ...✌️

  • @aphradmathool
    @aphradmathool 3 года назад +31

    റോഷൻ്റെ കല്യാണത്തിന് കിട്ടുന്ന പണിക്ക് ഒരു കുറവും ഉണ്ടാവില്ല മക്കളെ.......ഫുൾ വെയ്റ്റിംഗ്.......😅😅😅

    • @Chaos96_
      @Chaos96_ 3 года назад

      @Xavier saroola potte , ne korach neram kunijirunne adich veshamam teerk

  • @nidhinroaster8115
    @nidhinroaster8115 3 года назад +34

    13:16 kaarthik machaan on fire💥💥

  • @snp-zya
    @snp-zya 3 года назад +367

    2 പ്രാങ്കൻമാർ തമ്മിൽ ഒരേ വേദിയിൽ
    കണ്ടു മുട്ടിയിരിക്കാണ് സൂർത്തുക്കളെ
    ഇന്ന് കലക്കും 😂👌

    • @alone-wx9nm
      @alone-wx9nm 3 года назад +6

      കല്യാണം കലാക്കാതിരുന്ന മതി 😝😁🤭

    • @pathuZzgallery
      @pathuZzgallery 3 года назад +6

      താൻ ഇവടെയും🙄🤭😆😆

    • @Pekkaden
      @Pekkaden 3 года назад

      @@pathuZzgallery e bullsevideyundoo avide chunkukalm kanm

    • @abiabeeb7101
      @abiabeeb7101 3 года назад

      Ibadem

    • @mamathaudayan8476
      @mamathaudayan8476 3 года назад

      ruclips.net/video/d7JZvMTeZgg/видео.html

  • @tbcajubro4987
    @tbcajubro4987 3 года назад +743

    പ്രാങ്ക് അറിയാത്ത കാർന്നോമ്മാര് ഇല്ലാത്ത കല്യാണം ആയത് നന്നയി 😄

    • @nazafathima1628
      @nazafathima1628 3 года назад +8

      Satym

    • @jahanajinu2965
      @jahanajinu2965 3 года назад +14

      Crct🤣🤣allel prank pinne avar nadthoolaynu😅

    • @untoldstories1314
      @untoldstories1314 3 года назад +3

      കിടിലൻ Lr preset (250+)ഫ്രീ ആയിട്ട് വേണോ??😵🥵
      ..വീഡിയോ kand നോക്ക് ❤

    • @silinte_____lover3407
      @silinte_____lover3407 3 года назад +1

      😁

  • @bincybiju2702
    @bincybiju2702 3 года назад +62

    4:26 നമ്മുടെ "LIBIN" chekkan vishayava😂

  • @sreejithmanjakkal9280
    @sreejithmanjakkal9280 Год назад +58

    കാർത്തിക് ദേഷ്യപ്പെടുന്നത് കണ്ടിട്ട് ചിരി വരുന്നത് എനിക്ക് മാത്രമാണോ 😁😁😁

  • @dreamcatcher1520
    @dreamcatcher1520 3 года назад +477

    റോഷന്റെ കല്യത്തിന് ഇതിന്റെ ഇരട്ടി കിട്ടും..!!😅🤭

  • @kadalamittae
    @kadalamittae 3 года назад +51

    Maheen machan uyir
    like adi👍
    Roshen bro ഒരു heart തരു

  • @hadhiimh
    @hadhiimh 3 года назад +36

    കല്യാണം ആണെങ്കിലും എന്ത് ഒലക്കയാണെങ്കിലും prank മുഖ്യം ബിഗിലേ...🤙🖤💛😂😂

  • @heisenbergyt630
    @heisenbergyt630 3 года назад +127

    ഒരു കുടുംബ കലഹത്തിൻ്റെ എടുത്ത് വരെ കൊണ്ട് പോയിട്ട് ഈസി ആയിട്ട് ഊരി പൊന്ന റോഷൻ ബ്രോ poli 😅❌

