ചിന്ത ജയറാം ഒക്കെ കണ്ട് പഠിക്കണം ഇത്

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 670

  • @kavippada173
    @kavippada173  11 часов назад +94

    നമ്മുടെ പുതിയ ചാനൽ ആണ് . . എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സഹകരിക്കൂ .. . ruclips.net/channel/UCLwHyYDCYDG8IBwy7WgpJIA

    • @SibinPious
      @SibinPious 8 часов назад +1

      Njan oru cpm member aayirinu ipo gulphil aanu,, ipo politics illa pakshe ipolathe bjp yoode 100%yoojiykunu njanum ende kudumbavum bjp keeralathil ethrayum petennu baranathilo alengil prethipakshathilo ethaanu aagrahiykunu 100%🎉

  • @mallikamallika7505
    @mallikamallika7505 11 часов назад +519

    എന്ത് ചെയ്യാം നല്ലവരെയൊന്നും കേരളത്തിന് വേണ്ട - ശ്രീധരൻ സാറിനെ പോലും തോൽപിച്ച മതേതരത്വം -

  • @unnikrishnan1073
    @unnikrishnan1073 11 часов назад +391

    നല്ലൊരു ദേശീയ നേതാവായി വരാൻ കഴിയട്ടെ 👍👍

  • @Chakkochi168
    @Chakkochi168 11 часов назад +332

    വാഴക്കുല ചിന്തയും, വീട് തലയിൽ ചുമന്ന് നടക്കുന്ന ബിന്ദുവും കേട്ട് പഠിക്ക്.🫢

    • @karakkadaumanojhanmanojhan610
      @karakkadaumanojhanmanojhan610 10 часов назад +2

      😀🙏👌💐

    • @sebajo6643
      @sebajo6643 7 часов назад

      വിദ്യാഭാസം കമ്മികളിൽ നിന്ന് പ്രതീക്ഷിക്കാമോ 😂😂😂😂😂

    • @abhilashcheraramma7771
      @abhilashcheraramma7771 6 часов назад +2

      😂😂😂😂😂😂

    • @abhilashcheraramma7771
      @abhilashcheraramma7771 6 часов назад

      പൊളി കമന്റ്‌ ബ്രോ 😆😆😆😆

    • @abhilashcheraramma7771
      @abhilashcheraramma7771 6 часов назад +2

      കമന്റ്‌ വായിച് പരിസരം മറന്ന് പൊട്ടിച്ചിരിച്ചുപോയി...

  • @rjkottakkal
    @rjkottakkal 10 часов назад +161

    സുഷമ സ്വരാജിന്റെ അതെ നിലയിലേക്ക് ഇവർക്ക് എത്താൻ സാധിക്കട്ടെ

  • @suji..3316
    @suji..3316 10 часов назад +88

    പ്രിയപ്പെട്ട സഹോദരി ജയമോ തോൽവിയോ എന്തുമാകട്ടെ എന്നും ജനങ്ങൾക്ക്‌ വേണ്ടി മുൻപിൽ നിൽക്കുക ഒരുന്നാൾ അവർ കൈവെടിയില്ല താങ്കൾക്ക് നല്ല ഭാവിയുണ്ട്........

  • @rajeevannk48
    @rajeevannk48 11 часов назад +194

    ജനങ്ങൾ ചിന്തിച്ചു വോട്ട് ചെയ്താൽ, മക്കളെ ഉണ്ടാക്കിയെങ്കിൽ അവർ വളരുന്ന ലോകത്തോടൊപ്പം വളരും.
    ഇല്ലെങ്കിൽ മുറിഞ്ഞ മതേതരത്വവും പറഞ്ഞു മരിക്കാം.
    വികസനം ബിജെപി ക്ക് മാത്രമേ സാധ്യമാകൂ

  • @anusreesreejith153
    @anusreesreejith153 10 часов назад +165

    ഇവരെയൊക്കെ സഭയിൽ ഇരുത്തിയാൽ പ്രയോജനം ജനങ്ങൾക്കാണ്.

    • @CharlyThomas-e8d
      @CharlyThomas-e8d 35 минут назад

      ആ പ്രയോജനം സംഘികൾ എടുത്തോ. ആദ്യം കെട്ടി വച്ച കാശു നേർച്ച കോഴിക്ക് കിട്ടുമോഎന്നു നോക്ക്.

