Souq Waqif Doha Qatar 🇶🇦 (part 1) [CC]

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 4

  • @pmsadiq7198
    @pmsadiq7198 2 месяца назад +1

    വളരെ വിശാലമായ നല്ല ഒരു വീഡിയോ ഇടണം
    നമ്മുടെ നാട്ടിലെ വൃത്തികെട്ട അഴിമതിക്കാരും ഒരു സുന്ദരമായ സന്തോഷകരമായ നഗരം എങ്ങനെ ഉണ്ടാക്കാം എന്ന ചിന്ത പോലുമില്ലാത്ത വൃത്തികെട്ട പൊതുമുതൽ കട്ടുമുടിക്കുന്ന രാഷ്ട്രീയ ക്കാർ ഉദ്യോഗസ്ഥ വിഭാഗം ഇതൊക്കെ കാണട്ടേ മനസ്സിലാക്കട്ടേ.......

  • @pmsadiq7198
    @pmsadiq7198 2 месяца назад +1

    പിനെ പൂവ് പോലോത്ത കല്
    അത് മരുഭൂമിയിലെ റോസാപൂവാ ഉർജിനലാണ്

  • @pmsadiq7198
    @pmsadiq7198 2 месяца назад +1

    ഇവിടെയാ ഞാൻ ജോലിചെയ്യുന്ന ത്
    നൂറുകണക്കിനു സിഐഡികളും
    ആയിരക്കണക്കിനു കാമറകളും
    ഏറ്റവുംവലിയ വൃത്തിയുളളതുമായ ഏറ്റവുംവലിയ സുരക്ഷിതമായ സൂക്
    ഏത് കുട്ടികൾകും ഏത് സ്ത്രീകും ഒറ്റക് ആരേയും പേടിക്കാതെ വളരെ സുരക്ഷിതമായി സഞ്ചരിക്കാൻ പറ്റിയ സൂഖ്
    ഏറ്റവുംവലിയ ടൂറിസ്റ്റ് കേന്ദ്രം

  • @pmsadiq7198
    @pmsadiq7198 2 месяца назад +1

    നിങൾ കാണിച്ച ആ ചെറിയ ശിപ് മലയാളിയായ ആശാരി ഉണ്ടാക്കുന്ന താ
    ആ കടയുടെ ഉളിലേക് കയറിനോകീയാ കാണാ