  • @SANTHOSHNPMUZHAPPILANGAD
    @SANTHOSHNPMUZHAPPILANGAD 3 года назад +366

    റോഷൻ്റെയും, കാർത്തിക്കിൻ്റെയും, സഞ്ചു വിൻ്റെയുമൊക്കെ കല്ല്യാണം,.. ആലോചിക്കുമ്പോൾ തന്നെ സ്നിക്കോച്ചി അടിക്കുന്നു

  • @malluteams2887
    @malluteams2887 3 года назад +41

    Maheen Machan:- Roshen ബ്രോ നിന്റെ കല്യാണത്തിന് നമ്മൾ ഉണ്ടാവട്ടെ വൈറ്റിംഗ് ആണ്...😁😁✌️
    Roshen:- 😃
    Karthik Surya:- ok Beii...

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 года назад +195

    *സത്യത്തിൽ* *ഈ* *PRANK* *മറ്റു* *ചാനലിൽ* *ഒരു* *മിന്നായം* *പോലെ* *കണ്ടവർ* *ആയിരിക്കും* *കൂടുതൽ* *കാണികളും*
    😁😁😍😍

  • @asifpk6475
    @asifpk6475 3 года назад +1570

    ,കല്ല്യാണ മുടക്കി ആയിഷ ഫാൻസ് ഉണ്ടോ ഇവിടെ😍🤩

  • @thefoodtraveller
    @thefoodtraveller 3 года назад +387

    13:15 പേർസണൽ ആയി സംസാരിക്കാൻ കല്യാണത്തിന് ആണോടി കയറി വരുന്നത് കാർത്തിക് ബ്രോ 😂😆

  • @jasminetom5181
    @jasminetom5181 3 года назад +41

    15:33 "ninte record book njn tannathalle..ninte prshnm nthaan " 🤣🤣🤣

  • @MuZmITrolls
    @MuZmITrolls 3 года назад +112

    ലെ ഭാര്യ : snuggy ഇല്ലേ 🤣🤣🤣
    ഇങ്ങനെ ആണേൽ മാഹിന് മച്ചാന്റെ പ്രാങ്ക് ഇനി ഭാര്യയും ഒന്നിച്ച് ആയിരിക്കുമല്ലോ
    🤣🤣🤣🤣🤣🤣

  • @muqsith5873
    @muqsith5873 3 года назад +36

    Karthik chettante entry mass 😂🔥🔥

  • @hashir3333
    @hashir3333 3 года назад +393

    ഇത്രയും വലിയ prank കിട്ടുമെന്ന് മച്ചാൻ wife ഒരിക്കലും വിചാരിച്ചുകാണില്ല. ഇനി താങ്കളുടെ കല്യാണത്തിന് എങ്ങനെ ആകും ആവോ..😂😂

    • @alone-wx9nm
      @alone-wx9nm 3 года назад +3

      🤭🤭🤣

    • @hitbroz7777
      @hitbroz7777 3 года назад +2

      കാത്തിരുന്നു kanaam

    • @tastyboon6323
      @tastyboon6323 3 года назад +4

      അവിടെ ആണ് ഇനി twist കിടക്കുന്നെ...

    • @BOT-sy8un
      @BOT-sy8un 3 года назад +5

      Ith machan set aakiyath thanneyan

    • @adith5340
      @adith5340 3 года назад +6

      Video Full കണ്ടിട്ട് കമന്റ്‌ ഇട്

  • @whoiss77
    @whoiss77 3 года назад +133

    സാദാരണ മച്ചാൻ ആണ് എല്ലാവരേം പറ്റിക്കാറ്
    ഇപ്പൊ കല്യാണത്തിന് മച്ചാന് prank കിട്ടിയല്ലോ 😁

    • @RevelreB
      @RevelreB 3 года назад +1

      Machaan aariyaam prank aannenn

  • @ആലുവകാരൻറിലോഡഡ്

    ഇജ്ജാതി ഐറ്റം ....
    കാർത്തിക്ക് സൂര്യയുടെ വീഡിയോക്ക് wait ചെയ്യുന്നവർ camon....😜