  • @mpnandakumar6503
    @mpnandakumar6503 10 часов назад +202

    നല്ല സുന്ദരമായി പാർലമെന്റിൽ പല കാര്യങ്ങൾ അവതരിപ്പിക്കാൻ പറ്റും ഈ മിടുക്കിക്ക് .... പ്രിയങ്ക ഗണ്ടി ഒരു പ്രയോജനം ഉണ്ടാകില്ല ...
    വിവരം ഇല്ലാത്ത ജനങ്ങൾ ഗണ്ടികൾക്ക് വോട്ട് ചെയ്യും 🙏🏻🙏🏻🙏🏻🙏🏻

    • @ashrafputhiyapurayil4198
      @ashrafputhiyapurayil4198 9 часов назад

      സത്യത്തിൽ paryangha മോദിക്കാതിരെ വാരാണസിയിൽ മത്സരിച്ചെങ്കിൽ ഇപ്പോൾ മോഡി pm ആകൂല കേട്ടോ സ്നേഹിതാ. 5 ലക്ഷം വോട്ടിനു ജയിച്ച pm ഇപ്രവാശ്യം ആരആയാലും അറിയപ്പെടാത്ത ആളുമായ് മത്സരിച്ചു വെറും ഒന്നര ലക്ഷം വോടിനു ജയിച്ചു കയറി അഥവാ പ്രയെങ്ക ആണെങ്കിൽ ഓഹോ ചിന്തിച്ചു ടെൻഷൻ ആയി

    • @baijurajc9538
      @baijurajc9538 9 часов назад +6

      @@ashrafputhiyapurayil4198 ohh .. atheyumm nalllaa leader anoo Biyanka ....?

    • @imsamsu220
      @imsamsu220 9 часов назад +1

      മോഡിക്ക് ഹിന്ദിക്കാർ വോട്ടുചെയ്യുന്നപോലെ അല്ലെ സുന്ദരാ

    • @ammudigital875
      @ammudigital875 8 часов назад +1

      ​​@@ashrafputhiyapurayil4198
      എല്ലാ കൃമി കീടങ്ങളും വിഷപ്പാമ്പുകളും നീർക്കോലി നത്തോലി വരെ കൂട്ടുകൂടി മോദിക്കെതിരെ വോട്ട് ചെയ്തിട്ട് എന്ത് ഉണ്ടായി😅😂.o

    • @ammudigital875
      @ammudigital875 8 часов назад

      ​@@ashrafputhiyapurayil4198ടെൻഷൻ ഒന്നും വേണ്ട എല്ലാം ശരിയായിക്കോളും.
      മോദി ഭാരതം ശക്തമായ ഭാരതം

  • @VikasKesavan
    @VikasKesavan 5 часов назад +33

    ഇംഗ്ലീഷിൽ സംസാരിച്ചു എന്നതല്ല .. ബോധപൂർവം സംസാരിക്കാൻ കഴിയുന്നു എന്നതാണ് ശ്രദ്ധേയം 👍

  • @manojmrmanojmr2204
    @manojmrmanojmr2204 3 часа назад +58

    വയനാട് കാർക് വിവരം ഉണ്ടങ്കി... ഇവരെ പോലെ ഒള്ള അറിവും ബുദ്ധിയും ഉള്ളവരെ ജയിപ്പിക്കും 👍👍👍👍

    • @thomasutube1
      @thomasutube1 2 часа назад +1

      സ്മൃതി ഇറാനി യെ പോലെ ഇവരും ഉയരങ്ങളിലേക്കു എത്തട്ടെ.

    • @vijayan4049
      @vijayan4049 Час назад +1

      വിവരം ഉണ്ടായിട്ടു വേണ്ടേ. ഇല്ലെന്നെ ഇത്ര പ്രാവശ്യം തെളിയിച്ചതാണ്

    • @Somu-ev3wy
      @Somu-ev3wy 31 минуту назад

      മത വൈറസ് കൾ അല്ലേ എല്ലാം തീരുമാനിക്കുന്നത്

  • @chandrasekharannair2699
    @chandrasekharannair2699 8 часов назад +58

    പഠിക്കൽ ആണ് പോയത്. അല്ലാതെ കൊടി പിടിക്കാൻ അല്ല. ജനങ്ങൾ ബുദ്ധിയും അറിവും ഉള്ളവരെ വോട്ട് ചെയ്ത് വിജയിപ്പിക്കുക.