  • @levin1445
    @levin1445 3 года назад +47

    Climax പൊളിച്ചു ആ കൊച്ചുമായി photo എടുത്തില്ലേ 😂😂ബാക്കി വീട്ടിൽ വെച്ചിട്ട് വാ ikka 💉🔧🔩🔨✂️🧹🧷🧯🧯🧯അമ്മേ അമ്മേ അമ്മേ 😁😁😁😁😁😁

  • @nthaanbromodeyaano12.
    @nthaanbromodeyaano12. 3 года назад +402

    *Prank രാജാവിന് prank കൊടുത്ത* *roshen ഇരിക്കട്ടെ ഇന്നത്തെ like👍👍😍*

    • @sourav___raj
      @sourav___raj 3 года назад +6

      Maheen Machanum koode ninnath alle...☺

    • @sudeep9668
      @sudeep9668 3 года назад +2

      @Xavier enth thani swabhawam

    • @rnjack5427
      @rnjack5427 3 года назад

      @Xavier pullikkum അറിയാമായിരുന്നു പ്രാങ്ക് ആണെന്ന്.
      ഫുഡ്‌ ന്റെ കാര്യം കേട്ട കൊണ്ടാവും

  • @manjithanp6746
    @manjithanp6746 3 года назад +1289

    കല്യാണത്തിൽപോലും prank വിടാത്ത റോഷൻ ഇട്ടിക്കട്ടെ ഒരു like.... 😂💙

    • @HELLO-rv9tg
      @HELLO-rv9tg 3 года назад +12

      Fake minnal charlie !😂

    • @MUSICWorld-os2gz
      @MUSICWorld-os2gz 3 года назад +5

      Poda fake m#@#$

    • @snax3171
      @snax3171 3 года назад +1

      Fake

    • @Trax99999
      @Trax99999 3 года назад +1

      Fakeli

    • @untoldstories1314
      @untoldstories1314 3 года назад +4

      കിടിലൻ Lr preset (250+)ഫ്രീ ആയിട്ട് വേണോ??😵🥵
      ..വീഡിയോ kand നോക്ക് ❤

  • @amalskrishna160
    @amalskrishna160 3 года назад +123

    ഒന്നും അറിയാതെ കാർത്തിക് സൂര്യ 'പൊട്ടനായിരുന്നു ഞാൻ'🤣🤣🤣🤣 12:43

  • @ciraykkalsreehari
    @ciraykkalsreehari 3 года назад +19

    Aisha chechikk vendittanu nte innathe like.. Ellarum vann poli... Prethyekich ayisha chechi❤❤❤❤❤❤

  • @ൻ്റുപ്പൂപ്പാക്ഒരുആനണ്ടാറ്ന്ന്

    കാർത്തിക് മച്ചാനെ ആ ക്ലാസ്സിന്റെ അടീന്ന് ശരണ്ണ്യ വിളിച്ചു കൊണ്ട് പോയത് ഇത് പറയാൻ അയിന് ല്ലേ 😂❤😍😍

    • @humblewiz4953
      @humblewiz4953 3 года назад +5

      Sanju vinte *camera* eppozha thattikalanje?? Time

    • @Rudra-1200
      @Rudra-1200 3 года назад +4

      @@humblewiz4953 sanjuvinte vedioil adhyam kanikunn und....

    • @sinan1240
      @sinan1240 3 года назад +2

      @@humblewiz4953 14:00

    • @diya_balu
      @diya_balu 3 года назад +2

      Yyayaa orkkunnu njn😂

    • @abhinavnp1427
      @abhinavnp1427 3 года назад +1

      കാർത്തിക്ക് അണ്ണൻ ഒരെ പൊളി കലിപ്പ്

  • @darsana____s5977
    @darsana____s5977 3 года назад +160

    ആ ഭാര്യച്ചേച്ചീടെ "എറങ്ങിപ്പോടോ" ഇഷ്ടായി😍😂😂😂🔥🔥💥💥💥

  • @AbhijithVlogs
    @AbhijithVlogs 3 года назад +35

    മച്ചനും മച്ചാന്റെ വൈഫും പൊളി ആണ്😍❤️ made for each other😍😊

  • @shahbanasvoice1575
    @shahbanasvoice1575 3 года назад +29

    Aa penkutteera oru dhairyeeeee😍😍😍

  • @navanvlogs
    @navanvlogs 3 года назад +35

    Maheen machan prank ചെയ്തു അവസാനം നല്ല പണി തന്നെ കിട്ടി 😂😂...!