  • @babukerala3373
    @babukerala3373 11 часов назад +210

    മദ്രസാ പഠനം മാത്രം നടത്തിയാൽ ഇംഗ്ലീഷ് കേട്ടാൽ മനസിലാവില്ല😂😂😂😂

    • @Abdukka703
      @Abdukka703 10 часов назад

      ഒരു മദ്രസക്കൂട്ടി രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് ലോകം കണ്ടതല്ലേ?
      അതും ഒരു മദ്രസാധ്യാപകൻ്റെ മകൾ
      മദ്രസ കുട്ടികൾ വരാതിരിക്കാൻ ആണത്രെ ഡൽഹിയിലെ സർവ്വകലാശാലകൾ പോലും പ്രവേശന മാനദണ്ഡങ്ങൾ മാറ്റുകയുമുണ്ടായത്

    • @ashrafputhiyapurayil4198
      @ashrafputhiyapurayil4198 9 часов назад +2

      മദ്രസയിൽ പഠിക്കുന്ന കുട്ടികൾ എത്ര ഉന്നതിയിൽ എത്തി എന്ന് നിങ്ങൾ ഒന്ന് കേരളത്തിൽ പഠനം നടത്തി നോക്

    • @imsamsu220
      @imsamsu220 9 часов назад

      മദ്രസയിലെ കുട്ടികളുടെ ഇംഗ്ലീഷ് കേട്ടിട്ടില്ല ഭർഗവാ നിനക്ക് സങ്കികളുടെ ആസനം താങ്ങാനല്ലേ നേരമുള്ളൂ

    • @aachu1167
      @aachu1167 8 часов назад

      Vendaa bro ellarum kanunund😂​@@ashrafputhiyapurayil4198

    • @SamyuSudhi
      @SamyuSudhi 8 часов назад

      ​@@ashrafputhiyapurayil4198🤣🤣🤣🤣🤣🤣🙆🏼🙆🏼🙆🏼🙆🏼🙆🏼

  • @radhakrishnanks5646
    @radhakrishnanks5646 10 часов назад +26

    ഒരു കുടുംബം മുഴുവൻ എംപിമാർ ഈ കുടുംബത്തിനുവേണ്ടി കോൺഗ്രസ് എന്നപേരു കൊടുത്തു അതിനു പുറകെ നടക്കാൻ കുറെ ആളുകളും ഒരോ ഗതികേട്.

  • @shanmughank9059
    @shanmughank9059 11 часов назад +82

    ചിന്താ ജെറോം അയ്യോ ഓർമിപ്പിക്കല്ലേ പൊന്നെ

  • @raveendranravi8491
    @raveendranravi8491 11 часов назад +83

    ഇതിൻ്റെ ഹെഡിംഗിനോട് പൂർണ്ണ വിയോജിപ്പ് ഉണ്ട്. കാരണം സ്വർണ്ണത്തിനെ കാരിരുമ്പിനോട് ഉപമിച്ചതിന്😢

    • @ravikumarnr5329
      @ravikumarnr5329 2 часа назад

      അയ്യേ!!! കാരിരുമ്പോ??? അതു വെറും അലുമിനിയം കലമല്ലേ??? ആക്റിക്കാർ പഴയ പാത്രം ചവിട്ടി മടക്കി ചാക്കിലാക്കുന്ന ലാഘവമെ വാഴക്കുലയ്ക്കുള്ളു.

    • @anilkumarvn3623
      @anilkumarvn3623 2 часа назад +1

      ഇരുമ്പ് ഉപയോഗമുള്ളതാണ്. തുരുമ്പിനോട് എന്നതാണ് ശരി .ഇരുമ്പിൻ്റെ നശിച്ചുപോയ അവസ്ഥ

  • @sujithsuji-wc8rw
    @sujithsuji-wc8rw 10 часов назад +84

    ഇനി എന്നുംവയനാടിൻ്റെ ധീര വനിതയാവട്ടെ വിജയാശംസകൾ

  • @babukerala3373
    @babukerala3373 11 часов назад +57

    കേരളം വിട്ടാൽ ഇരുമുന്നണികളും ഒന്നാണ് ഇണ്ടി സഖ്യം എന്ന് പറയും രണ്ടു കൂട്ടർക്കും കൂടി ഒരു സ്ഥാനാർത്ഥിയെ നിർത്തിയാൽ പോരെ

  • @JojiPk-is8sq
    @JojiPk-is8sq 11 часов назад +61

    സൂപ്പർ ഭാരത് മാതാ കി ജയ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rajithantrajithant8159
    @rajithantrajithant8159 10 часов назад +24

    😊 കേരളത്തിൻ്റെ ഭാവി വാഗ്ദാനമായ കുഞ്ഞ അനുജത്തിയെ നല്ല ഭൂരിപക്ഷത്തോടുക്രടി വിജയപ്പിക്കണമെന്ന് വയനാടുകാരോട് ഭവ്യതയോടെ അഭ്യർത്ഥിക്കുന്ന

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 10 часов назад +34

    സത്യം പറഞ്ഞാൽ എന്റെ മനസ്സ് നിറഞ്ഞു 🙏🙏🙏🙏🙏

  • @SurendranSurendran-n4h
    @SurendranSurendran-n4h 11 часов назад +43

    ഇതുപോലെ ബോധമുള്ളവർ വരണം

  • @Abc76353
    @Abc76353 2 часа назад +17

    കഴിവുള്ള നേതാക്കന്മാരെ ജനങ്ങൾക്ക് വേണ്ട..

  • @jayukarthikeyankarthikeyan7654
    @jayukarthikeyankarthikeyan7654 10 часов назад +17

    ഇത് uk ഇംഗ്ലീഷ് ആണ് ഞങ്ങളുടേത് കേരള ഇഗ്ലീഷ് ആണ് 😏ശ്രീമതി ടീച്ചർ. ലുട്ടാപ്പി റഹിം ഇഷ്ടം

  • @sudharansundha1218
    @sudharansundha1218 11 часов назад +64

    നാലൊരു ദേശീയ നേതാവായി വളരാൻ കഴിയട്ടെ 🙏🏽🙏🏽🙏🏽👍🏽👍🏽

  • @RKV0785
    @RKV0785 11 часов назад +21

    ചിന്ത ജെറോം സിപിഎം ഓർമ വന്നു. PhD 😂😂😂 കട്ട് ഇംഗ്ലീഷ് പോലും അറിയില്ല
    ദിവ്യ 3 വർഷം ഹൈദരബാദ് 5 വർഷം സിംഗപ്പൂർ, ഫിനാൻഷ്യൽ കോർപ്പറേഷൻ ൽ വർക്ക് ചെയ്ത ശേഷം ബിജെപി യില് വന്നു

  • @mathewkj1379
    @mathewkj1379 11 часов назад +21

    മിടുക്കി കുട്ടി 👍

  • @RealFact-r5k
    @RealFact-r5k 9 часов назад +28

    ഇത് bjp യുടെ വളരെ നല്ല തീരുമാനമാണ്. കാരണം, ജയസാധ്യതയുള്ള നിരവധി നിയമസഭാ മണ്ഡലങ്ങൾ നമ്മൾ അടയാളപ്പെടുത്തിക്കഴിഞ്ഞു. അതിലൊന്നിൽ അടുത്ത തവണ നിർത്തുമ്പോഴേയ്ക്കും കേരളത്തിന്‌ മുഴുവൻ ഇവർ സുപരിചിതയാകും. അപ്പോൾ ജയിക്കാൻ സാധിക്കും. ശോഭ സുരേന്ദ്രൻ ഇപ്പോൾത്തന്നെ ജന പിന്തുണ ഉണ്ട്. അപ്പോൾ, പുതിയ ഒരാളെക്കൂടി വളർത്തിക്കൊണ്ടുവരാൻ ഏറ്റവും നല്ല അവസരമാണിത്..

  • @pkp5290
    @pkp5290 11 часов назад +134

    കേരളത്തിലെ എംപി മാരിൽ എറ്റവും നന്നായി ഇംഗ്ളീഷ് സംസാരിക്കുന്നതിൽ ഒരാളാണ് സുരേഷ്ഗോപി.
    ഒപ്പം നിൽക്കാൻ ഇതാ നവ്യാ ഹരിദാസും. വയനാടിന് അഭിമാനമായി.

  • @Junebird-w3c
    @Junebird-w3c 10 часов назад +47

    ചിന്ത ജെറോമിനെ വിട് - കേരള വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് ഇതുപോലെ സംസാരിക്കാൻ ഒക്കുമോ😅😅😅

    • @RenjithTK-w8m
      @RenjithTK-w8m 9 часов назад

      😂😂😂

    • @SasiKumar-qd9qy
      @SasiKumar-qd9qy 8 часов назад +1

      Malyalam areyatha kutty angena English samsarekkunnath???

    • @gopakumarc7955
      @gopakumarc7955 15 минут назад

      ആലത്തൂരിൽ നിന്ന് പോയ സഖാവ് മലയാളത്തിലാ പാർലിമെന്റ് ഇൽ പ്രസംഗിക്കുന്നത്. അത് അവിടെ യുള്ള ആർക്കും മനസിലാവില്ല.ബാക്കി യുള്ള തിൽ രണ്ടോ മൂന്നോ പേരൊഴിച്ചു ആരും കൂവാൻ അല്ലാതെ വാ തുറക്കില്ല. സാചറ കേരളം.