  • @twowheels002
    @twowheels002 3 года назад +33

    മൊത്തം പ്ലിങ്ങോച്ചി ആയല്ലോ ഒരു സ്നിക്കോച്ചി കല്യാണം 😍🤩

  • @glistyfrancisk4279
    @glistyfrancisk4279 3 года назад +15

    Zaibane missedu 😭😭😭😭🙄🙄🙄🙄
    Powli acting vere level 💯

  • @KALYANIS_WORLD
    @KALYANIS_WORLD 3 года назад +7

    Roshukkaa.. karthik eattanum ikkayum koode polichu🤣🥰🥰🤣🤣🤣🤣🤣

  • @SrxpuDude
    @SrxpuDude 3 года назад +97

    എന്തായാലും കല്യാണം എല്ലാരും കൂടിപ്പോയി അലമ്പിന്റെ അങ്ങേയറ്റം ആക്കി അല്ലെ..!😂😂❤️🔥

  • @kumbidimachaan2.061
    @kumbidimachaan2.061 3 года назад +89

    13:18 ഒന്നുമറിയാതെ വന്ന കാർത്തിക് മച്ചാൻ ആണ് ഇന്നത്തെ ഹീറോ 😀😀

    • @dcninjaop5079
      @dcninjaop5079 3 года назад

      Bro u was there in panda 's video

  • @snp-zya
    @snp-zya 3 года назад +368

    ലെ പ്രാങ്കി; എനിക്ക് പറയാൻ അറിയാൻ മേലാഞ്ഞിട്ട് അല്ലാ !
    കാർത്തിക്ക് സൂര്യ; എന്നാ പറ
    പറാ 😂

  • @ymavlogs6982
    @ymavlogs6982 3 года назад +21

    13:16 karthik surya mass 🔥🔥🔥

  • @nuhaziyakasrod4415
    @nuhaziyakasrod4415 3 года назад +59

    *ആ കല്യാണം ആയിരുന്നു ഗുയ്സ്സ് യൂട്യൂബർസ് മൊത്തം അങ്ങ് പൊളിച്ചു അടക്കിയത്...ഇനി zaiba സമ്മതിച്ചാൽ റോഷൻ ബ്രോന്റെ കല്യാണമായിർക്കും....വെയിറ്റ് പന്നലാം🙈🙈*

  • @Suiii_____
    @Suiii_____ 3 года назад +181

    പ്രാങ്കുകളുടെ രാജാവിന്ടെ ഭാര്യയെ പ്രാങ്കിയ റോഷനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ🎇.......!!!

    • @alone-wx9nm
      @alone-wx9nm 3 года назад +4

      Yaya,, 🐎🐎

    • @aslahmtk8539
      @aslahmtk8539 3 года назад +7

      പൊട്ടാ രാജാവിനറിയാമായിരുന്നു വരുന്നത് പ്രാങ്കാണെന്ന്

    • @aslahmtk8539
      @aslahmtk8539 3 года назад +5

      പ്രാങ്കിയത് റാണിയെയാണ്

  • @Anuuystories
    @Anuuystories 3 года назад +820

    ഈ കല്യാണ വീഡിയോ വരാൻ വേണ്ടി കാത്തിരുന്നവർ ഉണ്ടോ😂

  • @abidnediyil2750
    @abidnediyil2750 3 года назад +48

    അടിപൊളി പണി😂
    ആ പാവം പെൺകൊച് 😁

  • @muhammedsafeer7189
    @muhammedsafeer7189 3 года назад +22

    എന്തായാലും ഇവരൊക്കെ തലവന്റെ (karthik surya) video വരാൻ ഉണ്ട്
    കട്ട waiting....💕