  • @RamaChandran-cc6ux
    @RamaChandran-cc6ux 11 часов назад +41

    നവൃ ഹരിദാസ് ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് വരട്ടെ.
    പഴയതലമുറ യുവനേതാക്കൾക്ക് വേണ്ടി
    മാറിക്കൊടുക്കുക . കേരളത്തിന്റെയും ബിജെപിയോടെയുംം വിജയത്തിനായി.

    • @imsamsu220
      @imsamsu220 8 часов назад

      വേഗം പ്രധാന മന്ത്രിയാകട്ടെ

  • @chandradasd3120
    @chandradasd3120 10 часов назад +18

    ഇവർ നാടിനു പ്രയോജനപ്പെടും ജനം തീരുമാനിക്കട്ടെ 😂

  • @babychanka9013
    @babychanka9013 3 часа назад +18

    ബിജെപി യിൽ വരുന്ന എല്ലാം നേതാക്കളും പൊളി ആണ് കേട്ടോ ഡാ ഇംഗ്ലീഷ് 👍🏼👍🏼👍🏼👍🏼❤️❤️അറിവ് ആണ് ഇവരുടെ കൈ മുതൽ 👍🏼👍🏼❤️ldf കാർ മലയാളം പോലും അറിയില്ല 🤣😂🤣🤣🤣😂😂🤣

    • @vijayan4049
      @vijayan4049 Час назад +1

      ആര് മനസ്സിലാക്കാന്. E. ശ്രീധനനെ തോൽപിച്ച വർഗ്ഗം.

  • @satyagreig2390
    @satyagreig2390 12 часов назад +67

    Excellent🙏👌👍

  • @Dream12024
    @Dream12024 10 часов назад +11

    ഞങ്ങൾ പൊതിച്ചോറ് കൊടുക്കാൻ പോയത് കൊണ്ട് സ്കൂളിൽ പോയില്ല😂

  • @mpnandakumar6503
    @mpnandakumar6503 11 часов назад +72

    മോൾ ജയിക്കണം ,,നല്ല പ്രവർത്തനം കാഴ്ച വെക്കാൻ സാധിക്കും .... പപ്പുവിന്റെ പെങ്ങൾ പപ്പുവിനെ പോലെ ..... വിവരം ഇല്ലാത്ത ജനങ്ങൾ മാത്രമേ ഗണ്ടികൾക്ക് വോട്ട് ചെയ്യൂ 🙏🏻🙏🏻🙏🏻🙏🏻

  • @karthikeyanpn6454
    @karthikeyanpn6454 2 часа назад +2

    ❤❤❤❤❤❤❤ നമസ്തേ ശ്രീമതി നവ്യാ ഹരിദാസ്. നന്ദി നമസ്കാരം മാഡം. വിജയാശംസകൾ നേരുന്നു ❤❤❤

  • @sabumathew3331
    @sabumathew3331 11 часов назад +53

    She is high educated candidate, support her Qualifications and experience, don’t look her Religion and party. I humbly pleading in each and every voters to support her for your future support. Sabu Mathew from USA 🇺🇸

  • @johanjibi8192
    @johanjibi8192 26 минут назад +2

    എല്ലാവിധ ആശംസകളും...

  • @rajukunjupillai755
    @rajukunjupillai755 11 часов назад +30

    Excellent speach 👌👌👌👌👌

  • @vijayanvnair6526
    @vijayanvnair6526 10 часов назад +11

    Excellent Navya. You proved you are the best candidate to be elected this time. All the best

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 10 часов назад +26

    കൺഗ്രാജുലേഷൻസ് മൈ സിസ്റ്റർ യു വിന്നർ യു വയനാട് ♥️🙏🙏🙏

  • @parameswarannambeesanps507
    @parameswarannambeesanps507 11 часов назад +35

    Very Good❤❤😅😮😢😊

  • @gopalakrishnanappu2025
    @gopalakrishnanappu2025 11 часов назад +12

    ഇതാണ് ബിജെപി ക്കാർ ചിന്തക്കു ഒന്ന് കാണിച്ചു കൊടുക്കൂ

  • @mtrajendran3970
    @mtrajendran3970 11 часов назад +18

    loud and clear 'best wishes '

  • @babyampatt468
    @babyampatt468 2 часа назад +2

    നന്നായി സംസാരിച്ചു....മിടുക്കി❤വിജയം ആശംസിക്കുന്നു🙏🙏🇭🇺🇭🇺

  • @Ratish6655
    @Ratish6655 9 часов назад +7

    she is very fluent in English ... super communication skills... respect

  • @reghunathanps3202
    @reghunathanps3202 10 часов назад +7

    വയനാടിന് നല്ലൊരു പൊൻ താമര'ദിവ്യാ ഹരിദാസ് 🙏

  • @thadiyoor1
    @thadiyoor1 4 часа назад +3

    സുന്ദരമായ ഭാഷാപ്രയോഗം.പറയേണ്ടത് വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു

  • @benedictmathai2888
    @benedictmathai2888 55 минут назад +1

    അടിപൊളി അടിപൊളി ഇങ്ങനെ വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ് നാടിനു ആവിശ്യം

  • @josephmathew2086
    @josephmathew2086 58 минут назад +1

    ഇത്രയും കഴിവും ലാളിത്യവും എളിമയും വാക്ചാതുര്യവും എല്ലാം ഉള്ള ഈ സഹോദരിയെ തഴഞ്ഞ് അന്യ നാട്ടുകാരും കുടുംബഭരണക്കാരുമായ വ്യക്തികളെ തിരഞ്ഞെടുക്കാൻ ശ്രമിക്കരുത് എന്ന് സ്നേഹത്തോടെ ഓർമ്മപ്പെടുത്തുന്നു.
    ഈ സഹോദരിക്ക് എല്ലാവിധ വിജയാശംസകളും!

  • @PrasadAnandh
    @PrasadAnandh 9 часов назад +5

    എല്ലാ വിജയാശംസകളും നേരുന്നു

  • @gsnair500
    @gsnair500 11 часов назад +9

    Very clear message. Excellent presentation.Good luck.

  • @RajeshKumar-le5pe
    @RajeshKumar-le5pe 10 часов назад +3

    അഭിനന്ദനങ്ങൾ പ്രിയസോദരി 🙏

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 10 часов назад +3

    നിയമസഭയിൽ ആയാലും പാർലമെന്റിൽ ആയാലും വിദ്യാഭ്യാസവും വിവരവും സംസാരശേഷിയുള്ളവരെ ഇരുത്തുക അതാണ് ജനങ്ങൾക്ക് ഏറ്റവും വലുത്

  • @VinodKumar-hw1qq
    @VinodKumar-hw1qq 2 часа назад +2

    മിടുക്കി🎉 നല്ല ഭാവിയുണ്ടാകട്ടെ, രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും.🎉🎉

  • @NandakumarJNair32
    @NandakumarJNair32 10 часов назад +5

    മറ്റേ ചിന്ത ചേച്ചി, ഇതൊക്കെ കേട്ട് നല്ലവണ്ണം ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. 😃😃

  • @narayanaswamy1318
    @narayanaswamy1318 11 часов назад +2

    Fantastic truthful speech.

  • @sivaprasad947
    @sivaprasad947 3 часа назад +4

    താങ്കളെപ്പോലെ eligibility ഉള്ള ഇതുപോലെ ഉള്ളവരെയാണ് നമ്മുടെ നാടിന് ആവശ്യം വിജയം കൈവരിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു 🌹

  • @KvnarayananKavinuvadakku
    @KvnarayananKavinuvadakku 10 часов назад +25

    ഇങ്ങനെ ഭാഷപറയാൻ പറ്റുന്നയാൾ തന്നെയാണ് തെരെഞ്ഞെടുപ്പിൽ മത്സരിക്കേണ്ടത്, നിങ്ങൾ ജയ്ചിരിക്കും ഒരു കേന്ത്രമന്ത്രിയാവും 👍👍👍👍

  • @sunishkumar5497
    @sunishkumar5497 10 часов назад +24

    നല്ല ഇംഗ്ലീഷ് സംസാരം.

  • @dr.raveendranpk3877
    @dr.raveendranpk3877 11 часов назад +11

    Matham Noki Mathram Vote Cheyyunna UDF&LDF Ellam Onnu Thanne Theervathikalku Support Cheyyunna Keralam

  • @somanpk6507
    @somanpk6507 3 часа назад +3

    ഇത്തരക്കാരെ വേണം നാടിനാവശ്യം. ഇവിടെ ജനിച്ചുവളർന്നു നാടിനെ അറിയാവുന്ന സാധാരണ ക്കാരുടെ നോവ് അറിയുന്ന വരെ വിജയിപ്പിക്കുക. രാഷ്ട്രീയം നോക്കരുതേ. ❤️
    So select and elect this candidate as our MP.. ❤️ly.