  • @aakashjason803
    @aakashjason803 3 года назад +610

    0:06 ഈ തർക്കത്തിന്റെ ഇടയ്ക്ക് പൊറക്കിൽ ഫോൺ കുത്തി കളിക്കുന്ന ചേക്കന് ഇരിക്കട്ടെ ഒരു ലൈക്ക്😂😜

    • @Shahaban_Ibrahim
      @Shahaban_Ibrahim 3 года назад +4

      Avan chilappo live idaanulla purapaadil aavum

    • @mamathaudayan8476
      @mamathaudayan8476 3 года назад

      ruclips.net/video/d7JZvMTeZgg/видео.html

  • @Afsal46_
    @Afsal46_ 3 года назад +15

    *കാർത്തിക് ബ്രോന്റെ ഡയലോഗ് uff pewer* 💥🔥

  • @kamalasanan
    @kamalasanan 3 года назад +9

    Air il kayariyo ennoru samshayam😇😇

    • @blacksheep6099
      @blacksheep6099 3 года назад +1

      illa kayareettilla😂 alla njan oru samshyam chothikkatte eee mallu annan vimarshicha aaalukal enganeyaan air il aavuka😂orraalupoolum mallu anali video ittath arinnittila.ayyalde kurach vivadhoshi,swayam prakkyaabitha budhijeevikal maathram kandu😂.eee malu anali,vazha3,chunni vlogs polathe chila aalukal vimarshicha aalkkaar enganeyaan airil aavuka😂 onn chirippikkaathe podo😂

    • @blacksheep6099
      @blacksheep6099 3 года назад

      @@shantroll123 bro ivattakalde oru puthiya rothanam😂😂' vivek annane vimarshikkunnavarokke 18 aam noottaandukaaraan'.ijjaathi teams😂😂

    • @RORO-vc3bd
      @RORO-vc3bd 3 года назад

      ഒരു പൂറിലും കയറിയില്ല 😏

    • @RORO-vc3bd
      @RORO-vc3bd 3 года назад

      @@shantroll123 ഞാൻ ആരുടേം fan അല്ല

    • @snb1933
      @snb1933 3 года назад

      Airil kayathan nee aara pilotanno😂😂

  • @Neena_Jobind
    @Neena_Jobind 3 года назад +1222

    *Singles* എന്നെങ്കിലും ഈ വഴി വന്നാൽ.... ഒന്നു *Like* ചെയ്ത് പോയേക്കണേ.....😬😬😬

  • @snp-zya
    @snp-zya 3 года назад +36

    സത്യം പറഞ്ഞാ പെണ്ണിൻ്റെ ഇത്തയുടെ അഭിനയം ആണെന് കരുതിയില്ലട്ടോ എന്തായാലും രണ്ട് കുടുംബക്കാരും അഭിനയ കുലപതികളാണ് !

  • @ഇടിവെട്ട്ചാറ്ലി

    Prank ൻ്റെ മഹാൻ മഹി മച്ഛാൻ്റെ fans ഇവിടേക്ക് പോര്

  • @4utoobe235
    @4utoobe235 3 года назад +8

    5:06 master piece le Adhil angottum ingottum nadakka😂😂

  • @kurukkane_karakkana_kili
    @kurukkane_karakkana_kili 3 года назад +429

    കാർത്തിക് സൂര്യ.... ഇത് നിന്റെ അഭിനയം ആണെങ്കിൽ ഒരു ഓസ്കാർ തരേണ്ടി വരും 😂😂😂

  • @rayeez._
    @rayeez._ 3 года назад +88

    മലയാളികളുടെ ചാനലിൽ മൊത്തം ഇപ്പൊ പ്രാങ്ക് ആണല്ലോ 😅

  • @SrxpuDude
    @SrxpuDude 3 года назад +26

    പ്രാങ്കിന്റെ ആശാനെ പ്രാങ്ക് ചെയ്ത റോഷൂ മാസ് 🔥😂😂

  • @beyourself6772
    @beyourself6772 3 года назад +15

    11:37......😂😂aa behalam mottam nadakumbol avide cool ayirunnu phonil paniyunnu.....😂😂