  • @rknair1654
    @rknair1654 11 часов назад +7

    Beautiful speach.
    She is having the ability to raise the voice of Wayanad in the Parliament.
    So it is a humble request to all voters of Waynad to support her.
    🙏🏼🙏🏼🙏🏼

  • @Goodmorning-nj4ip
    @Goodmorning-nj4ip 5 часов назад +5

    ശ്രീധരൻ സാറിനെ പോലും തോൽപ്പിച്ച മരവാഴകളാണ്. അവിടെ ഉള്ളത്. വിവരവും വിദ്യാഭ്യാസവും മനുഷ്യത്വവുമുള്ള വരെ അവർക്ക് വേണ്ട .😮
    അവർക്ക് കൊള്ളക്കാരെയും ഒരു പ്രയോജനവു മില്ലാത്ത വാഴകളെയും മതി.😂😂😂😂😂❤

  • @pramodmavilethu-j8k
    @pramodmavilethu-j8k 9 часов назад +4

    Ramya is a very energetic young leader..👌Wishing you a wonderful winn..🙏

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 11 часов назад +6

    Congrats Navya, Best wishes 🌹🌹

  • @gopakumarbhaskarannair9898
    @gopakumarbhaskarannair9898 9 часов назад +4

    എവിടെയെത്താൻ, ഹിന്ദുക്കൾ മാത്രം പിന്തുടരേണ്ട ഒന്നായിപോയി ദൗർഭാഗ്യവശാൽ മതേതരത്വം... കേരളമാണത്രെ ലോകത്തിന് മാതൃക. പരമ കഷ്ടം

  • @radharajan2770
    @radharajan2770 11 часов назад +17

    ഈ മകൾ ജയിച്ചാൽ വയനാടിന്റെ ഭാഗ്യം....

  • @user-xq2of4wg4c
    @user-xq2of4wg4c 11 часов назад +5

    വി ജെ യി പി ക്കു ക. ജയ്. ബി. ജെ. പി

  • @usharnair9126
    @usharnair9126 Час назад +1

    ഇവരെ പോലെയുള്ളവരെ ജയിപ്പിച്ചുവിടു പ്രിയപ്പെട്ട വയനാട്ടുകാരേ .മിടുക്കിക്കുട്ടി ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @Sojanmathew-v6q
    @Sojanmathew-v6q Час назад +2

    പാർട്ടി ഡിഗ്രിയും സാധാരണഡിഗ്രിയുഠ തമ്മിലുള്ള വ്യത്യസഠ

  • @ilayum_poovum
    @ilayum_poovum 10 часов назад +3

    നല്ല നേതാവായി വരട്ടെ 👍

  • @harinedumpurathu564
    @harinedumpurathu564 3 часа назад +2

    വയനാട്ടിലെയും കേരളത്തിലെയും വിഡികളായ ജനം പ്രതിപക്ഷത്തേനിൽക്കു

  • @shajisebastian43
    @shajisebastian43 2 часа назад +2

    Excellent speech 👍👧All support to BJP 🇮🇳🌹❤️💙

  • @sanjayanka6673
    @sanjayanka6673 Час назад +2

    ശ്രീധരന് പുപ്പതിനായിരം ഓട്ട് കുറവ് നമ്മുടെ പൊട്ടൻ മണിക്ക് പപ്പതിനായിരം ഓട്ട് കൂടുതൽ ഇതാണ് കേരളം -

  • @mohanantk7335
    @mohanantk7335 36 минут назад +1

    ഇതാണ്......❤❤❤❤നേതാവ് ❤️❤️❤️

  • @vineeshkeloth4735
    @vineeshkeloth4735 3 часа назад +1

    നല്ല പക്വത ഉള്ള ലേഡി ആണ് മാത്രവും അല്ല മലയാളി ആണ് .എന്ത് കാര്യവും ഒരു സാധാരണ കാരന് പറയാൻ പറ്റും . തർജിമ ചെയ്ത് കൊടുക്കാൻ ഒരാളുടെ ആവശ്യം ഇല്ല. വയനാട്ടിൽ നിന്നു ജനങ്ങൾ ചിന്തിച്ചു വോട്ട് ചെയ്യട്ടെ.