  • @0faizi
    @0faizi 3 года назад +212

    കല്യാണം കഴിഞ്ഞു പോരുമ്പോൾ മാഹിൻ മച്ചാൻ റോഷൻ ചേട്ടനോട് നീയും തയ്ച്ചു വെച്ചോ ഒരു ജെട്ടി😃😃😃😃😄😄😂😂🙊

    • @rip6874
      @rip6874 3 года назад +1

      😂😂

    • @salaamvlog
      @salaamvlog 3 года назад +2

      😂😂😂😂👍👌

  • @user-de3uc7su1p
    @user-de3uc7su1p 3 года назад +51

    *കാർത്തിക് അണ്ണന്റെ **7:00** videokk കാത്തു നിൽക്കുന്നവർ undoi❤️*

  • @IamViberHadi
    @IamViberHadi 3 года назад +233

    ഒരിക്കലും ഓരോരുത്തരുടെയും അഭിനയം കണ്ടാൽ പ്രാങ്ക് ആണെന്ന് ഒരിക്കലും തോന്നില്ല.. 😅ഇനിയും ഇതിലും വല്യ പ്രാങ്ക് സ്വപ്നങ്ങളിൽ മാത്രം 💪😜

    • @travelmaniac4918
      @travelmaniac4918 3 года назад

      🤣🤣🤣🤣🤣🤣👌👌👌👌👌സത്യം

    • @travelmaniac4918
      @travelmaniac4918 3 года назад +1

      എന്നിട് അവസാനം
      അച്ചോടാ ഇത് prank ആയിരുന്നോ....
      ഹേമ്മേ....

    • @IamViberHadi
      @IamViberHadi 3 года назад

      @@travelmaniac4918 😂

  • @mansaluk3490
    @mansaluk3490 3 года назад +199

    എല്ലാവരും lookil വന്നപ്പോൾ കരി തേച്ചു വന്ന burooj ആണ് എൻ്റെ ഹീറോ😂😂

  • @sumayyasumi8841
    @sumayyasumi8841 3 года назад +33

    കറക്ട് റിയൽ ആയിട്ട് തോന്നി ആയിഷ നി പൊളിച്ചൂട്ടോ

  • @kl-2family401
    @kl-2family401 3 года назад +57

    *ഇതാണ് കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയുന്നത്. ഇപ്പൊ തിരുവനന്തപുരത്ത് നിന്ന് കിട്ടി.* 😁😁

  • @mrdizuza
    @mrdizuza 3 года назад +1234

    വീട്ടിൽ എത്തിയപ്പോ മച്ചാനെ ഭാര്യ എന്ത് ചെയ്ത് എന്ന് അറിയേണ്ടവർ...
    👇ഇവിടെ ക്ലിക്കിക്കോ

  • @athulkrishna8319
    @athulkrishna8319 3 года назад +189

    Le wify: Enne ketttiyathum ini valla prankaanodeyy🤪

    • @amntalk6037
      @amntalk6037 3 года назад +3

      😂😂... ningalkku thalparyam undengil nangalde channel koodi onnu kannammo.. eshttapettangil mathram subscribe cheythal mathi 😀

    • @fathima8114
      @fathima8114 3 года назад +1

      😅🤣

  • @DENVERGTA
    @DENVERGTA 3 года назад +11

    ഇതിനു വേണ്ടി ആണ് ഞാൻ കാത്തിരുന്നത്... ഇനി കാർത്തിക് മച്ചാന്റെ yum. മഹീൻ മച്ചാന്റെ യും 💥💥💥💥

  • @manjithanp6746
    @manjithanp6746 3 года назад +192

    Prank രാജാവൻ prank ചെയ്ത റോഷൻ ഇരിക്കട്ടെ like... 👍😂

  • @jasminevlog6308
    @jasminevlog6308 3 года назад +63

    പ്രാങ്കി പ്രാങ്കി അവസാനം മച്ചാൻ ജീവിക്കാൻ മറക്കരുത് 🤣😄👌

  • @abelmathew1596
    @abelmathew1596 3 года назад +147

    13:16 karthik surya mass