  • @praseetha5607
    @praseetha5607 10 часов назад +3

    വിജയാശംസകൾ🙏🙏❤️

  • @rsjkjmrda590
    @rsjkjmrda590 11 часов назад +5

    Great super Sree Navya Haridas biggest Salute 🙏

  • @sundarlokesan3465
    @sundarlokesan3465 11 часов назад +7

    നവ്യ വിജയിച്ച്ചാൽ കേന്ദ്ര മന്ത്രി ആകും

  • @babusss2580
    @babusss2580 8 часов назад +3

    ചന്തി ജോറം കേട്ടു പഠിക്കു ഇതാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വിത്യാസം ജയ് ബിജെപി 👍👍❤️🧡🧡

  • @mohansubusubu2116
    @mohansubusubu2116 9 часов назад +1

    സൂപ്പർ

  • @PrakashanPrakashan-m5x
    @PrakashanPrakashan-m5x 2 часа назад +2

    ❤❤❤❤👍👍👍ജയ് ജയ് bjp👍👍🚩🚩🚩🚩🙏🙏🙏

  • @johanjibi8192
    @johanjibi8192 28 минут назад +1

    എനിക്ക് അവിടെ പോയി വോട്ട് ചെയ്യാൻ പറ്റില്ലല്ലോ....😌😌

  • @AnilKumar-jd1qt
    @AnilKumar-jd1qt 3 часа назад +3

    Very very good polichu

  • @balakrishnancheemeni2526
    @balakrishnancheemeni2526 28 минут назад +1

    വയനാട് മുസ്ലിം രാഷ്ട്രമാക, ണമെങ്കിൽ പ്രിയങ്കക്ക് വോട്ട് നൽകണം

  • @somanadhankallayil3588
    @somanadhankallayil3588 9 часов назад +2

    Excellent speech. Congratulations and Wish you best of luck Madam.

  • @govindankelunair1081
    @govindankelunair1081 56 минут назад +1

    കഴിവുള്ള സ്ഥാനാർഥി. വിജയാശംസകൾ 🙏🏼

  • @suprabhan9204
    @suprabhan9204 10 часов назад +3

    wish you a good political future 🌹🌹

  • @sreeramankr3223
    @sreeramankr3223 2 часа назад +1

    ഇവരൊക്കെയാണ് ജയിച്ചു വരണ്ടത് ❤

  • @MCKannan1
    @MCKannan1 9 часов назад +2

    Vow, we are in need of this like representatives in our Parliament to convey and convince our matters. Excellent selection by BJP.

  • @MohananK-q7m
    @MohananK-q7m Час назад +1

    PM പോസ്റ്റിന് ശ്രീ നരേന്ദ്ര മോഡിയെ BJP സെലക്ട്‌ ചെയ്ത പോലെ ചിപ്പിക്കുള്ളിലെ മുത്തുകൾ പുറത്ത് വരട്ടെ 🙏❤️

  • @joseanthony9777
    @joseanthony9777 9 часов назад +3

    After 10th Vazhakula PhD I will speak good English by Chintha J rom 😅😅😅

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 4 часа назад +3

    VOTE FOR B J P ❤❤❤

  • @SunilKumar-fm2gt
    @SunilKumar-fm2gt 11 часов назад +4

    ജയ് ജയ് ബിജെപി നവ്യാ നല്ല ഒരു ഭാവി ഉണ്ട് കീപ്അറ്റപ്പ് 👍🙏❤

  • @anandk.c1061
    @anandk.c1061 8 часов назад +1

    വെറും ഇലക്ഷന് മാത്രം വരുന്ന പുല്ലുകൾ ആണു പപ്പുവും പിങ്കിയും 🤣🤣🤣മണ്ടന്മാർ അല്ല എന്ന് തെളിയിക്കാൻ വയനാട്ടുകാർക്ക് ഈ അവസരം ഉപയോഗിക്കാം 🙏🏻🙏🏻🙏🏻🇮🇳❤️🇮🇳

  • @sknair1901
    @sknair1901 10 часов назад +2

    Congratulations Navya mam

  • @srameshprabhu1394
    @srameshprabhu1394 12 минут назад

    Yes.. Our Nammude Kozhikode..I mean Karaparambu Councillor.. Great Work done @ Nammude Kozhikode, Kerala..❤😊 All the Very Best 👏🏻👏🏻

  • @mohancs281
    @mohancs281 32 минуты назад +1

    Parliament ൽ പോയി
    നാലക്ഷരം fluvent ആയി
    സംസിരിക്കാൻ കഴിവുള്ള
    ആളുകെള അയക്കുക.😅